പ്രിയയുടെ മോചനത്തിന് പണം മതിയെങ്കില്‍ അതും മലയാളികള്‍ നല്‍കീരിക്കും ഇന്‍ഷാ അല്ലാഹ്
@grassroot73886 ай бұрын
Appreciate
@rafeeqpcrafeeqpc1616 ай бұрын
@user-ss8cn1zl6fഅദ്ദേഹത്തിൻ്റെ കമൻ്റ് ഒന്നും കൂടി ശ്രദ്ധിച്ച് വായിക്ക്
@mumandbabymalayalam6 ай бұрын
ഞാൻ ഹിന്ദു ആണ് കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം.... കുറ്റവാളികൾ ശിക്ഷിക്ക പെടണം
@dreamcatcher74716 ай бұрын
Aa profile l kanunna kunjungale pole oru kuttyum avarkum und orma erikunnath nallatha athu ippol hindu aanenkilum ethu janthu aanenkilum kodukan thalparyam ullavar kodukatte kodukaruth ennu parayan ningalk avakasham undo??@@mumandbabymalayalam
@sunithajohny-jg8hk6 ай бұрын
വർഗീയത കലർത്തുന്നവർ ഒന്ന് ചിന്തിക്കണം ഈ രണ്ടു കേസും ഒരുപാട് വ്യത്യാസമുണ്ട്
@salahelden45966 ай бұрын
മതമേതായാലും ഒരു മനുഷ്യനെന്ന നിലയിൽ ഞങ്ങൾ സഹായിക്കും
@NAH9516 ай бұрын
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം അനുവദിക്കണം, ഈ യെമൻ പൗരന്റെ കുടുംബാങ്ങങ്ങളിൽ ഒരാൾ എതിർത്താൽ പോലും ഈ വധശിക്ഷയിൽ നിന്നും രക്ഷപെടാൻ കഴിയില്ല, അബിനും വില്ലിനും അടുക്കാത്ത ഇതിലെ ചില കുടുംബകാരെ ഇടനിലക്കാർ വഴി മറ്റും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നല്ല ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഹുതി വിമതരായ ഇസ്ലാമിക ഗോത്രവർഗ്ഗകരുടെ നിയത്രണത്തിൽ ഉള്ള നാടാണ്. കടുത്ത കാട്ടുനിയമം പോലുള്ള ശിക്ഷാനടപടികൾ കൊണ്ടു നടക്കുന്ന ഒരു നാട്. മരണപെട്ട ഒരാളിന്റെ ശവശരീരം വികൃതം ആക്കാൻ പാടില്ല, ഈ ഗോത്രവർഗ്ഗകർ കൊലപാതകത്തിനു മാപ്പ് കൊടുത്താലും ശവശരീരം വികൃതമാക്കിയതിന് അവർ മാപ്പു നൽകില്ല. അവിടത്തെ നിയമം അനുസരിച്ചു ആ കുടുംബത്തിലെ ഒരാൾ എതിർത്താൽ ഒന്നും നടക്കില്ല. അല്ലാതെ മോചന രവ്യവും ബ്ലഡ് മണിയൊന്നും ഇവിടെ ഒരു വിഷയം അല്ല. ബ്ലഡ് മണി കാര്യം Lulu ന്റെ MA യുസഫ് അലി വാക്ക് കൊടുത്താ, ഇനി ആരും ഇല്ലങ്കിൽ തന്നെ നമ്മൾ മലയാളിക്ക് ഇതൊരു വിഷയം അല്ല. ശവശരീരം വികൃതം ആകില്ലായിരുന്നെങ്കിൽ മോചനത്തിന്റെ കാര്യങ്ങൾ കുറെകൂടി ഈസ്സി ആകുമായിരുന്നു. സകല ദൈവങ്ങളെയും വിളിച്ചു നമ്മുക്ക് പ്രാർത്ഥിക്കാം ഈ ഗോത്രവർഗ്ഗ കുടുംബകാർക്കു ക്ഷമ്മിക്കാനുള്ള മനസ്സുണ്ടാകാൻ......
@sunilsoorya62886 ай бұрын
ഇതൊക്കെ സത്യം തന്നെ. Good കമന്റ്
@abdulrahimmhs6 ай бұрын
True
@shahira60166 ай бұрын
Correct Enthayalum pavam rakshappedatte Athrakkum Aa neechan buddimttichitundakum 🤲🤲🤲
@ShreefmpShareef6 ай бұрын
അങ്ങനെയാണങ്കിൽ MA യൂസുഫലി ആരാടാ വർഗീയത ഒഴിവാക്കി നിമിശയെ എങ്ങനെയെങ്കിലുഠ രക്ഷപെടുത്താൻ നോക്ക്
@കാരക്കൂട്ടിൽദാസൻ-ശ1ന6 ай бұрын
ദൈവം ഉണ്ടെങ്കിൽ പുള്ളിക്കാരന് ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല ✅✅✅
@icancyou6 ай бұрын
2017 മുതൽ യെമനിലേക്കുള്ള കേന്ദ്രസർക്കാരിൻ്റെ യാത്രാ വിലക്ക് നിലവിലുണ്ട്. യെമനിൽ ഇന്ത്യൻ എംബസിയില്ല, ഇരയുടെ കുടുംബം ഇതുവരെ രക്തപ്പണം സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
@ArunRS-xs9hy6 ай бұрын
Crt
@fauzimuha81876 ай бұрын
റഹീമിൻ്റെ കേസും നിമിഷയുടെ കേസും എത്രയോ മാറ്റം ഉണ്ട് ജാതിയുടെ പേരിൽ വിഷം കലർത്തുന്നവർ ഒന്ന് മനസ്സിലാക്കണം
@sunilsoorya62886 ай бұрын
ആട് ജീവിതം നയിക്കുന്നവൻ കാട്ടറബിയെ കൊന്ന് രക്ഷപെട്ടാൽ നിനക്കൊക്കെ അതും മഹാ പാതകം ആയിരിക്കും. അന്യ മതസ്ഥൻ ആയാൽ ഇന്ത്യയിൽ നിന്ന് തന്നെ ശിക്ഷിക്കണം എന്ന് പറയും
@RasheedaKv-o7q6 ай бұрын
Caract
@an..tha82256 ай бұрын
രണ്ടും കൊല വെളളിപ്പിക്കല്ലേ
@vineeshvijayan29646 ай бұрын
Enthu vyathyasam. Peedippichavane Anesthesia kuthi vechu .athu rakshapedaan aanu . Raheem nte case Il nee ok .nee Muslim. Aanu .. India secular aanu . Muhammad ne vimarshikkum.allah maana aanennu vimarshikkum .pramaanam vechu .kppduthal Islam Venda .kayyil vekkuka .
@Shihabvp5646 ай бұрын
Kola alla ennu aarenkilum paranjo...aaa kuttiyude kudumbam map koduthathu kondalle...chanakame...entha ninak manasilakathath...Chanakam thalayil kuthivecha pinnengane manasilakana😅@@an..tha8225
@seluvm91606 ай бұрын
Good speech നിമിഷയും എത്രയും പെട്ടെന്ന് നാട്ടിലേക് തിരികെ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ദിയാ മണി വേണമെങ്കിൽ ഞങ്ങൾ മലയാളികൾ അതും സ്വരൂപിക്കും 🤞🤞🤞
@muhammedyaseenkalluvecha95966 ай бұрын
അറിവില്ലായ്മയാണ് പല തെറ്റിദ്ധരണയുടെയും അടിസ്ഥാനം. കാര്യങ്ങള് കൃത്യമായി അറിഞ്ഞു പ്രവർത്തിക്കലാണ് യുക്തി. വിഷയത്തിൻ്റെ കിടപ്പ് കൃത്യമായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി ❤
@thulaseedharanthulasi94236 ай бұрын
റഹീമിന്റെ കേസ് പോലെയല്ല നിമിഷപ്രിയയുടേത്.. അവൾ ഒരാളെ കൊന്നതുമാത്രമല്ല, ആ ശരീരം കഷണങ്ങളാക്കി വാട്ടർടാങ്കിൽ തള്ളിയതാണ്. അറിയാതെ പറ്റിയ അബദ്ധമാണെങ്കിൽ ക്ഷമിക്കാം. ഇതങ്ങനെയാണോ.. ഇവൾ മാത്രമല്ല, ഒരുപാട് സ്ത്രീകൾ കുടുംബം പോറ്റാൻ അന്യനാട്ടിൽ ജോലിചെയ്യുന്നുണ്ട്, ഒരാളിൽ നിന്നും ഉപദ്രവം ഉണ്ടായാൽ അതിന് ഒരുപാട് മാർഗങ്ങൾ ഉണ്ട്.. ഇവൾ ചെയ്തതെറ്റിന് ശിക്ഷ അനുഭവിക്കുകതന്നെ വേണം, അതിൽ ജാതിയും മതവുമൊന്നുമില്ല..
@muhammadmuhassinmusthu53806 ай бұрын
നിമിഷ പ്രിയക്ക് തിരിച്ചു വരാൻ കഴിയട്ടെ
@unni24536 ай бұрын
എന്തിന് 😂😂😂
@RasheedaKv-o7q6 ай бұрын
Njan chodikkan karudhiya adhe chodiyam endin aval oru jeevan eghaneya eduttad oru pennano aval raheem niraparadhiyan@@unni2453
@@RajendraIndഏത് മതത്തിലും ഒര് ജീവനെയും കൊല്ലാൻ പറഞ്ഞിട്ടില്ല ബ്രോ.വെറുതെ തെറ്റിദ്ധാരണ വേണ്ട. പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിക്കാൻ കല്പിച്ച മതമാണ് ഇസ്ലാം..
@ichuninuninu25856 ай бұрын
ഒരാളെ കൊന്നു നൂറോളം കഷണങ്ങളാക്കി, പ്ലാസ്റ്റിക് കവറിൽ ആക്കി വാട്ടർ ടാങ്കിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവളെ പോലെയുള്ളവരെ രക്ഷിച്ചു എടുക്കുമ്പോൾ വളരെ മോശം സന്ദേശമല്ലേ നമ്മൾ സമൂഹത്തിന് നൽകുന്നത്.... വിദേശത്ത് പോയി ആർക്കും ആരെയും എങ്ങനെയും കൊല്ലാം എന്നാണോ.... നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരാണ് ഇതുപോലുള്ള കൊലക്ക് ഇരയാകുന്നതെങ്കിൽ എന്ത് സമീപനം ആയിരിക്കും നമ്മൾ സ്വീകരിക്കുക..... പൊറുക്കുമോ നമ്മൾ..... അവരെ രക്ഷിച്ചെടുക്കാൻ സഹായിക്കുന്ന സമൂഹത്തോട് എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ... വധശിക്ഷയില്ലാതാക്കാൻ ശ്രമിക്കാം.. എന്നല്ലാതെ അവർ ശിക്ഷ അനുഭവിക്കുക തന്നെ വേണം... ഇത്രയും ക്രൂരത ചെയ്യുന്നവർ ശിക്ഷ അനുഭവിക്കുന്നത് തന്നെയാണ് നീതി..
@Lakshmi-dn1yi6 ай бұрын
കൊല്ലുക മാത്രം അല്ല അവൾ ചെയ്തത് നാട്ടിൽ ഭർത്താവും കുട്ടിയും ഉള്ളവൾ അവിടെ പോയി അയാളുടെ പുറകെ കൂടി ഭാര്യ ആണെന്ന വ്യാജ രേഖ ഉണ്ടാക്കി സ്വത്തു കൈക്കലാക്കാൻ
@kidilans16 ай бұрын
കാട്ടറബി രണ്ടു വർഷത്തോളം അവരെ പീഡിപ്പിച്ചു... രക്ഷപെടാൻ വേണ്ടി ഇൻജെക്ഷൻ കൊടുത്തത് ആണ്.. പക്ഷെ കാട്ടറബി മരിച്ചു
@SunnyGeorge-m6r6 ай бұрын
WHY NIMISHAPRIYA STAY IN YEMEN, LIVING TOGETHER WITH ARABI YEMENI FELLOW ? SHE HAVE HUSBAND AND DAUGHTER , MOTHER ... IN KERALA , PALAKADE. SHE IS NURSE, SHE CAN WORK IN KERALA, BUT SHE ALONE START CONNECTION, WITH YEMENI ARABI, AND INVITED TO KERALA HER HOME , AND SHOWING YOUNG PHOTOES, MAKING PICNIC MALAMPUZHA......... HO.. WHAT A FRIENDSHIP................ Veelichadunna Pashu koolukonde Chaakum.... pazhachollil Pathirilla.
@villagefoodTK6 ай бұрын
അവൾ തെറ്റ് ചെയ്തില്ലെങ്കിൽ ദൈവം കൂടെയുണ്ടാവും 😅
@shanoofkkvburma6 ай бұрын
കരുതിക്കൂട്ടി കൊന്നതാണെങ്കിൽ രക്ഷപ്പെടാൻ പാടില്ല... മറിച്ചാണെങ്കിൽ രക്ഷപ്പെടും തീർച്ച
@teepee9956 ай бұрын
റഹീമിന്റെയും നിമിഷയുടെയും രണ്ടും രണ്ട് തരം കേസല്ലേ. രണ്ടു നിയമങ്ങൾ പിന്തുടരുന്ന രാജ്യങ്ങളും. വൃത്തികെട്ട വർഗീയ വിഷമുള്ള മനസ്സോടെ വിഷയത്തെ സമീപിച്ചു ഹിന്ദുത്വ സോഷ്യൽ മീഡിയ ചാനലുകളാണ് പ്രശ്നം വഷളാക്കുന്നത്. ഇവർ നിമിശപ്രിയക്ക് ദോഷമേ വരുത്തി വെക്കു.
@makkarmm1656 ай бұрын
എന്നാലും വർഗീയത പറയാൻ ഒരു സുഖമൊക്കെ ഇല്ലേ
@rageship44875 ай бұрын
രക്ഷപ്പെടുത്താൻ അവസാനം വരെ ശ്രമിക്കണം. ഗതികേട് കൊണ്ട് ചെയ്തതാകാം.
@shajis59016 ай бұрын
അതിന് ബ്ലഡ് മണി സ്വീകരിക്കാൻ ഇരയുടെ കുടുംബം തയ്യാറല്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ് സാറേ കുറച്ചു കോമൺസെൻസ് ഉപയോഗിക്കൂ 😂
@PRAVEENPRAVEEN-eb3vj6 ай бұрын
U r great. Keep it up
@CrazyHiba-nm9rz6 ай бұрын
Ath thenneyanallo idheham parayunnath
@publicmixed6 ай бұрын
Ayal kuttam paranjilla
@Guruji-x7c6 ай бұрын
ആർക്കെന്തു ചെയ്താലും അവസാനം അതിൽ മതം കടന്നുവരും. മനുഷത്വമാണ് വലുത് മതമല്ല.
@musthafabava45096 ай бұрын
എല്ലാവരും ഒന്നാണ് നാം ഒറ്റക്കെട്ടാണ്. ജയിൽ മോചനം ഉണ്ടാകട്ടെ. എന്ന് നമുക്ക് പ്രാർത്ഥിക്കാം
@mas90086 ай бұрын
കൊല്ലപ്പെട്ട ആളുടെ കുടുംബം ആണ് തീരുമാനിക്കേണ്ടത്..ഇതിൽ വർഗ്ഗീയത കലർത്തുന്നവർക്ക് കോടി പുച്ഛം
@rashirashi3316 ай бұрын
ഇത്രയും തൻ്റേടിയായ സ്ത്രീക്കു വേണ്ടിയാണോ ഈ വാദമൊക്കെ അവർ നിരപരാധിയാണെങ്കിൽ അവരെയും രക്ഷിക്കാൻ നമ്മുടെ നാട് ഒരുമിച്ചേനെ . അവിടെ ' ജാതിയും വരില്ല മതവും വരില്ല.
@LatheefLatheef-l2s6 ай бұрын
എന്തായാലും നിമിഷ പ്രിയ രക്ഷപെടട്ടെ ആമീ ൻ
@SalamKc-o1w6 ай бұрын
എന്തിന് ?
@salmanahmed18686 ай бұрын
@@SalamKc-o1w Edo oru malayaaliyalle,pinnentha oru chorichil
@aps23226 ай бұрын
നല്ല അവതരണം 👌
@HashimOK-em3rx6 ай бұрын
ലോകത്ത് എവിടെയാണെങ്കിലും മുസ്ലിംങ്ങൾ സഹായിച്ചിട്ടെ ഉള്ളു അങ്ങിനെയാണ് മതം പഠിപ്പിക്കുന്നതും - അങ്ങിനെ മതം നോക്കിയല്ല സഹായിച്ചതും മറ്റുളളവരെ പോലെ വിരൽ വെക്കുന്ന സ്വഭാവം മുസ്ലിംകൾക്കില്ല - ദൈവത്തിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല
@arulsanthosh40516 ай бұрын
തന്നടെ തന്നെ 😊😊😊😊
@gopikrishnasudheer27986 ай бұрын
മ്മ്മ് ഉവ്വ സഹായിക്കും പക്ഷെ മുസ്‌ലിം ആയിരിക്കണം കാഫിർ ന്നു പറി കിട്ടും
ഒരാളെ കൊന്നു 102 കഷ്ണങ്ങൾ ആക്കി ജലസംഭരണിയിലിട്ട നിമിഷ പ്രിയയുടെ മനസ്സ് ആരും കാണാതെ പോകരുത്. എന്നിട്ട് ഒന്നുമറിയാത്ത പോലെ വേറൊരു ക്ലിനിക്കിൽ പോയി ജോലി ചെയ്യുന്നു. താലാൽ എന്ന കൊല്ലപ്പെട്ട യുവാവിനെ നിമിഷ പ്രിയ മതാ ചാരപ്രകാരം വിവാഹം ചെയ്തതിന് രേഖകൾ ഉണ്ട്.കൊല്ലപ്പെട്ടവനും അമ്മയും മക്കളും ഉണ്ട്, കൊലപാതകി നിമിഷക്ക് മാത്രം അല്ല. കേരളത്തിലെ റിയാസ് മൗലവിയെ കൊല്ലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടതിന്റെ ആവേശം കയറി ആരും അറബ് നാട്ടിൽ പോയ ആളുകളെ കൊലപ്പെടുത്താൻ നിക്കണ്ട, വിവരമറിയും. നിമിഷപ്രിയ ക്കും സംഭവിച്ചത് അത്രയേ ഉള്ളൂ. ആസൂത്രിത കൊലപാതകം.തെറ്റിനെ തെറ്റായി മാത്രം കാണുക.
@anvarshahudeen30566 ай бұрын
നിമിഷ പ്രിയ ഒരാളെ കൊന്ന് കഷ്ണം കഷ്ണം ആക്കിയതാണോ ചെറിയ കുറ്റം
@sunilsoorya62886 ай бұрын
ഇവിടെ നിനക്ക് മതം തന്നെ വലുത്
@shameezworld64246 ай бұрын
@@sunilsoorya6288കഷ്ടം... വെറും പുച്ഛം.....
@sunilsoorya62886 ай бұрын
@@shameezworld6424 ചെയ്ത സാഹചര്യം മനസ്സിലാക്കാൻ പറ്റാത്തത് മത ഭ്രാന്ത് തന്നെ സംശയം ഇല്ല.
@shameezworld64246 ай бұрын
@@sunilsoorya6288 ഇതിപ്പോ ഇന്ത്യയിൽ ആണെങ്കിൽ......?? പിന്നെ സാഹചര്യം നമ്മൾ മനസ്സിലാക്കുന്നത് കൊണ്ട് എന്ത് കാര്യം...?? സൗദിയും യമനും വ്യത്യാസം ഉണ്ട്... ഫാമിലി മാപ്പ് കൊടുക്കണം... അപ്പോൾ നമുക്കിവിടെ എത്തിക്കാം.. ആ ഫാമിലിയെക്കൊണ്ട് ഒന്ന് സമ്മതിപ്പിക്കുമോ...???
@sadikebrahimebrahim6 ай бұрын
Chathavan orru naraboji thanne edane sathim
@gafoorpm73536 ай бұрын
രണ്ടും രണ്ട് കേസ്സാണ് ഒന്ന് അബദ്ധത്തിൽ സംഭവിച്ചു മറ്റേത് കഴുത്തു അറുത്തു കൊന്നു യമൻ കുടുബം മാപ്പ് കൊടുക്കണം നിമിഷ പ്രിയക്ക് ബ്ലഡ് മണി യൂസ്ഫ് അലി സാർ കൊടുക്കാം എന്നും പറഞ്ഞു
@ctech39846 ай бұрын
നീ വല്ലാതെ കുത്തി തിരിപ്പുണ്ടാക്കി കലക്കവെള്ള ത്തിൽ മീൻ പിടിക്കല്ലേ.... മലയാളികൾക്ക് എല്ലാം മനസിലാകും. കൊല്ലപ്പെട്ട ആളുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞാലെ എന്തെങ്കിലും ചെയ്യാൻ കഴിയൂ. മൃതദേഹം വികൃതമാക്കി വാട്ടർ ടാങ്കിൽ ഇട്ടതിനാൽ ഒരിക്കലും ക്ഷമിക്കില്ല എന്നാണ് യമനികൾ പറയുന്നത്
@CrazyHiba-nm9rz6 ай бұрын
Ath thenneyan idheham parayunnath
@StarwoodMedia20236 ай бұрын
ഒരു യമൻ പൗരനെ അതിക്രൂരമായി 100 കക്ഷണമാക്കിയ നിമിഷ പ്രിയ എന്ന കൊടും ക്രിമിനലിനെ മോചിപ്പിച്ചിട്ട് എന്ത് സന്ദേശമാണ് ഈ സമൂഹത്തിനും പുതുതലമുറയ്ക്കും നിങ്ങൾ നൽകുന്നത് (ഒരു കൈഅബദ്ധം ആയിരുന്നെങ്കിൽ കുഴപ്പമില്ലയിരുന്നു ഇത് മനപ്പൂർവം കരുതിക്കൂട്ടി ചെയ്ത കൊടും കൊലപാതകമാണ്. ഇതിനെ എത്ര ന്യായികരിക്കാൻ ശ്രമിച്ചാലും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല 🙏 ജോളി, ഗ്രിഷ്മാ എന്നി കൊടും ക്രിമിനലുകളെപോലെ തന്നെയാണ് നിമിഷ പ്രിയയും.
@Hope-yi2sg6 ай бұрын
Correct
@josnajose78236 ай бұрын
Correct💯
@faminfavas6 ай бұрын
നിമിഷകും കേരളജനത സഹായിക്കും അതിന്നും യമൻ പൗരന്റെ കൊടുംബം ക്യാഷ് കൊടുത്താൽ മാപ്പ്തരും എന്ന് പറയണം. റഹീമിന്റെ കാര്യത്തിൽ സൗദി കുടുംബം ക്യാഷ് കൊടുത്താൽ മാപ്പ് തരാം എന്ന് പറഞ്ഞു. അല്ലാതെ മതം നോക്കിയല്ല.
@PaulDkodi6 ай бұрын
ഇങ്ങനെ എന്ത് തെറ്റ് ചെയ്തവരെയും കൊടും ക്രൂരത ചെയ്തവരെയും രക്ഷപ്പെടുത്തി രക്ഷപ്പെടുത്തിയാണ് നമ്മൾ ഈ നാട് ഇന്നത്തെ കോലത്തിൽ ആക്കിയത് എന്ന് ഓർക്കുക. സൗമ്യ കൊലക്കേസ് മാത്രം മതി ഉദാഹരണം .
@Saiiffunnisa6 ай бұрын
നിമിഷപ്രിയകും നൽകും ഞങ്ങൾ ക്ക് കഴിയുന്നത് ബ്ലഡ് മണി അവർ പറയട്ടെ എത്ര പറഞ്ഞാൽ അല്ലേ ജാതി പറയണ്ട എല്ലാരും കേരളത്തിൽ 111111 ആണ്
@SabiraC-y5s6 ай бұрын
യമനി ക്കും ഉണ്ട് ഉമ്മയും കുടുംബ വും അവള് ചെയ്തത് തെറ്റ് കണ്ട് പിടിക്കും എന്ന് കണ്ടപ്പോൾ അവനെ കൊന്ന് കഷ്ണ ങ്ങളക്കാൻ ഉള്ള അവളുടെ ക്രൂ ര ത കാണാതെ പോകരുത്
@binoym.joseph79315 ай бұрын
Yes100%
@JOSEMANJALY-sx3rn6 ай бұрын
Crystal News... Tku Newsreader.
@firstthought91686 ай бұрын
ആരോഗ്യമുള്ള ചെറുപ്പക്കാരനെ കൊന്നു വാട്ടർടാന്കിൽ ഇട്ടതാണ് നിമിഷപ്രിയക്കു മേലുള്ള കുറ്റം
@abdulkabeer88536 ай бұрын
ഈ കാര്യം ഈ നമ്മള് കേരളത്തിലെ വിശ്വ ജന്തുക്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
@thomasvaniyapurackal34146 ай бұрын
How many of u has seen Nimishapriya killing him...don't make comments as if u have seen it. Very happy about Raheem ofcourse..I feel sorry for Nimisha..
@Karthika-n3c6 ай бұрын
തീർച്ചയായും
@Malayali20526 ай бұрын
സത്യം പറയുക ആണ് എങ്കിൽ അങ്ങനെ തന്നെ മതം നോക്കി ആണ് പക്ഷേ അത് സമ്മതിക്കണം എന്ന് പറയാൻ പറ്റില്ല നൽമ ഉള്ള കേരളം എന്ന് പറയാൻ എല്ലാവർക്കും ഇഷ്ടം
@azeezmstr6 ай бұрын
നമ്മുടെ മലയാളികൾ കൈ കോർത്താൽ നിമിഷയെയും രക്ഷ പെടുത്താം എത്ര ബ്ലഡ് മണി ആയാലും പക്ഷെ അവരെ കുടുംബം എതിർത്താൽ ഒരു രക്ഷയും ഇല്ല അബ്ദുൽ റഹ്മാന്റെ അറബി ബ്ലഡ് മണി ആയി ഇത്ര തുക നൽകണം എന്ന് പറഞ്ഞപ്പോൾ നമ്മുടെ കേരളത്തിലെ ജനം ഒറ്റകെട്ടായി നീന്നു അത് പോലെ നിമിഷയുടെ കാര്യത്തിലും സാധിക്കണമെങ്കിൽ അവരുടെ കുടുംബം കനിയണം അങ്ങനെ സംഭവിച്ചാൽ നമ്മുടെ കേരളയർക്കു അത് ഒരു പ്രശ്നം അല്ല ഇവിടെ ജാതി ഇല്ല മതം ഇല്ല രാഷ്ട്രീയമില്ല 🙏
@ahammadpa42296 ай бұрын
മറുഭാടിപറയ് മറുവടി പറയണം.. ഉത്തരം മറച്ചു വെക്കരുത് 2:53
Why can't "those people" initiate to save 'Nimisha Priya' IF THEY ARE CONCERNED about her? WHY NOT? TAKE IT AS A CHALLENGE.
@maimoonayp88036 ай бұрын
നിമിഷപ്രിയയുടെ തെറ്റുകളും അത് വകവക്കാനുള്ള വകുപ്പുകളും നിമിഷ പ്രിയ ചെയ്ത് സംഗതിക്ക് യമനിലെ പൗരന്മാരെ ആദ്യം ഇത് സ്വീകരിക്കണം എന്നാലെ ഇന്ത്യക്കാർക്ക് ചെയ്യാൻ കഴിയുകയുള്ളൂ നമ്മുടെ ചാരിറ്റി പ്രവർത്തകൻ ഫക്രുദീൻ പന്താവൂരിൽ നല്ലവണ്ണം ക്ലാസ് എടുത്ത് തന്നിട്ടുണ്ട് അതിൽ നിന്നും എല്ലാ മനസ്സിലാകും
@Plantsdr6 ай бұрын
For Keralites all are same. No discrimination.
@aarathigile6 ай бұрын
കേരളത്തിൽ മതസാഹോദര്യം സാധ്യമല്ലെങ്കിലും സൗഹാർദ്ദം സാധ്യമാണ്. ചില യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലും ഒക്കെ ഒരു കുടുംബത്തിൽ വ്യത്യസ്ഥ മതക്കാരെ ഉൾകൊള്ളും അതാണ് സാഹോദര്യം. കേരളം സാഹോദര്യം സാധ്യമാക്കണം.
@dainiyalparsad17356 ай бұрын
സ്ത്രീകളെ അറബി നാട്ടിലേക്ക് കയറ്റി വിടുമ്പോൾ അവരെ ഫോഗ വസ്തുവായി ഉപയോഗിക്കാനുള്ള! സാധ്യത വളരെ കൂടുതലാണ്! ആഭ്യന്തര പ്രശ്നങ്ങളും ഗോത്രവർഗ്ഗ സ്പർദ്ധതയും നിലനിൽക്കുന്ന യമൻ പോലുള്ള സ്ഥലങ്ങളിൽ ജീവിതം ദുസഹം ആണ്!😿
@NaseeraAbu-k2d6 ай бұрын
Ath ഇ സ്രയേലിലും അമേരിക്കയിലും ആയിരിക്കും
@babunutek68566 ай бұрын
ഇതുവരെയും കൊലയാളി നിമിഷ പ്രിയ തോമസിന് രക്ഷപെടുത്തുവാൻ തലാ ലിൻ്റെ ബന്ധുക്കൾ ദിയധനം സ്വീകരിക്കാൻ തയ്യാറായിട്ടില്ല
@salmadilshad39336 ай бұрын
എന്തായാലും ആ കുട്ടി രക്ഷപെടട്ടെ
@sreenivasanec89366 ай бұрын
You are correct
@arunaroy-u2y6 ай бұрын
നിമിഷ യേ കൂടി രക്ഷിക്കണം. ദയ ധനം. കൊടുത്തു അവളെയും. മതം നോക്കി ചെയ്യരുത് മലയാളിയുടെ അഭിമാന മാണ് പോകുന്നത്
@ahammadpa42296 ай бұрын
എന്നിട്ടുമതി ബാക്കി കാര്യം
@smsm-uk9tn6 ай бұрын
വർഗീയത വളർത്തുന്നത് കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത് ... എന്നു വരെ ഉത്തരം കിട്ടാതെ ചോദ്യം ആണ്..
@shahadpv10466 ай бұрын
ഏത് കാര്യത്തിലും ഇങ്ങനെ വിശദീകരണം ഇറക്കേണ്ടി വരുന്നത് സമൂഹം എത്ര divided ആണെന്ന് കാണിക്കുന്നതാണ്.... അത് ചെയ്യാൻ എളുപ്പമാണ് സമൂഹത്തിന്നല്ല ചെയ്യുന്നവർക്ക ഇപ്പോഴത്തെ സാഹചര്യത്തിൽ ദോഷത്തിന് ഏറെ ഗുണങ്ങൾ ഉണ്ടാകും...
@ashrafvu88956 ай бұрын
ഞങ്ങൾ മുന്നിൽ നിൽക്കും ഏതു കാര്യത്തിലും
@shamsisham19916 ай бұрын
ഇവൾ അവനെ പറ്റിച്ചു നാടുവിടാൻ നോക്കിയപ്പോൾ നടന്നില്ല എന്ന് പറ എല്ലാതെ അവൻ ഒന്നും ചയിതതല്ല ആ രാജ്യത്ത് നിയമവും പോലീസും ഒന്നുമില്ലേ ഇത്രയൊക്കെ പീഡനം അനുഭവിച്ചു അവനെയും തട്ടി നാടുവിടാൻ മാത്രം. എല്ലാവരും വിശ്വസിച്ചു
@binoym.joseph79315 ай бұрын
Yes100%
@sadikebrahimebrahim6 ай бұрын
Nice avar pavamane rakshapedate
@muhammedsakhaloon21386 ай бұрын
വർഗ്ഗീയത പരത്തുന്നവരെ കേരളം തിരിച്ചറിയും
@Sindhu-l6f6 ай бұрын
Ok👌👏🏾👍
@aminavm69506 ай бұрын
അവരെയും മലയാളികൾ രക്ഷിക്കു०.
@ifthikharkormath78296 ай бұрын
ഇടക്കൊക്കെ ഇങ്ങിനെ നല്ല വാർത്തയും കൊടുക്കുന്നത് നല്ലതാണ്
@kuttai6956 ай бұрын
ഗൾഫിൽ പാർടിനാർ ഷിപ്പിൽ ബിസിനസ് നടത്തുന്ന ആണുങ്ങൾക് തന്നെ പിടിച്ചു നിൽക്കാൻ പറ്റണില്ല അപ്പൊ ഒരു പേണ്കുട്ടീടെ കാര്യം ആലോചിച്ചു നോക്ക്, ചിലപ്പോൾ ഗതികേട് കോണ്ട് കൊന്നടവും, അത് തന്നെ അല്ല റഹിം ച്യ്തത് ...?
@EliyasJohn6 ай бұрын
ഗൾഫ് രാജ്യങ്ങൾ പിന്തുടരുന്ന പ്രാകൃത നിയമങ്ങൾ പൊളിച്ചെഴുതണം. പരിഷ് കൃത രാജ്യങ്ങളെ പ്പോലെ മനുഷ്യാവകാശ ങ്ങളും മത സ്വാതന്ത്ര്യവും അനുവദിക്കണം. ബ്ലഡ് മണി പോലുള്ള കാടൻ നിയമങ്ങൾ പിൻവലിക്കുകയാണ് ഇത്തരം പ്രശ്നങ്ങൾ കുള്ള പരിഹാരം
@NaseeraAbu-k2d6 ай бұрын
ആദ്യം ഇവിടെയുള്ള നിയമങ്ങൾ പൊളിച്ചെഴുതി വർഗീയത നിയമങ്ങൾ കുത്തി നിറക്കുന്നവരെ ഇറക്കി വിട് അവിടത്തെ നിയമം ശക്തമായത് കൊണ്ട് ഇന്ത്യയിലെ പോലെ തെറ്റ് ചെയ്തവർ രക്ഷപ്പെടുമെന്ന് പേടിക്കണ്ട
@EliyasJohn6 ай бұрын
@@NaseeraAbu-k2d You have full religious freedom here.We want the same there.What happens to a person accepting other religions in Gulf countries? In most countries death sentence.We don't want barbaric laws of 6th century. Have you heard such incidents in America and Europe? This happens only in Islamic countries.
@ranuraihan61716 ай бұрын
Insha Allah nimisha preyayum nammal malayalikal rakshapeduthumallo....
Saji Viruttanam Saji യമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയക്ക് വേണ്ടി കാശ് പിരിക്കാൻ ആരുമില്ല എന്നു പറഞ്ഞു പുലമ്പുന്നവരോട്... നിമിഷ പ്രിയക്കുവേണ്ടി ആരും കാശ് പിരിക്കേണ്ടതില്ല. ബ്ലഡ് മണി സ്വീകരിച്ച് നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബം തയ്യാറാണെങ്കിൽ ആവശ്യമായ തുക താൻ നൽകുമെന്ന് ഗൾഫ് വ്യവസായി യൂസഫലി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കേസിൽ രണ്ടാം പ്രതിയായ യമനി പൗരയായ യുവതിയും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് യമനിൽ ജയിലിലാണ്. യമനി പൗരനെ വിഷം കുത്തിവെച്ചു കൊന്ന് ശരീരം വെട്ടി നുറുക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു എന്ന കേസിലാണ് കൊല്ലംകോട് സ്വദേശിനിയായ നിമിഷപ്രിയ യമനിൽ വധശിക്ഷ കാത്ത് കഴിയുന്നത്. നമ്മുടെ റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയായ കുര്യൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സേവ് നിമിഷ പ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ 2021 മുതൽ സജീവമായി ഈ വിഷയത്തിൽ പ്രയത്നിക്കുന്നുണ്ട്. മുതിർന്ന അഭിഭാഷകർ, മുൻ നയതന്ത്ര പ്രതിനിധികൾ എല്ലാം കൗൺസിലിന്റെ ഭാഗമാണ്. കേസിൽ ഇടപെടാൻ അവർ കേന്ദ്ര-സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് തണുത്ത പ്രതികരണം മാത്രം ലഭിച്ചതിനാൽ കൗൺസിലിനു വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്ര ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹൈക്കോടതി കേന്ദ്രസർക്കാരിനോട് അഭിപ്രായം തേടുകയും ചെയ്തു. ഈ കേസിൽ നേരിട്ട് ഇടപെടാൻ കഴിയില്ല എന്നും നാട്ടിൽ കുടുംബത്തിന് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ തടസ്സമില്ല എന്നുമായിരുന്നു കേന്ദ്രസർക്കാറിന്റെ നിലപാട്. കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബം മാപ്പ് നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം. ബ്ലഡ് മണി സ്വീകരിച്ചെങ്കിലും മാപ്പ് നൽകാൻ തയ്യാർ ആണെങ്കിൽ ആവശ്യമായ തുക നൽകാൻ തയ്യാറാണെന്ന് ഗൾഫ് വ്യവസായി യൂസഫലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. .
Bro മോചനത്തിന്ന് പണം ആണ് വേണ്ടത് എങ്കിൽ മലയാളികൾ നൽകിയിരിക്കും
@labrat35516 ай бұрын
Commentolikal video full kaanuka.. Well explained
@jkk9356 ай бұрын
Etho channalil pacha vargeeyatha parayunnund chaanal ormayilla online chanalanu
@syedalavikaithakath69186 ай бұрын
പാണക്കാട് വന്ന് കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന് അമുസ്ലിംങ്ങൾക്ക് സഹായം ചെയ്ത് എത്ര സംഭവങ്ങൾ' കേരളത്തിൽ ത്തെ വേറെ എല്ലാം ചാനലിൽ ഉണ്ട് എത്ര സംഭങ്ങൾ' ഗൾഫിൽ നിന്നും ലക്ഷങ്ങൾ കൊടുത്ത് തിരികെ കൊണ്ടുവന്നിട്ടുണ്ട്.
@sainudheenme5616 ай бұрын
സാഹചര്യങ്ങൾ ഒരുങ്ങി വരട്ടെ ഏതു മതത്തിലും മനസാക്ഷിയുള്ള ഒരാളെ കൂടുതൽ
@abdulkhaderbava18746 ай бұрын
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് മലയാളിയായ നഴ്‌സ്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ പ്രിയ കഴിയുന്നത്. തലാലിനൊപ്പം യെമനില്‍ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. ഇവര്‍ തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ ആണ് കൊലപാതകത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 2017 ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടുന്നത്. മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കണ്ടെത്തുന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാന്‍ തലാല്‍ നിമിഷ പ്രിയയ്ക്ക് സാഹായവാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നിമിഷ പ്രിയയുടെപാസ്‌പോര്‍ട്ട് തലാല്‍ അബ്ദുമഹ്ദി ബലമായി വാങ്ങിച്ചുവെച്ചു എന്നാണ് കോടതിയില്‍ നിമിഷ പ്രിയയുടെ അഭിഭാഷകന്‍ പറഞ്ഞത്.
@Fidhafathima123-qae6 ай бұрын
ഏതായാലും പ്രിയ രക്ഷിക്കണം ഞാനൊരു മുസ്ലിം സഹോദരിയാണ് പ്രിയ കഴിയുമെങ്കിൽ അവൾക്ക് മോചനം കിട്ടുമെങ്കിൽ എല്ലാവരും സഹായിക്കണം തിരക്കണം നാട്ടിൽ അവളെയും എത്തിക്കണം എല്ലാം അല്ലാഹു നൽകട്ടെ ആമീൻ
@instareel6196 ай бұрын
For what
@mohammedkuttymohammedkutty57026 ай бұрын
അല്ല മനുഷ്യനാ മലയാളി പ്രാധാന്യം കൊടുക്കുക
@makkarmm1656 ай бұрын
യൂസഫ് അലി മാത്രമല്ലല്ലോ രവി പിള്ളയും ഗൾഫ് ബിസിനസ് കാർ ആണ്..........
@bash86726 ай бұрын
അല്ല അല്ല അല്ല അതാണ് ഇത്തരക്കാർക്കുള്ള മറുപടി..
@HEALTHANDTRAVEL-ct1tf6 ай бұрын
Yaman,Saudi ഒരുപാട് അന്തരം ഉണ്ട് യമനിൽ അങ്ങനെ എളുപ്പത്തിൽ പോകാൻ പറ്റില്ല സൗദി ഉള്ളവർക്ക് അറിയാം യമനികളെ പറ്റി പ്രത്യകിച്ചു ജിസാൻ ഉള്ളവർക്ക് അവർ അങ്ങനെ പെട്ടന്ന് മാപ്പ് കൊടുക്കില്ല അവരുടെ മനസ് മാറി മാപ്പ് കൊടുക്കാൻ പറ്റട്ടെ
@User-ev7gm6 ай бұрын
അങ്ങോട്ട് ചെല്ലണ്ട താമസം... എല്ലാം ശരിയാകും
@binoym.joseph79315 ай бұрын
വ്യാജരേഖ ഉണ്ടാക്കി ഭാര്യ ആക്കിയപ്പോൾ ആ നാട്ടിലെ അധികാരികൾക്കും ഇന്ത്യൻ എംബസിയിലും അറിയിക്കാമായിരുന്നു അത് ചെയ്തില്ല അവന് കീഴ്പ്പെട്ട് കൊടുത്തു. അവനെ കൊന്നു കറിവെക്കാൻ നുറുക്കുന്നതുപോലെ നുറുക്കി. അത്ര ക്രൂരത ചെയ്തവൾ ശിക്ഷ അനുഭവിക്കണം
@shake93376 ай бұрын
എന്താ ലെ ..! വെട്ടി നുരുക്കിയ കേസ് . 10 പൈസ ഞാൻ കൊടുക്കില്ല , അത്ര ബുദ്ധിമുട്ട് ഉള്ളവൾ ആണേൽ അവൾക്ക് കോടതിയെ സമിഭിച്ചാൽ നമ്മുടെ നാട് പോലെ അല്ല നീതി ലഭിക്കും ആയിരുന്നു
@lailag1206 ай бұрын
നിമിഷ പ്രിയ കൊന്നു കഷ്ണ ങ്ങളക്കി എന്ന് യമൻ കോടതി യില് പറഞ്ഞു എന്നാ നല്ലോ ഇതിന് മുൻപ് പറഞ്ഞyrunnathu
@ramlaramla36536 ай бұрын
ഒരു വാർത്ത അത് ഇതാണ്
@alik.a16756 ай бұрын
പ്രതിയാക്കപ്പെട്ട ആളുടെ മതം നോക്കിയല്ല, അവർ ചെയ്തു എന്ന് പറയപ്പെടുന്ന കുറ്റത്തിൻ്റെ ഗൗരവം nokkiyaakum ബോധമുള്ളവർ കാര്യങ്ങൽ വിലയിരുത്തുക.നാട്ടിൽ ഭർത്താവും കുട്ടികളും ഉള്ളവൾ അറബിനാട്ടിലെ ഉയർന്ന ശമ്പളം ഉണ്ടായിട്ടും പിന്നെയും കൊള്ളലാഭം ഉണ്ടാക്കാൻ അറബി ചേക്കനോടൊപ്പം ശയിക്കാനും, എന്നിട്ട് സാഹചര്യങ്ങൾ അനുകൂലമല്ല എന്ന് കാണുമ്പോൾ അവിടത്തെ പൗരൻ കൂടിയായ ആലെ കൊന്നു കഷണങ്ങളാക്കി ഒളിപ്പിച്ചിട്ട്, ഒന്നുംസംഭവിക്കാത്ത പോലെ മറ്റൊരിടത്ത് പോയി ജോലി ചെയ്തു പിന്നേം സ്വന്തം ലാഭം മാത്രം നോക്കുക. ഈ സംഭവം എങ്ങിനെ രഹീമിൻ്റെത്തിന് തുല്യമാകും ?!!. വർഗ്ഗീയതയുടെ തിമിരം ക്യാൻസറും ഭാധിച്ചവർക്ക് എന്തെങ്കിലും വിടുവായത്തം പുലമ്പി സാമൂഹ്യ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കാം. പക്ഷേ പൊതു സമൂഹം അവരെ മന്ദശിരോമനികൾ എന്ന് പുച്ഛിച്ചു തള്ളും. പിന്നെ മതം നോക്കി സഹായിക്കുന്നു എന്ന ആരോപണത്തിൽ തന്നെ റഹീമിൻ്റെ സഹായിച്ചത് മുസ്‌ലിംകൾ ആണ് എന്ന് പറഞ്ഞു വേക്കുകയ്യാണോ ! മുസ്‌ലിംകൾക്ക് മാത്രമേ സഹൗൻഭൂതി ഉള്ളൂ എന്ന് ഞങ്ങൾ കരുതുന്നില്ല. റഹീമിൻ്റെ മോചനത്തിന് മനുഷ്യത്വമുള്ളതും, വർഗീയത ഇല്ലാത്തവരും ആയ എല്ലാ ജാതിയിൽ പെട്ടവരും, ദൈവ വിശ്വാസം ഇല്ലാത്തവൻ പോലും സഹായിച്ചിട്ടുണ്ട്.