Sir. ഇതു പോലെ സത്യങ്ങൾ വിളിച്ച് പറയാൻ ഇനിയും കഴിയട്ടെ... എന്റെ ഒരായിരം അഭിനന്ദനങ്ങൾ...
@prakasksnair85423 жыл бұрын
You are great sir!!
@sanilnr3 жыл бұрын
@@prakasksnair8542 77
@prasannanp8663 жыл бұрын
pp0pppp lovetheisis
@k.v.thomas2873 жыл бұрын
സത്യം നിറഞ്ഞ വാക്കുകൾ, അസാമാന്യ ധൈര്യം നിറഞ്ഞ വാക്കുകൾ 🙏🌹
@binujohn9255 жыл бұрын
മാഷിന്റെ ഇന്നേ വരെ കേട്ടതിൽ വച്ച് ഏറ്റവും മഹത്തായ പ്രഭാഷണം ഉഗ്രൻ
@anilvanajyotsna54425 жыл бұрын
ഒന്നു മാത്രം കേൾക്കുന്നവർക്കുള്ള സുഖമെന്നേ തോന്നൂ
@apernnnm4964 жыл бұрын
Super
@philipc.c40575 жыл бұрын
വളരെ നല്ല ഒരു പ്രഭാഷണം ആണ്, മതേതരം എന്താണന്ന് ഉദാഹരണ സഹിതം ലളിത ഭാഷയിൽ പറയുന്നു. ഇതൊക്കെ കേട്ട് ജനങ്ങൾ ജീവിച്ചാൽ ഈ ഭൂമി സ്വർഗമാക്കാൻ പറ്റും,ഇല്ലായെങ്കിൽ അനുഭവിക്കുക തന്നെ - വേറെ നിവൃത്തിയില്ല'
@krishnakumarkfm5 жыл бұрын
ഇന്ത്യയിൽ പ്രശ്നക്കാർ ബിജെപിക്കാർ മാത്രമല്ല എന്ന് പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുള്ള ഒരു നല്ല മാഷാണ്.
അവസാനാം സങ്കി പരിവാറിന് വോട്ട് ചെയ്യരുത് എന്നുകൂടി പറഞ്ഞു വച്ചു
@philipc.c40575 жыл бұрын
ഹിന്ദുക്കൾ ആണ് ഇവിടത്തെ പ്രശ്നങ്ങൾക്ക് കാരണം എന്ന് പറയുന്നവർ കേൾക്കുക "
@soloentertainmentmh89745 жыл бұрын
@@Sharadmahendar12 അവരാണ് കൂടുതൽ ഉള്ളത് അപ്പോൾ അങ്ങനെയാകുന്നത് സ്വഭാവികം മാത്രം
@Sharadmahendar125 жыл бұрын
@@soloentertainmentmh8974 idhu vallo middle East oh west Asia Pakistan oh allengil Vetican oh Srilanka oh Myanmar ayirunenkil sangh Parivar ino Hindukalko avide prasakthi illalo
@abhishekva4495 жыл бұрын
കപട മതേതര വാദികൾ ആയ സച്ചിധനതൻ, സാറ ജോസഫ് കാരശ്ശേരി മാഷനെ കണ്ടു പഠിക്കണമ്
@anilvanajyotsna54425 жыл бұрын
ഇവനുമതുതന്നെ....
@pbrbhakta5 жыл бұрын
കാരശ്ശേരി എല്ലാ പ്രസംഗത്തിലും ബിജെപിക്ക് വോട്ട് നൽകരുത് എന്ന് പറയുമ്പോഴും മു. ലീഗിന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു ചളിപ്പും ഇല്ലാത്ത ആളാണ്. നരബലി എന്ന കഴിഞ്ഞുപോയ ദുരാചാരത്തെ പൊക്കിക്കൊണ്ട് വരുമ്പോഴും കാഫിറുകളെ കൊല്ലാൻ പറയുന്നതിനെതിരെ നി: ശബ്ദനുമാണ്.
@hpv2925 жыл бұрын
Pramod Bhakta sasikala ammachi istham😍
@alanjohnson93364 жыл бұрын
@@pbrbhakta karesheri mash islamungale vimarshikannath kandittile he Is an agnostic
@pbrbhakta4 жыл бұрын
@@alanjohnson9336 അത്ര കൊണ്ട് ഞാൻ മുകളിൽ പറഞ്ഞത് തെറ്റാകുന്നില്ലല്ലോ? മുസ്ലിം ലീഗ് എന്നത് ഒരു identity politicsന്റെ വക്താക്കളാണ്, വിഭജനത്തിന് വേണ്ടി പ്രവർത്തിച്ഛവരും. അവരെ സപ്പോർട്ട് ചെയ്തു മതേതരത്വം പറയുന്നതിൽ ഒരു കാര്യവും ഇല്ല.
@salmansaleem78565 жыл бұрын
ലോകത്തു ഈ മതം ജാതി എന്നീ വേർതിരിവുകൾ ഉണ്ടായിരുന്നില്ലെങ്കിൽ എത്ര നന്നായേനെ. 😊
@Oman010195 жыл бұрын
Hindus does not have any problem with anyother religion until others disturb them. we are peace lovinhg people We dont have the unity to fight againt anyone. In between we think thisi is not our culture.
@manavamaykyam84515 жыл бұрын
ഇത്രയും കാലം കേട്ടതൊന്നുമല്ല മാഷ്,, സൂപ്പർ ആയി മാഷേ
@baburaj39853 жыл бұрын
🙏തീർച്ചയായുംകഴിയുംസാർ, എന്റേത്, മാത്രമാണ്ശരിഎന്ന് ഒരു മതേതരസംവിധാനത്തിൽ വിളിച്ചുകൂവുന്നത്, തടയാൻഇച്ഛാശക്തിയുള്ള സർക്കാറുണ്ടായാൽ മാത്രം മതി 👌
@arunbaijuvg62955 жыл бұрын
മാഷേ; തമാശയുടെ മേമ്പൊടിചേർത്ത നല്ല കിടിലൻ അവതരണം...
@NishanthSalahudeen5 жыл бұрын
Excellent delivery. Feels like a personal intimate discussion... Quite casual... Yet sharp
@shajikuttan29374 жыл бұрын
ഒരു മനുഷ്യൻ ആര് എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ എനിക്ക് ചൂണ്ടിക്കാണിക്കാൻ ഒരളെയുള്ളൂ അത് M.N.Karasseri
@rahmathazeez47825 жыл бұрын
വളരേ ശെരിയാണ് യൂസഫലി കഴിവുള്ളവൻ എന്നുമാത്രം പറഞ്ഞാൽ മതി.. ഏതെല്ലാം വിധത്തിൽ അദ്ദേഹം കഴിവ്‌തെളിയിച്ചു എന്നത് അതിന്റെ ഗുണഭോക്താക്കൾ വിലയിരുത്തിക്കൊള്ളും.. പതിനായിരങ്ങളുടെ സന്തോഷത്തോടുകൂടിയ കുടുംബജീവിതം തന്നെ ധാരാളം..
@sudeeppm70535 жыл бұрын
Hats off to karasseri mash, such a pleasant narration. Very much informative.
@abhilashhari235 жыл бұрын
മതാധിഷ്ഠിതമല്ല, മതാതീതമല്ല, മതവിരുദ്ധമല്ല.... 👏👏👏
@rekhashajirekha31803 жыл бұрын
ഇതാണ് നമ്മുടെ കാരശ്ശേരി മാഷ്..
@shanavastk89015 жыл бұрын
കാരശ്ശേരി മാഷേ പലരും വിമർശിച്ചത്കണ്ടു അദ്ദേഹത്തിന്റെ പല അഭിപ്രായത്തോടും വിയോജിപ്പുണ്ടങ്കിലും മാന്യമായ സംസാരം കൊണ്ട് സദസ്സിനെ കൈയിലെടുക്കാൻ അദ്ദേഎത്തിനു് സാധിച്ചു ഇസ്ലാമിൽ ആദർശം തെരെഞ്ഞടുക്കാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു (ഇമ്മാശാകി റൻ ഇമ്മാകഫൂറാ) നമ്മളും വിശാലമനസ്കരാവുക
@buhahahaha1235 жыл бұрын
സതി എന്ന ആചാരം എങ്ങനെ വന്നു എന്ന് കൂടി പറ മാഷേ.... Dr. Bill Warner അതിനെ കുറിച്ച് പറഞ്ഞ വീഡിയോ youtube il ഇപ്പോഴും ഉണ്ട്...
@dilbinsebastian17935 жыл бұрын
അവസാനത്തെ മിനിറ്റ് പൊളിച്ചു
@mohankumarms57255 жыл бұрын
Excellent talk sir, I read a malayalam book named "Nairude aadimathav pulai Cherumi yezhavarudeum" written by Purushotam Chon.In this book he says that ,the original Manusmrithi explains good things to the mankind.The Present available Manusmrithi is fabricated by the Brahman preasts to implement their vested interests.He says that all Vedas and Manusmrithi were written in a language named "Balika",(a language which is used at present Afghanistan some ten thousand years ago.He says that Sanskrit is a language of maximum two thousand years old.He says that the present available all four Vedas are not real and that also manipulated by the Brahman priests.He says in the original Vedas there was no cast system mentioned,it is added in the manipulated version.
@thrinethran28855 жыл бұрын
Vedas do not include Smrithis , and even the Smrithis do not refer to castes but Varnas There is a plausible theory that the Purusha Sukta which described the formation of the four varnas was an interpolation. Even as they now exist , as codified by Krishna Dwaipayana Vyasa during King Shantanu' s reign, tradionally dated over 5100 years ago, the pervading spirit is of societal unity as illumined by the last Rk of Rig Veda, part of the Aikamathya Sukta. In the beginning of Rig Veda, we witness the same spirit " O Agni , do dwell as accessible to all beings as a father does for the welfare of his son. " The Vedas, it is observed , use symbolic language, ( not the abstract which comes in the Upanishads ). It is a great fallacy to date the Vedas around three thousand years, per AIT etc. All beings , including the inanimate , the flora and fauna.
@nandakumarnair65054 жыл бұрын
He talks sense &logic 👌🎈🎈
@radhakrishnanpm7256 Жыл бұрын
M. N. A scholar and orator with independent thought and secular mind
@joskadampanattu77415 жыл бұрын
Beautiful presentation Mr. Karasserry!!
@dominicchacko64165 жыл бұрын
ഈ ചിന്തകളാണ് നമ്മളെ നല്ല മനുഷ്യരാക്കുന്നത്....
@muhammedot48473 жыл бұрын
Sr എനിയും കുറേകാലം ജീവിക്കട്ടെ
@sasidharankundayil2493 жыл бұрын
karassery mash is areformative speaker of present time. his freedom of thought valiance are very
@sasidharankundayil2493 жыл бұрын
sir your valiance your freedom of thought are a treasure to our age.
@kkt39425 жыл бұрын
Excellent speech ,love to hear again ..could have refrain from voting proposal...that may demean whole talk ...
@abdumaash806 Жыл бұрын
മതം അല്ല പ്രശ്നം .. മനം ആണ് . നല്ല മനം ഉള്ളവരാണ് നല്ല മനുഷ്യർ ! " സന്മനസ്സുള്ളവർക്ക് സമാധാനം " എന്നത് ഒരു മത വചനമാണ് !
@F-22RAPTORr5 жыл бұрын
A simple word but powerful "Great man"
@muhammedkunju.75085 жыл бұрын
"മനുഷ്യൻ...
@kesavanap764210 ай бұрын
മതേതര ജീവിതം വേണ്ട മതസൗഹാർദ്ദം മതി '😊
@indian3475 Жыл бұрын
ഭാരതത്തിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടത്തോളം കാലം മുസ്ലീം കൃസ്ത്യൻ വിഭാഗക്കാർക്ക് സമധാനം ആയി ജീവിക്കാം. അല്ലെങ്കിൽ അഫ്ഗാൻ പാകിസ്ഥാൻ സിറിയ ഇറാൻ എന്തു നടക്കുന്നു എന്ന് നമുക്ക് ചിന്തിക്കാം! നമ്മുടെ കാശ്മീരിലെ ഹിന്ദുക്കളുടെ പാലായനം എന്തു കൊണ്ട് അവിടെ നടന്നു
@k.b.muhammadbavamuhammad40482 жыл бұрын
😃😃😃എന്റെ മാഷേ.. താങ്കളെ ഞാൻ നമിക്കുന്നു... 👍🏻👍🏻👍🏻
@lithin1234 жыл бұрын
പതിവ് പോലെ കാരശ്ശേരി മാഷ് പൊളിച്ചു..😍
@mohammabkuttyottayil55337 ай бұрын
എല്ലാവിധ മതവും ജനാധിപത്യത്തെ തകർക്കും, തന്നെ നാം ഇന്ന് അനുഭവിച്ചുവരുന്നു.
@rahmanrahman2034 Жыл бұрын
ഇനിയും കാരശ്ശേരിമാർ ജനിക്കട്ടെ!
@abdurahimanp07967 ай бұрын
Athu marichittu poore?
@RajanPerumpullyThrissur5 жыл бұрын
മതേരത്വത്തെ കുറിച്ച് ഇനിയും കുറെ പഠിക്കേണ്ടിയിരിക്കുന്നു
ഇന്ത്യാ രാജ്യത്തെ ജനങ്ങൾ ഏതെങ്കിലും കാലത്ത് ബോധവാന്മാർ ആകുമോ എന്നത് സംശയം ആണ് മാഷേ. മാഷെപോലെയുള്ള ചില മനുഷ്യ സ്നേഹികൾ അങ്ങിങ്ങായി ജീവിച്ചിരിക്കുന്നു, മനുഷ്യത്വത്തിനും മനവീകതക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്നു എന്നത് തന്നെ ഏറെ ആശ്വാസകരം. ❤️❤️🙏❤️🙏🙏
@sreejithsurendran66325 жыл бұрын
Excellent speech karassery sir..!
@thrinethran28855 жыл бұрын
The dominant perception in Pakistan seems to be that Syed Ahmed Khan was the original proponent and a clear elucidator of the Two Nation Theory.
@crazzyGOD5 жыл бұрын
ഇങ്ങൾ വേറെ partyaale....... 👉
@shanavastk89015 жыл бұрын
വിമർശിക്കുന്നവർ മുഴുവൻ കേൾക്കട്ടെ - സൂപ്പർ
@manuek74914 жыл бұрын
Thoni kadavan
@prakashjprabhu4635 жыл бұрын
പ്രിയപ്പെട്ട M N സാറെ സത്യങ്ങളാണ് പറഞ്ഞത് പക്ഷെ കേരളിത്തിലെ ഇപ്പോഴത്തെ ഭരണകർത്താവിനെ അറിയാതെ പോലും കുറ്റം പറയരുതേ പറഞ്ഞാൽ ഒന്നുകിൽ കടക്ക് പുറത്ത് അല്ലെങ്കിൽ കിടക്കു ജയിലിൽ വയസു കാലത്ത് അഴിയെണ്ണി ഇരിക്കേണ്ടിവരും ശ്രദ്ധിക്കണേ
@kunjikannank39285 жыл бұрын
കണ്ണടയുടെ കുഴപ്പമാണ്
@antonykj18385 жыл бұрын
ഗുഡ് പ്രസന്റേഷൻ 👍👍
@aa.basheer Жыл бұрын
മാഷ് ഈ പറയുന്നതിലൊന്നിലും കാര്യം ഇല്ല.
@swatik83965 жыл бұрын
In Love with himm..... 💓😍💓😍💓
@lijukollam49565 жыл бұрын
ശരിയായ ഇന്ത്യക്കാരാൻ മാഷിനെ പോലെ
@sajeevtb84155 жыл бұрын
ഇതാണ് പ്രഭാഷണം.
@abumusfira3416 Жыл бұрын
ചത്ത് കുഴിയിൽ കിടക്കുമ്പോൾ കിട്ടും..
@khwajazaman8715 жыл бұрын
മതത്തെ നിങ്ങളുടെ മതത്തെ നിങ്ങൾ പുറത്തു പറയണ്ട പക്ഷേ നല്ല ഒരു മനുഷ്യനായി നല്ല മനുഷ്യരായി ജീവിക്കണം
@SG_RAJESH. Жыл бұрын
നന്നായിട്ടുണ്ട്, പക്ഷെ, 'വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കുന്നു' എന്നത് ബൈബിളിൽ ഇല്ലാത്ത സംഗതി ആണ്..
@mohammabkuttyottayil55337 ай бұрын
കേരളം വിട്ടാൽ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത്?.
@mathewgeorge49755 жыл бұрын
Excellent!
@babukallathuparambil53285 жыл бұрын
ഭൂമിയിൽ രണ്ടു കൂട്ടരേയുള്ളൂ... യാഥാസ്ഥിതികരും, ഉല്പതിഷ്ണുക്കളും.
@rightapopsi66294 жыл бұрын
19:10 Thug thug Thug 1947 thug
@shajialpy84885 жыл бұрын
Mashinte super speach congrats mashe
@scientifictemper35754 жыл бұрын
Ente Kaaraashereee,I love you
@malamakkavu5 жыл бұрын
എങ്ങിനെ യാണ് ഗർഭസ്ഥ ശിശുവിനെ ലിംബ് ബൈ ലിംബ് ആയി ജീവനോടെ മുറിച്ച് പുറത്തെടുക്കുന്നത് എന്ന് മാഷ് മനസ്സിലാക്കിയിരുന്നെങ്കിൽ ഗർഭഛി ദ്രത്തിനുള്ള അവകാശത്തിന് പകരം ഗർഭസ്ഥ ശിശുവിന്റെ മനുഷ്യാവകാശത്തിന് വേണ്ടി സംസാരിക്കുമായിരുന്നു. അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. (Sura 16 : Aya 58) തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! (Sura 16 : Aya 59) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍. (Sura 81 : Aya 8) ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്. (Sura 81 : Aya 9)
@mohanan9401 Жыл бұрын
Very good poients all story
@sankark54215 жыл бұрын
'ഇനി' യുടെ പ്രസക്തി വ്യക്തമായി പറയാം. മത രാഷ്ട്രംങ്ങള്‍ ഉണ്ടാക്കി 'മതിവരാത്ത' ചില മതങ്ങള്‍ ഇന്ത്യയെയും മത രാഷ്ട്രം ആക്കാനുള്ള കഠിന ശ്രമം നടത്തുന്നതാണ്, 'ഇനി' യ്ക്കു പ്രസക്തി ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
@shajikuttan29374 жыл бұрын
Sir നിങ്ങള് നമ്മളെ നയിക്കുന്നു..നയിച്ചാലും..,
@mohammabkuttyottayil55337 ай бұрын
ഇനി മതേതരംപോയി ഏകധിപത്യം നിലവിൽ വരും അത് ഇപ്പോൾ വന്നു.
@പവനായി-ച4ഥ5 жыл бұрын
മാഷേ നരബലി 4 നടന്നെങ്കിൽ 400 ആരും അറിയാതെ നടക്കുന്നുണ്ട്. കുട്ടികളെ കാണാതെ ആവുന്നതിനു പുറകിൽ ഈ നരബലിക്കും റോൾ ഉണ്ട് മാഷിനെ പോലെ 10പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ... പ്രസംഗം കേൾകുവാണേൽ ഇതൊക്കെയേ കേൾക്കേണ്ടത് 👃
@stephenfrancis13125 жыл бұрын
Great sir ...thanks
@sreenivasanedavanghat64235 жыл бұрын
മാഷെ, താങ്കൾക്ക് എന്നും അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ പറയാൻ സാധിച്ചിട്ടുണ്ട്! നമസതെ എന്നും ഹൈന്ദവ വിശ്വാസം മതനിരപേക്ഷമാണ് ഏത് മത വിശ്വാസത്തേയും രണ്ടു കൈയും നീട്ടി സ്വീകരിച്ച ഹൈന്ദവൻ ഇന്ന് അവന്റെ കൈയ്യും, നാവും എന്നാണ് അറത്ത് മാറ്റുന്നത് എന്ന ഭീഷണിയിൽ ആണ് ! ഈ ഒര് അവസ്ഥയിലേക്ക് ഹൈന്ദവനെ എത്തിച്ചതിലേക്ക് ഇവിടുത്തെ മാധ്യമങ്ങൾ, പ്രഭാഷകർ എന്ന് വിളിക്കപെടുന്ന നിഷ്പക്ഷർ, നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകർ ,രാഷ്ട്രീയ വിപ്ലവകാരികൾ തുടങ്ങി സെമിറ്റിക്ക് മതങ്ങൾ എല്ലാം ഇതിന്ന് സ്വന്തം നിലയിൽ ഉള്ള പങ്ക് വഹിച്ചിട്ടുണ്ട് എന്നുള്ളത് സംശയം ഇല്ലാത്ത കാര്യമാണ്!? ഇന്ന് ഹൈന്ദവ സംസ്ക്കാരത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ വളരെ ഭയാശങ്കയിൽ തന്നെയാണ്? അത് സാവകാശത്തിലെങ്കിലും ഹിന്ദു മനസ്സിലാക്കി വരുമ്പോഴെക്കും ഹിന്ദു എന്ന പദം തന്നെ ഭാരതത്തിൽ നിന്നും തുടച്ചു നീക്കപെടുക തന്നെ ചെയ്യും എന്നുള്ള വല്ലാത്ത ആശങ്കയുണ്ട് എന്ന് തർക്കം വേണ്ട? ഇവിടെ ഇന്നു ഭരണ രാഷ്ടീയ (രാജാവാകാൻ ഉള്ള കപടത ) ക്കാർക്ക് സിംഹാസനത്തിലേക്ക് ആസനസ്ഥനാവാൻ ഉള്ള വെമ്പൽ ഇന്ന് കണ്ണ് തുറന്ന് കാണണം! ഒരൊരുത്തരും അവൻ പഠിച്ചത് 'മനസ്സിലാക്കിയത് ഇങ്ങനെ പ്രഭാഷണം നടത്തി കൊണ്ടിരിക്കും! അതും ഈ ഹൈന്ദവ നാശത്തിന്റെ ഓരോ വഴികൾ മാത്രം! പ്രത്യെകിച്ചും മാമാ മാധ്യമങ്ങളുടെ മനസിലിരിപ്പ് എന്താണന്ന് ഹിന്ദു മനസിലാക്കി വരുന്നു!
@hashimedakkalam11353 жыл бұрын
Best 👍 spiritual
@abdulkareemabdulkareem95003 жыл бұрын
Sooper. Speech
@bensbaby99995 жыл бұрын
കാസർകോട് രണ്ടു ചെറുപ്പക്കാരെ വെട്ടി കൊന്നപ്പോൾ ഈ മാതിരി ഐറ്റങ്ങളെ കാണാനേ ഇല്ലായിരുന്നു..
@suraj22ish5 жыл бұрын
marad undayapolum kanditilla
@Maattam3 жыл бұрын
നന്നായിരിക്കുന്നു. തുറന്നു പറച്ചിൽ ഇല്ലാതാവുന്ന കാലമാണിന്ന് .
@ramananpkr4687 ай бұрын
Nationalists Muslims decided to align with India in 1947; but the Politicians taught them Secularism which lead unrest ❤
@renjithkr34845 жыл бұрын
പറഞ്ഞ് പറഞ്ഞ് ആവേശം മൂത്തപ്പോൾ ചില മത നേതാക്കളുടെ ആഹ്വാനം പോലെ ആയി അവസാനം pity.
@justinjohn55795 жыл бұрын
Super ❤🎓 7/2/2019
@venugopalanmuthu76074 жыл бұрын
Liberal Democracy is a great idea. The only doubt is whether we deserve it
@akshaypk91984 жыл бұрын
Well presented👌👌
@ismailbasher1225 жыл бұрын
മാഷേ സമ്മതിച്ചിരിക്കുന്നു
@SaaradhiElectricalEngineers5 жыл бұрын
Rടട ന് വോട്ടു ചെയ്യരുതെന്ന് പറഞ്ഞു. എങ്കിൽ ആർക്ക് ചെയ്യണം എന്ന് പറയൂ കാരശേരി!
@isayadas66653 жыл бұрын
ആദ്യം മനുഷ്യനാവാം; പിന്നെ വേണമെങ്കിൽ മതമാകാം. മതം നമ്മെ മനുഷ്യനാക്കുന്നു എങ്കിൽ മതവുമായിക്കോട്ടെ!
@asharafasharaf17265 жыл бұрын
A Real speach
@babablacksheep23285 жыл бұрын
An objective and logical way of thinking has never been India's forte. The only reason India had a semblance of secularism was due to the Hindus. Their tolerance rubbed off on the other religions and all was good. But now, since the majority Hindus have fallen into the hindutva void of the BJP, I feel there is no coming back.
@rainytp5 жыл бұрын
Climax kalakki 😃
@positivevibesonly14154 жыл бұрын
മാഷേ u r always superb
@youtuber15284 жыл бұрын
MA Yousif Ali business cheyyan kazhivulla all anu...
ഇത്രയും നാൾ മത ഗ്രന്ധങ്ങൾ താങ്കൾ മറ്റുള്ള വർക് വേണ്ടി പഠിച്ചു ! ഇനി അല്പം താങ്കൾക്ക് വേണ്ടി പഠിക്കുക പ്രേത്യേകിച്ചു ഖുർആൻ കാരണം ഒരു പക്ഷെ അല്ലാഹു താങ്കൾക്ക് ഹിദായത് തന്നാലോ !ശിഷ്ട വർത്തിയിൽ ഭാഗ്യമായി തീർന്നിടും, കിട്ടിയോരു കഴിവുകൾക്കു നന്ദിയും ആയിടും.......
@sajeevantk17755 жыл бұрын
സുഹൃത്തേ ഖുർആൻ പരിഭാഷ ഇഷ്ടംപോലെ കിട്ടാനുണ്ട് സുഹൃത്തേ അതുകൊണ്ട് എല്ലാവർക്കും നെറ്റിൽ സെർച്ച് ചെയ്താൽ ഖുർആനിൽ എല്ലാവിധ പ്രസംഗങ്ങളും കിട്ടാനുണ്ട് സുഹൃത്തേ അതുകൊണ്ട് ഖുർആൻ പഠിച്ച എന്ത് കിട്ടാനാ എന്ന് എല്ലാവർക്കുമറിയാം
Please provide english captions so that many non keralites can also understand
@dramirhussainsb9862 жыл бұрын
Amazing... ❤
@vijaymvilas5 жыл бұрын
ചില സത്യങ്ങളെ മറച്ചു വച്ചാണ് കാരശ്ശേരിമാഷ് ഈ പ്രഭാഷണം നടത്തുന്നത്. 100 ല്പ്പരം ക്രീസ്ത്യന് രാജ്യങ്ങളും 80 ല് പരം മുസ്ലീം രാജ്യങ്ങളും ഉള്ള ഒരു ലോകത്ത് ഒരു രാജ്യം ഹിന്ദുരാജ്യം വേംണം എന്ന് ഒരു കൂട്ടര് വാദിച്ചാല് അതെങ്ങെനെ തെറ്റാകും.... ഒരു പുരാതന സംസ്കാരം നിലനില്ക്കേണ്ട എന്നാണോ...