വിദേശികൾ മലയാളം പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു ❤️❤️❤️👌👌👌
@amjathamjuamjathaamjuamjat58744 жыл бұрын
Yessssss really
@brighten91034 жыл бұрын
Nthinu?
@prabhakaranpulamanthole70494 жыл бұрын
വളരെ സന്തോഷം
@nadhamehak44974 жыл бұрын
Athe😍😍
@malluatgamez15144 жыл бұрын
Me too🥰
@kichumon914 жыл бұрын
ഈ ചേച്ചിയുടെ മലയാളം ഉച്ചാരണം കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നുന്നു..!! 😊😇 തനി നാടൻ..!! 🙌💯
@A.V.VINOD.4 жыл бұрын
വിദേശ മലയാളിയേക്കാൾ നന്നായി മലയാളം പറയുന്ന ഈ വിദേശിക്ക് എല്ലാ അഭിനന്ദനങ്ങളും....
@KL05kottayamkaran4 жыл бұрын
*മലയാളം പറയുന്നത് കുറച്ചിലായി* *കാണുന്ന പരിഷ്കരികൾ* *ഇതൊക്കെഒന്ന് കേൾക്കുക*
@VG-iz7id4 жыл бұрын
എനിക്ക് കൊരച്ച് കൊരച്ച് പറയാൻ അറിയാം
@KL05kottayamkaran4 жыл бұрын
@@VG-iz7id അത് കൊള്ളാം😎
@denigeorge254 жыл бұрын
@@KL05kottayamkaran malayalee pongacham kanikunnu
@KL05kottayamkaran4 жыл бұрын
@@denigeorge25 സ്വന്തം മാതൃ ഭാഷ അഭിമാനത്തോടെ പറയാൻ കഴിയണം അല്ലാത്തവർ ഒക്കെ എത്ര കാണിച്ചാലും ഒരിടത്തും എത്തില്ല
@renetonoble56914 жыл бұрын
@@VG-iz7id 😂😂😂
@sureshvelaudhan72134 жыл бұрын
വളരെ നന്നായി മലയാളം സംസാരിക്കുന്നു.... സുന്ദരം
@oruthalaraavanan4 жыл бұрын
എന്റമ്മോ ഇതാണ് നമ്മുടെ സംസ്കാരത്തെ നെഞ്ചിലേറ്റിയ യഥാർത്ഥ മലയാളി 🙏
@danieljohn9903 жыл бұрын
Ioiiiiii
@chandrandec313 жыл бұрын
Swantham samskaram nenjil yettiyille ivar. Ende abhipraya thil oro aalkarku avar avarude vazhi. Njan janichu valarnadhu Tamil Nadu vil. So njan nenjil yettiyadhu Pongal, Navarathri Kolu (sundal undakkuga oro veettil poyi kolu nokkuga, Diwali ( kaalathu 4-5 manikku enna thechu kulikuga, patakam pottikuga, sweets & savouries distribute cheyyuga, Hanumar ambalathilu poyi vadamaala kazhippicchu vada adutha veettil okkey distribute cheyuga, ingane pala pala reethiyum aaghoshanglum nenjil yetti irikiyaanu.
@neelambarimedia97734 жыл бұрын
"നമ്മൾ ഏതു രാജ്യത്ത് ജീവിച്ചാലും കേരളത്തിന്റെ ഒരു തുണ്ട് ഹൃദയത്തിൽ സൂക്ഷിക്കണം"എത്ര വിലയേറിയ അഭിപ്രായം.. അഭിമാനം തോന്നുന്നു ഈ വിദേശ പെൺകുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ. 🙏🙏🙏
@bhasi82834 жыл бұрын
മലയാളം പറയാൻ അറിയില്ല എന്നുപറഞ്ഞു അഭിമാനിക്കുന്നവർ ഇത് കേൾക്കണം.
@vijeeshviji524 жыл бұрын
മലയാളം പച്ചവെള്ളം പോലെ ആണല്ലോ, പറയുന്നത് ഇവിടെ ഉള്ള ചിലർ, പറയുന്നത് കേട്ടാൽ കരണകുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നും l.......
@jackjrjackjr66934 жыл бұрын
😁
@vijeeshviji524 жыл бұрын
@@jackjrjackjr6693 മലയാളം അറിയാം എന്നാലും അവർക്ക് പറയാൻ മടിയാ..........
@SABIKKANNUR4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇവിടെ ഉള്ള കുറേ എണ്ണത്തിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നെ 🔥🔥🔥 അപർണ ❤️❤️😻
@gayathriu45774 жыл бұрын
old dialogue ayalum correct anu paranjathu 😄😅
@SABIKKANNUR4 жыл бұрын
@@gayathriu4577 🤒🤒😂
@oraclemedia12584 жыл бұрын
athe 1st renjini haridas
@hellaciouscodger95284 жыл бұрын
Correct bro
@faijasizza16994 жыл бұрын
Currect bro
@roymathewmathew53654 жыл бұрын
എൻറ മലയാളം വേറൊൾ പറയുന്നു നന്ദി പറയുന്നില്ല ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു
@ishelishan34354 жыл бұрын
ഇത് കാണുന്ന മലയാളിക്കു സ്വന്തം ഭാഷയോട് സ്നേഹം കൂട്ടാൻ ഉപകരിക്കട്ടെ അടിപൊളി . ദോശ തിന്നാൻ 6 മണിക്കൂർ യാത്ര ചെയ്തു,😊😊🙂🙂 ഒന്നും പറയാനില്ല
@patrioticvlog17324 жыл бұрын
ഈ വിദേശിയാണ് യഥാർത്ഥ മലയാളി
@rajiviswam83164 жыл бұрын
ഇതു കേരളത്തിലെ പച്ച പരീഷ്ക്കാരികളായ Tv അവതാരികമാരും മലയാള സിനിമയിലെ ചില നടികളും കാണട്ടെ
@MaheshKumar-wf7cd4 жыл бұрын
നമ്മൾ അവരെ പറയാൻ പറ്റില്ല ഒരു തെലുങ്ക് നടിക്ക് തെലുങ്ക് ഭാഷയും ഇംഗ്ലീഷ് ഭാഷയുമാണ് അറിയുന്നതെങ്കിൽ അവർ കേരളത്തിൽ വന്നിട്ട് തെലുങ്ക് പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകുമോ തിരിച്ചും അപ്പൊ അവർ കോമൺ ആയ ഭാഷ പറയും അത് സ്വാഭാവികം
@spknair4 жыл бұрын
@@MaheshKumar-wf7cd അരേ പൂയ് .... അതിനാര് അന്യഭാഷക്കാരെ പറഞ്ഞു !? മലയാളികൾ ആയ അവതാരകരും നടിമാരും മലയാലം കൊരച്ച് കൊർച്ച് പറയുന്നതിനെ കുറിച്ചാണ്....
@MaheshKumar-wf7cd4 жыл бұрын
@@spknair avrk english bhaasha samsaarichal entho kittiyath poleyanu
@MaheshKumar-wf7cd4 жыл бұрын
നമ്മൾ പരസ്പരം പറയുന്നില്ലെ അത് തന്നെ 😆😆
@malavikaharikuttan67723 жыл бұрын
Nadikkal mathrammalla nadanmarum
@hareeshpulikkalkandi37884 жыл бұрын
അപർണ നിങ്ങൾ ഒരു വിദേശി ആണെന്ന് ഒരിക്കലും പറയില്ല. അത്രയും സ്ഫുടതയുണ്ട്.
മലയാളത്തെ കേരളത്തെ ഇത്ര സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഈ മാലാഖ കുട്ടിയെ കണ്ടുപഠിക്കട്ടെ നമ്മുടെ മദാമ്മമാർ
@raveendranravi2754 жыл бұрын
അമേരിക്കയിലുള്ള അച്ഛൻറെ അമ്മയുടെ മകൾ കേരളത്തിൽ വന്നു ഒന്നു മലയാളം പഠിച്ചു കഴിഞ്ഞപ്പോൾ അപ്പോൾ അതിനു മലയാളത്തിലുള്ള ഒരു സ്നേഹം സ്നേഹം എത്രമാത്രം കാണിക്കുന്നു പക്ഷേ മലയാളികളായ നമ്മൾ കുറച്ചുനാൾ ആൾ മലയാളം മറന്നു പക്ഷേ പക്ഷേ ആ കുഞ്ഞ് മറന്നിട്ടില്ല ഇല്ല അതാണ് മലയാളത്തിൻറെ മഹിമ ഇനിയെങ്കിലും മറുനാടൻ മലയാളികളെ നാളെ കണ്ടു പഠിക്കൂ ആ ആ കുട്ടിയെ താങ്ക്യൂ വളരെയേറെ ഹൃദയം നിറഞ്ഞ സ്നേഹ ആശംസകൾ
@mkshajahan24834 жыл бұрын
നോക്കൂ, എത്ര സഫുടാമായിട്ടാണ് മദാമ്മ മലയാളവും, ഇംഗ്ലീഷും പറയുന്നത്. പത്തു ദിവസം പുറത്തു പോയി വന്നിട്ട് കുരച്ചു കുരച്ചു പറയുന്നത് കേട്ടാൽ ചവുട്ടിക്കൊല്ലാൻ തോന്നും
@advarunkr75604 жыл бұрын
Madama ennoke parayalle anna
@jesskmon71694 жыл бұрын
അവർ നല്ല മിടുക്കിയാണ് .
@devanandvn93274 жыл бұрын
ഇത് കേൾക്കുമ്പോഴാണ് എനിക്കു മലയാളം കുരച് കുരച് അരിയും എന്ന് പരയുന്ന മലയാളികൾക്ക് ചെകിടടിച് ഒന്ന് കൊടുക്കണം എന്ന് തോന്നുന്നത്
@sangeethasasi17934 жыл бұрын
കുരച്ചു കുരച്ചു ഞാൻ ഇപ്പോ ആലോചിച്ചേ ഉള്ളൂ...... കമന്റ് ദേ കിടക്കുന്നു 😂😂😂
@vishnuvishwanath42934 жыл бұрын
ആ നയൻതാരയെ ഇതൊന്നു കാണിക്കണം .. എന്നിട്ട് പറയണം കേൾക്കടി ഞങ്ങടെ കൊച്ചിന്റെ മലയാളം എന്ന് ❤️✌️
@SonyBravia-p7r4 жыл бұрын
*മാതൃഭൂമിക്കാർ അറിഞ്ഞു interview എടുക്കുന്നതിനു മുൻപ് തന്നെ അപർണയെ ഇഷ്ട്ടപ്പെടുന്ന യൂട്യുബിലും, ഇൻസ്റ്റാഗ്രാമിലും ഉള്ള followers ഇവിടെ ലൈക്ക്*
@rahulpv41634 жыл бұрын
ഇൻസ്റ്റഗ്രാമിൽ ഇവരുടെ പേര് എങ്ങനെയാണ്...??
@SonyBravia-p7r4 жыл бұрын
@@rahulpv4163 @invertedcoconut
@INDIAN-ce6oo4 жыл бұрын
അമൃത ചാനൽ കാണാറുള്ളതോണ്ട് അപർണയെ അറിയാം. അപർണ മൾബറി എന്നപേരിൽ musical album ചെയ്തിരുന്നതും കണ്ടിട്ട്ണ്ട് വർഷങ്ങൾക്ക് മുൻപ്.
@SonyBravia-p7r4 жыл бұрын
@@INDIAN-ce6oo 👌👌👏
@a.psahadevan24794 жыл бұрын
ജനിച്ച മണ്ണിനെ മറക്കാത കുട്ടി വളരെ നന്നായി. അഭിനന്ദനങ്ങൾ .മലയാളം ഇംഗ്ലീഷിൽ സംസാരിച്ചു നടക്കുന്നവർ ഇത് കണ്ടു മനസ്സിൽ ആക്കുക .മാതിർ ഭാഷയുടെ വില.
@shibulalm23824 жыл бұрын
വളരെ വളരെ സന്തോഷം തോന്നുന്നു അപർണ luv U!!👍
@ramupv4 жыл бұрын
ഇങ്ങനെ ഒരാളെ കണ്ടതിൽ സന്തോഷവും അത്ഭുതവും തോന്നി. God bless you Molu.
@iamvysakh4 жыл бұрын
മലയാളം സംസാരിക്കുക മാത്രമല്ല സംസാരത്തിന്റെ ഈണം പോലും മലയാളികളെപ്പോലെയാണ് എന്നതാണ് അതിശയകരം.
@Ravikumar-iy4uh4 жыл бұрын
എത്ര സന്ദരമായിട്ട് മലയാളം പറയുന്നു.🌹🌹🌹
@farookp.u90804 жыл бұрын
മലയാളം. സംസാരിക്കുന്നത് കേൾക്കുമ്പോൾ. വളരെ സന്തോഷം.
@premjith6234 жыл бұрын
അപർണക്ക് അഭിനന്ദനങ്ങൾ .കാണുമ്പോൾ വിദേശി തന്നെ ,പക്ഷെ എത്ര സ്ഫുടമായിട്ടാണ് മലയാളത്തിൽ സംസാരിക്കുന്നത് .
@yoonuap77254 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ ഭയങ്കര സന്തോഷം, മ്മള മലയാളം
@sanojabr824 жыл бұрын
കേരളം എന്നത് വെറും കുറച്ചു സംസ്കാര സമ്പന്ന മായ സ്ഥലം എന്നതല്ല മറിച്ചു ഇതാണ് മറ്റേത് സംസ്കാരത്തെയും അളക്കാനുള്ള അളവ് കോൽ... അളവ് കോൽ തെറ്റില്ലല്ലോ... ന്റെ മലയാളം എന്റെ അഭിമാനം.💖
@rajans49544 жыл бұрын
രഞ്ജിനി ഹരിദാസ് ഇത് കാണുന്നുണ്ടോ
@Ahambrmasmi4 жыл бұрын
Entha renjinimalayalam. Prayunile
@Ahambrmasmi4 жыл бұрын
Madama malayaoam prayunna pole renjini english prayunu.. Udane arhinte thole keran illla thanklude manssu vaaaltha sambavam
@@Ahambrmasmi - നീ ആദ്യം നേരാം വണ്ണം എഴുതാൻ പഠിക്ക്..
@vdkghettogoals20664 жыл бұрын
Malayalam സംസാരിക്കാൻ മലയാളി വരെ താൽപര്യം കാണിക്കാത്ത നാട്ടിൽ... ഇത് തികച്ചും അഭിനന്ദനാർഹമാണ്.... appreciate it... Sanskrit.... കൂടി പഠിക്കാൻ കാണിച്ച ...🇮🇳.. That's Great..
@sudhan.k.v44144 жыл бұрын
Malayalam കൊരച്ചു കൊരച്ചു അറിയാം എന്ന് അഭിമാനത്തോടെ പറയുന്ന ഇന്നത്തെ മലയാളികൾക്ക് Dedicate ചെയ്യുന്നു .
@abdulgafoorktabdulgafoorkt55164 жыл бұрын
അല്ലേലും മുറ്റത്ത് മുല്ലക്ക് മണമില്ല പുറമെ നിന്നുള്ള മലയാളം കേട്ടാൽ എന്തൊരു രോമാഞ്ചം
@sumanchalissery4 жыл бұрын
പെർഫെക്ട് ആണല്ലോ.. പറയുന്നത്! നമിച്ചു 💯🙏
@remo10024 жыл бұрын
ഒരു മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു ♥️
@കെ.പി.ബാബുകൊച്ചേരീ3 жыл бұрын
ഇതാണ് മിടുക്കി മാദാമാ
@pratheepkumarnarayanapilla47054 жыл бұрын
Aparna you are simply great. A good hearted person. Your Malayalam is far more better than many of the so called modern malayalees
@santhoshchandran25964 жыл бұрын
അപർണ്ണ നീ ഞങ്ങളുടെ സ്വന്തം പെങ്ങൾ. മലയാളത്തിന് അഭിമാനം.
@rajeshpg12154 жыл бұрын
ഈ വീഡിയോ കണ്ണടച്ച് കേട്ടുനോക്കൂ, സൂപ്പർ ആണ് 👌👌 അപർണ ❤️❤️❤️
@kgsivaprasad23564 жыл бұрын
വീഡിയോ കാണാതെ... ഇതിന്റെ ക്യാപ്ഷൻ വായിക്കാതെ... ഓഡിയോ മാത്രം കേട്ടാൽ തനി മലയാളി ആണെന്നേ തോന്നൂ...!!! 👌
@dhfhd13064 жыл бұрын
നല്ലോണം മലയാളം പറയുന്നുണ്ടല്ലോ .... സന്തോഷം
@mukundar24542 жыл бұрын
My family for many generations are in TN and identify as Tamils. One day my grandma told about our Kerala roots and I started learning Malayalam post that and I’m fluent in Malayalam now. I also started celebrating all Kerala festivals! Knowing your history makes you extremely proud!!
@rajasekharannair36744 жыл бұрын
അഭിനന്ദനങ്ങൾ അഭിമാനം ഉണ്ട് ഒരു മലയാളി എന്ന നിലയിൽ
@nknv-h3z4 жыл бұрын
ഇവിടത്തെ 'മലയാല മദാമ്മമാർ' കണ്ടു പഠിക്കട്ടെ...
@MaheshKumar-wf7cd4 жыл бұрын
അങ്ങനെ പറയരുത് ഞങ്ങളെ 🤣🤣
@catiet17354 жыл бұрын
🤣🤣🤣👌
@indira59624 жыл бұрын
ചില സ്ത്രീകൾ സംവാരിക്കുന്നത് കേട്ടാൽ ദേഷ്യം വരും. ഇവർ എന്ത് നന്നായി സംസാരിക്കുന്നു.
@chitrasubramanian80834 жыл бұрын
വളരെ സന്തോഷം അപർണ.മോൾക് നല്ലത് മാത്രം വരട്ടെ
@binumahadevanmahadevan4073 жыл бұрын
കരുനാഗപ്പള്ളി വരവാണെങ്കിൽ ഒന്ന് വിളിക്കുമോ സഹോദരി ഒന്ന് കാണാനുള്ള ആകാംക്ഷ കൊണ്ടാണ് 🌾🌴 കേരളത്തിലേക്ക് വീണ്ടും സ്വാഗതം 👍
@rajupg91494 жыл бұрын
ഇവിടെയുള്ള പൊങ്ങച്ചക്കാരായ ചില മലയാളി സായിപ്പമ്മാർ ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ, അവരുടെ സംസാരം കേൾക്കട്ടെ ,
@balannair96874 жыл бұрын
Hello Aparna....At first I thought your talk was dubbed .....wonderful , u talk like a normal Malayali. U speak fluently. All the best. Study our spiritual and cultural habits. May God bless u. Aparna ....... , 'Thai food ' is somewhat tasty like our veg. items.
@vargheset40984 жыл бұрын
മലയാളം മറക്കുന്ന മലയാളി. ഇത് കണ്ടു പഠിക്കൂ.
@peethambarandevaki12583 жыл бұрын
എന്ത് വെക്തത ആണ് സംസാരത്തിനു VERY NICE
@sarithak67604 жыл бұрын
മലയാളിക്ക് ആണ് മലയാളം പറയാൻ മടി മറ്റുള്ളവർക്ക് ഒരുപാട് ഇഷ്ടമാണ് നമ്മുടെ മലയാളം ❤️❤️❤️
@ukunnikrishnanunnikrishnan693 жыл бұрын
കൊരച്ചു കൊരച്ചു മല്ലലേലം അരിയാം ..... എന്നു പറഞ്ഞു നടക്കുന്ന തനി മലയാളികൾക്ക് സമർപ്പിക്കുന്നു........
@akn650 Жыл бұрын
Aparna is very sincere and nostalgic of her childhood life in kerala. She is a promising brand ambassador for malayalee culture,language and tourism in Gods own country. God bless her for loving kerala.
@najumudheencmt96833 жыл бұрын
👍👍ശെരിക്കും മലയാളി തന്നെ ആണ് നിങ്ങൾ 😍
@surendranathmecheri81114 жыл бұрын
Great American malayali. Hats off to her. She makes the world small. Language barrier is created by us.
Heartily thanks to Amritapuri and Mata Amritandamayi Math and Amrita University and it's indian Santana Dharama cultural presence in Kerala
@shinythaliyachira35084 жыл бұрын
Salute to u r parents decision
@zenspirit35763 жыл бұрын
രഞ്ജിനി ഹരിദാസിനെ കഴിഞ്ഞും നല്ല മലയാളം😀. Proud of you aparna ❤️
@nishapavithran48163 жыл бұрын
മാതാ അമൃതാനന്ദമായി മഠത്തിൽ താമസിച്ചു അമൃതവിദ്യാലയത്തിൽ പഠിച്ചു വളർന്ന... നന്നായി മലയാളം ഭജനകൾ സ്ഫുടമായി പാടിയിരുന്ന അപർണ്ണ...
@jusklm094 жыл бұрын
ഇതൊക്കെ സത്യമാണോ? കുറച്ചു നാളുകൾക്കു മുൻപ് ഒരു എറണാകുളത്തെ കല്യാണ വീഡിയോ ചെയ്യുന്ന സ്റ്റുഡിയോയിൽ പോയി .അവിടെ ഇതിൽ എഡിറ്റിംഗ് ചെയ്തിടുന്ന പാട്ടുകളും ട്യൂണും എല്ലാം വേറെ ഭാഷകളായിരുന്നു. ഞാൻ ചോദിച്ചു മലയാളം പാട്ട് ഇട്ട് കൂടെ എന്ന് അപ്പോൾ പറയുവാ എയ് മലയാളം പാട്ടൊക്കെ ടtandard illa enna ഒരു ഭാവത്തിൽ അതൊന്നും ആർക്കും താൽപ്പര്യമില്ല.... എന്ന് ഒരു നിമിഷം ഞാനറിയാതെ ഇത്രയും സ്വന്തം ഭാഷയെ അധപതിപ്പിക്കുകയാണോ എന്ന് തോന്നിപ്പോയി..... മലയാളം എന്നത് വ്യത്യസ്തമായ ഒരു ഭാഷയാണ് ആ ഭാഷയെ ഇത്രയധികം അവർ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷo. എനിക്കു തോന്നുന്നു ഒരു കേരളത്തിലെ Celebrity സംസാരിക്കുന്നതിനും നല്ല വ്യക്തതയോടെയാണ് സംസാരിക്കുന്നത്.
@ramakrishnanshashi75584 жыл бұрын
മലയാളം മാതൃഭാഷയെക്കാൾ നന്നായി സംസാരിക്കുന്നു വളരെ വ്യക്തമായി അഭിനന്ദനങ്ങൾ
@manjalynevin84794 жыл бұрын
അതിമനോഹരമായി , മലയാളം ഇപ്പോളും സംസാരിക്കാൻ സാധിക്കുന്നുണ്ട് അഭിനന്ദനങ്ങൾ ,മറുനാടൻ മലയാളികൾ നിങളെ കണ്ടു പഠിക്കേണ്ടിവരും
@pravithasreeshanth5334 жыл бұрын
മലയാളം മറക്കുന്ന മലയാളികൾക്കായ്.........
@rajeevmoothedath83924 жыл бұрын
Very nice ... You are an inspiration Aparna!
@prabhakarank61773 жыл бұрын
ജീവിത കാലം മുഴുവൻ മലയാള സിനിമയിൽ അഭിനയിച്ചു ഇപ്പോഴും "കുരച്ചു കുരച്ചു" മലയാളം പറയുന്നവരെ കണ്ടിട്ടില്ലേ? ഇവരെ നമുക്ക് നമിക്കാം.
@binukumar.sangarreyalsupar97034 жыл бұрын
മലയാളി.... അയതിൽ. അഭിമാനം തോന്നുന്നു.
@moydupmoydu65733 жыл бұрын
ഹോ മലയാളികൾ തോറ്റ് പോയല്ലോ പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ....
@VG-iz7id4 жыл бұрын
ഈ ചേച്ചിടെ മുൻപിൽ ഇരുന്ന് മലയാളി വെല്ല ഡയലോഗ് വിട്ടാ പണിപാളും.. പിന്നെ ഇവരെ മൊത്തം കാണാൻ ഒരേ പോലെ ഇരിക്കും. മിണ്ടാതെ ഇരിക്കുന്ന ബുദ്ധി 😂
@sainathnair86543 жыл бұрын
U talked about change that is very important. All parents should discuss this matter with their male child. Jai Hind
@thayyil.mindia58444 жыл бұрын
ഭാഷ ശ്രെമിച്ചാൽ എല്ലാർക്കും ഏതു ഭാഷയും മലയാളിക് പഠിക്കാം 👍
@muraleedharanc.v.10204 жыл бұрын
Aparna...you are great ☺️
@sreekumarannair51062 жыл бұрын
Love with mother tongue
@shibuprabhakar32924 жыл бұрын
Super vedio. കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.
@dicksonj.s36464 жыл бұрын
ആദ്യമായി അപർണ്ണയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. അഭിനന്ദനങ്ങൾ. മാദ്ധ്യമങ്ങളോട് ഒരു കാര്യം ,ഭരണഭാഷ മലയാളം ആക്കിയിട്ട് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ എത്ര സർവ്വകലാശാലകളിൽ എഴുത്ത്കുത്തുകൾ മലയാളത്തിൽ നടത്തുന്നു എന്ന് അന്വേഷണാത്മക പത്രപ്രവർത്തനത്തിൻറ ഭാഗമായി അന്വേഷിക്കണം എന്ന അഭ്യർത്ഥന മാത്രം. നന്ദി.
@தனிக்காட்டுராஜா-ர1ட4 жыл бұрын
How beautiful she's speaking indian language malayalam It's amazing But our youngsters in tamilnadu and kerala didn't respect our culture One day we will lose our rich culture 😓😥😥😥😪
@afsalafs31174 жыл бұрын
Are you from tamil nadu
@தனிக்காட்டுராஜா-ர1ட4 жыл бұрын
@@afsalafs3117 yes
@bijseel88064 жыл бұрын
Culture, tradition and arts will keep you alive for a long time.
@radhakrishnana66403 жыл бұрын
അവർക്ക് ബിഗ് സല്യൂട്ട്. അവർ ഇന്ത്യ യെ ഇപ്പഴും അവരുടെ സ്വന്തം നാട് പോലെ കരുതുന്ന കുട്ടിയോട്
@radhakrishnana66403 жыл бұрын
അഭിനന്ദനം. അറിയിക്കുന്നു.
@nazarma92833 жыл бұрын
ഇതിനെക്കാൾ ഭംഗിയായി എങ്ങിനെയാണ് മലയാളം സംസാരിക്കുക
@hensiyab51604 жыл бұрын
പൊളിച്ചു
@afnasafnu87124 жыл бұрын
Good,this is positive spirit....
@geethak56123 жыл бұрын
മലയാളം പറഞ്ഞാൽ കുറച്ചിൽ എന്നുകരുതുന്ന CBSE product കൾ ഇത് കേൾക്കണം
@midhunp48954 жыл бұрын
Suberb interview Aneesh ji and Mathrubhumi👌👌
@arunsiva42903 жыл бұрын
ഞങ്ങളുടെ പൊന്നോമന മലയാളി കുട്ടിക്ക് ഒത്തിരി ഒത്തിരി ആശംസകൾ 🇮🇳❤️🌹🌹🌹🌹🌷
@zepto169154 жыл бұрын
Aparna u are the role model of so many mallus
@tonykuriankoshy27734 жыл бұрын
മലയാളം സ്ഫുടമായി സംസാരിക്കുന്ന വിദേശി, അവർക്ക് അഭിമാനം നമ്മുടെ ഭാഷ, ഇവിടെ മലയാളം തത്തി തത്തി പറയുന്ന കുറെ മലയാളി മദാമ്മ മാർ,. നമ്മുടെ ഭാഷ , സംസ്കാരം നമ്മുക്ക് വേണ്ടെങ്കില്ലും അവർക്ക് വേണം , നെഞ്ചിലേറ്റി പരിപോഷിപ്പിക്കാൻ വരുതർ ,കാലത്തിൻ്റെ വിഗതികൾ.
@cmntkxp3 жыл бұрын
കേരളത്തിലെ ചെറുപ്പകകാരും കാരികളും instagram വേറെ ചില മികച്ച രീതിയിൽ ആണ് ഇപ്പൊൾ ഉപയോഗിക്കുന്നത്
@VIBINVINAYAK4 жыл бұрын
*2:37** പോയിന്റ്* 👏👏
@fathima46834 жыл бұрын
6:10 Karunagappally ✌️
@reenafrancis77424 жыл бұрын
The interviewer is fantastic made the interviewee talk and he listened. 👍
@t.hussain62783 жыл бұрын
കലക്കി എന്നല്ലാതെ എന്ത് പറയാൻ. Great
@muhamedfaizal11054 жыл бұрын
Super....lovely.....I respect u
@abilashkumaran78103 жыл бұрын
I stood up & salute 🙏 God bless you
@spknair4 жыл бұрын
15 കൊല്ലത്തിന് ശേഷവും ഇങ്ങനെ മലയാളം പറയാൻ കഴിയുക !!! സമ്മതിച്ചു മച്ചൂ..... ഇവടെ ഓരോരുത്തര് വിസിറ്റിച്ച് പുറം നാടിൽ പോയി വന്നാൽ പോലും മലയാളം മറക്കുന്നവരാണ്🙄
@swaminadanswami35004 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു
@jaffarm714 жыл бұрын
കേരള ഭക്ഷണം കഴിക്കാൻ ഒരാഴ്ച ഹോട്ടൽ റൂമെടുത്തു താമസിച്ചു അടിപൊളി😀😀
@INDIAN-ce6oo4 жыл бұрын
നമ്മുടെ നടിമാർ മറുഭാഷയിൽ പോകുമ്പോൾ ശ്രെദ്ധിച്ചിട്ട്ണ്ടോ അവർ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ പറയുന്നത് "മലയാലം" എന്നാണ്. എന്താല്ലേ... അതാണ് മലയാളി...