അവർക്ക് പെനാൽറ്റി കൊടുത്തു Kbfc കൊടുത്തില്ല എന്നൊക്കെ പറയുമ്പോഴും താരതമ്യേനെ ചെറിയ ടീം ആയ hfc യോട് ഓപ്പൺ പ്ലേ ഒന്നിൽ കൂടുതൽ ഗോൾ അടിക്കാൻ പറ്റാത്തത് വലിയ പോരായ്മ ആണ്. പിന്നെ മാനം പോവാഞ്ഞത് ഇന്നലെ റബിഹിന്റെ ദിവസം അല്ലായിരുന്നിട്ടാണ്. അല്ലെങ്കിൽ ചെക്കൻ അടിച്ച അണ്ണാക്കിൽ തന്നെനെ
@muhammedshafeeque57754 сағат бұрын
Broo hfc have good team .. nalla defence aan avarde ..
@rileeshp73874 сағат бұрын
ഹൈദരബാദ് തുടക്കത്തിൽ ഉള്ള ടീം അല്ല വിദേശ താരങ്ങൾ എത്തിയത്തോട് കുടി ആരെയും തോൽപ്പിക്കാൻ പറ്റിയ ടീം ആണ്
ഹൈദരാബാദ് വഴങ്ങിയ ഗോൾ 10 ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോൾ 16. ഇനി പറ ആരാണ് ദുർബ്ബലരായ ടീം
@anuranjanu26233 сағат бұрын
@@mrmoso13sathyam
@AJ-s_world5 сағат бұрын
Hfc യോട് പോലും ജയിക്കാൻ വയ്യെങ്കിൽ പിന്നെ ഇവരെ trust ചെയ്തിട്ട് കാര്യമില്ല
@Aswinaswin-l6t5 сағат бұрын
sheriya
@vivekpaul59645 сағат бұрын
Hfc നന്നായി കളിച്ചു. ക്യാപ്റ്റൻ എന്റെ നാട്ടുകാരൻ. 👏👏👏
@vivekpaul59645 сағат бұрын
Hfc യോട് പോലും എന്ന് പറയരുത് ആറ്റിട്യൂട് വെച്ച് നോക്കുമ്പോൾ അവർ അടിപൊളി ആയിരുന്നു ജയിക്കണം എന്ന തോന്നൽ ഉണ്ടായിരുന്നു. നമുക്ക് അത് ഇല്ല So ഇനിയും താഴെ ഇറങ്ങും പോയിന്റ് ടേബിളിൽ 12th or13thഫിനിഷ് ചെയ്യും നമ്മൾ
16 ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 10 ഗോൾ വഴങ്ങിയ ഹൈദരാബാദിനേക്കാൾ എത്രയോ ദുർബ്ബലമായ ടീം ആണ്
@haslinclement6194 сағат бұрын
റഫറി തീരുമാനത്തിൽ ഉണ്ടായ തോൽവി ആണെന്ന് എനിക്ക് തോന്നുന്നില്ല,അത് ഒരു കാരണം ആണെന്നുള്ളത് സത്യമാണ്.നമ്മുടെ ടീമിനെ കോളിറ്റി ഉണ്ടായിരുന്നെങ്കിൽ മിനിമം ഒരു ഡ്രോയെങ്കിലും പിടിക്കാൻ സാധിക്കുമായിരുന്നു .ഒരു വിന്നിങ് മെൻറാലിറ്റി ഇല്ല ഒരു ടീമെന്റാലിറ്റി ഇല്ല,ലൂണെ കൊണ്ടൊന്നും സാധിക്കുന്നില്ല വയ്യ കളിക്കാനായിട്ട് ലൂണിക്കപകരം ആര് ആരുമില്ല ബെഞ്ചിൽ,പുതിയ മെഡിക്കൽ ടീമിനെ അപ്പോയിന്റ് ചെയ്തു. എന്താണ് ഗുണം ഉണ്ടായത്?എല്ലാ പ്രധാനപ്പെട്ട പ്ലെയേഴ്സും ഇഞ്ചുറീഡാണ്. ഒരു കോൺഫിഡൻസ് തരുന്ന ഒരു ബാക്ക് ലൈനോ അതുപോലെ ഒരു ഗോൾ കീപ്പർ ഇല്ലെന്നുള്ളത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് പ്രധാന കാരണം.ഒരു പ്രോപ്പർ സെപ്പീസ് കൺവെർഷൻ പോലും നമ്മുടെ ടീമിനെ കൊണ്ട് സാധിക്കുന്നില്ല സെറ്റ് പീസ് പ്രോപ്പർ ആയിട്ട് ഡിഫൻഡ് ചെയ്യാൻ സാധിക്കുന്നില്ല ആരുടെ പ്രശ്നമാണ്. മാനേജ്മെന്റിനു കിട്ടുന്ന റവന്യൂ ഇല്ലാതെ ആയാൽ മാത്രമേ അവര് അതിനകത്തു നമ്മൾക്ക് വേണ്ട രീതിയിലുള്ള ഇമ്പ്രൂവ്മെന്റ്സ് കൊണ്ടുവരുകയുള്ളൂ. അതിന് ഫാൻസ് ആയിട്ടുള്ള ഓരോരുത്തരും തന്നെ തീരുമാനിക്കണം സപ്പോർട്ട് ചെയ്യാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം,എന്തൊക്കെ പറഞ്ഞാലും അടുത്ത കളി വരുമ്പോൾ അതിരുന്ന് കാണും സങ്കടപ്പെടും ഇതൊക്കെ തന്നെ എല്ലാ ഫാൻസിന്റെ അവസ്ഥ.
@allanmathew21895 сағат бұрын
Accept it guys most of our domestic players are just average, it shouldn't be like playing a good game in some matches, they should be consistent!!
@haneenc63204 сағат бұрын
We just need a gud dm, rb, rw and maybe a gud indian striker and if all our injured players came it should be enough but yea the above position need to be filled otherwise we would be mid table team
@Joe_33AD4 сағат бұрын
Average alla below average annu.... Aa Rahul okke enthanno എന്തോ 😅😅
@realzhella6817Сағат бұрын
@@haneenc6320 none of the injured players are isl quality
Change venam ennu paranjavark From mid table team to bottom table team 💯😂😂
@Tojo_jzf5 сағат бұрын
Clearance star rahul kyaapi🔥
@SabuRajaram-fu4pl5 сағат бұрын
കോപ്പ്
@motorobo512 сағат бұрын
@@SabuRajaram-fu4pl😂
@ashiqmuhammad62585 сағат бұрын
ആദ്യം kbfc fans എന്ന നിലക്ക് നമ്മൾ നമ്മുടെ standard മനസിലാക്കണം നമ്മൾ ഒരു mid table club ആണ്. So ആ ഒരു രീതിയിൽ കണ്ടാൽ നമ്മുടെ problems മാറും നമ്മുടെ കാഴ്ചപ്പാട് മാറ്റുക
@amalkrishnas1696Сағат бұрын
💯
@hareshvikram62774 сағат бұрын
പഞ്ചാബ് ടീം ഒക്കെ എങ്ങനെയാണ് ടീം സെറ്റ് ചെയ്തത് എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് കണ്ട് പഠിക്കണം. വലിയ താരമൂല്യം ഒന്നും അവർക്കില്ല. പക്ഷേ അവർ ടീം ആയി കളിച്ച് പോയിൻ്റ് നേടുന്നു. ഇവിടെ ഇത്രയും കാലം ആയിട്ടും ടീം അടപടലം കളിയും. ആരോട് പറയാൻ ആര് കേൾക്കാൻ !!!
@brkthinks3332 сағат бұрын
@@hareshvikram6277 squad വൈസ് we are better but ath vech results kond varunna coach and his team 🔥
@roopeshkrishnan4 сағат бұрын
Rahul nte clearance 😂ufff
@shiynumathew56134 сағат бұрын
നന്നായിട്ട് പാസ്സ് ചെയ്യാൻപോലുമറിയാത്ത ടീം. ദയനീയ പ്രകടനം. പക്ഷെ Korou Sing ഉള്ളപ്പോൾ കളി നല്ലതായിരുന്നു. അയാൾ കളംവിട്ടതോടെ റൈറ്റ് വിങ് പൂർണ്ണമായും തകർന്നു. അതോടെ ടീം പഴയപടിയായി.
@shino_villainsm5 сағат бұрын
💛 Ea Season blasters Semi kayarathilla ennu erekkure urappayi 😩💯
@newfishfarm95083 сағат бұрын
സെമിയോ ആദ്യം പ്ലേ ഓഫിൽ എത്തോ ന്ന് നോക്ക്
@BinithaJayasankar2 сағат бұрын
Knockout pollulla😂
@3hviewsmalayalam5 сағат бұрын
അന്തസായി തോറ്റു എന്നതിൽ അഭിമാനിക്കാം. ഒരു ഗോളി നമുക്കില്ല ഡിഫൻസ് തീരെയില്ല മുന്നേറ്റത്തിൽ PePra ഇല്ലെങ്കിൽ ആരുമില്ല മിഡ് പറയാനേളല്ല. ഇത്തവണ അവസാനത്തിൽ നിന്നുള്ള ഒന്നാം സ്ഥാനം നമുക്ക് തന്നെ 5 goal എങ്കിലും കിട്ടേണ്ടതാണ് റബീഇന് പിഴച്ചത് നന്നായി
@Jambojam115 сағат бұрын
2. Bengaluru fc യോടൊക്കെ കണ്ട aggressive എവിടെ 3.ball possession മാത്രം മതിയോ final third ilekk push ചെയ്യുന്നില്ല 4.we excpect more from players 5.refferee 🙏 6 threatening ayitulla attack onnu kandilla even 1 goal back l നിൽകുമ്പോൾ പോലും Enta parayandat nn ariyilla karanam even കളികൾ tottitt പോലും വീണ്ടും വീണ്ടും അടുത്ത കളി jayikkumenn vijarich kanukayan. Dont know how to express these emotion But still blasters is an emotion ഒരിക്കലും കൈവിടുകയില്ല 😢
@footballclubyt80224 сағат бұрын
Athil oru parithi vare opponent nte style angane aarnu bro avar high pressing cheyunne illa Swabhavikam aayi nammal over possession kalichu thottu 1st half thanne nammal 1 shot 1 on target Mathram Avarkk ethire high pressing kalichirinnel nammakk 3 or 4 goal enkilum jaikkayrnu
@footballclubyt80224 сағат бұрын
Referee myran ath hand kanditt koodi illa hormi avde veenath kond aayrikum aa panni penalty koduthath,pinne hfc players nte appealm ingane ulla situationill VAR technology illathe onnum cheyaan pattilla nammalk parayan mathre pattu😢
@motorobo512 сағат бұрын
@@footballclubyt8022you are correct bro, referee yeyum paranjitt karyam illa,ISL organisation nod parayanm,ISL -11 season aahn ith,2025 aayi,ennittim oru matyavum illa, referee kk oru electronic support um illhormi avide veenath kondum ball body kk close aayath konduman referee penalty koduthath
@footballclubyt80222 сағат бұрын
@@motorobo51 yes Ippo european referee nne konduvannalum Mistakes varum like champions league,epl,laliga kke kaanunnavar alle nammalokke referees eppozhum perfect aayirikkilla palapozhum VAR upayogich penalty decision cancel cheyar ille... Nammalk ethelum parayan indel ISL organisers nnod mathre parayan pattu Ethre nn vach nammal parayunath avar ennitum onnum cheyunilla Isl polulla oru first tier league technology upayogichillel nalla quality european players onnum ee leaguil pratheeshikanda Ee league nnod aarkum thalparyam indavilla
@motorobo512 сағат бұрын
Adutha kali,24 n kochi il aarum pokathirikkuka Ellavarum veettil irunn TV ilum PHONE ilum kali kandamathi Chennayin aayittan kali/enthayalum pottum💯 Avar JFC ye 5-1 theerthittan varnnath ,veruthe management n cash aakkikkodukkunnath enthina Kali pottukayum/ticket book aakathe cash kittathirikkukayum cheyyumbo avarkk manassilakanam,nannayi kalikknm enn/ mentality marum❤😢
@chandranv73764 сағат бұрын
ജയിക്കാൻ വേണ്ടത് 1, ഗോൾകീപ്പർ വേണം 2, രണ്ടു നല്ല സ്റ്റോപ്പർ ബാങ്ക് ഇതുരണ്ടും ചെയ്തില്ലെങ്കിൽ ഗോവിന്ദാ,
@dilshadpk23462 сағат бұрын
അടിത്തറ ഇല്ലാതെ എത്ര attacking ചെയ്ത് goal അടിച്ചിട്ടും കാര്യം ഇല്ല
@MuneerfiosСағат бұрын
Wing back against Sandeep
@joshyjo84574 сағат бұрын
Alex saji❤️❤️❤️🔥🔥🔥🔥
@passionate-towards-work51 минут бұрын
വാഴകളുടെ എണ്ണം കൂടുതലാണ് മിലോസ്, സന്ദീപ്,രാഹുൽ,ഗോൾകീപ്പർ😂😂😂
@noblevellamunda24254 сағат бұрын
അലക്സ് സജി & പരാഗ് 🔥
@AnoopKumar-qj2nwСағат бұрын
Rahul ine kalanjall team rakshapettum 💯🤗
@suhailmuhmed607425 минут бұрын
സത്യം
@kirangeorge50413 сағат бұрын
Maybe it’s time to rename KBFC to Magnum Blasters FC, because this is just embarrassing. Losing back-to-back matches has become the norm, and it feels like the management has no respect for the fans or the game itself. Every year, we wait for a trophy or a shield and every year, we’re left disappointed, made into clowns before our rivals. Keralites have pride and a deep love for football. we don’t fake our loyalty. Yet, despite countless chances, there’s been no investment in talented Indian players or bench strength. If one player is injured, the whole game collapses.We fans are loyal and we travel across the country, sacrificing work, studies, and personal commitment s, travelling in crowded trains, just to support this team. If money’s the issue, put up a donation box; we’d rather contribute than watch our emotions be played with year after year. We’re tired. Enough is enough.😪
@shino_villainsm5 сағат бұрын
💛 Hormipam chumma thee...🔥📈☠️
@shino_villainsm5 сағат бұрын
💛 Noah de Cross il Rahulettanu Just onnu thalavechal mathiyarnnu Goal aakan...Paranjittu karyilla 😢
@Adhianime104 сағат бұрын
Head aakiyillayirunnu engi luna finish aakiyene
@ajmaljalal63743 сағат бұрын
Bro ath oru highball ayirunnu cheyyavunnath cheythu
@vntalks576733 минут бұрын
@@Adhianime10100%
@vntalks576730 минут бұрын
E KP rahul avane aadhyam chavitti purath aakanam Ithrayum overrated aaya oru player ippo blasters il illa Avan ath chadi thala vechillarunu nkil luna chilappo ath finish cheythene Rashik MAN utd kittuna adhe sadhanam aane ivane ivide kittunr 🥲
@AbuAbukkaa4 сағат бұрын
Rahul okke endhinaa😂
@abhinavm82504 сағат бұрын
3:28 rahul anel avidun veruthe oru shoot eduthene 😂
@lijogeorge79734 сағат бұрын
എനിക്ക് പറയാനുള്ളത് ജനുവരിയിലെ ഓപ്പൺ വിൻഡോ ട്രാൻസ്ഫറിൽ luna പിന്നെ രാഹുലിനെയും കൊടുക്കണം അല്ലെങ്കിൽ ലോണിൽ കൊടുക്കണം
@rileeshp73874 сағат бұрын
നല്ല ഗോളി ആണ് പ്രധാനം
@Govinda-Mamukoya3 сағат бұрын
ഈ ടീമിനെ ഒന്നടങ്കം പിരിച്ചു വിടണം
@PraveenP-e2r4 сағат бұрын
Goalkeeper onn change cheytha kore prsnm theerum give chance to Nora Fernandes .defense sokam ahnenkilum goalkeeping nallathanenkill ithrem goal onnm adikillarnn . Coach nthan ath manassilakthenn ahnn arinjudathe
@abhijithvijayakumar46764 сағат бұрын
ഈ video വരാൻ വേണ്ടി waiting ആയിരുന്നു .. അതുകൊണ്ട് video കാണാതെയാണ് comment ഇടുന്നത് ....... ഞാൻ ഈ Season തുടങ്ങിയപ്പോൾ താങ്കൾ ഇട്ട durand cup blasters performance review ആണെന്ന് തോന്നുന്നു അതിൽ ആ ഒരു video യുടെ കീഴെ ഞാൻ ഒരു comment അന്നിട്ടിരുന്നു ...... "ഇനിയെല്ലാവരും ഇപ്പോഴത്തെ കോച്ചിനെ (Stahre) പുറത്താക്കിയിട്ട് Ivan തന്നെയായിരുന്നു better എന്ന് പറയാതിരുന്നാൽ മതിയായിരുന്നു" എന്ന് ... ദാ ഇപ്പോ ഇന്നലത്തെ മത്സരത്തോടെ അതു സംഭവിച്ചു തുടങ്ങി എന്ന് പറയാം ......... എല്ലാവരും സ്റ്റാറെ out എന്നുള്ള hashtags blasters ൻ്റെ Post കളുടെ അടിയിൽ ഇടുന്നു......എനൻ്റെ ചോദ്യ ഇതാണ്...... എന്തിന്? ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എനിക്കറിയാം മിക്കവർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്... എൻ്റെ അഭിപ്രായത്തിൽ സ്റ്റാഹ്റെ എന്ന കോച്ച് ആണ് 2014 തുടങ്ങിയുള്ള blaster ൻ്റെ മികച്ച കോച്ചുകളിൽ ഒരാൾ..... മറ്റൊരാൾ ഓർമ ഉണ്ടോ എന്നറിയില്ല Elco എറ്റോരി എന്ന കോച്ചും ...... സ്റ്റാ ഹ്റെ യെക്ക് പറ്റിയ അല്ലെങ്കിൽ പറ്റുന്ന അബദ്ധം goal Scoring ൽ മാത്രം Concentrate ചെയ്യിക്കുക എന്നതാണ്..... goal അടിപ്പിക്കാതിരിക്കുക എന്നതിൽ ആ effort ചെറുതായൊന്നു പോലും ശ്രമിക്കുന്നില്ല...Prematch Conference ൽ പല media യും എടുത്ത് ചോദിക്കുന്ന ചോദ്യം " എന്താണ് ക്ലിൽ ഷീറ്റ് നെക്കുറിച്ചുള്ള അഭിപ്രായം എന്നാണ് അതിൽ പുള്ളി പറയുന്നത് "i love clean sheets ....but am not concentrated in it..i just want to make my team score and win the game having 3 points thats it" എന്നാണ് ISL ലിൽ കളിക്കുന്ന blasters ഒഴിച്ചുള്ള എല്ല tem ഉും goal കൺസിഡ് ചെയ്താലോ..... already goal Score ചെയ്താലോ തിരിച്ച് goal അടിപ്പിക്കാതിരിക്കാൻ ശ്രമിക്കും..... അത് blaster - സനില്ല സ്റ്റാ ഹ് റെയുടെ tatics ൽ ഇല്ല .. മറിച്ച് goal ളുകൾ അടുച്ചു കൂട്ടുക എന്ന ലക്ഷ്യം മാത്രമാണ്..... ഇന്നത്തെ കളിയിൽ ആദ്യം സകോർ ചെയ്താൽ കുറച്ചു നേരത്തേക്കെങ്കിലും ഒരു ടീം തിരിച്ചടിപ്പിക്കാതിരിക്കാനുളള ശ്രമങ്ങൾ നടത്തും...... തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ അവരും..... അതിൽ പിഴച്ചു.atleast ആ goal അടിപ്പിച്ചില്ല എങ്കിൽ 1:0 ക്ക് ജയിക്കാമായിരുന്നു പകരം go al കിട്ടിയാൽ അതിൽ കൂടുതൽ തിരിച്ചടിക്കും എന്ന confedent ൽ കളിച്ചു ...... ഒരു മുൻതൂക്കം കിട്ടിയിൽ എത്ര ചെറിയ ടീം ആയാലും defence ൽ തന്നെ Concentrate ചെയ്താൽ പിന്നെ മറ്റെ team ന് goa Scoreing difficult ആയിരിക്കും അതിൽ ഇന്നലെ hydrabad വിജയിച്ചു... A typical normal win ... penalty റഫറിയുടെ തോന്നിയാസം ആയിരുന്നെങ്കിലും blasters ന് അതിനു മുന്നേ ചെയ്ണ്ട ജോലികൾ ചെയ്തില്ല.... Managment lesko ക്ക് മകരം അതേ പോലുള്ള player ന കൊണ്ടുവന്നില്ല എന്നത് വേറെ സത്യം... lvan ആയിരുന്നു എങ്കിൽ അത് മനസ്സിലായേനെ കാരണം 3 season leslo യുടെ Importance അറിഞ്ഞ ആൾ എന്ന നിലക്ക് ഇവിടെ സ്റ്റാഹ്റെ അത് connect ചെയ്തില്ല അല്ലെങ്കിൽ assistant കോച്ച് നേർത്തെ ഉണ്ടായിരുന്നവർ പറഞ്ഞിട്ടില്ല ..... എന്തിരുന്നാലും സ്റ്റാ ഹ് റെ മികച്ച പരിശീലകൻ തന്നെയാണ് ആളുടെ tatics കൊള്ളാം mentality ഉം പക്ഷേ ഈ പ്രശ്നം മുഴച്ച് നിൽക്കുന്നിടത്തോളം രക്ഷയില്ല
@JoeandAlex3 сағат бұрын
👏👏👏
@user-ng3rl5tb1q2 сағат бұрын
Off the ball samayath ottum coordination illa blastersinnu ..... Pathetic aanu .... Kibu vikuna timeile blasters maathramaan ithra pathetic aayulla defencive coordination ilayma kandittullath
@FM-KBFC2 сағат бұрын
Oh angane enkil attacking ingl mathram concentrate cheyth ethra kali jayichu stopper backs polum centre kadannittan kalikkunnad oru miss pass kond kaliyude gathi thanne marum innale hormiyude incidentum angane thanne undayathan nalla coach aanenkil ella positionsum balance cheyth kalikkan nokkum athil ivan aan better defence concentrate cheythalum attaking ingl goal adikkan kalippulla players und any way coach has need to be out .eni ulla matches idhine kalum difficult ann
@abhijithvijayakumar4676Сағат бұрын
@@FM-KBFC ethoke thanne ahhn najnum churukki paranjath...njan ente abhiprayam paranju...stahre is a great coach...need to be more concentrated on not to coceed goals think about clean sheets thats it !
@FM-KBFCСағат бұрын
@@abhijithvijayakumar4676 yes defence concentrate cheyathal iyal set aan ath cheythillenkil iyale porath aakanam
@rahul_hash104 сағат бұрын
ആരും ഒന്നും പേടിക്കേണ്ട നമ്മുടെ SD യുടെയും നിഖിലിന്റെയും മാസ്റ്റർ ക്ലാസിന്റെ ഭാഗമാണ് എന്നൊക്കെ പറഞ്ഞുവരുന്ന അവറ്റകളെ ഒന്നും ഇനി കുറച്ച് കാലത്തേക്ക് കാണൂല്ല 🤣😂
@Joe_33AD3 сағат бұрын
Nikhil annann inni season കഴിഞ്ഞു ഒരു വലിയ essay ഇടും...
@Mohdsajjh3 сағат бұрын
Luna replace chaynda time ayi 2027 vere contract koduknda avishym ilyrnu enu thonunu... Mcfc uda kaliyil second half il mathrm ahn Luna..ee season oru korchenkilum better ayit ola kali kalichaa....... Enle kaliyiila coef pakaram luna mattit Noah kond varanm ayrnuuuu... 👍🏻
@Tojo_jzf3 сағат бұрын
@@Mohdsajjh bro lunaye matti sotirio ye isl registration cheyanam💯
@fullhappy3515 сағат бұрын
Bro ഈ ടീം എവിടെ യും എത്തും തോന്നുന്നില്ല Kbfc പോലൊരു ടീമിൽ Defiance ആരുമില്ല 😢😢😢
@VishnuanilkumarKumarakomСағат бұрын
ഇങ്ങനെ ആണ് പോക്കെങ്കിൽ നമ്മൾ ഈ കമന്റ് ഇടുന്ന 11 പേര് ബ്ലാസ്റ്റേഴ്‌സ് നോട് കളിച്ചാലും ബ്ലാസ്റ്റേഴ്‌സ് ജൈക്കില്ല അത്ര പരിതാപകരം
@farookashraf97344 сағат бұрын
CFCyude Shieldsine pole work right edukuna playersine koduvranam CFCyude match kandal ariyam avarude attack full varunath shieldsill ninnann
@brkthinks3334 сағат бұрын
കളി തോറ്റാലും scene ഇല്ല bro 4 4 2 nu മാറി different different formation കലുക്കുന്നുണ്ടല്ലോ Chila youtube pandits num chila sevens fans num happy ആയി കാണും
@santhoshvksatwika2 сағат бұрын
കളി തോറ്റാൽ അല്ലേലും സീൻ ഇല്ല ബ്രോ ശീലം ആണല്ലോ ആർക്കു സീൻ മാനേജ്മെന്റ് കാശ് കിട്ടുന്നുണ്ട് കളിക്കാർക്ക് സാലറിയും 🤣
@balagopalg556039 минут бұрын
Kali thottittu vallavareyum paranjittu Enthu karyam
@Akshayraj-zo3jj4 сағат бұрын
ivan is better 🙌🏻 .referee ആണോ ശരിക്കുള്ള പ്രശ്നം 🧐 എല്ലാ match തോൽക്കുമ്പോഴും ഒരു excuses ഉണ്ടാകും the reality is Mikael Stahreiku tacticsinu പറ്റിയ players നിലവിൽ ടീമിൽ ഇല്ല അല്ലെങ്കിൽ tactics set ആകുന്നില്ല.in football attacking and defending is equally important
@salihsali52 минут бұрын
In my Opinion: 1. Luna: വളരെ മോശം പ്രകടനം ആണ് കയിച്ച വെക്കുന്നത്, ഇത്രയും വാല്യൂ ഉള്ളപ്ലയെർ ഈ isl സീസണിലെ ഏറ്റവും മോശം foriegn midfielder ആകുന്നു, ലുണയെക്കാൾ വാല്യൂ ഇല്ലാത്ത വിദേശ midfieldiers വളരെ നന്നായി ടീമിനെ contribute ചെയ്യുന്നു മറ്റു ടീമുകൾക് വേണ്ടി. 2. Right back sandeep വീക് ആണ്, വേസ്റ്റ് ക്രോസ്സ് in isl this season from sandeep. 3. നല്ല ഡിഫൻസിവ് midfielder ഇല. 4. Opponent കൌണ്ടർ അറ്റാക്ക് നടത്തുമ്പോൾ നമ്മളെ ഫ്രണ്ട് ലൈൻ പ്ലയേഴ്‌സും, mid ഫീൽഡ്ഴ്സും സപ്പോർട്ടിന് വരുന്നില്ല. 5.ഇന്ത്യൻ goal scorers ആരും ബ്ലാസ്റ്റർസിന് ഇല്ല. 6. സെറ്റ് പീസ് നല്ലത്തിൽ കോൺവെർട്ട് ചെയ്യാൻ പറ്റുന്നില്ല, especialy luna എടുക്കുന്ന പല setpiecum ഒരു ഗുണവും ഇല്ലാതെ പോകുന്നു. Comparitevely Stahre is better than ivan ashan, കാരണം ivank ടീമിൽ players ഉണ്ടായിരുന്നു, ivane പോലെ same ഫോർമേഷൻ and സ്ട്രടെജി വെച്ചല്ല stahre പോണത്, so opponent ടീമ്സിന് game plan കിട്ടുന്നില്ല, അങ്ങേർക്കു ആവശ്യമുള്ള പൊസിഷനിലോട്ട് നല്ല പ്ലയേഴ്‌സിനെ കൊടുത്ത് നോക്ക് especialy ഇന്ത്യൻ players, He will prove he is a great tactic coach... Opinion of a KBFC fan boy..
@SebinSebink.K-se9lz5 сағат бұрын
Kbfc കപ്പ് അടിക്കണം എക്കിൽ റഫറിയ മാറ്റണം 👊👊👊
@uday3695 сағат бұрын
Chaaya cup nglm adikuo ee team vechit.. referee ye matram kuttam parnjit karyam illa..Tholvi management..Aah Nikhil enna mara vaanathe okke maatanam
@shino_villainsm5 сағат бұрын
💛 Blasters deserve cheytha 2 penalties Referee kodukkathe...Hfc kku verthe oru hand ball nte peril Penalty koduthu 😢😩💔
@djytofficial581631 минут бұрын
ഇവിടെ MBSG OR MCFC കൂടെ കളിച്ചിട്ട് ഇതുപോലെ വന്നാൽ അവർ പൈസ കൊടുത്തു ഇഹ്‌ന്നൊക്കെ പറയും എന്നാൽ HFC KOODE KALICHAPPOL മാത്രം ആരും അവരെ കുറ്റം പറയുന്നില്ലാഹ് WHAT THE F%&&K IS THIS
മിഡ്ഫീൽഡിലും ഡിഫൻസിലും തുടർച്ചയായി വരുത്തുന്ന മാറ്റങ്ങൾ ടീമിന് നല്ല പ്രശ്നം ഉണ്ടാക്കുന്നുണ്ട്😢
@sanjus81244 сағат бұрын
ISL ലിന്റെ ശാപം ഇതുപോലത്തെ പഴം റഫറിമാരാണ് ഹാൻബോളിന്റെ ചെറിയൊരു സംശയം ഉണ്ടായിരുന്നെങ്കിൽ എതിർ പ്ലയെർ അത് അപ്പീൽ ചെയ്തേനെ അങ്ങനെ അപ്പീൽ ചെയ്യാതെ പെനാൽറ്റി കൊടുത്തു.. ലൂണ അപ്പീൽ ചെയ്തിട്ടും പെനാൽറ്റി കൊടുത്തില്ല..
@1tozz6565 сағат бұрын
Rahul waste
@jyothishkamal77223 сағат бұрын
Ok, namalde against oru penalty kitti, but athu kazhinj we still had 20-25 mins. Hyderabad defended really well, we have to agree
@estellelis92275 сағат бұрын
One thing for sure.. no scope of improvement for our ISL Referees alone 🤡🥴👎🏻👎🏻 Unethical, partial and blind visioned ISL Referees..🥴 But our team performance was also too pathetic this time 😔😔😭💔 Hope they improve..🤲🏻 Our upcoming matches are with very strong opponent teams.. എന്താകും എന്ന് കണ്ടറിയാം, അവർ തുരുതുരാ ഗോളടിച്ച് നമ്മളെ airൽ ആകാതിരുന്നാൽ കൊള്ളാം🥺
@nowfal1173 сағат бұрын
Ee season nammalu below average team aanu we have to accept that😢 We’ll finish at 10th or 9th position for sure
@Terzaxx5 сағат бұрын
Freddy performance 🔥💯
@Terzaxx5 сағат бұрын
Hornipam marich kalich🥺
@bijujoseph78714 сағат бұрын
ബ്ലാസ്റ്റേഴ്സിനെ എങ്ങനെയെങ്കിലും ലീഗിൽ നിന്ന് പുറത്താക്കാൻ ഇവർ റ പ റിയൻ മാർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കേരളം ഇയിക്കും എന്ന് ഉറപ്പുള്ള കളികളിൽ ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കാം
@Govinda-Mamukoya3 сағат бұрын
പുറത്താവട്ടെഎന്തിനാഇങ്ങനെ ഒരു ടീം😂😂😂
@abhisheks96395 сағат бұрын
E season hope poye pole kali nalla shokkam ayirunnu defence,mid eth shokkam kali.hope📉📉📉
@shadil9730Сағат бұрын
Last 3 matchil 9 goal 👌
@Mohdsajjh3 сағат бұрын
Kazhighna season 9 kali kwzhiyumbol nml international break pokumbol nml table topers ayrnu🥲🥲 ivan is gem... Parukk karnm ahn kyna season poyath ivn sack chyndyrnu
@ajmaljalal63743 сағат бұрын
Ee season pinne parkkkonnum illallo
@Mohdsajjh3 сағат бұрын
@@ajmaljalal6374 ee season parukk ondyrna domestic players koduthitt parukk ahn prghnit enth krym major ayott sings polum nadathitt ilalo.... Ivan ondyrnapolum erakore ethupole ola squad ayrnu broo
@akshay..ka.5 сағат бұрын
Refree de mistake thanne aan pakshea Kali pora ee kali vech 10 place thanne finish cheyum enn thonnunnu 👎🏽
@jaseerali478438 минут бұрын
റഫറി അവിടെ നിൽക്കട്ടെ.. അത് ഇന്നും ഇന്നലേം തുടങ്ങീതല്ല... കളി വേസ്റ്റ് കളി ആണ് 🤌
@sharongeorge52783 сағат бұрын
The point of refereeing comes second no matter what it doesn't change,but the way we played was utter disappointing
@AmalJose-ww8fo54 минут бұрын
Korou Gem 💎 for kbfc
@sree79122 сағат бұрын
Penalty ath genuvin ano alleyo.... Ath matti nirthiyalum... Nammak goal adikn 30 more minute ind... Enth kond nammal goal adichila.....
@jibinjosek483753 минут бұрын
Bro kazhinja video il njan oru second line of defense and attack ine kurich oru video cheyyan paranjirunnu Athayathu opposite team oru wing iloode ball aayi pokumbo nammade players first line of defense il matraanu focus cheyyane second line of defense il aalu indaakanilya. Athu kond thanne oru cross vannu kazhinjaal nammade defenders head cheythaalum nere kittanathu free aayi nikkana opponent nu aanu. Allel opponent winger free aayi nikkana oru player kk simple cut back kodukkum.(innalatha kaliyil ithaanu nadannu) Ini attack aaanel noah oke kodukkana nalla cross avar defend cheythittaalum nere kittanathu avarde thanne players nte kayyil aanu nammade oru player polum avade indaakoolaa.. Ee oru issue vazhi nammal oru pad goal concede cheytatum ind oru pad goal adikkan pattandirunnnittum ind Set piece pole thanne urgent aayi adress cheyyenda oru karyam aayi thonnunnud ithu Ithine kurich oru video cheyyaamo
@SreeragC-w9t4 сағат бұрын
അടുത്ത കളി കൂടി പൊട്ടിയാൽ stahre പുറത്താക്കണം >>>
@lijogeorge79734 сағат бұрын
നമുക്ക് എന്തിനാണ് ഗോളി പകരം ഡിഫൻസിലെ ഏതെങ്കിലും പ്ലേയർ ഗോളിയാക്കിയാൽ മതിയില്ലേ 😄😄😄
@Ee327635 сағат бұрын
Som ne matanam 😢😢😢 experience ayittulla gk varanam 🎉
@MuneerfiosСағат бұрын
Some silly mistakes make a huge impact in our point table 😊😊😊
@Sivdas1802Сағат бұрын
Mid filed il ball control there illathathanu blasters nte problm...pinne lesko pole oru experienced cb ye miss cheyyunnu
@vntalks576738 минут бұрын
3:38 aah പയ്യനെ സബ് ചെയ്ത് ഇറക്കിയത് K P 😄
@YPRBlasters5 сағат бұрын
Eee thott naarunna teamsnde chila fans aan BFC nde every matchn vann comment adikkunnad.. naanam undo plasters fans..?.
@gayleforce5 сағат бұрын
Plasters😂
@Fear.aayoda5 сағат бұрын
Chila lkg pilleru aanu angane vann ningale choriyunnath athil ella fansum pedilla. Pinne atleast oru teaminte peru parayumbol kurach respect cheyyu. Biriyaanis🙌🏻
@Joe_33AD4 сағат бұрын
നീയും ഇത് തന്നെ അല്ലെ ചെയ്യുന്നത്😂😂??? വേറെ ടീമിൻ്റെ fan channel il വന്നു dam biryani kale patti konna adikunnu😂😂
@Joe_33AD4 сағат бұрын
@@gayleforce ഇറങ്ങി pode oole
@gayleforce3 сағат бұрын
@@Joe_33AD poda myre
@pavithranr89712 сағат бұрын
Sack coach button ✅
@Aladin17174 сағат бұрын
The end ❤️ alland nth parayan aan
@ChalilChalil-k4yСағат бұрын
Ivan ആശാൻ ഉള്ളപ്പോള്‍ ഹോം മാച്ച് കുറയെങ്കിലും ജെയിചിട്ടുണ്ടു,ഇത് വരുന്നവനും പോകുന്നവനും എല്ലാം വീട്ടിൽ കയറി തല്ലീട്ടു പൊകുവാ,കഷ്ടം 😂ഇതുവരെ ഈ ടീമിൽ ഒരു ഇന്ത്യൻ players പോലും ഒരു ഗോൾ നേടിയിട്ടില്ല,ഹൈദെരാബാതിന്റെ ഇന്ത്യൻ പ്ലയേഴ്‌സിനെ കണ്ടു പടിക്കട്ടെ,മറ്റുള്ള ടീമിന്റെ ഇന്ത്യൻ പ്ലയെര്സിനെയും കണ്ടു പഠിക്കണം
@AbduHaddad-ln2hf3 сағат бұрын
ഈ ടീമിനെ വെച് ഒരു നിലയിലും എത്തൂല
@jophyj235611 минут бұрын
Sherikkum midil kali control cheyyan oru player illayirinnu. Pinne noahye close down cheyyumbo ball kodukkan majority timelum oral polum ethiyilla. Oru tharathil nammaude tholvikk reasonsil athum oru karanam aan.
@albinshaji37185 сағат бұрын
Habeeb Bro,, Indian Arrows project ippo ini I League 2 il indavumenn Kelkkunnu 😇 Confirmed ano? Video cheyyo? U17 players ne vach alle
@prajithprasannan31744 сағат бұрын
Cheng വരുത്തിയത് ആണ് ടീമിനെ തിരിച്ചു അടി ആയത്
@commonuser8195 сағат бұрын
Sell poopi ഇത്രയും നിർഗുണനായ ഒരു കളിക്കാരൻ എന്തിനാണ് ടീമിൽ കടിച്ചു തുങ്ങുന്നത്
@muhammedamanullah58933 сағат бұрын
kbfc avg 2 goal ella match lum concede cheyyum... athu ie attacking football kalikkunnathu kondu aanu... okay it's fine pakshe oru naalu goal adikkanam... noah left wing ll start cheyythal 2 goal kittum... but right wing ll ninnu kittenda 2 goal kittunnilla... athanu main problem...
@rahoofabdulrahoofСағат бұрын
റബീഹിന് ഉന്നം ഇല്ലാത്തോണ്ട് kbfc രക്ഷപെട്ടു ഇല്ലങ്കിൽ 5.....1 ന് പൊട്ടുമായിരുന്നു... 💛
@PRIYAMARMAAN-wb6sj5 сағат бұрын
bro..vibin last 2 matches aye off anu..ennale orupaad ball nashtapeduthi.oru impact ondakan kazhinjila..nalla oru creative pass illarnnu..
@JometpvJose37 минут бұрын
Ullath parayaloo nja broyude channel mathram anu kanunne .First eee management anu prblm sure anu because nammude mid chattu paniyedukunna season oyuvakki entwine? N 2. Oru nalla goal keeper illa eee season start cheyumbol munpe available arunna free agent ayatolla goal keepers undarunu eg: nawas cfc 3.milos and coefff kk oru foreign cb ulla play onnum cheyunilla milos oyuvakanam ayirunnu athineyum pidich nirthi management 4.right wing nalla oru player illa vincy enne oru speedy player undarunnu oyuvakki pinne avide Rahul form out ,sourav injury speedy player venam contribute cheyyan pattuna 5 nala players ellam management oyuvakkum eg.putie, vincy,rohit,sahal,makesh,lara sharma,jeakson, Coach alla prblm management anu rs vendi...
@spran8Сағат бұрын
referring is not only the problem.yeah, I am also agreeing that referee has made a mistake by giving a penalty to them,.but after that, also, we had enough time to came back .and one interesting thing is that 2 winning streak of Kerala is against very poor point, table teams like Muhammedance and East Bengal,.I lost all my hopes. How many years we will search for excuses, feeling so pathetic and helpless.😢😢😢
@shyamjithk50984 сағат бұрын
Namle team ...off tha ball prefomance very bad aane......danish pole ule players indkile namle evde enkilm ethum....nala pressing cheyan aarum ila...chuma nadanu kalikinu egna poya onum kitan pokunila
@shino_villainsm5 сағат бұрын
💛 Referee ye mathram kuttam parayunnilla..marichu 2nd half le namde defensive mistakes and whole match le attacking le finishing problems okke koodi ea tholvi blasters arhichirunnu 💔😩💯
@Ambaan_C.o._Ranga_Annan5 сағат бұрын
Namukk oru pen thannillla and avarkk free aayitt orennam kodukkem cheythu
@Jesus-luv4 сағат бұрын
Korou ahnoo kuru ahnoo
@RM_Seven5 сағат бұрын
Cy Goddard illathe aanu avr ee kali kalichath enn orkkanam😑
@RM_Seven5 сағат бұрын
Hyderbad nte history le first way comeback win aanu innale kandath🔥
@Adhee1834 сағат бұрын
Yes as a KBFC fan we didn't play as our standard,but then also Refeering inner meanings are still like 🤡 and to be questioned
@anask49743 сағат бұрын
Hyd baagyam kond jsyichu... Athra thanne reffery avare support cheythu... Avar bus parking defence cheyth kslichu
@Lion_of_Yahuda2 сағат бұрын
@anask4974 ennalum നമ്മുടെ പീഴവ് കൊണ്ട് ann നമ്മൾ tholkunne
@sharathozilm1014Сағат бұрын
Aimen pakaram attacking mentality playere irakki kooduthal goal score cheyan sremikamayirunnu 🙂freddye second halfil irukkum enn aayirunnu karuthiye
@aju2125 минут бұрын
ആരോട് പറയാൻ ആര് കേൾക്കാൻ ഇനിയിപ്പോ വരുന്നടത് വെച്ച് കാണാം😶
@gokul07-w5z3 сағат бұрын
ബ്ലാസ്റ്റേഴ്‌സിന്റെ കളി ശൈലി എല്ലാ ടീമുകൾക്കും predict ചെയ്യാൻ പറ്റുന്നുണ്ട്. ഓരോരുത്തരുടെയും കയ്യിൽ പന്ത് കിട്ടിയാൽ അടുത്ത പാസ്സ് ആർക്ക് പോകും എന്ന് opponent team ന് അറിയാം 😂...എനിക്ക് അങ്ങനെ ഫീൽ ചെയ്തു. പിന്നെ കോറോ സിംഗ് റൈറ്റ് വിംഗ് ഓക്കേ ആണ്.. രാഹുലിനെ അവസാന 10 മിനിറ്റിൽ ഇറക്കുന്നതാണ് നല്ലത്.. കാരണം അവസാനം തളർന്നു പോകുന്ന ഡിഫെൻസിനെ സഹായിക്കാൻ രാഹുലിന് പറ്റും. ഇന്നലെ peprah ഉണ്ടാർന്നെങ്കിൽ HB ഡിഫെൻസിനെ beat ചെയ്യാമായിരുന്നു.. 🥲
@nowfalnowfal92084 сағат бұрын
Management sariyakathe cup orikalum kitilla
@whami71195 сағат бұрын
Now u talk about nikhil bro
@abdulgafoor1035Сағат бұрын
Nammal jayichath table bottom kidakkunna east bangalinodum mohammedancr nodum alle Athum ethra struggle cheithittayirunnu match. Ee teamil ini prateeksha vemda
@AmalJose-ww8fo47 минут бұрын
Broo, aa penalty karanam teamnnte motham mentality aa affect cheyithui, sherikkum pranjal shock ayi poyii, ethine ethire complain cheyuan pattumoo?
@Optompo3 сағат бұрын
മുംബൈ fc യുടെ same strategy, low block, കോച്ച് exposed ആയി എന്ന് വേണം കരുതാൻ. 🥴
@GOSHWISH2 сағат бұрын
സത്യം പറഞ്ഞാൽ,പ്ലയേഴ്‌സിനെയോ,കോച്ചിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സീസൺ തുടങ്ങും മുൻപേയും durand-Cupinu ശേഷംവും ടീമിന്റെ weak-point കണ്ടതാണ്, അത് പരിഹരിക്കാൻ മാനേജ്മെന്റ് ശ്രമിച്ചില്ല, അതെ സമയം ഉള്ള ക്വാളിറ്റി പ്ലയേഴ്‌സിനെ നിലനിർത്തിയില്ല എന്ന് മാത്രമല്ല, വെറുപ്പിച്ചു ഒഴിവാക്കി. ഇന്നലത്തെ matchil worng-decision കാരണം കളി പോയി, but ലീഗിൽ ഏറ്റവും കൂടുതൽ ഇത് അനുഭവിച്ചത് KBFC യാണ്, ഇനിയും ഇത് സംഭവിക്കാം, SO ഇതൊക്കെ തിരിച്ചറിഞ്ഞു, ഇതിനൊക്കെ മറികടക്കാൻ കെല്പുള്ള സ്‌ക്വാഡ് വരും സീസണിൽ build ചെയ്യാതെ വേറെ ഒരു വഴിയില്ല. ഈ സീസൺ മോശമല്ലാത്ത പൊസിഷനിൽ ഫിനിഷ് ചെയ്യാൻ സാധിക്കട്ടെ.🙌