Ep 333 | Oru Chiri Iru Chiri Bumper Chiri 2 | Your Comedy Cure!

  Рет қаралды 153,451

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
Laughter Loaded Skits for Your Enjoyment!
#ocicbc2 #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 62
@anivtvm3130
@anivtvm3130 Ай бұрын
11.59 വരെ തലേ ദിവസവും 12 ആയാൽ പിറ്റേദിവസമായി
@johnchacko5544
@johnchacko5544 Ай бұрын
നന്നായി കോമഡി പറയുന്ന നാലും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ ഇവർ പലപ്പോഴും വിദഗ്ധമായി പറ്റിക്കാറുണ്ട് അത് കഷ്ടമാണ് കേട്ടൊ
@Abooafan
@Abooafan Ай бұрын
"കോമഡി കയറിയിട്ടില്ല" മഞ്ജു "എങ്ങിനെ സാധിക്കുന്നുമഞ്ജു" പൊതുജനം "നിങ്ങൾക്ക് കോമഡി എന്തറിയാംമഞ്ജു" പ്രേക്ഷകർ.
@samjohnoommen3646
@samjohnoommen3646 Ай бұрын
Onn ennett podei
@m4music503
@m4music503 Ай бұрын
പിഷാരടി..correct ചോദ്യം...❤
@janeanto7011
@janeanto7011 Ай бұрын
11 59 ആണ് തലേന്ന് പന്ത്രണ്ട് ആണെങ്കിൽ പിറ്റേന്ന്.
@jeemonputhusseri5561
@jeemonputhusseri5561 Ай бұрын
Pisharadi is a legend ❤
@sureshkalyany
@sureshkalyany Ай бұрын
അടിപൊളി ❤❤❤❤❤❤
@sajigeorge8896
@sajigeorge8896 Ай бұрын
ഓഞ്ഞ പിഷരിയുടെ വളവളാ സ്കിപ് ചെയ്ത് കാണുന്ന ഞാൻ 😅😅😅
@premjithparimanam4197
@premjithparimanam4197 Ай бұрын
പിഷാരടി പറഞ്ഞത് വളരെ ശരിയാണ്
@vinuajith6989
@vinuajith6989 Ай бұрын
പിഷാരടി ചേട്ടൻ പറഞ്ഞത് പോലെ മനുഷ്യരെ എന്ന് തന്നെ ആക്കണം എന്നാണ് അതാണ് കറെക്റ്റ് കാരണം ഇപ്പൊ ആണിനും പെണ്ണിനും എല്ലാം ഒരെ സമത്വം അല്ലെ ഉള്ളത് 😊...... പിന്നെ മഞ്ജു ചേച്ചി ഇപ്പൊ സ്ത്രീധനം പോയിട്ട് പുരുഷധനം അങ്ങോട്ട് കൊടുക്കാം എന്ന് പറഞ്ഞാൽ പോലും ഒരു പെണ്ണിനെ പോലും കിട്ടാൻ ഇല്ല 😂
@kuttymaponnu2904
@kuttymaponnu2904 Ай бұрын
അതിനു ക്യാരറ്റ് ഫ്രൂട്ട് അല്ലല്ലോ... പച്ചക്കറി അല്ലെ 🤔😂😂
@aaronradhakrishnan9147
@aaronradhakrishnan9147 Ай бұрын
ഇപ്പോൾ സ്കിറ്റിനെ കാളും കൂടുതൽ സമയം.. ഇവരുടെ തുടക്കത്തിൽ പറയുന്ന ചളി ചർച്ചയാണ് അത് കാണുമ്പോൾ ഈ പോഗ്രാം കാണാനുള്ള മൂഡ് പോകും.. എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്.. 😏
@chinjuvarghese2116
@chinjuvarghese2116 Ай бұрын
പിഷാരടി വന്നതിൽ പിന്നെയാ കൂടിയത്
@altharausa
@altharausa Ай бұрын
പല കോമഡി ഇല്ലാത്ത സ്കിറ്റ് കളെക്കാൾ ഭേദം
@asco715
@asco715 17 күн бұрын
ok
@sarammajose6503
@sarammajose6503 Ай бұрын
Onnum parayathe thanne 50000 koduthu entha ithra chirikkan undayathu😮
@ajmalup1387
@ajmalup1387 Ай бұрын
പിഷാരടി വെറുത ഇരികുല. എന്ത് പരാജലും ഇവർ അത് കേട്ടോളു മ്
@teresa29810
@teresa29810 Ай бұрын
Pitte divasam. Seconds odikondirikkuvalle
@alphonsakuniyil8482
@alphonsakuniyil8482 10 күн бұрын
12ആയാൽ പിറ്റെ ദിവസം ആയി
@balakrishnanpillai1298
@balakrishnanpillai1298 23 күн бұрын
അടിപൊളി
@PrasadPrasad-xv1dw
@PrasadPrasad-xv1dw Ай бұрын
പിഷാരടി എന്നു ഇനി നിലവാരം കുട്ടനാ
@Farmer70-t9w
@Farmer70-t9w Ай бұрын
ഒരു സെക്കൻ്റ് കൊണ്ട് പ്രസവിക്കുകേലടോ ഷാരഡീ.....😂😅
@sethulakshmi08
@sethulakshmi08 Ай бұрын
പൊഴിയൂരെ, നമ്മള് എല്ലാം കൂടെ നോബി ചേട്ടന്റെ show പോയത്, ജാമ്നഗർ
@ajmalup1387
@ajmalup1387 Ай бұрын
ഈകാർത്തിക്ക് എന്താ ഈ പറഞുവരുന്നത്. മഞ്ജു അവരുടെ നേരെ സംസാരിക്കണ്ട 😂😂😂😂😂
@altharausa
@altharausa Ай бұрын
ഹാർപിക് സൂര്യ
@thomasrose6806
@thomasrose6806 5 күн бұрын
Please first stop the anchor shouting. A Culcturelss announcement
@ambikak3461
@ambikak3461 Ай бұрын
12 Am. Already day il12pm ennalle kanak
@abhijithk.a3495
@abhijithk.a3495 Ай бұрын
എല്ലാ എപ്പിസോഡിലും മഞ്ഞുപിള്ള തുടക്കത്തിൽ കിടന്നു തൊള്ളതുറക്കുന്നതെന്തിനെന്നു ഉള്ള തോന്നൽ എനിക്ക് മാത്രമാണോ
@altharausa
@altharausa Ай бұрын
അതേ വേറെയാർക്കും തോന്നിയിട്ടില്ല
@abhijithk.a3495
@abhijithk.a3495 Ай бұрын
@@altharausa വേറെയാളുടെ കാര്യം എല്ലാം അറിയാമോ
@ajmalup1387
@ajmalup1387 Ай бұрын
സമയം കളയല്ലേ പിഷു 😂😂😂😂😂ഉത്തരം പിഷു പറയു?
@abdulmajeed-ky1eh
@abdulmajeed-ky1eh Ай бұрын
പിഷാരടിയുടെ ഡൗട്ടിനുള്ളമറുപടി എന്താ യാലും ഒരു സെക്കൻഡിൽ ഒന്നും ആരും പ്രസവിക്കുകയില്ല അതിന് കുറച്ച് സമയമെടുക്കും എന്തായാലും അപ്പൊ കറക്റ്റ് 12ന് നിൽക്കുകയാണെങ്കിൽതലേദിവസം തന്നെയാവുംശരിയായ ഉത്തരം
@jubujubairiya7272
@jubujubairiya7272 Ай бұрын
Yya 😅😅😅
@riyasm9890
@riyasm9890 Ай бұрын
പിഷാരടി ❤😅😅😅😅😂😂😂
@josematheu72
@josematheu72 Ай бұрын
രാത്രിയിൽ 12 എന്നോരു സമയം ഇല്ല.00:00 ആണ്. അപ്പോൾ 00:00യിൽ പുറത്തുവരുന്ന ഒരു കുട്ടി ജനിക്കാൻ തുടങ്ങുന്നത് 23:59നു മുൻപേ ആയിരിക്കുമല്ലോ. അപ്പോൾ ഭൂരിഭാഗം ജനനവും 23:00 മണിക്കൂറിൽ നടന്ന കാരണം ജന്മദിനം 23 hr ഉൾപ്പെട്ട ദിവസത്തിന്റെ തിയതി ആയിരിക്കും.
@altharausa
@altharausa Ай бұрын
ജനിക്കാൻ തുടങ്ങിയത് 9 മാസം മുൻപ്. ജനന സമയത്തെക്കുറിച്ച് ആണ് ചോദ്യം.
@AnilKumar-fq4nd
@AnilKumar-fq4nd Ай бұрын
Bledyfool
@HaneefaHaneef-uq3yc
@HaneefaHaneef-uq3yc Ай бұрын
Madhura naaranga konda juice undaakiyaal orange juice kittum pishaaaradi
@AnoopAnoop-mt1xv
@AnoopAnoop-mt1xv Ай бұрын
ആദ്യത്തെ സ്കിറ്റിന് എന്തിനാണ് ബമ്പർ കൊടുത്തതെന്ന് ഒരു പിടിയും കിട്ടുന്നില്ല 🙄🤦‍♂️ പ്ലസ് പോയിന്റ് ഉണ്ടാക്കി പറഞ്ഞു ബമ്പർ കൊടുത്തപോലെ ഫീൽ ചെയ്തു,,
@bastinnelson7708
@bastinnelson7708 Ай бұрын
പിഷാരടിയുടെ കയ്യിലുണ്ടയിരുന്ന കോമടി എല്ലാം തീര്നു…ഇപ്പോ മണ്ടത്തരം..മാത്രമാ പറയുന്നത് ! 12 am and 12 pm!(12 hrs.and 24 hrs.).
@altharausa
@altharausa Ай бұрын
എന്നാൽ ബസ്റ്റാർഡ് നെൽസൺ കുറച്ചു കൂടി റീചാർജ് ചെയ്തു കൊടുക്ക്
@sarahgeorge1592
@sarahgeorge1592 Ай бұрын
Don't bring sabu n sankranti as judges
@VINODKUMAR-er9iv
@VINODKUMAR-er9iv Ай бұрын
Am
@kannannair1710
@kannannair1710 Ай бұрын
മഞ്ജു പിഷാരടി ഇവരുടെ katti ഒന്നു നിർത്തി തുടങ്ങി strtt
@ghyyufg7613
@ghyyufg7613 Ай бұрын
ഒരു തരം വെറുപ്പിക്കൽ
@keralagreengarden8059
@keralagreengarden8059 Ай бұрын
കാരറ്റ് ഫ്രൂട്ട്സ് അല്ലന്നു ആ മർതയോടു ആരിങ്കിലും ഒന്നു പറഞ്ഞു കൊടുക്കുക😂😂😂 (ആ രണ്ടു ദിവസത്തിൽ നല്ല നാള് നോക്കി കുട്ടിക്ക് ഡേറ്റ് ഇടും 😂😂)
@samjohnoommen3646
@samjohnoommen3646 Ай бұрын
Its not a fruit but ath juice adikkaan upayogikkum
@keralagreengarden8059
@keralagreengarden8059 Ай бұрын
@@samjohnoommen3646 അതു എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. പാവക്ക വരെ (കൈപ്പക്ക) ജൂസ് കുടിക്കുന്നില്ലേ. പിശാരടി പറഞ്ഞത് ഒന്നുകൂടി കേട്ടു നോക്കു?
@jain-wt2ou
@jain-wt2ou Ай бұрын
Orange കളർ ആണ് ഉദ്ദേശിച്ചത്.
@keralagreengarden8059
@keralagreengarden8059 Ай бұрын
@@jain-wt2ou വെജിറ്റബിൾ ആയ കാരറ്റ്, ഫ്രൂട്ട്സ് ആണന്നു പറഞ്ഞതിനെയാണ് ഞാൻ എതിർത്തത്.
@sreekuttankuttan5681
@sreekuttankuttan5681 Ай бұрын
ജെഡ്‌ജസിന്റെ ഈ ചളി എൻഡ്രോ നിർത്തുക. അത് സ്‌കിപ് ചെയ്താണ് കാണുന്നത് വെറും നിലവാരം ഇല്ലാത്ത ചളിയടി. 👺
@josematheu72
@josematheu72 Ай бұрын
ക്യാരറ്റ് ഫ്രൂട്ട് ആണന്നു ഇ പൊട്ടന് അടുത്തിരിക്കുന്ന ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
@KalenKalenderan-iy5ku
@KalenKalenderan-iy5ku Ай бұрын
சூரிய உதயம்தான்... நாள் உதயம்
@altharausa
@altharausa Ай бұрын
Mr.കാലൻ സൂര്യോദയം ആയില്ലല്ലോ. പാതി രാത്രി അല്ലെ? ഇന്ത ചാനലിൽ മലയാളം / ഇംഗ്ലീഷ് കമന്റ്‌ ഇടെടാ അറിവ് കെട്ട മുണ്ടം. ഉന്നോടെ ഇളിഞ്ച മൂഞ്ചി 😂🤣🤣
@alphonsakuniyil8482
@alphonsakuniyil8482 Ай бұрын
🥕 പച്ചകറി ആണ്
@altharausa
@altharausa Ай бұрын
അൽഫോൻസാ കുനിഞ്ഞിരുന്നു ഈ പച്ചക്കറി ഉപയോഗിച്ച് പരിചയം കാണും. ജ്യൂസ്‌ ന്റെ കളർ ആണ് ചോദിച്ചത്.
@shaijuprakkulam2628
@shaijuprakkulam2628 Ай бұрын
ജഡ്ജസ്സിന്റെ വലിച്ചു നീട്ടൽ കാരണം എന്തോ ഇപ്പോൾ കാണാൻ മടിയാണ്.. എന്നാ ലാഗ് ആണ്.. വെറുപ്പിക്കൽ..
@athulaze
@athulaze Ай бұрын
But nallom chirikan patti 😂
@akhilis4396
@akhilis4396 Ай бұрын
കൊള്ളാമായിരുന്നു 😂👌🏻
@RajasekharanNair-d7m
@RajasekharanNair-d7m Ай бұрын
ഈ ജഡ്ജസിന മാറ്റിയാൽ പ്രോഗ്രാം അതിമനോഹരമായി വിജയിക്കും.കോട്ടയം നസീർ മാത്രമാണ് മാന്യമായി എന്തെങ്കിലും ഒക്കെ സംസാരിക്കുന്നത്.മറ്റ് രണ്ടെണ്ണം കണക്കാ.കുടുംബ കാര്യങ്ങൾ പറഞ്ഞ് എപ്പിസോഡ് പകുതി അവർ തന്നെ അങ്ങ് ചിരിച്ചു തള്ളും
Ep 332 | Oru Chiri Iru Chiri Bumper Chiri 2 | Laughs from start to finish.
39:55
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 911 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 74 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Ep 342 | Oru Chiri Iru Chiri Bumper Chiri 2 | Laughs Guaranteed
41:04
Mazhavil Manorama
Рет қаралды 265 М.
Comedy_Stars_S12_E489_EPISODE_Reference_only
42:21
Asianet
Рет қаралды 53 М.
Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!
43:21
Best of Kuttipattalam | Surya TV | Throwback
10:06
Surya TV
Рет қаралды 2,1 МЛН
Ithu Item Vere | Comedy Show | Ep# 57
43:16
Flowers Comedy
Рет қаралды 471 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 74 МЛН