ബേസ് വേരിയന്റ് തന്നെ റിവ്യൂ ചെയ്യാൻ തിരഞ്ഞെടുത്തത് നന്നായി 👍👍👍
@sreejiths90132 жыл бұрын
3 വർഷമായി ഇത് ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർക്ക് പറ്റിയ വണ്ടി ആണ്. നിങ്ങളുടെ റിവ്യൂ പൊളി ആണ് കേട്ടോ. എല്ലാം നല്ലത് പോലെ മനസ്സിലാവുന്നുണ്ട്. വണ്ടിയെ പറ്റി അധികം അറിവ് ഇല്ലാത്ത എന്നെ പോലുള്ളവർക്ക് നിങ്ങളുടെ റിവ്യൂ വളരെ ഉപകാരം ഉള്ളത് ആണ് ❤👍.
@aniltr67854 жыл бұрын
ഇതിനപ്പുറത്തേക് ഒരു റിവ്യൂ ഇല്ല ബ്രോ.... അടിപൊളി....
@1887knight3 жыл бұрын
Honest and on point review.. super bro..
@madhumarathezhathumadhumar69314 жыл бұрын
വായു ഗുളിക വാങ്ങാൻ പോകുന്നവരും റേസിങ്ങിനു പോകുന്നവരും ഈ വണ്ടി എടുക്കണ്ട 😂😂😂😂😂 അതു പൊളിച്ചു...
@VijeeshP-lu1nu4 жыл бұрын
ഞാൻ ജൂൺ 16 എടുത്തു ഗ്രാനൈറ്റ് ഗ്രെ . അടിപൊളി വണ്ടി. ആവശ്യത്തിന് ഉള്ള പവർ ഓക്കേ വണ്ടിക്കു ഉണ്ട്. 1.25lac bike കൊസ്റ്റിൽ ഉപയോഗിക്കാം
@shiha88684 жыл бұрын
ഞാനും അങ്ങ് എടുത്തു, same കളർ. കിടു വണ്ടി.
@mrbuddy73694 жыл бұрын
Ac itt kayattam okke kerunnathin problem indo bro
@shiha88684 жыл бұрын
@@mrbuddy7369 ഈ സെഗ്മന്റിൽ ac ഇട്ടാൽ കേറുന്ന വണ്ടി alto തന്നെയാണ്.
@karthikgunasekher48804 жыл бұрын
Vayu gulika....vere level ....Subscribed.....
@Faisalmhdali4 жыл бұрын
നിലവാരമുള്ള..അവതരണം...സൂപ്പർ..subscribe ചെയ്തു...ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു..💕💕💕💕💕💕💕
@aboobackerkoyilandi3994 жыл бұрын
നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു
@shibumanikandadevan12284 жыл бұрын
Bro താങ്കളുടെ ഒറ്റ ഡയലോഗിൽ തന്നെ ചാനൽ സബ്ക്രൈബ് ചെയ്തു, ഒരുനാൾ എല്ലാ കമ്പനിക്കാരും താങ്കളെ റിവ്യൂ ചെയ്യാൻ വിളിക്കും, ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@SanilNewzeland19853 жыл бұрын
തുടക്കം ... പൊളി ഡയലോഗ് 👍😍
@shont.shajan98612 жыл бұрын
LX VARIENT MARUTI നിറുത്തി അതിൽ AIR BAG വരുന്നില്ലാരുന്നു.... കോടതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ എല്ലാം മോഡലിലും AIR BAG വേണം അതുകൊണ്ടാണ് ആ VARIENT നിറുത്തിയത്
@sureshmeghna29384 жыл бұрын
മച്ചാനെ... പൊളിച്ചു... അവതരണം.. വായു ഗുളിക അത് തകർത്തു.... ഇങ്ങള് പൊളിയാ മച്ചാനെ..സസ്‌ക്രൈബ്..
@vineeth17334 жыл бұрын
Well presentation, keep going
@aslamKL14614 жыл бұрын
1st ത്തെ ഡയലോഗ് പോളി😍😍
@lakshyamms30954 жыл бұрын
സൂപ്പർ റിവ്യൂ പൊളിച്ചു മച്ചാനെ വീഡിയോ👍👍👍👌👌👌👌👌🤩
@rinchup.o94904 жыл бұрын
Subscribed..ningal polikkum bro.
@thomakutty59953 жыл бұрын
Anganne ente agraham daivam sathichu thannu njanum orannam eduthu Alto 800 Lxi 2021 model 3divasam aayi eduthittu thanku for the information ❤️❤️
@vishnubsvishnubs59104 жыл бұрын
കഴിഞ്ഞ ആഴ്ച ഞാൻ വാങ്ങി,, നല്ല വണ്ടി ആണ് 💞
@vijovargheese6624 жыл бұрын
Which color?
@youtubeviewer51292 жыл бұрын
Power steering ano?
@rohithyolo54814 жыл бұрын
നല്ല അവതരണം 👌👌👌 keep it up💯💯
@രതീഷ്എം4 жыл бұрын
വണ്ടിയൊന്നും വാങ്ങാൻ അല്ലെങ്കിലും ബ്രോയുടെ അവതരണ ശൈലി ഇഷ്ടമായി. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.
@VVEntertainment20204 жыл бұрын
വണ്ടി ഒക്കെ വാങ്ങാൻ പറ്റും ബ്രോ സമയം ആകുമ്പോ എല്ലാം നടക്കും
@freefiregame3023 жыл бұрын
Alto standard is still available for 3.3L on road price. It is absolutely wrong to say that Lxi is the base variant. There are plenty of people who can only dream of owning a new car. You have to pay 1 lakh premium for Lxi variant and it is incorrect info if you say that Std isn't available anymore. Dealerships want to hide it because Lxi yields them more profit.
@keanureeves83674 жыл бұрын
Njan eduthu Last December vandi kollam ABS EBD ellam nalla confidence tarum Highways 70-80km/hr care Simple aanu 4 people with load Highways Oru 22 kittunnundu Vandi Kurekoodi Confidence aanu odikkan old ne apeshichu but back seat area kuravanu Athanu oru poraayma vandi kollam
@Ashishvt9744 жыл бұрын
ബ്രോ ബാക്ക് സീറ്റ് റെഡി ആക്കാൻ പറ്റുമോ
@keanureeves83674 жыл бұрын
@@Ashishvt974 front seat Pinnelekku irakki ittal Back seat nalla budhimutt aanu angane ittal 4 perkke easy ayi irikkan pattullu 5 members trip budhimuttanu
@keanureeves83674 жыл бұрын
Pinne back seat members short aya Alukal anel valya Kuzhappam illa nalla height ullavarkku back seat yathra nalla budhimuttanu front seat irakki ittal
@Ashishvt9744 жыл бұрын
@@keanureeves8367 ടാൻസ് ബ്രോ
@Ashishvt9744 жыл бұрын
പുതിയ സീറ്റ് പിടിപ്പിക്കാൻ പറ്റോ. നല്ല ക്യാഷ് ആകുമോ
@prasanthvs90283 жыл бұрын
Chetta thanks njanum e video kandittu oru alto lxi red colour book cheyithu,popular anu vandi tharunnathu.
@amjithkhan41104 жыл бұрын
EECO bs6 review വേണം ഇതുപോലെ തന്നെ. ഈ വീഡിയോ കിടിലൻ
@sarahfathima21354 жыл бұрын
Base varient daralom....enn ullavar und. Purpose noki vanganom vandi. Njandage vandi 4 year kond 16000 Kms e odiullu. So angane oru sadara avashyangalk um yatrakum ulla oru margom Enna nilayil atinte avashyame ullu. Njandage car le music system ituvare njan use cheytitilla.... Car with AC is must. That enough for a common man with less journey
@kailasnandha60774 жыл бұрын
നല്ല അവതരണം. കൊള്ളാം
@Ebinkanakaraj4 жыл бұрын
ഇത്രേം നല്ല വിശദീകരണം ,ഒരുപാട് വിഡിയോ ചെയ്തിട്ടും ഉണ്ട് എന്നിട്ടും 6k subscribers...വിശ്വസിക്കാൻ പറ്റുന്നില്ല .......ഞാൻ സബ്സ്ക്രൈബ് ചെയുകയാന്നു ട്ടോ .....ഷെയർ ഉം ചെയ്യും .....സൂപ്പർബ് റിവ്യൂ ബ്രോ
@VVEntertainment20204 жыл бұрын
😔😔😔😔
@dhaneshkp11584 жыл бұрын
412000 nu oru sadha set koodi combanik vekkamayirunnu
@Hajim_al4 жыл бұрын
Good review, 👍 keep doing more videos.
@SandeepKumar-cc6rv4 жыл бұрын
നല്ല വീഡിയോ സൂപ്പർ
@ഞാനൊരുകില്ലാടി4 жыл бұрын
*ഡയലോഗ് പൊളിച്ചൂ...* 👍😉👍😉👍😉
@sunilkumarachuthanpisharod39973 жыл бұрын
you are doing a fantastic review job. keep going young man.
@deepakvv91373 жыл бұрын
Of course..base varient cheyyanam..
@praveen-ip7uv4 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു... 👌👌
@amaldas19993 жыл бұрын
Base variant Machan ishtamm❤️👍
@celinvk5818 ай бұрын
Ente car Alto an Alto lxi
@emil80564 жыл бұрын
വെറുപ്പിക്കാത്ത ഒരു ചാനൽ 😍ബ്രോ
@Sr--gamer--1112 жыл бұрын
Bro enik alto lxi 2021 model Ac edumbol power kurayunnilla
@shajiibrahimsait9843 жыл бұрын
Nalla avatharanam good sir👍👍
@ashid55453 жыл бұрын
ചേട്ടാ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ 👍
@budgettravelogues4 жыл бұрын
chettaa mikka videosum irunn kandu.... Great presentation9
@aynusworld3484 жыл бұрын
Intro kandu... subscribed
@ajaya84214 жыл бұрын
bro alto vs celerio middle varients thammil oru comparison video cheytha it will be helpfull
Broooo ... plz do a comparison video with alto 800,Datsun RediGo,Kwid
@shihabmatra83093 жыл бұрын
കഴിയുന്നതും A LTO വാങ്ങുന്നവർ Base model വാങ്ങാതിരിക്കുക മിഡിൽ വാങ്ങാൻ ശ്രമിക്കുക അതിന് ക്യാഷ് തികയാത്തവർ used വാങ്ങുക
@jipsonravi81964 жыл бұрын
Well done my boy
@niyasmuhammed39154 жыл бұрын
Bro lxi k tot taze std nnu paranja model und... bro paranjath pole black bumber etc varunnath.. vandi nirthiyitilla vandi varunnund... pine idak base model nnu parayunnath kekkumbol ento pole. Pine power windows top end variant ilum illa.. ake ulla diffrence vxi il 2 side air bag side mirror center lock back tray atrayum ullu.. vxi + aanel touch screen vekkam atrayume ullu.. cmpny il vechu cheyukayaane music system and center lock nu 17500 aakum
@faizysalahudeen97234 жыл бұрын
മച്ചാൻ പൊളി 😍😍🌴
@k_i_chu_s20004 жыл бұрын
Alto K 10 Vxi 2013 oru review ചെയ്യുമോ
@rohithjithu73803 жыл бұрын
Ee vandiyude vxi plus onnu review kaanikkuvo
@ajayajuedathodiaju54074 жыл бұрын
Well explained... 🤝👏❣️
@ajmalkp58114 жыл бұрын
Base model reviews upload cheyyunna Brokk oru like
@dhost93754 жыл бұрын
വായു ഗുളിക . തുറന്നു പറച്ചിലുകൾ ഇഷ്ടപെട്ടു Subscribe ചെയ്തു