മാഡത്തിന്റെ ഒരു video കണ്ടത്തെ ഉള്ളൂ... ഞാൻ ഇപ്പോൾ എല്ലാ videos കാണാൻ തുടങ്ങി. Very inspiring.. 🥰🥰🥰🥰
@jasnapv95173 жыл бұрын
Njanum
@jesnyjinto61393 жыл бұрын
Njanum
@nithyanikhil96863 жыл бұрын
Njanum🥰
@kamalarajan38893 жыл бұрын
Same here:-)
@Legend212133 жыл бұрын
Nhanum
@sumayyamm58933 жыл бұрын
പുലർകാലം മുതൽ പാതിരാത്രി വരെ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന വീട്ടമ്മമാർ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ മുന്നോട്ടു മൗനമായി സ്വയം ഉരുകിതീരുന്ന മറ്റുള്ളവർക് വെട്ടം നൽകി ഉരുകിതീരുന്ന ജന്മം ..... എത്ര ത്തുറന്നു പറയാൻ ശ്രേമിക്കുമ്പോളും ഒഴിഞ്ഞു മാറുന്ന കുടുംബങ്ങൾ...... അവസാനം മടുക്കുമ്പോൾ വിധിയെ പഴിചാരി മരണം വരെ...... 😔😔😔 തുടരുന്ന ഒരു കാല ചക്രത്തിനനുസരിച് കറങ്ങുന്നവൾ....
@rejissarada56943 жыл бұрын
തന്നതില്ല പര നുള്ളുകാട്ടുവാനൊന്നുമേ നരനെ ഉപായം ഈ ശ്വരൻ. ഇന്നു ഭാഷയിതപൂർണ്ണ മിങ്ങഹോ വന്നു പോം പിഴയും അർദ്ധ ശ ങ്കയാൽ.
നല്ല വരികൾ 👌👌👌എഴുത്തിൽ ഒരു ചുവട് മുന്നിലേക്ക് വയ്ക്കു👍. ചെറുകഥകൾ ഒക്കെ എഴുതു
@nicennicedailyvlogs44753 жыл бұрын
Thanks mam. ഇത്രെയും ഒക്കെ പറഞ്ഞുതന്നതിൽ ഒരുപാടു നന്നിയുണ്ട്. എന്തു കാര്യത്തിനും മുന്നിട്ടിറങ്ങാൻ പേടിയാണ്. ഇപ്പോൾ എനിക്ക് ഒരു ആത്മവിശ്വസം തോന്നുന്നു. കുടുംബജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്ന വാക്കുകൾ ആണ് mam പറഞ്ഞത്
@MaryMatilda Жыл бұрын
❤❤❤
@parishanalakath85983 жыл бұрын
വളരെ യാദൃശ്ചികമായാണ് ഈ വീഡിയോകൾ എന്റെ കണ്ണിൽ പെട്ടത് ..thanks a lot
@alphonsatp15433 жыл бұрын
Super.
@valsalaraveendran79383 жыл бұрын
Correct 👌🏻
@SalmaSuhail3132 жыл бұрын
Me too
@spadmaja92073 жыл бұрын
യാദൃശ്ചികമായാണ് ടീച്ചറുടെ വീഡിയോകൾ കണ്ടത്... വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ ലളിതമായി പറയുന്നു... വീണ്ടും കാണാൻ തോന്നുന്നു ,കേൾക്കാൻ ആഗ്രഹിക്കുന്നു...❤️❤️❤️
@MaryMatilda Жыл бұрын
❤❤❤
@jijiksrajesh30783 жыл бұрын
Mam, എത്രയോ inspiring ആണ് മാമിന്റെ വാക്കുകൾ . വളരെ pleasent ആയി present ചെയ്യുന്ന മാമിന്റെ പുതിയ ചിന്തകൾക്കായി കാത്തിരിക്കുന്നു .......
@ambilisurendran22572 жыл бұрын
തികച്ചും യാദൃച്ഛികമായാണ് മാഡത്തിന്റെ video എന്റെ ശ്രെദ്ധയിൽപ്പെട്ടത്. പക്ഷേ ഇപ്പോൾ ഞാൻ കിച്ചണിൽ നിൽക്കുമ്പോൾ മാഡത്തിന്റെ ഓരോ വിഡിയോസും കേട്ടുകൊണ്ടാണ് ജോലികൾ ചെയ്യുന്നത്. എല്ലാ വിഡിയോസും കാമ്പുള്ളതും ഒരുപാടു അറിവുകൾ നൽകുന്നതുമാണ്. Very very inspiring madam. 👍👍❤❤❤👏👏👏👏👏👏👏👏
@priceless66772 жыл бұрын
Same for me
@balkiisyasiin45244 жыл бұрын
ത്യാഗമയിയായ വീട്ടമ്മയിൽ നിന്നും സന്തോഷവതിയായ സ്ത്രീയിലേക്ക് 👌🙏
@marymatilda60804 жыл бұрын
Thanks a lot. എന്റെ എല്ലാ വിഡിയോയും കാണുന്നുണ്ടല്ലോ.
@balkiisyasiin45244 жыл бұрын
@@marymatilda6080 yes..ഇപ്പോൾ mam ന്റെ വീഡിയോസ് കേട്ടു കൊണ്ടാണ് കിച്ചണിൽ പ്രഭാതം തുടങ്ങുന്നത് 🌹നല്ല മലയാളിത്തമുള്ള clarify ഉള്ള speech..ചെറുപ്പമുള്ള വോയിസ് 😍
@jayasreepokratath53262 жыл бұрын
മാഡത്തിന്റെ വീഡിയോ വളരെ inspiring. I started watching more videos. I think your video changed my attitude.
@loveyourselfkalavlogs25682 жыл бұрын
ഒത്തിരി ചിന്തിപ്പിക്കുന്ന very inspiring video. ഓരോ വിഡിയോയും ഒന്നിനൊന്നു super
@dreamrider96854 жыл бұрын
ഇന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത് സംസാരം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു
@minidileep49283 жыл бұрын
ടീച്ചറെ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അവസാനം വന്നപ്പോൾ എന്റെ മനസ്സ് നിറഞ്ഞ ഞാൻ ഒറ്റയ്ക്കിരുന്ന് നന്നായി ചിരിച്ചു പോയി താങ്ക്യൂ ടീച്ചർ
@aswani29342 жыл бұрын
Feel good video 😊 ശബ്ദവും bgm വളരെ relaxed . പറഞ്ഞത് വളരെ ശരിയാണ് ഒരു പെൺകുട്ടി ഒരിക്കലും അടക്കവും ഒതുക്കവും ദുർബലയുമായി ജനിക്കുന്നില്ല സമൂഹം അവൾക്ക് നൽകുന്ന മാനങ്ങൾ ആണ് അത് എല്ലാം ,പിന്നെ girls also physically strong anu gym trainer, sports അങ്ങനെ പല മേഖലയിലും ഇപ്പോൾ തിളങ്ങുന്നുണ്ട് also എല്ലാം boys ഉം strong അല്ല . great topic , keep educating ❤️
@MaryMatilda Жыл бұрын
❤❤❤
@shylajak23423 жыл бұрын
മാഡം ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മാഡം ഒരു വിഡിയോസും കൂടി ഇടണം അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള നല്ല ഒരു ബന്ധം ഉണ്ടാവാൻ വേണ്ടിയുള്ള ഒരു വീഡിയോസ് ഇടണം
@binuretnakaran4723 жыл бұрын
Yes yes yes yes yes yes 😍
@mariyabaiju9432 жыл бұрын
Ati gambiram ingane oru tiricharivu eniku aadyamayanindayatu itente manassine touch cheytu tnk u 🌟🌟🌟🌟🌟nammude shaktiyekurichu entu vyaktamaya kazhchappadu
ഈ വീഡിയോ ആദ്യമായി കണ്ടതാണ്.നല്ല അറിവ് തരുന്ന സ്ത്രീകൾക്ക് പ്രോത്സാഹനം ലഭിക്കുന്ന വീഡിയോ...thanks ചേച്ചി..
@Botanical_Woman3 жыл бұрын
Love your videos teacher. It's so calm and gentle.
@lifefate92053 жыл бұрын
👏👏👏
@lionkingfans43743 жыл бұрын
ആദ്യമായിട്ടാണ് ടീച്ചറുടെ വീഡിയോ കാണുന്നത് പറഞ്ഞതെല്ലാം സത്യം ജീവിതം ഒന്നെ ഉള്ളൂ എന്ന തിരിച്ചറിവിൽ നിന്നും ഞാൻ 45 ആ മത്തെ വയസ്സിൽ നിന്നും ഈ വർഷം മുതൽ എനിക്ക് വേണ്ടി കൂടി ജീവിക്കാൻ തീരുമാനിച്ചൂ കടമകളും ഉത്തരവാദിത്യവും ഞാൻ എന്നോട് കൂടെ കാണിക്കാൻ തുടങ്ങി ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@anoranibu75843 жыл бұрын
U inspired me a lot in many things... N U discussed many of my problems now.. I feel relax when I watch ur videos. Thanx a lot❤️
Beautiful presentation..feeling so connected when you speak
@hamdanhazin51823 жыл бұрын
Your very inspiring mam.l like your voice.its very touching.videos കാണുമ്പോൾ ഞാൻ ഈ വീഡിയോ സൊക്കെ എനിക്ക് വേണ്ടിയാണല്ലോ എന്ന് തോന്നാറുണ്ട്. മിക്ക വീഡിയോ യു o കാണാറുണ്ട്.love u mam
@ajanthakumari6678Ай бұрын
നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തുക 🥰ആരു ഇതൊന്നും നമുക്ക് കൊണ്ട് തരല്ല മാഡം 🥰ബോൾഡ് ആയി നടക്കാൻ കഴിയണം 😎
@rajamnair83373 жыл бұрын
മാഡം.. You are so inspiring. എനിക്ക് 67 വയസ്സായി കുറെ കൊല്ലം മുൻപ് മാഡത്തിനെ പരിചയപ്പെട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. You are simply great!!!
@MaryMatilda3 жыл бұрын
Thank you. ❤❤🙏
@boundary_973 жыл бұрын
Athinu ipozhum late ayitilalo aunty. Do something that u like and love
@Juvairiya9673 жыл бұрын
Manassinte cheruppam athanu vendath athundayal shareerathinum cheruppam varum film star mammookka udaharanam
@leemakkurian3 жыл бұрын
Great👍👍👍👏👏👏👏👏🌹🌹🌹
@sajidevarajan95483 жыл бұрын
@@boundary_97 j
@salomimanuvel3 жыл бұрын
Wow!Mam etra easy ayanu thankal oro karyangalum explain cheyyunnathu even amayum muyalinte ottamatsaram polum kadha matti manushya jeevithathe Synergy yiloode engine mattam ennu valare Manoharamayi explain cheythu👏👏👏Sharikkum oru positive energy yanu mam nte oro vedioyum💯💯👍👍🤗
@deepan40932 жыл бұрын
Thanks mom ith എനിക്ക് veandi chaithathanu
@gourigovardhan63703 жыл бұрын
ജീവിതത്തിലെ വിഷമകരമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്... ടീച്ചറിൻ്റെ വാക്കുകൾ ആത്മവിശ്വാസം പകരുന്നു. ഒരുപാട് നന്ദി..
@MaryMatilda3 жыл бұрын
Hai Gauri thank you very much🙏🙏❤
@valsammaaugustine15293 жыл бұрын
@@MaryMatilda ,Thank you for your valuable message
@MaryMatilda3 жыл бұрын
@@valsammaaugustine1529 you are welcome. ❤❤🙏
@ansaregi5063 жыл бұрын
മിടുക്കി ടീച്ചർ..... 👍
@sudhambikakishore19783 жыл бұрын
Thanks mam
@GEETHAPD2452 жыл бұрын
മാഡത്തിൻ്റെ ചിരിയുള്ള മുഖം കണ്ടാൽ തന്നെ നമ്മുടെ വിഷമങ്ങൾ എങ്ങോ പോയി മറയും, പിന്നെ പറയുന്ന കാര്യങ്ങൽ കേൾക്കുമ്പോൾ പറയേണ്ട കാര്യമില്ല, നന്ദി
@varkeyjoseph3713 Жыл бұрын
Madm, your talk is very inspiring.... 👍👌
@RoSe-oo6pq3 жыл бұрын
മാതാവിന്റെ കാലിന്റെ അടിയിലാണ് സ്വർഗം. മുഹമ്മദ് നബിയുടെ(സ ) വചനം.
@rejani21172 жыл бұрын
Good speech മാഡം
@meenumanu53392 жыл бұрын
Mam, amayum muyalum story ee reethil super ayi arum alochichu kanilla... Great thoughts mam.
@sara4yu Жыл бұрын
Super words. Very good video. More and more lessons understood from this video. Each and every word to be meaningful and very useful. Thank you so much Ma'am.
@sindhulekha58902 жыл бұрын
Mam ഇത്രയും നല്ല രീതിയിൽ പറഞ്ഞുതരുന്നതിനു നന്ദി. പക്ഷെ, ആഗ്രഹം ഉണ്ടായിട്ടും രക്ഷപെടാൻ പറ്റാത്തവരും ഉണ്ട്. സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയാതെ പോയതാണ് കാരണം. പ്രായം 52 ആയി. ഇപ്പോഴും ആഗ്രഹമുണ്ട് 10 വരെ പഠിച്ചുള്ളൂ ശേഷം ഇപ്പൊ തുല്യത പഠനം നടത്തി പലരും കളിയാക്കി. എന്റെ മോൾ എനിക്കു സപ്പോട്ട് ചെയ്തു. പക്ഷെ ഇപ്പോഴും ആരാഷിതാവസ്ഥയാണ്. സങ്കടമുണ്ട്. ആരോടും പറയാനില്ല. അതുകൊണ്ടാ മാഡത്തിനോട് പറഞ്ഞത്. 🙏🏻🙏🏻🙏🏻
@richelle363 жыл бұрын
Absolutely fantastic mam... Point of synergy was the best out of the bests... Will love hearing more from you ❤️❤️❤️
@MaryMatilda3 жыл бұрын
❤❤
@MaryMatilda3 жыл бұрын
❤❤
@ava-bf2sj2 жыл бұрын
Halo chahhi spoken English class idakku vvavum,gd BLS uu
@SumathyMukundhanMuttathi-gv9hm5 ай бұрын
Thank,you,teacher,for,the,valuable,information,
@reshmachandran76383 жыл бұрын
Awesome! A woman in your generation open up about the possibilities of women.Great and it's a change.All.the best Madam 👍