അദ്ദേഹം എൻറെ മാനസഗുരുവാണ്....

  Рет қаралды 400,462

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 110
@gurusreevoice606
@gurusreevoice606 10 ай бұрын
നാടക കളരികളിൽ നിന്നും വന്ന പ്രീയ നടൻ ശ്രീ.നെടുമുടി വേണു.. പ്രേക്ഷകരുടെ മനമറിയുന്ന കലാകാരനാണ്.. ശ്രീ.ശ്രീനിവാസന്റെ അവതരണം സൂപ്പർ.
@thalapathyvijay3053
@thalapathyvijay3053 3 жыл бұрын
മലയാള സിനിമയുടെ പ്രതിഭ... നെടുമുടി വേണു ചേട്ടൻ ... അദ്ദേഹം നമ്മളെ വിട്ടു പോയി...😭😭
@Mohammadshafi-wx5zg
@Mohammadshafi-wx5zg 10 ай бұрын
പ്രണാമം
@RajeshRajesh-pt6pn
@RajeshRajesh-pt6pn 3 жыл бұрын
ലോകത്തര നിലവാരമുള്ള ലോക സിനിമയിലെ ലോകത്തര നടൻ അതാണ് വേണുവേട്ടൻ
@VenuKkurup
@VenuKkurup 3 жыл бұрын
വേണുച്ചേട്ടന് പകരം വേണുച്ചേട്ടൻ മാത്രം.... ആദരാജ്ഞലികൾ
@balan8640
@balan8640 10 ай бұрын
Ala akrama guru
@ammuschukkudu2994
@ammuschukkudu2994 3 жыл бұрын
ശരിയാണ് അഭിനയത്തിന്റെ കൊടുമുടി തന്നെ... പോയില്ലേ ഒന്നും പറയാതെ... നഷ്ടമായതു നമുക്കല്ലേ.... ദൈവനിശ്ചയം.. അത് നടന്നെ തീരു 🙏🏼
@ratheeshramyaratheeshramya4837
@ratheeshramyaratheeshramya4837 10 ай бұрын
പറഞ്ഞു പോകാൻ അദ്ദേഹം ടൂറിനല്ല പോയത്
@newman-zr9qj
@newman-zr9qj 3 жыл бұрын
ഇന്ന് സൂപ്പർസ്റ്റാർ ആയി വിലസുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുകാലത്ത് തൻറെ സഹനടന്മാർ ആക്കി അഭിനയിച്ചിരുന്ന വ്യക്തിത്വം ആ ഒരു ലെവലിൽ നിൽക്കുന്ന അധികം ആരും ഇന്ന് മലയാള സിനിമയിൽ ഇല്ല എന്ന് തോന്നുന്നു
@jacobjacob6334
@jacobjacob6334 10 ай бұрын
Yes etra awards manapoorvam.ingerku koduthilla. Padmasree polum koduthilla..
@Manu-p8r
@Manu-p8r 8 ай бұрын
Nedumudivenu mohanlalineckal mahanadananu
@Manu-p8r
@Manu-p8r 8 ай бұрын
Yidheham sakalakalaavallabhan
@jacobjacob6334
@jacobjacob6334 8 ай бұрын
@@Manu-p8r mohanlalinekal.matram alla mammottybte kalum. Ponthanmada nedumudi te padam aarunnu. Mammotty chodichu medichatha. Nedumudi aarunnelmkurachoode super aayirunnene..
@nidhinrag9727
@nidhinrag9727 8 ай бұрын
nedumudi.okke alltime legends il oraal aane
@sulaimankkr3285
@sulaimankkr3285 3 жыл бұрын
തിരുപ്പതി ചെട്ടിയാർ പറഞ്ഞത് വളരെ വാസ്തവം നെടുമുടി വേണു അഭിനയത്തിന് കൊടുമുടി തന്നെയാണ് അതിന് ആർക്കും സംശയം ഇല്ല
@shifasworld4731
@shifasworld4731 3 жыл бұрын
kzbin.info/www/bejne/iGbHnZWfn5emras
@Mogambo3ct
@Mogambo3ct 10 ай бұрын
Sreeni ഏട്ടൻ ചിരി സൂപ്പർ 😂😂
@AnoopKumar-ve7bf
@AnoopKumar-ve7bf 8 ай бұрын
ശ്രീനി മൈ മോസ്റ്റ് favorite ആഫ്റ്റർ മോഹൻലാൽ ❤ as a 39 year old you guys made my childhood
@newman-zr9qj
@newman-zr9qj 3 жыл бұрын
എല്ലാവരും തിലകൻ സാറിനെ പൊക്കുമ്പോൾ അതേ ലെവലിൽ തന്നെ എല്ലാ വേഷവും അഭിനയിക്കുന്ന ഇദ്ദേഹത്തിൻറെ പ്രതിഭയെ നമ്മൾ അധികം വാഴ്ത്തി യി ട്ടിയില്ല കാരണം ഇദ്ദേഹം ഒരു നടൻ എന്നതിനേക്കാളുപരി നമ്മുടെ ഇടയിലെ ഒരു മനുഷ്യൻ എന്ന രീതിയിലാണ് കണ്ടിരുന്നത് ഇദ്ദേഹം മൺ മറഞ്ഞപ്പോഴാണ് നമ്മുടെ എല്ലാ അംഗീകാരവും കൊടുക്കുന്നത് എന്ന് തോന്നുന്നു
@karthika0791
@karthika0791 3 жыл бұрын
തിലകൻ തിലകനാണ് നെടുമുടി നെടുമുടിയും... താരതമ്യത്തിൽ അർത്ഥമില്ല. രണ്ടു പേരും പ്രതിഭകൾ..!!
@beatyouofficial116
@beatyouofficial116 3 жыл бұрын
തിലകൻ ചേട്ടനും വേണുച്ചേട്ടനും രണ്ടാളും ഇതിഹാസങ്ങളാണ്.ജോർജ്ജ് കുട്ടി c/o ജോർജ്ജ് കുട്ടിയിലെ തിലകനും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിലെ നെടുമുടിയും അഭിനയത്തിന്റെ അഗാധ തലങ്ങളിലാണ് വിരാജിക്കുന്നത്
@jacobjacob6334
@jacobjacob6334 10 ай бұрын
Mammotty mohanlal.pole thilakanum nedumudi venuvum..
@AnoopN-q6b
@AnoopN-q6b 4 ай бұрын
Eniku korachu kooduthal ishttam nedumudi venuchettane ani❤
@amal_nath122
@amal_nath122 3 жыл бұрын
Legends are leaving us.... ഒരു generation നെ തന്നെ നമ്മൾ അറിയാതെ കാലം മായിച്ചു കൊണ്ടിരിക്കാണ്...!💔
@shifasworld4731
@shifasworld4731 3 жыл бұрын
kzbin.info/www/bejne/iGbHnZWfn5emras
@shifasworld4731
@shifasworld4731 3 жыл бұрын
Plss subscribe
@stardust1342
@stardust1342 3 жыл бұрын
Yes...had this same thought..... ഈവരെയൊക്കെ കണ്ടു വളർന്ന നമ്മളേയും കാലം ഒരുപാട് മുന്നോട്ടു കൊണ്ടുപോയി.....
@amal_nath122
@amal_nath122 3 жыл бұрын
@@stardust1342 kalam orupadu mupott poyi nammal ororuthar marikkumbol aahnu sredhikunath, Harisree asokan enna actor te look nammude manasil eganarnnu ...ippozhathe roopam kanumbo entho vishamamanu Now I REALISE FILM IS THE REMINDER OF OUR OWN HISTORY AND OUR OWN AGE , ALSO OUR EXPERIENCE😢
@stardust1342
@stardust1342 3 жыл бұрын
@@amal_nath122 exactly..... ഓരോ ഫിലിം കാണുമ്പോഴും ആ കാലഘട്ടവും അപ്പോഴുള്ള ഓര്മകളുമാണ് മനസ്സിൽ വരുന്നത്. നമ്മുടെ childhood ഒക്കെ ഇത്രയും വർഷം മുൻപായിരുന്നോ എന്നൊക്കെ തോന്നിപ്പോകാറുണ്ട്....
@sreelathakr6202
@sreelathakr6202 9 ай бұрын
നെടുമുടി വേണു ചേട്ടൻ സുപ്പർ നടൻ ആയിരുന്നു
@Roby-p4k
@Roby-p4k 3 жыл бұрын
പ്രിയദർശൻ സിനിമകളിൽ സ്‌ഥിരസാന്നിധ്യമാണ് വേണുയേട്ടൻ
@shifasworld4731
@shifasworld4731 3 жыл бұрын
kzbin.info/www/bejne/iGbHnZWfn5emras
@saleeshsaleesh9139
@saleeshsaleesh9139 3 жыл бұрын
ഒരെ ജാതി അല്ലെ അപ്പോ ഇണ്ടാകും
@reginaldbs8841
@reginaldbs8841 3 жыл бұрын
Wher kilukam
@SubhashK-s1z
@SubhashK-s1z 10 ай бұрын
​@@saleeshsaleesh9139 mattancheri mafiya pole 😂
@SruthiMr
@SruthiMr 9 ай бұрын
@@reginaldbs8841നെടുമുടി വേണുവിനെ വച്ച് ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ പ്രിയദർശന്റെ സ്വന്തം വേണുവേട്ടൻ
@Ratish6655
@Ratish6655 3 жыл бұрын
Thilakan chettan....nedumudi ....star of Indian cinema
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 3 жыл бұрын
പഴയ മലയാള സിനിമകൾ മിക്കതും മറ്റു ഭാഷകളിൽ നിന്നുള്ള റീമേക്കുകൾ ആയിരുന്നു. അവരൊക്കെ നമ്മുടെ നല്ല കഥകളും സിനിമയാക്കിയിട്ടുണ്ട്. അതെല്ലാം ഏറെക്കുറെ ഒരേ സ്വഭാവമുള്ള തീം ആയിരുന്നു. നായകൻ, നായിക, വില്ലൻ, ഹാസ്യനടൻ, ക്രൂരയായ അമ്മാവി; സ്റ്റുഡിയോ ആകയാൽ പശ്ചാത്തലത്തിൽ ഏതാണ്ടൊരേ കാഴ്ചകൾ തന്നെ. പണക്കാരനെ കാണിക്കാൻ വളഞ്ഞ പടിക്കെട്ടുകൾ ഉള്ള വിശാലമായ മുൻവശം. ഇത്തരത്തിൽ സാഹസവും ഹീറോയിസവും കലർത്തി ഫേബ്രിക്കേറ്റ് ചെയ്തു വിടുന്ന പടങ്ങൾ. എന്നാൽ സത്യൻ ഷീല പോലുള്ള നടീനടന്മാർ അത്തരം സിനിമകളിലും തങ്ങളുടെ അഭിനയ മികവ് പുലർത്തിയിരുന്നു എന്നത് മറ്റൊരു വസ്തുത. ഈ ഒരു പതിവ് രീതി ഐ വി ശശിയുടെ കാലം വരെ തുടർന്ന് പൊന്നു. മമ്മൂട്ടിയും മോഹൻലാലും അത്തരം സിനിമകളിലൂടെയാണ് ആരംഭം കുറിച്ചത്. ആ താരപരിവേഷം ഇന്നും അവർ പുലർത്തുന്നു. എന്നാൽ സോമൻ, സുകുമാരൻ കാലഘട്ടത്തിൽ സിനിമയിലേക്ക് അവസരം ലഭിച്ചവരാണ് ഭാരത് ഗോപിയും നെടുമുടി വേണുവും. അവരുടെ സിനിമകളും സമാന്തരമായി ഉണ്ടാകാൻ തുടങ്ങി. അവയും ചെറിയ ബജറ്റിൽ ഇറങ്ങുകയും ജനശ്രദ്ധയാകർഷിക്കാനും തുടങ്ങി. താമസിയാതെ പല സംവിധായകരും അവർക്കിണങ്ങുന്ന കഥാപാത്രങ്ങളെ ഉണ്ടാക്കാൻ ശ്രമിച്ചു. തനി മലയാളിത്തം തുളുമ്പുന്ന അവരുടെ ശൈലിക്ക് ചേരുന്നത് തനി മലയാളിത്തം തുളുമ്പുന്ന സിനിമകളാണെന്നു അവർ തിരിച്ചറിഞ്ഞു. അങ്ങനെ, ഹിന്ദി, തമിഴ്, തെലുഗ് സിനിമകളെ ആശ്രയിക്കാതെ, സ്യൂട്ടും കോട്ടുമിട്ട് വരുന്ന നായകരെ ഒഴിവാക്കിക്കൊണ്ട് ഒരു പുതിയതരം മലയാള സിനിമകൾ രൂപംകൊണ്ടു.അവയൊക്കെ ജനം ഏറ്റുവാങ്ങിത്തുടങ്ങിയപ്പോൾ (താര പരിവേഷമുള്ള നായകരിൽ അവസാന കണ്ണികളായ) മമ്മൂട്ടിയും മോഹൻലാലും അവരുടെ സ്യൂട്ടും കോട്ടും അഴിച്ചുവെച്ച് കൈലിയും ബനിയനും തോർത്ത് തലക്കെട്ടും അണിഞ്ഞു അഭിനയിക്കാൻ തുടങ്ങി. "ഉഗ്രൻ" ഡയലോഗുകൾ ഒഴിവാക്കി, സ്വാഭാവിക സംഭാഷണത്തിലേക്ക് മാറി. ചുവന്ന ബൾബുകൾ മിന്നിയിരുന്ന പശ്ചാത്തലത്തിൽ നിന്ന് സാധാരണ വീടുകളിലേക്ക് മാറി. കൊള്ളക്കാരെയും അവരുടെ, പൈപ്പ് കടിച്ചുപിടിച്ചു നിൽക്കുന്ന ബോസ്സിനെയും ഒഴിവാക്കി നമ്മുടെ തന്നെ ഇടയിലുള്ളവരെ വില്ലന്മാരാക്കി. ഇത്തരത്തിൽ തമിഴ് തെലുഗു സിനിമകളുടെ കൃത്രിമ ഭാവങ്ങളിൽ നിന്ന് മലയാളത്തനിമയുടെ സ്വാഭാവികതയിലേക്ക് മലയാള സിനിമയുടെ ദിശ മാറ്റിയതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് ശ്രീ നെടുമുടി വേണു. അതിനാൽ മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ഒരു മഹാനടനായി വേണം അദ്ദേഹത്തെ എന്നും അനുസ്മരിക്കാൻ.
@chimmusworld7041
@chimmusworld7041 3 жыл бұрын
True
@nublack9844
@nublack9844 3 жыл бұрын
ആദരാജലികൾ 😭😭😭
@lantern2426
@lantern2426 3 жыл бұрын
നെടുമുടിയുടെ വിയോഗം അപ്രതീക്ഷിതമായ ഒരാഘാതം ആയി അനുഭവപ്പെടാത്തവർക്കു പോലും,, മലയാള സിനിമയിൽ മുരളി ഒടുവിൽ തിലകൻ ഇവരുടെ ശൂന്യത അനുഭവപ്പെട്ടിരുന്നെങ്കിലും ശേഷം നെടുമുടിയിലൂടെ ആയപ്പോൾ ശൂന്യതയുടെ വലിയ തലം വളരെ വ്യക്തമായി, അനുഭവപ്പെടുന്നു എന്നത് വാസ്തവം
@A.Pheno-Menon
@A.Pheno-Menon 9 ай бұрын
Very heartfelt speech by Sreenivasan chettan on Shri Nedumudi Venu although it was completely soaked in humour.
@dreamsonwheels1660
@dreamsonwheels1660 4 ай бұрын
Uff what a talent in narrating the story no boarin no lag just going with words and sentences what ever it is coming from his tongue…. One of the Diamond for the Malayalam fil industry
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
അപ്പൂപ്പൻ ആയും. അച്ഛനായും. മകനായും. ജേഷ്ഠൻ ആയും. ഭർത്താവായും. കാമുകനായും വില്ലനായും. കിട്ടുന്ന റോളുകൾ ഏതായാലും അഭിനയിച്ചു ഫലിപ്പിക്കുന്ന അതുല്യപ്രതിഭ. തിലകൻ ചേട്ടൻ ശേഷം മലയാള സിനിമ കണ്ട മഹാനടൻ വേണുച്ചേട്ടൻ. പ്രണാമം വേണു ചേട്ടാ
@chimmusworld7041
@chimmusworld7041 3 жыл бұрын
Not after Thilakan, before thilakan he was a big star in malayalam
@subinkv6849
@subinkv6849 3 жыл бұрын
Sreenivasan a man of spontaneous humour 🔥
@thambics4673
@thambics4673 3 жыл бұрын
അതെ തീർച്ചയായും... ഒരു കൊടുമുടി തന്നെ 🙏🙏🙏🌹🌹🌹
@georgephilip1966
@georgephilip1966 3 жыл бұрын
Thilakan, Nedumudi Venu, Sukumaari...my favourite actors ♥❤
@vijilraj-y4y
@vijilraj-y4y 10 ай бұрын
😍
@SruthiMr
@SruthiMr 8 ай бұрын
പ്രിയദർശൻറെ ടീം
@Blofeld811
@Blofeld811 3 жыл бұрын
ശ്രീനി സാർ വന്നാലേ ഉണർവ് ഒള്ളൂ!!
@asharpp1552
@asharpp1552 9 ай бұрын
Legend ❤❤❤❤
@asstatus278
@asstatus278 3 жыл бұрын
Miss you sir 😔❤❤
@ullaskumar5396
@ullaskumar5396 4 ай бұрын
അത് കൊണ്ട്, എന്നും മഹാനാടൻ വേണു തന്നെ 👍🏻
@saharalc
@saharalc 3 жыл бұрын
The great artist sreeniyeyettan❤️
@mranilkumarnair5437
@mranilkumarnair5437 3 жыл бұрын
True Nedumudi Venu was one of the versatile actor
@ullaskumar5396
@ullaskumar5396 4 ай бұрын
തിലകൻ മുൻപെ തന്നെ, ആണ് venu സ്വാഭാവിക അഭിനയത്തിൽ , ഹിസ് ഹൈനെസ്സ് അബ്ദുള്ള, സർഗം ഓർമ്മയുണ്ടോ 🥰
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
A brand new Srinivasan emerging out of the real Srinivasan making audience to laugh and laugh . He creates a humorous story around himself and late Nedumudi Venu by calling Venu as his "Manasa- Guru", a guru who always gives good advises. Mr.Srinivasan also gives due respect to Mr.Venu for his impeccable acting talents by calling him as "Kodumudi Venu" , a giant actor the Malayalam Film Industry has witnessed. What we found in Venu, that will never been seen with any other actor. That is for sure.
@xaviervinod6065
@xaviervinod6065 3 жыл бұрын
മലയാള സിനിമയി ലെ പ്രതിഭകൾ...❤️
@Jamesgeorge-d9r
@Jamesgeorge-d9r 8 ай бұрын
എത്രയെത്ര കഥാപാത്രങ്ങൾ. വിടപറയും മുൻപേ യിലെ സേവിയർ
@beingVJ09
@beingVJ09 9 ай бұрын
look at the way Priyadarshan understands comedy
@sasikanthsasidharan6272
@sasikanthsasidharan6272 3 жыл бұрын
beyond words & emotions.. great artists of all times
@jaganpeviyans7680
@jaganpeviyans7680 3 жыл бұрын
Sreeni sir summa polly
@rishiraj2005
@rishiraj2005 3 жыл бұрын
ആരും മരിക്കുന്നില്ല
@jacksonjohn1605
@jacksonjohn1605 10 ай бұрын
Enthu prathibha aanu sreenivasan sir
@cmuneer1597
@cmuneer1597 4 ай бұрын
ശ്രീനിയേട്ടൻ്റെ നാച്ചുറൽ പ്രസൻ്റേഷൻ രീതി❤❤
@argaming2518-s5f
@argaming2518-s5f 3 жыл бұрын
Miss you sir rest in peace
@rohithr6479
@rohithr6479 4 ай бұрын
നെടുമുടി വേണു(എന്റെ നാട്ടുകാരൻ), ശ്രീനിവാസൻ, പ്രിയദർശൻ, മോഹൻലാൽ, മുകേഷ്, ജഗദീഷ്, മണിയൻപിള്ള, ജഗതി ഇവർ ഒരുമിച്ചോ പടം സൂപ്പർഹിറ്റ് ആയിരിക്കും, ആ ഒരു കോമ്പോ വെല്ലാൻ അന്ന് ആരും ഇല്ലായിരുന്നു, ഇന്നും 💯
@beingVJ09
@beingVJ09 9 ай бұрын
priyadarshan' way of knowing conedy
@mariaangelinajojo50
@mariaangelinajojo50 3 жыл бұрын
Miss you sir . Rest in peace 🙏🙏
@shifasworld4731
@shifasworld4731 3 жыл бұрын
kzbin.info/www/bejne/iGbHnZWfn5emras
@mariaangelinajojo50
@mariaangelinajojo50 3 жыл бұрын
@@shifasworld4731 please.stop sending your channel's link .
@nazimm7438
@nazimm7438 3 жыл бұрын
ഇഷ്ടമാണ്
@smackwrestling4982
@smackwrestling4982 3 жыл бұрын
Nedumudi venu sir. Rest in peace
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 10 ай бұрын
Malayalam cinema is facing the dearth of talented people like them.
@robmatkrl1
@robmatkrl1 3 жыл бұрын
Ultra legends 👌
@funkyguy2006
@funkyguy2006 8 ай бұрын
Two Greatest Artists of all time in the World.
@sahanak4327
@sahanak4327 3 жыл бұрын
😢😢
@alicebabu1052
@alicebabu1052 3 жыл бұрын
We will miss you for sure kodumudi Sir.
@its___me___mubishazz3824
@its___me___mubishazz3824 3 жыл бұрын
😢😢😢😢
@vyshakm2821
@vyshakm2821 3 жыл бұрын
Engane parayanam endhu parayanam ennu ariyilla ivare pole ulla actors aanu Malayala cinemedeyum, Malayalikaludeyum abhumaanam. Ideham jeevichirunna idehatthe pole ulla legends nde kaalagattatil jeevikan ulla bhaagyam undaayi ennathannu ettavum valiya bhaagyam.
@shineshinems4913
@shineshinems4913 Жыл бұрын
❤🎉❤🎉❤❤🎉🎉❤🎉
@Teccar1
@Teccar1 8 ай бұрын
Living legend sir
@FourSisters-g5z
@FourSisters-g5z 3 жыл бұрын
😔😪
@bineeshwayanad5208
@bineeshwayanad5208 3 жыл бұрын
❤️❤️❤️❤️
@nykk812
@nykk812 8 ай бұрын
Tilakan vehemently criticized the caste discrimination that was rampant in the Malayalam film industry. However, it is noteworthy that Sreenivasan, who belonged to Tilakan's own clan, did not have any such complaints.
@mohanpmohanp2630
@mohanpmohanp2630 9 ай бұрын
🌹❤👌👍🙏
@sudheeshksmuthy1174
@sudheeshksmuthy1174 3 жыл бұрын
Ellam orkkunna kalam vaesham cinima kanumbol nammal orkkum
@Py2-d9s
@Py2-d9s 8 ай бұрын
00:20 If he laughing this much imagine if he is on the film set how will it be
@radhakrishnannair2143
@radhakrishnannair2143 3 жыл бұрын
👋👋👋👋
@BalasLenz
@BalasLenz 5 ай бұрын
🙏
@balan8640
@balan8640 10 ай бұрын
Akrama guru
@HERO_VIKKI
@HERO_VIKKI 3 жыл бұрын
മരിച്ചു കഴിഞ്ഞ വന്നോളും അദ്ദേഹം അത് ഇതു ,
@abz9635
@abz9635 3 жыл бұрын
Ith marichu kazhinju eduthathano... 🙄
@muneermuneer9256
@muneermuneer9256 3 жыл бұрын
@@abz9635 allaa
@rohithr6479
@rohithr6479 4 ай бұрын
1:20 ഇരട്ടകളെ പോലെ 😄, ഒരാൾക്ക് നീളൻ മുടി മറ്റേ ആൾക്ക് ഷോർട് ഹെയർ💯
@sasidharankr2344
@sasidharankr2344 3 жыл бұрын
Unwarranted video of no importance
@sibin219-x7c
@sibin219-x7c 8 ай бұрын
❤️❤️❤️💕💕💕
@rajakumarannair8977
@rajakumarannair8977 4 ай бұрын
കഴിഞ്ഞു. കുറേ വിലസ്സി യില്ലേ? പിള്ളാർ വരട്ടടോ. ശ്ശേ
@gurusreevoice606
@gurusreevoice606 10 ай бұрын
നാടക കളരികളിൽ നിന്നും വന്ന പ്രീയ നടൻ ശ്രീ.നെടുമുടി വേണു.. പ്രേക്ഷകരുടെ മനമറിയുന്ന കലാകാരനാണ്.. ശ്രീ.ശ്രീനിവാസന്റെ അവതരണം സൂപ്പർ.
@rojaschannel2971
@rojaschannel2971 3 жыл бұрын
😭😭😭😭😭
@niharalakshmi4891
@niharalakshmi4891 3 жыл бұрын
🙏🏼
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 1,9 МЛН
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 627 М.