സൂപ്പർ....... 👍👍👍. സര്‍ക്കാര്‍ നല്ല ഉദ്ദേശം വെച്ച് ഒരു പാട് ഉത്തരവുകള്‍ ഇറക്കുന്നു..... ഇത് പോലുള്ള ചില ഉദ്യോഗസ്ഥര്‍ അതെല്ലാം തകിടം മറിക്കുന്നു..... ജനത്തിന്റെ യഥാര്‍ത്ഥ സേവക ര്‍ ആയ ഒരുപാട് നല്ല ഉദ്യോഗസ്ഥര്‍ ഉണ്ട്.... അവർ ക്ഷമിക്കുക....
@athulroy99722 жыл бұрын
E ഉദ്യോഗസ്ഥര്‍ ഇപ്പൊ ന്ത് തെറ്റ് ചെയതു. Rules and regulations e ഉദ്യോഗസ്ഥര്‍ക്ക് ബാധകം aanallo. ഇനി എന്തെങ്കിലും complaints ഇത് പോലുള്ള vishayaghalk അവര്‍ക്ക് എതിരെ ചെന്നാൽ പണി കിട്ടാൻ പോണത് e പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് തന്നെ ആയിരിക്കും
@rahoofck11992 жыл бұрын
@@athulroy9972 q
@rafeekmannarkkad36612 жыл бұрын
Correct 💯💯💯💯
@nsarunkumar90332 жыл бұрын
കൊള്ളാം. പക്ഷേ അവർ തമ്മിൽ അവസാനം യോജിക്കുന്നതിന് ഒരു കാരണം വേണ്ടിയിരുന്നു. ശീതളൻ അവതരിപ്പിച്ച കഥാപാത്രം ഒരു പ്രായമുള്ള ആളും നടന്ന് നടന്ന് കുഴഞ്ഞു വീഴുകയോ അപ്പോൾ ഉദ്യോഗസ്ഥർ കൈയ്യൊഴിയുന്നതോ സുഗതൻചേട്ടൻ സഹായിക്കുന്നതോ അങ്ങനെ വഴക്ക് തീരുന്നതോ.. സാധാരണ ഗതിയിൽ ഗ്രാമപ്രദേശങ്ങളിലെ വഴക്ക് അങ്ങനെയിങ്ങനെ തീരാറില്ല! വിമർശനമല്ല- ഒരു ഒറിജിനാലിറ്റി ഫീലിനായി! ഉണ്ണി കിടുക്കി- കീറിയെറിയൽ!
@mohanpachery37282 жыл бұрын
Dee
@AadamAdamKutty2 жыл бұрын
സത്യശീലന്ടെ അഭാവം ശരിക്കും അനുഭവപ്പെടുന്നു
@charubalapk40872 жыл бұрын
Nthado
@pramodpratheep57732 жыл бұрын
അടിപൊളി, ചിരിച്ചു വഴിയായി❤❤❤മണികണ്ഠൻ, പ്യാരി മിസ്സ് ചെയ്തു, എന്തുപറ്റി 🤔. എല്ലാവരും വേണം എന്നാലേ സൂപ്പർ ആവത്തുള്ളൂ
@athomas9762 жыл бұрын
Ln
@saraswathys93082 жыл бұрын
നന്നായി. ഞാൻ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച യാളാണ്. ചില അഫീസുകളിൽ ജീവനക്കാരുടെ നിർബന്ധബുദ്ധി അപേക്ഷകർക്ക് പ്രയാസമുണ്ടാകും. എല്ലാ ജീവനക്കാരും നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ല. മാന്യമായി ജോലിനോക്കുന്നവരും ഉണ്ട്. അഭിനന്ദനങ്ങൾ 🙏🏻
@saudikaaran36042 жыл бұрын
100 ൽ 70%ആളും............. കൾ ആണ് എന്നാണ് സത്യം...30% കുഴപ്പം ഇല്ല എന്ന് തോന്നുന്നു....
@anwarsadathsadath87432 жыл бұрын
ഞാൻ ഒരു പ്രവാസി അണെ രണ്ടു കാര്യത്തിന് ഞാൻ സർകാർ ഓഫീസിൽ പോയി രാടും കാര്യം ഉണ്ടായില്ല. എൻ്റെ അനുഭവം.
@saraswathys93082 жыл бұрын
ഞാൻ ആത്മാർത്ഥതയോടും സത്യസന്ധതയോടും സംതൃപ്തി യോടും സന്തോഷത്തോടെ ജോലി ചെയ്ത ആൾ ആണ് 🙏🏻
@parameswaranms17172 жыл бұрын
@@anwarsadathsadath8743 | സർക്കാർ സർവീസ് അത്ര മോശമാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇവിടെ പൊതുജനങ്ങളെ ആക്ഷേപിക്കുകയാണ് ഉദ്യോഗസ്ഥർ അഹങ്കാരികളായി കാണുന്നു. ഞാനും സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. എന്റെ ഓഫീസുകൾ അത്ര മോശമായിരുന്നുല്ല. ഇത് കോമഡിയാണ്. യാഥാർത്ഥ്യം അകലെയാണ്
@k.mabdulkhader29362 жыл бұрын
ഉണ്ടോ 🐒
@subhashs48232 жыл бұрын
ഒന്നും പറയാൻ ഇല്ല കിടിലം ... മറിമായം 🔥🔥
@navaschukkudunvs42292 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തിന് ബഹുമാനം കൊടുക്കണം.ശമ്പളം കൊടുക്കുന്നത് ജനത്തിൻ്റെ പണം. ആണ് .ഇവരുടെ ജോലി ജനത്തെയ് പരിഗണിക്കുക.എന്നതാണ്..
@ansarkhan-jg3pf2 жыл бұрын
അവർ ന്നമ്മളെയാണ് ബഹുമാനിക്കേണ്ടത്
@navaschukkudunvs42292 жыл бұрын
@@ansarkhan-jg3pf 👍
@IvanasMagicWorld2 жыл бұрын
Very true
@abbascp18242 жыл бұрын
സാറെന്ന് വിളിച്ചില്ലേൽ ഒരു കാര്യവും നടക്കൂല അത്രേ ഉള്ളൂ
@georgejohn29592 жыл бұрын
Aarodaa...
@jayantheruvath93162 жыл бұрын
ഉണ്ണി ഒരു സംഭവം ആണ് എന്ന് തോന്നുന്നവർ ഒരു ലൈക്
@SurajInd892 жыл бұрын
ഇപ്പൊ ഉള്ളവരിൽ ആകെ ബോർ അവനാണ്.
@abhishekjayarajabhishekjay5750 Жыл бұрын
അയൽപക്ക വഴക്ക് തീർന്ന സന്തോഷം എല്ലാവർക്കും... സുഗതേട്ടാ.... ങേ, എന്തേ ശീതളാ...
@fayidatc9372 жыл бұрын
മണ്ഡോരിയുടെ ലാസ്റ്റ് ഡയലോക് സൂപ്പർ 👌🤣🤪,,
@royyohannan512 жыл бұрын
രാജാവിൻറെ/ബ്രിട്ടീഷ് കാലത്തെ നിയമങ്ങളാണ് ഇന്നും നമ്മൾ പിന്തുടരുന്നത്. അപേക്ഷിക്കുന്നു എന്നതിനുപകരം ആവശ്യപ്പെടുന്നു എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിൽ ജലത്തിൻറെ വിധേയനാണ് ഉദ്യോഗസ്ഥർ.
@sanoopm3492 жыл бұрын
ശരിയാ അപേക്ഷ ഫോറം അല്ല ആവശ്യ ഫോം ആണ് വേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർ നമ്മളെ സേവിക്കാൻ ആണ്. അവരോടെന്തിനാ അപേക്ഷിക്കേണ്ടത്.
@snehasudhakaran18952 жыл бұрын
Vineetamai ennum,ozhivakanm nammal anu ivere vashalakunath
@sameerap66492 жыл бұрын
സർക്കാർ ഓഫിസിൽ ഇത് തന്നെ അവസ്ഥ. 👍👍👍
@48VVB2 жыл бұрын
ഇനി അപേക്ഷകളിൽ സർ എന്നതിന് പകരം സഖാവ് എന്ന് അതി സംബോധന ചെയ്യേണ്ട നിയമം വരും.
@shamsumoideen89shamsu522 жыл бұрын
ഈ എപ്പിസോഡിൽ രാഘവണ്ണൻ പൊളിച്ചു!
@sajose282 жыл бұрын
രാഘവേട്ടൻ
@FaisalFaisal-ub7yj2 жыл бұрын
2കൊല്ലമായി RDO ഓഫീസിൽ കയറി ഇറങ്ങുന്ന ഞാൻ
@sadikanuappu293311 ай бұрын
സർക്കാർ ജോലി സാലറി 10000 ആക്കണം തിന്ന്ട്ട് എല്ലിൽ കുത്തുകയാണ്
@dtlspablo13582 жыл бұрын
3:16 eddha range sumash 🔥🔥🔥
@jayasankartk59012 жыл бұрын
ഇതു കുറച്ച് കൂടുതൽ ആയി. ഞാൻ വില്ലേജ് ഓഫീസിൽ പോകുന്ന ആളാണ്. ഇത്രയും മോശം 90 കളിൽ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇങ്ങനെ ഒന്നും അല്ല 🙏🏻🙏🏻🙏🏻🙏🏻
@Theslim102 жыл бұрын
8 കൊല്ലം മുമ്പ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. അത് ഇന്ന് ആയിരുന്നേൽ അവരെ ഞാൻ എയറിൽ ഇട്ടേനെ. അത് കൊണ്ട് ഇങ്ങനെ ഒന്നും ഇല്ല എന്ന് പറയരുത്.. നല്ലവരും മോശം ആളുകളും ഉണ്ട്. ഇത് എല്ലാവരെയും ഉദ്ദേശിച്ച് അല്ല
@Ayush-en5it Жыл бұрын
@@Theslim10 sathyam. Ivarde chuttupaadil illa enn vech evdem illa enn engane parayan pattum
@Shaniyafaisal-y3hАй бұрын
നടക്കൂല. അതോണ്ടാ. Useless
@suneerma9502 жыл бұрын
സർക്കാർ സംവിധാനങ്ങൾ എന്നും എപ്പോഴും ജനങ്ങളെ എതിരാളികളായാണ് കാണുന്നത് , ജനങ്ങളുടെ നികുതിയാണ് തങ്ങളുടെ വരുമാനമെന്ന് ഭൂരിപക്ഷം ഉദ്യാഗസ്ഥരും വിസ്മരിക്കുന്നത് ഇന്നത്തെ കാഴ്ചയാണ് .മറിമായത്തി ഓരൊ എപ്പിസോഡും വിത്യസ്ഥമാകുന്നുണ്ട് .
@alexandergeorge93652 жыл бұрын
സർക്കാർ ഓഫീസുകളുടെ ഉള്ള അവസ്ഥയെ പൊളിച്ചടുക്കുന്ന ഒരു പരിപാടി. സൂപ്പർ!
@sadiquekuttuvan62732 жыл бұрын
സൂപ്പർ
@nishasajeer57102 жыл бұрын
സീരിയൽ ആയതു കൊണ്ട് ഇങ്ങനെ തർക്കിക്കാൻ പറ്റും. നമ്മൾ യഥാർത്ഥത്തിൽ ഇങ്ങനെ തർക്കിച്ചാൽ അവര്ക് ഇഷ്ടപ്പെടോ. നല്ലകാര്യമായി
@ushanallur10692 жыл бұрын
മറിമായം Team .....👌👌👏😄
@noufalsiddeequ92822 жыл бұрын
മറിമായത്തിന് പകരം വെക്കാൻ മലയാളത്തിൽ ഞാൻ മറ്റൊന്ന് കണ്ടിട്ടില്ല.
@joykuttym88002 жыл бұрын
ഇതുകൊണ്ടൊന്നും നമ്മുടെ സർക്കാർ ആപീസുകളിലെ കുറെ ടീമുകൾ നന്നാവുമെന്ന് കരുതണ്ടാ. ഇത് കേരളമാണ്.
@haneefacp94892 жыл бұрын
അതെ അതെ കാരണഭൂതം ഭരിക്കുന്ന കേരളം
@srksrk81962 жыл бұрын
കേരളത്തിൽ ജീവിക്കുന്നവർക്ക് ഇതൊക്കെ കഷ്ടപ്പാടാണെന്നു തോന്നും. മറ്റു സംസ്ഥാനങ്ങളിൽ പട്ടിയുടെ, പുഴുവിന്റെ വില കൊടുക്കില്ല സാധാരണക്കാരന്. നിങ്ങൾക്കൊക്കെ സൗകര്യങ്ങൾ കൂടുമ്പോ കുറ്റം കൂടും.... സർക്കാരിനെ ന്യായികരിക്കുന്നില്ല.. എത്ര സൗകര്യങ്ങൾ കൊണ്ട് വന്നാലും കുറെ കൂറ സ്റ്റാഫുകൾ ഉണ്ടാവുമല്ലോ എല്ലായിടത്തും.
@sajeerashafi5893 Жыл бұрын
@@haneefacp9489 iiiiiiiiii G
@babukumarraghavanpillai39432 жыл бұрын
നല്ലൊരു എപ്പിസോഡ്... സർക്കാർ ഓഫീസുകൾ ഇപ്പോൾ ഇങ്ങനെയാണോ ? ഹൈടെക്ക് അല്ലേ?
@manoharankp7932 жыл бұрын
എന്‍റെ വീടിന്‍റെ അടുത്ത് ഒരു ബ്രിഗേഡിയര്‍ ഉണ്ടായിരുന്നു. അദ്ദേഹം .മുന്‍സിപ്പല്‍ ആപ്പീസില്‍ ഒരു കാര്യത്തിന് പോയി. ഇതില്‍ കാണുന്ന രീതിയില്‍ ഒഫ്ഫീസര്‍ പെരുമാറി..ബ്രിഗേഡിയര്‍ നല്ല ചുട്ട ഒരടി മൂക്ക് മുറിയെ കൊടുത്തു.. ഏതാണ്ട് 3 മാസം വരെ കഴുത്തിന് പട്ട ഇടേണ്ടി വന്നു. ഇപ്പൊഴും കഴുത്തിന്റെ വേദന പൂര്‍ണമായി മാറിയിട്ടില്ല.
@sasikumarkb4972 жыл бұрын
Extraordinary skill of SHEETALAN in acting. Super performance.👍👍🙏🙏
@ansariansari30252 жыл бұрын
Unexpected Climax. അത് സൂപ്പർ ആയി.. 😄😄😄❤️❤️❤️❤️❤️
@Baisecreationmedia2 жыл бұрын
എൻറെ അവസ്ഥ തന്നെയാണ് Because സാറേ എന്നുള്ള വിളി കേൾക്കാൻ വേണ്ടി ഞാൻ തൃശ്ശൂര് ശോഭ മാളിൽ പോകുമായിരുന്നു .കഴിഞ്ഞപ്രാവശ്യം പോയപ്പോൾ ഒരാളും എന്നെ സാർ എന്ന് വിളിച്ചില്ല പേരാണ് വിളിച്ചത് .അത് ഞാൻ ക്ഷമിച്ചു but ഇനി ഞാൻ ശോഭ മാളിൽ പോകുമ്പോൾ അവരെന്നെ സാറേ എന്ന് വിളിച്ചില്ലെങ്കിൽ ആ സ്ഥാപനത്തിലെ മേനേജർ ഓട് complaint ചെയ്യും . Because ഞാൻ അവിടത്തെ കസ്റ്റമർ ആണ് കസ്റ്റമറെ ബഹുമാനിക്കണം
ഇതൊക്കെ തന്നെയാണ് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നടക്കുന്നത്... സാധാരണക്കാരനെ നടത്തിക്കുക....
@jabishiriya2 жыл бұрын
മാറിമായതിന്ടെ ഒരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ 👍🏻😍
@anwarsadathsadath87432 жыл бұрын
വളരെ ശരിയാണ് പൊതു ജനത്തിന് ഒന്നും കൊളില്ല 80 ശദമാനം ഇ വിഭാഗം
@johnkr94332 жыл бұрын
Marinayan
@beenabenny73542 жыл бұрын
വിദ്യാഭ്യാസമോ ലോക പരിചയമോ ദേശ പരിചയമോ ഒന്നുമില്ലാത്ത വരും - ഇതൊക്കെയുള്ളവരും - ഭാഗികമായി ഉള്ളവരും അങ്ങനെയൊക്കെ എത്രയോ തരത്തിൽപ്പെട്ട ആളുകൾക്ക് വേണ്ട വിധത്തിൽ സേവനം ചെയ്യുന്നതിനു വേണ്ടിയാണ് സർക്കാർ ഉദ്യോഗം എന്നുള്ള കാര്യം PSC Selection കിട്ടിക്കഴിഞ്ഞവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രത്യേക പരിശീലനം കൊടുക്കണം. ശേഷം വേണ്ടവിധത്തിൽ പ്രവർത്തിച്ചോളാം എന്ന് പ്രതിജ്ഞ ചെയ്യിച്ച ശേഷം ജോലിയിൽ പ്രവേശിപ്പിച്ചാൽ പ്രശ്നം തീരും.
@axiomatic9911 ай бұрын
പറയാൻ ഉദ്ദേശിക്കുന്ന വിഷയം, വെറും 25 മിനിറ്റ് സമയത്തിനുള്ളിൽ, അതിന്റെ സത്ത ഒട്ടും ചോരാതെ, കോമഡിക്കും ഒരു കുറവും വരുത്താതെ എഴുതുന്ന script writer ക്ക് ആദ്യം big salute.. പിന്നെ director ക്കും .. Actors ന്റെ കാര്യം പറയാനില്ല.. comedy kings അല്ലേ ..!😂 Depressed mood നെ overcome ചെയ്യാനുള്ള ഒരു മരുന്നു (laugh which come naturally from the heart) കൂടിയാണ് ഇതിലെ ഓരോ episode ഉം ... Thank you Marimayam team for uploading the episodes on KZbin .. ❤
@harikrshnanvnb68862 жыл бұрын
Climax polichuu♥️♥️
@ചെൽസിഭക്തൻ2 жыл бұрын
മറിമായം ടീമേ മുന്നോട്ട്✌🏻
@muhammedunais44792 жыл бұрын
സത്യം പറയാ ഉണ്ണിയുടെ അഭിനയം തീരെ പോരാ മുമ്പ് അടിപൊളി ആയിരുന്നു ഇപ്പോൾ 👎🏻
@muhammedafazkk33642 жыл бұрын
Unni😂😂😂🔥🔥🔥
@jamshirashjahfil15742 жыл бұрын
ഇതൊക്കെ ആണ് ഞങ്ങൾക്കും പറയാൻ ഉള്ളത്. ഞങ്ങൾ എന്നത് നിങ്ങൾ മറിമായം ആയി മാറിയതിൽ സന്തോഷം. ഇനിയും വരട്ടെ ഒരുപാട്. ഒരു കാര്ര്യം ഇല്ലാതെ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇതൊക്കെ കണ്ട് തല താഴ്ത്തട്ടെ 👌🏻
@kishorgnair2 жыл бұрын
ജനങ്ങളെ വിഡ്ഢികളാക്കി കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന വ്യക്തികൾക്കോ സമൂഹത്തിനോ ഒരു പ്രയോജനവും ഇല്ലാത്ത തറ സീരിയലുകളെ അല്ല മറിച്ചു സമൂഹത്തിൽ നടക്കുന്ന തിന്മകളെ എടുത്തു കാട്ടി അതിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഉള്ള നല്ല സന്ദേശം നൽകുന്ന മറിമായം പോലെ ഉള്ള നല്ല പ്രോഗ്രാമുകളെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്
@hyderksd5436 Жыл бұрын
അടിപൊളി .....👌 എന്നാ പിന്നെ ഊണ് കഴിച്ചിട്ട് പോകാം happy end 💖
@Minnalmurali7204Ай бұрын
ക്ലൈമാക്സ് കലക്കി 😂
@binoyvishnu.2 жыл бұрын
വിദ്യാഭ്യാസ രീതി യുടെ പോരായ്മ ആണ് നമ്മുടെ നാടിന്റെ അടിസ്ഥാന പ്രശനം . കഴിവ് കെട്ട MLA & MP യെ തെരെഞ്ഞെടുക്കുന്നതാണ് നമ്മുടെ രണ്ടാമത്തെ തെറ്റ് .
@florancegeorge6223 Жыл бұрын
Unni superanu
@beenaabraham22432 жыл бұрын
പൊളിച്ചു😀❣️
@shijujohn9969 Жыл бұрын
Moythu- You acted well!👏
@juvairiyapalikkunnath62742 жыл бұрын
Sugathan -നടക്കെടി അങ്ങോട്ട്.. 😂😂
@mahichellappan3342 жыл бұрын
സർക്കാർ ജനങ്ങൾക്കു് ഉപകാരപ്രകാരമാകുന്ന നല്ല കാര്യങ്ങൾ .അതു് ദുർവ്യാക്യാനം നടത്തുന്നതു് ശിക്ഷാർഹമാണ്.
ഇതും കലക്കി മോനെ......👌👌👌😀😀😃 ഇനി കേന്ദ്ര സർക്കാർ ഓഫീസിന്റെ കഥ പറയാം....,...
@hareeshkumaro68482 жыл бұрын
സർക്കാർ ഉദ്യോഗസ്ഥർ അടിമതന്നെയാണ് പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവർ
@lakshmirathinaswamy37512 жыл бұрын
M L A MPs?!?!?!😛😛
@littyvarghese5642 жыл бұрын
Rashtreeyakkaro?
@Vivekantony2 жыл бұрын
അടിമ ഒന്നും അല്ല. എല്ലാ ജോലിയും പോലെ.
@yadhu98312 жыл бұрын
ചെയ്യുന്ന ജോലിക്ക് എല്ലാവരെയും പോലെ കൂലി കിട്ടുന്നു ...... അത് ആത്മാർത്ഥതയോടെ ചെയ്യണമെന്നു മാത്രം
@SurajInd892 жыл бұрын
നീ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്നു എന്ന് വയ്ക്കുക. എന്ന് കരുതി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന എല്ലാവരുടെയും അടിമ ആണോ നീ?
@fadhilm68022 жыл бұрын
Manmathan os back😁😁😁
@rajendranviswanath14932 жыл бұрын
പെൻഷൻ പറ്റി വേറെ ഒരു ഓഫീസിൽ പോകുമ്പോ ഇവർ പഠിക്കും.
@alfajar78452 жыл бұрын
Sudhi vadakara basha pwoli
@ayshasumayya9932 жыл бұрын
19:42 😂😂😂
@confucius28912 жыл бұрын
Hi
@ayshasumayya9932 жыл бұрын
@@confucius2891 😊
@mohammadashrafpa61232 жыл бұрын
താഴ്മയായി അപേക്ഷിക്കരുത്, ആവശ്യപ്പെടണം.
@saleenanazarsnr19282 жыл бұрын
0
@mpk.835p.m.s5 Жыл бұрын
@@saleenanazarsnr1928 എന്താ അല്ലെ
@AbdulRahman-hj8xr2 жыл бұрын
KSEB ബില്ല് ഇപ്പോഴും ഇംഗ്ലീഷ് ആണ്.... അത് ഒന്ന് മലയാളം ആക്കാൻ എന്താ മാർഗം....?
@nilavudhichavalappil88622 жыл бұрын
അടിപൊളി 👌👌
@vrk1131Ай бұрын
4:46 30roopakk oru apeksha ezhthikane athre koodthal alla. Paavathinu oru work um aavum.
@just24172 жыл бұрын
*മറിമായം 🔥*
@donbosco29072 жыл бұрын
climax poli uffff🔥🔥🔥
@shibupb60192 жыл бұрын
മറിമായം ലെവൽ ഒന്ന് വേറെ തന്നെ
@jagajithg95362 жыл бұрын
E-District portal വഴി മിക്ക കാര്യങ്ങളും ഓൺലൈൻ ആയി നടത്താൻ കഴിയുന്ന ഇപ്പൊൾ, ഇത്തരം സർവേ ഓഫീസ് പോലുള്ള ഓഫീസ് കൾ എന്തിന്?
@radhabai3132 жыл бұрын
നികുതി അടച്ച രശീതിയുടെ പകർപ്പിനു വേണ്ടി നാലു പ്രാവശ്യം കേറേണ്ടി വന്നു വില്ലേജ് ഓഫീസിൽ. (കഷ്ടകാലത്തിന് നികുതി വില്ലേജ് ൽ അടച്ചു😞. അക്ഷയ യിൽ അടച്ചാൽ ആവശ്യം പോലെ എപ്പോൾ വേണമെങ്കിലും രശീതിയുടെ പകർപ്പ് തരും)
@adv.mohammedyusuf17322 жыл бұрын
Manmune kandapo thanne oru samadhanam❤
@dhaneshbk31652 жыл бұрын
Marimaayam teams 🤗
@Eion40892 жыл бұрын
Unni sumeshettan😂🤣
@udayipupaapi74552 жыл бұрын
ഒട്ടുമിക്ക സർക്കാർ ഓഫീസും ഇതാണ് അവസ്ഥ..... ഇവറ്റകളെ കാണുമ്പോ തന്നെ തരിച്ചു കേറും......
@grudgex.2 жыл бұрын
17:20 🤣
@mohammadashrafpa61232 жыл бұрын
മണ്ഡോദരി അവസാന ഡയലോഗ് പൊളിച്ചു. 👍🏻
@lakshmirathinaswamy37512 жыл бұрын
Sneka epoizhum maasaa.
@shenmedia2 жыл бұрын
Upload ചെയ്തത് slownmotion ആണൊ....😁 😁 😁
@mrmotto2 жыл бұрын
ഇത് പൊട്ടത്തരം ആണ് പറയുന്നത്. ഞൻ ഇത് കണ്ടു kseb പോയി അപ്ലിക്കേഷൻ വെച്ചു. അവരോട് ചോദിച്ചപ്പോൾ ഞാൻ നാറി പോയി.എന്റെ യൂട്യൂബ് ചാനൽ തെളിവ് ഇട്ടാട്ടുണ്ട്. ഇങ്ങനെ പറ്റിക്കണോ മറിമായം.
@saraswathys93082 жыл бұрын
നമ്മുടെ ഉണ്ണിയും സർക്കാർ ജീവനക്കാരൻ ആയല്ലോ. മുൻപിൽ എഴുതാൻ മറന്നുപോയി 🙏🏻