ഇവിടെ ഈ ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്താല്‍ ഉടന്‍ വീഡിയോ ആയി അപ്ലോഡ് ചെയ്യാം
@shahidah43693 жыл бұрын
Neerirakkam Enna vishayam.. athnte treatment
@stephytomy10133 жыл бұрын
Plse do one vedio for Eczema
@VinodKumar-bf7kw3 жыл бұрын
കഫക്കെട്ട്
@ambrosenewton18983 жыл бұрын
Fibromyalgiya enn asugathepatti oru video cheyyumo
@ashasubhash56043 жыл бұрын
ആർത്രൈറ്റിസ് രോഗിക്ക് അപസ്മാരം വരുന്നതെന്തുകൊണ്ടാണ്..?
@shihabaslamick3573 жыл бұрын
മാഷാ അള്ളാഹ് നല്ല അറിവാണ് പുതിയ പുതിയ അറിവുകളും നല്ല ഡോക്റ്റർമാരുടെ ക്ലാസുകളും ഇനിയും പ്രതീക്ഷിക്കുന്നു
@yoonusk.k62912 жыл бұрын
നല്ല മിടുക്കനായിട്ടുള്ള ഡോക്ടറാണ് ശ്രീ. പദ്മനാഭ ഷെണായി. അദ്ദേഹത്തെ കാണുന്ന രോഗികൾക്ക് വളരെ ആശ്വാസം അദ്ദേഹത്തിന്റെ ചികിത്സയിൽ നിന്ന് ലഭിക്കുന്നുണ്ട്
@jayasreepm92472 жыл бұрын
Dr.namasthe. വളരെ valuable information ആയിരുന്നു.അറിയാനും സംശയ നിവൃത്തി nedunnathinum നല്ല ഒരു episode ആയിരുന്നു. thank u sir.
@lathas3114 Жыл бұрын
ഈ ഡോക്ടർ എവിടെ ആണ്
@yoonusk.k6291 Жыл бұрын
എറണാകുളത്ത് നെട്ടൂർ എന്ന സ്ഥലത്താണ്
@muthushemimuthushemi2248 Жыл бұрын
@@yoonusk.k6291dr no കിട്ടുമോ
@Bathriya.K.S.. Жыл бұрын
@@muthushemimuthushemi2248yes
@DrXavier3 жыл бұрын
Simple Narration. Thank you Doctor
@mysorepak26323 жыл бұрын
കേരളത്തിലെ പ്രഗത്ഭരായ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം thank you for your valuable tips
@sanalsaneesh.k.k22733 жыл бұрын
ഏറ്റവും നല്ല dr. Vinod raveendran, kozhikod, paropadi jn. എന്റെ കൺകണ്ട ദൈവം എനിക്ക് age17 ൽ 1999 ൽ വന്നതാ.... എന്നെ കൊണ്ട് വീട്ടുകാർ കഷ്ടപ്പെട്ടതാ... മരിക്കാൻ തോന്നിയtha😢
@മാമ്പഴക്കാലം3 жыл бұрын
@@sanalsaneesh.k.k2273 ഫോൺ നമ്പർ തരുമോ
@shamithapa76343 жыл бұрын
Nalla doctor.orupad pere vedanakalil ninnum sadarana nilayil ethicha dr.enikk um ente onnu rand relatives inum nalla bedaayi.normal aayi .happy aayi jeevikkunu
@cjnsss3 жыл бұрын
@@sanalsaneesh.k.k2273 phon number pls
@muhammedanshif.k81672 жыл бұрын
ഫോൺ നമ്പർ ബുക്കിങ്ങിന് ആയിരുന്നു
@kdrmakkah55108 ай бұрын
ആമവാതമുള്ളവർക്ക് നോമ്പെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ വേണം എന്ന വിഷയത്തിൽ ഡോക്ടർ ഒരു വീഡിയോ ചെയ്യാമോ
@ebystrat3 жыл бұрын
Dear Doctor, This presentation is well done and appreciate your knowledge. When my wife visited u for consultation, she faced unpleasant attitude and did not feel confident to continue medication. So we aporoached an MBBS doctor providing ayurvedic treatment and got it fixed with three years treatment. So I suggest you to have a serious review of patients experience to avoid patients running into misunderstandings.
@sasankannairkm8573 жыл бұрын
Now how is She? which Dr. do she consult & in which .hospital ?will you pls .Share details
@aktech1305 Жыл бұрын
Which dr plz...reply
@sajeenan78983 жыл бұрын
സാർ, ഞാൻ 3വർഷമായി dr. ചികിത്സയിൽ ആണ്. Dr. ഉള്ളത് കൊണ്ട് ഞാൻ നന്നായി നടക്കുന്നു. അത്രക്ക് അനുഭവിച്ചതാണ് ഞാൻ. വേദന കൊണ്ട് നടക്കണോ കൈകൾ മറ്റുള്ളവരെ പോലെ പ്രവർത്തിക്കാനോ പറ്റാത്ത അവസ്ഥയിൽ നിന്നും എന്നെ പഴയ അവസ്ഥയിൽ കൊണ്ട് വന്ന Dr. ക് ഒരുപാട് നന്ദി ഉണ്ട്. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 👍💪💪💪
@cjnsss3 жыл бұрын
Dr number therumo ente hus ee asukamanu povaam vendiaanu evdeyanu dr pls help
@nandhakishore.r11272 жыл бұрын
Shenoys care.,. netoor
@saleemkerala6793 Жыл бұрын
Complete aayit maarilea ee asugam
@munimuni__ Жыл бұрын
@@saleemkerala6793 Illa
@ligithomas9522 Жыл бұрын
E doctor ethu hospital il aanu work cheyunnath,
@miyachippusdailylife51513 жыл бұрын
All video's are very information .....Thanks for all doctors....👍👍👍👍👍.........
@sujithvs89443 жыл бұрын
One of the best doctor specialised in arthritis desease..
@AnilKumar-od6fj3 жыл бұрын
താങ്ക്സ് സർ എല്ലാം മനസ്സിലാക്കി തന്നതിന് താങ്‌സ്.❤️🙏🙏❤️
@manojmanojkh-rl1zi Жыл бұрын
Good അറിവുകൾ Thank you
@radhakrishnank11472 ай бұрын
Thanks Doctor for the advice.
@abysebastian2597 Жыл бұрын
വാതസംമ്പന്തമായ രോഗങ്ങൾക്ക് കേരളത്തിൽ ഇന്ന് available ആയിട്ടുള്ളതിൽ ഏറ്റവും, മികച്ച ഡോക്ടർ ആണ് Dr. Pathmanabha Swami Shenoy
@sunikallada712610 ай бұрын
Doctor എവിടെയാണ് ഉള്ളത്
@abysebastian259710 ай бұрын
@@sunikallada7126 Dr. Shenoy ടെ ഹോസ്പിറ്റൽ, എറണാകുളം കച്ചേരിപടിയിൽ ഉള്ള "Sree Sudheenthra Medical Mission " ആണ്. അത് കൂടാതെ, കോട്ടയം ജില്ലയിലെ, ചങ്ങനാശ്ശേരിയിലുള്ള (Opposite S.B High School), CARE എന്ന ഹോസ്പിറ്റലിൽ, മുൻകൂട്ടി Book ചെയ്താൽ ഇദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്.
@shebaabraham68710 ай бұрын
@@sunikallada7126എറണാകുളo നെട്ടൂര് വൈറ്റില അടുത്തായി വരും
@rightpath61954 ай бұрын
എറണാകുളം നെട്ടൂരിലെ CARE Hospital ഗൂഗിളിൽ Search ചെയ്താൽ എല്ലാം കിട്ടും@@sunikallada7126
@kunhikrishnanvv240 Жыл бұрын
good naration.when medicines can be stopped
@elizabethmathewgodbless45193 жыл бұрын
Doctor, ഒരായിരം നന്ദി, ഞാൻ സാറിന്റെ മരുന്ന് കഴിക്കുന്നു🙏🙏🙏
@swapnavijay91583 жыл бұрын
മരുന്ന് കഴിച്ചിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട്
@bismi45503 жыл бұрын
Etra varshamayi asugham und
@muhammadc55583 жыл бұрын
ഈത് മാറില്ലേ
@muhammadc55583 жыл бұрын
എന്റെ ബന്ധുൻ ഉണ്ട്
@pkchannel38653 жыл бұрын
Drph no undo
@hassankunju95623 жыл бұрын
Very informative talk. Thank you doctor.
@maheshkumarmadhavan3782 жыл бұрын
Ithanu Best doctor...good information... thanks sir...
@puliyo5763 жыл бұрын
സൂപ്പർ ഇൻഫർമേഷൻ
@beenavr13693 жыл бұрын
Thank you Dr for your valuable information.🙏
@shajishajahan2174 Жыл бұрын
THANKS SIR valuable 🙏 information 👍
@Dev-mw6mj Жыл бұрын
My mother is his patient. Great doctor aanu🥰
@SKSK-yt7xj3 жыл бұрын
വളരെ നല്ല വൈദ്യ സഹായം നൽകുന്ന ഡോക്ടർ ആണ്. ഞാനും ഈ ഡോക്ടറുടെ ചികിത്സയിൽ ആണ്. വളരെ കുറവുണ്ട്.
@binduma83862 жыл бұрын
എവിടെ ആണ് ഈ dr no ഉണ്ടോ
@nandhakishore.r11272 жыл бұрын
Thank you sir.... Very valuable information
@teenafaisy3 жыл бұрын
എന്ത് കൊണ്ടാണ് ഈ ഒരു അസുഖം ladies ന് കൂടുതൽ ആയി വരുന്നത്? Diet എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ? അത് പോലെ വാതത്തിന് ഒട്ടും തണുപ്പ് പറ്റില്ലാന്നു കേട്ടിട്ടുണ്ട്... ഇപ്പോ ഒട്ടു മിക്കവര്ക്കുംഈ അസുഖം ഉണ്ട്
@Rvlogs-lv5jl3 жыл бұрын
yxg
@unknownboy6995 Жыл бұрын
RAFactor negative ayal um medicine jeevithakaalam muzhuvan lazhikkano pls reply
@SheelaLal-g8jАй бұрын
എറണാകുളം ഏത് ആശുപത്രിയിൽ ആണ്. നേരിൽ കാണാൻ എന്ത് ചെയ്യണം.
@lalyantony84413 жыл бұрын
Sir, ത്വക് വാദത്തെപ്പറ്റിയുള്ള അറിവു കൂടി നൽകിയാൽ നന്നായിരുന്നു
@radhakrishnank11473 жыл бұрын
Dr.Thanks for the detailed explanation.
@pkpkrputhan35613 жыл бұрын
Mashaallah നന്ദി സാർ 👍
@alexaandgiya55802 ай бұрын
Can you give us knowledge about lupus
@akshayacreations80509 ай бұрын
Dr. RA bld test, CRP, Uric acid ivayoke test cheyyan paranjitund. 10 days pain killer thannu. Ath kazhich kazhinjit tst cheythal mathiyo
@fathimathnafiya92043 жыл бұрын
👍👍👍aamavadathinn kodukkunna kulika kayichal kanninum hrdayathinum thakarar varumo dr
@gracyjacob5268 Жыл бұрын
Very Informative
@varghesevk83513 жыл бұрын
Very good information. Thanks Sir
@kavij43263 жыл бұрын
Pls do a video on SLE (lupus) by Dr Shenoy
@sollyshaju5521 Жыл бұрын
Sir I am solly your patient God bless you 🙏
@nothing-kh7hn Жыл бұрын
Sjogren syndrome kurichu parayumo
@philominak.l26803 жыл бұрын
ഡേക്ടറെ എനിക്ക് ഈ അസുഖമാണ് എൻറെ കയ്യ് വിരലുകൾ വളഞ്ഞാണ് ഇരിക്കുന്നത് നിവർത്താൻ പറ്റില്ല ഇപ്പോൾ ഇടയ്ക്കിടെ വേദനകൾ വരുന്നണ്ട് എനിക്ക് ഒരു ഇരുപത് വർഷത്തോളമായി ഈ വേദന സഹിക്കുന്നത് ഇത് മാറ്റി തരാമോ ഡേക്ടറെ
രോഗം തുടങ്ങിയ ഉടൻ തന്നെ ചികിത്സ തുടങ്ങി യതാണ് ഞാൻ ഇപ്പോ ൾ പതിനാറ് കൊല്ലമായി ഇപ്പോഴും എച്ച് സി ക്യൂ എസ് കഴിച്ചു കൊണ്ടിരി ക്കുകയാണ് എന്നിട്ടും മാറുന്ന ലക്ഷണമില്ല
@mollysuba56923 жыл бұрын
ഇതിൽ എനിക്കും മാറ്റം ഉണ്ടായില്ല
@annmariyajacob16283 жыл бұрын
നിങ്ങൾ പെരുമ്പാവൂർ ഉള്ള swami വൈദ്യ ഗുരുകുലത്തിൽ കാണിക്കൂ റെഡി ആകും
@sunithaSunitha-kz7ih3 жыл бұрын
@@annmariyajacob1628 perumbavoor evideya
@suhurbansalim22633 жыл бұрын
@@annmariyajacob1628 visadamayi parayu. Orupaad peru ee rogavumayi kazhtapadunund. Njanum .
@mariyamvariyath35423 жыл бұрын
@@suhurbansalim2263 എന്റെ മോൾക്ക് sle ആയിരുന്നു 11വർഷം ആയി. തീരെ വയ്യായിരുന്നു. എന്നും ശരീരം മൊത്തം വേദനയായിരുന്നു. കിടപ്പിലായിരുന്നു അവൾ. ഇപ്പൊ അൽഹംദുലില്ലാഹ് 8 മാസമായി ഒരു കുഴപ്പല്ല. വേദനയും ഒന്നുല്ല
@shanusgallery80893 жыл бұрын
ഞങ്ങളുടെ dr 😍😍😍👌👌👌
@geethaunnikrishnan93132 жыл бұрын
Give me Dr address plz
@subeeshg4002 Жыл бұрын
എന്റെയും ഡോക്ടർ ❤️❤️❤️
@nishadabdul6089 Жыл бұрын
Dr എവിടെ ആണ് പ്രാക്റ്റിസ് ചെയ്യുന്നത് Dr ഫോൺ നമ്പർ ഉണ്ടോ പ്ലീസ് help
@shebaabraham68710 ай бұрын
@@nishadabdul6089എറണാകുളം നെട്ടൂര് വൈറ്റിലക്ക് അടുത്തായി വരും
@marykuttykuriakose70413 жыл бұрын
God bless you🙏🙏🙏🙏🙏🙏🙏🙏
@vaheedavaheeda44711 ай бұрын
Sir enikku fibromyalgia and rhumatoid arthritis aanennu dr parayunnu body pain and head pain undu. Enthegilum solution undo
@beautifulmelodies970524 күн бұрын
Sir enthanu Viral Arthritis
@sasidharannair71333 жыл бұрын
.വാതരക്തമോ, അതെവിടത്തെ പ്രയോഗം?! . രക്തവാതമെന്നാണ് കേട്ടിരിക്കുന്നത്.പോട്ടെ,നല്ലവിവരണം, പ്രയോജനപ്രദംതന്നെ. നന്ദി ഡോക്ടര്‍.
സോറിയാസിസ് മൂലമുണ്ടാകുന്ന വതത്തെ കുറിച്ച് പറഞ്ഞു തരുമോ സാർ
@thesni654 Жыл бұрын
Enik psoriasis und iyaalkundo
@Rasheeda-q2t2 ай бұрын
Sir.enikk 43 age und.10 years aayi knee pain und.ipol Dr nadakkumbol vyathyasam vanhu.nalla vedanayund.test cheyyumbol vathamullathayi kanikkunhilla.nhan enthu cheyyanam sir
@fouminavk13129 ай бұрын
life long മരുന്ന് കുടിക്കേണ്ടി വരുമോ ഇത്
@sabarikrishnan12052 жыл бұрын
Sir ഈ അസുഖം ഉള്ളവർക്കു ശരീരം പുകച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്.
സർ എനിക്ക് ഇ രോഗം ഉണ്ട് 3 വര്ഷമായി marunnu കഴിക്കുന്നു ഇതു tharam മീൻ ഗുളിക ആണ് കഴിക്കേണ്ടത് ദയവായി പറഞ്ഞു തരാമോ
@prathapanpillai33533 жыл бұрын
എൻ്റെ കൃഷ്ണാ നല്ല അറിവാണ്. 🙏
@remanijoseph3 жыл бұрын
Doctor evedanu work cheyunne which hospital
@manojmanojp47143 жыл бұрын
Dr ഞാൻ 35 വയസുള്ള ആളാണ് എനിക്ക് ഈ അസുഖം കണ്ട് പിടിച്ചിട്ടു 7 years ആയി.കുറെ നാൾ മെഡിസിൻ ഉപയോഗിച്ച് എപ്പോൾ use ചെയ്യുന്നില്ല.കാരണം ഒത്തിരി ചിലവ് കൂടുതലായിരുന്നു ഇപ്പോൽ ഇത് kettitu pediyavunnu.എനിക്ക് jointinu pain ഉണ്ട്.രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നുണ്ട്.
@AA-mu6ht2 жыл бұрын
ഇപ്പൊ കുറവുണ്ടോ
@manojmanojp47142 жыл бұрын
@@AA-mu6ht ഇപ്പൊൾ പെയിൻ ഒന്നുമില്ല. But ജോയിൻ്റ്ന് ലൂസ് ഉള്ളപോലെ thonanu
@thanuthasnim65803 жыл бұрын
Good information ❤
@krishnakumari61523 жыл бұрын
Good.information
@sanithashameer28562 жыл бұрын
Pls do a video of systematic sclerosis
@rkramachandramoorthy69663 жыл бұрын
ഒരുപാട് നന്ദി
@manjunibil7926 Жыл бұрын
Dr ഞാൻ കുറെ വർഷങ്ങളായി രോഗം കണ്ടുപിടിക്കാൻ പറ്റാണ്ടു നടക്കാരുന്നു എപ്പോളും dr മതത്തിന്റെ അരിക്കും എന്ന് കരുതി മരുന്ന് തന്നു എനിക്ക് ഡിസ്ക്കിനൊക്കെ പ്രോബ്ലം ഉണ്ട് ആകെ വേദനയാണ് ഉപ്പൂട്ടിക്ക് നല്ല വേദനയാണ് രാവിലെ എണീക്കുമ്പോൾ ഒട്ടും പറ്റൂല്ല പിന്നെ കുറച്ചു കുറയും പല ടൈമിൽ പല സ്ഥലത്ത വേദന മിക്ക സ്ഥലങ്ങളിലും നീരുപോലെ മുഴച്ചു മുഴച്ചു കിടക്കും തടിപ്പുകളാണ് തുടയിലും കൈയിലും ഒക്കെ അങ്ങനെ ഉണ്ട് ഇതു ആമാവാത്തമാണോ dr pls reply 🙏🙏
@Balakri153 жыл бұрын
ആയൂർവേദ ചികിത്സയും ഇതിന് ഉപയോഗിക്കാം ഡോക്ടർക്ക് നന്ദി🙏
@sreejithapsreeju36923 жыл бұрын
Thank u so much 4 the information..
@sajithathambu85673 жыл бұрын
🙏🙏🙏 Thank you Doctor...
@ZANNASWORLD-t5p Жыл бұрын
Padmanabha shenoy peadiatrician ano
@sunilkumaribaby7074 Жыл бұрын
Sir evidennu chikilsikkunnathe inik onnu kananpattumo
@bindubindum.t9444 Жыл бұрын
ഒരു വർഷമായിട്ട് ഞാൻ സാറിന്റെ ചികിത്സയിലാണ് 🙏🙏🙏🙏🙏
@antonyjoseph25273 жыл бұрын
ഷേണായി ഡോക്ടർ ഒത്തിരി ഒത്തിരി നന്ദി. ഞാൻ 2016 ൽ ഡോക്ടറെ കണ്ടില്ലായിരുന്നു എങ്കിൽ ഇന്ന് തളർന്ന് കിടന്നെനെ.... ഇന്ന് ദൈവക്യപയാൽ ജോലി ചെയ്യാൻ ദൈവം കാണിച്ച് തന്ന ഡോക്ടർ....HLAB positive.. ആമവാതം ഞാൻ രക്ഷപട്ടത് ഷേണായി ഡോക്ടർ മുഖേന ആണ് .
@silpa_silukutty99693 жыл бұрын
ഈ ഡോക്ടർ ടെ clinic എവിടെയാണ് എന്നു പറഞ്ഞു തരാമോ plz
@prasadnair68343 жыл бұрын
Ernakulath evide anu njan muvattupuzha anu enikum puram vedana neck pain ound please sthalam reply tharu
@hrh59643 жыл бұрын
എറണാകുളത്ത് നെട്ടൂരിലുള്ള CARE Hospital ലാണ് Dr. പത്മനാഭ ഷേണായി ഉള്ളത്. ഈ Hospital ലേക് ഷോർ ഹോസ്പിറ്റലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഫോൺ മുഖേന ബുക്ക് ചെയ്തതിനു ശേഷം മാത്ര മെ പോകാവൂ. ഗൂഗിളിൽ തിരഞ്ഞാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്.
@ajayanj23333 жыл бұрын
എനിക്കും hla b+ve ആണ് ആയുർവേദ dr ആണോ അതോ അലോപൊതി ആണോ
@usmankpcc15823 жыл бұрын
Docteruday detils ayakkumo consultingnu vendi
@busharaashraf3177 Жыл бұрын
Sir,enik 5 years aayi upputti vedhana aanu,ath aamaavadhathil petandhavumo?!..pls reply
@rasheedasiddique49433 жыл бұрын
Ñalloru arivaanu thanks doctor njaanum oru aamavathaa roghiyaanu 6varsham aai marunnu kudikkunnu vethana sahikkan kaiyathe aakumbol mathram ànu marunnu kailkar ini sr paranja pole cheuum insha allah 🙏🙏
@hannafathima39283 жыл бұрын
കാലിൽ നല്ലചൂടും പൊ കച്ചിലും നീറ്റലും ആണ് അത് വതത്തിൽ പെട്ടതാണോ ഏത് dr ആണ് കാണിക്കേണ്ടത് pl 🙏🙏
@aaamisworld28562 жыл бұрын
Kuranjino vaadham aano pls give ur number
@aaamisworld28562 жыл бұрын
Kaik undo pogachil
@aswanivellangara80745 ай бұрын
എന്റെ അമ്മ 17 വർഷം ആയിട്ട് ഇതിന് മരുന്ന് കുടിക്കുന്നു... ഇപ്പോഴും കുറവില്ല... ഇപ്പൊ 20 വയസ്സുള്ള എനിക്കും ഇതേ a അസുഖം വന്നു 😢
@51envi383 жыл бұрын
Thanks sir,,
@sailajadevi89882 жыл бұрын
RA factor positive. But the pain is more during night than in the morning. Severe back pain radiating from lower back till ankle and wrist also. CRP is 18. Hb 7.8. Doctor advised for physiotherapy. Sciatic nerve problem can also occur for RA patients. Taking daily HCQS 200 mg. But no relief. How to survive? Pls suggest. I am from Chennai.
@manuovm7153 жыл бұрын
ഞാൻ 15 വർഷം ഇഗ്ലീഷ് മരുന്ന് കഴിച്ചു. ഒര് മാറ്റവും കിട്ടിയില്ല: 'അവസാനം ഒന്നര വർഷം ഹോമിയോ കഴിച്ചു. എൻ്റെ അസുഖം മാറി. 'ഇപ്പോ ചെറുതായി .കാണുന്നുണ്ട്
@annammascaria73173 жыл бұрын
Homeo eathu hospitalil aanu
@linunjarangal66363 жыл бұрын
എന്റെ അമ്മക്ക് ഉണ്ടായിരുന്നു തണുപ്പ് പറ്റുമ്പോൾ ഭയങ്കര pain ആണ് ഇംഗ്ലീഷ് മരുന്ന് കഴിച്ചപ്പോൾ കൂടുതൽ വഷളായി പിന്നെ അവസാനം ഹോമിയോ കാണിച്ചു ഒന്നരവർഷം ഹോസ്പിറ്റലിൽ സ്റ്റിരമായി അഡ്മിറ്റ് ആയി ഇപ്പൊ പൂർണമായി മാറി ഇപ്പൊ വീട്ടിലെ എല്ലാം ജോലിയും അമ്മ തന്നെ ആണ് എടുക്കാറ് അത് കോഴിക്കോട് കാരപ്പറമ്പ് ഹോസ്പിറ്റലിൽ ആണ് ചികിത്സ തികച്ചും സൗജന്യം ആണ്... പിന്നെ പ്രാർത്ഥനയും... 🙏🙏
@KsaKsa-ev8ky3 жыл бұрын
Pls condact no
@naseramiyan23352 жыл бұрын
ഇംഗ്ലീഷ് മരുന്നാണോ ഏത് ഹോസ്പിറ്റലിലാണ്
@VidhurajRishikaNavathej Жыл бұрын
സർ വാത രോഗം പകരുമോ
@krithanyachannel77393 жыл бұрын
Sir enk naduviralil oru muzha varunu ath rathri nalla vedhana surgeon dct ath operate cheyyanam parayynu. Ath oilment undo pokuvan sir rwply me
@baburajp11583 жыл бұрын
എനിക്ക് കാൽ നിലത്തേക്ക് കുത്താൻ പാടില്ലായിരുന്നു. പല ഡോക്ടർമാരേയും കണ്ടു. ഒരു പ്രയോജനവുമില്ലായിരുന്നു. അപ്പോൾ ഷേണായി ഡോക്ടറെ കാണാൻ ഒരു സുഹൃത്ത് പറഞ്ഞു. ഒറ്റ നേരത്തെ മരുന്നു കൊണ്ട് വേദന മാറി. പിന്നീട് ആ വേദന വന്നിട്ടേയില്ല. ദൈവതുല്യനായ ഡോകടർ. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sumithaaju12603 жыл бұрын
Doctor avidaya
@reetagopu62593 жыл бұрын
Ph num doct
@Afraaa567 Жыл бұрын
Shennayi dr vatakara anno
@JutheshPk6 ай бұрын
ഡോക്ടറുടെ നമ്പർ വേണം
@ushakurup68433 жыл бұрын
Feet ,ankle swelling especially evening. Ama badam ano
@meharunisabeegum7142 Жыл бұрын
ഡോക്ടർ എവിടെയാണ് ഹോസ്പിറ്റൽ sazo 500, oxcq200കഴിക്കുന്നത്
@shabanashani668 Жыл бұрын
എറണാകുളം നെട്ടൂർ എന്ന സ്ഥലം
@daisyabraham98153 жыл бұрын
Hi Doc I have RA initially they diagnosed lupus I was taking hydroxy chloroquine 200 mg twice a day after 10 years lupus was negative and RA positive now I am taking methotrexate 27 mg(9 tablets) once in a week and hydroxychloroquine 200 mg daily. Can you please tell me that massage will help for this pain.
@doctoranalyst81162 жыл бұрын
Massage may be contraindicated in first stages.
@TheBindumol3 жыл бұрын
Thank യു doctor
@Sonysdreamworld2 жыл бұрын
വാദം ഉള്ള സ്ത്രീകൾക്ക് പിരീഡ്സ് ആവാൻ വളരെ ബുദ്ധിമുട്ട് ഉണ്ടാകുമോ
@bindhubindhuvenu5366 Жыл бұрын
Dr evideyaanu consulting.. Dr ude house evideyaanu.. Njangalku kaanan pattumo.. Molku vendiyaanu
Dr enik vallatha vedhanayanu body .skin buttex Kalil okke karutha niram aanu .ithoke ithinte aano.ana test cheyyan koduthu positive aanu .ana profile test koduthind pls reply sir
@revathyunnithan36733 жыл бұрын
Hai Dr. Shenai sir, good morning, how can I contact you , as I m not staying in kerala at present, I had taken treatment from you for knee joint pain. Now there no knee joint pain. Now I got pain and swelling in small joints in hand( I mean fingers)expecting a reply . Thankfully..Revathy Unnithan..
@alicemathew52203 жыл бұрын
I want toconsulttoyoudoctor
@libuvarghese45212 жыл бұрын
You will get better treatment Amrita Hospital kochi Dr. mithun CB
@rightpath61952 жыл бұрын
@@libuvarghese4521 South India യിലെ Best doctor റാണ് Dr.Padmanabha Shenoy. എറണാകുളത്തെ നെട്ടൂരിലുള്ള Care Hospital ലേയ്ക്കു പോയാൽ കണ്ടറിഞ്ഞു ബോധ്യപ്പെടാം. Dr. പത്മനാഭ ഷേണായിയെ കാണാൻ എന്തു മാത്രം രോഗികളാണ് വന്നുകൊണ്ടിരിയ്ക്കുന്നതും രോഗസൗഖ്യം നേടുന്നതും.
@fouminavk13129 ай бұрын
എന്തുകൊണ്ടായിരിക്കും ചെറിയ പ്രായം (20-25)ഉള്ളവർക്ക് ഈ അസുഗം വരുന്നത്
@nehrinharoon45094 ай бұрын
ഞാൻ RA patiemt ആണ് Zy-Q 200 Rumalef 10 കഴിക്കുന്നുണ്ട് കുറേ നാൾ കഴിച്ചാൽ കുഴപ്പമില്ല ല്ലോ
@moideenpc81033 жыл бұрын
Pls do a video on uterus prolapse treatments in ayurveda and homeopathy
@fathimazuhra4489 Жыл бұрын
കാലിന്റെ നേരബിനും എല്ലിനും വയകര വേദനയും ചുട്ട് നീറലും നടക്കുബോൾ വയകര വദനയുമുണ്ട് ഈ ലക്ഷണങൾ അമവാദമാണോ മറുവടി തരുമോ ഡോക്ടർ
@SunilKumar-yu1vf3 ай бұрын
സാർ എനിക്ക് കഴിഞ്ഞ രണ്ടാഴ്ച യായി കൈകളിലെ വിരലിനു വേദന മുട്ടുകടച്ചിൽ. എന്നിവ ജലദോഷം പനിയും ഉണ്ട് ഇതു രുമറ്റിക് ഫീവെറിന്റ ലക്ഷണമാണോ കാൽമുട്ട് കടച്ചിൽ നടുവേദന യും ഉണ്ട് ഇതു മനസിലാക്കാൻ ഏതു ടെസ്റ്റ് ആണ് ചെയ്യേണ്ടത്