ഡൈനും മീനാക്ഷിയും ഇടക്ക് ചിരിപ്പിക്കുന്നുണ്ടല്ലോ poli മുത്തേളെ 😍😍💖
@yahyayahyakp63243 жыл бұрын
Dainineyum meenakshiyeyum ingane kandappol husband and wife poleyund kanan, episode nde karyam parayanda chirich oru vazhiyayi. ivar realayi mrg kazhichoode. Ende valiya oru agrahamanad. Athrakkum ishttamanivare 😍😘
@minnasumi86133 жыл бұрын
Njn atham path ruchi ithu vere kandinnilla DM evidey undo avidey nagal und dain meenakshi fans 👍❤😍
ഇത്രയും കാലം അത്തം പത്തു രുചി കാണാത്ത ഞാൻ DM promo കണ്ടപ്പോ correct ടൈംയിൽ TV ഇട്ടു കണ്ടു DM 16:03 💕💕❤😘😘
@shafeekmc87903 жыл бұрын
DM നെ കാണാന്‍ വേണ്ടി മാത്രം ആണ് കണ്ടത് 🥰👍
@anjali86793 жыл бұрын
ഉടൻ പണത്തിൽ കുറച്ചു നാളായിട്ട് കിട്ടാത്ത ഒരു വൈബ് അത് ഈ അത്തം പത്തു രുചി എപ്പിസോഡിൽ കിട്ടി... 🥰😍 DM പൊളിക്കടുക്കി.... നന്നായി എൻജോയ് ചെയ്തു.... 🤩
@yamuna34203 жыл бұрын
Athe achors aayi Ivar mathram mathiyayirunnu
@akefxeditzzz...64563 жыл бұрын
@Ak editor
@miss_nameless91653 жыл бұрын
നമ്മുടെ DM അല്ലേലും പൊളിയല്ലേ...😍❤️💯💯
@athiraprasannan51993 жыл бұрын
10:46 expression king👑👑🔥❤💞😜😂😘👑👑
@dhanyareji21733 жыл бұрын
ഇവരെ കാണുവാൻ മാത്രമാണ് ഉടൻ പണം 3.o യും ഈ പ്രോഗ്രാമ്മും കണ്ടത്
@anolda3 жыл бұрын
Dainakshi💕💕💕polich🤩🤩🤩🤩 Real Coples pole ind...... Uff😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babubabupc8483 жыл бұрын
Supper DD and മീനാക്ഷി ചേച്ചി 😍😍😍
@shivparvati14923 жыл бұрын
Ee episode il oro second ilum ningalde rand perdem idayil ulla chemistry at it's peak aayirunnu... u r so superb guys❣️😘
@reliveadream3 жыл бұрын
Dain n Meenakshi super combo aanu tto.. Deepthi de anchoring um super aanu.. Ith kzhinjum ithupole anchoring cheyyane..
@noorabeegam18403 жыл бұрын
Dain and meenakshi one of the best combooo ❤️❤️❤️❤️
@sd000213 жыл бұрын
DD യുടെയും മീനാക്ഷിയുടെയും അത്തം പത്തു രുചി പ്രോഗ്രാം അടിപൊളിയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചാണ് ആസ്വദിച്ചത്. ബ്ലൂ ഷർട്ടിൽ കാണാൻ നല്ല സുന്ദരൻ ആയിരുന്നു. മീനാക്ഷിയും സുന്ദരിയാണ് എങ്കിലും കണ്ണിന്റെ ഭാഗത്തൊക്കെ മേക്കപ്പ് ഇത്തിരി ഓവറായതായി എനിക്ക് തോന്നി. നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.മീനാക്ഷിയോട് പാചകം ചെയ്യാൻ പറയുന്ന DD ഫുൾ സപ്പോർടട്ടും മെന്റൽ സപ്പോർട്ടും ഒക്കെ ആയി കട്ടയ്ക്ക് കൂടെ എപ്പോഴും ഉണ്ടാകും എന്ന് പറയുന്നത് കലക്കി. ഒരാളോട് ചോദിക്കുന്ന ചോദ്യത്തിന് മറ്റേ ആൾ ആണ് മറുപടി പറയുന്നത് എന്നതും ശ്രദ്ധേയമാണ്.പിന്നെ ഈ ഷോയുടെ ഇടയിൽ അറിയാതെ രണ്ടു സത്യങ്ങൾ അവർ പോലും അറിയാതെ അവർ പുറത്തു വിട്ടു. 1. പ്രേക്ഷകർ അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് അത് മനപൂർവ്വം തെറ്റിയ്ക്കുക എന്നതാണ് അവരുടെ ഒരു രീതി. 2. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരാതെ പച്ചക്കള്ളം രണ്ടു പേരും പറയും. മീനാക്ഷി ദീപ്തിയോട് ഞാൻ ഉണ്ടാക്കി തരുന്ന അട കഴിക്കുമ്പോൾ നല്ല സൂപ്പർ ടേസ്റ്റ് ആണ് എന്നൊക്കെ പറയണം എന്ന് പറയുമ്പോൾ DD ഇടയ്ക്ക് കേറി പറയുന്നത് ശ്രദ്ധിക്കുക "മീനാക്ഷി ഉണ്ടാക്കിയിട്ട് ആദ്യം എനിയ്ക്കാണ് തരുക ഞാൻ അതു ഞാൻ കഴിച്ചിട്ട് ഒരു എക്സ്പ്രഷൻ ഇടും. അതു പിടിച്ചു ചെയ്താൽ മതി." ഈ പറയുന്നത് തമാശയാണെങ്കിലും അതിൽ മീനാക്ഷി ഉണ്ടാക്കുന്നത് ആദ്യം DD യ്ക്ക് തന്നെ ടേസ്റ്റ് ചെയ്യണം എന്ന ആഗ്രഹം ഉണ്ട്. അടുത്ത് ശ്രദ്ധിക്കേണ്ട കാര്യം മീനാക്ഷിയുടെ ഒരു "ചേട്ടൻ" വിളിയാണ്. അതായത് 'വെറുതെ നിൽക്കാതെ "ചേട്ടൻ"ഈ കാഷ്യുനട്ടും കിസ്സ്മിസ്സും നെയ്യിൽ മൂപ്പിച്ചെടുക്കുക."DD വറുത്ത കാശുവണ്ടി സ്വല്പം കരിഞ്ഞപ്പോൾ മീനാക്ഷി ഉണ്ടാക്കുന്ന "ശർക്കര മിക്സിനു മാച്ചാവാൻ ചെറിയ ബ്ലാക്ക് ഷേഡ് കൊടുത്തത് ആണ് "എന്നും. അടയുടെ ഫില്ലിംഗ് പൂർത്തിയായപ്പോൾ. "ഇത് ഒരു പരുവത്തിലായിട്ടുണ്ട് " എന്നും ഒക്കെ ഉള്ള DD യുടെ കൗണ്ടർ കേട്ട് ശരിക്കും ചിരിച്ചു പോയി.എന്നാൽ ഞാൻ ഏറ്റവും എൻജോയ് ചെയ്തത് മീനാക്ഷിയുടെ കൈ പിടിച്ചുകൊണ്ട് DD ഇലയിൽ നെയ്യ് സ്പൂൺ കൊണ്ട് ഒഴിക്കുന്നത് ആണ്.അട തയ്യാർ ആയിക്കഴിയുമ്പോൾ അത് ആദ്യം ടേസ്റ്റ് ചെയ്യാൻ ഉള്ള അവസരം മറക്കാതെ DD യ്ക്ക് തന്നെ കൊടുക്കുന്നു.പക്ഷേ DD യുടെ അഭിപ്രായം അവിടെ പറയപ്പിച്ചില്ല. അതിനു മുൻപ് ദീപ്തി ടേസ്റ്റ് ചെയ്യുന്ന വിഷ്വലിലേക്ക് പോയത് ഒട്ടും ശരിയായില്ല. അട നല്ല ടേസ്റ്റ് ഉള്ളതാണ് എന്ന് ദീപ്തി പറഞ്ഞതിൽ എനിക്ക് ഒട്ടും വിശ്വസക്കുറവ് ഇല്ല. കാരണം ഫുൾ സന്തോഷത്തിലും നിറഞ്ഞ സ്‌നേഹത്തിലുമാണ് DM അത് ഉണ്ടാക്കിയത്. അപ്പോൾ എന്തായാലും നല്ല ടേസ്റ്റ് ഉണ്ടാകും.ഇനി ചപ്പാത്തി പരത്തൽ മത്സരത്തിന് മുൻപ് നിങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുമ്പോൾ ആര് ജയിക്കും എന്ന ചോദ്യത്തിന് മീനാക്ഷി DD യെ നോക്കി "നിന്റെ പേര് പറഞ്ഞോ" (എന്നാണ് ഞാൻ കേട്ടത്. തെറ്റാണ് എങ്കിൽ തിരുത്തുക) അതായത് തങ്ങളുടെ മത്സരത്തിൽ DD ജയിക്കുന്നതിൽ തനിക്ക് വിരോധം ഇല്ല എന്നർത്ഥം. പക്ഷേ ഏറ്റവും അമ്പരപ്പിച്ചത് DD യുടെ മറുപടിയാണ് കഴിവുള്ളയാൾ ജയിക്കും.ഇതിൽ അമ്പരക്കാൻ ഉള്ള കാരണം സാധാരണ DD പറയുക "ചോദിക്കാൻ ഉണ്ടോ ഞാൻ തന്നെ എന്നാണ്. "എന്നാൽ ഇവിടെ മീനാക്ഷിയ്ക്ക് പരിഗണന കൊടുത്തു തുടങ്ങി എന്നർത്ഥം.എന്തായാലും ഉടൻ പണം 3.0 ഇല്ലാത്തത് കൊണ്ട് രണ്ടു ദിവസം DD യും മീനാക്ഷിയെയും കാണാൻ പറ്റില്ല എന്ന് വിഷമത്തിൽ ഇരിക്കുമ്പോഴാണ് യൂ ട്യൂബ് cb വഴി ആദ്യം സൗഹൃദവും പിന്നീട് സഹോദരബന്ധത്തിലുമായ രണ്ടു കുഞ്ഞനുജത്തിമാർ വഴി ഈ പ്രോഗാം ഉണ്ട് എന്നറിഞ്ഞത്. വലിയ പരസ്യം ഒന്നുമില്ലതെ ആണെങ്കിൽ പോലും ഇങ്ങനെ ഒരു പ്രോഗാം ഇട്ടതിനു മഴവില്ലിന് വലിയ നന്ദി. 🙏🏼🙏🏼🙏🏼. അത് എന്താണ് എന്ന് വെച്ചാൽ ഈ ഇടെയായി ഉടൻപണം 3.0 യുടെ ഫോള്റിൽ ആൾകൂട്ടം കാരണം കാണാൻ പറ്റാത്ത DM കെമിസ്ട്രി തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്ന ഒരു അടിപൊളി എപ്പിസോഡ്. യഥാർത്ഥ കപ്പിൾസിന്റെ ഇടയിൽ പോലും കാണാൻ പറ്റാത്ത അത്രയും അടുപ്പവും സന്തോഷവും എല്ലാം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഒരു പാചക ഷോയായ ഇതിൽ ഇവർ എന്താണ് പാചകം ചെയ്യന്നത് എന്നല്ല മറിച്ചു എങ്ങനെയാണ് ഇടപഴകുന്നത് എന്നറിയാൻ ആയിരുന്നു മുഴുവൻ ശ്രദ്ധയും.അക്ഷരാർത്ഥത്തിൽ ഈ എപ്പിസോഡിൽ ഇവരുടെ കോമ്പിനേഷനും വാചകകസർത്തുമായിരുന്നു ഹൈലൈറ്റ്. പക്ഷേ ഇവരുടെ പാചകവും മോശമായില്ല.😊🙏🏼.
@rajitharprabhubrahmastra1983 жыл бұрын
മൂന്നുപേരും കാണാൻ പൊളിയാ...
@sivananda91393 жыл бұрын
Ee episode nn vendi katta waiting aayirunnu
@annbensiyaantony8643 жыл бұрын
അടിപൊളി episode ആയിരുന്നു...kurach neram koodi venam nnu thonni.... Interesting & funny... പാചകത്തേക്കാൾ കൂടുതൽ enjoy cheythath ivarde വാചകമടിക്കൽ...DM😀😃❤️❤️
@rufeena68913 жыл бұрын
ഞങ്ങളുടെ മക്കൾ പൊളിയാ ... ദീപ്തി .... തങ്കകുടങ്ങളാ....
@athiraprasannan51993 жыл бұрын
16:38 😃😅meenuzz rockzzz💞
@sivakamy15533 жыл бұрын
DAINAKSHI ❤❤😍😍
@sivakamy15533 жыл бұрын
@👑ISHA🎆__DM ARMY__DAINAKSHI 💕😍
@ann4973 жыл бұрын
അടയും ചക്കരയും പോലെ....Dain ഉം Meenakshi യും ..... loved it!!!!
@sd000213 жыл бұрын
കലക്കൻ ഉപമ Ann. 😄👍🏼
@ann4973 жыл бұрын
@@sd00021 😊😊
@ബവിൻ3 жыл бұрын
@@ann497 ഭയങ്കര കണ്ടുപിടുത്തം തന്നെ
@raveendranpadachery47923 жыл бұрын
Happy Onam festival 🌻🏵️🌼❤️
@ranjishakp32213 жыл бұрын
16:36❤️DM
@joseabraham30833 жыл бұрын
This video super 🙂🙂🙂👌🙂🙂🙂🙂🙂 very thanks you. Iam very. Happy
@delizabeth32423 жыл бұрын
ഞാൻ ഇതുവരെ ഈ പ്രോഗ്രം കണ്ടട്ടില്ല പക്ഷെ ഇവര് വരുന്നന്ന് കേട്ടപ്പോൾ അപ്പോൾ തന്നെ കണ്ടു
@dhanyavazhamkunnath78803 жыл бұрын
True
@shimnasasi9383 жыл бұрын
Njanum
@delizabeth32423 жыл бұрын
Reply mathram pore likeum venam
@resmiravi70493 жыл бұрын
Ys,njanumm
@ayishashifin51233 жыл бұрын
Njanum
@__daindavisfangirl__14683 жыл бұрын
*DM* *Forever* Both are So cute😍😘❤️💖
@sumayyamujeeb26473 жыл бұрын
ശെരിക്കും ഹസ്&വൈഫ് പോലെ ഫീൽ ചെയ്തു രണ്ടുപേരും വല്ലാത്തൊരു അറ്റാച്ച്മെന്റ്റ്
@ayishazworld183 жыл бұрын
Sathyam🤩
@rajitharprabhubrahmastra1983 жыл бұрын
അതൊരു സത്യം മാത്രം...
@jayanpaul96573 жыл бұрын
Diane and Meenakshi our Murthu and Chanku aanu , Diane you are the super star , I like to see you , you are sakalakalavallaphan , love you♥️♥️♥️♥️♥️
1:36 branding "malabar gold and diamonds udan panam 3.0"... 😂😂mone daii ith udan panam alla Atham path ruchi aanu🤣🤣🤣😜
@faseelasameer50793 жыл бұрын
ഇന്നലെ അപ്ലോഡ് ചെയ്തതാണല്ലോ ഇത്
@anjo81003 жыл бұрын
Dates ..ha ha .manoranaiku epo dates nodu vallatha usttama 🤣🤣🤣🤣
@visalds50953 жыл бұрын
❤️
@adarshmohanms44503 жыл бұрын
Vidhu chettante bharya anno dheeepthi chechi 🤔
@__daindavisfangirl__14683 жыл бұрын
Yes
@vishnumohancherath3 жыл бұрын
Athe
@fathimafida51443 жыл бұрын
Haa ath aarilayirunnoo
@padminipp77613 жыл бұрын
Meenukonchunnu
@muhammedajmal95363 жыл бұрын
❣️❤️
@mufeekaryattu24803 жыл бұрын
Ith innale apload cheythirunnallo
@paarvana65913 жыл бұрын
First ✌
@noorfalanoorfalashihab97523 жыл бұрын
👍👌😘
@knm-shihas75143 жыл бұрын
Powereesh
@shivparvati14923 жыл бұрын
Mr.. uploader.. ningal ith enth kalikka..ee video aadhyam upload cheythappo 127k adichathayirunnu... ath pole 400+ comments.. sho aa video enthina private aakiye🤧🤧🤧😖😖🤦