മഴയിൽ പതിയെ നീ ഒന്ന് പാടൂ... മലരായി ചൊരിയും പാട്ടൊന്നു മൂളു... പുലർകാലം തെളിയാറായി.... പുലർമഞ്ഞും പൊഴിയാറായി.... മാനഴകായി.തേൻ മൊഴിയാം. എൻ പ്രിയനേ... താരകങ്ങൾ നീലരാവിൽ പുഞ്ചിരിക്കുമ്പോൾ... താളമാർന്ന നിന്റെ നാദം കേൾക്കും ഞാൻ.... സാഗരങ്ങൾ ഈ നിലവിൽ സല്ലപിക്കുമ്പോൾ.... സ്നേഹമാർന്ന നിൻ തലോടാൽ ഏൽക്കും ഞാൻ... സ്വപ്ന വീണയിൽ പാടും ജീവിതം.. സത്യാമാകുമോ എന്നെന്നും... സ്വപ്ന രാത്രിയിൽ മീട്ടും നിൻ കൈകൾ ചേർന്നു നിൽക്കുമോ എന്നെന്നും... മാനഴകായി തേൻ മൊഴിയാം എൻ പ്രിയനേ... മാറിലെന്നും നീ ഉറങ്ങും നേരം എല്ലാം ഞാൻ... കോർത്തിരുനെന്റെ ഉള്ളിൽ കാവ്യങ്ങൾ ... നെറ്റിയിൽ ഞാൻ ചാർത്തുമെന്നും സ്നേഹ സിന്ദൂരം... നിന്റെ ചുണ്ടിൽ ഏറ്റുപാടാൻ വന്നില്ലേ... പട്ടുചൂടി നീ മുന്നിൽ വന്നതും പൂത്തുലഞ്ഞുവോ എന്ന് ഉള്ളം.... പൊൻപ്രഭാതമോ വിണ്ണിൻ പൊയ്കയോ.. കാത്തിരുന്നു ഞാൻ എന്നെന്നും മാൻ മിഴിയെ തേൻ മൊഴിയോ എൻ സഖിയെ....
@thash8883 жыл бұрын
Thank you jithu Ente varikal veendum ormapeduthiyathinu😍
@jithusomans16253 жыл бұрын
@@thash888 Thanks 😍😍😍
@antonyjeromealpy10 ай бұрын
Anyone still listening this ?? ❤️❤️
@ethanisraeljustin9 ай бұрын
💕
@praveenpn4103 Жыл бұрын
❤️❤️❤️❤️
@santrajohn442 жыл бұрын
Soja dewdrops😣school days🥲
@sajeevan21 Жыл бұрын
Nice music and duet.......
@akhilaaksar3 жыл бұрын
Finally found the original
@sunilkumarpk37833 жыл бұрын
Thanks for your appreciation 💖
@sajeevan21 Жыл бұрын
Hero boy muffen
@vinodmurikkal3 жыл бұрын
സൂപ്പർ 💞
@sunilkumarmookkuthala1518 Жыл бұрын
❤ 4:05
@subeenap31472 жыл бұрын
Nice 👍
@mckworldmufi80432 жыл бұрын
Cute 🎵 🎶
@rolex69874 жыл бұрын
Cute song💓💓
@sunilkumarpk37833 жыл бұрын
Thank you verymuch
@binuvarghese12503 ай бұрын
Can you please tell the director's name
@haritharevu87204 жыл бұрын
Nice song...
@sunilkumarpk37833 жыл бұрын
Thank you verymuch
@meeramani25813 жыл бұрын
Do anyone of you know the names of hero and heroine in this song?