എന്റെ അയ്യപ്പ സ്വാമി എന്നെ കൊണ്ട് ആർക്കും ഒരു ദോഷവും വരാതെ യും മറ്റൊരാളെ കൊണ്ട് എനിക്ക് ഒരു ദോഷം വരാതെയും കാത്തു രക്ഷിക്കണേ 🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏💐🕉️
@mernakumari639 ай бұрын
എൻ്റെ അയ്യപ്പാ എൻ്റെ മകൻ്റെ ജോലിയും വിവാഹവും എത്രയം പെട്ടെന്ന് ശരിയാകണേ എൻ്റെ അനന്തുവിൻ്റെ ബുദ്ധിമാന്ദ്യം മാററി കൊടുക്കേണ അയ്യപ്പാ
@swathkichen30923 ай бұрын
എന്റെ അയ്യപ്പസ്വാമി സർവ്വദുഃഖങ്ങളും ദുരന്തങ്ങളും നീക്കി എന്റെ കുടുംബങ്ങളെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
@sugathaputhiyottilmeethal59382 жыл бұрын
അയ്യപ്പാ കാത്തോളണേ എല്ലാ തെറ്റു കുറ്റ ങ്ങളും പൊറുത്തു മാപ്പ് തരണേ ഭഗവാനേ എന്റെ മോന്റെ കൈകാ ലുകൾക്ക് ശക്തി കൊടുക്കണേ അവനെ പൂർണ ആരോഗ്യവാ നാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmibalan9927 Жыл бұрын
എന്റെ അയ്യാ പ്പാ സ്വാമി എന്റെ നാട്ടിലെ എല്ലാവരുടെയും കടങ്ങളും കഷ്ടപ്പാട് കളും ദുരിതങ്ങളും തീർത്ത് തരേണമേ സ്വാമി എന്നും അവിടുത്തെ പദ സേവചെയ്തു കൊള്ളാം 🙏എന്റെ അയ്യപ്പാ സ്വാമി 🙏🙏🙏🙏🙏🌹❤️
@harshakumarmilahainchamudi5046 Жыл бұрын
സ്വാമി ശരണം🌹🙏 എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതിനും അയ്യപ്പ സ്വാമിയോട് അപേഷിച്ചതിനും നന്ദി. സ്വാമിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകുമാറാകട്ടെ!!! നന്മകൾ നേരുന്നു🌹🙏
@bhagathsing391911 ай бұрын
❤😊🎉
@santhakumarikg17559 ай бұрын
Sàràñàmàmà.msamiye
@rajeshwaripu78809 ай бұрын
😊pp @@harshakumarmilahainchamudi5046
@nandhalaljr9325Ай бұрын
❤❤❤❤❤
@anoopbabu56132 жыл бұрын
ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ
@tjcriminal75632 жыл бұрын
🙏🙏
@sheejaps37822 жыл бұрын
🙏🙏🙏
@ranjithpn6296 Жыл бұрын
🙏🙏🙏
@KumaranBathery10 ай бұрын
ഓം ശ്രീ ധർമ്മശാസ്താ നമഃ സർവ്വ ശനിദോഷങ്ങളും ദുരിതങ്ങളും അകറ്റി ജീവിതത്തിൽ കുറച്ചു കാലം എങ്കിലും സന്തോഷം നൽകണേ !
@AnishaVineesh-u8u4 ай бұрын
Ate deva🙏
@kshethraanilgangeshanil12183 ай бұрын
ഭഗവാനെ ഞങ്ങളുടെ ശനിദോഷങ്ങളെല്ലാം മാറ്റി കഷ്ടപ്പാടും മാറ്റിത്തരണം. സ്വസ്ഥത സമാധാനമായിട്ടുള്ള ജീവിതം തരണേ. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@gokulpopzz45302 жыл бұрын
അയ്യപ്പാ.ഞങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും സുഖവും വിദ്യയും ഭക്തിയും തന്ന് അനുഗ്രഹിക്കണേ ഭഗവാനേ.
@kuttappank39132 жыл бұрын
Thadhasthu.
@sajinisachu126 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻
@gokulpopzz4530 Жыл бұрын
@@kuttappank3913 🙏
@gokulpopzz4530 Жыл бұрын
@@sajinisachu126🙏
@swarnaManohar Жыл бұрын
ശനിയാഴ്ച ഈ സ്തുതിഗീതം കേൾക്കുന്നതും ചൊല്ലുന്നതും അത്യുത്തമം തന്നെ... ശനീശ്വരനെ എന്നും നമിക്കുന്നു...... 🙏🙏🙏🙏🌹....
@Maniav-y9t Жыл бұрын
കഷ്ടതകൾ നീക്കി മനസിന് സന്തോഷവും സമാധാനവും ഉണ്ടാകണേ എന്റെ മണികണ്ഠസ്വാമി.....ശരണമയ്യപ്പ🙏🙏🙏
@harithas..76813 жыл бұрын
അയ്യപ്പ ഞങ്ങളോട് മിണ്ടാൻ ബുദ്ധിമുട്ടുള്ളവരുടെ പിണക്കം മാറ്റി അടുപ്പം ഉണ്ടാകണേ 🙏🙏
@ramarajendran92282 жыл бұрын
🙏🙏🙏🙏
@indukumar54402 жыл бұрын
0
@sureshct84952 жыл бұрын
🙏🙏🙏
@keshusssheaven60432 жыл бұрын
Vere thozhil ellayo mindayhavar mindanda
@janardhanannanu47742 жыл бұрын
🎉
@mukundanpooparambil16227Ай бұрын
വീണ്ടും ഒരു മണ്ഡലകാലം വരവായി. നാട്ടിലെങ്ങും അയ്യപ്പകീർത്തനം കൊണ്ട് മുഖരിതമാകുന്ന കാലം. സ്വാമിയേ ശരണമയ്യപ്പ..... 🙏🏻
@satigopi51832 жыл бұрын
അയ്യപ്പ സ്വാമിയേ എന്റെ രണ്ടു മക്കളെയും കഷ്ടകാലം മാറ്റാൻ നമിക്കുന്നു 🌹🌹🌹🌹🌹🙏🙏
@raveendrann732 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ എല്ലാ ഭക്തരുടെയും ശനി ദോഷം മാറ്റി കൊടുക്കണെ ഭഗവാനെ 🙏🙏🙏
@vinuviswas78901 Жыл бұрын
ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ സ്വാമിയേ ശണമയ്യപ്പാ 🙏🙏🙏
@masobhathanka2740 Жыл бұрын
ഭഗവാനെ അവിടത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളിൽ ഉണ്ടാകണമേ സ്വാമിയേ ശരണമയ്യപ്പാ
@radhasivaramapillai20352 жыл бұрын
എന്റെ അയ്യപ്പാസ്വാമീ.... ഭഗവാനെ... എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു ആപത്തും വരാതെ കാതുരക്ഷിക്കണേ... ഭഗവാനെ.. മനസ്സമാധാനം തരണേ.. രോഗദുരിതങ്ങളിൽ നിന്ന് മോചനം തരണേ... ശനിദേവന്റെ ദൃഷ്ടി ദോഷത്തിൽ നിന്നും കാത്തുരക്ഷിക്കണേ.. സ്വാമീ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@rajisaras14262 жыл бұрын
🙏
@rajisaras14262 жыл бұрын
🙏🙏🙏
@Sheejapp-hw8zu26 күн бұрын
ഞങ്ങളെ രക്ഷിക ക്കണേമേ അയ്യപ്പ മുബും പിബും ഇടത്ത വലത്തും നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണേ ഞങ്ങൾ ചെയതുപോയ തെറ്റുകൾ പൊറുത്ത് ൡങ്ങളെ രക്ഷിക്കേണമേ
@sunithabaiju35292 жыл бұрын
അയ്യപ്പാസ്വാമി ഞങ്ങളെ കാത്തു കൊള്ളണമേ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gokulpopzz45305 ай бұрын
എന്റെ അയ്യപ്പാ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ആയുരാരോഗ്യ സൗഖ്യങ്ങളും നല്ല സമാധാനവും സന്തോഷവും ഐശ്വര്യങ്ങളും ജീവിതത്തിൽ ഉടനീളം ഉണ്ടാകണേ. മക്കൾ നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങാനുള്ള ഭാഗ്യം കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ. നിന്റെ ഒരു നോട്ടവും കരുതലും എപ്പോഴും ഞങ്ങളിൽ ഉണ്ടായിരിക്കണേ. എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ.
@kumariks7413 жыл бұрын
ഭാഗവാനെ എന്റെ മോന്റെ ജോലി ശരിയാവണേ വിവാഹവും നടക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ
@srithaworld27553 жыл бұрын
നടക്കും എനിക്ക് അനുഭവമുണ്ട്
@geethakumari7712 жыл бұрын
God bless you
@jijiml10972 жыл бұрын
Liklihood l) LLLLLLLLL jj(l
@shobhaprasad26452 жыл бұрын
@@srithaworld2755 t4yu
@swarnalathavasudevan32772 жыл бұрын
👍👍👍
@gokulg42513 күн бұрын
എന്റെ ഭഗവാനെ എല്ലാവർക്കും നന്മകൾ വരുത്തേണമേ 🙏🙏🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏
@geethaashokan3043 жыл бұрын
🙏🙏 എന്റെ അയ്യപ്പ സ്വാമി ഞങളുടെ എല്ലാ സങ്കടകളും മാറ്റി തരണേ, ഞങ്ങളെ കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏
@k.r.ajayakumar1711 Жыл бұрын
സ്വാമി ശരണം പൊന്നയ്യപ്പാ. എന്റെ അയ്യപ്പൻ എൻറെ ദുഃഖം മാറ്റി തരണം
@indirak88972 жыл бұрын
ഭഗവാനേ എല്ലാ ശനിദോഷങളും തീർത്ത് അനുഗ്രഹിക്കണം,അയ്യപ്പ ശരണം 🙏🙏🙏❤️
@AshokKumar-gw6cw8 күн бұрын
എന്റെ അയ്യപ്പസ്വാമി ഇത്രയും നേരം എനിക്ക് നല്ല ഒരു ഗവൺമെന്റ് ജോലി സാധിച്ചു തരണമേ എന്നോട് പിണങ്ങി നിൽക്കുന്ന എന്റെ സുജാ എത്രയും വേഗം ഒന്നാക്കി തരണമേ സുജാഹിനെ സ്നേഹിക്കണമേ ബഹുമാനിക്കണം എന്നെ മനസ്സിലാക്കേണമേ
@remyaremya32423 жыл бұрын
നല്ല പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് എത്ര തവണ കേട്ടാലും സന്തോഷം. അല്ലെ കൂട്ടുകാരെ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@remyaremya32423 жыл бұрын
Comments plz🙏
@sajeevc41462 жыл бұрын
🙏
@dhanyav77992 жыл бұрын
🙏🙏🙏
@Sujatha-q9q6 ай бұрын
Ithe keerthana pusthakathil ullathane
@ManoMano-fw9ki5 ай бұрын
Om. Dharmma. Sasthae. Namah🙏🙏🙏
@SobhaKumary-t9w28 күн бұрын
🙏🏻 ഭഗവാനെ എന്റെ മക്കളെ കാത്തു കൊളളണേ മന:സമാധാനം നല്കണേ🙏🏻🙏🏻🙏🏻🙏🏻:🙏🏻🙏🏻
@vighneshmuthu49508 ай бұрын
കണ്ണടച്ച് ഈ കീർത്തനം കേ ട്ടിരിക്കാൻ എന്താ ഒരു സുഖം ഈ കീർത്തനം ഉണ്ടാക്കിയ ആളെയും പാടിയവർക്കും അതിലുപരി അയ്യപ്പാസ്വാമിക്കും എന്റെ സന്തോഷം അറിയിക്കുന്നു ❤
@ayyappanekd5 ай бұрын
🙏🏻🙏🏻🙏🏻
@kunjumonkrishnan59412 жыл бұрын
ഭഗവാനെ എന്റെ സർവ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ നല്ല ശമ്പളത്തിൽ ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ 🙏🙏🙏🙏🙏
@sunitharenju10732 жыл бұрын
🙏🙏🙏🙏🙏🙏🙏
@radhasnair16102 жыл бұрын
Hi devu kutty Malayalam
@s4lifestyle6432 жыл бұрын
🙏🙏🙏
@CiniCini-n5i2 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ...... മുൻ ജന്മത്തിലോ ഈ ജന്മത്തിലോ മക്കളായിട്ടോ ആർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ദോഷമായി പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ മാപ്പ് തരേണമെ🙏🏻🙏🏻 സിനിമോൾ പൂരാടം മക്കളെ രണ്ട് പേരെയും 4 വർഷത്തെ Course പഠിപ്പിക്കാൻ ചേർത്തു. അവരുടെ ഫീസ് ...തടസ്സം വരാതെ അടക്കാൻ എന്നെ സഹായിക്കേണമെ ഭാഗവാനെ...... അവർ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി പാസായി അവർക്ക് ജോലി നൽകേണമെ....... അങ്ങയുടെ ഭക്തരെ എല്ലാവരെയും കൈവിടാതെ കാത്ത് രക്ഷിക്കേണമെ...'' മറ്റുള്ളവർക്ക് യാതൊരു പ്രയാസം വരാത്ത വിധത്തിൽ ജീവിക്കാനുള്ള അനുഗ്രഹം എനിക്ക് തരേണമെ..... അമ്മയെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു പൂർണ്ണ ആരോഗ്യം നൽകി എപ്പോഴും അമ്മക്ക് കാവൽ ആയിരി ക്കേണമെ...🤲🏻🤲🏻🤲🏻🤲🏻🙏🏻
@indirabhaiamma417210 ай бұрын
എൻ്റെ കുഞ്ഞു മോ നുമായി.അയ്യപ്പാസന്നിധിയിൽ.വരണം. എന്ന്.വലിയ ആഗ്രഹം.അനുഗ്രഹിക്കേണമേ. ഭഗവാനെ. കൈ വിടാല്ലെ. സങ്കടങ്ങൾ.അറിയുന്നു. എന്ന്.വിശ്വസിക്കുന്നു.
@SOUDAMMAVАй бұрын
swamiyeeee saranamayyappa
@AneeshaBiju-qh6krАй бұрын
കടങ്ങൾ വീടാനുള്ള സ്വഭാഗ്യം തരണേ അയ്യപ്പാ. ശനി ദോഷം മാറ്റി തരണെ അയ്യപ്പാ
@vishnunathlatha61662 жыл бұрын
ശാസ്താ സ്തുതി കേട്ടപ്പോൾ മനസിന് ഒരു സമാധാനവും സന്തോഷവും. ആവർത്തിച്ചു കേട്ടു.. സ്വാമിയേ ശരണമയ്യപ്പ.,..... 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌹🌿🌹🌼🌹🌿🌼🌹🌿🌼🌹
@sarojinim.k7326 Жыл бұрын
ധർമശാസ്ത്താവെ ശരണമയ്യപ്പ എല്ലാവരെയും കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏
@rajasekharannair32467 ай бұрын
🙏🙏🙏
@sathyabamatk52097 күн бұрын
പൊന്നയ്യപ്പ സ്വാമി കാത്തോളണേ അവിട എത്തുവാൻ സാധിപ്പിക്കണേ ഭഗവാനേ!
@aluvasimplevoice6958 Жыл бұрын
ഈ ശ്ലോകത്തിൽ നിന്നങ്കിലും ആ പരസ്യം ഒന്ന മറ്റായിരിന്നു
@Aswathy1015 ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@SandhyaMani-mt8mg21 күн бұрын
എന്റെ അയ്യപ്പ എന്റെ കുഞ്ഞിന് ഈ കൊല്ലം മല ചവിട്ടുവാനുള്ള ഭാഗ്യം കൊടുക്കണേ🙏 അതിനുള്ള മാർഗം കാണിച്ചു തരണേ കടബാദ്യതിയിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ അയ്യപ്പ 🙏🙏🙏🙏
@arunakumartk49432 жыл бұрын
ശനിദോഷങ്ങൾ മാത്രമല്ല, സകല ഗ്രഹദോഷങ്ങളും, ഗ്രഹപ്പിഴകളും, സർപ്പദോഷങ്ങളും, അകറ്റുവാൻ ശ്രീഭൂതനാഥനായ അവിടുന്നു തന്നെ തുണ സ്വാമിയേ.... ശരണമയ്യപ്പാ..
@SINIMOLCT-uq8bp Жыл бұрын
അയ്യപ്പ സ്വാമി '' ''എൻ്റെ 'എല്ലാ കടങ്ങളും തീർത്ത് സമ്പത്തും സമാധാനവും പൂർണ്ണ ആരോഗ്യത്തോടെ ജോലി ചെയ്യാനും മക്കൾ പഠിച്ച് നല്ല ജോലി കിട്ടി നല്ലനിലയിൽ ജീവിക്കാനുമുള്ള അനുഗ്രഹം തരണമേ
@anilkumarpnanilkumar70272 жыл бұрын
ജീവിതത്തിൽ മനസ്സമാധാനം കൈവരുത്തിത്തരുമാറാകണേ ശനീശ്വരനെ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏
എന്റെ അയ്യപ്പ മോന് നന്നായി പഠിക്കാനുള്ള മനസ്സ് തോന്നിപ്പിക്കണമേ 🙏കുടുംബത്തിലെ കടങ്ങളും ദോഷങ്ങളും മാറ്റി തരണമേ 🙏
@RajeshRajesh-k8o5 ай бұрын
ഭൂതനാഥ സദാനന്ദ സർവ്വ ഭൂത ദയാ പരാ രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ ഈ മന്ത്രം എപ്പോഴും ചൊല്ലുക എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും; സ്വാമി ശരണം
@anaghasuresh29896 ай бұрын
ലോകം മുഴുവനും സമാധാനം ഉണ്ടാകണേ 🙏🏽ഒരു രാജ്യത്തും യുദ്ധം ഒന്നും ഉണ്ടാകാതെ കാത്തു കൊള്ളണമേ.. പിഞ്ചു കുഞ്ഞുങ്ങളടക്കം എത്ര ജനങ്ങളാണ് വിഷമിക്കുന്നത്.. എല്ലാരുടെയും സങ്കടങ്ങളും ദുരിതങ്ങളും മാറ്റി കൊടുക്കണമേ 🙏🏽സ്വാമിയേ ശരണമയ്യപ്പ 🙏🏽🙏🏽
@krishnanambily52 жыл бұрын
ഭൂത നാഥ സദാനന്ദ ,സർവ്വ ഭൂത ദയാപര, രക്ഷ രക്ഷ മഹാബാഹോ,ശാസ്ത്രേ, തുഭ്യം, നമോ നമഃ, സ്വാമിയേ ശരണമയ്യപ്പ
@latharajraj33532 жыл бұрын
സ്വാമിയേ എല്ലാരെയു കാത്തോണേ ഭഗവാനെ, രക്ഷക 🙏🤗🗺️
@sujithav27269 ай бұрын
അയ്യപ്പാ മകൾക്ക് നന്നായ് പരീക്ഷ എഴുതാൻ കഴിയണെ അനുഗ്രഹിക്കണ അയുപ്പാ🙏🙏🙏
@swarnaManohar Жыл бұрын
എന്റെകുടുംബത്തിലെല്ലാവര്ക്കും ശരീരസുഖം തരേണമേ 🙏🙏🙏എന്റെമോൻ സൗരവ് ആ ർ.സപ്ലൈ ഇല്ലാതെ ബിടെക് കമ്പ്യൂട്ടർ എല്ലാവിഷയവും ജയിക്കാൻ നമിക്കുന്നു.... ശനിദോഷം നീക്കിരക്ഷിക്കൺപ്രാര്ഥിക്കുന്നു...ഓം ശ്രീ ശാസ്താവേനമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏.........
@surendrankr23822 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🌺 മണികണ്ഠ സ്വാമി സ്തുതി മനോഹരം ശ്രവണാനന്ദകരം മോക്ഷദായകം🙏👌🥰🌺
🙏🏻ശാസ്താവേ, അടിയന് എപ്പോഴും സത്ബുദ്ധി ഉണ്ടായിരിക്കണേ. എപ്പോഴും അവിടുത്തെ തൃപ്പാദങ്ങളിൽ അടിയുറച്ച ഭക്തി ഉണ്ടായിരിക്കുവാൻ അനുഗ്രഹിക്കണേ 🙏🏻
@geethabalankai42903 жыл бұрын
സ്വാമിയേ ശരണം 🙏🙏🙏എന്റെമകൻ ന്റ കാ ലി ന് ഭലം കൊ ടു കൊ ടു ക nm
@sreekumarjini29232 жыл бұрын
അയ്യപ്പൻ അനുഗ്രഹിക്കും
@Sreya.tsvill2 жыл бұрын
🤚🕉
@ushaajikumar40082 жыл бұрын
പൊന്നു പതിനെട്ടാം പടി ചവുട്ടിച്ചു ഒരു ആൾ രൂപം വാങ്ങി നേർച്ചയും നൽകു 🕉️🕉️
@ratheeshratheeshk58228 күн бұрын
അയ്യപ്പാ ഏഴര ശനിയിലൂടെയും കണ്ടക ശനിയിലൂടെയുമാണ് കടന്നു പോകുന്നത് ദോഷങ്ങൾ എല്ലാം അകറ്റി രക്ഷികണേ 🙏🙏🙏
@praveenapillai5792 жыл бұрын
അയ്യപ്പ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അമ്മ യുടെ കാലിൽ മരവിപ് എന്റെ കലുകൾ ബലം തരണ 🙏🙏🙏🙏
@binduvarghese911010 ай бұрын
🙏🙏🙏 ഭഗവാനെ ഞങ്ങളുടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ..🙏🙏🙏🙏🙏
@GK-ti6kk Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ.... അയ്യപ്പ സ്വാമി എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🏻
@praveenapillai579 Жыл бұрын
ഭഗവാനെ അനിയത്തി യുടെ കഴ്ത്, നടവ് ഭഗത് വേദന മാറ്റി കൊടുകാണ പിന്നെ വീട്ടിൽ ഉള്ള എല്ലാം വരെ കാത്തുകുള്ള എന്റെ കാലുകൾ ക്ക് ശക്തി തന്നു നിലത്ത് കാലുകൾ കുത്തി നടക്കാൻ പറ്റണ 🙏🙏🙏🙏🙏😢😢എനിക്ക് ഒരു വഴി ഇല്ല ഭഗവാനെ 🙏
Ayyappa Sabarigireesa Njangale Rekshikane Swami ye Sarsnamayyapa
@ramaniradhakrishnan7139 ай бұрын
എന്റെ അയ്യപ്പസ്വാമി എന്റെ മകന് പരീക്ഷ എളുപ്പമാവാൻ അനുഗ്രഹിക്കണേ 🙏🙏
@valsammapk78822 жыл бұрын
അയ്യപ്പ സ്വാമി എനിക്കും എന്റെ മക്കൾക്കും അവരുടെ കുടുംബത്തിനും മനസിനും ശരീരത്തിനും ആരോഗ്യം തന്നു കാത്തു രക്ഷിക്കണേ ഭഗവാനെ... 🙏🙏🙏
@prameelachandran52072 жыл бұрын
അയ്യപ്പ സ്വാമി എന്നേയുo എന്റെ മക്കളേയും കുഞ്ഞുങ്ങളേയും കാത്തു രക്ഷിക്കണേ.
@rajeeshdeepika9262 жыл бұрын
എന്റെ ജോലി വേഗം ശരിയാകണേ ദേവാ ശനി ദോഷവും മാറ്റി തരണം അയ്യപ്പാ
@agsanv66183 ай бұрын
ശാസ്താവിന് നെയ്യഭിഷേകം നേരൂ
@praveenapillai579 Жыл бұрын
ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ കുട്ടികൾ ക്ക് അസുഖം വരുത്തല്ലേ 🙏🏻എന്റെ ശരീരത്തിൽ അസ്സസ്തകൾ, കാലുകൾ മുട്ട് മൊതല് ബലം തന്നു നടത്തി തായോ 🙏🏻🙏🏻🙏🏻അമ്മ യുടെ മുട്ട് ഉണക് ആക്കി കൊടുകാണ🙏🏻🙏🏻🙏🏻🙏🏻
@arjun1319 Жыл бұрын
സ്വാമിയേ ശരണം എന്റെ ശനി ദോഷം മാറ്റി തരണേ ദേവ ന്റെ മക്കൾക്കു നല്ല ജീവിതം കൊടുക്കണേ ദേവ പേരക്കുട്ടികളെ രക്ഷിക്കണേ സ്വാമി ശരണം അയ്യപ്പ ശരണം
@JobinGeneshan3 ай бұрын
❤
@praveenapillai579 Жыл бұрын
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ ധൻവി മോൾ യുടെ വാശി മാറ്റി കൊടുകണ 🙏🏻🙏🏻🙏🏻
@valsalak33392 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഈ വർഷമെങ്കിലും അവിടുത്തെ ദർശനം സാധിപ്പിക്കണേ 🙏🙏🙏സ്വാമി
@RadhamaniAyyappan2 сағат бұрын
എൻ്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനേ
@valsalavijayan69002 жыл бұрын
ഭഗവാനെ കൂടെ കാണണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏👏👏👏
@sumeshvs9678 Жыл бұрын
Ayyappa rashikkane
@BinduRG7 ай бұрын
എൻ്റെ അയ്യപ്പാ മോൻ്റെ ശനി ദോഷം മാറ്റിത്തരണേ ജോലിയിൽ ഉയർച്ച കൊടുക്കുന്നേ❤🙏🕉️🙏🙏🙏🙏🙏🙏🙏
@beenagnair50742 жыл бұрын
ഭഗവാനേ ആർക്കും അസുഖം ഒന്നും വരല്ലേ 🙏🙏🙏🙏🙏🙏🙏🙏
@balakrishnan60772 жыл бұрын
അയ്യപ്പാ എല്ലാ സങ്കടങ്ങളും നിവർത്തിച്ചു തരണേ🙏🙏🙏
@vijayannr66552 жыл бұрын
അയ്യപ്പാ എല്ലാ ദുരിതങ്ങളും തീർത്തു തരണേ.. പൊന്നൂസ്വാമി
@solobassguitarsuresh97272 жыл бұрын
ഭഗവാനെ എല്ലാ ദുരിതങ്ങളും മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻
@JishnuShaji-fe9li2 ай бұрын
ഭഗവാനെ മറ്റേ അസുഖങ്ങൾ എല്ലാം മാറ്റി തെരണേ 🙏🕉️🙏
@radhugigi74219 ай бұрын
എന്റെ അയ്യപ്പ സമാധാനം സന്തോഷം തരണേ എല്ലാം ബുദ്ധിമുട്ടുകളും മാറി നല്ല ജീവിത മാർഗം കാട്ടി തരണേ 🙏🙏
@radhapillai81979 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം ❤❤❤❤
@rajisaras1426 Жыл бұрын
ദിനങ്ങൾ കഴിയുന്തോറും സ്വാമി നിന്നിൽ പ്രതീക്ഷ മാത്രം സഹായിക്കണേ 🙏
@sarathvs4399 ай бұрын
" സ്വാമിയേശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ ശ്രീ ധർമ്മ ശാസ്താ അയ്യപ്പസ്വാമി എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യo നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏"
@valsalavijayan69004 жыл бұрын
എന്റെ. അയ്യപ്പ കാത്തുകൊള്ളണമേ
@SAkash-wj6qy3 жыл бұрын
Ayyappa kathurakhikkene
@Swapna-u3v7 ай бұрын
അയ്യപ്പാ ഭഗവാനെ..... 🙏🌸 എന്നെയും ഭർത്താവിനെയും സഹോദരങ്ങളെയും കുഞ്ഞുങ്ങളെയുംശനി ദോഷത്തിൽ നിന്നും സകല ദുരിതങ്ങളിൽ നിന്നും പ്രേഫോ.... ഭഗവാനെ അയ്യപ്പാ രക്ഷികണേ... 🙏🙏🙏🌺🌸🌹
🙏🏻 അയ്യപ്പ സ്വാമി മനസ്സിന് സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 എന്റെ മകനെ ബാധിച്ചിരിക്കുന്ന ശനി ദോശങ്ങളെല്ലാം അകറ്റി ആയുരാരോഗ്യ ദൗത്യം കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@ajoshpv7973 Жыл бұрын
അയ്യപ്പാ ശെനിദോഷമെല്ലാം മാറ്റി 🙏അനുഗ്രഹിക്കേണമേ 🙏🙏🙏🙏ഭഗവാനെ 🙏🙏🙏
@praveenapillai5792 жыл бұрын
അയ്യപ്പാ 🙏🙏🙏🙏🙏🙏🙏എന്റെ കാലുകൾ ശക്തി താ 🙏
@minimolmini452 Жыл бұрын
ഭഗവാനെ എല്ലാം duridgalum mattitarane🙏🙏🙏🙏🙏🙏🙏q
@padmanabhanprasannan9894 жыл бұрын
നിന്റെ സ്തുതി കേൾക്കുമ്പോൾതന്നെ എന്റെ മനസിന് ശാന്തി ലഭിക്കുന്നു, ഓം ശ്രീ ധർമ ശാസ്താവെയ് ശരണമയ്യപ്പ.
@kavyakavuz47183 жыл бұрын
Swamiyee saranamm
@praveenapillai579 Жыл бұрын
ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻രുദ്ര യുടെ ധൻവി എക്സാം എല്ലാം എളുപ്പമാക്കി കൊടുകണ 🙏🏻🙏🏻🙏🏻എന്റെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ 🙏🏻🙏🏻🙏🏻
@ajithasuresh95923 жыл бұрын
സ്വാമിയേ ശരണമയ്യപ്പ ഹരിഹരസുതനെ ശരണമയ്യപ്പ 🌹🌹🌹🙏🙏🙏
@rajisaras14262 жыл бұрын
🙏🙏🙏
@PreethaPreetha-c4l8 ай бұрын
എൻ്റെ അയ്യപ്പ സ്വാമിയേ ശരണം ഞങ്ങളെ രക്ഷിക്കണേ ഞങ്ങളെ - സാമ്പത്തിക പ്രശ്നങ്ങൾ നീക്കി തരേണമേ സുനിൽകുമാർ ചതയം, പ്രീത തിരുവാതിര
@shylajatp44962 жыл бұрын
ഭഗവാനെ ഞങ്ങൾക്ക് ശബരിമല യിലെത്തി അവിടുത്തെ ദർശനം സാധ്യമാക്കി തരണേ 🙏🙏🙏
@bindhumolp39614 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ...🙏🙏🙏🙏🙏
@geethakeshavan229323 күн бұрын
😊
@kochanujathyvk489111 ай бұрын
സ്വാമിയേ ശരണമയ്യപ്പാ എല്ലാ സങ്കടങ്ങളും തീർത്തു രക്ഷിക്കണേ
@anishk.m2388 ай бұрын
Swamiye ശരണം ayyappa. ശനി ദോഷമൊക്കഅകറ്റി sarvayurogya സുഖവും ഐശ്വര്യ vum. സർവ്വ ക്ലേശങ്ങളും അകറ്റി തരേണമേ. സ്വാമിയേ തെറ്റു കുറ്റങ്ങളൊക്കെ പൊറുത്തു മാപ്പ് തരേണമേ. ഭഗവാനെ koode undavaname
@geethapgeethap33472 жыл бұрын
ഭഗവാനെ എൻറെ മകനും അവൻ പഠിച്ച ജോലി കിട്ടാൻ ഞാൻ പ്രാർഥിക്കുന്നു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vanajakv60336 ай бұрын
Sree Dharmasaasthave ente makkalude sanidoshangalakatti aayussum arpgyavum budhiyum sambathum nalkane🙏🙏🙏🙏🙏swaameee🙏🙏
@varshavinu87532 жыл бұрын
ഞാൻ 7 മാസം ഗർഭിണിയ . ഞാൻ അയപ്പ ഭക്തി ഗാനം കേൾക്കും .ഇക് ഒരു സമധാനം കിട്ടും കേൾക്കുമ്പോൾ 🙏🏻സ്വമിയെ ശരണം 🙏🏻
@Sunilkumar-in7gw2 жыл бұрын
നല്ല ഭക്ഷണവും നല്ല പ്രവർത്തിയും മനസ് ശാന്തുമായി വയ്ക്കുക നല്ലൊരു കുട്ടിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കു
@sugathansugu12392 жыл бұрын
🙏🏻🙏🏻🙏🏻nallathu varate
@preejithj72002 жыл бұрын
God bless 🙏🏻
@prabhakaranpillai4535 Жыл бұрын
Namaskaram, Lord Ayyappas blessìngs will be with ur family alwsys pray wholheartedly you may reap the good result. Swami Sharanam.
@ashilrajrajan565 Жыл бұрын
@@Sunilkumar-in7gwp
@Ambika-fe8ty9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ എന്നെ അനുഗ്രഹിക്കണം കഷ്ടതകൾനീക്കിതരേണമേ
@praveenapillai5792 жыл бұрын
🙏🙏🙏🙏🙏വലത്ത ചെവി പഴുപ്പ്, വേദന മാറ്റി തരണ ഭഗവാനെ 🙏
@jayasreetk59486 ай бұрын
കേൾക്കുമ്പോൾ മനസ്സിന് നല്ല ശാന്തി ലഭിക്കുന്നുണ്ട്. ശ്രീ ധർമശാസ്താവേ നമഃ 🙏🙏
@minuangel Жыл бұрын
അയ്യപ്പാ, വാടക വീടുകളിൽ അലയുകയാണേ, ഒരു കുഞ്ഞു വീട് തരണേ.... കുഞ്ഞായിരുന്നപ്പോൾ ഉണർന്നിരുന്നത് അച്ഛൻ വയ്ക്കുന്ന അങ്ങയുടെ സ്തുതി ഗീതങ്ങൾ കേട്ടുകൊണ്ടാണ്. ജീവിതം പകുതി ആയിട്ടും, ആത്മാവോട് ചേർന്ന് കേൾക്കുന്നത് ആ ഗീതങ്ങളാണ്. ഈ സങ്കടം തീർക്കാൻ കൂടെ വരണേ ശാസ്താവേ ....
@praveenapillai56094 ай бұрын
ഭഗവാനെ 🙏🏻ഇവിടെ എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എന്റെ കാലുകൾ നിലത്ത് വച്ചു എണിറ്റു നിക്കാൻ ഒരു വഴി കാണിച്ചു തരണ 🙏🏻🙏🏻🙏🏻😢😢😢
@mohandash10712 жыл бұрын
സ്വാമി ശരണം 🙏🙏🙏എല്ലാവർക്കും നല്ലത് മാത്രം കൊടുക്കുക ഭഗവാനെ... ❤❤❤
@Sunil-z2hАй бұрын
ഭാഗവാനേ അയ്യപ്പാ എന്റെ ശനി ദോഷം മാറ്റി എന്നെയും, എന്റെ കുടുംബത്തെയും രക്ഷിക്കണേ... സ്വാമി. സുനിൽ KN. ചതയം