കുറെക്കാലം ഞാനും എന്നെ പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളു അതു ശരിയല്ല എന്നു പറഞ്ഞു തരാൻ എന്റെ ഭർത്താവു വേണ്ടി വന്നു ആ സ്വഭാവം മാറ്റിയെടുക്കാൻ ടീച്ചറുടെ videos വേണ്ടി വന്നു . ഒരാൾ പറഞ്ഞിട്ടു വേണോ സ്വഭാവം നന്നാവാൻ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എന്തായാലും എന്റെ ജീവിതത്തിലെ ആ ഒരാൾ ടീച്ചറാണ്. ഭംഗി വാക്ക് പറയുന്നതല്ല മരണം വരെ മറക്കില്ല 😊
@MaryMatilda10 ай бұрын
Great to hear this.❤❤
@sidharthankp548910 ай бұрын
3:14
@shivasreedance704610 ай бұрын
❤❤ടീച്ചറുടെ ഒരു video പോലും ഞാൻ മിസ്സ് ചെയ്യാറില്ല... നല്ല കാര്യങ്ങൾ ആണ് പറയുന്നത്.. Simple ആയിട്ട് ❤❤❤
@MaryMatilda10 ай бұрын
Thank you.
@babysumatp527110 ай бұрын
നല്ല വീഡിയോ... ടീച്ചറുടെ അമ്മയെപ്പോലെ ഞാൻ മോളോട് പറയാറുണ്ട്... തെറ്റാണെന്നു മനസ്സിലാവുന്നു... ❤️❤️love u maam. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🥰🥰🥰
@MaheshRamadas10 ай бұрын
അഭിപ്രായ വ്യത്യാസങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഈ വീഡിയോയും മനോഹരമായി. താങ്ക്യൂ മാഡം.
@MaryMatilda10 ай бұрын
❤❤❤
@bharathik.p5869 ай бұрын
ടീച്ചറെ ഒരു പാട് ഇഷ്ടം❤❤ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് മാറ്റവും വന്നിട്ടുണ്ട്❤
@thamburattiarts763310 ай бұрын
ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടിയിരിക്കുന്ന നല്ല ചിന്തകൾ നിറഞ്ഞ വീഡിയോ ' അഭിനന്ദനങ്ങൾ❤❤❤❤
@MaryMatilda10 ай бұрын
❤❤❤❤
@vishaloc809210 ай бұрын
Maam please do a video on PREJUDICE. ഈ ഒരു ടോപ്പിക്ക് മനുഷ്യന്മാർ ഉള്ള എല്ലാ കാലത്തും മൂല്യം ഉള്ള ഒന്നാണ്
@MaryMatilda10 ай бұрын
Yes. ❤❤❤
@NandanaS-qf3rw10 ай бұрын
Thankyou ma'am. അഭിപ്രായം തുറന്നു പറഞ്ഞതുകൊണ്ട് മാത്രം സുഹൃത്ത് ബന്ധങ്ങളിൽ നിന്ന് ഒറ്റപെട്ടു പോയ ഒരാൾ എന്ന നിലയിൽ ഈ വീഡിയോ ഉപകാരപ്രദമായി ❤️
@MaryMatilda10 ай бұрын
❤❤❤. It always happens.
@elizabethalex500310 ай бұрын
Same here.. Ippolum anagne okke thanne.. 😢
@sasia.m375210 ай бұрын
Very good and useful presentation. Congrats madam Vadayar Sasi
@MaryMatilda10 ай бұрын
Thank you Sir❤❤❤
@annammajohn378410 ай бұрын
പ്രേയോജനകരമായ ടോപിക്കുകളാണ് tr നന്നായി പറഞ്ഞു തന്നു
@MaryMatilda10 ай бұрын
❤❤❤
@ambikac488810 ай бұрын
Very simple subject.. nalla reethiyil paranhu thannu.. Thanks madam.. ❤ nalla nalla വിഷയം ഇനിയും pratheekshikunnu
@MaryMatilda10 ай бұрын
❤❤❤
@veenas942410 ай бұрын
Very relevant subject Teacher👍🙏🏻🌹..sharing as whatsap status.
@MaryMatilda10 ай бұрын
Thank you ❤️❤️❤️
@mohanannair855010 ай бұрын
Very interesting subject some people are using loud voice and hurting others to win the arguments thanks for the video.
@MaryMatilda10 ай бұрын
❤❤❤. Thank you.
@bencyshinoop10 ай бұрын
Ithu pole oru argument undaayi oru friend thalli pirinju.. Pinne patch up cheyyan nokiyitum clear aayilla. Ipoo neril kandal randu aparichithare pole mukham thirichu nadakkunnu.. Its been 2 years🙁
@MaryMatilda10 ай бұрын
❤❤❤
@vijayalakshmithulasidasan910810 ай бұрын
Excellent mam.No words to say. God bless you.
@sanujaissac243110 ай бұрын
Hello Ma'am. Realistic information about handling differences of opinion in life. Keep going 👍👍👍😊😊
Kelkkan Orupaad agrahicha oru topic aan. But last friday kelkkan pattiyilla.. ❤❤
@lovewin55510 ай бұрын
Very relevant topic to save relationships and enable healthy life.. thank you so much teacher ❤️🙏🏽
@MaryMatilda10 ай бұрын
❤❤❤
@thundathiljames217410 ай бұрын
This subject is very important in our daily life. You explained it well with valid points. Thank you ❤. Different opinions are there always. The way you communicate is the issue most of the time
@MaryMatilda10 ай бұрын
Yes. ❤❤❤
@omanao846110 ай бұрын
Nall video njanum kathirunna video
@MaryMatilda10 ай бұрын
❤❤❤
@AlammaKV-tv1vx10 ай бұрын
Very nice video Thank you teàcher❤❤❤
@MaryMatilda10 ай бұрын
❤️❤️❤️
@rukminimooss942910 ай бұрын
Ma'am ,enikku argue cheyyunna oru pravanatha undu. If I feel my opinion is correct i' ll argue. Now I understood what I should do. Arguments spoil the relationship
@MaryMatilda10 ай бұрын
എനിക്കും ഈ ശീലം ഉണ്ടായിരുന്നു.❤❤
@ninakala678710 ай бұрын
👌v good message . Thank you teacher .🙏❤️
@MaryMatilda10 ай бұрын
❤❤❤
@geethavm67909 ай бұрын
KSR പറഞ്ഞിട്ടുണ്ട്
@rajalakshmibabu439210 ай бұрын
Thank you teacher 🌹
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
You are welcome
@anicekurian525610 ай бұрын
Excellent presentation, thank you very much mam ✨❤️🙏
@MaryMatilda10 ай бұрын
Thank you❤❤❤
@mollygeorge926510 ай бұрын
Thank you teacher. Nice message.
@MaryMatilda10 ай бұрын
❤❤❤
@vinishp48785 ай бұрын
how to reachout to you directly ? I wanted to speak with you...
When did you send the message? Which date? Have you mentioned your name?
@remyakmkm926010 ай бұрын
നന്ദി ❤❤❤❤❤
@MaryMatilda10 ай бұрын
❤❤❤
@vijayalakshmithulasidasan910810 ай бұрын
Very nice teacher.
@MaryMatilda10 ай бұрын
❤❤❤
@lethamohanachandran335210 ай бұрын
Nice presentation.thank u ma’am
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@anjaliramachandran65110 ай бұрын
Valare nalla video aarhnnu❤❤
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
Thank you❤❤❤
@jhancyp.s208610 ай бұрын
Worth Watching Mam..❤
@MaryMatilda10 ай бұрын
Thank you❤❤❤
@maryabraham58710 ай бұрын
Thank you Madam.. Really very useful information❤❤
@MaryMatilda10 ай бұрын
❤❤❤
@shilajastephen8 ай бұрын
Good message
@sherinaayoob634910 ай бұрын
Thank you ❤
@MaryMatilda10 ай бұрын
❤❤❤
@jayasreepillai195110 ай бұрын
ടീച്ചർ പറയുന്നത്. 100% സത്യം.
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@pushpammav.j.928210 ай бұрын
Good
@MaryMatilda10 ай бұрын
❤❤❤
@Aparna.Ratheesh10 ай бұрын
Beautiful Video ❤
@MaryMatilda10 ай бұрын
❤❤❤
@hameedathbeebi534910 ай бұрын
കാത്തിരിക്കുകയായിരുന്നു 🥰🥰🥰
@MaryMatilda10 ай бұрын
Thanks Hameeda
@Manu-Kalliyot10 ай бұрын
Mam explained as simply but matter is most important ❤🎉
@MaryMatilda10 ай бұрын
❤❤❤
@padmakumari88496 ай бұрын
സൂപ്പർ ❤️❤️
@nandanaa.s126110 ай бұрын
good video, thank yu
@MaryMatilda10 ай бұрын
❤❤❤
@achammahabbel185210 ай бұрын
It’s very ℹ️ and widely useful ❤❤
@MaryMatilda10 ай бұрын
❤❤❤❤
@anilar784910 ай бұрын
Happy🌜 Friday Mm"(11.30pm) Nice to hear👍 ur charcha 😊
@MaryMatilda10 ай бұрын
Thank you❤❤❤
@clarammavm787410 ай бұрын
VERY GRANTD CONGRATULATIONS TO YOU
@MaryMatilda10 ай бұрын
Thank you❤❤❤
@alleywilson175510 ай бұрын
Very cute&usefull vedio...
@sindhutk180310 ай бұрын
Good topic mam❤❤❤❤
@MaryMatilda10 ай бұрын
❤❤❤
@GeorgeT.G.10 ай бұрын
good video
@MaryMatilda10 ай бұрын
Thank you❤️❤️
@pronay000110 ай бұрын
Vital tips to handle the difference without compromising the relationships. Socially relevant & widely useful. 👏👏
@MaryMatilda10 ай бұрын
❤❤❤
@geethavm67909 ай бұрын
Super topic❤
@jpe320510 ай бұрын
Very informative madam
@MaryMatilda10 ай бұрын
❤❤❤
@Sudhadevi-rk5mg10 ай бұрын
So super👍❤️
@MaryMatilda10 ай бұрын
❤❤❤
@ShamseeraKk-Ай бұрын
Super❤
@smithatony2110 ай бұрын
Thank you teacher. Workplace il ithu more practical anu . Can you do a video on the difference of opinion in parenting. Because oru decision edukan some has to agree on one opinion especially if both agree to disagree / the old culture husband is the Head of the house, but wife may have more better opinion in parenting/ certain area.
@MaryMatilda10 ай бұрын
Yes. Good topic❤❤❤
@Geethumol-lp8ml10 ай бұрын
Good video ❤
@MaryMatilda10 ай бұрын
❤❤❤
@sheenashajan123459 ай бұрын
Worth watching mam
@VishnupriyaRNath10 ай бұрын
Nice ❤
@MaryMatilda10 ай бұрын
❤❤❤
@everythingwithammamma9 ай бұрын
Very super
@rinuthomas545610 ай бұрын
Teacher ഈ കെട്ടിച്ചു വിട്ട മകൾ അവളുടെ വീതിൽ വന്നു അങ്ങളുടെ കുടുമ്പകര്യങ്ങിൽ അവരു moothatha എന്ന അവകാശം പറഞ്ഞു അ veethile karayangal എല്ലാം പുള്ളികറിയുടെ കൈയിൽകൂടി പോകണം എന്നു പറഞ്ഞു എന്ന പ്രശ്നം വീത്തിൽ ഉണ്ടാക്കുന്നത് എന്ന് അറിയുമോ എന്നൽ അവരു കെട്ടിച്ചു വിട്ട veethil തിരിഞ്ഞുടെ നോക്കില്ല എന്നിട്ട് ഇവിടെ വന്ന് കേമി അകൻ വരുവ അതെ പറ്റി ഒന്ന് പറയാമോ. ഈ വീതിലെ സാമ്പത്തികം ഉൾപെടെ അവർക്ക് അറിയണം
@sunithajerome96310 ай бұрын
Anik anta vettil oru opinion parayanright ella
@chackovarghese573110 ай бұрын
Verygood❤❤
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@jasminekhader364510 ай бұрын
Thank you Mam for your valuable message ❤❤❤
@MaryMatilda10 ай бұрын
❤❤❤
@miniak148510 ай бұрын
👍 🙏
@MaryMatilda10 ай бұрын
❤❤❤
@haridaspadmanabhan473710 ай бұрын
👍👍🌹🌹
@MaryMatilda10 ай бұрын
❤❤❤
@padmajapk467810 ай бұрын
🙏🙏🙏💜
@MaryMatilda10 ай бұрын
❤❤❤
@ayshaansha435710 ай бұрын
🤲🤲🥰👍 Theacherk nallat mathram vartte
@MaryMatilda10 ай бұрын
❤❤❤
@sarathswaminathan786010 ай бұрын
👍
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@susanJacob-s5l10 ай бұрын
👌👌👌🙏🙏
@MaryMatilda10 ай бұрын
❤❤❤
@SulaikhaMT-l7t10 ай бұрын
❤
@MaryMatilda10 ай бұрын
❤❤❤
@MaryMatilda10 ай бұрын
❤❤❤
@bhagavathymohan318810 ай бұрын
എന്റെ husband പറയും കാക്ക veluppu4ആന്നെന്നു. അത് ഞാൻ സമ്മതിച്ചില്ലെങ്കിൽ ആകെ പ്രശ്നം ആകും. അതാണ് എന്റെ അവസ്ഥ. കാക്ക കറുപ്പാന്നെന്നു അറിഞ്ഞു കഴിഞ്ഞാൽ പറയും, അത് മുൻപ് വെളുപ്പായിരുന്നു. ഇപ്പൊ കറുപ്പായതാണെന്ന്. എന്റെ മരുമകളും ഇതേ ടൈപ്പ് തന്നെ.
@MaryMatilda10 ай бұрын
സ്വന്തം അഭിപ്രായം പറയുക. മറ്റെയാൾ പറയുന്നത് ശ്രദ്ധിക്കുക. ശരിയെന്നു തോന്നുന്നതിനോട് യോജിക്കുക.❤❤
@bhagavathymohan318810 ай бұрын
@@MaryMatilda 👍😊
@AshiquenasarKv10 ай бұрын
Madam.. Njan ningalude video ipo aduthan kanan thudangiyath.orupad sandhosham und videos kanunbo orupad arivukal kittitund.enik madathod kurach karyangal samsarikan undayirunnu.so nerit kanan patuoo.alle just contact cheyyan pattunna oru number tharuoo..plz..
@MaryMatilda10 ай бұрын
Thanks for watching my videos. ❤️❤️
@shreevidyas613810 ай бұрын
Teacher de mobile number onnu enikku taramo. Oru problem discuss cheyyanaa