തമിഴ് സൂപർസ്റ്റാർ ഉണ്ണിദുരൈ സംഭവം പൊളിച്ചു അങ്ങേര് ഇളിച്ചു
@taniyathomas91757 жыл бұрын
കൊടുക്കാൻ പറ്റുന്നതിൽ വെച് ഏറ്റവും യുക്തവും ശക്തവും ആയ പണി......മറിമായം ടീമിന്റെ അഭിനയത്തെ കുറിച്ച പറയാൻ ഞാൻ ആളല hats off to all the crew....പക്ഷെ നിങ്ങളുടെ ചാനൽ ചില കാര്യങ്ങളിൽ ഇതിലേറെ വെറുപ്പിക്കലാണ് എന്ന് ഓർമ്മിപ്പിക്കട്ടെ ......
@josethomasu7 жыл бұрын
taniya mariyam that is not relevant here. The programs are different and from different crew.
@josethomasu7 жыл бұрын
മറിമായം ഈസ് always outstanding
@ismailmanammal75827 жыл бұрын
a
@saducfc15046 жыл бұрын
ആന്ററി Asianet ലാണോ വർക്ക്
@swalihak4 жыл бұрын
Crct
@hafiluec44176 жыл бұрын
Mandu=Rimi Chavikoduthal mathi thullikoloum😂😂😂
@99957000167 жыл бұрын
ഇത് കണ്ടാലെങ്കിലും ബുദ്ധി വച്ചാ മതിയായിരുന്നു
@asifali-nw9qj7 жыл бұрын
അല്ല കാട്ടിൽ എവിടെയാണ് ഒട്ടകം പൊളിച്ചു
@rahulk.r9447 жыл бұрын
hi bro
@india23947 жыл бұрын
കാട്ടു തീ വന്ന് കടുകത്തി desert ആയി അങ്ങനെ ഒട്ടകം വന്നു
@lijuthanathan6 жыл бұрын
ഇതിലും നല്ലത് ഏഷ്യാനെറ്റിന് ഒരു വലിയ പൂട്ടും താക്കോലും വാങ്ങികൊടുക്കുന്നതായിരുന്നു. Hats of മറിമായം team.
@devu81444 жыл бұрын
I am a hard core fan of lalettan.... But best actor award for this year really deserve suraj venjaramoodu
@anjalihari5054 жыл бұрын
Correct.👍
@jyothishomanakuttan27227 жыл бұрын
സൂപ്പർ......... മറിമായത്തെ വെല്ലാൻ മറിമായം മാത്രം.
@AbdulKalam-pm1bf4 жыл бұрын
ഇട്ടിമണിക്ക് അവാർഡ് കിട്ടിയപ്പോൾ മോഹലിലിന്റെ വാക്കുകളിൽ നിന്നും വരടെ വാക്കാണ് അവസാനം ശീതളൻ പറയുന്നത്
@vmprabalendran43743 жыл бұрын
00
@Since-je6xt2 жыл бұрын
Yes💯
@gracegeorgeabraham47255 жыл бұрын
Legendary level of observation. Backstageil dancersinodu samsarichu irikunna co-anchorine vilikunna main anchor cliche drama. Full marks for that.
@abdullapoovancheeri71644 жыл бұрын
മഞ്ജുവിന്റെ കൂവൽ പൊളിച്ചു
@vrk11317 жыл бұрын
Aavanipaadam = kammatipadam Anamukundhan = puli murukan Globalnet = asianet Mohanachandran = jayaram Release aavaatha movie with hit song = poomaram
Episode കാണുമ്പോൾ തന്നെ മനസ്സിൽ ഏഷ്യാനെറ്റ് ആണ് വരുന്നത് 🤔നിങ്ങൾക്കോ
@akshaypm70363 жыл бұрын
എനിക്കും
@sachinsdiaries66637 жыл бұрын
sincere request to manorama to add English subtitles. Ithu Malayalam awards nu mathramalla Bollywood awardsnum badhakamanu. I want to share it among my friends but they won't understand since there is no subtitles.
@ajinafa6657 жыл бұрын
ഏഷ്യാനെറ്റെ നിങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതിനു തുല്യം ആണ് വിനായകന് കിട്ടിയ ഇ അവാർഡ്. ഇനിയെങ്കിലും അവാർഡ് എന്ന് പറഞ്ഞു നിങ്ങൾ നടത്തുന്ന പ്രഹസനം ഒന്ന് നിർത്തണം അല്ലെങ്കിൽ അർഹിക്കുന്നവർക് കൊടുക്കണം😏😏😏😏
@bijupg58186 жыл бұрын
Aji Nafa hv5h43j5jk36n
@jishnusbabu70275 жыл бұрын
ഏഷ്യാനെറ്റ് 2019 അവാർഡ് ദാനം കണ്ട് വന്നവർ ഉണ്ടോ 😂😂😂😂
2020 ൽ കാണുന്നവരുണ്ടോ... Best actor Lalettan for Ittymaani 😁😁
@deepthishivakumar77742 жыл бұрын
🤣👌🏻
@sivaprasadsiva82727 жыл бұрын
ee kazhivum dhairyavum marimayam teaminumathram.....
@omanakk22586 жыл бұрын
Sivaprasad Siva bluefilm
@Am_Happy_Panda7 жыл бұрын
13:05 പ്രസംഗിക്കുമ്പോൾ വിറക്കുന്നത് ഏഷ്യാനെറ്റ് ലെ മാധവൻ സാർ ആണ്... എന്താ കൊട്ട്.... മോനെ വിളിക്കുമ്പോൾ അച്ഛനും വരുമല്ലോ..... ജ്ഞാനശീലനും, വേദവ്യാസനും.... ഹിഹി.. ജയറാമും കാളിദാസും...
ഏറ്റവും വലിയ മനോഹരമായ പണി...ഹിമാലയന്‍ പണി....ഏഷ്യനെറ്റിനെ വലിച്ചു കീറി ഒട്ടിച്ചു.....
@Orionsbelt8347 жыл бұрын
Marimayam team !! You are the best stress reliever!!😀
@jasminesm1413 Жыл бұрын
💯💯💯
@ss17417 жыл бұрын
Excellent performance by team Marimayam. The MC was screaming/doing exactly like the real award nite MC. Brave team bringing out the reality of asianet award nites. Every little expressions of every actor was super real!
@aji62803 жыл бұрын
12:45 ഏഷ്യാനെറ്റ് MD മാധവൻ നിൽക്കുന്ന പോലെ തന്നെ..
@fahadfahu5255 жыл бұрын
Asianet അവാർഡ് മോഹലാലിന് കിട്ടിയ ശേഷം കാണാൻ വന്നവർ ആരൊക്ക 😂😂
@123456Shree7 жыл бұрын
14.44 mammookkayude oru puchachiri from seethallan 😜
ഇത് കലക്കി..... റിയാലിറ്റിയുമായി അടുത്തു നിൽക്കുന്നത് കൊണ്ട് ചിരി നിർത്താൻ പറ്റിയില്ല..... ആനക്കും കൂടി അവാർഡ് കൊടുക്കുന്ന രീതിയിലാക്കാമായിരുന്നു. അടിപൊളി .....
@praveenpeethambaran27607 жыл бұрын
pwolichu.... Asianet kark nalla muttan pani 😂👌✌
@ayaanmehzinayaanmehzin37684 жыл бұрын
Sheethalanu sherikkum arhicha ora award thanneyanu ❤️👍🏻