ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ സർവീസ് ഓർ പ്രായം നോക്കാതെ അവർക്ക് കഴിയുന്ന കലാമത്രയും സർവീസിൽ തുടരാൻനുള്ള നിയമം വേണം
@sajinsha2 жыл бұрын
സത്യം
@afraawonderland25382 жыл бұрын
സത്യം
@salmansalu34582 жыл бұрын
Yes..
@parakkalraoof4702 жыл бұрын
സത്യം
@crayons06772 жыл бұрын
ആണ് പറയുന്നതിൽ പുറകെ വരുന്ന യുവാകൾക്കു കഴിവില്ല എന്നൊരു ധ്വനി ഇല്ലേ 🤔🤔
@feminafebin26812 жыл бұрын
Devassy sir പട്ടാമ്പി സർക്കിൾ 2012 🔥🔥 പവർ ആയിരുന്നു
@knakhader11602 жыл бұрын
Dedicated and true officers are appreciated
@ashh3832 жыл бұрын
yes👍
@rajtheking6592 жыл бұрын
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@nairpappanamkode91032 жыл бұрын
ഇത് പോലുള്ള നല്ല ഓഫീസർ ഉള്ളത്.. ജനത യുടെ ഭാഗ്യം..
@rajtheking6592 жыл бұрын
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 🙋🏻♂️സന്തോഷം 👍
@sreejithmadhavan44814 күн бұрын
ഞാൻ സാറിന്റെ കീഴിൽ പണിയെടുത്തിട്ടുള്ള പോലീസുകാരനാണ് പൂരങ്ങളും നേർച്ചകളും നടക്കുബോൾ അണിനിരക്കുന്ന കേരളത്തിലെ തലയെടുപ്പുള്ള ആനകൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ഉള്ള കേരളാ പ്പോ ലീസിലെ തലയെടുപ്പുള്ള പോലീസ് ഓഫിസർ ബീഗ് സലൂട്ട് 👍❤️❤️
@karthikm.k..ambadyyyy18742 жыл бұрын
സാർ പറഞ്ഞതു സത്യം കേരളപോലീസ് നോട് കേരളത്തിന് വെളിയിലെ പോലീസ് സഹകരിക്കണം എന്നില്ല എന്തായാലും തെളിവിനു എന്തെങ്കിലും ബാക്കി വെച്ചട്ടുണ്ടാകിൽ അതു കേരളപോലീസ് വളരെ കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും തെളിയിച്ചരിക്കും അതിനു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@rajtheking6592 жыл бұрын
🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@kavithagokul53 ай бұрын
ഇത്ര സൗമ്യമായി സംസാരിക്കുന്ന പൊലീസ് ഒക്കെ ഉണ്ടോ.... അത്ഭുതം തോന്നുന്നു ❤
@ganeshkraghav23142 жыл бұрын
ഈ കേസ് നടക്കുമ്പോള്‍ ഞാന്‍ പട്ടാമ്പി ഗവഃ ഹൈസ്കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി ആയിരുന്നു... ആ ഭീതി ഇപ്പോഴും ഓര്‍മയിലുണ്ട്..
@michomicho27412 жыл бұрын
തൃത്താല,കൂടല്ലൂർ, എന്ന പ്രദേശത്തെ മണൽ മാഫിയകളുടെ പേടി സ്വപ്നം🥺,
@ericabraham50742 жыл бұрын
Sathyam
@nabeesaps36802 жыл бұрын
P
@nabeesaps36802 жыл бұрын
Pp
@nabeesaps36802 жыл бұрын
@@ericabraham5074 p
@rajtheking6592 жыл бұрын
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@sindhuraj6600 Жыл бұрын
Devassy sir . Njan oru Pattambikkariyanu . Njangade naattile star aayirunnu Devasya sir Huge respect sir
@muhammednaseef68062 жыл бұрын
എല്ലാ പോലീസും ഇത് പോലെ ആയെങ്കിൽ 😌😌😌😌😌😌
@rajeshm89112 жыл бұрын
കേരളാ പോലീസ് ലെ സിംഹം ആയിരുന്നു ദേവസ്യ സർ big salute.
@mt15boy922 жыл бұрын
ഇങ്ങേർക്ക് ചേർപ്പുളശേരി പട്ടാമ്പി ഭാഗത്തു ഒരു കാലത്ത് അന്യായ ഫാൻ ബേസ് ഉള്ള ഒരു പോലീസുകാരൻ ആയിരുന്നു ❤️
@shababt78522 жыл бұрын
Devassy sirne Nchan aadyam kaanunnathu Chalissery poorathinu adi undakiyyavare eduthu Airil nirthi adikunnathaa...he is a real hero
@ushak30612 жыл бұрын
Sr..Really you are great ..njnum pkd aanu...real Hero aanu
@nishathrahim94282 жыл бұрын
K.M Devassia... ( Ex : DYSP Alathur )💪🏻
@rajtheking6592 жыл бұрын
🙏🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@rashidaboobacker597911 ай бұрын
കുന്നംകുളത്ത് അഭിമാനമായ ദേവസി സാർ❤
@shajiraymond36102 жыл бұрын
നല്ല ഉദ്യോഗസ്ഥൻ സലൂട്ട്
@franciskv28592 жыл бұрын
very good,congradulations
@mohammedrashidkp99922 жыл бұрын
പട്ടാമ്പിക്കാർക്ക് മറക്കാൻ പറ്റാത്ത CI 🔥
@sindhuraj6600 Жыл бұрын
Athe
@anjujoycyanju36962 жыл бұрын
Big salute devassy sir congratulations
@funtime-mj6sq2 жыл бұрын
K. M ദേവസ്യ 🥰🥰
@abduljabbarku39402 жыл бұрын
Devasia sir ,,🙏👏
@chinammadath2 жыл бұрын
മലയാള ചലച്ചിത്രം 'കുറ്റവും ശിക്ഷയും' രാജസ്ഥാനിലേക്ക് പോയ കേരളപോലീസിന്റെ കഷ്ടപ്പാടിന്റെ കഥ തന്മയത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്
@rajtheking6592 жыл бұрын
🙏മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@shukoorpulikkal59742 жыл бұрын
ഇദ്ദേഹം പെരിന്തൽമണ്ണ സ്റ്റേഷനിൽ ഉണ്ടായിരുന്നു പണ്ട്.. ഒരു ഉഡായിപ്പും നടക്കില്ല 👍👍
@athulyaab16722 жыл бұрын
ദേവസ്യ സർ.... അടിപൊളി സാറാ. ഈ കഥ ഒരിക്കെ സർ നേരിട്ട് പറഞ്ഞ് തന്നിട്ട് ണ്ട്.
@reghuchungathreghuchungath83382 жыл бұрын
Big salute Devasy sit u r role model to Kerala Police Department.
@rajtheking6592 жыл бұрын
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@josephnorton68592 жыл бұрын
Hip bone നോക്കിൽ അറിയാവല്ലോ ആണാണോ പെണ്ണാണോന്ന് . പിന്നെന്താ തിരിച്ചറിയാൻ പറ്റാത്തത് .
@jo_thoughts2 жыл бұрын
ബോഡി 5 ദിവസം പഴക്കം ഉള്ളതല്ലേ so ചീഞ്ഞു കാണും
@Aug-ej3ot2 жыл бұрын
Very good👍
@SunFlower-md7ho2 жыл бұрын
ശരിയാണ് സാറ് പറഞ്ഞതു്. ബോംബയിൽ നിന്നും അപരാധികളെ പഠിയ്ക്കാൻ ഉത്തർപ്രദേശിൽ പോയ മഹാരാഷ്ടാ പോലീസിനെ സഹായിയ്ക്കാൻ യൂ പി പോലീസ് തയ്യാറായില്ല. എന്ന് മാത്രമല്ല നമ്മുടെ പോലീസിനോട് പൈസ യും ചോദിച്ചു വാങ്ങി യൂപി പോലീസ്
@trailwayt9H3372 жыл бұрын
Good program 👌😍
@jafarsadique32982 жыл бұрын
Big salute
@keralasupersubeer3227 Жыл бұрын
Enikk devasya sarindea kayyil ninnum adi kittitudd aalathuril vech
ചെയ്യാത്ത കുറെങ്ങൾ ചാർത്തി ജയിലിൽ അടക്കു ക അന്നാട്ടിലൊക്കെ ആദ്യ കാലത്തേ ഉള്ളതാണ്.
@kavyapoovathingal33052 жыл бұрын
Super Avatharanam God bless you sir 🙏 🙏🙏🙏🙏🙏
@phoenixvideos22 жыл бұрын
well done Devasia
@MNkadavallur2 жыл бұрын
Big salute sir
@rajtheking6592 жыл бұрын
മാതൃഭൂമിക്ക് നന്ദിയും അഭിവാദ്യവും 🙋🏻♂️ ആ കള്ളനും, ഫ്രാടും, വ്യാജം പറയുന്നവനുമായ ALEXANDER JACOB -നെ ഒഴിവാക്കിയല്ലോ.. 🙏 സന്തോഷം 👍
@kripeshkrishna48132 жыл бұрын
പോലീസ് ഡിപ്പാർട്മെന്റിലെ നല്ലോരു ഓഫീസർ അതിലുപരി നല്ലോരു മനുഷ്യനും.. ❤️ കെ. എം.ദേവസ്യ സർ💥
@arunclr58002 жыл бұрын
Informative 👍
@sivadasang58162 жыл бұрын
YouareAsupperman
@manumaniyanpillai19962 жыл бұрын
Police ne akramikkan vannal gun use chaitoode
@balakrishnanmaliyekkal77072 жыл бұрын
പെരിന്തൽമണ്ണ സബ്ഇൻസ്പെ ക്ടറായിചുമതലേറ്റ് സി ഐ.റെജിസാ റുമൊത്തുള്ളപ്രവ ർത്തനങ്ങൾഇന്നാട്ടു കാർക്കൊരിക്കലുംമ റക്കാൻകഴിയില്ല എന്നുംശരിക്കൊപ്പം നിന്നനിയമപാലകൻ
@sreejithsreesree7582 жыл бұрын
👍👍
@kawazakininja39592 жыл бұрын
Sir nte edi medichavar adi like
@neog34612 жыл бұрын
ഞങ്ങളാരും ആരുടെയും കുണ്ടിക്ക് പിടിക്കാൻ പോയിട്ടില്ല ഇടി കിട്ടാൻ. 😂😂
@musthafamuhammed92902 жыл бұрын
Kittiyittillaaa.. appozhekkum 🏃♂️🏃♂️🏃♂️🏃♂️🏃♂️.. perintalmannaa...s i
@kawazakininja39592 жыл бұрын
Ente nadu sir idichu odichatha
@sam757232 жыл бұрын
എന്തിനു ഇടി കിട്ടിയത്
@GAMINGWITHAGENTff2 жыл бұрын
@@kawazakininja3959 ente bro 😂 enthina idiche
@Arivintelogam2 жыл бұрын
Sir perinthalmanna work cheythappo sir ne ariyamarnu nalla super powerfull police👍
@mommyskitchen96662 жыл бұрын
Saluttu sir
@Saji325-122 жыл бұрын
👍👍👍
@steeverodz89672 жыл бұрын
മലയാളികളുടെ അടുത്താണ് ഒറീസയിലെ കണ്ണാപ്പികളുടെ കളി
@unnikrishnankp3132 жыл бұрын
സാർ. പോലിസ്
@3ammoonchild..295 Жыл бұрын
👍🙏🏻👌
@khalidrahiman2 жыл бұрын
ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചു എന്ന് കണ്ടാൽ പറയില്ല ഇപ്പോഴും ചെറുപ്പം രാഷ്ട്രീയക്കാരുടെ പാവാടകഴുകിക്കൊടുക്കുന്ന സ്വഭാവം ഇദ്ദേഹത്തിനില്ലാത്തതുകൊണ്ട് സർവ്വീസ് നീട്ടിക്കിട്ടിയില്ല.
@SOORAJMENON-c1b2 жыл бұрын
🔥
@jeffstevanspaul19952 жыл бұрын
🚓 🕵️he's my uncle
@mr.osx34232 жыл бұрын
ayin?
@jeffstevanspaul19952 жыл бұрын
@@mr.osx3423 abhimaanam kollunnu poori mone
@usmankakkadath21442 жыл бұрын
👌👍🤲🌹🌹🌹
@Andrewskureethadam2 жыл бұрын
ഇദ്ദേഹത്തെ ആലത്തൂരിന്റെ എംപിയോ എംഎൽഎയോ ആയി കിട്ടിയാൽ എന്ന് ആഗ്രഹിച്ചു പോയി പോയ ദിവസം
@@kmthampan ശമ്പളം എല്ലാ ഉദ്യോഗസ്ഥർക്കും കിട്ടുന്നില്ലേ. എല്ലാവരും ഇങ്ങനെയാണോ ചേട്ടാ
@lalithavenkat85842 жыл бұрын
എല്ലാവരെയും പിണറായി ഒതുക്കി ഒന്നും ചെയ്യാൻ വിടില്ല
@Martin-rb8iv2 жыл бұрын
Breast area nokiyal manasilakille aan ano Penn ano ennu..🤔
@saukathali16132 жыл бұрын
പട്ടാമ്പി നെർച്ചക്കും ചാർപ്പുലശേറി പൂരത്തിനും രാജിസ്ട്രീഷൻ കൊണ്ടുവന്ന ഓഫീസർ.അതില്ലൂടെ പകുതി പ്രശ്നങ്ങളും തീർന്നു.ഇന്നും അതെ തുടരുന്നു
@mallusongsvideos85112 жыл бұрын
കേട്ടിട്ട് തന്നെ പേടിയാകുന്നു
@user-sanu.2 жыл бұрын
*_💕20/September/2O22💕_* *_575K Subscribers_*
@shanushanu61952 жыл бұрын
Sir number undo ?
@sujeshcs59062 жыл бұрын
👍🏼👍🏼💓💓💓💕💕💕💕💕💕💕💕💕💕💕💕💕
@thelegend54042 жыл бұрын
34 വര്‍ഷം തീരെ കുറഞ്ഞ് പോയി... അവന്മാരെ കൊന്ന് kalayanamayirunnu
@muhyuddeenmuhi2 жыл бұрын
👍🏼👍🏼
@ReghuNath-g6c28 күн бұрын
അമയൂർ റബ്ബർ വെട്ടുകാരൻ ചെയ്ത murder പറയാമോ sir
@2onano2 жыл бұрын
😼😼😼😼😼😼😼😼🤔🤔🤔🤔
@charlsthomas28962 жыл бұрын
Age കൂടിയാലും ഇങ്ങനെ ഉള്ളവരെ police സേനയിൽ നിലനിർത്തി.. ഇരുന്നു തൂറാൻ പോലും പറ്റാത്ത കുറെ വാണം പൊളിറ്റിക്കൽ നേതാക്കളെ മാറ്റിയാൽ എത്ര നല്ലത് ആയ്യിരുന്നു...