പിടിച്ചപ്പോ പെടച്ചതാണ് പിന്നെ അനങ്ങീട്ടില്ല... പ്യാരി rockz😆
@safasafvanvlog56993 жыл бұрын
സുമേഷേട്ടൻ പൊളിച്ചൂട്ടാ 😍കോമഡി യുടെ രാജാവ്😘 സുമേഷേട്ടൻ പൊളിച്ചു 😍
@Offthestrip_exploretocreate2 жыл бұрын
Likes for pyari 😂😂
@navabjasinavab52205 ай бұрын
സുമേഷേട്ടൻ മാറിമായതിന് ഒരു നഷ്ടം 😢😢
@gman77474 жыл бұрын
കോയ വേറെ ലെവൽ ആ
@arjunrameshgpm99593 жыл бұрын
മലയാളം ചാനലുകളിൽ ഏറ്റവും നല്ല പ്രോഗ്രാം. ഇതുവരെയും പ്രേക്ഷകരെ വെറുപ്പിക്കാത്ത മികച്ച അഭിനേതാക്കൾ ആണ് ഈ പ്രോഗ്രാമിന്റെ വിജയം അഭിനന്ദനങ്ങൾ team മറിമായം 😍😍😍😍😍😍😍🙏🙏
@ichimon28103 жыл бұрын
പിടിച്ചപ്പോൾ പെടച്ചതാ പിന്നെ അനങ്ങീട്ടില്ല.. 🤣🤣
@anilanand25912 жыл бұрын
പിടിച്ചപ്പോ പെടച്ചതാണ് പിന്നെ അണങ്ങീട്ടില്ല...🤣
@shamnaspkd5 жыл бұрын
കണ്ട് പരിപാടി തീർന്നു പോവല്ലേ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം
@Jklive19802 жыл бұрын
Koya Thug life 😍🤣
@AdarshAdarsh-l5jАй бұрын
4:36 ഉണ്ണി song ൽ കൂയി....... 🤣🤣
@abhilash49154 жыл бұрын
പ്യാരിജാതന്റെ ചർച്ച ആണോ അതോ പാലാരി വട്ടം പാലത്തിന്റെ ചർച്ചയോ 😀😀😀😀
@NikhilM-p3g2 ай бұрын
സുഗതൻ : എന്റെ പൊന്ന് പെങ്ങളെ... കോയ:ഹേ അന്റെ അങ്ങളെയാ അത്... 🤣
@arunlal.p82434 жыл бұрын
Koyakka's Masss🔥🔥
@radhakrishnantp38768 ай бұрын
കേരളത്തിലെ മാസപ്പടി മാപ്രകളുടെ സ്വഭാവം ആ ഇനത്തിൽ പ്പെട്ട ഒരു ചാനലിൽ കാണുമ്പോൾ എന്താ രസം !!! ബാർക്കിങ് ഫോർ റേറ്റിങ് .. വെരി ഗുഡ് !!
@keerthanatpr18842 жыл бұрын
മറിമായം എന്റെ ഒരു നേരത്തെ ഭക്ഷണമാണ്
@snk73873 жыл бұрын
പുതിയ പ്രശ്നം കണ്ട് പിടിച്ചോളാൻ കോയാ സാഹിബ് പറഞ്ഞപ്പോൾ , കേട്ട ഗാനമാണ് ശരിയായ troll.... 😂
@haridask14475 жыл бұрын
ഉണ്ണി പ്യാരി പൊളി..
@subairsubairibrahim16995 жыл бұрын
കോയാ കലക്കിട്ടോ... സുമേഷ് സർ 😆😆.. ഇത് മൊത്തം കുളമാക്കിയ മൊബൈൽ പിടിച്ച പുള്ളി എവിടെ.
@sakirjr46675 жыл бұрын
ഉണ്ണി 💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥💟🔥
@thoughtsandmemories58735 жыл бұрын
വിഷയത്തിന്റെ മർമം മനസ്സിലായവർ ഉണ്ടോ😎
@humanbeing39135 жыл бұрын
Adhu last cen kandal manassilakum ..
@1Naseeb4 жыл бұрын
Bineesh Bastin aano
@anasnihal46064 жыл бұрын
Illa.. മനസിലായവർ parnj താ
@sulaimanussanar9663 жыл бұрын
എന്നും രാത്രി 8 മണിക്കു ശേഷമുള്ള ചർച്ച ഉണ്ടല്ലോ,, അതിന്റെ സ്റ്റാൻഡേഡ് ആണ്,,, " അതാണ് ആ ചർച്ചയെ യാണ് ചാള ചർച്ച എന്നു പറയുന്നത്
@sulaimanussanar9663 жыл бұрын
ചാനലുകാർക്ക് എന്തേലും ഒരു വിഷയം വേണം, അതു അന്നത്തെ അന്തിച്ചർച്ച ,, ചാനലുകാർ തന്നെ ചർച്ച ഉണ്ടാക്കുന്നു,, അതിനെ മറ്റൊരു ചർച്ച കിട്ടുന്നതു വരെ ചർച്ച വലിച്ചു നീട്ടുന്നു,,,
@5minlifehack7082 жыл бұрын
18:33 🤣🤣🤣 ഞമ്മൾ സ്ത്രീകൾക്കു പൂർണ സ്വാതന്ത്രം കൊടുക്കുന്നവരായത് കൊണ്ട് കുഴപ്പം ഇല്ല 🤣🤣🤣
@ramisrms40193 жыл бұрын
പിടിച്ചപ്പോ പിടച്ചതാണ് പിന്നെ അനങ്ങീട്ടില്ല 🤣🔥🔥🔥🔥
@delay20604 жыл бұрын
Koya sahebe fans undo.....
@mahboobmohdabdurahman.m77945 жыл бұрын
സുമേഷേട്ടന്റെ ചർച്ച കാണുമ്പോൾ സംഗികളുടെ സന്ദീപ് വാരിയേറെ ഓർമ വരുന്നു......😂😂
@anishthankappan36824 жыл бұрын
ഇപ്പോൾ കാണുമ്പോൾ കുമ്പിടി വിജയനെ ഓർമ്മ വരുന്നു
@vaisakhvishnu43384 жыл бұрын
അതെ, പക്ഷെ ഇപ്പൊ നമ്മുടെ വിജയണ്ണൻ🇦🇴
@parvathi95404 жыл бұрын
Enik ഇപ്പോ കാണുമ്പോൾ ലുട്ടാപ്പി റഹീം , റിയാസ് നേ പോലെ ഒക്കെ തോന്നുന്നു 😅🤣
@oliverqueen50953 жыл бұрын
@@parvathi9540 ഷംസീർ/റഹീം ആണ് പക്കാ, റിയാസ് ഒകെ എത്ര ഭേദം
@parvathi95403 жыл бұрын
@@oliverqueen5095 athum ORU ith aan😂😂
@vipinvijayan13983 жыл бұрын
എന്റെ സ്പെസിൽ അവൻ കച്ചോടം ചെയ്യണ്ട ഇജ്ജാതി
@ravindranathanpillai61392 жыл бұрын
Deserve an international award
@sahadsahad18195 жыл бұрын
ഇത് സുപ്രീം കോടതി വരെ പോകണം എന്നായിരുന്നു എന്റെ ഒരു ഇത്......
@aboobackersiddique91924 жыл бұрын
സുഗതൻ :എന്റെ പൊന്നു പെങ്ങളെ കോയ :അന്റെ ആങ്ങള ആണോ അത്
@shiljovarghese67004 жыл бұрын
ഹഹഹ
@JamalJamal-sy7wi4 жыл бұрын
su
@jasarjasi3215 Жыл бұрын
ഉപ്പുമാങ്ങ എന്ന് പറയുമ്പോൾ അപ്പു നായരെ കുണ്ടി...... എജ്ജാതി 🤣🤣🤣🤣🤣🤣
കൊറോണക്കാലം അല്ലേ.. ഒരാഴ്ച ജോലിയില്ലാതെ വീട്ടിലിരുന്നാൽ ഓണക്ക് ചാള വരെ വേവും 😂😂
@azizksrgd4 жыл бұрын
@@സമാധാനംവേണം 😁😁
@Shafikmprm2 жыл бұрын
ലാത്തിചാർജ് എജ്ജാതി എഡിറ്റിംഗ് 😂പൊളിച്ചു
@Sabir_fujairah9 ай бұрын
ഉണ്ണി ഈസ് മൈ ഹീറോ കാരണം എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉണ്ണി കുട്ടൻ പരിഹാരം ആണ് മോശം ആക്കി പറയില്ല ഉണ്ണിയെ കണ്ടാൽ തന്നെ ന്റെ സങ്കടം മാറും പിന്നെ തൊള്ള തുറന്നാൽ 😂😂😂😂ന്റെ സങ്കടം ഒക്കെ മാറും (ഉണ്ണിക്കുട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടോ എന്നാ ഇബടെ common 😂😂)UNNI KEEEEEEE ❤️🩹❤️🩹😘
@bax_ttrozz__9 ай бұрын
Unni fan ano
@mishalmishkumohammedmishal12704 жыл бұрын
Koyakkaa fanss adii like
@onlinedesign1434 жыл бұрын
17:10 സുമേഷേട്ടൻ, നോ ഓഡിയോ 😆
@sulthanmuhammed92902 жыл бұрын
ഏ ശ്യ നെറ്റ് ചാനലിൽ സ്ഥിരം ഉണ്ടാവുന്ന ad ജയശങ്കർ ആണ് സുമേഷ് ഏട്ടൻ 😁
@hareeshcristiano82674 жыл бұрын
പിടിച്ചപ്പോ പെടച്ചതാണ് ,, പിന്നെ അനങ്ങീട്ടില്ല ..
@HeartHacker.official5 жыл бұрын
Matthi manmathan old episode fan hit like 😂😂😂
@achuhash24562 жыл бұрын
ഏഷ്യാനെറ്റ് ന്റെ ഏത് ചാനൽ ചർച്ച യിലും ഒരു ശ്രീജിത്ത് പണിക്കർ എന്നൊരാൾ ഉണ്ട്.. അതാണ് സുമേഷേട്ടൻ.. 😂😂
@thanzithz27642 жыл бұрын
Rahul eeswar also🤣
@Hari-kx2er2 жыл бұрын
Sreejith Panicker കൃത്യമായി പറയേണ്ട vishayathe കുറിച്ച് പഠിച്ച് തന്നെയാണ് അഭിപ്രായം പറയാറുള്ളത്. കമ്മി sudu komarangalkk അത് ishtapedarilla എന്ന് മാത്രം😂😂 അതെങ്ങനെയാ, സ്വര്‍ണ്ണ കടത്ത് , സ്വജനപക്ഷപാതം, കോമാളി railum, അഴിമതി, taliban ജയ് വിളിയും എല്ലാം നടത്തുന്നവര്‍ക്കു കാര്യ വിവരം ഉള്ളവരെ pidikkillallo......
@achuhash24562 жыл бұрын
@@Hari-kx2er സംഖി എത്തീ.. 😂😂
@Hari-kx2er2 жыл бұрын
@@achuhash2456അങ്ങനെയെങ്കില്‍ അങ്ങനെ. എന്തായാലും താലിബാൻ sudu വോ, കോമാളി kammiyo അല്ല 🤣🤣 Sudu അല്ലെങ്കിൽ കമ്മി പക്ഷത്ത് nilkathavare sanghi യോ krisanghi yo ആക്കുന്നത് aanallo sudukammi കളുടെ വിനോദം. അങ്ങനെ ഈസിയായി aaropanangalil നിന്ന് രക്ഷപ്പെടാം. നടക്കട്ടെ....
@achuhash24562 жыл бұрын
@@Hari-kx2er അയിന് ഞാൻ പണിക്കർ സംഖി ആണെന്ന് ഇവിടെ പറഞ്ഞില്ലല്ലോ.. പണിക്കർ എന്ന് പറയുമ്പോ തന്നെ അത് നമ്മളെ പറ്റി ആണല്ലോ മച്ചമ്പീ എന്ന് തോന്നുന്നത് പണിക്കർ സംഖി ആയത് കൊണ്ടാണോ..??