| Mathew Samuel |മുസ്ലിം വോട്ടുകളുടെ പിൻബലത്തിൽ കടന്നുകയറി തരൂർ

  Рет қаралды 26,678

Mathew Samuel official

Mathew Samuel official

2 ай бұрын

Congress leader Shashi Tharoor appears to be headed for a fourth consecutive term from Thiruvananthapuram Lok Sabha constituency. With only around 50,000 votes left to be counted, Tharoor has amassed a sizable lead of 11,281 votes over BJP leader Rajeev Chandrasekhar. After trailing by over 20,000 votes behind Chandrasekhar, Tharoor has regained the lead with a margin of over 11,000 votes. During the initial hours of counting, the fight between Chandrasekhar and Tharoor was neck-and-neck with each taking a lead of a few thousand votes.

Пікірлер: 585
@witnessofeverything16
@witnessofeverything16 2 ай бұрын
100% മുസ്ലീം വോട്ടർമാരുള്ള ഉത്തർപ്രദേശിലെ രാംപൂർ ഗ്രാമത്തിലെ ഒരു പോളിംഗ് ബൂത്തിൽ ആകെ 2,322 വോട്ടുകളാണ് പോൾ ചെയ്തത്. ഈ ഗ്രാമത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 532 വീടുകൾ നൽകി. എന്നാൽ ഈ പോളിംഗ് ബൂത്തിൽ നിന്ന് ബി.ജെ.പിക്ക് ലഭിച്ച വോട്ട് സീറോ..!! ഈ കൂട്ടരിൽ 90 ശതമാനത്തിന്റെയും സ്വഭാവം ഇങ്ങനെയാണ്. സർക്കാരിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കും. എന്നാൽ നന്ദി പൂജ്യം..
@Alli1313
@Alli1313 2 ай бұрын
അതാണ് നമ്മേന്റെ സ്വഭാവം 😂😂
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 2 ай бұрын
മോഡിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയ ജനതയെ അദ്ദേഹം മറന്നു പകരം ഇവറ്റകൾക്ക് ഗ്രൗണ്ട് ലെവലിൽ പിന്തുണ നൽകി, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നിലനിർത്താൻ പരസ്യമായി ഇവറ്റകളെ ഓരോന്ന് പറഞ്ഞെങ്കിലും ഗ്രൗണ്ട് ലെവലിൽ ഇവറ്റകളോട് ഒരു വേർതിരിവ് കാണിച്ചില്ല, ഈ വർഗത്തെ നമ്പരുത് എന്ന് ഇപ്പോൾ എങ്കിലും തിരിച്ചറിവ് ഉണ്ടായി കാണും എന്ന് കരുതാം
@ClearExplain
@ClearExplain 2 ай бұрын
പണ്ട് കോൺഗ്രസ് ഹിന്ദു പാർട്ടിയായിരുന്നു. മതേതരം പിടിച്ച് ഇപ്പോൾ എന്തായി? അതുതന്നെ ബിജെപി മതേതരം പിടിച്ചാൽ നടക്കാൻ പോകുന്നത്. അതും ആർഎസ്എസിനെ പിന്തള്ളി
@bijoysebastian6547
@bijoysebastian6547 2 ай бұрын
Not 90 % . 100 % .
@joeljakson-zu5cn
@joeljakson-zu5cn 2 ай бұрын
ചേട്ടാ 532 വീട് വെച്ചു കൊടുത്തതിൻ്റെ വല്ല ന്യൂസുണ്ടേൽ ഒന്ന് ഷെയർ ചെയ്യ്
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 2 ай бұрын
കേരളത്തിൽ ബിജെപിക്ക് ലഭിച്ച 33 ലക്ഷം വോട്ടിൽ കുറഞ്ഞത് 5 ലക്ഷം വോട്ട് എങ്കിലും ക്രിസ്ത്യൻ വോട്ടുകൾ ആയി ലഭിച്ചിട്ടുണ്ട്.. ജീവിതത്തിൽ ആദ്യമായി താമരക്ക് കുത്തിയവർ ആണ് ആ അഞ്ചു ലക്ഷത്തിൽ നാല് ലക്ഷത്തിൽ അധികം.. ബിജെപിയോടുള്ള തൊട്ട്കൂടായ്മ മാറി തുടങ്ങി ക്രിസ്ത്യൻ വിഭാഗത്തിന്റെ.. അത് വരുന്ന തിരഞ്ഞെടുപ്പുകളിൽ നല്ല രീതിയിൽ വർദ്ധിക്കും..ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്ക് ഒപ്പം ക്രൈസ്തവ സമൂഹം ഉണ്ടാകും അങ്ങനെ നിന്നില്ല എങ്കിൽ മുറിയന്മാർ നമ്മുടെ രാജ്യത്തിന്റെ കാലന്മാർ ആകും എന്ന ബോധ്യം നമുക്കുണ്ട്...
@akm2974
@akm2974 2 ай бұрын
ശരിയായ കാഴ്ചപ്പാട് തന്നെ. മുസ്ളീംകളുടെ അതിഭീകരമായ മത വെറിക്കെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ഒന്നിച്ചണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@mathewkj1379
@mathewkj1379 2 ай бұрын
മെത്രന്മാരെ തള്ളി ക്രിസ്ത്യൻസ് ബിജെപി ക്ക് വോട്ട് ചെയ്തു.
@vincentvincent1499
@vincentvincent1499 2 ай бұрын
Yes മുസ്ലീങ്ങൾക്ക് എതിരെയുള്ള പ്രതിഷേധമാണ് ക്രിസ്ത്യാനികൾ രേഖപ്പെടുത്തിയത്
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
Correct
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 ай бұрын
@SpeakUpNow247
@SpeakUpNow247 2 ай бұрын
ഞമ്മക്കു വികസനത്തെകാൾ മതമാണ് വലുത്. എന്തൊക്കെ ആശയങ്ങളാണ് ചന്ദ്രശേഖർ അവതരിപ്പിച്ചത്. എത്ര വലിയ പുരോഗത്തിയെയാണ് വേണ്ടെന്ന് വച്ചത്. കഷ്ടം തന്നെ.
@hashimharoon318
@hashimharoon318 2 ай бұрын
really true
@abijackson1000
@abijackson1000 2 ай бұрын
അതൊക്കെ ഇപ്പോഴും കൊണ്ടുവന്നു കൂടെ കേന്ദ്രത്തില്‍ ഇപ്പോഴും ഭരണം ഉണ്ടല്ലോ 😊
@Yadukrishnan322
@Yadukrishnan322 2 ай бұрын
​@@abijackson1000കൊണ്ടുവരും
@sajeevank7203
@sajeevank7203 2 ай бұрын
എന്ത് വികസനം .. അളിയൻ ചത്താലും പെങ്ങളുടെ കണ്ണീര് ഒന്ന് കണ്ടാ മതിയേ ...
@sirajudheench8819
@sirajudheench8819 2 ай бұрын
why BJP is not giving seat for Muslim Christian candidates ? out of 450 seats they gave only 1 or 2 seat to Muslims..don't expect seat then.
@user-yh3gf5jx3e
@user-yh3gf5jx3e 2 ай бұрын
ഒരിക്കലുമല്ല.... ഞാൻ തിരുവനന്തപുരം മണ്ഡലം ആണ്. ശശി തരൂരിന് അവസാനലാപ്പിൽ life line ആയത് ലത്തീൻ, നാടാർ വോട്ടുകൾ ആണ്... 2014 പോലെ 👍
@MuhammedSaheed-
@MuhammedSaheed- Ай бұрын
അതെ മുസ്ലിം വോട്ട് കുറവാണ്
@shajipc268
@shajipc268 2 ай бұрын
കേരളത്തിൽ ജയിച്ച 18പേർക്കും മുസ്ലീം വോട്ട് കിട്ടി
@sirajudheench8819
@sirajudheench8819 2 ай бұрын
why BJP is not giving seat for Muslim Christian candidates ? out of 450 seats they gave only 1 or 2 seat to Muslims..don't expect seat then.
@gigigeorge118
@gigigeorge118 2 ай бұрын
കറക്ട് പകൽപോലെ സത്യം
@akn650
@akn650 2 ай бұрын
Heavy polling by muslims for Congress.
@oldishart1859
@oldishart1859 2 ай бұрын
അതിനെ സുഡാപ്പികൾക്ക് എന്ത് വികസനം അവർക്ക് മതമല്ലേ വേണ്ടത്
@sijojose7284
@sijojose7284 2 ай бұрын
Athenna avarude votinu kuzhapam, Indian pourante votalle
@vargheseeayyo536
@vargheseeayyo536 2 ай бұрын
താങ്കൾ വോട്ടു എന്നിയത് മനസിലാക്കിയില്ല തീരദേശ വോട്ടു എണ്ണിയപ്പോൾ ആണ് ശ്രീ ശശി മുന്നിലായത്. തീരദേശത്തു ക്രിസ്റ്റിൻ വോട്ടുകൾ ആണ് കൂടുതൽ എന്നു അറിയാത്തതു താങ്കൾക്കു മാത്രമാണ്
@MrMorgan05
@MrMorgan05 2 ай бұрын
Looks like Muslim mentality is simple... don't vote for BJP even if our lives depend on it
@kalaiyer3150
@kalaiyer3150 2 ай бұрын
തീരപ്രദേശ വോട്ട് ആണ്
@praveenanappara2227
@praveenanappara2227 2 ай бұрын
ഞാൻ അന്ന് തന്നെ സാറിൻറെ വീഡിയോയിൽകമാൻഡ് ഇട്ടിരുന്നുശശിതരൂര് ജയിക്കുമെന്ന്. കാരണംതീരദേശവും പാറശ്ശാല നിയോജക മണ്ഡലവും കോൺഗ്രസിനെ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ. ഇന്ത്യയിൽ കോൺഗ്രസ് ഇത്രയും ലീഡ് നേടുമെന്ന്ജനങ്ങൾക്ക് ഒരു ഐഡിയ കിട്ടിയിരുന്നുവെങ്കിൽ കോൺഗ്രസിന് ഈസി ആയിട്ട് ഭരിക്കുവാനുള്ള സീറ്റുകൾ ലഭിക്കുമായിരുന്നു. ശശിതരൂരിനെ ഭൂരിപക്ഷവും കൂടുമായിരുന്നുകൂടുമായിരുന്നു. ഇത്2014ലെ തനിയാവർത്തനമാണ്.
@moomoo9143
@moomoo9143 2 ай бұрын
ഈ 2024 ഇലക്ഷനിൽ, കേരളത്തിൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിൽ എല്ലാവരും മറന്നു പോയ അല്ലെങ്കിൽ ശ്രദ്ധിക്കാൻ വിട്ടുപോയ ഒരു കാരണമുണ്ട്. കേരളത്തിൽ മുസ്‌ലിം വോട്ട് വളരേ സുസംഘടിതമായി ധ്രുവീകരിച്ചതാണ് ഇപ്പോൾ ഉണ്ടായ യുഡിഎഫിന്റെ ഈ വിജയം. അല്ലാതെ മറ്റൊന്നുമല്ല. എന്നാൽ അവർ അത് അതിബുദ്ധിപൂർവ്വം, നിലവിലെ ഭരണവിരുദ്ധ വികാരം മൂലമാണ് ഇവിടെ കോൺഗ്രസ് ജയിച്ചത് എന്നാക്കി മുഖം മറച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്.👌🏽 സാമാന്യബോധമുള്ള ഒരു രാഷ്ട്രീയക്കാരൻ വോട്ടിംഗ് പാറ്റേണും വോട്ടിന്റെ "മതേതറ" സ്വഭാവവും പരിശോധിച്ചാൽ വ്യക്തമായി ഇത് മനസ്സിലാകുന്നതാണ്. 2047-ൽ ഇന്ത്യയിൽ മുസ്ലിം പ്രധാനമന്ത്രി ഉണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷേ 10 വർഷത്തിനുള്ളിൽ കേരളത്തിൽ അവർ ഭാഗികമായെങ്കിലും ഒരു ഇസ്ലാമിക് (ഷരിയാ ) നിയമം വിഭാവനം ചെയ്യുന്ന, അഥവാ അംഗീകരിക്കുന്ന, സംവിധാനത്തിനനുസൃതമായ് പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും.. 👌🏽💪🏽💪🏽. ഭൂരിപക്ഷം ക്രിസ്ത്യാനികളും വിദേശങ്ങളിലേക്ക് ചേക്കേറി മാറുകയും, ബാക്കിവരുന്ന പുണ്ണാക്കു തലയൻ, ഇരുകാൽ ഹിന്ദുമൂരികൾ ഇവരുടെ അടിമകളായി (ഗുലാം ) ജീവിക്കുകയുമാണ് സംഭവിക്കാൻ പോകുന്നത്....
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
Yes
@kalaiyer3150
@kalaiyer3150 2 ай бұрын
100%സത്യം
@moomoo9143
@moomoo9143 2 ай бұрын
@@vishnupriya7195 വേറൊരു കാര്യം കൂടെ ശ്രദ്ധിക്കൂ. ഞാൻ ഒരു കമന്റ് ഇട്ടാൽ അതിനു പരമാവധി നാലോ അഞ്ചോ പത്തോ ലൈക്ക് കിട്ടും. കാരണം എന്താണ്.?! ഇത് കാണുന്ന ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. എന്റെ അഭിപ്രായം പോപ്പുലർ ആയാൽ അതിനർത്ഥം ജനങ്ങൾ അറിയുന്നു എന്ന് ആവുന്നതുകൊണ്ട് അത് ലൈക് ചെയ്യാൻ അവർ മെനക്കെടില്ല. അല്ലെങ്കിൽ റിപ്പോർട്ട്‌ ചെയ്തു ഡിലീറ്റ് ചെയ്തു ഇല്ലാതാക്കും. എന്നാൽ അവ നിശിത് മായ വിമർശനങ്ങൾ അല്ലെങ്കിൽ അതിന് ലൈക്ക് കൊടുക്കാതിരിക്കുകയും ചെയ്യും. അതിൽ നിന്ന് മറ്റുള്ളവർക്ക് മനസ്സിലാകുന്നതെന്താണ്...?! ഓ ഭൂരിപക്ഷം ജനങ്ങളും ഇങ്ങനെയുള്ള സോഫ്റ്റ് റെസ്പോൺസർമാരാണ് ആതാണ് നിശിതമായ വിമർശനങ്ങൾക്ക് പൊതു സമൂഹം അംഗീകാരം കൊടുക്കാത്തത്, അതുകൊണ്ട് നമ്മളും സോഫ്റ്റ്‌ റെസ്പോൺസിന് അംഗീകാരം കൊടുത്താൽ മതി. കട്ടിയായ പദപ്രയോഗങ്ങൾ, നിശിതമായ വാക്കുകൾ എന്നിവ പ്രോത്സാഹിപ്പിക്കേണ്ട. എപ്പടി...?!😂😂 അങ്ങനെയും അവർ ഇവിടെ പൊതു സമൂഹത്തെ നിയന്ത്രിച്ചു അഭിപ്രായം അവർക്കനുകൂലമാക്കുന്നുണ്ട്.
@moomoo9143
@moomoo9143 2 ай бұрын
@@kalaiyer3150 മാഡം, നിങ്ങളുടേയോ, കൂട്ടികളുടെയോ പ്രൊഫൈൽ ചിത്രങ്ങൾ ഒരിക്കലും ശരിക്കുള്ളത് പോസ്റ്റ്‌ ചെയ്യാതിരിക്കുക... ഇന്റർനെറ്റ് വളരേ അപകടകാരിയാണ്...ദയവായി സൂക്ഷിക്കണം 🙏🏽നല്ലതുവരട്ടെ 🙌🏽
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
പ്രശ്നം ഗുരുതരമാണ്.. രാജ്യം ഇപ്പൊ വിഭാജിച്ച മുസ്ലിങ്ങൾക്ക് 20% കൊടുത്താൽ മതിയാവും... 10 വർഷം കഴിഞ്ഞാണ് എങ്കിൽ അത് 30 ഓ 40 ഓ ആവും....
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
തിരുവനന്തപുരത്തുകാർ വീണ്ടും സസി ആയി അത്ര തന്നെ
@gigigeorge118
@gigigeorge118 2 ай бұрын
ശശിയുടെ മാത്രമല്ല ജയിച്ച എല്ലാ യുഡിഎഫ് നേതാക്കൾക്കും കിട്ടി
@abhijithnair6515
@abhijithnair6515 2 ай бұрын
Muslim and LC votes saved Tarur.
@sunnykuruthukulangara2530
@sunnykuruthukulangara2530 2 ай бұрын
നിലവിളി നിർത്താറയില്ലേ അച്ചായാ.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ഇനി niyokke തുടങ്ങിക്കോ നില വിളി...
@mathewkj1379
@mathewkj1379 2 ай бұрын
നുണകൾ പറഞ്ഞും ഭീതി വ്യാപാരം നടത്തിയും നടക്കാത്ത വാഗ്ദാനങ്ങളും നടത്തിയാണ് കോൺഗ്രസ്‌ ജയിച്ചത്‌.
@kalaiyer3150
@kalaiyer3150 2 ай бұрын
അതാണ് സത്യം
@georgekuttyk.k461
@georgekuttyk.k461 2 ай бұрын
നുണ പറയാത്തവർ ആരാണ്.15 ലക്ഷം അക്കൗണ്ടിൽ, പെട്രോൾ 50 രൂപ ഒക്കെ നുണകളല്ലായിരുന്നോ.ഏറ്റവും സമർത്ഥമായി നുണ പറഞ്ഞു ഫലിപ്പിക്കുന്നവൻ ഭരണത്തിലേറും.അത്രതന്നെ.
@kalaiyer3150
@kalaiyer3150 2 ай бұрын
@@georgekuttyk.k461 15ലക്ഷം എവിടെ പറഞ്ഞു?? ഹിന്ദി നേരെ മനസിലാക്കുക.. പെർട്രോൾ മാത്രമേ 10 വർഷത്തിൽ വില കൂടിയുള്ളൂ??? ബാക്കിയെല്ലാം ഫ്രീ ആയി കിട്ടുന്നുണ്ട് അല്ലെ???
@georgekuttyk.k461
@georgekuttyk.k461 2 ай бұрын
@@kalaiyer3150 ആ ഹിന്ദിയൊന്ന് നേരെ മനസിലാക്കിത്തരൂ ചേട്ടാ.എന്താണ് പറഞ്ഞത്.അതിൻറെ അർത്ഥമെന്താണ്.
@muhammedafsalnbr8208
@muhammedafsalnbr8208 Ай бұрын
15 Lack full spent cheytho. atho inim baaki kidappundo account il
@arunrajan5676
@arunrajan5676 2 ай бұрын
രാജീവ് തന്റെ ശ്രദ്ധ തിരുവനന്തപുരത്തു തന്നെ കേന്ദ്രീകരിക്കണം. വരുന്ന അഞ്ചു വർഷവും ഇവിടെ പ്രവർത്തിക്കണം. തോൽവിയും ജയവും ഇതിന്റെ ഭാഗമാണ്. സുരേഷ് ഗോപി അതിനു നല്ല ഉദാഹരണമാണ്.
@user-rh5mp6uj5i
@user-rh5mp6uj5i 2 ай бұрын
Tongue is BONELESS.
@juditjudit1871
@juditjudit1871 2 ай бұрын
Very Well Said 💯💯👌👌
@akn650
@akn650 2 ай бұрын
RC should focus on his business and party at Bengaluru instead of the communal votes ridden Tvpm again.Learn from the defeats.
@Userhskru
@Userhskru 2 ай бұрын
അത്താണ് വേണ്ടത് 👍🏻👍🏻 we plead you sir🙏🏻
@Dracula338
@Dracula338 2 ай бұрын
Let TVM suffer with their choice.
@sathyarajansl2285
@sathyarajansl2285 2 ай бұрын
കോസ്റ്റർ പ്രദേശത്തെ വോട്ടുകൾ അല്ല നിർണായക ഘടകം. നാടാർ മേഘലകളിലെ (പാറശ്ശാല, നെയ്യാറ്റിൻകര,കോവളം, മുതലായവ)വോട്ടുകൾ നിർണ്ണായകം. ഇത് തിരിച്ചറിയാനുള്ള കഴിവ് നിലവിലെ മീഡിയകൾക്ക് ഇല്ലാതെ പോയി.
@agnimitran
@agnimitran 2 ай бұрын
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോയമ്പത്തൂർ....മുസ്ലീം consolidation നടന്ന ചില ഭാഗങ്ങൾ...
@StanStanley_
@StanStanley_ 2 ай бұрын
തീരദേശ വാസികൾ ഇനി കടൽ കയറുമ്പോൾ അരമനയിൽ പോയി മെത്രാന്റെ മുന്നിൽ നിന്ന് മോങ്ങാം.. അന്നേരവും മെത്രാൻ കൊട്ടാരത്തിൽ മെത്തയിൽ കിടന്നുറങ്ങും
@shivamayam685
@shivamayam685 2 ай бұрын
😂😂😂😂😂😂😂
@mariammmajoseph271
@mariammmajoseph271 2 ай бұрын
athe
@kkverma4078
@kkverma4078 2 ай бұрын
Ooola😏😏
@StanStanley_
@StanStanley_ 2 ай бұрын
@@kkverma4078 ആരാ നിങ്ങളെ ആണോ ഉദ്ദേശിച്ചത്??
@anoopvmohan
@anoopvmohan 2 ай бұрын
Athe correct
@sajeevank7203
@sajeevank7203 2 ай бұрын
ലത്തീൻ പള്ളികളിൽ സഭ യുടെ ഇടയ ലേഖനം : കഥയിങ്ങനെ ..: കേരള സർക്കാരിന്റെ ശുപാർശയിൽ ലത്തീൻ സഭക്ക് വിദേശത്ത് നിന്നും കള്ള പണം വരുന്നത് ഇ ഡി അന്വേഷണം പ്രഖ്യാപിച്ചു . പണം വരവ് മുടങ്ങി . ഇലക്ഷൻ നടന്ന മാസം ശമ്പളം കൊടുത്തില്ല . കാരണം കേന്ദ്രം ഞങ്ങൾക്കുള്ള ഫണ്ട് മുടക്കി അതുകൊണ്ടാണ് ശമ്പളം മുടങ്ങുന്നത് എന്ന് ഇടയ ലേഖനം . ഫലം : ശശി തരൂർ ജയിച്ചു . ഇനി ഫണ്ട് വരും
@greeshmab.s4058
@greeshmab.s4058 2 ай бұрын
പാറശാല, നെയ്യാറ്റിൻകര, കോവളം ഇവിടുത്തെ വോട്ട് ആണ് ഷിഫ്റ്റ്‌ ആയത്. ഈ പറയുന്ന ഏരിയയിൽ ഒന്നും ഒരു വികസനവുമില്ല. ബാക്കി എല്ലാവരും ഫോർവേഡ് ആയിട്ട് ചിന്തിച്ചു. കഴിഞ്ഞവട്ടം കോൺഗ്രസ്‌ മുരളിയുടെ ഏരിയ ആയിരുന്നു വട്ടിയൂർകാവ് അവിടെ പോലും രാജീവിന് ശശിയെകാളും വോട്ട് ഉണ്ട്. എന്തായാലും പഴയ അവസ്ഥ തന്നെ ആണ് തിരുവനന്തപുരത്ത്.
@akn650
@akn650 2 ай бұрын
Tvpm will continue to be more backward in future.
@greeshmab.s4058
@greeshmab.s4058 2 ай бұрын
@@akn650 thats sure. But some religious creeps want to live in a hell. They are not thinking about the future
@csnair-co6gh
@csnair-co6gh 2 ай бұрын
കോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ആണ് തരൂർ ന് സപ്പോർട്ട് ആയി വന്നത്...
@user-yh7el7ef4g
@user-yh7el7ef4g 2 ай бұрын
Yes that is correct Latin catholics has voted against Rajeev as per church directions
@akn650
@akn650 2 ай бұрын
Coastal votes and Muslim votes have always saved Taroor in previous elections as well.
@user-wf5kk5hz5n
@user-wf5kk5hz5n 2 ай бұрын
ഈ പ്രാവശ്യം ഭൂരിഭാഗം കോസ്റ്റൽ ബൂത്തുകളിലും bjp ക്ക് 100 കുറയാതെ വീതം വോട്ടുകൾ ലഭിച്ചിട്ടുണ്ട്
@muhammedafsalnbr8208
@muhammedafsalnbr8208 Ай бұрын
Angane parayaruth.. Muslim vote ennu paranju krisanki kunjadukale BJP yude munnila safe zone il nirthu..
@georgekuttyk.k461
@georgekuttyk.k461 2 ай бұрын
വോട്ടിന് മുസ്ലിം ക്രിസ്ത്യൻ ഹിന്ദു എന്ന് വേർതിരിവുണ്ടോ.
@TMP710
@TMP710 2 ай бұрын
എന്റെ പൊന്നു ചേട്ടാ...മണ്ടത്തരം പറയല്ലേ അവസാന സമയത്തു തീരദേശo എണ്ണിയപ്പോൽ ആണ് ശശി കേറിയത്‌.. ലാറ്റിൻ കത്തോലിക്ക വോട്ട് കിട്ടിയിട്ട് ഉണ്ട്... അവിടെ..മുസ്ലിം ശശി ക്ക് വോട്ട് ചെയ്യില്ലലോ പലസ്തീൻ വിഷയത്തിൽ 🤣🤣
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 2 ай бұрын
ശരിതരൂർ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു നേതാവ് ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തു മുന്നോട്ട് പോകു. അപ്പോൾ വാരണാസിൽ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുറഞ്ഞത് എന്തുകൊണ്ട്.
@Trading_myconviction
@Trading_myconviction 2 ай бұрын
അണ്ണൻ കഴിഞ്ഞ 6 മാസമായി രാപ്പകൽ പണി എടുത്തു ശശി തരൂർ തോൽക്കും എന്ന് വീഡിയോ ഇട്ടപ്പോഴേ ഞാൻ ഇലക്ഷന് ശേഷം ഇങ്ങനെ ഒരു വീഡിയോ പ്രേതീക്ഷിച്ചിരുന്നു അണ്ണൻ ഒരു കാര്യം മനസിലാക്കണം.തിരുവനന്തപുരത്തുകാർ ബിജെപി യെ എങ്ങനെ തോൽപ്പിക്കണം എന്ന് phd എടുത്തവർ ആണ്.സൊ നിയാഭാസഭക്കും ലോകാസഭക്കും എങ്ങനെ വോട്ട് ചെയ്യണം എന്ന് അവിടെ ഉള്ളവരെ ആരും പഠിപ്പിക്കണ്ട
@mathewpt4478
@mathewpt4478 2 ай бұрын
Ennu parayunna Posco mamadinte Sudappikall onnu poi Pottheri ni ooke😂😂😂
@Trading_myconviction
@Trading_myconviction 2 ай бұрын
@@mathewpt4478എന്റെ മതം നീ ഗസ്സ് ചെയ്താ അയിന്റെ ഇടക്ക്😅നീയൊക്കെ വിചാരിച്ചു വച്ചിരിക്കുന്നത് കേരളത്തിലെ ഹിന്ദുക്കൾ ഒക്കെ ബിജെപി ടെ പോക്കറ്റിൽ ആണെന്ന് ആണ്.അയിന് കേരളം ഗുജറാത്ത്‌ അല്ല എന്ന് മനസിലാക്കുക (ഓ സോറി ഗുജറാത്തിലെ ആളുകൾക്ക് ബോധം വന്നത് കൊണ്ടാണല്ലോ ദൈവം മോഡി ജി യുടെ ഭൂരിപക്ഷം എട്ട് നിലയിൽ താഴെ വീണത്.സൊ അവിടെ ഉള്ളവർക്കു വരെ നേരം വെളുത്തു )
@NovelistCVRajamma
@NovelistCVRajamma 2 ай бұрын
Ini parliamentil poyi vayi nokkam
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
എന്നിട്ട് തിരുവനന്തപുരത്തിനു എന്ത് കിട്ടി..? 🤔
@kochinmusikzone3440
@kochinmusikzone3440 Ай бұрын
അതെ എനിക്കു എന്തിലും ഏതിലും ഒരു മുസ്ലിം വിരുദ്ധത. കണ്ടെത്തിയില്ലെങ്കിൽ അതു പറഞ്ഞില്ലെങ്കിൽ ഉറക്കം വരാറില്ല.. ഇതു ഒരു രോഗമാണോ ഗയ്‌സ്.. 🤣
@nishithpadman3939
@nishithpadman3939 2 ай бұрын
Correct analysis.
@suseeladevi1740
@suseeladevi1740 2 ай бұрын
Thiruvananthapuram people r unlucky. They dont deserve a progress in their constituency.
@pavithranparamel4387
@pavithranparamel4387 2 ай бұрын
കേരളത്തിലെ ജനങ്ങളെ പറഞ്ഞാൽ മതി...18 khangress MP മാരെ കൊണ്ട് ഉരു ഗുണവും ഇല്ല....Trissur കാര്‍ ആണ് താരം
@sajeevank7203
@sajeevank7203 2 ай бұрын
മഹുവ മൊയ്ത്രയും പശ്ചിമ ബംഗാളിൽ നിന്നും ജയിച്ചിട്ടുണ്ട് .... ആനന്ദ ലബ്ധിക്കിനിയെന്ത് വേണം
@hardtrailrider
@hardtrailrider 2 ай бұрын
ബംഗ്ലാദേശികളുടെ വോട്ട്.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ഒരു ലക്ഷം ഭൂരിപക്ഷം...😮
@RoyThomas-ih4sz
@RoyThomas-ih4sz 2 ай бұрын
താൻ അവിടെ ഇരുന്ന് കരയടോ ശശി വീണ്ടും എംപി ആയി
@anishjanardhanan3982
@anishjanardhanan3982 2 ай бұрын
😄 ഇനി പാർലമെന്റിൽ പോയി കൂയ് വിളിക്കാം
@josephjames4408
@josephjames4408 2 ай бұрын
😬😬😬🤣🤣🤣😬😬
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
For what !Useless fool ! Voting pattern is religious basis! Shame on Keralites. Prabudha secular AL കേരളം.
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
ജനം ശശിയും😂ആയി
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
അതിൽ നിനക്ക് ഇളിക്കാൻ ഒന്നുമില്ല. ശശി അടിച്ചു പൊളിക്കും... 😂
@KamalaN-lx7hg
@KamalaN-lx7hg 2 ай бұрын
Very correct, i had witnessed some of my muslim aquaintances frantically collecting their kith and kin for voting on behalf of shasi tharoor
@MrMorgan05
@MrMorgan05 2 ай бұрын
Useless politician
@mansooruc7660
@mansooruc7660 2 ай бұрын
ശശി തരൂരിന്റെ ചെരുപ്പിന്റെ വില. നിനക്കുണ്ടോ.
@Alli1313
@Alli1313 2 ай бұрын
അടുത്തവണ ഈ തീരദേശത്തെ ഒഴിവാക്കി മണ്ഡലം പുനർനിർണയിച്ചുകൊണ്ട് rc തന്നെ അവിടെ മത്സരിക്കണം... സുനാമിവന്നു എവറ്റകൾ അലമുറ യിട്ടുമ്പോൾ സസി സായ്‌വു പറക്കും കുതിരയിലേറി വന്ന് അവരെ രക്ഷിക്കും
@mariammmajoseph271
@mariammmajoseph271 2 ай бұрын
😅😅😅😅
@kalaiyer3150
@kalaiyer3150 2 ай бұрын
ഒരു സഹായവും കേന്ദ്രം അവർക്കു ചെയ്യരുത്.. ശശി സഹായിക്കട്ടെ.... കാണാം
@fazilm9614
@fazilm9614 2 ай бұрын
@@kalaiyer3150 pinne enthu olathananu avide ullavar tax kodukunath,vote cheithavark mathramalla sahayam cheyendath
@juditjudit1871
@juditjudit1871 2 ай бұрын
Costal areayil musligalilla vannama vizhinjam beemapally mattustalagalum ondu avar Christianiyakalum theevramayi NDA kum athina prathinithanam cheyuna hindhusinum Ethiranu ningalkit panniyunnathvaranu thrissurum athudayi adyam ath manasilak 😡. bahupooripaksham christiani costal area ondu ennollu kadala bhaynittalla avida jeevikunath Nenjurapoda kattilum kollilum azhiyil chennu meen pidikunavara latin catholicar. evara ondayirunullu Prallayathil adyam ath manasilak . prakrithi durandham karayilum sambhavikam Nb; orupadu christian vote R C S-nu epravashyam veennitundu e jandakam cheythitundu Social media support cheythitundu
@kalaiyer3150
@kalaiyer3150 2 ай бұрын
@@fazilm9614 സഹായം ചെയ്തിട്ടും ഇതല്ലേ അവസ്ഥ.. അവർക്കു നന്നാവാൻ മാർഗ്ഗം ഉണ്ടായിട്ടും ചെയ്തിട്ടില്ല.. ഇനി ഇങ്ങനെ കിടക്കട്ടെ... വോട്ട് ചോദിയ്ക്കാൻ ചെന്നപ്പോൾ എന്ത് കരച്ചിൽ ആയിരുന്നു.. നിങ്ങളെ രക്ഷപെടുത്താം എന്റെ ഉറപ്പു എന്ന് പറഞ്ഞിട്ടും അവർക്കു വേണ്ടാ.. പിന്നെ അങ്ങനെ കിടക്കട്ടെ
@sathyarajansl2285
@sathyarajansl2285 2 ай бұрын
പാറശ്ശാല യിൽ എവിടെ തീരപ്രദേശം ?
@JoJo-yn3rf
@JoJo-yn3rf 2 ай бұрын
താങ്കൾക്ക് തെറ്റി ഷാജൻ, തിരുവനന്തപുരം അതിരൂപതയിലെ റോമൻ കത്തോലിക്കരാണ് അദ്ദേഹത്തെ വിജയിപ്പിക്കാൻ മുഴുവൻ വോട്ടും നൽകിയത്, ന്യൂനപക്ഷ മുസ്‌ലിംകളല്ല.
@moncy156
@moncy156 2 ай бұрын
അത് തന്നെയല്ല അനില ആന്റണി പത്തനംതിട്ട ജയിക്കുമെന്ന് താങ്കൾ പറഞ്ഞു ഒരുപാട് പറഞ്ഞിട്ട് രക്ഷപ്പെടാൻ നോക്കാതെ
@mallumoviemaster
@mallumoviemaster 2 ай бұрын
ഇനി കിടന്നു കരഞ്ഞിട്ടെന്താ ചേട്ടാ...😅😅😅 പാവം
@matthewtom100
@matthewtom100 2 ай бұрын
TVM !! lost an amazing chance, now watch Trichur getting a central minister with immense clout and respect
@mohennarayen7158
@mohennarayen7158 2 ай бұрын
Tvm lost a best practical approach political candidate for progressive of the region..that's all
@akn650
@akn650 2 ай бұрын
Lost opportunity
@subashnr
@subashnr Ай бұрын
ആരുടെ വോട്ടു കൊണ്ടന്നു ശശി തരൂർ ജയിച്ചതെന്നു എതു വിവരമില്ലാത്തവന് പോലും മനസിലാവും... പിന്നെ മറ്റു ന്യൂനലക്ഷങ്ങളുടെ വോട്ടും...
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
In kazhakuttam also Rajeev Chandrasekhar was leading. Coastal belts where Latin group,most of them uneducated fisherfolks brainwashing by priests dumped him as usual and Sasi Tharoor won.
@salessales6287
@salessales6287 2 ай бұрын
അനിൽ പൊട്ടിയതിന് ഒന്നും പറഞ്ഞില്ല
@sirajudheench8819
@sirajudheench8819 2 ай бұрын
muslims anu 🤣🤣🤣🤣🤣
@user-mf3mx7zk8e
@user-mf3mx7zk8e 2 ай бұрын
ആദ്യഹം പറയുന്നത് 100%വും correct ആണ്. ആ വോട്ടുകൾ ഒന്നും തന്നെ ചന്ദ്രശേഖരിന് എന്ത് ചെയ്താലും കിട്ടുമായിരുന്നില്ല.
@aghil-sm8pg
@aghil-sm8pg 2 ай бұрын
Christian votes and also muslim female votes help to suresh gopi to win
@sudeeshkumar4936
@sudeeshkumar4936 2 ай бұрын
Christian sisters correct , kaka no way
@user-lk3tx5bp5e
@user-lk3tx5bp5e 2 ай бұрын
​@@sudeeshkumar4936 Exactly!
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ഒറ്റ muslim വോട്ടും sg ക്കു കിട്ടിയിട്ടില്ല ... ക്രൈസ്തവ വോട്ടും അധികമില്ല...
@aghil-sm8pg
@aghil-sm8pg 2 ай бұрын
@@PAPPUMON-mn1us athu ninte thonnala
@jeevanjohn6190
@jeevanjohn6190 2 ай бұрын
Christian vot illa enno Thrissur😂 enn jayich thanne​@@PAPPUMON-mn1us
@madhavgs
@madhavgs 2 ай бұрын
Yes you said it 🎉!One point I must raise here ! He is called global citizen ,but just imagine he has not been able to get vote from city on all 3 elections ,rather his tool of winning last 3 elections was caste cards ! He lived in cities while in UN ! But since he was n was an utter failure, Trivandrum city never accepted him ! So his only way out was caste based numbers!! Shame on you Mr Tharoor! You don't deserve to be called ' Visva pouran ! He was a waste'
@akn650
@akn650 2 ай бұрын
Well said.Taroor will make money by writing books,foreign travels,lectures etc and in Delhi and ignore Tvpm for another five years,like before.Tvpm will continue tobe backward and decaying again and again.
@MrMhrafi
@MrMhrafi 2 ай бұрын
കരഞ്ഞു തീർത്തോളൂ 😢
@hardtrailrider
@hardtrailrider 2 ай бұрын
നിന്റെ കാര്യമാണ് പറയുന്നത്. അപ്പോ കരയണം എന്നൊക്കെ പറഞ്ഞാൽ..
@MrMhrafi
@MrMhrafi 2 ай бұрын
@@hardtrailrider ഇവിടെ 2014 മുതൽ കരയുകയാണ് ഇപ്പോൾ അത് ശീലമായി പോയി. പക്ഷേ ഓർക്കാപുറത്തു അടികിട്ടുമ്പോൾ ഉള്ള കരച്ചിൽ കാണാൻ ഒന്ന് കൂടെ രസമുണ്ട് . സംശയമുണ്ടെങ്കിൽ നമ്മുടെ ജി നെ ഒന്ന് ശുക്ഷിച്ചു നോക്കിയാൽ മാത്രം മതി 😢
@hardtrailrider
@hardtrailrider 2 ай бұрын
@@MrMhrafi 2014 മുതൽ കരയുന്നതിന്റെ കാരണം ഒന്ന് അറിഞ്ഞാൽ കൊള്ളാം. നോട്ട് നിരോധിച്ചത് കൊണ്ടാണ് എന്ന് മാത്രം പറയരുത്.. പ്ലീസ്.
@MrMhrafi
@MrMhrafi 2 ай бұрын
@@hardtrailrider പലതും ഉണ്ട്, എന്നാലും ചേട്ടനും എനിക്കും കോമൺ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറയാം. 1) 15 ലക്ഷം വരും എന്ന് പ്രതീക്ഷിച്ചു ഒരു അക്കൗണ്ട് തുറന്നിരുന്നു അതിപ്പോൾ ചിതലെടുത്തു തുടങ്ങി ഇപ്പോഴും ഒന്നും വന്നിട്ടില്ല താങ്കൾക്ക് എന്തെങ്കിലും കിട്ടിയോ ഒരു 10 രൂപയുടെ ചെക്ക്കെങ്കിലും. 2) 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ ചോദിച്ചപ്പോൾ ഇന്നും കേട്ടു തെറി, നിങ്ങൾക് 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്നാണ്ടാവും ലെ 3) കൊച്ചിൻ എയർപോർട്ടിൽ കഴിഞ്ഞ ദിവസം ഒരു ചാർട്ടർഡ് ഫ്ലൈറ്റ് കാനഡയിൽ നിന്നും വന്നിട്ടൂണ്ടായിരുന്നു എല്ലാവരും ജോലി അനേഷിച്ചു വന്നതാ, വർഷത്തിൽ 2 കോടി ജോബ്‌ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട് ജി അവിടെ പോയി തള്ളിക്ണത്രെ അതും കേട്ടു വന്നതാ അവർ 4) തിരിച്ചു വന്ന കള്ളപ്പണം സ്റ്റോർ ചെയ്യാൻ വേണ്ടി ചില FCi ഗോഡൗൺ വാടകക്കു എടുക്കേണ്ടി വരും എന്ന് മറുനാടൻ പറയുന്നത് കേട്ടു. 5)...... Demonetization I have the same opinion as Dr Said in parliament, it is a monumental disaster , organized loot and legalized plunder. Please don't come with GDP rank to shows shining , if you want pls shows some human values index rates and status of India
@MrMhrafi
@MrMhrafi 2 ай бұрын
@@hardtrailrider @hardtrailrider പലതും ഉണ്ട്, എന്നാലും ചേട്ടനും എനിക്കും കോമൺ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറയാം. 1) 15 ലക്ഷം വരും എന്ന് പ്രതീക്ഷിച്ചു ഒരു അക്കൗണ്ട് തുറന്നിരുന്നു അതിപ്പോൾ ചിതലെടുത്തു തുടങ്ങി ഇപ്പോഴും ഒന്നും വന്നിട്ടില്ല താങ്കൾക്ക് എന്തെങ്കിലും കിട്ടിയോ ഒരു 10 രൂപയുടെ ചെക്ക്കെങ്കിലും. 2) 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ ചോദിച്ചപ്പോൾ ഇന്നും കേട്ടു തെറി, നിങ്ങൾക് 50 രൂപക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്നാണ്ടാവും ലെ 3) കൊച്ചിൻ എയർപോർട്ടിൽ കഴിഞ്ഞ ദിവസം ഒരു ചാർട്ടർഡ് ഫ്ലൈറ്റ് കാനഡയിൽ നിന്നും വന്നിട്ടൂണ്ടായിരുന്നു എല്ലാവരും ജോലി അനേഷിച്ചു വന്നതാ, വർഷത്തിൽ 2 കോടി ജോബ്‌ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട് ജി അവിടെ പോയി തള്ളിക്ണത്രെ അതും കേട്ടു വന്നതാ അവർ 4) തിരിച്ചു വന്ന കള്ളപ്പണം സ്റ്റോർ ചെയ്യാൻ വേണ്ടി ചില FCi ഗോഡൗൺ വാടകക്കു എടുക്കേണ്ടി വരും എന്ന് മറുനാടൻ പറയുന്നത് കേട്ടു. 5)...... Demonetization I have the same opinion as Dr Said in parliament, it is a monumental disaster , organized loot and legalized plunder. Please don't come with GDP rank to shows shining , if you want pls shows some human values index rates and status of India
@mohammedhaneefmoideen7892
@mohammedhaneefmoideen7892 2 ай бұрын
ജീവിച്ചു പൊയ്ക്കോട്ട് വേറെ പണിയൊന്നുമില്ലലോ
@thomsonmannil6937
@thomsonmannil6937 2 ай бұрын
നിഗമനം എല്ലാം തെറ്റാ സാറേ 😃
@mohananpr3683
@mohananpr3683 Ай бұрын
താങ്കളൽ പറഞ്ഞത് തീർത്തും ശരിയാണ് ഇത് തിരുവനന്തപുരത്ത് മാത്രമല്ല കേരളം മുഴുവനും സംഭവിച്ചതാണ്
@sabuvarkey8470
@sabuvarkey8470 2 ай бұрын
Samuel achayan കഴിഞ്ഞ ആഴ്ചകളിൽ ഇട്ട വീഡിയോകൾ സ്വയം ഒന്ന് എടുത്തു കാണുക. വിശകലന വിദഗ്ദ്ധൻ പൊട്ടി പോയത് നന്നായി കാണാം.
@sathyarajansl2285
@sathyarajansl2285 2 ай бұрын
നെയ്യാറ്റിൻകര യിൽ നാമ മാത്രമായ തീരപ്രദേശം
@bhaskarankadaly4552
@bhaskarankadaly4552 2 ай бұрын
സാമുവൽ ജിതിരുവനന്തപുരത്ത് ശശി തരൂർ ജയിച്ചത് മുസ്ലിം വോട്ടു കൊണ്ട് തന്നെയാണെന്ന് കേരളീയർക്കും അറിയാം. അദ്ദേഹത്തിന് ആർക്കും മനസ്സിലാകാത്ത കുറച്ച് ഇംഗ്ലീഷ് പറയാനറിയാമെന്നതിൽ കവിഞ്ഞ് ഒരു ഗുണവുമില്ല. ഞാൻ ഒരു വയനാട്ടുകാരനാണ് ഇവിടെയും ആർക്കും ഒരു ഗുണവി മില്ലാത്തയാളാണ് ഞങ്ങൾക്കും കിട്ടിയത്.
@mariajose-gw9yr
@mariajose-gw9yr 2 ай бұрын
ശശി തരൂർ ജയിച്ചു, എന്തുകൊണ്ട് സ്മൃതി ഇറാനി തോറ്റു, മോഡിയുടെ ഭൂരിപക്ഷം കുറഞ്ഞു, tvm വോട്ടേഴ്‌സ് അവസര വാദികൾ ആണ് (a few ) o രാജഗോപാൽ നിന്നപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ, വെറുതെ വർഗീയത ഇളക്കിവിടരുത് സാമൂവൽ
@josephtgeorge8842
@josephtgeorge8842 2 ай бұрын
Pinneyum sasi, nammalum sasi😕
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
😒😒😒😒😒
@abuhadi5788
@abuhadi5788 2 ай бұрын
വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷം നാലുലക്ഷം പ്ലസിൽ നിന്നും ഒരു ലക്ഷം പ്ലസിലേക്ക് കൂപ്പുകുത്തിയത് ഒരു വീഡിയോ ചെയ്യണം
@sreenathmoorthy3297
@sreenathmoorthy3297 2 ай бұрын
Yes. 100 percent true words
@purushothamannair2490
@purushothamannair2490 2 ай бұрын
I have came to know that 1st level BJP leaders in Thiruvananthapuram who were able to attract voters were sent to work at Attingal.
@noushadkalathil1564
@noushadkalathil1564 2 ай бұрын
അച്ചായാ ഇപ്പോഴും ഇന്ത്യ എന്ന ഡെമോക്രാറ്റിക് രാജ്യത്തെ പെറ്റി ഒന്നും അറിയില്ലേ
@sajimonstephen7219
@sajimonstephen7219 2 ай бұрын
You are almost right.
@kgjaya9101
@kgjaya9101 2 ай бұрын
Yes, you said it sir
@gheein
@gheein 2 ай бұрын
Suresh Gopi and Shobha Surendran had increased BJP votes in their constituency to One more lakh than in 2019 . Meanwhile time Chandrasekhar increased only 25000. Anil decreased 100000 . Others average increase is 50 to 60 thousand , normal increase
@EditorBreakdown
@EditorBreakdown 2 ай бұрын
Pathetic Trivandrum fishermen
@Madhushan_vlogs
@Madhushan_vlogs 2 ай бұрын
അല്ലെങ്കിലും തിരുവനന്തപുരത്തുകാർക്ക് മരവാഴ പോലുള്ള വരെയാണ് ഇഷ്ടം
@sathyarajansl2285
@sathyarajansl2285 2 ай бұрын
നാടാർ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ കടന്നുകൂടി
@prinscharles4817
@prinscharles4817 2 ай бұрын
You are right sir👍
@ravimp2037
@ravimp2037 2 ай бұрын
Correct observation.
@KSubash-yy3ki
@KSubash-yy3ki 2 ай бұрын
ഷാജൻ സ്കറിയ സപ്പോർട്ട് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ചു തോല്പിക്കുക എന്നത് ഒരു രീതിയാണ്.
@PAPPUMON-mn1us
@PAPPUMON-mn1us 2 ай бұрын
ആര്...?
@KSubash-yy3ki
@KSubash-yy3ki 2 ай бұрын
@@PAPPUMON-mn1us രമ്യ, രാജീവ്‌
@mrbinuram9889
@mrbinuram9889 Ай бұрын
താങ്കൾ ഇത് പറയാനുള്ള ധൈര്യം കാണിച്ചതിന് സല്യൂട്ട് 🙋🙋🙋🙋🙋🙋🙋🙋
@user-uw5bp7cr8j
@user-uw5bp7cr8j 2 ай бұрын
Sasi tharur sathiyathil eyal veste. Oru upayogham ella
@sivakumarvazhappully2633
@sivakumarvazhappully2633 2 ай бұрын
Very well said.
@CMJacob-fd9db
@CMJacob-fd9db 2 ай бұрын
ഇങ്ങനെ കരയാതെ 😂😂 തീരദേശ മേഖലയിൽ എത്തിയപ്പോഴാണ് ശശി തരൂരിർ ലീഡ് ചെയ്യാൻ തുടങ്ങിയത്. അത് ലത്തീൻ നാടാർ വോട്ടുകൾ ആണ്. എന്നുവച്ചാൽ ക്രിസ്ത്യൻസ് ശശിക്ക് വോട്ടു നൽകി 🙏 തൃശ്ശൂരിൽ ക്രിസ്ത്യൻസ് സുരേഷ് ഗോപിക്ക് നൽകി. അവിടെ മുസ്ലിം വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടി. അതുകൊണ്ട് ജയിച്ചു 🙏
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
ആ തീര ദേശ ___കൾ അനുഭവിക്കാൻ പോണേ ഉള്ളൂ.ശശി ഉടനേ മുങ്ങും.
@KJT-97
@KJT-97 2 ай бұрын
ലോകം അംഗീകരിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഒരു മതം മാത്രമല്ല നിഷ്പക്ഷമായി ചിന്തിക്കുന്ന മുഴുവൻ ആളുകളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. ഇന്ത്യൻ പ്രധാന മന്ത്രി ആകുവാൻ യോഗ്യത ഉള്ള അദ്ദേഹത്തെ സ്വന്തം പാർട്ടി തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്നത് തികച്ചും ഖേദകരം തന്നെ.
@akn650
@akn650 2 ай бұрын
Taroor is too selfish to br accepted by congress itself.He will prove to be a liability for Tvpm in future as well .
@kcthomas53
@kcthomas53 2 ай бұрын
ഒന്നു പോടേ, അവസാന ലാപ്പീൽ കിട്ടിയ തീരദേശ വോട്ടുകളാണ് ശശി തരൂരിന് വിജയം നൽകിയത്.
@liberty6876
@liberty6876 2 ай бұрын
What Rajiv Chandrasekhar did in his previous constituency? You tell me. Yenyhu kuntham in Karnataka he did?
@mohammedkp7991
@mohammedkp7991 Ай бұрын
ഹിന്ദു വോട്ട് വേണം ... മുസ്ലിം വോട്ടു വേണം ... ക്രിസ്ത്യൻ വോട്ടു വേണം .. ആ ജാതി വോട്ടു വേണം ... ഈ ഉപജാതി വോട്ടു വേണം .. ഭാരതീയന്റെ ( ഇന്ത്യൻ പൗരന്റെ ) വോട്ടിനു വേണ്ടി ഒരു പരക്കം പാച്ചിലുമില്ല . എത്ര സ്വസ്ഥം ഇന്ത്യൻ ജനാധിപത്യം !!!
@Mukesharchana888
@Mukesharchana888 2 ай бұрын
ഇന്ന് മലയാള മനോരമയിൽ NSS ജനറൽ സെക്രട്ടറി സുകുമാരൻ നായർ കുറച്ച് കാര്യങ്ങൾ മൊഴിഞ്ഞായിരുന്നു.....സമദൂരം അല്ല കൊങ്ങി ദൂരം ആണ്....
@rafiudheenrafu7892
@rafiudheenrafu7892 Ай бұрын
വോട്ടുകളെ മുസ്ലിം ഹിന്ദു എന്ന് വിഭജിച്ച് പറയുന്നവരുടെ പരിൽ കെയ്സ് എടുക്കണം
@jacobgeorge8194
@jacobgeorge8194 2 ай бұрын
ഒരു പോയിൻ്റ്, ഈ പറഞ്ഞ വിഭാഗം എല്ലാം nda ക്ക് വോട്ട് ചെയ്യുന്നവരാണ്. പ്രത്യേകിച്ച് കേരളത്തിലെ യുവാക്കൾ എല്ലാം മാറി എന്നാണ് ഇതുവരെ പറഞ്ഞത്, ഇത് ആദ്യം മനസ്സിലാക്കണം.
@shinoybhuvanendran2011
@shinoybhuvanendran2011 Ай бұрын
ആറ്റിങ്ങൽ അങ്ങനെ നടന്നു എന്നു കരുതുന്നില്ല.. കാരണം ശരിക്കും ഫോട്ടോ ഫിനിഷ് ത്രികൊണ മത്സരം നടന്നത് ആറ്റിങ്ങൽ ആയിരുന്നു..
@isacsam933
@isacsam933 2 ай бұрын
ഇയാൾ എന്താണീ പറയുന്നത്..? തിരുവനന്തപുര ജില്ലയിൽ മഹാഭൂരിപക്ഷം വരുന്ന നാടാർ, ദളിത്, ലത്തീൻ (60% - ൽ അധികം ഉണ്ട്) വോട്ടുകൾ ആണ് ശശി തരൂരിന്റെ വോട്ടിൽ എണ്പത് ശതമാനവും.. ഇയാൾ പാറശ്ശാല മണ്ഡലത്തിലെ വോട്ടുകൾ എണ്ണിയപ്പോഴാണ് ശശി തരൂർ വിജയിച്ചത്..
@youandme824
@youandme824 2 ай бұрын
Sasi tharoor was supported by Latin Catholics and Christian nadars
@ronyjoy6057
@ronyjoy6057 2 ай бұрын
താന് തരൂർ തോൽകകുമെനനനലലിയോ പണഞെ😂
@user-zo9gt8jk4y
@user-zo9gt8jk4y 2 ай бұрын
Bold ang logical answer
@Madhushan_vlogs
@Madhushan_vlogs 2 ай бұрын
തിരുവനന്തപുരം തിരുമണ്ടൻ മാർ വികസനം വേണ്ട എന്നു വെച്ചു അവർക്ക് ജാതി മതി മതം മതി
@jluke6787
@jluke6787 2 ай бұрын
This guy thinks he is a great analyst.... What happened to his 400 seat prophecy
@jimmeyjester7758
@jimmeyjester7758 2 ай бұрын
By the victory of congress in Trivandrum, they lost one central minister, Sashi will sit in opposition bench
@akn650
@akn650 2 ай бұрын
Total waste
@varghesekurian7037
@varghesekurian7037 Ай бұрын
വികസനം വികസനം എന്ന് എല്ലാവരും പറയും. പക്ഷെ ഇത്തവണത്തെ ഇലക്ഷൻ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നില നിലക്കണമോ അതോ ബ്രാഹ്മണിയ മൂല്യങ്ങൾ പ്രധിനിധീ കരിക്കുന്ന ബിജെപി ക്ക് വോട്ട് കൊടുക്കണമോ. അങ്ങനെ ഈ ഇലക്ഷന്റെ പ്രസക്തി ഉൾക്കൊണ്ടവർ കോൺഗ്രസിനും INDIA മുന്നണിക്കും വോട്ട് ചെയ്തു.
@rt-yo6ce
@rt-yo6ce 2 ай бұрын
Why Mr Mathew Samuel Muslim votes have no value. Hindus vote for bjp candidate. My friend election is over why you so much worried.
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
Accidantel winnig ആണ് ശശീ തരൂരിൻ്റേത്
@manukrishnan7371
@manukrishnan7371 2 ай бұрын
Decreased voter turnout was one of the major reasons behind RC"s defeat .. while there was a sharp decline in voterturnouts inmany of the BJP strongholds there was a massive consolidation of Muslim votes in almost every constituency in TVM favouring Shashi helping him emerge victorious... anyway let them suffer for another five years for having made a serious mistake
@madhusudannair8634
@madhusudannair8634 2 ай бұрын
കോവളത്തും നെയ്യാറ്റികരയിലും പാറശ്ശാല യിലും ചന്ദ്രശേഖർ നല്ലവണ്ണം വോട്ട് പിടിച്ചു മൂന്നിടത്തും രണ്ടാമത് ആണ് , സിറ്റി മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് ഉയർത്താൻ കഴിയാത്തതാണ് രാജീവ് ചന്ദ്രശേഖർ തോൽക്കാൻ കാരണം , ബിജെപി സിറ്റി യൂണിറ്റുകൾ അവസരത്തിന് ഒത്ത് ഉയർന്നില്ല ? രാജീവിന്റെ late entry യും ദോഷമായി ?
@sebastiangeorge6688
@sebastiangeorge6688 2 ай бұрын
അച്ചായൻ മാറ്റിയും മറച്ചു ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അതു കാര്യമായി എടുക്കേണ്ട. അന്തിചർച്ച പോലെ വേറൊരു ചർച്ച. ചുരുക്കത്തിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാം കിടന്നിടത്തു കിടന്നു ഉരുളുകയാണു. സത്യം എന്താണെന്നു വെച്ചാൽ ഇവർക്കാർക്കും ഫീൽഡു experience ഇല്ല.
@baburajan1844
@baburajan1844 2 ай бұрын
Most pre-election assessments in this channel were totally wrong!!
@CMJacob-fd9db
@CMJacob-fd9db 2 ай бұрын
Yes 😂 He is a fake analyst 🙏
@dileepak2306
@dileepak2306 Ай бұрын
2014ൽ ശശി തരൂർ ജയിച്ചത് ആരുടെ വോട്ടായിരുന്നു.അന്ന് ഭൂരിപക്ഷം ഇതൊക്കെയായിരുന്നല്ലോ.2009ലും 2019 ലും 1 ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയതും ഉണ്ട്. ഏവരും വോട്ട് ചെയ്തിട്ടുണ്ട്.
@user-oi8jp4ei9d
@user-oi8jp4ei9d 2 ай бұрын
ഈ വിജയം അവർക്ക് തന്നെ നഷ്ടം
@ancyalex1061
@ancyalex1061 2 ай бұрын
If he wins with one vote that is victory.
@Yesudasc-ow9ds
@Yesudasc-ow9ds 2 ай бұрын
Alla sr christin otta
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН