ഇത് പോലെ 2 പേര് ഇരുന്നു സംസാരിക്കുന്നത് പോളി💚.. like talking cars ❤️❤️❤️
@shaabhassan2 жыл бұрын
This car will be worth buying for that price with all these features and good-looking design
@artistic88412 жыл бұрын
എസ്യുവികളുടെ കാലത്തു ചെറുകറുകൾ എല്ലാവരും നിർത്തിയപ്പോൾ മാരുതി ഇപ്പോഴും ചെറുകാറുകളിലെ മുടങ്ങാതെ മോഡലുകൾ അപ്ഡേറ്റ് ചെയുന്നു
@chaseyourdreams46562 жыл бұрын
ആൾട്ടോയിൽ K10 പോയതിന്റെ വിഷമം മാറ്റാൻ അതിലും ഗംഭീരമയ വണ്ടിയുമായി മാരുതി വന്നിരിക്കുന്നു. പവർ മൈലേജ് കംഫോർട്ട് കൂടി കൊള്ളാം
@vss912 жыл бұрын
Commercial vehicles കൂടി ഉൾപ്പെടുത്തണം 👍👍.
@afnasps74402 жыл бұрын
Red,blue ഒക്കെ ഭയങ്കരഭംഗിയുണ്ട്.ഇന്റീരിയർ ആയാലും ഒന്നും അധികം ഇല്ലാതെ പൊളി ലുക്ക് ആയി.❤️
@randheerkumar69872 жыл бұрын
ശെരിക്കും excellent features ആണ് മാരുതി നൽകിയിട്ടുള്ളത്, ഇവൻ പെർഫോം ചയ്യുന്നതും നല്ലതായി ആണ്..... 💫
@vishnuekvish37272 жыл бұрын
K10 ❤️ സാധാരണക്കാർക്ക് അന്നും ഇന്നും എന്നും ആൾട്ടോ മികച്ച ചോയിസ് ആണ്.. എൻട്രി ലെവലിലെ രാജാവ്
@hisamhasees2 жыл бұрын
Best Entry level car. ഇപ്പൊൾ engine, suspension എല്ലാം update ആയപ്പോൾ ആളുകൾക്ക് വേറെ ഒരു വണ്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. റോഡിൽ എല്ലാവരും ശ്രദ്ധിച്ച് ഓടിക്കുക
@ranjithranju3222 жыл бұрын
കാഴ്ചയിലും അടിപൊളി, വർക്ക് പിന്നെ പണ്ടേ super. New അൾട്ടോയും മാർക്കറ്റ് ഹിറ്റ് തന്നെ ആകും
@prince1995moh2 жыл бұрын
basic safety il rear wiper, adjustable headrest, fog lamp koodi ella vandiyillum ella variantillum kodukkanam.
@unknown-zk9hy2 жыл бұрын
മാരുതിയുടെ ഈ ഭംഗി കൂട്ടുന്ന ഡിസൈനിങ്ങ് എഞ്ചിനീയരെ നിസാ നിൽ കുറച്ച് നാൾ ട്രെയിനിങ്ങിന് വിടുന്നത് നന്നായിരിക്കും. Video stating,Hanikka: I have nothing more to say about design 😄❤️💯
@sajeevcr19132 жыл бұрын
മാരുതിയുടെ ഡിസൈൻറേ മറ്റെവിടെക്കും വിടരുത്, ദയവായി. 🙏🙏 ആ വാഹനങ്ങളും കുളമാക്കും.
@cyrilelanjithara62842 жыл бұрын
Hmm agine adipoli akkiyal, celerio wagon r oke arelum vangikumo
@bennynaduvattam55822 жыл бұрын
ആദ്യമായിട്ട് ഒരു car വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് വളരെ മികച്ച ഒരു option aanu🙌
@mrsafdar8332 жыл бұрын
വണ്ടിയുടെ എടുത്തു പറയേണ്ട features അതിന്റെ look തന്നെയാണ്.. Entry ലെവൽ വണ്ടികളിൽ പോലും മികച്ച features ആണ് മാരുതി കൊണ്ട് വരുന്നത്
@manishhcm132 жыл бұрын
Nth features aanu ithilullath?
@ashcreatives911810 ай бұрын
rear power window illa! 2023 ayitum! KWID kodukunna pole ulla foglamp illa
@binojmr32242 жыл бұрын
Long drive cheyyumpo body pain e car nte advantage aanu. Maruti Alto platform manapurvam degrade cheyyunnu. Maruti ude e pidipkedu kond sales koodunnath kwid nu.
@Arungokul10002 жыл бұрын
New alto kanugan poli look ana, pinna athyavisham featuresum veeun inda👍🏻👍🏻
@Nahabs2 жыл бұрын
ഒരു തെറ്റ് തിരുത്തട്ടെ Alto ആദ്യം ഇറക്കിയത് 1.1l wagonr engine ആണ്. ഇത് വരേ ഇറങ്ങിയ എല്ലാ ആൾട്ടോ യെക്കാളും peppy and balanced ride💯 malappuram-ernamkulam പോയത് ഇപ്പോഴും ഓർമയുണ്ട്. awsome drive it was
@sunilantony6212 жыл бұрын
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@shibinantony4327 Жыл бұрын
Ath alto 800 aarikum...4.5L nu kittiyath..ith k10 aanu
@shammasct66092 жыл бұрын
Puthiya k10 kollaam nalla kure features and style🔥🔥
@hadibeeran38772 жыл бұрын
ഈ പ്രൈസിന് ആൾട്ടോ worth ആണ്. നല്ല പവറും mileagum ഉണ്ട്