രാഘവേട്ടൻ്റെ ഡയലോഗ് കേട്ട് പ്യാരിക്ക് ചിരിയടക്കാൻ വയ്യ😂😂😂😂
@vishnuk18302 ай бұрын
2 shot aan, pyariyude scene edkumbo raghavetan frame il illa
@mpmshafi13 ай бұрын
എന്നിലെ "എന്നെ" ഞാൻ തിരിച്ചറിഞ്ഞ എപ്പിസോഡ്... ഒരു പാട് തവണ കണ്ടു..
@ShopGhala3 ай бұрын
നമുക്ക് ഇല്ല എന്ന് വെച്ച് ഇങ്ങനെ രോഗം ഇല്ല എന്ന് വിചാരികരുത്. ഉള്ളവരെ പരിഹസിക്കരുത്
@sujithpalayathil63333 ай бұрын
12:19.. ലെ പ്രമുഖനടൻ -"ഇതെന്നെ ഉദ്ദേശിച്ചാ എന്നെത്തന്നെ ഉദ്ദേശിച്ചാ, എന്നെ മാത്രം ഉദ്ദേശിച്ചാ ".
@babukumarraghavanpillai39433 ай бұрын
വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം "മറിമായം " കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@KuttyKrishan3 ай бұрын
Super
@AnilKumar-bt4ou3 ай бұрын
Sathyam
@OttayilShajahan3 ай бұрын
പ്യാരി യെപ്പോലെ സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും പെട്ടെന്ന് ചില ആളുകൾ നമ്മുടെ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ നിഷേധിക്കുന്നു ഇതേപോലെ വണ്ടിയുമായി നമ്മൾ ഒരു വഴിക്ക് പോവുകയാണെങ്കിൽ. പരിചയമുള്ള ഒരാൾ ചോദിക്കും ഞാനും വരട്ടെ എന്ന് അപ്പോൾ നമ്മൾ പറയും ഞാൻ വേറൊരു വഴിക്കാണ്. അതെല്ലാം കഴിഞ്ഞതിനു ശേഷം പിന്നീട് നമ്മൾ ചിന്തി ക്കു ന്നു. ആ ചെയ്തത് ശരിയായില്ല എന്ന് അതുപോലെ ചിലർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മുഖത്തടിച്ചത് പോലെ മറുപടി കൊടുക്കും. പിന്നീട് ആലോചിക്കുന്നത് ശരിയായില്ല എന്ന്. അങ്ങനെ ചില ആളുകളെ നമുക്ക് കാണാൻ സാധിക്കും. നമ്മളും അതിൽ ഒരാൾ ആകും
@mukkilpodi81893 ай бұрын
Ningal udhesichath eneyano enu thonunu
@mpmshafi13 ай бұрын
എന്നെയും..@@mukkilpodi8189
@rajagopal127518 күн бұрын
very true...
@YoonasMuhammed-j6k3 ай бұрын
ഇപ്പോ അടുത്തൊന്നും മറിമായം കണ്ട് ഇങനെ ചിരിച്ചിട്ടില്ല എന്റെ പ്യാരീ😂😂😂
@mukkilpodi81893 ай бұрын
E avastha ath anubhavikunavane ariyoo. But ath nte taste orkumbo kazhikathirikanum vayya😂
@PraseenaRanjith3 ай бұрын
പ്യാരിജാതന്റെ അവസ്ഥയാണ് എനിക്കും. കൊല്ലുന്നത് കാണാനോ കരച്ചിൽ കേൾക്കാനോ പാടില്ല😢 ഞാനും കൂടെ ഉണ്ടെങ്കിൽ വണ്ടി ദൂരെ നിർത്തിക്കും.
@sureshkumarev38433 ай бұрын
Enikum
@sanoopmp69013 ай бұрын
Enikkum😂
@mech4tru3 ай бұрын
പൊളീങ്!???,😂😂
@esasidharan65733 ай бұрын
ഞാനും
@user_anandu_073 ай бұрын
😢
@Sha_LM103 ай бұрын
ഉണ്ണി എന്തോന്ന് സാധനാ മച്ചാനെ 🔥🔥🔥🔥 തീക്കട്ട 🔥🔥
@Arunkumar-rv5bl3 ай бұрын
കോഴിയെ കൊല്ലുന്നത് കണ്ടിട്ട് ഒരു വർഷകാലത്തോളം ചിക്കൻ കഴിക്കാണ്ടിരുന്ന ലെ ഞാൻ 😢.
@ShirlyJohn-ph5rm3 ай бұрын
എന്റെ മണ്ഡോദരീ ചിരിപ്പിച് കൊല്ലല്ലേ😂😂
@sudheerzaman36593 ай бұрын
രാഗവട്ടൻ പൊളിച്ചു 🤣🔥
@satheeshkumar60263 ай бұрын
രാഘവൻ.👍രാഘവേട്ടൻ.👌😊
@jabbrufun73773 ай бұрын
എന്റെ പൊന്നോ. 😁👌🏽 ചെറിയ കണ്ടന്റ് . വലിയ വിജയം
@shoukathali34713 ай бұрын
അമ്മയും മോളെയും പൊന്നു പോരെ നോക്കാം എന്ന് അവൻ പറഞ്ഞായിരുന്നു 🤣🤣
@nithin843 ай бұрын
പ്യാരീടെ ഭാര്യയായി അഭിനയിക്കുന്ന കുട്ടി നല്ല സുന്ദരിയാണല്ലോ... ഒരു നാടൻ സുന്ദരി പെൺകുട്ടി...
@bijugeorge62003 ай бұрын
കോഴിയെ select ചെയ്തിട്ടു പിന്നെ വരാം എന്ന് പറഞ്ഞു പുറത്തു പോയാൽ മതി. ഞാൻ അങ്ങനെയാ
@Ibrahim123-lc9yk3 ай бұрын
Satyam njan order cheyta Odum puratha
@RamaniCj13 күн бұрын
ഞാനും
@MohammadraphiRaphi3 ай бұрын
മൊയ്തുവിന്റെ മീശ 😂😂👌
@rachurayyan61303 ай бұрын
പുതിയ എപ്പിസോഡ് വന്നേ പ്യാരിയുടെ പേടി😂😂😂
@smnair31683 ай бұрын
Old
@annijoseph78633 ай бұрын
സൂപ്പർ സൂപ്പറ് ചിരിക്കാനുണ്ട് ഉള്ളതിൽ നല്ലതാണ് മറിമായം
@Kriz3192 ай бұрын
😂😂😂humm
@georgekuttytj12683 ай бұрын
പറയാതിരിക്കാൻ വയ്യ ഈ ടീം കണ്ണും മനസും നിറക്കുന്ന ഓരോ subject കൾ അവർ കണ്ടെത്തുന്നു big salute dears ❤
Chirich chirich oru vazhiyayi...super performance...congrats..
@avovlog19763 ай бұрын
Le രാഘവേട്ടൻ എജ്ജാതി 🔥😁😂😂😂പ്യാരീടെ 0:49 കുറ്റബോധം 😂😁
@RatheeshPR-p7vАй бұрын
രണ്ടു peg + മറിമായം. 🤣every tention njan marakum🤣🤣.
@Muneer-s2h3 ай бұрын
പ്യാരി സത്യശീലൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@HaifaFathima-m3s3 ай бұрын
ന്റെ പ്യാർ... ഇജ്ജൊരു സംഭവം ആണ് ട്ടോ 🤩
@nikhiraj14833 ай бұрын
Pyarriiii🔥😁😁😁
@fatimajerome842412 күн бұрын
Perfect story board ....❤
@jessyeaso928017 күн бұрын
ഇങ്ങനത്തെ പ്യാരികൾക്കും ഉണ്ണികൾക്കും ചികിത്സ വേണം.. 😛
@ajicalicutfarmandtravel85463 ай бұрын
Pyaari the rock..... Love from Kozhikode 💖💕
@muhammedhashim93553 ай бұрын
She is very beautiful ❤️
@a1221feb3 ай бұрын
Stunning ചെയ്ത് അബോധാവസ്ഥയിൽ അറുക്കേണ്ടത് ആണ്.. ശെരിയായ അറവുശാലകൾ അത്യാവശ്യം ആണ്
@naushu92 ай бұрын
Stunning ചെയ്താൽ ബ്ലഡ് കമ്പ്ലീറ്റ് പോവില്ല
@a1221feb2 ай бұрын
@@naushu9 അതൊക്കെ പോകും.. ആവശ്യത്തിന് സമയം കൊടുത്താൽ മതി.. ഞരമ്പ് മുറിച്ചതിന് ശേഷം.... Stunning ചെയ്താലും ഞരമ്പ് മുറിച് തന്നെയാണ് കൊല്ലുന്നത്
@Sreelekshmi-w3s3 ай бұрын
Kozhikkadayile kozhiyude jeevitham😂😂😂😂😂
@rajalakshmir56063 ай бұрын
അതെന്താ കോഴിക്കടയിലെ കോഴി ജീവനുള്ളതല്ലേ 😡😡
@Ashik-yu3gc3 ай бұрын
Pyari poli 😂😂
@maryadapur99792 ай бұрын
ഇതുപോലെയാണ് ഞാനും 😘
@Stalingaming13 ай бұрын
ഇപ്പൊ കാണുന്നവരുണ്ടോ 🥰🤣
@Ibrahim-zd2nm3 ай бұрын
എപ്പോ
@PramodBasha3 ай бұрын
Yes
@shyamkumar-hj9pl3 ай бұрын
Niruthi veckano
@azeemazeem39442 ай бұрын
Undu
@ShareefaMuhsin2 ай бұрын
S@@azeemazeem3944
@shibilypa15553 ай бұрын
എന്റെ ചെരിപ്പെവിടേ.....😂😂😂
@thekkiyuddinchemmentakath51912 ай бұрын
ഇവർക്ക് ഇതിനു മാത്രം കണ്ടന്റ് എവിടന്നു കിട്ടുന്നു എന്റെ ദൈവമേ 😅
@abdulsadik463126 күн бұрын
നമ്മുടെ കയ്യിൽ നിന്നും
@nishanthviru53603 ай бұрын
മാഷിന്റെ അടുത്ത് കിടക്കുന്നത് ഉണ്ണി ആണെന്ന് തോന്നുന്നു 😂😂
@technogaming73032 ай бұрын
എനിക്കും
@M.A.UdayakumarUdayakumar-px8wf3 ай бұрын
👌 Best action സാധാരണ ജീവിത സംഭവങ്ങൾ
@PkAAluva-cu3ug3 ай бұрын
മഹാനടൻ ഉണ്ണി 😜❤️😜❤️
@absarkk2413 ай бұрын
Pyari fans like id
@marinermind7613 ай бұрын
കോഴിയുടെ വേദനയെ പറ്റി പറയുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നത് എന്ന് മനസിലാക്കുന്നില്ല........ നമ്മളെ പോലെ തന്നെ വേദനയും ജീവനും ഉള്ള ജീവി ആണ് അത്....... Maximum ആളുകൾക്കും ഒരു ജീവിയെ സ്വയം കൊന്നു തിന്നാൻ പറ്റില്ല..... പിന്നെ ഇത്ര കഷ്ടപ്പെട്ട് തിന്നുന്നത് എന്തിനാണ്........ നിങ്ങൾ കഴിക്കുന്നത് ഭക്ഷണം അല്ല.. ഒരു ജീവിയുടെ വേദന ആണ്...... ( ഞാൻ തിന്നുവോ എന്ന് അന്വേഷിച്ചു വിഷമിക്കേണ്ട..... ഇതൊക്കെ കൊണ്ട് തന്നെ ഞാൻ എല്ലാം നിർത്തി vegan ആയി ജീവിക്കുന്നു )....
@bibin14063 ай бұрын
😂
@AbduljaleelAk-j5i3 ай бұрын
മത്സ്യത്തിനും, ശാസ്യങ്ങൾക്കും ജീവനുണ്ട്. സസ്യങ്ങളെ നശിപ്പിക്കുന്ന കീടങ്ങൾക്കും ജീവനുണ്ട്. പല്ലി, പാറ്റ,എലി ഈച്ച എന്നിങ്ങനെ ദിനേന നിങ്ങൾ കൊല്ലുന്നവക്കും ജീവനുണ്ട്. കോഴിക്കും, മാടിനും, പട്ടിക്കും വേണ്ടി മാത്രമായി കരയുന്ന കുറെ pure 😂വെഗിറെറിയൻസ്.
ചെറുപ്പത്തിലെ പശുവിനു മരുന്ന് വാങ്ങാൻ പോയ ഞാൻ മൃഗാശുപത്രിയിൽ ഒരു പശുക്കിടാവിന്റെ പൂക്കൾക്കൊടിയിൽ നിന്ന് പുഴുവിനെ എടുത്തു കളയുന്നത് കണ്ട് ഞാൻ റോഡിലേക്ക് ഇറങ്ങി നടുറോട്ടിൽ ബോധംകെട്ട് വീണു ബോധം കെട്ടു വീണു ബോധം വന്നപ്പോൾ അടുത്ത ഒരു പീടികയിലെ തിണ്ടയിൽ കിടക്കുന്ന ഞാൻ 😊😊😊
@Aakashedakkara40453 ай бұрын
ഞാൻ കോഴിയിറച്ചി വാങ്ങാൻ പോയാൽ പിന്നെ അതിൻ്റെ ഇറച്ചി കഴിക്കാറില്ല😂😂😂😂
@aryamg668528 күн бұрын
Pyaarijathan pwolichu
@badusha-t9v3 ай бұрын
രാഘവേട്ടനാണ് ഹീറോ 😆😆
@mi.th.3 ай бұрын
വീഡിയോ മുഴുവൻ മലയാളത്തിലും ടൈറ്റിൽ ഇംഗ്ലീഷിലും 😅. അതിൻ്റെ ഒരാവശ്യവും ഇല്ല.
@thameemkm16123 ай бұрын
Mandatharam parayalle bro😂
@Matridavid3 ай бұрын
അത് യൂട്യൂബിന്റെ റൂൾസ് ആൻഡ് റെഗുലേഷൻ തെറ്റിച്ചു ഒരു എപ്പിസോഡു തന്നെ 4 കഷ്ണങ്ങൾ ആക്കി ഇട്ട് യൂട്യൂബിൽ നിന്നു കാശു ഉണ്ടാകുകയും, പിന്നീട് മാസങ്ങൾ കഴിഞ്ഞു ഇതേ 4 കഷ്ണങ്ങൾ തന്നെ ഒറ്റ ഫുൾ എപ്പിസോഡായി ഇട്ട് യൂട്യൂബിൽ നിന്നു കാശുണ്ടാക്കുകയും ചെയ്തു യൂട്യൂബിനെയും പ്രേക്ഷകരെയും പറ്റിച്ചു കാശുണ്ടാക്കുന്നത് കൊണ്ടാണ് ചില എപ്പിസോഡുകൾ മലയാളത്തിലും, ചില എപ്പിസോഡുകൾ ഇംഗ്ളീഷിലും ക്യാപ്ഷൻ ഇടുന്നത്. ഇല്ലെങ്കിൽ കോപ്പി റൈറ്റിനു തൂക്കും. 😁
@harrypotterince64843 ай бұрын
😄😊
@OnceUponAtimetherelivedaking3 ай бұрын
4:06 മനസ്സ് ജപ്പാനീലോട്ട് ഒന്ന് പോയി 😂
@SS-ye8cv3 ай бұрын
😂😂😂
@AngithTechTraveleat3 ай бұрын
😂😂😂
@shinilthayyil46103 ай бұрын
JAV sensored..... ഹഹ
@sprakashkumar19733 ай бұрын
Very Good episode from Marremayam team's 🌺💐🌹👍
@ashrafnalakath57493 ай бұрын
😢
@sreejithvengara85013 ай бұрын
ഒര് ഒന്നൊന്നര ടീം ❤
@shaheel_kk3 ай бұрын
Price?
@thuthans4023 ай бұрын
BGM from Anirudh.....on Big screen lalettan.😂😂😂
@karthikpr40173 ай бұрын
❤❤
@ZERO-l7r6q3 ай бұрын
ഇതൊരുതരം മാനസിക രോഗമാണ് ഡോക്ടറെ കണ്ട് ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂ...
@sampsam92373 ай бұрын
😂,😂😂😂😂
@habeebhabeeb95523 ай бұрын
OCD യുടെ ഭാഗം
@Gemini5153 ай бұрын
എനിക്ക് ഈ മാനസികരോഗം ഉണ്ട് 😢😕
@Shihabibrahim773 ай бұрын
പ്യാരി ചായയിൽ തുപ്പിയ കാര്യമ് പാതിരാക്ക് വിളിച്ചു പറയാൻ കാണിച്ച മനസ്. 😆😆😆😆
@aravind95142 ай бұрын
Pyariyettoiii😄😅😅😅😅😅
@Noahh3073 ай бұрын
Thumbnail മലയാളത്തിൽ ആക്കുക
@sabeethahamsa70153 ай бұрын
ഞാനും എൻ്റെ മക്കളും ഇതുപോലെയാ കഴിക്കും കൊല്ല് ന്നത് കണ്ട് നിൽക്കാൻ കഴിയില്ല പാവം പ്യാരി 😂😂😂😂😂
@Shihabibrahim773 ай бұрын
ഓർഡർചെയ്ത് ബിരിയാണി അരി വാങ്ങാൻ പോയാൽ മതി 😆😆😆😆
@adhinan_fx3 ай бұрын
Am waiting for new episodes,full edanamea
@Lynwa.an63 ай бұрын
Ragavettan😂❤
@nishachacko88113 ай бұрын
💙💙💙💙💙💙💙
@MaheshKumar-hi4rp3 ай бұрын
Nalla observation cheythu ezhuthiya script
@hasoobitech48713 ай бұрын
Like here for പ്യാരി 😅
@BaijuTk-x9d3 ай бұрын
മറിമായം ഉപ്പും മുള്കും രണ്ടും മലയാളി കളുടെ ജീവൻ
@SmilingMusicalDrum-dz2rh3 ай бұрын
Marimayam❤️each characters are not acting they are living❤️
@azibab92503 ай бұрын
Pyareee supper
@arunramesh82903 ай бұрын
രഘവേട്ടൻ 😂😂😂😂😂😂
@Boopathydubai3 ай бұрын
🎉🎉🎉🎉
@athiraravi26173 ай бұрын
moithukka powlichu
@sanalthomas21253 ай бұрын
Sudhi cheta😅
@muzammilkutty-s8s3 ай бұрын
Ayo... Chirich maduthu😂😂😂
@smithapk71713 ай бұрын
Bgm during dialogues is so irritating we can't focus on what they're saying