മത്സ്യകൃഷി 💯% ലാഭകരമാണ് |Tilapia Meen Valarthal | Fish Farming Kerala Malayalam | Tilapia Fish Farm

  Рет қаралды 138,113

KADUKUMANI ONE

KADUKUMANI ONE

3 жыл бұрын

Lets Farm EP | Padutha kulam Malayalam |മത്സ്യകൃഷി വമ്പൻ ലാഭകരമാണ് | KERALA FISH FARMING MALAYALAM
|15Cent Fish Farming & Pond Construction
Padutha Kulam Malayalam |Tilapia Meen Valarthal | KERALA FISH FARMING MALAYALAM | Tilapia fish farming
Meen Valarthal
Tilapia fish farming malayalam
☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️
മീൻ കുളങ്ങൾക്കുള്ള എല്ലാവിധ പടുതകൾക്കും
Binoj Philip
Trade Enquiries:- +919846401000
☎️☎️☎️☎️☎️☎️☎️☎️☎️☎️☎️
Padutha kulam malayalam part-1
• Padutha Kulam fish far...
പടുതാകുളം നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ.....
1)സ്ഥലം തിരഞ്ഞെടുക്കുന്നത്
2)സമയം
3)ബണ്ട് നിർമ്മിക്കുമ്പോൾ ചുവരുകളുടെ ചെരിവ് അതായതു ബണ്ടുകളുടെ ചെരിവ്
4)കുളത്തിന്റെ അടിഭാഗം എങ്ങനെ ആയിരിക്കണം
5)കുളത്തിന്റെ നടുഭാഗത്തു എങ്ങനെ വേസ്റ്റ് എത്തിക്കാം
6)കുളത്തിലേക്കു ഇറങ്ങാനും കേറാനും ഒരു സ്റ്റെപ് ഇടുന്ന പേരുപാടി
7)ഷീറ്റ് ഏതു ഉപയോഗികാം
8)കുളത്തിൽ വല ഇടുന്ന രീതി
About KADUKUMANI ONE ⬇️⬇️
The You Tube channel Kadukumani One gives equal importance to entertainment and knowledge making it an ideal platform for every kind of viewer Inspiring interviews lively cook shows funny kids shows adventure travel shows All under one umbrella called Kadukumani One
For more videos➡️⬇️
Subscribe our channel⬇️
/ kadukumanione
for more videos subscribe our channel
How to make Padutha Kulam Malayalam | വമ്പൻ ലാഭത്തിൽ പടുത കുളം
#KADUKUMANI_ONE
#Padutha_Kulam_Malayalam
#FISH_FARMING_Malayalam
#vaala_meen_Valarthal

Пікірлер: 629
@amr_media.
@amr_media. 3 жыл бұрын
ബിനോജ് ചേട്ടനോട് ആണ് ഞാൻ പടുതാ വാങ്ങിയത്.... നല്ല ക്വാളിറ്റി ഉള്ള പാടുതാ ആണ്.... 👍👍👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍😍
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 жыл бұрын
ഹായ്
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
@@ISHTAMKSRTCVANDI ksrtc🤝😍
@vinoy3734
@vinoy3734 3 жыл бұрын
റേറ്റ് ഏത്ര ആയി
@vinoy3734
@vinoy3734 3 жыл бұрын
വില പറയാമോ sqfeet റേറ്റ്
@SanisMedia
@SanisMedia 3 жыл бұрын
മത്സ്യകർഷകർക്ക് ഇങ്ങനെയുള്ള കർഷകരുടെ വീഡിയോകൾ തീർച്ചയായും ഉപകാരമാകും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤🤝വളരെ സന്തോഷം 🤝❤
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 жыл бұрын
ഹായ്
@binuvasu5711
@binuvasu5711 2 жыл бұрын
സനി അവതരണം എന്നാൽ എങ്ങനെ ആവണം ബോറടിപ്പിക്കാതെ വലിച്ചു നീട്ടാതെ എന്നാൽ എല്ലാകാര്യങ്ങളും പറയുകയും അതിൽ അല്പം നർമം കലർത്തുകയും ചെയ്യുന്ന രീതി അത് വേറെ ഒരു ലെവൽ . നർമങ്ങൾ പറയുന്ന വിഡിയോസും ഉണ്ട് ഇഷ്ട്ട പെടരും ഉണ്ട് ബട്ട് നഷ്ടം ഉണ്ടാകുമോ എന്ന് ചിന്ദിച്ചുകൊണ്ടിരിക്കുന്ന ഏതു കർഷകനും ഒന്ന് മനസുകൊണ്ട് ചിരിക്കും അതുപോലെ ചിന്ദിക്കുകയും ചെയ്യും . ചേട്ടാ എല്ലാ ആശംസകളും
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
@@binuvasu5711 👍🤝😍
@AllusVibes
@AllusVibes 3 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ. കാണാൻ തന്നെ വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.. ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ തന്നെ ഒരു മത്സ്യ കൃഷി തുടങ്ങാൻ തോന്നുന്നു😄
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤😍
@SeemasCookingDiary
@SeemasCookingDiary 3 жыл бұрын
ഇൻട്രോ സൂപ്പർ ☺️☺️☺️ മീൻ വളർത്തൽ..ഇത് വല്യ കുളമാണല്ലോ.. 👍😍ഒരുപാട് മീൻ ഉണ്ടെല്ലോ 😍👌സൂപ്പർ വീഡിയോ കടുകെ 👌👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍😍❤🤝
@AnaEmirati2020
@AnaEmirati2020 3 жыл бұрын
ഒരുപാട് സന്തോഷം കേട്ടോ മീനുകളെ വളർത്തുന്നത് കുറിച്ചും ഭക്ഷണത്തെ കുറിച്ചും എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നല്ല രീതിയിലായിരുന്നു അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ഈ വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിച്ച കടുകുമണിയുടെ തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും അറിയിക്കുന്നു ഇങ്ങനെയുള്ള വെറൈറ്റി വീഡിയോ സുകൾ ആണ് നിങ്ങളുടെ ചാനലിലൂടെ കാണാൻ പറ്റുന്നത് നിങ്ങളെ കാണാനും പരിചയപ്പെടാനും പറ്റിയത് വലിയ ഭാഗ്യമായി കാണുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ ഉണ്ടാകട്ടെ എൻറെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝❤
@HashimRubeena
@HashimRubeena 3 жыл бұрын
✌️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
@@HashimRubeena hashimka ❤🤝
@muhammedrazirafi4311
@muhammedrazirafi4311 3 жыл бұрын
A
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
@@muhammedrazirafi4311 🤝🤝😍
@sportsinfomalayalam
@sportsinfomalayalam 3 жыл бұрын
ഈ ദിനം തരുന്ന സന്തോഷത്തേക്കാൾ വലുത് എന്താണ് ഒരു കർഷകനെ സംബന്ധിച്ച് ❣️ ഏത് കൃഷിയും ലാഭംകരം തന്നെയാണ് ✌️ 100% നൽകിയാൽ 100% തിരിച്ചും തരും ❤️6 മാസം മുന്നേ കുളം ഉണ്ടാക്കിയ വിഡിയോയും ഇപ്പൊ വിളവെടുപ്പും ഒരേ ചാനലിൽ കാണാൻ പറ്റിയതിൽ സന്തോഷം ❣️ കടുകെ cngrtzz ആദ്യ വീഡിയോ 100 k ക്രോസ്സ് ചെയ്തല്ലോ cngrtz 🤝 ഇത്‌ അതിലും മുകളിലോട്ട് പൊവട്ടെ ❤️എല്ലാ വിധ ആശംസകളും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you ameerka ❤❤🤝🤝🤝
@JilusVlog
@JilusVlog 3 жыл бұрын
ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം മനസ്സ് ഏറ്റവും നിറയുന്ന നിമിഷം. എന്ത് സന്തോഷം ആണ് ഇതൊക്കെ കാണുമ്പോള്‍. മീന്‍ കൃഷി ലാഭകരം ആണോ എന്നുള്ളത് അല്ല അതിനെ നമ്മള്‍ ഏറ്റെടുക്കുന്നത് പോലെ ഇരിക്കും. നമ്മുടെ മനസ്സും, ശരീരവും ഒരുപോലെ ഏത് കാര്യത്തിന് വേണ്ടി പ്രയത്നിക്കുമ്പോള്‍ അതിന്റെ ഫലം കിട്ടും തീര്‍ച്ച. ആ തലേക്കെട്ട് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. അത് ഇല്ലായെങ്കില്‍ ഒരു കുറവ് തന്നെ ആണ്. ദൈവം അനുഗ്രഹിച്ചല്ലോ. എല്ലാവര്ക്കും സന്തോഷം. മീന്‍ വളര്‍ത്തിയവര്‍ക്ക് സന്തോഷം,. അത് പിടിക്കുന്നവര്‍ക്ക് സന്തോഷം, കണ്ടു നില്‍ക്കുന്നവര്‍ക്ക് സന്തോഷം. കറി വെക്കുമ്പോള്‍ അതിലേറെ സന്തോഷം. വീഡിയോ കാണുമ്പോള്‍ നമുക്ക് ഏറെ സന്തോഷം
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍👍👍
@saikrishna3357
@saikrishna3357 3 жыл бұрын
ആശാനെ ജങ്ക ജക ജക മീൻ കച്ചവടം തകർക്കട്ടെ ചേട്ടൻ പറയുന്നത് മാത്രം കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് നല്ല അവതരണം മുന്നോട്ടുപോവുക എല്ലാവിധ ആശംസകളും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍😍😍
@drive2live924
@drive2live924 2 жыл бұрын
ഞാൻ മലപ്പുറം ജില്ലയിൽ കാടാമ്പുഴ ഈ ചേട്ടൻറെ എക്സ്പീരിയൻസ് എനിക്ക് ഒരുപാട് പ്രചോദനം കിട്ടി ഞാൻ മീൻകുളം ചെറിയതോതിൽ ഉണ്ടാക്കി ഇപ്പോൾ മീനു കുഴപ്പമില്ലാതെ വളർച്ച ഒക്കെ ഉണ്ട് ഇനി വലിയ സംരംഭം തുടങ്ങണം ഇതുപോലുള്ള ആളുകളുടെ വീഡിയോ മറ്റുള്ളവർക്ക് പ്രചോദനം ആകും
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Thank you 🥰🥰 ഒരുപാടു നന്ദി വിലയേറിയ വാക്കുകൾക്കു... വീഡിയോ ഫ്രണ്ട്സിനും ബന്ധുക്കൾക്കും ഷെയർ ചെയ്യാമോ.. വേറെ കുറച്ചു വീഡിയോകൾ കൂടി ഇട്ടിട്ടുണ്ട് 🥰🥰
@vishnumuraleedharan7555
@vishnumuraleedharan7555 2 жыл бұрын
നമ്പറ് തരുമോ
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Binoj Philip Trade Enquiries:- +919846401000
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Super ettaa
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤വളരെ സന്തോഷം ഉണ്ട് 🤝🤝😊
@iconicgameplay4987
@iconicgameplay4987 3 жыл бұрын
Kadaleeey
@ABUcutss123
@ABUcutss123 3 жыл бұрын
Subscribers koootaanayi vannu comment indunna Kadal machaaan
@drtalks829
@drtalks829 3 жыл бұрын
Hiii kadalmachaaan😍😍😍😍😍😍
@sreedharanlv7468
@sreedharanlv7468 2 жыл бұрын
@@KADUKUMANIONE 7g65fgfftyh543eeégme4
@FANCYBIRDSKERALA
@FANCYBIRDSKERALA 3 жыл бұрын
വിളവ് എടുക്കുമ്പോൾ കർഷകന്റെ മുഖത്ത് സന്തോഷം ഉണ്ടേൽ അതിനോളം വേറെന്തുണ്ട് 🥰super
@FANCYBIRDSKERALA
@FANCYBIRDSKERALA 3 жыл бұрын
500കിലോ മീൻ ചത്തു എന്ന് കേട്ടപ്പോൾ സങ്കടം ആയി
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
അതെ... Thank you dear ❤❤😍
@cenasphoenixdiaries737
@cenasphoenixdiaries737 3 жыл бұрын
😊🥰
@UnitedKannurFromAmerica
@UnitedKannurFromAmerica 3 жыл бұрын
പടുത്തകുളത്തിന്റെ പഴയ വീഡിയോ ഓർക്കുന്നു ..അന്ന് ഉണ്ടാക്കിയ ആ കുളത്തിൽ നിന്ന് ഒരുപാടു മീനുകൾ ..എല്ലാരുടെയും ഹാർഡ് വർക്ക് 👌മീൻ കൃഷി എല്ലാർക്കും ഒരു ഇൻസ്പിരേഷൻ ആവട്ടെ ..സുപ്പർ വീഡിയോ ❣️❣️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you jishachi 🤝🤝😍😍
@akhileairinjalakuda5871
@akhileairinjalakuda5871 3 жыл бұрын
ആധുനിക രീതിയിലുള്ള മൽസ്യകൃഷിയെ പറ്റി അറിയാൻ പറ്റി. കാലം മാറുമ്പോൾ ആശയങ്ങളും മാറുന്നു. നേരിട്ട് അവിടെ പോയ ഫീൽ കിട്ടി. ഇത് ഹിറ്റ് ആയതിൽ ഒരുപാട് സന്തോഷം. അതിനേക്കാൾ സന്തോഷം കൂടുതൽ ആളുകളിൽ അറിവുകൾ എത്തി എന്നതാണ്. ഇത് കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇതിലേക്ക് കൂടുതൽ ആളുകൾ കടന്നു വരാൻ ഈ വീഡിയോ കാരണം ആയേക്കും എന്നത് ആണ് ഏറ്റവും വലിയ കാര്യം ആയി തോന്നുന്നത്. 😊😊❤️👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thanks❤
@AkkusTipsvlogsakkus
@AkkusTipsvlogsakkus 3 жыл бұрын
Superb sharing dear... Njan watsapp lum community lum share cheythitund kettooo... Nalla oru video.. Meen valarthan ishttamullavark oru padu preyojanapedum... Enik othri vishamam thonunn aa meen chath kidakunnath kandapol..
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍❤
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്.. കുറെ പേർക്ക് ഇതു സഹായകമാകും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝❤
@user-xq8yj6wp3x
@user-xq8yj6wp3x 3 жыл бұрын
മത്സ്യകൃഷി അതിനെപ്പറ്റിയുള്ള വീഡിയോ എവിടെ ഉണ്ടായാലും അവിടെയും ഉണ്ടാവും ഞങ്ങൾ മത്സ്യകൃഷി അത്രയേറെ ഇഷ്ടപ്പെടുന്നു ❤️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear.. Share ചെയ്യാൻ മറക്കല്ലേ 👍👍🤝❤
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
ന്യൂ വീഡിയോസ് ഇട്ടിട്ടുണ്ട് 👍👍😍മീൻ ❤
@IMettymetty
@IMettymetty 3 жыл бұрын
കടുകെ നന്നായിട്ടുണ്ട് വീഡിയോ കണ്ടിരിക്കാൻ രസം ഉണ്ട് 👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear metty🤝😍
@Nourinsvlog
@Nourinsvlog 3 жыл бұрын
ചേട്ടായിയുടെ അവതരണം കണ്ടാൽ നാളെ തന്നെ മത്സ്യ കൃഷി നടത്താൻ intrest തോന്നും.. ചേട്ടായി.. ഇമ്മാതിരി പോസിറ്റീവ് vibe.. ആണ്.. സംസാരം... nice video.. എല്ലാ ഭാവുകങ്ങളും.. 💞✌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍
@Anithastastycorner
@Anithastastycorner 3 жыл бұрын
Nalla vedio 🥰🥰
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍❤
@ajayaju8456
@ajayaju8456 2 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ ചിരി ആണ് മെയിൻ 😍
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Thanks❤❤frndsinu share cheyamo
@iammohidh
@iammohidh 3 жыл бұрын
kalakki kaduke, sambhavam irunnu kandu pokum aaraayalum, pwolichutta. sherikkum pwoli
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝😍😍
@ReshmasHappyLand
@ReshmasHappyLand 3 жыл бұрын
സൂപ്പർബ് വീഡിയോ പടുതക്കുളം ഉണ്ടാക്കിയ വീഡിയോ കണ്ടിരുന്നു മത്സ്യകൃഷി ഒത്തിരി പേർക്ക് ഒരു പ്രചോദനമാകും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝❤
@EminaFamilyVlog
@EminaFamilyVlog 3 жыл бұрын
Superb presentation and useful information..... Seen the first part of this video. now result of the effort... great thanks for the sharing 👍👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍🤝
@HashimRubeena
@HashimRubeena 3 жыл бұрын
Kollam നല്ല വീഡിയോ ഈ വീഡിയോയും വൈറൽ ആവും 🤝 fully watched 🥰👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you hashimka 👍👍🤝❤
@HolidaysLog
@HolidaysLog 3 жыл бұрын
ഒരുപാട് ആൾക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ആണ്... എല്ലാ കാര്യങ്ങളും വളരെ നന്നായി പറഞ്ഞു തന്നു....Thanks for sharing 💕👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤❤
@nadukkala6076
@nadukkala6076 3 жыл бұрын
Wooo super video kaduke
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝❤
@Avanikashi
@Avanikashi 3 жыл бұрын
Wow...
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝😍
@journeywithsudheesh843
@journeywithsudheesh843 3 жыл бұрын
Padutha kulam video valare nannayittundu, very detailed Information and nicely presented. Thanks for sharing this wonderful video
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍😍😍❤
@utharaskitchen7784
@utharaskitchen7784 3 жыл бұрын
Malsya krishi nallatha dedicated aayirikkanam alle nallaideas puthiya arivukal kollam vdo addipoli aayitundto fully watched kootayitund ingotum kootavilye
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thannk you dear❤
@nfl9851
@nfl9851 3 жыл бұрын
Super chetaa, nice presentation 👍🏻
@vlogsbyalisha
@vlogsbyalisha 3 жыл бұрын
Ee oru field il ullavark valare upagarappedum
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍❤
@RameshMenonMotivational
@RameshMenonMotivational 3 жыл бұрын
നമസ്കാരം മത്സ്യ കൃഷി അടിപൊളി കണ്ടിരിക്കാൻ intresting
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝❤
@TODAYSVOICE52
@TODAYSVOICE52 3 жыл бұрын
Adipoli motivation video 👍 Ethu kanumpol thanne krishiyodulla eshtam koodi koodi varunnuuu💯👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍🤝
@visitmediasong1794
@visitmediasong1794 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള വീഡിയോ 😍😍👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤🤝😍
@jollydominic8489
@jollydominic8489 2 жыл бұрын
Interesting and informative video on fish farming, thanks. God bless you.
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Thanks 🤝❤frndsinu share cheyamo🤝😍
@pramusstudio248
@pramusstudio248 3 жыл бұрын
Ellam valare nannayi explain cheythu paraju thannu. Athukondu thanne video muzhuvanum kandu 😊
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤❤
@Shanasdreamworld
@Shanasdreamworld 3 жыл бұрын
Kollam keto nalla adipoly video... Mattullavarkkum oru motivation kittum... Super👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍❤❤❤
@roshanjose3770
@roshanjose3770 3 жыл бұрын
Im from വെള്ളികുളങ്ങര & from christ കോളേജ് ur junior,ഇരിഞ്ഞാലക്കുട..... 🙏
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍
@AntonypThomas
@AntonypThomas 3 жыл бұрын
നല്ല വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു, മനോഹരം ആയ visuals
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤😍
@malappuramlailathathakvk1725
@malappuramlailathathakvk1725 3 жыл бұрын
ആഹാ ഇതുകൊള്ളാലോ മീൻകൃഷി വീഡിയോ വളരെ നന്നായി ട്ടുണ്ട് ആർക്കും ഇഷ്ട്ടപെടും ഞാൻ തന്നെ മുഴുവൻ കണ്ടു കണ്ടൊടിരിക്കാൻ നല്ല രസമുണ്ട് ഞാൻ കൂട്ടാക്കി ട്ടോ എന്നെ യും koottaakumo
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝❤
@JasYummyCooking
@JasYummyCooking 3 жыл бұрын
കൊള്ളാമല്ലോ..ഇതുപോലെ പടുത ഷീറ്റ് ആണെങ്കിലും ഒരുപാട് മീൻ ഉണ്ടല്ലോ👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝🤝❤
@WALKIETALKIEORGINAL
@WALKIETALKIEORGINAL 3 жыл бұрын
ഈ മേഖലയിൽ കാര്യമായി ട്രൈ ചെയ്യുന്നവർക്ക് ഉപയോഗപ്രദമായ വീഡിയോ... അല്ലാത്തവരും കാണൂ നഷ്ടമാകില്ല നിങ്ങളുടെ സമയം..ചേട്ടൻ കൊള്ളാം നല്ല അവതരണം ❤️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍👍🤝😍
@FadalDotCom
@FadalDotCom Жыл бұрын
Thank you very much for all the info dear Binoy Philip.
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Thank you 🥰👍
@sunnyvarghesevarghese235
@sunnyvarghesevarghese235 3 жыл бұрын
Super presentation
@appucookiessvlog
@appucookiessvlog 3 жыл бұрын
Meen valarthunnavark upkaramulla video
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍❤❤
@creativelifeskills
@creativelifeskills 3 жыл бұрын
😍😍hoooiiii... Adipolyy vedio 😍😍😍😍😍enjoy 👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝❤❤
@nijusaravanarajan657
@nijusaravanarajan657 Жыл бұрын
Meen Krishi inde kinga chettan,❤ super video chetta, ithu nalla usefull video aai yeniki.✨😍
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Thank you
@s74507
@s74507 3 жыл бұрын
ബിനോജ് ചേട്ടാ, സൂപ്പർ വീഡിയോ ആയിടുണ്ട്. ഞാനും സണ്ണിച്ചേട്ടനും ഒരു ദിവസം ഈ കുളവും, കൃഷിയും കാണാൻ വരുന്നുണ്ട്.
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝❤😍
@IMvlogsindutty
@IMvlogsindutty 3 жыл бұрын
വളരെ അധികം ഉപകാരപ്രദമായ video ചേട്ടാ...
@IMvlogsindutty
@IMvlogsindutty 3 жыл бұрын
ഞാൻ already കൂട്ടാണ് ട്ടോ
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍😍
@HibusssWorld
@HibusssWorld 3 жыл бұрын
കൊള്ളാം വീഡിയോ ഇഷ്ട്ടമായി.. സൂപ്പർ 👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍❤
@shahinsbt2626
@shahinsbt2626 2 жыл бұрын
ഇതൊക്കെ ആണ്‌ വീഡിയോ കാണുന്നവരുടെ മനസ്സ് നിറയണം 😍
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Thanks❤👍
@deepalinair
@deepalinair 3 жыл бұрын
Nalla reethyilulla avatharanm.thnks for sharing
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍❤
@ibnuashraftp9989
@ibnuashraftp9989 3 жыл бұрын
പൊളി....🥰 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
👍❤
@evergreendays4319
@evergreendays4319 2 жыл бұрын
വളരെ ലാഭം ആണ് ഈ കൃഷി എന്നെയും sprt
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Sure.. Thanks❤❤🤝
@jinitony6521
@jinitony6521 3 жыл бұрын
Superb presentation and useful information..... 👍👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍😍❤
@abcraftsandideas7147
@abcraftsandideas7147 3 жыл бұрын
Nannayittundu dear
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤
@jincy1381
@jincy1381 3 жыл бұрын
വീഡിയോ സൂപ്പർ
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍😍😍🤝
@pvsvlogskadampuzha743
@pvsvlogskadampuzha743 3 жыл бұрын
Adi poli veediyoo anikkisttamaan egganeulla veediyosu kaanaan
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤വളരെ സന്തോഷം 🤝❤
@mjsibikuttan3856
@mjsibikuttan3856 2 жыл бұрын
Really I like your presentation
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
വളരെ സന്തോഷം 👍🤝
@ibnuashraftp9989
@ibnuashraftp9989 3 жыл бұрын
പോളി....🥰 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
😊❤
@arunouseph4793
@arunouseph4793 2 жыл бұрын
നല്ല അവതരണം, പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും പറഞ്ഞതിന് thanks.....ഇതുപോലത്തെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Yes videos പച്ച enna playlistil vereyum ഉണ്ട്.. 👍👍😍
@MisriyafamilyVLOG
@MisriyafamilyVLOG 3 жыл бұрын
Good sharing useful thanks for sharing 🥰❣️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍❤
@BABEESHKASHI
@BABEESHKASHI 3 жыл бұрын
ഞാൻ ഒരു ഉണ്ടായിരുന്നു but place ഇല്ലാത്തോണ്ട് നടത്തിയില്ല good sharing
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍❤❤
@Adwaiithh
@Adwaiithh 3 жыл бұрын
Machane Adipoli......
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤😍
@deneeshdominic462
@deneeshdominic462 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഒരുപാടു ഉപകാരം ഉണ്ടാകും 👌👌👌🙏🙏🌹
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝🤝😍
@AksharasVlog
@AksharasVlog 3 жыл бұрын
Adipoli 👏👏
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
great thinking Thank s
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝😍
@handwecrafts
@handwecrafts 3 жыл бұрын
Supper
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thanks😍
@ninnisworld
@ninnisworld 3 жыл бұрын
Wow polichuttooo super Me Ninni’s World
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍🤝
@AnithVlogs
@AnithVlogs 3 жыл бұрын
പൊളിയേ സൂപ്പർ അടിപൊളി ഷെയർ
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝😍
@manujose9470
@manujose9470 2 жыл бұрын
Very interesting and informative 😘😘😘😘
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Thank you🥰
@adhiscookingworld3287
@adhiscookingworld3287 3 жыл бұрын
മീൻ വളർത്തൽ വളരെ നല്ല വീഡിയോ 👍🏻👍🏻
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍😍
@AntonypThomas
@AntonypThomas 3 жыл бұрын
നല്ല വീഡിയോ ❤❤❤🙏🙏
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍😍
@jannasmedia3898
@jannasmedia3898 3 жыл бұрын
ഐവ എന്തോരം മീനുകളാ 👍👌😍ഈ ചേട്ടന്റെ വീഡിയോ അല്ലേ മുൻപ് ഇട്ടിരുന്നത്
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
അതെ... Thank you dear ❤❤😍
@akhiljoshwa8196
@akhiljoshwa8196 3 жыл бұрын
Thanks for the information
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍😍
@financehunt8175
@financehunt8175 3 жыл бұрын
intro pwoli ayitund👌👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍
@M4media2
@M4media2 3 жыл бұрын
*Very good shearing big like 😍👍*
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝❤
@jithujithu651
@jithujithu651 3 жыл бұрын
Chettan adipoli anu allo 👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thanks❤
@rainbowmagicworld1258
@rainbowmagicworld1258 3 жыл бұрын
Valiya meen kulavum daralam meenukalum nannayitund 😊
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤❤🤝
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
ഇമ്മാതിരി വീഡിയോ മച്ചാനെ great
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍😍😍
@dreamworksuccessworld
@dreamworksuccessworld 3 жыл бұрын
Interesting vd. Beautiful 🌹🙋
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤🤝
@vimalu439
@vimalu439 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍😍
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
MASHA ALLAH ഇനിയും ഉയരങ്ങളിൽ എത്തു MY DEAR അച്ചായോ ❤️👊🏼🔥
@KADUKUMANIONE
@KADUKUMANIONE Жыл бұрын
Thank you🥰
@RafiLiveTravelstories
@RafiLiveTravelstories 3 жыл бұрын
ഏത് കൃഷിയും ലാഭംകാരം തന്നെ നമ്മൾ ഒന്ന് മുണ്ട് മുറുക്കി ഇറങ്ങാൻ തയ്യാറാകണം. 😍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤😍😍
@ajikoikal1
@ajikoikal1 2 жыл бұрын
ഇതുപോലുള്ള വിഡിയോകളൊക്കെ കണ്ടു മീൻ വളർത്തലിനു എടുത്ത് ചാടിയവരൊക്ക പെട്ടിരിക്കുകയാണ്. മീൻ വളർത്തലിനുള്ള സാധനങ്ങൾ വിൽക്കുന്നവർ കാശുകാരായി ശെരിക്കും മീൻ വളർത്തിയവർ നഷ്ടത്തിൽ അവസാനം നിർത്തി പോകും. വീഡിയോ കൂടുതൽ ആൾക്കാർ കാണാൻ വേണ്ടി ഇതു പോലെ ആളുകളെ പ്രലോഫിപ്പിക്കുന്ന ക്യാപ്ഷനുമിട്ട് ഇവരുടെ വാചകമടി കണ്ട് ജീവിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാൻ വേണ്ടിയിരിക്കുന്നവർ ഒരു കച്ചി തുരുമ്പായി മത്സ കൃഷിയെ സ്വപ്നം കണ്ട് ഇറങ്ങി തിരിക്കും. അങ്ങനെയിറങ്ങിയ എല്ലാവർക്കും ഇതുവരെ നഷ്ടമാണ് സംഭവിച്ചിട്ടുങത്. ബിനാമിയെ വച്ച് വീഡിയോകൾ ഇറക്കുന്നവർ ഈ പാവങ്ങൾക്ക് സാധനങ്ങൾ വിറ്റ് കാശുകാരാകും മത്സ്യകൃഷി തുടങ്ങിയവർ മൂന്നു നാല് തവണ മത്സ്യം ഇട്ടിട്ടും ഒന്നും കിട്ടാതെ വരുമ്പോൾ വൻ നഷ്ടത്തിലായി പരിപാടി നിർത്തും. കയ്യിലുണ്ടായിരുന്ന കാശു കൂടെ പോയി കിട്ടും. 10,000 കുഞ്ഞുങ്ങളെയൊക്കെ ഇട്ടാൽ ആയിരം പോലും കിട്ടാറില്ല. രണ്ടു മൂന്നു തവണ വീണ്ടും കുഞ്ഞുങ്ങളെയൊക്കെ ഇടേണ്ടി വരും. അമോണിയ ലെവലൊക്കെ മൈന്റൈൻ ചെയ്തിട്ട് പോലും ആളുകൾക്ക് നഷ്ടമാണ്. വീഡിയോയും കൊണ്ടിരുങ്ങുന്നവർ അവസാനം ഇതിനു വേണ്ടിയുള്ള സാധനങ്ങൾ വിറ്റ് കാശുണ്ടാക്കും അല്ലാതെ മൽസ്യം വിറ്റു കാശുണ്ടാക്കാൻ പറ്റില്ല.
@PARUZZCREATIONS
@PARUZZCREATIONS 3 жыл бұрын
Adipwoli 👌😍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤🤝
@SooryazWorld
@SooryazWorld 3 жыл бұрын
Superb share👍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤❤🤝
@SimplyOurCreations
@SimplyOurCreations 3 жыл бұрын
Video nannayittundu 👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍😍🤝
@Pulikodanfamily
@Pulikodanfamily 3 жыл бұрын
ഏട്ടാ അടിപൊളി ആയിട്ടുണ്ട് 👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear👍❤
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
Real great good informatiin
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝🤝❤
@fishinggreen7078
@fishinggreen7078 3 жыл бұрын
Nannayttunde pwoli 💥💓
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝😍
@harrisroy3754
@harrisroy3754 3 жыл бұрын
അടിപൊളി....
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍😍
@karmatipsstyle
@karmatipsstyle 3 жыл бұрын
കൊള്ളാം 👌❤️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤😍
@aboosabir5453
@aboosabir5453 3 жыл бұрын
Kollam chettai👌👌👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
👍🤝
@ChikkusKitchenTours
@ChikkusKitchenTours 3 жыл бұрын
nice video chettayi keep in touch
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear😍
@abhiram3292
@abhiram3292 3 жыл бұрын
Machane pwolikk
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear ❤❤
@dreamworldbyarun8743
@dreamworldbyarun8743 3 жыл бұрын
Super chetta
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear❤😍
@FAMILYYOUTUBERSmalayalam
@FAMILYYOUTUBERSmalayalam 3 жыл бұрын
Good sharing
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 🤝😍
@vysakhv4188
@vysakhv4188 3 жыл бұрын
Kidilan✌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear 😍😍❤
@nalinakumar2769
@nalinakumar2769 3 жыл бұрын
Super narration
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thanks😍
@karthik3166
@karthik3166 3 жыл бұрын
Great chettayi...,,😍😍👌
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Thank you dear🤝❤
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Как вытравить паразитов
0:50
RICARDO
Рет қаралды 684 М.
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 4 МЛН
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,6 МЛН