Maruti Wagon R Automatic Detailed User review മലയാളം | VXI AMT | Comparison | Pros & cons | | TDF

  Рет қаралды 145,056

The Drive Factor

The Drive Factor

3 жыл бұрын

Team TDF would like to thank Mr. Ajul for giving his lovely vehicle for the review❤️
ദി ഡ്രൈവ് ഫാക്ടറിനെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനി സപ്പോർട്ട് ചെയ്യാൻ പോകുന്നവർക്കും നന്ദി 😊🙏
മാരുതിയുടെ ജനപ്രിയ മോഡലായ Wagon R ന്റെ വിശദമായ യൂസർ റിവ്യൂ ആണ് ദി ഡ്രൈവ് ഫാക്ടറിലൂടെ ഇന്ന് പരിചയപ്പെടുത്തുന്നത്. Wagon R വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഈ വാഹനത്തിന്റെ ചില അടിസ്ഥാന വിവരങ്ങൾ കൂടി വീഡിയോയുടെ തുടക്കത്തിൽ ചേർത്തിട്ടുണ്ട്. വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ ഉപകാരപ്പെട്ടാൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, കൂടാതെ സുഹൃത്തുകൾക്ക് കൂടി ഷെയർ ചെയുക.
Queries Cleared:
On-road price
Actual Mileage
Driving comfort
Passenger comfort
Pros & cons
Engine Specs:
1.2 Ltr 3 cylinder BS6 Petrol, 5-speed Automatic Transmission
Max. Power : 81 ps @ 6000 rpm
Max. Torque : 113 Nm @ 4200 rpm
Claimed Fuel Efficiency: 20.52 km/l
Dimensions:
Length : 3655 mm
Width : 1620 mm
Height : 1675 mm
Wheelbase : 2435 mm
Boot space : 341 ltr
Like, share, comment, and subscribe to The Drive Factor KZbin channel for more videos like this.
If you guys want to share your vehicle experience, feel free to mail us on
thedrivefactors@gmail.com
Follow us on Instagram👇
the_drive_facto...
Follow us on Facebook👇
/ the-drive-factor-10396...
#marutiwagonrautomatic #WagonR_AMTuser_review #newwagonRreview

Пікірлер: 354
@sanbenedetto1342
@sanbenedetto1342 3 жыл бұрын
ullath ullath pole paranja owner chettan MASS.....LIKE
@powerfullindia5429
@powerfullindia5429 3 жыл бұрын
ഇതാണ് റിയൽ വണ്ടിയെ കുറിച് അറിയാവുന്ന യൂസർ 👌♥️💪
@9611146195
@9611146195 3 жыл бұрын
കൊള്ളാം, വളരെ നല്ല റിവ്യൂ... എല്ലാവരും വാഗൺ അറിനേ പൊക്കി പറയുമ്പോൾ ക്രിത്യമായി അതിന്റെ നെഗറ്റീവ് വശങ്ങളും പറഞ്ഞത് ഈ വീഡിയോയിൽ മാത്രം ആണ്.
@ajayr8185
@ajayr8185 3 жыл бұрын
Correct
@MosE2255
@MosE2255 3 жыл бұрын
Yes bro
@dinkan7953
@dinkan7953 Жыл бұрын
അതാണ് യൂസർ റിവ്യു
@venumd8776
@venumd8776 10 ай бұрын
Useful information.
@vijayancn7061
@vijayancn7061 3 жыл бұрын
Amt means automated manual transmission,nammal swayam gear change cheiunna time lag athan.... CVT means continuous varying transmission athayath oru kinetic honda oodikunna feel ethanu yatharthathill olla mechanism Oro companyum avr aa vandi suite ayittulla transmission select cheium... ippol IMT ( inteligent manual transmission gear ond but automatic alla athinu pkaram clutch automatic ayi sense cheium) oru transmission vanitt ond athinum AMT de lag ond oru gearinu Mattu gearilek chadan olla time Nammal swayam marunna mechanism.... Pinne lag Ella,nalla comfort ,gear marunna time just feel cheiunna oru system Annu DSG,DCT
@najmudheen4290
@najmudheen4290 3 жыл бұрын
നല്ല അടിപൊളി റിവ്യൂ. സാധാരണക്കാരനെ മനസ്സിലാക്കാൻ പറ്റുന്നതും, അറിയേണ്ടതുമായ ഒത്തിരി കാര്യങ്ങൾ വിവരിച്ചു. നല്ല അറിവുകൾ. സൂപ്പർ
@shameersha5881
@shameersha5881 3 жыл бұрын
റിവ്യൂ സൂപ്പർ 👍 വണ്ടി ഓണർ എല്ലാം ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അഭിനന്ദനങ്ങൾ ബ്രോ 🤝 നല്ലവശം, മോശവശം എല്ലാം എടുത്തു പറഞ്ഞതിൽ വളരെ സന്തോഷം ബ്രോ, ഇനി എടുക്കാൻ ഉദ്ദേശിക്കുന്നവർ 2വട്ടം ചിന്തിക്കുക 🤩😆🤩🙏
@aneeshtk1686
@aneeshtk1686 3 жыл бұрын
കള്ളം പറയാതെ വീഡിയോ കാണിക്കുന്ന ചേട്ടൻ മാസ്സ് ആണ്
@devus8191
@devus8191 3 жыл бұрын
Good reviw, എല്ലാം ഉള്ളത് പോലെ പറഞ്ഞു 👌👌
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you 😊
@kmjarunkumar
@kmjarunkumar 3 жыл бұрын
Nice review and coverage, liked fine details covered by expert drivers and owners.
@jagadishjagadish3775
@jagadishjagadish3775 3 жыл бұрын
Very nice demo, telling all frank, thanks Cheap and best for family which vehicle we have to choose, tell friend
@hazzymon
@hazzymon 3 жыл бұрын
saadharakkaarkk nallom manassilaakki edukkaan pattunna video👍👍👍thudernnum ee range car videos pretheekshikkunuuu
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
😊✌️
@thomaskvthomaskv6506
@thomaskvthomaskv6506 3 жыл бұрын
Good നല്ല വിവരണം കുറ്റവും ഗുണവും പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
@manuprasad6579
@manuprasad6579 3 жыл бұрын
Good review with an experienced user... really helpful 😍😍 keep going... you are doing good
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@vilast8550
@vilast8550 3 жыл бұрын
നല്ല യൂസർ.....വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു......ഓൾ ദി best
@cyriljohns
@cyriljohns 3 жыл бұрын
Thank you for showing that example on a steep place.. That was very much helpful..your explanation is practically helpful for the people to choose a car
@jpsworld108
@jpsworld108 3 жыл бұрын
പഴേ വാഗൻ ആർ എന്ത് നല്ലത്‌ ആയിരുന്നു കാണാൻ എടുപ്പും പ്രാക്ടിക്കലും ആയിരുന്നു. രണ്ടു കപ്പ് ഹോൾഡർ മുൻപിൽ മുൻപിലും പിന്നിലും ടോപ്പ് ലൈറ്റ്, അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഹെഡ് റെസ്റ്റ്, നല്ല വൈഡ് ആയ റിയർ വ്യു സൈഡ് മിറർ, ഈ വെർഷൻ ഏതാണ്ട് കഞ്ചാവ് അടിച്ചു തലക്ക് വെളിവ്‌ ഇല്ലാത്ത കോപ്പി അടിച്ചു പാസായ ഡിസൈനഴ്‌സു ആണ് നിർമ്മിച്ചത്
@Shihab_Nilgiris
@Shihab_Nilgiris 3 жыл бұрын
Very good information bro… rand perum nannayi ullath ullath pole paranju… njan already ZXI 1.2L book cheythitund. Waiting for my new car. Thanks for your valuable information 👌👌👏🏻👏🏻🥰🥰❤️❤️
@jubinsam2215
@jubinsam2215 3 жыл бұрын
Very genuine review, appreciated
@Godsownkids
@Godsownkids 3 жыл бұрын
നല്ല അവതരണം all the best bro.... !🔥🔥😍😍😍😍
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@sreenivasanchirakkal8781
@sreenivasanchirakkal8781 2 жыл бұрын
Actual review, excellent.
@hadhitricks111
@hadhitricks111 3 жыл бұрын
Owner mass anu ullath pole parayunnu good
@reviewsbynavi
@reviewsbynavi 3 жыл бұрын
in certain situations like hill areas you can keep your left leg on break and right leg on accelerator then keep the ratio of brake and accelerator . like slowly release brake and slowly give acceleration.
@vlogesbyviogs3059
@vlogesbyviogs3059 3 жыл бұрын
ഒരു രക്ഷയും ഇല്ല ട്ടോ... അടിപൊളി.. കാഴ്ച..
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
✌️
@mabelroy3707
@mabelroy3707 2 жыл бұрын
please show a video how to park an AMT car and also what to due in traffic signal or traffic jam.
@manuidikula5423
@manuidikula5423 3 жыл бұрын
കൊള്ളാം നല്ല റിവ്യൂ..
@gafoorepulikkal3714
@gafoorepulikkal3714 3 жыл бұрын
യൂസേഴ്സ് review ഇങ്ങനെ വേണം പല വണ്ടികളും ഓടിച്ചു പരിചയമുള്ള ഒരു professional driver.വ്യക്തവും സത്യസന്തവുമായി കാര്യങ്ങൾ വിലയിരുത്തി.ഒരു പാട് അറിവുകൾ കിട്ടി All the best
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@sunnydubai57
@sunnydubai57 2 жыл бұрын
ഇവനൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല ഇനി അങ്ങോട്ട് ആട്ടോ മാറ്റിക്ക് യുഗം ആണ് മക്കളെ
@gsp528
@gsp528 3 жыл бұрын
Bro, Good Review ✌
@RiazIbrahim3
@RiazIbrahim3 3 жыл бұрын
Well explained 👌🏻
@janeshthomas9019
@janeshthomas9019 3 жыл бұрын
Super review.... Fact to fact..
@sureshkumarn8733
@sureshkumarn8733 3 жыл бұрын
beautiful presentation,,,,,,,,,,,,,,,
@saji1234able
@saji1234able 3 жыл бұрын
Good review.Thanks
@basiljoseph0071
@basiljoseph0071 3 жыл бұрын
Good video.Technology AMT anu. AGS -Automatic gear shift enne meaning ullu
@kdworld
@kdworld 3 жыл бұрын
Bro, can you do a video comparing wagon r Amt vs tiago amt
@mrafi311
@mrafi311 3 жыл бұрын
Genuine person
@krishnamohan4590
@krishnamohan4590 3 жыл бұрын
Nice review... 👌👌👌
@kalarikkalk7857
@kalarikkalk7857 3 жыл бұрын
യൂസർ റിവ്യൂ ആണ് ഒരു കാർ സെലക്റ്റ് ചെയ്യാൻ ഉള്ള പ്രജോധനം പുതിയ customerku
@ajeeshv9671
@ajeeshv9671 3 жыл бұрын
Nice genuine user review👍🏻
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@abdussalamkadakulath863
@abdussalamkadakulath863 3 жыл бұрын
അത്യാവശ്യം വലിയ കയറ്റം ആണെങ്കിൽ ബ്രേയ്ക് അല്ല ഹാൻബ്രയ്ക് യൂസ് ചെയ്തു കയറ്റം കയറി നോക്ക് ബ്രോ. അതാണ് നല്ലത്
@promatepor6175
@promatepor6175 3 жыл бұрын
റീസയിലും മൈലെജും നോക്കി മാത്രം ഇപ്പോഴത്തെ തിരക്കേറിയ റോഡിൽ സേഫ്റ്റി ഇല്ലാത്ത കാറുകൾ വാങ്ങുന്നത് സ്വന്തം കുടുംബത്തെ അപകടത്തിലേക്ക് കൈ കൊട്ടി സ്വീകരിക്കുന്നതിന് തുല്യമാണ് .
@shibinjoshy11
@shibinjoshy11 3 жыл бұрын
🔥🔥
@NitZ777
@NitZ777 Жыл бұрын
100% true 🔥🔥🔥
@vlogesbyviogs3059
@vlogesbyviogs3059 3 жыл бұрын
Su.... അവതരണം കേട്ടിരിക്കാൻ തന്നെ രസം ആണ്
@arunjohn708
@arunjohn708 3 жыл бұрын
Good episode....Detailed review
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@winnieallen3270
@winnieallen3270 3 жыл бұрын
For hill assist (which you won't get in these kinds of model vehicles), you can just hold on to the breaks and slightly apply the accelerator and then release the breaks. kindly note -don't do that with high acceleration, just a slight application will take the vehicle forward.
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Yes... there is no car in this segment which comes with hill hold assist..But we can expect to come this essential feature soon👍
@albinabraham26
@albinabraham26 Жыл бұрын
For 2023 model there is hil hold
@fahadnambolamkunnu7453
@fahadnambolamkunnu7453 3 жыл бұрын
അടിപൊളി 👍
@pratheeshmm
@pratheeshmm 2 жыл бұрын
Very useful review
@karthikvinod5272
@karthikvinod5272 3 жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം . 👍
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@philipe.t.9753
@philipe.t.9753 3 жыл бұрын
Nice and super car . I am using 1.2 automatic.
@liyasali5069
@liyasali5069 3 жыл бұрын
Good review. ഒരു Brezza യുടെ detailed review പ്രധീക്ഷിക്കുന്നു
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Brezzayude videos randennam und channelil, you can watch 😊✌️
@angot_maari_eri
@angot_maari_eri 3 жыл бұрын
very good review
@azadpi7272
@azadpi7272 6 ай бұрын
Nice review 🎉
@binitjoyvarghese8818
@binitjoyvarghese8818 3 жыл бұрын
Well Explained ✨
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you 😊
@anoopkb1959
@anoopkb1959 3 жыл бұрын
Good informative review👍
@vineeshv6670
@vineeshv6670 Жыл бұрын
Very good review
@user-lb4nm3cf1h
@user-lb4nm3cf1h 6 ай бұрын
Ee vandiyude engine oru apaara sadhanam aanu....oru evergreen make
@shihabarassamveettill8476
@shihabarassamveettill8476 3 жыл бұрын
Good present......
@nejeebmullappalli7039
@nejeebmullappalli7039 3 жыл бұрын
1.2 AGS നമ്മുടെ road ന്റെ അവസ്ഥയിൽ ഒരു 15 km/ltr ഒക്കെ പ്രതീക്ഷിച്ചാൽ മതി, front Ac vent design കുറച്ചുകൂടെ നന്നാക്കാമായിരുന്നു , പഴയ model ൽ ഉള്ള removable head rest കൊടുക്കാമായിരുന്നു, full option ൽ പോലും back ൽ speaker ഇല്ല , owner പറയുന്നുണ്ട് 1.2 Vxi 668000 ആയി എന്ന് , 1.2 Zxi ക്കു 675000 ആണ് വരുന്നത്, 7000 കൂടുതൽ കൊടുത്തു Zxi വാങ്ങുന്നതാണ് നല്ലത്
@shamonshamon9244
@shamonshamon9244 3 жыл бұрын
21 ok
@user-lb4nm3cf1h
@user-lb4nm3cf1h 6 ай бұрын
Wrong... 19-21 enikku kittunnu ethoru condition aayalum
@century9108
@century9108 3 жыл бұрын
പലപ്പോഴും റിവ്യൂ ചെയുന്നവർ നെഗറ്റീവ്സ് പറയാറില്ല, ഇത്‌ നല്ലൊരു വീഡിയോ ആണ്, കൊള്ളാം ഇനിയും ഇതുപോലുള്ള യൂസർ റിവ്യൂസ് നൽകു
@jacksonp64
@jacksonp64 3 жыл бұрын
Adjustable rear headrest Maruti remove cheytu..Old modelsil LXI thotu headrest available aayrnu...bad move from Maruti Suzuki...same s d case with Swift
@ginuabraham2011
@ginuabraham2011 2 жыл бұрын
Chettaa super
@Lukhmanpullani
@Lukhmanpullani 3 жыл бұрын
Good review 👌👌👌
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
😍
@jk-bq8pr
@jk-bq8pr 3 жыл бұрын
You have to review grand i10 NIOS amt .. campared with this
@thejus4321
@thejus4321 3 жыл бұрын
Yss, ath enthayalum cheyyanam bro
@sankalpmathews9380
@sankalpmathews9380 3 жыл бұрын
Good presentation
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you dear😍
@reuben6742
@reuben6742 3 жыл бұрын
Kore koodi ithepolathe aalkarde user reviews venam vere vandikkalk
@jacksonp64
@jacksonp64 3 жыл бұрын
Bro..Tiago AMT BS6 user review venam 🙏
@mohammedshafeeqm751
@mohammedshafeeqm751 2 жыл бұрын
Nalla review
@ponnurocks4740
@ponnurocks4740 2 жыл бұрын
Car owner നല്ല വിവരണം
@sonyjoseph485
@sonyjoseph485 3 жыл бұрын
Wagnor ഇല്‍ amt hill hold function ഇല്ല.. അതാണ്‌ പ്രശ്നം.. പക്ഷേ swift, dezire, ഇതിലൊക്കെ ഈ function ഉണ്ട്..Hill hold ഇല്ലെങ്കില്‍ ഒരു ബുദ്ധിമുട്ട്‌ തന്നെ ആണ്..
@sujahiabdulmajeed9136
@sujahiabdulmajeed9136 3 жыл бұрын
Wagon R 2020 android navigation radio price and brand details kittumo..pls
@jamshadjamzz3974
@jamshadjamzz3974 2 жыл бұрын
സൂപ്പർ ബ്രോ
@mohammedali-yy2gu
@mohammedali-yy2gu Жыл бұрын
നാട്ടിൽ പഴയ വേഗംർ ഉള്ളവർ വീണ്ടും ഇതേ വണ്ടി ഇഷ്ട പെട്ടത് കൊണ്ട് പുതിയ വേഗംറിലേക്ക് മാറുന്നുണ്ട്👌.. നിങ്ങളുടെ യൂസർ എക്സ്പീരിയൻസ് കേൾക്കുമ്പോൾ സങ്കടം തോന്നുന്നല്ലോ എവിടെ പ്രശ്നം അറിയുന്നില്ല .😅😅
@sunilvechoor
@sunilvechoor 3 жыл бұрын
Break will not work if engine is off and if you put in drive mode
@athuldas5442
@athuldas5442 3 жыл бұрын
1k subscribers great work bro
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Thank you bro 😊
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy Ай бұрын
VXI ആയിട്ടും SIDE മിറർ INDICATOR ഇല്ല പിന്നെ MIRROR AUTO FOLDING ഇല്ല BACK SEAT HEAD റസ്റ്റ് ഇല്ല എനിക്കും തോന്നിയിട്ടുണ്ട് സ്റ്റിയറിങ് ചെറുതായിട്ട് ട്ടെയിറ്റ് ഉണ്ട് ഇതൊക്കെ യാണ് നെഗറ്റീവ് WAGNR എടുക്കാൻ ഉദ്ദേശിക്കുന്നവർ നോക്കി എടുക്കുക പിന്നെ baleno super ആണ് Manual super auto matic super
@aslambatheri3377
@aslambatheri3377 3 жыл бұрын
Wagon R 😍Ishtam💓👌🔥👍
@Rameesgafoorvv007
@Rameesgafoorvv007 3 жыл бұрын
Your detailing is very easy to understand 👍🏻. Nexon amt cheyyamo?
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Sure👍
@JitheshNs
@JitheshNs 3 жыл бұрын
Review ayal ingane venam 💯
@thomaskj1336
@thomaskj1336 2 жыл бұрын
ഡിക്കിയിൽ ലൈറ്റ് ഇല്ല
@magicmoments823
@magicmoments823 3 жыл бұрын
ഞാൻ ഒന്ന് book ചെയ്തിട്ടുണ്ട്... Zxi മോഡൽ.
@mekhasamuel
@mekhasamuel 3 жыл бұрын
njanum
@rafitirurvlogger6954
@rafitirurvlogger6954 3 жыл бұрын
ഞാനും 🤒
@pradeepprs5336
@pradeepprs5336 2 жыл бұрын
ഞാനും
@user-fc8rk8mj9r
@user-fc8rk8mj9r 2 ай бұрын
👍🏻
@maheshkumarvishnu5432
@maheshkumarvishnu5432 Жыл бұрын
നന്നായിട്ടുണ്ട്. വിവരണം. സത്യസന്ധമായ തെന്ന് തോന്നും. ഒരു കാര്യം മൈലേജ് മീറ്ററിൽ എഴുതി കാണിക്കുന്നത് ശരിയാവണമെന്നില്ല.
@Kabini177
@Kabini177 2 жыл бұрын
Super 👍
@t.pramchandran2617
@t.pramchandran2617 3 жыл бұрын
Bro ignis tallboy design il pedula
@mohammedalinalakath4642
@mohammedalinalakath4642 3 жыл бұрын
Bro good thx
@abdulazeezpp9418
@abdulazeezpp9418 3 жыл бұрын
Bs6 brezza atomatic rew cheyyamo
@cyriljohns
@cyriljohns 3 жыл бұрын
my relative bought this car and he was telling that while overtaking suddenly the gear changes to 2nd ! he was really unhappy with this car
@MERKAVA100
@MERKAVA100 3 жыл бұрын
Because he has not understood the working of automatic gear system..this is similar to lowering gear while overtaking or if you want more power. This happens when you press the accelerator sharply to get more power.if you want smooth overtaking, dont press hard the accelerator. Over pressing accelerator results in lowering gear for more power
@govindramesh777
@govindramesh777 3 жыл бұрын
Celerio review ചെയ്യാമോ ?
@century9108
@century9108 3 жыл бұрын
എന്റെ വണ്ടി 1.0ലിറ്റർ ആണ്. ബോഡി റോൾ നന്നായി തോന്നുന്നുണ്ട് Left സൈഡ് പൊങ്ങി നിൽക്കുന്ന ഫീൽ ഹൈവേ ഡ്രൈവ് സൂപ്പർ ആണ് വളവു തിരിവുകൾ ഉള്ള റോഡിൽ ആണ് ഇഷ്യൂ ഫീൽ ചെയുക എന്റെ ചില ഫ്രണ്ട്സും ഇതേ വണ്ടി എടുത്തിട്ടുണ്ട് അവർക്കും ഇതേ ഇഷ്യൂ ചെക്ക് ചെയ്തു നോക്കു എന്റേത് മാന്വൽ ആണ് Mileage 16km normal road Highway long 22-23 കിട്ടിയിട്ടുണ്ട് റിവേഴ്‌സ് ഇടുമ്പോൾ സൗണ്ട് ഉണ്ട് ചെറിയ കട്ടിങ്ങിൽ ചെറിയ സ്പീഡിൽ ഓടി കയറുമ്പോഴും ഇടിച്ചു കയറുന്ന ഫീലും ഉണ്ട് സർവീസ് സെന്റർ ഇൽ പറഞ്ഞപ്പോൾ ഇത്‌ നോർമൽ എന്നാണ് പറയുന്നത് 1.2 ലിറ്റർ മോഡൽ നും മുകളിൽ പറഞ്ഞ ഇഷ്യൂസ് ഫ്രണ്ട്‌സ് ഫീഡ് ബാക്കായി നൽകിയിട്ടുണ്ട് So nanayi vandi odichu nokiyitu edukuka Straight roadil odikathe വളവും തിരിവും ഉള്ള റോഡിലും കട്ടിങ് കൾ ഉള്ളിടത്തും ഓടിച്ചു നോക്കണം
@phhashib
@phhashib 2 жыл бұрын
Automatic ആണോ? ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ 1.2 നെ അപേക്ഷിച്ച് നല്ല ലാഗ് ഉണ്ടോ?
@prajinchandran3950
@prajinchandran3950 3 жыл бұрын
Nice
@roufkoroth6194
@roufkoroth6194 2 жыл бұрын
Anna annan AMT alle odikunne...appo Kurachu delay okke varum..paddle shift Kittilla angu athraye kodukkunnulloo...
@sujithrt6568
@sujithrt6568 3 жыл бұрын
New grant i10 nios user reviews cheyyamo maruti spresso
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Next update will be Spresso..stay tuned✌️
@nagu351
@nagu351 3 жыл бұрын
AMT + - mode use cheyth oodichal vandi manual vandiyekal super aaanu, njn ignis use cheyyunnu
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
I like that too✌️
@nandu9796
@nandu9796 3 жыл бұрын
വണ്ടി കേറ്റത്ത് എടുക്കാൻ വലിയ പാടൊന്നും ഇല്ല. ഹാന്റ് ബ്രേക്ക് യൂസ് ചെയ്തു എടുക്കാം. ഒന്ന് രണ്ടു വട്ടം പോയപ്പോഴേക്ക് ഞാൻ പഠിച്ചു.
@user-lb4nm3cf1h
@user-lb4nm3cf1h 6 ай бұрын
Cabin back light, rear AC vent, boot light, arm rest... Ithrem poraaymakal undu....
@vineethbabu7353
@vineethbabu7353 3 жыл бұрын
Good
@malathyammabs7171
@malathyammabs7171 3 жыл бұрын
150cm നീളമുള്ള lady യ്ക്ക് comfortable ആയി drive ചെയ്യാൻ പറ്റുമോ?....
@eyememyself6307
@eyememyself6307 3 жыл бұрын
Really AA nice car. Was Driving Inn chennai to nagercoil last month. ..around 5 hours there was a new wagon r following us 130-140km. Speed....was reallly wondering it's stability through rear mirror..
@unknownunknown5854
@unknownunknown5854 3 жыл бұрын
Which was your car?☺️
@digitalmindsstudio
@digitalmindsstudio 3 жыл бұрын
Try to brake Wagon R in that speed! Dangerous driving in such a light weight car!
@saheershasabi4817
@saheershasabi4817 3 жыл бұрын
Wagonr 1.2 manual nallath aanu...njan odichu nokki...amt um odichu...chettan paranjath correct aanu .. manual pwoli aayitt thokki
@shibinjoshy11
@shibinjoshy11 3 жыл бұрын
എന്റെ പൊന്ന് മച്ചാനെ ( review ചെയുന്ന ആൾ ) . Maruthi വണ്ടി ലോങ്ങ്‌ ഡ്രൈവ് ചെയുന്നത് മടുപ്പിക്കില്ല എന്ന് മാത്രം പറയരുത്.
@shijivarghese8320
@shijivarghese8320 3 жыл бұрын
Triber amt owner review pLease..
@TDF-TheDriveFactor
@TDF-TheDriveFactor 3 жыл бұрын
Sure...but it takes time... because the amt version just launched few months back...😊✌️
@rajeshgopalakrishnan8635
@rajeshgopalakrishnan8635 3 жыл бұрын
I believe it is 4 cylinder , not 3
@jaisanmathew3428
@jaisanmathew3428 2 жыл бұрын
Aa chettanu erikate oru kuthira pavan.. ulla karyam ulla pole paranju 👍🏽
@mubashirashihab2392
@mubashirashihab2392 3 жыл бұрын
Eth vxi 1 litar amt anoo. Entha on road price
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
WagonR User experience #wagonr
11:33
Walk With Neff
Рет қаралды 58 М.
New #WAGONR User Review| Malayalam |with alwin | 2021|
25:03
MG AT EXPLORE
Рет қаралды 46 М.
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,6 МЛН
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 43 МЛН
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 2,2 МЛН
Мужик купил китайское авто и сразу поехал в СЕРВИС
0:14
Собиратель новостей
Рет қаралды 4,2 МЛН