ഇതിലെ എല്ലാ കഥാപാത്രങ്ങളുടെയും അമ്മയായും ഭാര്യയായും സഹോദരിയായും അഭിനയിച്ച മണ്ഡോദരിക്ക് ഇരിക്കട്ടെ ലൈക്ക് 👍🏽❤
@AthifKhan3 жыл бұрын
mol aayumm
@leenakuwaitsupersongs46953 жыл бұрын
സത്യശീലൻ മികച്ച നടൻ 👍👍👍🤝🤝💐💐💐❤️❤️
@rafeekmannarkkad36613 жыл бұрын
Good 👍
@neerajpremaraj97473 жыл бұрын
@@rafeekmannarkkad3661 q1111111
@neerajpremaraj97473 жыл бұрын
I will send send tomorrow and
@lumahs3 жыл бұрын
among manikandan sir also best actor,
@subhadratp1572 жыл бұрын
Njanum marimayathinu adictayi
@sreerampe2612 жыл бұрын
ഇത്പോലെ ഒരു tv പ്രോഗ്രാം വേറെ ഇല്ല.... Suuuuuuuuper
@അനിയത്തിപ്രാവ്-ഢ5ഠ3 жыл бұрын
മറിമായം കാണുന്നതിന്ന് മുന്നേ 💯%ഗ്യാരണ്ടിയോടെ ലൈക് അടിക്കാം മറിമായം ട്ടീം 👌👌👌👌👌👌👌👍👍👍👍✌️✌️✌️✌️✌️💪💪💪💪💪💪
@raghuramalath97303 жыл бұрын
ലൈക് ആദ്യം ചെയ്തിട്ട് വീഡിയോ കാണുന്ന ഞാൻ 😜😜😜
@sijisilas3029 Жыл бұрын
ഇതുവരെ കണ്ടതിൽ മടുക്കാതെ കാണുന്ന ഓരേയൊരു പരുപാടി മറിമായം ആണ്. ഇപ്പോൾ ഈ പരുപാടി കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി. ഇഷ്ടം ഒരുപാട് ഇഷ്ടം മറിമായം അഭിനേതാക്കളെല്ലാരേയും...
@fadhillimra8703 жыл бұрын
ഇത്രെയും അടിപൊളി സെറ്റ് teamzzz ഉള്ള വേറെ ഏതു പ്രോഗ്രാമ മലയാളത്തിൽ ഉള്ളത്?!!!!👌 ❤️🥰🥳
എന്ത് മനോഹരം ആയിട്ട് ആണ് ഒരേ സംഭവവും കാണിക്കുന്നത് മനസിന്റെ വിഷമം മാറാൻ കാണാൻ പറ്റിയ ഒരു പ്രോഗ്രാം മറിമായം എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 💞💞💞💚💚💚♥️♥️♥️💞💞💞💓💓💓💘💘💘💕💕💕👍👍👍✌️✌️✌️👌👌👌🌹🌹🌹
@sushamamn97942 жыл бұрын
ഇത്രയും ആകർഷിച്ച ഒരു പരിപാടി വേറെ ഇല്ല 🙏
@AtoZ764113 жыл бұрын
മുഖം ഒക്കെ 80ന്റെ പേപ്പർ ഇട്ട പോലെ ആയല്ലോ 😁😁😁പ്യാരി
Lolithan kuzhappila rajanayaanu over endhonnu avalu kanichu kootanath
@Asjid-v5o6 ай бұрын
💯👍🏻
@shinchutomy51436 ай бұрын
Very true..😊
@shinchutomy51436 ай бұрын
Avaru ulla episodes kanan thonila, all others extraordinary...
@appurakesh28823 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന ഒരേ ഒരു പരിപാടി... മറിമായം 💞💞💞
@vampire32943 жыл бұрын
🙄
@shabiarts3 жыл бұрын
🙄
@semimolabdulaziz36556 ай бұрын
Athe athe
@abdulsatharpanoli85883 жыл бұрын
മുറിച് മുറിച് കണ്ടത് കൊണ്ട് 22മിനിട്ടുള്ള സംഭവം 3മിനിറ്റു കൊണ്ട് കണ്ടുത്തീർത്തു വളരെ വളരെ നന്ദി
@salimabacker99813 жыл бұрын
Sathyam
@jkalanboss463 жыл бұрын
നിങ്ങളെപോലുള്ളവർ അത് കണ്ടിട്ടാണ് പിന്നെയും ഇവർ അത് ആവർത്തിക്കുന്നത്, എന്നെപ്പോലെ മുഴുവൻ എപ്പിസോഡ് ഉണ്ടെങ്കിൽ മാത്രം കണ്ടു നോക്കൂ, ആളില്ലെങ്കിൽ താനേ ഫുൾ എപ്പിസോഡ് അപ്ലോഡ് ചെയ്യും🙏
ഓരോ എപ്പിസോടും ഓരോ കഥാപാത്രം ആണ് തകർക്കുന്നത്...... കഴിഞ്ഞ എപ്പിസോഡ് സുഗതൻ ഈ എപ്പിസോഡ് ശീതളൻ തകർത്തു....
@abayanreturns56773 жыл бұрын
ഇത് വരെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാത്ത ഞാൻ 😎
@AnilKumar-vr2sf3 жыл бұрын
Nyanum 😀
@najeebta29683 жыл бұрын
ഞാനും👍
@nehanabu16793 жыл бұрын
@@AnilKumar-vr2sf rŕ
@abdulsaleemnaduthodi74443 жыл бұрын
Njanum❤️
@rafeekmannarkkad36613 жыл бұрын
Nan
@vidyaunnithan4562 Жыл бұрын
എന്താ ഒരു അഭിനയം!!! മറിമായം ഇത് കൊണ്ട് തന്നെ ആണ് ഏറ്റവും Best!!!! ഏതു റോളിലും ഓരോരുത്തരും തിളങ്ങുവാനണ് . A Big Salute!!! To the Full Team !!!!
@jaquinnaharis51813 жыл бұрын
It’s beautiful watch so many youngster’s comments. This is a program which our youth must watch. A program which provides so much of knowledge.
@Muzammilpallakkan3 жыл бұрын
സാദാരണ ഈ പരുപാടി skip ചെയ്യാതെ കാണുന്നതാണ് ... ഇപ്പൊ കഷ്ണം കഷ്ണം പോസ്റ്റ് ചെയ്യുന്നത് കൊണ്ട് ആ flow അങ്ങ് പോയി ....
@projectssteelcrop38063 жыл бұрын
What a programme!!! ... I am a hardcore fan of this programme ...The Content selection is amazing . You guys are really taking the photocopy of the real life around us. Also the involvement of these actors are awesome. How they are adopting the characters ...all are really living in it instead of acting ...I started continuously watching this programme for past last 2 years .Even a single episode is not below the standard . everything was remarkable . "when we talk about this particular episode I have to say at least the below points . 1) The painters conversations..(Pyari & Sathyaseelan) , They talk their subject thru their profession . 2) Doctor (Sugathan ) How he is doing marketing for house consultancy 3) Business men & House owner ( No humanity) 4)Panchayath staff( Seethalan) How he is wasting time with paperweight & his useless talks about dogs not helping the poor peoples"5) Daily wages Painters Family background and feelings well expressed by Husband and wife ( Sathyaseelan &Mandu). Genuine subject and genuine performance by all ...Wishing you all the best for your future episodes & Also I must say that you guys are really great artists, equal or more than that of Big screen artists in malayalam industry.
@muhammadraneem76413 жыл бұрын
😢
@raghuramang25923 жыл бұрын
Well said.
@friendsjanaseva69783 жыл бұрын
,
@sadanadansadanadan87082 жыл бұрын
.
@iliyasyufuf15732 жыл бұрын
pp
@ushankr49493 жыл бұрын
പ്രധാനമന്ത്രിയുടെ Pyim പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്തിൽ ഗ്രാമസഭയിൽ പൈസ പാസ്സായി എന്നു പറഞ്ഞ് 1 വർഷം ഒരു കുടുബത്തെ പറഞ്ഞ് പറ്റിച്ച മെമ്പറുടെയും കഥ എപ്പിസോഡിൽ ഉൾപെടുത്താമോ
@aboobackerc.p17963 жыл бұрын
ആ നിസ്സഹായവസ്ഥ ഒരു വാക്ക് പറയാതെ തന്നെ മുഖത്തു വായിച്ചെടുക്കാം...😒 സ്നേഹ... മണിയേട്ടാ..👌🏽👌🏽👌🏽💚❤️
@ALLINONE-mi3je Жыл бұрын
എത്ര നല്ല അഭിനയം 🙏
@kannatty3 жыл бұрын
എന്നെ ചിലരൊക്കെ മാറിമായതിന്റെ പേര് ചേർത്താണ് പേര് വിളിക്കുന്നത് പോലും 😂. അത്രക് ഇഷ്ടമാണ്.😍
@adithyank.m42123 жыл бұрын
Dr. Kaanan Poyapol Ulla BGM :- GAME OF THRONES INTRO🔥🔥
@GobakumarGobu9 ай бұрын
മണ്ഡോദരിയെ കണ്ടപ്പോ എന്റെ ചേച്ചി യെ ഓർമ്മ വന്നു
@shdn5702 жыл бұрын
Really this all team is the real actors, everyday they are working hardly,
@muhammedks92613 жыл бұрын
Monsan മവുങ്കലിനെ മറന്നോ.. അതിന്റെ episode പ്രതീക്ഷിക്കുന്നു
@floccinaucinihilipilification03 жыл бұрын
ഏയ് അത് ചെയ്യില്ല. മോനച്ചൻ നുമ്മ ആളാണേ....😌😌😌 വല്ല മ൯സൂറോ മുഹമ്മദോ ആണേൽ പറ നുമ്മ എപ്പഴേ റെഡിയാ... വൈകാതെ വിവാഹ പ്രായ൦ 21 ആക്കിയതിന്റെ എപ്പിസോഡ് വരു൦. അതിൽ കോയ, മൊയ്തു,സുഹറ, പാത്തുമ്മ, സുക്കൂറ്.... മൊത്ത൦ മാപ്ല കഥാപാത്ര൦.... നല്ലോണ൦ എരുവു൦ പുളിയു൦ ചേ൪ത്ത് വഴറ്റിയ എപ്പിസോഡ് ഉട൯ കാണാട്ടാ....😏😏
@@floccinaucinihilipilification0 അല്ലേലും ഞമ്മടെ മുസ്ലിം ആൾക്കാർ ആണ് അധികം അലമ്പ് പരിപാടികളിലും. എന്നിട്ട് പറഞ്ഞ കുറ്റം അല്ലെ ഞമ്മളെ ആളെ
@madhusoodananp34893 жыл бұрын
ഇന്നത്തെ മറിമായം കൊള്ളാം
@ibmhafsath3 жыл бұрын
Eppisod പെട്ടന്ന് കഴിഞ്ഞു പോകുന്നമാധിരി... മണ്ടു കിടു 🤛
@snmnrkad65273 жыл бұрын
മണികണ്ഠൻ സർ, അഭിനയ സമ്രാട്ടായ താങ്കൾ വേഷത്തിലും ഭാവത്തിലും ഉന്നത നിലവാരം പുലർത്തുന്ന നടനാണ്. ഞാനൊരു ചെറിയ നിർദ്ദേശം പറയുന്നതിൽ വേറൊന്നും തോന്നരുത്. താങ്കൾ തലമുടി ഒന്നൊതുക്കി വെട്ടി ചീകി വെയ്ക്കുന്നത് ഏറെ നന്നായിരിയ്ക്കും. ചെയ്യുമല്ലോ....
@vpsmediacorner65473 жыл бұрын
ഈ എപ്പിസോഡിൽ യോജിച്ചത് ഈ വേഷത്തിന് ആണ്
@snehasudhakaran18953 жыл бұрын
മിനുങ്ങി ചെത്തി ഒക്കെ വരാറുണ്ട് 😆
@rameesnawal49363 жыл бұрын
11:20 game of thrones😂😂😂
@AtoZ764113 жыл бұрын
Pwd ഉദ്യോഗസ്ഥന്റെ അഴിമതി ആയിക്കോട്ടെ മാറിമായതിന്റെ അടുത്ത വിഷയം.... കുക്കറിൽ അല്ലേ ലക്ഷങ്ങൾ ഒളിപ്പിച്ചു വെച്ചത്...
@naslanfl28072 жыл бұрын
4.4k like 👍വന്നിട്ടും ഒരു dislike പോലും ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം അത് നമ്മടെ MARIMAYAM മാത്രം✌️✌️❤️❤️💪💪💪
@rockwithjyoambu3 жыл бұрын
This episode Family combination is SM
@amalbaiju52463 жыл бұрын
ശീതളൻ സൂപ്പർ 🤣🤣
@dhanyamanoj98633 жыл бұрын
Sarikkum ethu thanna nadukkunna society...govt office...nobody to help poor people....very very good program
@ushbitv3 жыл бұрын
I am regularly watching Marimayam .. 👍🏻💐
@abdulazeez3298 Жыл бұрын
സേവനം ചെയ്യാൻ ബാധ്യസ്ഥരായ ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുടെ സ്വഭാവം, ഗവണ്മെന്റ് സഹായിച്ചാലും ഉദ്യോഗസ്ഥർ കയ്ക്കൂലി ക്കു വേണ്ടി ജനങ്ങളെ കറക്കുന്നു ഇവരെയൊക്കെ കൈകൂലി യുടെ പേരിൽ പിടിപ്പിക്കപ്പെടണം
@sparrow12583 жыл бұрын
11.16 പൊക്കി പൊക്കി, game of thrones ലെ bgm പൊക്കിയല്ലേ?☺️☺️
@peopledieonce27093 жыл бұрын
വിവരമില്ലാത്തവർ ഇറക്കുന്ന ഓരോ പദ്ധതികൾ...
@ubroutes20103 жыл бұрын
Iam badly aadicted to this programme...👍👍👍❤️
@maheshnambissan3 жыл бұрын
True
@afnadali50293 жыл бұрын
Marimayam fans here 🔥💕
@sudheerzaman36593 жыл бұрын
മുറിച്ചു മുറിച്ചു ഇട് നിങ്ങൾ അവസാനം ഫുൾ ഇടൂ ഞാൻ ഫുൾ സ്കിപ്പ് ആക്കി ലാസ്റ്റ് പാട്ട് മാത്രം കാണും ടിക ടിക നമ്മളോടാ കളി 😁👍
@naaaz3733 жыл бұрын
സ്‌കൂൾ കുട്ടികളുടെ യൂണിഫോം തുല്യത സംബന്ധിച്ച ഒരു എപ്പിസോഡ് വന്നാൽ നന്നായിരിക്കും
@mathewjohn81263 жыл бұрын
WOW!!! Ithra sweet aaakkiyallou climax !!! 😄😄
@mathewjohn81263 жыл бұрын
Thanks for your like
@pkfaazpk68473 жыл бұрын
ഗവൺമെൻ്റ് ഡോക്ടർമാർ വീട്ടിൽ ചികിത്സയും ലോക്കൽ ക്ലിനിക്ക് ചികിത്സ യും ചെയ്യാൻ പാടില്ല എന്ന നിയമം വരണം
@neerajam74373 жыл бұрын
Pyari comedy 😘🙂🙂 Ellarum nanayittund
@Matridavid Жыл бұрын
എൻഡിങ് നിങ്ങൾ തെറ്റ് കാണിക്കുന്നവർക്കും, സത്യത്തിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കും, നിയമ വിരുദ്ധർക്കും, സപ്പോർട്ട് ചെയ്യുന്ന രീതിയിൽ കഥ അവസാനിപ്പിക്കരുത്. അവരെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുകയും അവർക്കു ശിക്ഷ കൊടുക്കുന്ന രീതിയിൽ വേണം അവസാനിപ്പിക്കാൻ. അവിടെയാണ് മാറിമായത്തിന്റെ വിജയം. പ്രേക്ഷകർ മറിമായം ഇഷ്ടപ്പെടാൻ കാരണം. അതാണ് സമൂഹത്തിനു കൊടുക്കുന്ന സന്ദേശം. മിക്ക മറിമായവും സത്യം ജയിക്കുന്ന രീതിയിൽ തന്നെയാണ്. പക്ഷേ ഇതുപോലെ ചിലതൊക്കെ സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത്. 👍
@pratheeshlp61853 жыл бұрын
Man Madhan......Scooooter 😃😃😃😃😃😃😃😃😃
@soullover.....15803 жыл бұрын
I am addicted to Marimayam😍😍😍😍😍
@latheef9693 ай бұрын
മറിമായം കണ്ടതിൽ വെഷമം തോനിയത് ഈ Ep സോഡ് കണ്ടപ്പഴാണ് പാവം മഡു
@mahithehero28563 жыл бұрын
മുഖം 80 ന്റെ പേപ്പറിട്ടു പിടിച്ചപോലെ, പേപ്പർ വെയ്റ്റ് വച്ച് പോലും കോമഡി, പട്ടീടെ കളർ മുഖ്യമല്ല റേഷൻ കാർഡിന്റെ കളറാ ... കോയയുടെ വേഷ പകർച്ച, സത്യശീലന്റെ അഭിനയം മണ്ടുന്റെ കൊഞ്ചൽ എല്ലാം കൊണ്ടും തകർത്തു.
@manum97173 жыл бұрын
സൂപ്പർ ❤
@jamshirashjahfil15743 жыл бұрын
സൂപ്പർ മറിമായം
@muhammadriyas19743 жыл бұрын
Dislik ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം 😎😎
@salimkallinmoodusalimkalli19882 жыл бұрын
ദൈനം ദിനം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അഭിനയകാലയിലൂടെ നമ്മുടെ മുന്നിലെത്തിക്കുന്ന ഒരേഒരു കലാസംഘടനയാണ് മറിമായം
@ginidaskakomath91553 жыл бұрын
Super episode
@bijuantony21873 жыл бұрын
Marimayam is best tv program in malayalam Karikk is nothing compare to this program
@bijuantony21873 жыл бұрын
Correct
@maheshnambissan3 жыл бұрын
Both are Different and Good 👍
@Afnad5553 жыл бұрын
Like ikka ettan
@just24173 жыл бұрын
*മറിമായം ❤️*
@rejeeshsh47712 жыл бұрын
അടിപൊളി 🔥🔥🔥🔥
@nikhilgopalakrishnan81683 жыл бұрын
Super ❤️
@saleemsali93 жыл бұрын
അഭിനയം അല്ല ജീവിച്ചു കാണിക്കലാണ് മറിമായം ഇഷ്ട്ടം
@NaVn_143 жыл бұрын
16:48 ശീതളന്റെ സംശയം കറക്ട് ആണ് 😂 പലർക്കും തോന്നിട്ടുണ്ടാവും
This is the only series l watch on tv...a slice of the society... and the actors..❤️ .My god... awesome..
@sakkeerhussain56123 жыл бұрын
റേഷൻ കാർഡ് കളറിലാണ് 🤣🤣🤣🤣🤣🤣
@Gkm-3 жыл бұрын
തെരൂവ് പട്ടികൾ കാരണം ഒരുപാട് പേർ അപകടങളിൽ പെടുന്നു ഇതിനൊരു പരിഹാരം ഇല്ലേ സർക്കാർ എന്തെങ്കിലും ചെയ്യണം
@aiyappanas51553 жыл бұрын
ഉണ്ടല്ലോ ഇതിന്റെ details ഇതിൽ ഇന്നലെ വരെ ഉണ്ടായിരു ഇന്നലെ delete ആയിEK Mകോടതിയുമായി ബന്ധപ്പെട്ട ഒരാളിന്റെ No: ആയിരുന്നു ആ videoൽ, Govt യു മാ യി ആണ് ആ commission തിരക്കുക ഇങ്ങനെ ഒന്നുണ്ട് EK Mൽ
@Gkm-3 жыл бұрын
@@aiyappanas5155 k
@jayalakshmik6553 жыл бұрын
അതിനു സർക്കാർ തെരുവ് പട്ടികളെ പോയി കടിച് വാ മക്കളെ എന്ന് പറഞ്ഞു പറഞ്ഞയക്കനോ
@Gkm-3 жыл бұрын
@@jayalakshmik655 തമാശ തമാശ 😁😁
@jayalakshmik6553 жыл бұрын
@@Gkm- ☺️
@ske5933 жыл бұрын
Very good episode
@josecv74033 жыл бұрын
യാഥാർഥ്യം പച്ചക്ക് പറയുന്ന എപ്പിസോഡുകൾ. അഭിനന്ദനങ്ങൾ 🙏 പാവങ്ങൾക്ക് ഉപകരിക്കേണ്ടതായ സർക്കാർ സംവിധാനം പറഞ്ഞു കൊടുക്കാൻ ഉദ്യോഗസ്ഥർ. വാസ്തവം പറഞ്ഞാൽ, കുറെ ഉദ്യോഗസ്ഥരുടെ വീടുകളിൽ അടുപ്പ് പുകയുന്നത്, ഇത്തരം വകുപ്പുകൾ മൂലമാണെന്ന് അനുമാനിക്കാം. ശമ്പള വർദ്ധനവ് ഉണ്ടെങ്കിൽ, അവർക്ക് പായസം ഉണ്ടാക്കാം. ബോണസ് കൃത്യമായി ലഭിച്ചാൽ, സദ്യയുണ്ണാനുള്ള ഇല വാങ്ങാം! ആസ്വദിച്ചു ഉണ്ണണം. എങ്കിൽ LED tv തന്നെ വേണം. അതിനു വേണ്ടി, അടുത്ത മാസത്തെ ശമ്പളം വരെ കാത്തിരിക്കും! കഷ്ടം തന്നെ! ഇത്തരം ദുരിതങ്ങൾ വല്ലതും നികുതി ദായകർ അറിയുന്നുണ്ടോ?
@rafeekmannarkkad36613 жыл бұрын
Good 👍
@shahilt28943 жыл бұрын
എന്നാലും game of thrones ൻ്റെ BGM ivdeem😂
@littleflower58982 жыл бұрын
സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക..
@Ramshad-w8j8 ай бұрын
👍👍👍👍
@jinn31103 жыл бұрын
ഖൽബ് കൾ 😂😂😘😘😘
@91skid3 жыл бұрын
Game of thrones music😌
@singersanilchembrasserieas85444 ай бұрын
ലോലിതൻ പോയതിന് ശേഷം ആണ് ഞാൻ മറിമായം ഇഷ്ട്ടപെട്ടു തുടങ്ങിയത്
@nashid96933 жыл бұрын
11:17 got music
@mubarakmubarakmon12932 жыл бұрын
Yes 👍👍
@manukp4553 жыл бұрын
😍😍💐
@abdulazeez3298 Жыл бұрын
മന്മദൻ മുതലാളി
@jpyoung38643 жыл бұрын
എല്ലാം ഒരു മായം 🤣🤣🤣
@josephkunjummen233 жыл бұрын
The entire things are real Special appreciation for script making