Maruti Suzuki Wagon R Ownership Review Negatives & Positives!!! മലയാളത്തിൽ

  Рет қаралды 58,810

V V Entertainment

V V Entertainment

3 жыл бұрын

FOR MORE DETAILS
PLZ CONTACT
AKASH : 9️⃣6️⃣ 0️⃣5️⃣ 0️⃣6️⃣ 3️⃣8️⃣ 3️⃣9️⃣
KANNAN : 9️⃣8️⃣ 4️⃣7️⃣ 1️⃣6️⃣ 8️⃣0️⃣ 6️⃣5️⃣
wanon r base model review : • Maruti Suzuki WagonR L...
wagon r 2 nd variant review : • Maruti Suzuki WagonR (...
HOST : SREEVISAKH
CAMERA : VISHNU
EDIT : VISHNU

Пікірлер: 209
@ajayakhoshb8
@ajayakhoshb8 3 жыл бұрын
പല review കണ്ടിട്ടുണ്ട്,( only Male ) ഇത് വളരെ വത്യാസം ആണ് 👍👍❤️ Super 👏👏👏
@antonyputhussery7247
@antonyputhussery7247 2 жыл бұрын
ആൻ്റണി സ്പെയിൻ
@nmvlogs6103
@nmvlogs6103 3 жыл бұрын
മുത്തേ തന്റെ റിവ്യൂ ഒരു രക്ഷയും ഇല്ല.... ഞാൻ യുട്യൂബിൽ ഏറ്റവും കൂടുതൽ തിരയുന്നത് തന്റെ വീഡിയോ ആണ്.... ആദ്യം തന്നെ പ്രൈസ് പറയും. അതാണ്‌ പൊളി.👌
@VVEntertainment2020
@VVEntertainment2020 3 жыл бұрын
🥰
@kannan6370
@kannan6370 3 жыл бұрын
Yes genuine, ഒട്ടും ലാഗ് ഇല്ല. നമ്മൾക്ക് എന്താണോ അറിയേണ്ടത് അതെല്ലാം പുള്ളി ഉൾപ്പെടുത്താറുണ്ട്
@anoopmathew2775
@anoopmathew2775 Жыл бұрын
ആദ്യമേ പ്രൈസ് പറയുന്ന ഒരു യൂട്യൂബർ.. ഗ്രേറ്റ്‌.... Great..
@techtipskallada5236
@techtipskallada5236 2 жыл бұрын
ഡോക്ടർ രോഗിയോടു രോഗവിവരങ്ങൾ ചോദിച്ചറിയുന്നത് പോലെ കൃത്യമായി ഓരോന്നും ചോദിച്ചു മനസിലാക്കി അവതരിപ്പിച്ചു.. സൂപ്പർ 👏👏👏👏👏
@krishnenduu3371
@krishnenduu3371 2 жыл бұрын
1.2 is fun and drivable I just covered 450 km in one day with out any stress❤️ wagon r is real deal and value for money car
@nabeelmehfil4147
@nabeelmehfil4147 3 жыл бұрын
നിങ്ങൾ ഓരോ വിഡിയോയിലും അൽബുദ്ധപ്പെടുത്തികൊണ്ടിരിക്കുന്നു GOD BLESS U❤️
@hashirct7992
@hashirct7992 3 жыл бұрын
Teacher അടിപൊളി ആയിട്ട് വണ്ടിയെ കുറിച്ച് പറയുന്നുണ്ട്.. ഗുഡ് review
@manojthyagarajan8518
@manojthyagarajan8518 3 жыл бұрын
ആദ്യം ഞാൻ മാഗ്നൈറ്റ് ബുക്ക് ചെയ്തു. പിന്നെ കാൻസൽ ചെയ്തു. വാഗനർ vxio 1.2 എടുത്തു. കാരണം അനുഭവസ്ഥരുടെ നല്ല അഭിപ്രായം. മികച്ച അവതരണം !
@kaimamkunnil
@kaimamkunnil 3 жыл бұрын
എന്റെ വണ്ടിയും 1.2 ltr ആണ്.
@aseeb3417
@aseeb3417 3 жыл бұрын
On rode prize?
@kaimamkunnil
@kaimamkunnil 3 жыл бұрын
@@aseeb3417 6 Lakh 600 Rs/- 2019 ഓണത്തിന് എടുത്തതായിരുന്നു.
@manojthyagarajan8518
@manojthyagarajan8518 3 жыл бұрын
@@aseeb3417 VXI (0) 1.2 AMT 6,68000/-
@vinu7575
@vinu7575 3 жыл бұрын
That's a good choice
@sreerajradhakrishnan6636
@sreerajradhakrishnan6636 3 жыл бұрын
മികച്ച റിവ്യൂ . വെറുതെ അതുമിതും പറഞ്ഞ് കാടുകയറാതെ വേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞു 👍
@faisalnasee6838
@faisalnasee6838 3 жыл бұрын
അടിപൊളി ഓണർഷിപ്പ് വീഡിയോ😊 ഒറ്റ നിൽപ്പിൽ ടീച്ചർ പറയാനുള്ളതെല്ലാം പറഞ്ഞു😊👍👍
@bennetjoseph9436
@bennetjoseph9436 Жыл бұрын
Back -ൽ AC Blower ഉണ്ടെങ്കിൽ നല്ലതാണ് Auto Gear കയറ്റത്തിൽ വച്ച് എടുക്കുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കാൻ Hill start assist ഉണ്ടെങ്കിൽ നന്നായിരുന്നു. Head Rest Fitt ആയി വരുന്ന type ആയത് പോരായമയാണ് ' Seat Height Adjust ഉണ്ടെങ്കിൽ നന്നായിരുന്നു Back Shape മാറ്റം നല്ലതാണെന്ന് തോന്നുന്നു. Auto Gear -ൽ Sudden Pick up കിട്ടുന്നില്ല. Gragual ആയിട്ട് കൂടുന്നത് കൊണ്ട് പെട്ടെന്നുള overtake ing പറ്റത്തില്ല. വില വളരെ കൂടുതലാണ് ഇതിന്റ Full option ന്റെ വിലയ്ക് Honda Amaize കിട്ടും എന്നുള്ളതാണ്. OK
@mohammedrafi8020
@mohammedrafi8020 Жыл бұрын
ഞാൻ എടുത്തു 1000 cc 13:13 wagon r സൂപ്പർ പെർഫോമൻസ് ആണ് സൂപ്പർ ടോൾ ബോയ് കാർ ആണ് എല്ലാ വശവും നന്നായി കാണാൻ പറ്റും എന്നത് തന്നെ സൂപ്പർ ഹൈ ലൈറ്റ് ആണ് . 🌹🌹🌹🌹ഓവർ ട്ടേക്കിങ്ങ് സമയത്ത് പെട്ടെന്ന് മറികടക്കാൻ അല്പം ബുദ്ധിമുട്ടാണ്
@AbdulSalam-cu8iv
@AbdulSalam-cu8iv 3 жыл бұрын
നല്ല വീഡിയോ ആയിരുന്നു. ഒരു വ്യത്യസ്തത ഉണ്ട്
@sujithrt6568
@sujithrt6568 3 жыл бұрын
Super👌 iniyum ithupole video cheyyanam
@adarshcheppad
@adarshcheppad 3 жыл бұрын
Very very good review. I have booked zxi amt. Watched so many reviews, but this was a useful one. Keep it up.
@sureshkumarb189
@sureshkumarb189 3 жыл бұрын
Good review. Pl tell how to drive the AMT in hill while traffic.
@adamrajbalakrishnan1894
@adamrajbalakrishnan1894 3 жыл бұрын
Teacher's opinion extraordinary
@rahulrnair1202
@rahulrnair1202 2 жыл бұрын
Chetta ithunu compliment ayee nthoka lebichu enu areyan pattumo eg, seat cover....
@akashsukumaran
@akashsukumaran 3 жыл бұрын
Very relavant video to me, as am planning to buy it👍👏👏 The lag may be due to its automatic.
@hemanthgireesan2867
@hemanthgireesan2867 3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആയിട്ടുണ്ട് Go a head✌️✌️✌️
@hemanthgireesan2867
@hemanthgireesan2867 3 жыл бұрын
ഞങ്ങളും book ചെയ്തു vxi 1.2
@athulbiju3112
@athulbiju3112 3 жыл бұрын
I see your red Celerio cars review that was fully detail review
@cyrilelanjithara6284
@cyrilelanjithara6284 Жыл бұрын
Integrated headrests and overall quality pora pinne high-speed stability illa, ithe vileyku ignis kittum, resale ithinu aavum karanam ignis ini adhika kaalam kanilla
@atmuhseena
@atmuhseena 2 жыл бұрын
Good review Is it AMT transmission?
@thejus4321
@thejus4321 3 жыл бұрын
Expecting more videos from you
@hashirarshad8177
@hashirarshad8177 3 жыл бұрын
Innova base model review cheyy ❤️❤️❤️
@j7art007
@j7art007 3 жыл бұрын
Good review 💖👍
@mathewsabraham4405
@mathewsabraham4405 2 жыл бұрын
Brezza koode oru user review ondayirunne nallathayirunnu. 👍
@RudraPulse
@RudraPulse 3 жыл бұрын
Genuine opinion shared! 👍
@athulbiju3112
@athulbiju3112 3 жыл бұрын
Pls do Celerio review Customer review pls....
@byjunandanam630
@byjunandanam630 3 жыл бұрын
Revew ചെയ്യുമ്പോൾ ഏതു വണ്ടി ആയാലും എല്ലാരും ഉറ്റു നോക്കുന്നു കാര്യങ്ങളിൽ ഒന്ന് മൈലേജ് ആണ് അത് പറഞ്ഞില്ല.....
@AK-wh1oo
@AK-wh1oo 3 жыл бұрын
City drive 18 long run 22
@ashwinsa10a80
@ashwinsa10a80 2 жыл бұрын
16
@thalhath4995
@thalhath4995 3 жыл бұрын
Celerio bs6 owners rivew cheyyuo
@aswinachu9769
@aswinachu9769 3 жыл бұрын
ente sir aa baleno full option onu review cheyumo plss. sir ente koode kazhinja month ellum paranjirunu cheyan . reply
@VVEntertainment2020
@VVEntertainment2020 3 жыл бұрын
ചെയ്യാം bro urappayum
@vivekr9033
@vivekr9033 3 жыл бұрын
Kia sonet base model review cheyyavo
@RanjithRanjith-wn7rh
@RanjithRanjith-wn7rh 2 жыл бұрын
അടിപൊളി വണ്ടിയാണ് wagnor ഞാൻ use ചെയ്ത വണ്ടിയാണ്
@Willufun
@Willufun 3 жыл бұрын
Kollam adipoli review....
@binukarunakaran3932
@binukarunakaran3932 3 жыл бұрын
Good review👍👍
@midhungs
@midhungs 3 жыл бұрын
Useful video👍🏻
@jyothishkp1160
@jyothishkp1160 3 жыл бұрын
Kwid costomer review cheyyamo
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
V v 👌👌👌👌👌ഞൻ ഇന്ന് പോയി നോക്കിയിട് വന്നേ ഉള്ളൂ wagon r vxi 7.20rs (amt)... ശരിക്കും മാനിയമായി ഓടിച്ചാൽ amt എന്ത് മൈലേജ് കിട്ടും??
@suryanathvr3561
@suryanathvr3561 3 жыл бұрын
Ignis Owner review cheyyumoo
@AbdulRasheed-hw5im
@AbdulRasheed-hw5im 3 жыл бұрын
Very good Keep going
@user-ni4sd5ls1f
@user-ni4sd5ls1f 3 жыл бұрын
വാഗൻ ആർ 1.2 ഓട്ടോമാറ്റിക് ന് ഹിൽ അസിസ്റ്റും ഹിൽ ഹോൾഡും ഒന്നും ഇല്ലേ 🤔
@ullaschakkalan
@ullaschakkalan 3 жыл бұрын
Good review 👌
@aknrratheesh
@aknrratheesh 3 жыл бұрын
ആദ്യം 1ലിറ്റർ ആയ 1.2 ആണോ എന്ന് പറയാരുന്നു
@sandeepsandeeppr5600
@sandeepsandeeppr5600 3 жыл бұрын
Good അവതരണം
@shibukumar227
@shibukumar227 3 жыл бұрын
Sadarana karante review ... 👍👍👍
@sweetsonmani4937
@sweetsonmani4937 Жыл бұрын
സൂപ്പർ... rewiev
@shibinjoshy11
@shibinjoshy11 3 жыл бұрын
Hundai santro.review chayamo
@jaseenathsajeer1109
@jaseenathsajeer1109 3 жыл бұрын
Njan innoru wagn r book cheythu....
@ashifashi7211
@ashifashi7211 3 жыл бұрын
Vagner long drip njalladaano
@balakrishnanc5651
@balakrishnanc5651 Жыл бұрын
Road clearance is not commented?
@ajithsukumaran3241
@ajithsukumaran3241 3 жыл бұрын
Vw polo turbo review venam bro
@vishnupillai300
@vishnupillai300 3 жыл бұрын
This vehicle is a city car..It may be good for occasional long journeys as well..The only reason not to buy it is the safety factor which lacks terribly in Maruti tin cans..
@pratheesh4596
@pratheesh4596 3 жыл бұрын
As you already said, for driving in city bumper to bumper conditions 2star is more than enough..WagonR always an city car and can be used for voccantional highway trips.
@prince20577
@prince20577 Жыл бұрын
Hai bro It's 1L or 1.2L
@nishandhn7970
@nishandhn7970 3 жыл бұрын
Celerio owner review cheyyumo?
@lajiraghavanraghavan2849
@lajiraghavanraghavan2849 3 жыл бұрын
Good review
@denniseyy
@denniseyy 3 жыл бұрын
Nice review 100 comment
@ayshamanonlineshopping9561
@ayshamanonlineshopping9561 3 жыл бұрын
nice Review🚗
@shibup103
@shibup103 3 жыл бұрын
Bro കയറ്റം കയറുംബോൾ വണ്ടി നിൽക്കേണ്ടി വന്നാൽ Hand break ഉപയോഗിക്കണം എന്നു പറയുന്നുണ്ടല്ലോ അങ്ങന്നെ ആണെങ്കിൽ reversil ഇറക്കം ഇറങ്ങുമ്പോഴു hand break ഉപയോഗിക്കേണ്ട ആവിശ്യകത വരുന്നുണ്ടോ ഒന്നു പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും
@sivarajrrajeev8958
@sivarajrrajeev8958 3 жыл бұрын
Gear ulla vandiyil half clutch il edukan padichal kayatathil hand brake upayogikenda avasyam illa. Automatic vandiyil drive mode ittitu brake il ninnum kaal edukumbo kayatathil purakottu pokum.apo hand brake upayogikam. Reverse irangumbol kayattathil anel kalile brake upayogichal mathi.
@krishnenduu3371
@krishnenduu3371 2 жыл бұрын
Vandiyude negative parayipikn maximum sramikundu
@kd7725
@kd7725 3 жыл бұрын
Nice
@krishnenduu3371
@krishnenduu3371 3 жыл бұрын
Njn eduthu 1.2 zxi manual super vandiyanu nalla comfort anu
@safeerkadungalloor
@safeerkadungalloor Жыл бұрын
Mileage city drivingil ethra kittunnund
@krishnenduu3371
@krishnenduu3371 Жыл бұрын
@@safeerkadungalloor city 16-17 long trip 21 varey kity
@jayakumarm.d5105
@jayakumarm.d5105 3 жыл бұрын
Can you compare Tiago and Ignis??
@pratheesh4596
@pratheesh4596 3 жыл бұрын
Ignis is the better option. No doubt
@alexgeorge9156
@alexgeorge9156 3 жыл бұрын
Innova base model review
@alan9316
@alan9316 3 жыл бұрын
maruti Brezza petrol user review
@adarshrnair3854
@adarshrnair3854 3 жыл бұрын
Adipoliww
@cintoaugustinevazhappilly6105
@cintoaugustinevazhappilly6105 3 жыл бұрын
സൂപ്പർ 👍👍🌹🌹
@deepudbkm80
@deepudbkm80 3 жыл бұрын
Ac power undo
@bestseenmalayalamyoutube..153
@bestseenmalayalamyoutube..153 3 жыл бұрын
Swift second variant nte oru video cheyyuo.......
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Yah bro എടുത്തു വെച്ചിട്ടുണ്ട് ഉറപ്പായും വലിയ താമസം ഇല്ലാതെ വീഡിയോ ചാനലിൽ വരും
@sandwanamtips1325
@sandwanamtips1325 3 жыл бұрын
ഒരു രക്ഷയും ഇല്ല ടീച്ചർ വിട്ട് തരില്ല.
@jashiyajamal7372
@jashiyajamal7372 3 жыл бұрын
Valre nalla sambashanam
@kumardmm1237
@kumardmm1237 3 жыл бұрын
നിന്റെ റിവ്യൂ ... സൂപ്പർ 👌👌🙏🙏🙏🙏🙏
@joshyjosephjoseph5406
@joshyjosephjoseph5406 Жыл бұрын
One of the characteristic features of the Wagner is its roof rail. But you have not discussed about the missing of roof rail
@joshyjosephjoseph5406
@joshyjosephjoseph5406 Жыл бұрын
Reason for the missing of roof rail.
@mustaqmusthu
@mustaqmusthu 3 жыл бұрын
❤❤
@anazrahim2011
@anazrahim2011 3 жыл бұрын
Nice👍
@ajithsukumaran3241
@ajithsukumaran3241 3 жыл бұрын
Women friendly enn onn undo avr ippo Ella vandim oodikunile?
@rojinraju2936
@rojinraju2936 3 жыл бұрын
😍
@ArunSNarayanan
@ArunSNarayanan 3 жыл бұрын
Full option vandi alle ithu? Alloy wheels kodukkille🙄
@pratheesh4596
@pratheesh4596 3 жыл бұрын
Alloy wheels illa..pakshe adipoli engine undu Swift inte K12 engine aanu WagonR full option il varunath ath pore? Alloys pinne cash ready aakumbo vekkamalo.
@saneeshkollon9146
@saneeshkollon9146 Жыл бұрын
Good voice 👌👌👌👌😍😍😍😍😍
@footballhevan243
@footballhevan243 3 жыл бұрын
Tiago anoo atoo wagnor anoo nallatee
@freefire_cobra
@freefire_cobra 3 жыл бұрын
🔥🔥🔥🔥🔥
@rsubhashchandran656
@rsubhashchandran656 3 жыл бұрын
Good video
@jayasinghalex
@jayasinghalex 3 жыл бұрын
👌👌👌
@ssworks6470
@ssworks6470 3 жыл бұрын
👏👏👏👏
@sayidmudhassir4546
@sayidmudhassir4546 3 жыл бұрын
Wagonr vxi 1.0 power engane und?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Family use athinu pattiya vandi aanu
@njn5040
@njn5040 3 жыл бұрын
Good
@PravisVlogs477
@PravisVlogs477 3 жыл бұрын
വിശാഖ് ബ്രോ 😍
@VVEntertainment2020
@VVEntertainment2020 3 жыл бұрын
🥰🥰😁😁
@dhanishi9122
@dhanishi9122 3 жыл бұрын
Watch kondu adichu vandi scratch aakkalle vishak aetta
@VVEntertainment2020
@VVEntertainment2020 3 жыл бұрын
🙄🙄
@basheervilakkath8115
@basheervilakkath8115 3 жыл бұрын
ഇത് എനിക്കും കാസ്റ്റമർ കെയർ നിന്നും എന്നെ വിളിച്ചിരുന്നു.
@mubeenamytheenkunju8403
@mubeenamytheenkunju8403 3 жыл бұрын
Honda amaze review
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Set aakkam bro
@riju1809
@riju1809 3 жыл бұрын
Is it 1.0 or 1.2 automatic?
@VVEntertainment2020
@VVEntertainment2020 3 жыл бұрын
1.2
@sureshkumartn9823
@sureshkumartn9823 3 жыл бұрын
Good job,, ടീച്ചർ വണ്ടി ഡ്രൈവ് ചെയ്യുന്നതu ക്കുടി കാണിക്കമയിരുന്നൂ,,,
@Knowledgefollower
@Knowledgefollower 3 жыл бұрын
എന്തിന്, വേണ്ട review തന്നല്ലോ..
@arunkumars1550
@arunkumars1550 3 жыл бұрын
Wagon r vxi or celerio vxi etha better
@humanbeing8810
@humanbeing8810 10 ай бұрын
Ignis nokku
@radhakrishnant7626
@radhakrishnant7626 3 жыл бұрын
Hilhold assist and rear a.c.vent .....company sradhiku...
@akhilpajith
@akhilpajith 2 жыл бұрын
new updatil hill hold,alloy wheel und.still rear ac, reverse camera and adjustable headrests are missing
@thripthikumar153
@thripthikumar153 Жыл бұрын
ചോദ്യം ചെയ്യൽ കൂടിയോ എന്ന് ഒരു സംശയം
@sooraj_95
@sooraj_95 3 жыл бұрын
Brezza petrol customer review please
@rahulkrishnan.r9845
@rahulkrishnan.r9845 2 ай бұрын
15 in city driving
@jameschacko1017
@jameschacko1017 3 ай бұрын
അപ്പോൾ സകല കലാ വല്ലഭനാണ് വാഗണർ അല്ലേ ?
@rsubhashchandran656
@rsubhashchandran656 3 жыл бұрын
Wagon r or ignis ഏതാണ് നല്ല mailage തരുന്ന വണ്ടി
@VVEntertainment2020
@VVEntertainment2020 3 жыл бұрын
Wagnor
@kannan6370
@kannan6370 3 жыл бұрын
Ignis അല്ലെ ബ്രോ. ഒരു video ഉണ്ട് ഒരാൾക്ക് 24 km വരെ കിട്ടിയതായി യൂട്യൂബിൽ video ഉണ്ട്
@prathapds
@prathapds 3 жыл бұрын
എന്റെ വണ്ടിക്ക് 23 ഹൈവേയിൽ കിട്ടും ....ന്യൂ മോഡൽ
@kannan6370
@kannan6370 3 жыл бұрын
@@prathapds ഏതാണ് വണ്ടി വാഗൺ r ആണോ
@prathapds
@prathapds 3 жыл бұрын
@@kannan6370 yes 2019 new model...1 L version
@radhakrishnanc2189
@radhakrishnanc2189 3 жыл бұрын
Hai
@shajipappan7391
@shajipappan7391 3 жыл бұрын
Xl6
@minimoleantony5378
@minimoleantony5378 3 жыл бұрын
First
@aswinnv4644
@aswinnv4644 3 жыл бұрын
Kwid nte review cheyuamo ..bro.. please
@aswinnv4644
@aswinnv4644 3 жыл бұрын
Njan oru Kwid purchase cheyiyan plan indd appo bro nte opinion onn ariyanayirunnu
@hariprasadur5829
@hariprasadur5829 3 жыл бұрын
@@aswinnv4644 kwid ne patti ariyanel dileep pg yude video und onn kandu nokk durantham vandi aan
@aswinnv4644
@aswinnv4644 3 жыл бұрын
@@hariprasadur5829 Dileep nte video njan kandinn . Ayal full negative aa.. Ella vandineyum patti nalla negative aa.. Enikk aake.. Sreeshyane vishwasam ullu.. V V entertainment 👍👍👍
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
@@hariprasadur5829 ys😂
@hariprasadur5829
@hariprasadur5829 3 жыл бұрын
@@aswinnv4644 maruthide vandiye kurich safety illannu mathre parayarullu baki okk adipoli aan enn ayal thanne parayunnund oru honest review ayittanu enk thonniyath negative kanda negative parayunnath positivalle bro
New #WAGONR User Review| Malayalam |with alwin | 2021|
25:03
MG AT EXPLORE
Рет қаралды 46 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 30 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
My new wagon R 2020 vxi - Owner's Review - MALAYALAM
21:33
Nidhin Paul Vlogs
Рет қаралды 32 М.
WagonR User experience #wagonr
11:33
Walk With Neff
Рет қаралды 58 М.
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 9 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН