വിജയണ്ണൻ ആളൊരു 'പഴംകഞ്ഞി' ആണെങ്കിലും സ്കിറ്റ് ബംബർ ഹിറ്റാ 🤭

  Рет қаралды 208,058

Mazhavil Manorama

Mazhavil Manorama

2 ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
വിജയണ്ണൻ ആളൊരു 'പഴംകഞ്ഞി' ആണെങ്കിലും സ്കിറ്റ് ബംബർ ഹിറ്റാ 🤭
Watch OruChiriIruChiriBumperChiriSeason2 Episode 207 on manoramaMAX : bit.ly/3TuNTvs
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #OCICBC2
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 125
@imbruz
@imbruz 2 ай бұрын
എന്റെ മോനെ. ആ പയ്യൻ ഒരു രക്ഷ ഇല്ല. അവൻ കേറി വരും
@ajithav7637
@ajithav7637 2 ай бұрын
കുട്ടിമണീസേ...നിങ്ങൾ സൂപ്പറാ,രണ്ടാളും അവസാനം കരയിപ്പിച്ചല്ലോ.ഇനിയും വരണം ഈ വേദിയിൽ.ഒരുപാട് നല്ല skit കളുമായി.തീർച്ചയായും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവുണ്ട് രണ്ടാൾക്കും.ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടിമണീസിനെ.
@rubeeenaaa_7
@rubeeenaaa_7 2 ай бұрын
Shorts കണ്ട് വന്നവർ ആരൊക്കെ 😂എന്നെ പോലെ😌
@user-ub3nf8jw2q
@user-ub3nf8jw2q 2 ай бұрын
❤❤😂
@athirasv5131
@athirasv5131 Ай бұрын
😂
@ponnuvlog9732
@ponnuvlog9732 Ай бұрын
Sathyam
@_Rinsha_
@_Rinsha_ Ай бұрын
njaneehh😂😂
@keralagreengarden8059
@keralagreengarden8059 Күн бұрын
❤❤❤
@ebyson9012
@ebyson9012 2 ай бұрын
ഇത്‌ വെറും പഴം കഞ്ഞിയല്ല..,.. സൂപ്പർ പവ്വർ കഞ്ഞിയാ.... വിജയാ......🎉❤
@abbasmoothikkal133
@abbasmoothikkal133 2 ай бұрын
ആ കുഞ്ഞിന്റെ മുഖം കാണുമ്പോ തന്നെ സങ്കടം വരുന്നു.. Cute മക്കൾ ❤
@Aadhizz107
@Aadhizz107 2 ай бұрын
സൂപ്പർ അടിപൊളി രണ്ടുപേർക്കും നല്ലൊരു ഭാവി നേരുന്നു
@ajithakp9525
@ajithakp9525 2 ай бұрын
❤❤❤
@amabikadivakaranamabika7626
@amabikadivakaranamabika7626 2 ай бұрын
മോന്റെ കരച്ചിൽ കണ്ണ് നനയിച്ചു കളഞ്ഞു😘
@aiswaryagayathry2761
@aiswaryagayathry2761 2 ай бұрын
കുഞ്ഞു മക്കളെ നല്ല അവതരണം. നിങ്ങൾക്ക് നല്ലൊരു.. ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു exllent ❤
@shatavanur7792
@shatavanur7792 2 ай бұрын
രണ്ടാളും പൊളിച്ചു ❤❤❤ കരയുന്ന ആ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച കാർത്തി 👌🏻👌🏻👌🏻👌🏻😘
@CMJacob-fd9db
@CMJacob-fd9db 2 ай бұрын
പഴംകഞ്ഞി 😂 വിജയൻ അടിപൊളി 😂 സൂപ്പർ ❤❤❤ രണ്ടുപേരും സൂപ്പർ ആയി അഭിനയിച്ചു 🙏❤
@Sudhakar.kannadi
@Sudhakar.kannadi 2 ай бұрын
മക്കളെ അടിപൊളി. മോനേ സൂപ്പർ
@lionlion-vq1bv
@lionlion-vq1bv 2 ай бұрын
shorts കണ്ടു വന്നു കിടിലൻ ആയിട്ടുണ്ട്..😂
@user-xw2qi1qb7b
@user-xw2qi1qb7b Ай бұрын
മക്കളെ😢 കരയുരുത് സങ്കടം വരന്നു ഌ നാസ കണ്ടു
@anikrishnan8436
@anikrishnan8436 2 ай бұрын
നമ്മളെയും കരയിപ്പിച്ചു 👍സൂപ്പർ
@rinythomas373
@rinythomas373 2 ай бұрын
Makkale super performance.. gbu both❤
@sanjayviswamr844
@sanjayviswamr844 2 ай бұрын
കിടിലൻ performance ❤❤
@rubeeenaaa_7
@rubeeenaaa_7 2 ай бұрын
Last end karayppichuuu🥹♥️
@muhammednavas4159
@muhammednavas4159 2 ай бұрын
കൊറേ മാസങ്ങൾ ശേഷം ഇത്രയും നല്ല സ്കിറ്റ് പരിപാടി കണ്ട് ചിരിച്ചു സങ്കടം ആയി സൂപ്പർ പിള്ളാർ
@lathat2660
@lathat2660 2 ай бұрын
ഞങ്ങളും കരഞ്ഞു പാവം മക്കൾ
@ambilysanthosh2296
@ambilysanthosh2296 2 ай бұрын
അതെ...
@saifunnisap.v9477
@saifunnisap.v9477 2 ай бұрын
Sherikum kannu niranj poyi😊😊❤❤❤
@keralagreengarden8059
@keralagreengarden8059 Күн бұрын
ആ മോൻ ചക്കരാ മുത്താണ്. എന്തൊരു അഭിനയം. ഒരിടത്തു പ്പോലും അക്ഷരം തെറ്റിയില്ല😂🎉🎉❤❤❤😅😅😅🎉❤ (ആ കരച്ചിൽ എല്ലാവരുടെയും മനസിൽ ഒരു വിഷമം തന്നെ😢😢😢)
@RajimollMoll
@RajimollMoll Ай бұрын
Randuperum super❤❤❤❤GodBlessyou
@jollyjoseph2005
@jollyjoseph2005 Ай бұрын
Super makkale❤❤
@shyamalamala56
@shyamalamala56 2 ай бұрын
Super makkala god bless
@jijireghacp7099
@jijireghacp7099 2 ай бұрын
Kunjungal njangale koode karayichu super makkale
@PrabhaClementAndrews
@PrabhaClementAndrews 2 ай бұрын
Super makkale ❤
@divyarajagopal7113
@divyarajagopal7113 2 ай бұрын
Super makkale kalakki❤
@ShariAdhi-ec5zr
@ShariAdhi-ec5zr 2 ай бұрын
നല്ല ക്യൂട്ട് മക്കൾ 🥰🥰🥰🥰😘😘😘😘😘😘
@ponnammabhargavi9417
@ponnammabhargavi9417 2 ай бұрын
Superperformance Adipoli 👍❤🌹🌹🌹🌹🌹🌹🌹🌹.
@entepranayathoolika7099
@entepranayathoolika7099 2 ай бұрын
Payyan polichu💕❤️❤️
@user-dc8qw1pm6c
@user-dc8qw1pm6c Ай бұрын
Super makkale
@kalakala3774
@kalakala3774 2 ай бұрын
പാവം, കുഞ്ഞു, നിഷ്കളങ്കമായ മുഖം 🙏
@roselynsunny7073
@roselynsunny7073 2 ай бұрын
Super performance makkale❤🥰🤝👏👏
@unni116
@unni116 Ай бұрын
ഞാനും ശരിക്കും കരുതി അത് പെൺകുട്ടി ആണെന്ന് 🤣
@sathibabui9558
@sathibabui9558 2 ай бұрын
👍❤ super makkale👌
@mariyamary975
@mariyamary975 8 күн бұрын
ഒന്നും പറയാനില്ല. രണ്ടു പേരും സൂപ്പർ.
@savithri1787
@savithri1787 2 ай бұрын
Super performance children keep it up ❤
@prasithack8956
@prasithack8956 2 ай бұрын
അടിപൊളി മക്കളെ ❤❤🥰🥰
@sarunreshma3799
@sarunreshma3799 2 ай бұрын
ഇതിന് വേണ്ടി കാത്തിരുന്ന ഞാൻ 😂😂😂😂❤❤❤❤
@nynathadathil9044
@nynathadathil9044 2 ай бұрын
അടിപൊളി മക്കളെ ❤❤❤🎉🎉🎉🎉
@ramadasiilk4267
@ramadasiilk4267 Ай бұрын
സൂപ്പർ... ❤️
@sajijose8286
@sajijose8286 2 ай бұрын
എന്റെ വിജയണ്ണാ പൊളിച്ചു😜👍🤝
@anu1326
@anu1326 2 ай бұрын
ആ കുഞ്ഞിന്റെ ഉള്ളിൽ ഒരു സങ്കടകടലിരമ്പുന്നുണ്ട്😢 ചിലപ്പോൾ വീട്ടിലെ പ്രാരാബ്ധങ്ങൾ ആയിരിക്കും ☹️
@madhupvcheruvathur6520
@madhupvcheruvathur6520 2 ай бұрын
രണ്ടുപേരും കലക്കി ❤️❤❤
@nisha6096
@nisha6096 2 ай бұрын
Sooper ❤❤❤
@lincyraju2863
@lincyraju2863 Ай бұрын
Kidilan
@gireesh2230
@gireesh2230 2 ай бұрын
നിഷ്കളങ്കമായി അവതരിപ്പിച്ചു രണ്ടാളും നന്നായി
@sivalal1313
@sivalal1313 Ай бұрын
Superrrr..😍😍💐💐
@antoneyshaji1603
@antoneyshaji1603 2 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@balunavaneetham
@balunavaneetham 2 ай бұрын
An awesome artist Adityan...shocked on his performance.. A bright future is there to him
@jayaraniradhakrishnan5720
@jayaraniradhakrishnan5720 2 ай бұрын
Quote and Innocent ❤
@kalakala3774
@kalakala3774 2 ай бұрын
സൂപ്പർ 🙏
@ITSMEKUNJAVA777
@ITSMEKUNJAVA777 Ай бұрын
ചെക്കൻ കുട്ടി പൊളിച്ചു ❤❤❤
@johnsonvettom4273
@johnsonvettom4273 2 ай бұрын
❤❤❤❤❤പയ്യൻ പൊളിച്ചു
@jessybenny724
@jessybenny724 2 ай бұрын
Superb makale
@mohanmohanancv666
@mohanmohanancv666 2 ай бұрын
നമിക്കുന്നു മക്കളെ
@devadasek2111
@devadasek2111 2 ай бұрын
കരയാതിരിക്കാൻ കഴിഞ്ഞില്ല!❤❤❤❤❤❤😂😂❤❤❤
@dilse6865
@dilse6865 2 ай бұрын
ഇവനൊക്കെ ഇതുവരെ എവിടെപോയി കിടക്കുന്നു
@iqbalcalicut3109
@iqbalcalicut3109 Ай бұрын
ഇവൻ കഴിഞ്ഞ മാസം ജനിച്ചിട്ടേ ഉള്ളു ഭായ് 😎
@njvibes1638
@njvibes1638 2 ай бұрын
പഴയ സിനിമയിൽ ഇന്ദ്രൻസ് ചേട്ടൻ ന്റെ ഒരു സ്റ്റൈൽ
@shyjushyju7153
@shyjushyju7153 2 ай бұрын
ഭാവി യിലെ നടനാ ണ വൻ
@jubujubairiya7272
@jubujubairiya7272 2 ай бұрын
ന്റെ പോന്നോ 👍♥️
@thansits849
@thansits849 Ай бұрын
🥰🥰🥰🥰കുട്ടി മണീസ് 🥰🥰🥰
@tessyjoshy5851
@tessyjoshy5851 Ай бұрын
Ponnu makkal❤❤❤❤❤❤❤❤
@shebaabraham687
@shebaabraham687 2 ай бұрын
കാന്താരി എന്തിനാ അധികം 😊
@lathikak3109
@lathikak3109 2 ай бұрын
Nalla mon ❤❤❤
@msm6439
@msm6439 2 ай бұрын
Blessed kids
@rajeevtdk4695
@rajeevtdk4695 2 ай бұрын
വിജയ അണ്ണൻ സൂപ്പർ ❤️❤️❤️❤️🥰🥰🥰😘😘😘😘👍👍
@zillubaby
@zillubaby 2 ай бұрын
❤❤❤❤polichu
@LathaRaveendran790
@LathaRaveendran790 2 ай бұрын
Superr👍❤❤
@user-tl2lt3pt5p
@user-tl2lt3pt5p 2 ай бұрын
Super
@farsanapoovi2745
@farsanapoovi2745 2 ай бұрын
Mañassil nanmayulla makkal😢😢😢
@flyingcolours6633
@flyingcolours6633 2 ай бұрын
Super😊
@shanibak
@shanibak 2 ай бұрын
Super performance... Hats off you both...
@silvigeorge4346
@silvigeorge4346 2 ай бұрын
Pazham kamji Vijayan super
@winnerspoint8373
@winnerspoint8373 22 күн бұрын
Super performance 👏
@pradeepanakudy1615
@pradeepanakudy1615 2 ай бұрын
മനോഹരം 🌹🌹
@user-rd9jj5yw1k
@user-rd9jj5yw1k 2 ай бұрын
Super ❤💞🤗
@vijayankj9867
@vijayankj9867 2 ай бұрын
Supper ❤
@akhilaakhil9773
@akhilaakhil9773 2 ай бұрын
Suuuuperrrrrrrrt❤❤❤
@mumthasko2447
@mumthasko2447 2 ай бұрын
Super❤❤
@sivalal1313
@sivalal1313 13 күн бұрын
Superrr😍🥰🥰🥰😍💐💐
@lathat2660
@lathat2660 2 ай бұрын
മഞ്ജു നല്ല മനസാ
@SumeshSumeshkrishna
@SumeshSumeshkrishna 2 ай бұрын
0:10
@sujathaputhukkudi910
@sujathaputhukkudi910 2 ай бұрын
പൊന്നു മക്കളേ വാസന്തിയും വിജയനും സൂപ്പർ ❤
@sandhyaksreedhar3416
@sandhyaksreedhar3416 Ай бұрын
Supr മോനെ
@user-xe7pl6zv9g
@user-xe7pl6zv9g 2 ай бұрын
10:24 kuutikal. Nanayi varate
@user-yk5iu8cs1r
@user-yk5iu8cs1r Ай бұрын
Adipoli❤❤
@Veekutty.
@Veekutty. 2 ай бұрын
😂😂ശോടാ 😂
@priyadersiniv8305
@priyadersiniv8305 2 ай бұрын
❤❤❤❤❤
@preethakp5232
@preethakp5232 2 ай бұрын
♥️♥️
@adarshvn7959
@adarshvn7959 Ай бұрын
ചെക്കൻ ചുമ്മാ🔥
@selvaraniroche2649
@selvaraniroche2649 2 ай бұрын
Kidbe kikkidbe 😅😅😅
@linujose4871
@linujose4871 2 ай бұрын
❤️❤️❤️❤️
@attention1735
@attention1735 2 ай бұрын
❤❤❤❤
@tanujak9555
@tanujak9555 2 ай бұрын
😂😂😂😂soopper
@sciencewithsudeep
@sciencewithsudeep 2 ай бұрын
ഗോൾഡൻ കൊടുക്കേണ്ട സ്കിറ്റ്
@bindhur5658
@bindhur5658 2 ай бұрын
👍🏻
@anithathayappallil7788
@anithathayappallil7788 2 ай бұрын
@ashnasaji2287
@ashnasaji2287 2 ай бұрын
Suer
@akeshlal4431
@akeshlal4431 2 ай бұрын
Mone ❤️🎉🎉🎉🎉
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 58 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 54 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 54 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 323 М.
Мама оставила меня в машине одну
0:26
Даша Боровик
Рет қаралды 1,5 МЛН
НЕОБЫЧНАЯ ИСТОРИЯ ЗНАКОМСТВА
0:59
boscolingus
Рет қаралды 1,7 МЛН
Cute 🐒😂💞👍😱
0:11
Tuğkan Efe
Рет қаралды 7 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 23 МЛН