ഞാൻ കഴിഞ്ഞ ജൂണിൽ ignis എടുത്തു. പലരും പറഞ്ഞു വാഗ്നർ എടുക്കാൻ പക്ഷെ എനിക്ക് അന്നും ഇന്നും ഇഷ്ടം❤ ഇഗ്നിസിനോടാണ് ❤
@shahadasshas83609 ай бұрын
Bro Maileg ethra kittunnund
@gangboss27997 ай бұрын
Ignis 👌🏻
@rakeshmg49972 ай бұрын
Which variant? Price on road?
@muneer7602 ай бұрын
Suzukiyod athra mathipillaaa … But Ignis odichapol ishtapettt … Extra oru power feels… and Adipoliii
@joevarghese2022Ай бұрын
For driving 100 % ഇങ്ങനിസ് Back seat passenger - Waganor
@abduljaleelvmabduljaleelvm55908 ай бұрын
Wagon R zxi 1.2ltr ags എടുത്തു. നല്ല feel.👍
@hussainmoothani14707 ай бұрын
Price on road?
@prasanthmohanan97886 ай бұрын
Wagon R Zxi amt Milege?
@hussainmoothani14706 ай бұрын
@@prasanthmohanan9788 njan eduthath manual anu. Nalla mileages kitunnund. Nalla space anu inside
@satheeshkumarv90883 ай бұрын
Onroad pric ethraya
@abhijithmathew139310 ай бұрын
Wagon R booked. Januvary 1 delevary❤❤❤
@thektmwanderer32744 ай бұрын
on road etra ayii bro 1.2L anoo book chaythuu >>?
@hareeshmr1398Ай бұрын
💯
@nisarhyder84115 ай бұрын
ഇഗ്നിസ് ക്യുട്ട് ആണ് ആ ബാക് ഡിസൈൻ ആണ് ആകെ വെറുപ്പിചത്
@Dev-q4h9 ай бұрын
Ignis is better value for money option compared to wagonr
@hareeshmr1398Ай бұрын
Never
@anupmanohar376210 ай бұрын
രണ്ടും രണ്ടു തരത്തിൽ മികച്ച വാഹനങ്ങൾ ആണ്. ഏതാണ് യോജിച്ചതെന്ന് മനസ്സിലാക്കിയാൽ മതി.
@wolverinejay34067 ай бұрын
Always Wagon R.
@pranavjs10 ай бұрын
Aa ignis nte back design onn mena akkirunenki celerio yk pakaram edukarunn..baki ellam poliyanu ignis..ann test drive polum cheytilla..athil najn inn khedhikunnu🥲
@otis33410 ай бұрын
ആ ഓട്ടോ റിക്ഷയുടെ ബാക്ക് ഡിസൈൻ മാറ്റിയിരുന്നേൽ പലരും ഇഗ്‌നസിലേക്ക് പോയേനെ
@pranavjs10 ай бұрын
@@otis334 💯🥹
@gangboss27997 ай бұрын
Ignis non of a kind ⚡️
@KiranDmore3 ай бұрын
Ignis looks premium
@SajinS-gv1xv28 күн бұрын
wagonr 1.2 l zxi + dual tone own cheyyunnu. 2023 april aane eduthathu. traction control included alla... avideyulla switch dummy aane ..auto start stop button mathrame ullu... entha angine
Ente ignis 10 sec il 100 keri nink ee kanak evidunn kitty
@gvilla66056 ай бұрын
Ignis super വണ്ടി ആണ് സൂപ്പർ smmoth. സൂപ്പർ comfrort. smoth സൗണ്ട് 2024 .3 മാസം എടുത്ത zeta ags സൂപ്പർ മൈലജ് chambayan 300 km വരെ 18 .5 വരെ കിട്ടിയുള്ളൂ അതുകഴിഞ്ഞു .26..28..28.5വരെ പലതവണ കിട്ടി 23 ആവറേജ് കിട്ടുന്നുണ്ട് 2000 rpm 60 km ഇതിനു മുകളിൽ പോയിട്ടില്ല ignis വാങ്ങിയതിൽ ഞാൻ അഭിമാനിക്കുന്നു
@ajithkmmathew57513 ай бұрын
ignis ground clearance 180mm off road problem wagonr 165mm അടി തട്ടും വാഗൺ r roadil ഇഷ്ടംപോലെ ഉണ്ട്. ലോങ് ഡ്രൈവ് in ഹൈറേഞ്ച് ignis no vomiting tendancy but wagon r vomiting tendancy കൂടുതലാണ് കുട്ടികൾക്ക് ടയർ size ignis big aanu front and side look ignis super wagon r height കൂടുതൽ ഓൾഡ് ഡിസൈൻ
@muneer7602 ай бұрын
Ithu Ignis onn drive chytha maari kittum … super fun to drive and feel comfortable
@mytravel5652 ай бұрын
വാഗണർ ഇൽ ബാക്ക് സീറ്റിന് വീതി കുറവായതുകൊണ്ടാണ് ബാക്കിൽ ലെഗ് സ്പേസ് കൂടുതലായി തോന്നുന്നത്. എന്നാൽ ഇഗ്നിസ് ബാക്ക് സീറ്റിന് വീതി കൂടുതലായതുകൊണ്ട് തടിയുള്ള ആളുകൾക്കും കംഫർട്ട് ആയി ഇരിക്കാൻ പറ്റും.
@hareeshmr1398Ай бұрын
Just opposite aanu...ingnis back seat ottum comfort alla...aake valya tyre mathramaanu positive
@Vishnu-q9lАй бұрын
@@hareeshmr1398 ഓടിക്കാനും ignis ആണ് ബെറ്റർ
@Arunkumar00-bc6lc2 күн бұрын
ഈ zeta എന്ന് പറയുന്നത് top variant ano
@mithunpv245310 ай бұрын
Ignisil duel vvt engine alla varunnathu
@സങ്കി-ചഗാവ്Ай бұрын
ഹണി റോസിനെ ഇഷ്ടമുള്ളവർ Ignis ഇഷ്ടപ്പെടും 😅
@aswinachu6010 ай бұрын
wagnor ❤️
@smineshsminu8 ай бұрын
Wagon r ❤❤❤
@keralacafe12853 ай бұрын
Ignis 260 ആണ് ബൂട്സ്പേസ്... നിങ്ങൾ പറയുന്നത് 235 ആണ്...
@Jaydenjoshua07075 ай бұрын
Ignis my pocket rocket ❤
@ShuhaibSadique5 ай бұрын
8:11 hand break
@shaji.shaji1245 ай бұрын
ഡാ മോനെ ignis pwoli 😍✌️
@BwinB-v7d2 ай бұрын
Ignis ഒരു ഇന്റർനാഷണൽ മോഡൽ ആണ് അതിന്റെ ഗുണം അതിന് ഉണ്ട്.
@SandeshKumar-vt1muАй бұрын
സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ആഡ് ചെയ്യാൻ പറ്റുമോ ഓപ്ഷൻ ആയി
@sanuvlogs3062Ай бұрын
Purathu ninnu chyan Pattum
@renjithbabu559510 ай бұрын
Proud owner of ignis zeta❤
@otis33410 ай бұрын
On road price?
@renjithbabu559510 ай бұрын
@@otis334 njan last year aanu eduthath... 7.1L onroad
@otis33410 ай бұрын
@@renjithbabu5595 Thanks bro. ഞാൻ വാഗൻ R ആണ് നോക്കിയത്. പക്ഷെ സ്പേസ് കുറവാണ് എന്നേ ignisil നിന്നും പിന്തിരിപ്പിക്കുന്നത്. Interior space engane und🥲 family use ane
@Charlie783769 ай бұрын
@@otis334family use aanel better wagonR aanu driving cheyunavark ignis set aanu but back comfort kuravanu and suspension stiff aanu nannai kulukam feel cheyym
@Vishnu-q9lАй бұрын
ബുക്ക് ചെയ്തു.. എങ്ങനുണ്ട് മൊത്തത്തിൽ 🥰
@ajuk895310 ай бұрын
Sanu, For family use, ഏതാണ് better? Amt ആണ് നോക്കുന്നത്, പ്രായം ആയ ആളും ഉണ്ട്..
@jpsworld10810 ай бұрын
Wagon R
@Szdh0410 ай бұрын
Get ignis 👍🏻 I bought one last week. Fully satisfied . So much space and powerful engine ! Beautiful interiors and easy to drive . AGS gear transmission aan smoother than jst AMT . Pine looks good too
@huio7ggjo97ygji10 ай бұрын
Ignis zeta amt nokku, vfm aan
@sanuvlogs306210 ай бұрын
Ignis Onnu test drive chitunoku
@anupmanohar376210 ай бұрын
Family ക്കു wagonr ആണ് best... Highly practical... കേറാനും ഇറങ്ങാനും എല്ലാം easy ആണ്... Cabin കൂടുതൽ airy ആണ്.... പിന്നെ 341L boot കൂടി ഉണ്ട്. 1.2L ags own ചെയ്യുന്നു. Very happy with it. You will get latest k12 N engine in wagonr
@sidhikkareem352010 ай бұрын
Brezza vxi december ill book cheyunathe nalla theerumanam ano Adutha varsham vila koodumo Valu for money ano brza vxi Ple rply
@sanuvlogs306210 ай бұрын
Value for money anu Next year price kudum
@sidhikkareem352010 ай бұрын
@@sanuvlogs3062 THANKYOU
@abdurahman301510 ай бұрын
ഇഗ്നിസ് എടുത്തു❤❤❤❤
@athula91996 ай бұрын
Ignis vs Celerio Eatha Nalle vandii
@sanuvlogs30626 ай бұрын
Ignis
@keralacafe12853 ай бұрын
Comparison നു പോലും പറ്റില്ല
@libiyajijo91355 ай бұрын
Ignis.....rocket
@gig7347 ай бұрын
Wagon R eduthu
@jithuvincent75910 ай бұрын
Value for money ignis thanneyanu.
@suneeshsuneesh98177 ай бұрын
Wagon r😍😍
@off_wheeler45813 ай бұрын
7:09
@jithurajeev19545 ай бұрын
Ignis book akii. Ee week kitum
@sanuvlogs30625 ай бұрын
Congrats
@KiranDmore3 ай бұрын
Vandi kittiyo...engane unde overall, milage enganud City?
@amalshaji32356 ай бұрын
Driving dynamics ignis aahn poli...🤌🔥
@soudabisaleena1294 ай бұрын
Very good comparison
@sanuvlogs30624 ай бұрын
Thanks
@adithyarajkjbe11955 ай бұрын
Ignis ne kaalum power 1.2 wagoner annu
@adithyans28164 ай бұрын
Aaru paranj😂
@adithyarajkjbe11954 ай бұрын
@@adithyans2816 engine spec check cheyy
@adithyarajkjbe11954 ай бұрын
K12n
@muneer7602 ай бұрын
Ignis is better … drive and feel the deference… fun to drive… it’s non turbo but it’s like turbo when accelerating… rocket 🚀
@സങ്കി-ചഗാവ്Ай бұрын
😂😂😂😂😂😂😂
@Discover-gc9ky10 ай бұрын
Bro ignis Zeta ano 7.70
@sanuvlogs306210 ай бұрын
Yes
@madhua80822 ай бұрын
Ignis or waganor ❓
@hareeshmr1398Ай бұрын
💯 wagon r
@sskkvatakara58285 ай бұрын
Old maruty ss80 ignus
@jitheshm40529 ай бұрын
Njan book cheyth ignis delta
@KiranDmore3 ай бұрын
Engane und ,vandi kittiyo?
@sjtravelfood688 күн бұрын
Ignis🔥
@raajesshwar.smangalaveena.6477 ай бұрын
Super beautiful speak
@sskkvatakara58285 ай бұрын
Vager zxi amt adutu+acceres kit39000
@praveenkgovind3 ай бұрын
Ignis പ്വോളി
@solotraveler93639 ай бұрын
Ignis eduthu... Poli vandi 🤩🤩🤩
@sivadas.chinnappan5 ай бұрын
❤❤🎉
@dude69387 ай бұрын
Ignis nte production nirthan pokukayaanu..
@Vishnu-q9lАй бұрын
വാഗൻ ആർ ഫുൾ സ്പീഡിൽ വീശിയാൽ അടുത്ത പറമ്പിൽ കിടക്കും 🤣🤣
@selinfrancispf72488 күн бұрын
നാനോ 80 km സ്പീഡിൽ വീശിയിട്ട് ഒന്നും ചെയ്തില്ല. പിന്നെയല്ലേ വാഗനാർ...