ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി... പാട്ടിനൊപ്പം നമ്മളും പോകുന്നു ദ്വാരക തേടി..
@ratheesh.rjayasree9904 Жыл бұрын
താരംഗിണിയുടെ കൃഷ്ണഭക്തിഗാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാസറ്റ്.. മയിൽപീലി 👍🎼👌👌🙏🏻🙏🏻🙏🏻ദാസേട്ടാ 🎧🎧👌👌👌
@praveenchidangeel49598 ай бұрын
മയിൽപ്പീലി ആൽബം തപ്പി വന്ന് 2024 ൽ കേൾക്കുന്നവരുണ്ടോ?
@jomolsojo45225 ай бұрын
ഉണ്ട്
@meeranair62395 ай бұрын
ഉണ്ട്
@vellakuttyv24945 ай бұрын
ഉണ്ട് എത്ര കേട്ടാലും മതിയാവില്ല... പുതിയ ഏതെങ്കിലും divotional song ഉണ്ടോ...
@kannannair63685 ай бұрын
Undu July 13nu Qatar Time 2:30am
@sinduramachandran35645 ай бұрын
ഉണ്ടല്ലോ..
@safeenasachin96343 жыл бұрын
ഞാനും ഒരു മുസ്ലിം ആണ് പക്ഷേ കണ്ണന്റെയും അയപ്പന്റെയും പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ്
@vineethaar202010 ай бұрын
🥰
@muralipanicker83516 ай бұрын
മതം കേൾവിക്കും കാഴ്ചക്കും തടസ്സമാകരുത്. എന്നാലേ നമ്മൾ തമ്മിൽ സ്നേഹമുണ്ടാകുകയൊള്ളു.
@Ashif.p.k6 ай бұрын
@@muralipanicker8351അതേ തീർച്ചയായും ❤
@unnikrishnanachipra22765 ай бұрын
SAMGEETHATINU JADI ELLALO
@Appu-qu7iz2if4k5 ай бұрын
🎉@@muralipanicker8351
@balakrishnankalathil49552 жыл бұрын
ചന്ദനച്ചർച്ചിത നീലകളേബരം എന്റെ മനോഹരമേഘം കായാമ്പൂവിലും എന്റെ മനസ്സിലും കതിർമഴപെയ്യുന്ന മേഘം ഇത് ഗുരുവായൂരിലെ മേഘം ആ തിരുമാറിലെ ജപമാലപ്പൂക്കളിൽ ആദ്യവസന്തം ഞാൻ ആ പദപങ്കജം ആദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ നിന്റെ ഗീതവും വേദവും ഈ ഞാൻ കൗസ്തുഭമെന്നും കാളിന്ദിയെന്നും കാർമുകിലെന്നും കേട്ടൂ ഞാൻ ഉറപ്പിച്ചിരിക്കുവാൻ മറന്നോരെന്നെയും ഉദയാസ്തമയങ്ങളാക്കി നീ തിരുനട കാക്കാൻ നിർത്തീ നീ :: |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| :: ഒരുപിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി ഗുരുവായൂർ കണ്ണനെ തേടി. അഭിഷേകവേളയാണെങ്കിലും നീയപ്പോൾ അടിയനുവേണ്ടി നട തുറന്നു ആയിരം മണിയൊച്ചയെതിരേറ്റൂ എന്നെ അവിടുത്തെ കാരുണ്യമെതിരേറ്റു.. അവിടുത്തെ കാരുണ്യമെതിരേറ്റു. ഓലയിൽക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു നീ പണ്ടുപണ്ടേ മറന്നുവച്ചു സംഗീതരന്ധ്രങ്ങളൊമ്പതുംകൂടി നീ എന്തിനെൻ മെയ്യിൽ ഒളിച്ചു വച്ചു നിനക്കുവേണ്ടി ഒന്നു നിനക്കുവേണ്ടി എൻ മിഴി നീരിലെ നാമജപങ്ങളെ പുണ്യമാം തീരത്തണച്ചവനേ വിറകിൽ ചിതഗ്നിയായ് കാട്ടിലലഞ്ഞപ്പോൾ വിധിയോടൊളിച്ചു കളിച്ചവനേ എന്റെ ദൈവം ഭവാനെന്റെ ദൈവം. :: ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| :: അണിവാകച്ചാർത്തിൽ ഞാനുണർന്നൂ കണ്ണാ മിഴിനീരിൽ കാളിന്ദീ ഒഴുകീ കണ്ണാ അറുനാഴി എള്ളെണ്ണ ആടട്ടെയോ മറുജന്മപ്പൊടി മെയ്യിൽ തൂവട്ടയോ തിരുമാറിൽ ശ്രീവത്സമാകട്ടെയോ ഒരു ജന്മം കാവായായ് തീർന്നെങ്കിലും മറുജന്മം പയ്യായി മേഞ്ഞെങ്കിലും യദുകുലകന്യാവിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചു കള്ളച്ചിരിചിരിച്ചു പുല്ലാങ്കുഴൽ വിളിച്ചൂ യമുനയിൽ ഓളങ്ങൾ മേയുമ്പോഴും യദുകുലകാംബോജി മൂളുമ്പോഴും ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ ഹൃദയത്തിൽ ശംഖിൽഞാൻ വാർന്നില്ലല്ലോ അപ്പോഴും നീ കള്ളച്ചിരിചിരിച്ചൂ അവിൽപൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ :: ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| :: ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി പലപല ജന്മം ഞാൻ നിന്റെ കളമുരളിയിൽ സംഗീതമായി. :: തിരുമിഴി പാലാഴിയാക്കാൻ അണിമാറിൽ ശ്രീവത്സം ചാർത്താൻ മൗലിയിൽ പീലിപ്പൂ ചൂടാൻ എന്റെ മനസ്സും നിനക്കു ഞാൻ തന്നൂ :: മഴമേഘകാരുണ്യം പെയ്യാൻ മൗനത്തിലോംകാരം പൂക്കാൻ തളകളിൽ വേദം കിലുക്കാൻ എന്റെ തപസ്സും നിനക്കു ഞാൻ തന്നൂ.
@josyvarghese776316 күн бұрын
Wow!!!The best Hindu devotional songs👍👍👍
@RenjushaPadmini14 күн бұрын
Thank you dear🙏🏻🙏🏻
@riyasperumanna40523 жыл бұрын
വീടിന്ടെ തൊട്ടടുത്തുള്ള കാവിൽനിന്നും വൈകുന്നേരം കേൾക്കാറുള്ള ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിര്.......................കുട്ടികാലങ്ങളിലെ വൈകുന്നേരം വീണ്ടും കയറിവന്നപോലെ
@sujithsurendran1799 Жыл бұрын
❤❤❤❤❤
@ambilisanthosh3465 Жыл бұрын
, 👍
@dracothree9021 Жыл бұрын
ഈ ഭക്തിഗാനം കേൾക്കുമ്പോൾ ചെറുപ്പകാലവും കാവിലെ ഉൽസവവും ഓർമവരും💖💖
@dracothree9021 Жыл бұрын
MY FAVOURATE SONG 😚
@rugminimenon7108 Жыл бұрын
So many pleasant memories..... Every day l fall asleep hearing these beautiful melodious songs
@sajithbalan853 жыл бұрын
ഒരിക്കൽ വീട്ടിൽ കറണ്ട് ഒന്നുമില്ലാത്തൊരു കാലം ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിനുപോയപ്പോൾ പുലർച്ചെ ഇതിലെ അണിവാക ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ എന്ന ഗാനം കേട്ടുകൊണ്ടാണ് ഉണർന്നത് അന്നുമുതൽ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് മയിൽപീലിയും ഇതിലെ കൃഷ്ണ കീർത്തനങ്ങളും... മലയാളികളായി ആരും ഈ ഗാനങ്ങൾ ഇഷ്ടമില്ലാത്തവരായി ഉണ്ടാകില്ല... എസ് രമേശൻ നായർ സർ എന്നും അനശ്വരനായി നിലനിൽക്കുവാൻ ഈ കീർത്തനങ്ങൾ മാത്രം മതി... ഭാഗവാനേ ഗുരുവായൂരപ്പാ എന്നും എപ്പോഴും ഈ ഗാനങ്ങൾ കേൾക്കാൻ ഭാഗ്യം നൽകണേ 🙏🙏
@salimvs37683 жыл бұрын
എത്ര. കേട്ടാലും മതിവരില്ല..... കൃഷ്ണ ഗുരുവായൂരപ്പാ..
@sunilnair19793 жыл бұрын
Unnikannaa 🙏🙏
@familyblueberryz91063 жыл бұрын
എന്റെ കൃഷ്ണാ 🙏
@sirajt.s17183 жыл бұрын
ചെറുപ്പത്തിൽ പഠിക്കാൻ വാപ്പ (മരിച്ചുപായി) വിളിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന മനസിൽ നിന്നു മായാത്ത ഗാനങ്ങൾ അതോടൊപ്പം വാപ്പയുടെ ഓർമ്മകളും ,,,
രമേശൻ നായർ ,ജയൻ യേശുദാസ് ത്രയങ്ങളുടെ കൃഷ്ണാ ർച്ചന കണ്ണന് ഹൃദ്യം നമ്മുടെ പുണ്യം
@saics82433 жыл бұрын
kzbin.info/www/bejne/apnHqGNqrKyVm80
@arunmarun50103 жыл бұрын
ഹോ വല്ലാത്ത വരികൾ ഇനി ഇത് പോലുള്ള മഹാനു ഭവാൻ ഈ ലോകത്ത് ജനിക്കുമോ നമിക്കുന്നു എന്റെ കൃഷ്ണ....
@sameervlr75543 жыл бұрын
2021 ആഗസ്ത് മാസം എത്രാമത്തെയോ വട്ടം കേട്ടുകൊണ്ടിരിക്കുന്നു... ഒരു ഹെഡ്‌ഫോണും വെച്ചു കണ്ണുമടച്ചു കേൾക്കുമ്പോൾ മറ്റേതോ മായിക ലോകത്ത് എത്തപ്പെട്ട ഒരനുഭൂതി ആണ്..... ഭക്തി ഗാനങ്ങൾക്ക് പകരം വെക്കാനില്ലാത്ത ആകർഷണമാണ്.....
@madhuravindran33 жыл бұрын
സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.... എന്തു manoharamaya വരികൾ.... കണ്ണ് നിറയുന്നു.....കണ്ണീരിൽ കുതിർന്ന പ്രണാമം ...
@amal-qu6ub3 жыл бұрын
സത്യം 😔😔
@thangavel.rthangavel.r16923 жыл бұрын
😂😂
@hellboygqmer66243 жыл бұрын
N bsg cexvy
@SindhuPr-yo8tm9 ай бұрын
സത്യം ഒരു കരച്ചിൽ കഴിഞ്ഞു നോക്കുമ്പോൾ ആണ് ഈ camant കണ്ടത്
@sulekhaharidas81513 ай бұрын
ഞാനും ഒന്ന് കരഞ്ഞു. ഇപ്പോൾ സമയം 2:06 AM. വിഷമം സഹിക്കാൻ പറ്റുന്നില്ല 😢
@SatheeshKumar-kx6rf3 жыл бұрын
Sരമേശൻ നായർ സാറിന് പ്രണാമം! ഇതിലെ ഓരോ ഗാനങ്ങളും മലയാളികൾക്ക് അമൃതാണ്. മലയാളി യുള്ള കാലത്തോളം അദ്ദേഹം ഓർമിയ്ക്കപ്പെടും! അതുല്യമായ രചന!
@manikandann33103 жыл бұрын
Y
@amal-qu6ub3 жыл бұрын
ഈ ആൽബത്തിലെ പാട്ട് മുഴുവൻ ഒരു രാത്രി കൊണ്ടു എഴുതിയതാണെന്നു നമുക്ക് എത്ര പേർക്ക് അറിയാം 🙏🙏🙏🙏രമേശ് നായർ magic 😔🙏🙏🙏ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
@mayadevi80673 жыл бұрын
Gggggggtggg
@shaliniprasad47983 жыл бұрын
@@mayadevi8067 qq
@velayudhanmp41463 жыл бұрын
@@shaliniprasad4798 çscc
@bindhum12213 жыл бұрын
Anno great
@bindhum12213 жыл бұрын
Guruvayoorappa......
@thomaschristu3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹൈന്ദവ ഭക്തി ഗാനശേഖരം...
@im.krish.3 жыл бұрын
"ഒരുപിടി അവിലുമായ്" എന്ന ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@familyblueberryz91063 жыл бұрын
🙏🙏😢
@sabujeee3 жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല. കുട്ടിക്കാലത്ത് അടുത്ത രണ്ട് അമ്പലങ്ങളിലും സ്ഥിരമായി കേൾക്കുന്ന മനോഹരമായ ഗാനങ്ങൾ.
@gokulbr30103 жыл бұрын
ഈ പാട്ടുകൾ എവിടെ കേട്ടാലും എന്റെ ശ്രീ ഈശ്വരാ കല ഭൂത നാഥാ കോവിൽ അഥവാ ഞങ്ങളുടെ തെക്കതും തമ്പുരാനെയും ഓർമ വരും അറിയാതെ കണ്ണ് നിറയും
@subairvalikandy64373 жыл бұрын
ഓലകുടയിലെൻ പീലികണ്ണെന്തിന് നീ പണ്ടുപണ്ടേ മറന്നു വെച്ചു....
@AjithKumar-op6yl3 жыл бұрын
ചെറുപ്പകാലത്ത് ഈ ഗാനങ്ങളും പാടി വിഷുക്കണിയുമായി പോയ ഓർമ്മ വരുന്നു.. ഇന്നതോർക്കുമ്പോൾ ഒരനുഭൂതിയായി മനസ്സിൽ നിറയുന്നു.. ഭഗവാനേ..
@flygamer63293 жыл бұрын
%:,
@flygamer63293 жыл бұрын
",,.....,,....,, .",,.,,, സ
@flygamer63293 жыл бұрын
,, o,,,,,,,,,,,,,,.,,,,,,,,,,.,,,..,,?:-,,,,,/
@flygamer63293 жыл бұрын
???? :
@flygamer63293 жыл бұрын
, '.: 6
@mohandaspurushothaman86193 жыл бұрын
ജയവിജയൻമാരുടെ സംഗീത സംവിധാനത്തിൽ നമുക്കു കിട്ടിയ എല്ലാ ഗാനങ്ങളും പ്രതേൃകിച്ച് ജ്ഞാനപ്പാനയുൾപ്പടെയുള്ള ഭക്തി ഗാനങ്ങളെല്ലാം തന്നെ അതൃുദാത്തങ്ങളാണ്. പ്രിയപ്പെട്ട ജയൻ മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു..
@shajushaju40723 жыл бұрын
എന്നും പഴമയ്ക്ക് പുതുമയുണ്ട് രചനയും സംഗീത സംവിധാനവും അതി ഗംഭീരം
@rathnakumari-el7et3 жыл бұрын
രമേശൻ നായർ.. പ്രണമിക്കുന്നു..🙏🙏
@ratheeshkumars013 жыл бұрын
In ജി 0.
@RathikaThalakkale2 күн бұрын
തുളസിമാ ലകൾക്കിടയിലൂടെതൂക്കു വിളക്കുകളുടെ പ്രഭയിൽ കർപ്പൂരത്തിന്റെ ഗന്ധവും പേറി നനഞൊട്ടിയ മുദ്രയുമായി എന്റെ ബാല്യത്തെ സമ്പന്നമാക്കിയ ഓർമ്മകളാണീ.....അനശ്വര ഗാനങ്ങൾ 🙏
@rajeshtm53533 жыл бұрын
ഈ പാട്ടുകൾ എത്ര തവണ കേട്ടുവെന്നറിയില്ല. ഒരിക്കലും മടുക്കാത്ത ഗാനങ്ങൾ .ഗുരുവായൂരപ്പൻ്റെ സാമീപ്യം അനുഭവിപ്പിക്കുന്ന ഭക്തി രസം. ആത്മാവിൽ നിന്നുറന്ന വരികളും ഈണവും ആലാപനവും.ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നത്.
@vijayendrans5999 Жыл бұрын
Yes, Exactly....
@nishasudheer96003 жыл бұрын
എന്റെ കണ്ണാ അങ്ങ് എവിടെ ആണ് അവിടുത്തെ ദർശിക്കാൻ വേണ്ടി ഇതിൽ ഗാനങ്ങൾ കേട്ടാൽ മതി അത്രയ്ക്ക് അതി മനോഹരമായ വരികൾ. എസ്സ്. രമേശൻ നായർ സാറിന്റെ ഒരോ വരികളിലും ഭഗവാൻ കണ്മുൻപിൽ വന്നു നിൽക്കുന്നതുപോലെ തോന്നും. ലോകം ഉള്ളടത്തോളം കണ്ണൻ ഉള്ളടത്തോളം കാലം ഇതിലെ ഒരോ വരികളിലൂടെ രമേശൻ നായർ സാർ ജനങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും. ദാസേട്ടന്റെ ശബ്ദവും സംഗീതവും വളരെ വളരെ മനസ്സുനിറയ്ക്കുന്നു. ഈ ഗാനം ഞാൻ എണ്ണിയാൽ ഒടുങ്ങാത്തത്ര കേട്ടിട്ടുണ്ട് അത്ര മറക്കാൻ പറ്റാത്ത മനസ്സുഖം കിട്ടുന്നുണ്ട്. എസ്സ്. രമേശൻ നായർ സാറിന്റെ ഗാനത്തിലെ വരികളുടെ മുൻപിൽഅദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം എന്റെ പ്രണാമം 🙏🙏🙏🌹🌹🌹🌹എന്റെ കണ്ണാ അടിയങ്ങളുടെ ദുരിതങ്ങൾ മാറാൻ കരുണ ചൊരിയണമേ രക്ഷിക്കണമേ.🙏🙏🙏🌹🌹
@binuvishwanathan26783 жыл бұрын
കുറച്ച് കാലങ്ങൾക്ക് മുന്ബ് രാവിലെ എഴുന്നേറ്റു പാട്ട് വെച്ച് തകർക്കുന്ന കാലം ഓർമ്മ വരുന്നു...
@AKRamachandran19713 жыл бұрын
ഒരു ദിവസവും വിടാതെ കേൾക്കുന്ന പാട്ട്. ദാസ്സേട്ടന്റെ ആലാപനം ഗംഭീരം. പറയാൻ വാക്കുകൾ ഇല്ല. അത്രയും നല്ല പാട്ടുകൾ💝💝💝
@ikroosworld20603 жыл бұрын
പണ്ട് കാസറ്റിൽ കേട്ട ഒരു പാട് ഇഷ്ടമുള്ള കൃഷ്ണഭഗവാന്റെ ഭക്തി ഗാനങ്ങൾ ഇപ്പോഴും കേൾക്കുമ്പോൾ ആ കാലങ്ങൾ ഓർന്മ വരും അന്നും ഇന്നും എന്നും പുതുമ മാറാത്ത ഗാനങ്ങൾ
@shobhanair97063 жыл бұрын
കണ്ണനെ എന്നും ഓർക്കും
@sasis11773 жыл бұрын
@@soltgaming9413 €€€€+哦哦。 。。。
@sasis11773 жыл бұрын
@@shobhanair9706 女, () , 就是:, 0066 0c, ...
@vinodsnair94243 жыл бұрын
0i 0ì8 M pm 0mm0mm0mm@@shobhanair9706
@sujathasreenivasan14953 жыл бұрын
Sure
@fasilavilayil51803 жыл бұрын
ഒറ്റപേര് യേശുദാസ്. Sir 🙏
@ankuashokan63552 жыл бұрын
✨️എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു ഭഗവാനെ വർണ്ണിക്കുന്ന ഈ മയിൽപീലിയും ദാസ് സർ ന്റെ ശബ്ദത്തിൽ ഓരോ പാട്ടുകളും ഭഗവാനെ കാണുമ്പോലെ തോന്നുന്നു✨️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഗാനരചനയും മനോഹരമെന്നു പറയാതെ വയ്യ 🙂❤️❤️❤️❤️
🕉️ ഈ മയിൽപ്പീലി പോലെ അനേകം ഗാനങ്ങളും കവിതകളും എഴുതിയ പ്രിയപ്പെട്ട, ഗുരുതുല്യനായ, കവി തപസ്യ മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ എസ് രമേശൻ നായരുടെ ദേഹവിയോഗത്തിൽ അത്യന്തം ദു:ഖിക്കുന്നു.പ്രാർത്ഥിക്കുന്നു, സാദര പ്രണാമം*🌹 🕉️.
@shylak76413 жыл бұрын
Bhgavana..Gurvaayoorappa
@saics82433 жыл бұрын
kzbin.info/www/bejne/apnHqGNqrKyVm80
@jijeshbabu23213 жыл бұрын
മലയാളികളുടെ ഭാഗ്യം s രമേശൻ നായരും ദാസേട്ടനും കൂടി ചേർന്നുള്ള ഈ കാവ്യം മനോഹരം തന്നെ കേട്ടിട്ടും മതി ആവുന്നില്ല
@rethnammavijayakumar77953 жыл бұрын
ഈ മഹാനുഭാവന് എന്തുകൊണ്ട് ഗുരുവായൂരിൽ അയിത്തം കൽപ്പിച്ചിരിക്കുന്നു. ഗുരുവായൂർ ദേവസ്വം പുനർചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@indiadiesel2588 ай бұрын
അദേഹത്തിന് ഗുരുവായൂരിൽ പോകുന്നതിന് ആചാര പരമായോ നിയമ പരമായോ നിലവിൽ വിലക്ക് ഒന്നും ഇല്ല അദേഹം അവിടെ ചെന്നിട്ടില്ല ശബരിമലയിലും മുകാംബികയിലും പോകാറുണ്ട് പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ പോകാൻ ക്ഷേത്ര അധികാരികളോട് അനുവാദം ചോദിച്ചു. അവർ സ്വാഗതം ചെയ്തു എന്നാൽ അദേഹം അവിടെയുംപോയില്ല
ഭാഗവാന് ജാതി -മത -വർഗ -വർണവിവേചനം ഇല്ല. ഭഗവാനെ ഭരിക്കുന്നവർക്കേ ഇതൊക്കെ ഉള്ളൂ
@bijubiju52142 ай бұрын
ദ്ധസേട്ടന്റെ ഒരു പാട്ടുണ്ട്., ഗുരുവായൂരമ്പലനടയിൽ thudangunnath@@indiadiesel258
@sainulabid27053 жыл бұрын
Tribute to Rameshan Nair ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കേൾക്കാൻ പൂതി
@krishnatvm3 жыл бұрын
ഒരുപിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച രമേശൻ നായർക്ക് പ്രണാമം.. 🙏
@anandus98493 жыл бұрын
രാജേഷ്
@SalihKallada Жыл бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും സന്ധ്യാനേരത്ത് തൊട്ടടുത്ത ഹരിജൻ പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നിന്നും ശ്രീകൃഷ്ണ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഓടിച്ചെല്ലും. അവർ മാടിവിളിച്ച് കൂട്ടത്തിൽ ഇരുത്തും. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ചന്ദനത്തിരികൾ കത്തിച്ചതിന്റെ വാസനയും കൈകൂപ്പി പ്രാർത്ഥിക്കുന്ന ഹോസ്റ്റൽ അന്തേവാസികളും ഞാൻ നോക്കി ഇരുന്നിരുന്നു.
@gopakumar39553 жыл бұрын
ശ്രീ. എസ്. രമേശൻ നായരുടെ ഓർമയ്ക്ക് മുൻപിൽ പ്രണമിക്കുന്നു. ഉണ്ണിക്കണ്ണൻ കൈവിടില്ല..
@sanviksanvik17325 ай бұрын
2024 കർക്കിടക മാസത്തിൽ മയിൽപീലി പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ?
@sujithpadiyathpadiyath36314 ай бұрын
ഉണ്ട്
@rajalakshmibnair28133 ай бұрын
ഉണ്ട്
@uploadhere949320 күн бұрын
എന്നും കേൾക്കാറുണ്ട് 🙏
@RathikaThalakkale2 күн бұрын
ഉണ്ട്
@KVNair-yq3bxАй бұрын
Harikam bhoti..... my most favorite bhajan. Namaste Rameshan Nairji & Jayavijya ... Om Namo Naryanaya
എത്ര പ്രാവശ്യം കെട്ടിട്ടുണ്ടെന്നു അറിയില്ല... എങ്കിലും കേട്ടാലും കേട്ടാലും മതിവരുന്നില്ല... 🙏🏻🙏🏻
@indirach56654 жыл бұрын
ഭക്തി നിർഭരമായ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന്റെ വിഷമങ്ങ ളൊക്കെ മാറും. പ്രത്യേകിച്ചും കൃഷ്ണഭക്തി ഗാനങ്ങൾ . മയിൽപ്പീയിലെ ഓരോ ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് .
ഏറ്റവും അധികം കേൾക്കുന്ന, ഇഷ്ടപ്പെടുന്ന ഗുരുവായൂരപ്പാ ഗാനങ്ങൾ ❤️❤️❤️
@sudhakt30712 ай бұрын
നിത്യവും അടുക്കളയിൽ വച്ച് പണികൾക്കിടയിൽ കേൾക്കുന്നു ❤️❤️🙏🙏🙏🙏🙏🙏
@BindhuMalu-g4f19 күн бұрын
എന്റെ ചെറുപ്പത്തിൽ പുഴ ക്കു അകരെ ഉള്ള അമ്പലത്തിൽ നിന്നു എപ്പോഴും ഈ പാട്ടുകൾ കേൾക്കാൻ പറ്റും🌹🌹🌹🌹🌹
@sreelekha13113 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മയിൽപ്പിലിയിലെ ഒരു പിടി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച. നമ്മുടെ ദസേട്ടൻ 🙏🙏🙏🙏🙏🙏
@sethumadhavan34603 жыл бұрын
Ee paattukal 1984 il aanu aadhyamaayi keettathu cassette ippozhum und ethra varsham kazhinhalum MADHURAM kurayilla.
@Girilalgangadharan4 ай бұрын
ഹരിജൻ ഹോസ്റ്റൽ 😄അങ്ങനെ എടുത്തു പറയരുതായിരുന്നു 😔എല്ലാമനുഷ്യരും biologically same product 🙏
@ravinathsnehasammanam15323 жыл бұрын
ഒരു മയിൽപീലി തുണ്ട് പോലെ ഹൃദയത്തിൽ എന്നും ♥♥🙏🙏🙏🙏🙏🙏🙏🙏♥♥🙏♥♥♥♥♥♥🌹
@viswajithviswanathan73913 жыл бұрын
Performance Super 4
@viswajithviswanathan73913 жыл бұрын
H Di coronavirus American
@razakkarivellur67563 жыл бұрын
രചനയും, സംഗീതവും, ആലാപനവും, ഓർക്കസ്ട്രേഷനും, ഒരുപോലെ മികച്ചു നിൽക്കുന്ന ഒരു വർക്ക്.
@madhavannairkrishnannair56363 жыл бұрын
🙏
@abhinavanil97363 жыл бұрын
Yes
@annievarghese6 Жыл бұрын
ആലാപനം ദാസേട്ടൻ ഓർക്കസ്ട്രേഷൻ തരംഗിണി ഗ്രൂപ്പ്
@pradeepparvathy739910 ай бұрын
എൻ്റെ കൃഷ്ണാ ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരുന്നില്ലല്ലോ🙏🙏🙏
@മലയാളകേരളംന്യൂസ്3 жыл бұрын
ഭഗവാൻ്റെ അനുഗ്രഹത്താൽ തൃപ്തൻ'- നല്ലത് മാത്രം ചിന്തിക്കുവാനും, പ്രവർത്തിക്കുവാനും അനുഗ്രഹിക്കേണമേ... എന്നും ഭഗവത് ചിന്തയോടെ എൻ്റെ ജീവിതം...
@subbalakshmipg25753 жыл бұрын
എത്രകേട്ടാലും മതി വരുന്നില്ല. ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ഇപ്പോഴും പല തവണ കേൾക്കാറുണ്ട്. ഗംഭീരമായ വരികൾ
@geethumolnk23143 жыл бұрын
Same
@shiburajakumari36658 ай бұрын
പുരുക്ഷ ശബ്ദത്തിന്റെ പൂർണത...ഗുരുവായുരപ്പാ നിന്റെ കടാക്ഷം....!!!!!!!!
@vinod_7573 жыл бұрын
എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായി വാങ്ങിയ Audio Casset. പറയാതിരിക്കാൻ വയ്യ എന്തൊരു quality ആയിരുന്നു ആ Casset. Super
@umesankg30933 жыл бұрын
For me too, first cassette
@annievarghese6 Жыл бұрын
തരംഗിണി ദാസേട്ടൻ്റെ സ്വന്തം സ്റ്റുഡിയോ
@SadanandanN-sl2if Жыл бұрын
ഗുരുവായൂരപ്പൻ അറിഞ്ഞ് അനുഗ്രഹിച്ച ഇവരുടെ മുൻപിൽ ഞാൻ എത്ര നിസ്സാരൻ
@drRajeshcmadathil-fh4qb8 ай бұрын
എഴുതിയ ആളും സംഗീതം നൽകിയ ആളും ഭഗവാനിൽ വിലയം പ്രാപിച്ചു നമ്മൾ ഭാഗ്യം ചെയ്തവർ ഇനി ഇവർ ഈ പാട്ട് കേൾക്കുന്നവരിലൂടെ ജീവിക്കും
@shaijuuv5701 Жыл бұрын
❤ എന്നും കടയിൽ എത്തിയാൽ ഇടുന്ന ഗാനം : കേട്ടാൽ മനസിലെ ദുഃഖങ്ങൾ എല്ലാം മറക്കും.
@sreenipallikkal79343 жыл бұрын
ഭക്തിഗാനങ്ങളിൽ എന്നും മലയാളത്തിന് ഒരു പൊൻതൂവൽ "മയിൽ പീലി. ",,.
@anilkumartb26842 жыл бұрын
മനസ്സിൽ ഭക്തിയാകുന്ന കുളിർമഴ പെയ്ത് തീർന്ന സുഖം. കൃഷ്ണാ......നീ ഇത്രയും നിർമ്മലനാണോ എത്ര എത്ര ഭക്തർ നിൻ കാൽക്കിൽ അഭയം തേടിയെത്തുന്നു. കൃഷ്ണാ എല്ലവരെയും നീ ആ ഒറ്റ ദർശനത്താൽ സന്തോഷത്താൽ ആറാടിക്കുന്നു. കണ്ണ് നിറയുന്നു കൃഷ്ണാ എല്ലാം നിന്റെ ലീലകൾ
@tharangnicollections2 жыл бұрын
വർക്കല ജനാർദ്ദനസ്വാമീ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര | Varkala Janardhana Swamy Temple Travel Vlog 4K kzbin.info/www/bejne/qWqkmIprj553b68
@MahesanMarar8 ай бұрын
എങ്കിലും എന്റെ ദാസേട്ടാ.. എന്താ പാട്ടുകൾ ഇതെല്ലാം എത്ര വട്ടം കേട്ടാലും കൊതി തീരില്ല.. കൃഷ്ണാ...... ദാസേട്ടാ.... 🙏💞💞💞💞
@reshmithirunilath46073 жыл бұрын
I love the song Super song ആണ് ഇത് ആരു കേട്ടാലും അവർ ഇഷ്ടപെടും അത്രക്കും നല്ല song ആണ് ഇത് 😃🙏
@thambantheruvath83723 жыл бұрын
എൻറ കണ്ണാ ശരണം
@mohandas72833 жыл бұрын
എന്റെ വീട് പാലക്കാട് കോട്ടായി പെരുൺകുളങ്ങര. ഞങ്ങളുടെ വീടിന്റെ അടുത്താണ് ചെമ്പയ് അഗ്രഹാരം അവിടെ എല്ലാവർഷവും ദാസേട്ടൻ വരാറുണ്ട്.അന്നൊക്കെ ഞങ്ങൾ മയിൽപീലിയിലെ പാട്ടുകൾ ലൈവായി പാടികേട്ടിട്ടുണ്ട്.എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടുകളാണ്....
@musicflow_dance3 жыл бұрын
മനോജ്കോട്ടായിയെ അറിയുമോ
@mohandas72833 жыл бұрын
@@musicflow_dance ഹായ് അദ്ദേഹം എന്ത് വർക്കാണ് ചെയുന്നത്.....
@sangeethanarayanan8769 Жыл бұрын
താങ്കൾ എന്തൊരു ഭാഗ്യവാൻ ആണ് 🎶🎶😌😌
@vijayannair36213 жыл бұрын
ശരിയാണ് എത്ര കേട്ടാലും കേട്ടാലും കൊതി തീരാത്ത ഗാനങ്ങൾ ശബ്ദ തേൻ കനി സംഗീതം, കവിത 🙏🙏🙏
@sreeragssu3 жыл бұрын
കാസറ്റ് വാങ്ങി ടേപ്പ് റിക്കാര്‍ഡറില്‍ കേട്ടു, പിന്നെ ഗുരുവാരൂര്‍ പോയപ്പോ ഇതിന്‍റെ Cd വാങ്ങി DVd യില്‍ കേട്ടു ഇപ്പോള്‍ മൊബെെല്‍ ഫോണില്‍ യു ട്യൂബില്‍ കേള്‍ക്കുന്നു.....
@manjubinoj7118 ай бұрын
Sathyam njanum
@rejanisunilraj8657Ай бұрын
Njanum
@Jk-tm7wn3 жыл бұрын
ന്റെ കൃഷ്ണ ആർക്കും ഒരാപത്തും വരാതെ കാത്ത് രക്ഷിക്കണേ 🙏🙏🙏🙏🙏
@mrnair54863 жыл бұрын
Q
@mrnair54863 жыл бұрын
Qq0
@mrnair54863 жыл бұрын
QQQWA!ÀAA!
@mrnair54863 жыл бұрын
Aaaa
@mrnair54863 жыл бұрын
1
@nishasudheer96003 жыл бұрын
എന്റെ കണ്ണാ അടിയങ്ങളെ കാത്തോണേ.അടിയങ്ങളുടെ വിഷമങ്ങൾ മാറാൻ അങ്ങ് ഞങ്ങളെ സഹായിക്കാൻ കരുണ തോന്നിക്കണേ ഭഗവാനെ കൃഷ്ണാ രക്ഷിക്കണേ
ഭാരതത്തിലെ ജനമനസ് ശ്‌റേഷ്ടമാണ് അതാണ് ഗാനം കേൾക്കുമ്പോൾ തരളിതമാകുന്നത് അതിൽ ജാതി മതമില്ല നാമൊന്നാണ്
@leelasankaran7502 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരുപിടി ഭക്തി ഗാനങ്ങൾ കൃഷ്ണ. ഗുരുവായൂരപ്പാ അനുഗ്രഹിച്ചാലും. 🌹🌹🙏🙏👌🙏🙏
@പാവപ്പെട്ടവൻഞാൻ3 жыл бұрын
പ്രണാമം എസ് രമേശൻ നായർ sir🙏
@retnammarajeevan82103 жыл бұрын
കുഞ്ഞു nte കയ്യീന്ന്.പോയ നുമ്പറുകളെ olluwww🍎🍎🍎
@പാവപ്പെട്ടവൻഞാൻ3 жыл бұрын
@@retnammarajeevan8210 🤔
@vijayanmullappally17133 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ...... ജഗതീശ്വരാ കരുണാമയനെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു 🙏
@manuettumanoor8 ай бұрын
2024 വിഷുവിനു കേൾക്കുന്നവർ ഉണ്ടോ
@SanthoshTk-l1n8 ай бұрын
ഉണ്ട്
@AneeshMr-oj1qi3 ай бұрын
Yes.
@AadhiKrishna-ge2ul15 күн бұрын
ആ തിരുമാറിലെ വനമാല പൂക്കളിൽ ആദ്യവസന്തം ഞാൻ.....ഓരോരുത്തരോടും ഉള്ള ഭഗവാന്റെ സ്നേഹം.. കരുതൽ... അനുഭവിക്കാൻ കഴിയുന്ന വരികൾ...
@sulijadevivk93233 жыл бұрын
തൊട്ടടുത്ത അമ്പലത്തിൽ നിന്ന് ഈ പാട്ട് കേട്ട് എത്ര വർഷം കഴിഞ്ഞിരുന്നു. ഇപ്പോൾ nostalgia
@sudhisudhi20908 ай бұрын
ഇതിലെ പാട്ടുകൾ കേൾക്കുമ്പോ കണ്ണ് നിറയുന്നവർ ഉണ്ടോ എന്നെ പോലെ
@mohananm42263 жыл бұрын
ഇതു പോലെ അനുഗ്രഹീത ഗായകനെ ഇനി നമുകിട്ടുകയില്ല'നമിച്ചിരിക്കുന്നു
@pnsanthosh58063 жыл бұрын
Flowers ചാനലിലെ Top Singers ലെ കുട്ടികളെ ഒന്ന് കേട്ടു നോക്കൂ. ദാസേട്ടൻ നിർത്തിയിടത്തു നിന്നാണ് ആ കുരുന്നുകൾ തുടങ്ങുന്നത് ! ഇന്ത്യൻ സംഗീതമേഖല ഇനിയും ഉയരങ്ങളിലേക്കാണ്.
@kcvinu3 жыл бұрын
കുട്ടിക്കാലത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ വൈകിട്ട് ചെല്ലും. 6 മണിയാകുമ്പോൾ സമീപത്തുള്ള കൃഷ്ണക്ഷേത്രത്തിൽ നിന്ന് കോളാമ്പിയിലൂടെ ഈ ആൽബത്തിലെ ഗാനങ്ങൾ കാതിലേക്ക് ഓടിയെത്തും. എനിക്ക് ഏറെ പ്രിയപ്പെട്ടവ "രാധ തൻ പ്രേമത്തോടാണോ" എന്ന ഗാനവും "യമുനയിൽ ഖരഖരപ്രിയ" എന്ന ഗാനവും ആണ്. കൃഷ്ണഭക്തിയിലെ പ്രേമഭാവം എന്റെ മനസ്സിനെ എന്നും ആർദ്രമാക്കുമായിരുന്നു. 6 മണിക്ക് ഇടുന്ന കാസറ്റ് ഏതാണ്ട് ആറരയോട് അടുക്കുമ്പോഴാണ് ഈ രണ്ടു ഗാനങ്ങളും കേൾക്കുക. അപ്പോഴേയ്ക്കും ഇരുട്ടു വീഴുന്നതിനാൽ ഞങ്ങൾ കളി നിർത്തി ഗ്രൗണ്ടിന്റെ അരികിൽ ഇരിക്കും. ഈ ഗാനങ്ങളും കേട്ടു കൊണ്ട്. അന്ന് രമേശൻ നായർ സാറിനെയോ ജയവിജയന്മാരെയോ അറിയില്ല.
@indiadiesel2588 ай бұрын
കുട്ടിക്കാലം മനോഹരം മാക്കിയ അമ്പലത്തിലെ കോളാംബി പാട്ട് കൾ അതൊക്കെ പണ്ട് ഇപ്പോൾ അംബലത്തിൽ കോളാംബി പാട്ട് വച്ചാൽ പോലീസ് മാമൻമ്മാർ പാട്ട് പെട്ടി എടുത്ത് പോകും😢😢😢
@lillycholiyil4606 Жыл бұрын
നീ എന്നെ ഗായികയാക്കി ഗുരുവായൂരപ്പാ
@varghesepaul8488 Жыл бұрын
യേശുദാസ് എന്ന അതുല്യ പ്രതിഭ ലോകത്തിനു സമ്മാനിച്ച ഒരു ഭക്തി സാന്ദ്രമായ സംഗീത ശില്പം.. ആ ആലാപന വൈഭവത്തിന് മുന്നിൽ ശിരസ്സുനമിക്കുന്നു.. ഒപ്പം വരികൾ എഴുതിയ രമേശൻ നായർ, സംഗീതസംവിധായൻ ജയവിജയൻമാരിലെ വിജയൻ മാഷ് എന്നിവരുടെ ആത്മാവിനു പ്രണാമം അർപ്പിക്കുന്നു..
@abuakarshabakkar35213 жыл бұрын
ഞാന്‍ ഒരു മുസ്ലീം ആണ് എന്നാലും എന്‍െ കൊച്ചുനാളിലെ കേള്‍ക്കുന്ന ഈ പാട്ട്.. ഇപ്പോള്‍ എല്ലാദിവസവും രാട്രി കേട്ട് ഉറങ്ങുറ് എനിക്ക് അത്ര ഇഷ്ടാണ് ഈ പാട്ട് ക്രിഷ്ണനേയും
Ithu pole yaanu ella vibhaagam janangalum chinthikkunnath engil bharathathil ippol undaakunna pole oru prasnavum undakumayirulla. Ekodara sodara bhavathil jeavikkuka. Ethra sundaramaayirikkum. Iny athu pratheakshikkan kazhiyumo?
@stanlymonr.t65229 ай бұрын
എൻ്റെ കൃഷ്ണൻ ❤❤❤....കുട്ടിക്കാലം ഓർമ വരുന്നേ 😢 ഈ പാട്ടുകൾക്ക് മാത്രമാണ് നമ്മളെ കഴിഞ്ഞ ക്കാലങ്ങളിലേക്ക് കൊണ്ട് പോകാൻ ശക്തി ഉള്ളവ❤
@anoopputhalathkandy5424 Жыл бұрын
മയിൽപ്പീലി കാസറ്റ് ഇറങ്ങിയ സമയം കാ സറ്റിന്ന് വേണ്ടി പലതവണ ഷോപ്പിൽ പോയി വെയിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് അത്രക്ക് കാസറ്റിന് ചിലവുണ്ടായിരുന്നു
@janakik1007Ай бұрын
Kanna ponnu thamburane guruvayurappa kathukollene ee pavaghale ❤
@aryavs1313 жыл бұрын
പ്രിയ കവിയ്ക്ക് പ്രണാമം🙏🏽🙏🏽💐
@947vishnusatheesan43 жыл бұрын
Mathivarathaganam
@harekrishna64973 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹💚💚❤️❤️💛💛ശെരിക്കും ബാല്യകാലത്തിലേക്ക് കൂട്ടികൊണ്ടുപോയി ഭഗവാനെ 🙏🙏ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഭഗവാന്റെ ആ മഹത്വം 🙏🙏🌹🌹💛💛സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️ഹരിഓം 🙏🙏🌹🌹💚💚
@rathisivaraman26923 жыл бұрын
No seeril
@harekrishna64973 жыл бұрын
@@rathisivaraman2692 manassilayilla
@jayachandran.c72773 жыл бұрын
🦚🦚🦚കേട്ടാലും കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങൾ മയിൽപ്പീലി പോലെ മനസ്സിൽ നിറഞ്ഞാടുന്നു.🦚🦚🦚
@sheejasadhanandhan894611 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഭക്തി ഗാനങ്ങൾ ആണ് ഇത്.. കൃഷ്ണ ഗുരുവായൂരപ്പാ..
@saraladevi96543 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏 എത്ര കേട്ടാലും മതി വരില്ല 😍
@meeranair62395 ай бұрын
ഉണ്ട്. മയില്‍പ്പീലി search ചെയ്തു ഇന്നും കേള്‍ക്കുന്നു 10. 7. 24
@amritheshkannan76333 жыл бұрын
ഒരു ആയുഷ്കാലം മുഴുവൻ ഓർമ്മിക്കാൻ മയിൽ പീലിയോളം വേറെ എന്തുണ്ട്... ❤️❤️🙏
@SidharthanAk-e7n22 күн бұрын
ഞാൻ ഒരു ഹിന്ദു ആണ് എല്ലാമതത്തിലുള്ള ഭക്തി പാട്ടും എനിക്കിഷ്ടമാണ് എന്നും കേൾക്കാറുണ്ട്
@Ancy26112 күн бұрын
അയിന്
@abduljalalnazaruddin75453 жыл бұрын
ഇതു പോലെ സംഗീതം. കൊടുക്കാൻ ഇനി ആരുണ്ട്. ജയ വിജയം
@vkspriyaanju3 жыл бұрын
🇦🇷
@vkspriyaanju3 жыл бұрын
L
@vkspriyaanju3 жыл бұрын
🇦🇷
@vkspriyaanju3 жыл бұрын
🇦🇷🇦🇷
@pradeepanthulaseedalam15686 ай бұрын
പ്രിയ രമേശൻ നായർ സാറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.! ഗുരുവായൂരപ്പാ ശരണം!.
അച്ഛൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ടേപ്പ് റെക്കോർഡും മയിൽ പീലിയുടെ കാസറ്റും കൊണ്ട് വന്നു.... അന്ന് അടുത്ത വീടുകളിൽ ഒന്നും ടേപ്പ് ഇല്ല....😊 അച്ഛൻ ഭയങ്കര ഗമയിൽ എന്നും രാവിലെ ഈ പാട്ടുകൾ ഉറക്കെ വയ്ക്കും..... അങ്ങനെ കേട്ടു കേട്ടു ഈ പാട്ടുകൾ എല്ലാം കാണാപ്പാടം ആയിരുന്നു....🎉
@chithrakalarikkal83002 жыл бұрын
ഞാൻ കെട്ടിട്ടുള്ള എറ്റവും ഹൃദ്യമായ കൃഷ്ണ ഭക്തിഗാനങ്ങൾ
@shanmughanasari85383 жыл бұрын
ഒരു പാട് കൃഷ്ണ ഭക്തി ഗാനങ്ങളുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് മയിൽപ്പീലി ഈ പാട്ടുകൾ ചിട്ടപ്പെടുത്തിയവർക്കും പ്രതേകിച്ച് ദാസേട്ടനും എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം🙏🙏🙏🙏🙏
@smithadistin70223 жыл бұрын
heart touching devotional songs by dasettan
@bijubiju52142 ай бұрын
2024 ഒക്ടോബർ മാസത്തിൽ കേൾക്കുന്നവരുണ്ടോ ❤❤😍😍
@sreekalanimny7399Ай бұрын
Yes
@ashiqalunghal28613 жыл бұрын
Kathinu punniyam .Sir No words awesome..................