അമ്മേ ദേവി കുട്ടികളെ കാത്തു കൊള്ളണമേ നിന്റെ കയ്യിൽ തന്നു ഞാൻ അമ്മേ രക്ഷിക്കണേ ദേവി
@as7talks7912 жыл бұрын
ഭക്തിക്കിടയിൽ ഉള്ള പരസ്യം ഒഴുവാക്കി തരണമേ. ചോറ്റാനിക്കര അമ്പലത്തിൽ ചെന്ന് തൊഴുന്ന പോലെ തോന്നും ഓരോ ഗാനവും ശ്രവിക്കുമ്പോൾ 🙏🏻🙏🏻🙏🏻
@MusicLover-j5o Жыл бұрын
പരസ്യം ദേവി വിചാരിച്ചാൽ കളയാൻ പറ്റില്ല അതിന് ഗൂഗ്ൾ തന്നെ വിചാരിക്കണം😌
@navinavu40362 жыл бұрын
അമ്മേ ചോറ്റാനിക്കര അമ്മേ കാത്തു രക്ഷിക്കേണമേ......എന്റെ അമ്മയെ കാത്തോളണേ.....ആയുസും ആരോഗ്യവും കൊടുക്കണേ....അമ്മേ ദേവി.................
@aneeshkumarv6006 Жыл бұрын
ഭഗവാൻ തന്നെ ഇറങ്ങി വരുന്ന കാലമാണിത് നല്ല സംഗീതം പോലെ ഞങ്ങളുടെ ഹൃദയം പോലെ തന്നെ വേണം കരുതാൻ കഴിയില്ല ഈ ശബ്ദം എത്ര കേട്ടാലും മതിവരാത്ത സന്തോഷം പകരുന്ന ആശ്വാസം
അമ്മേ നാരായണ ദേവി നാരായണ ചോറ്റാനിക്കര വാഴും അംബിലെ ദുരിതങ്ങളിൽ നിന്നും കാക്കണേ 🪔🪔🙏🙏
@sunilkumar.p19463 жыл бұрын
ഭക്തി നിർഭരമായ ഈ ഗാനങ്ങളുടെ ഇടയിൽ പരസ്യം കൊടുക്കുന്ന ഇവരെ എന്ത് വിളിക്കണമെന്നറിയില്ല.
@bijishaakkudu9953 Жыл бұрын
രാവിലെ തന്നെ ഇത് കേൾക്കുമ്പോൾ oru പ്രത്യേക സുഖം ആണ്.. 🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏
@greeshmajishnugreeshma22142 ай бұрын
അമ്മേ എന്റെ കുഞ്ഞിന് ഇന്ന് ഒരു വയസായി.അവനു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@RaniRani-xt9rg Жыл бұрын
താങ്ക്സ് എല്ലാവർക്കും നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹 തിരുമേനിക്ക് നല്ലത് മാത്രം 🌹🌹🌹
@indiravijayan53564 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം.. കാത്തു കൊള്ളണേ അമ്മേ
@lathikarajesh254 жыл бұрын
ഭക്തി ഓടെ കീർത്തനം കേൾക്കുമ്പോൾ അതിനു ഇടക്ക് പരസ്യം വരുന്നത് ഒഴിവാക്കാമായിരുന്നു.......ഒരു കീർത്തനം കഴിഞ്ഞിട്ട് പരസ്യം ഇടുമ്പോൾ കെൽക്കുന്നവർക്കും ആസ്വദിക്കാൻ സാധിക്കും........അമ്മേ നാരായണ........
@sarathsreekanth8743 жыл бұрын
Yes
@ranjithvava29503 жыл бұрын
ഈ പാട്ടു വേറെ ഒരു ആപ് ഉണ്ട് ചേച്ചി അവിടെ പോയി ഡൌൺലോഡ് ചെയ്യാം... ഒരു പരസ്യവും വരില്ല
@gomathiamma14903 жыл бұрын
Valare seriya.idakkulla ee advertisement othiri arochakamanu
@devajithb85243 жыл бұрын
@@ranjithvava2950 Eth app aanu
@ranjithvava29503 жыл бұрын
@@devajithb8524 videoder എന്നാ ആപ് അതിൽ ഉള്ള യൂട്യൂബിൽ സെർച്ച് ചെയ്താൽ ഡൌൺലോഡ് ചെയ്യാം പരസ്യം ഉണ്ടാവില്ല
@remeshbaburemeshbabu3074 Жыл бұрын
അമ്മേ ശരണം ദേവി ശരണം... മനസ്സിന് സ്വാന്തനം നൽകുന്ന ദേവി ഭക്തി ഗാനങ്ങൾ.... മനോഹരമായ ആലാപനം .. പാട്ടിനു ഇടക്കുള്ള പരസ്യം ഒഴിവാക്കുക
@prurushothamankk991 Жыл бұрын
ചോറ്റാനിക്കര ദർശനം നടത്തിയ പ്രതീതി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@abhijithcs-mj4wu9 ай бұрын
🥰🫂🙏 thirchayayum 👌👍💯
@jayajyothir10486 жыл бұрын
chotanikkara ammayude Ella paatum ennum enikku priyapettathayirikkum.ennum ente kudumbathinte koode devi undavum.enikkurappanu.amme saranam.. devi saranam....
@mohananpillai1355 жыл бұрын
Satyam
@vaishnuvai62163 жыл бұрын
Anganayirikanam
@Gkm-3 жыл бұрын
4 തിയതി ജൂൺ 2021 രാവിലെ 6:50 കേൾകുന്നു 😍🤩🙏🏻
@silisajans34863 жыл бұрын
അമ്മേ നാരായണ എല്ലാവരേയും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-rz5ym5 ай бұрын
🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ.... ദേവീ.... മഹാമായേ.... ദേവലോകമാതാവേ... പരദേവതയെ... സർവദോഷങ്ങളിൽ നീ എന്നെ കാത്തുസംരക്ഷിച്ചുകൊള്ളണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏എന്റെയും എന്റെ ഭാര്യയുടെയും മകന്റെയും അയൽക്കാരുടെയും ബന്ധുമിത്രാദികളുടെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏 അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤🙏എന്റെ കൂടെ കൂടിയിരിക്കുന്ന അവശ്യമില്ലാത്ത ചിന്തയും ഭയവും ചമ്മലും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏എന്റെ അതിസുന്ദരിയായ എന്റെ ദേവീ.... ഞാൻ എത്രയോ തവണ നിന്നെ വന്നു കണ്ടു തൊഴുതു.... ഇനിയെങ്കിലും നീ എന്റെ പ്രാർത്ഥന ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏
@honey.kphoneyroopesh6521 Жыл бұрын
പരസ്യം ഇടയ്ക്ക് വേണ്ട ..... ഡിസ് ലൈക്ക് ചെയ്യാൻ തോന്നും.....
@kannappi14563 жыл бұрын
അമ്മേ devi മഹാമായേ അനുഗ്രഹിക്കണേ....അമ്മേ എപ്പോഴും അടിയന് കൂട്ടായി ഇരിക്കണേ .... എന്റെ ചോറ്റാനിക്കര amma തന്നെ അടിയന്റെ ആശ്രയം 🙏🙏🔱🔱🔱🔱
അതിരാവിലെ മനസ്സിൽ ഭക്തി നിറയാൻ അത് വഴി മനസ്സൊന്നു ശാന്തമാവാൻ വേണ്ടി ആണ് ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുന്നത് ,,ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഉള്ള പരസ്യം വേണ്ടായിരുന്നു ,,ദൈവത്തിന്റെ പാട്ട് കേൾക്കാനും പരസ്യം വേണോ,ഇടയിലും ഒത്തിരി പരസ്യം
@laluec38104 жыл бұрын
സത്യം
@kishorekumar68964 жыл бұрын
സത്യം
@rajishasuleesh1916 жыл бұрын
Amme sharanam.....
@beenamanesh79684 жыл бұрын
പരസ്യം വലിയ ശല്യം.... ഒരു പാട്ട് തീർന്നിട്ടാണെൽ സാരമില്ലായിരുന്നു.... ഒഴുക്കിനിടയിലെ തടസ്സങ്ങൾ.. അമ്മേ നാരായണ !
@sreekumarkkumar88343 жыл бұрын
Sathyam
@sujipni4383 жыл бұрын
അതേ
@sravanjijith12003 жыл бұрын
Athe parasyam kurakkaamaayirunnu
@koushikmicheal3 жыл бұрын
Sathya
@santhoshmallan32843 жыл бұрын
അതെ 😏പരസ്യം അസ്ഥാനത് ആണ്
@saleshthayyilekandy77774 жыл бұрын
ദയവ് ചെയ്തു പരസ്യം പാട്ടിന്റെ ഇടയിൽ ഇടരുത് അപേക്ഷ ആണ് 🙏🙏🙏
@arjunks9636 Жыл бұрын
Sathyam
@shijishijitha30053 жыл бұрын
അമ്മേ ഈ ലോകത്ത് വന്നു പെട്ട മഹാമരീയിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ🙏🙏
@PradeepKumar-iy7mh3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല നല്ല ദേവി ഭക്തിഗാനങ്ങൾ ഇടയ്ക്ക് എന്തിനാണ് ഈ പരസ്യം.. നമ്മൾ അതിൽ ആസ്വദിച്ച് ഇരിക്കുമ്പോ അതിന്റെ ഇടയ്ക്ക് പരസ്യം വരുമ്പോൾ... അത്രേ സമയം ദേവിയുടെ ഭക്തിഗാനം ഇങ്ങനെ ആസ്വദിച്ചു ഇരിക്കുന്ന സമയത്ത്.. ഇടക്കിടക്ക് എന്തിനാണ് ഈ പരസ്യം.. ഒഴിവാക്കിക്കൂടെ ... 🙏🙏🙏
@saleshthayyilekandy77774 жыл бұрын
ഇഷ്ടപ്പെട്ടു നല്ല ഗാനങ്ങൾ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@ranjishamalu61793 жыл бұрын
Devipatt
@meera-x8x4 ай бұрын
ചോറ്റാനിക്കര അമ്മേ മനസ്സിലെ സങ്കടം മാറ്റി തരണമേ 🙏🙏🙏🙏
@jayajyothir10486 жыл бұрын
njn aadhyamayi kettappo thanne enik othiri ishtayi e song.amme narayana....
@shijuc80025 жыл бұрын
Me to
@bhadrakumari99582 ай бұрын
എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@@muralidharan3926 Enthanu Mr. Murali dharan idu mansilayila
@PradeepKumar-rz5ym4 ай бұрын
🙏❤🙏🙏❤🙏You are my God...... 🙏❤🙏❤🙏അമ്മേ.... എന്റെ അസുഖവും ഭയവും എത്രയും വേഗം നീ മാറ്റിതരണമേ.... 🙏❤❤❤🙏❤🙏🙏❤🙏🙏❤❤🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏❤ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... എന്നെ നീ ഒന്നു സഹായിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏
അമ്മേ.. ചോറ്റാനിക്കര അമ്മേ. കാത്തു രക്ഷിക്കണേ ഭഗവതി...
@haridasanpk80594 жыл бұрын
Appjdmwj
@haridasanpk80594 жыл бұрын
@@asham7976 folio
@prakashkumar6553 жыл бұрын
@@haridasanpk8059 ,
@lakshmit-om6up11 ай бұрын
ചോറ്റാനിക്കര അമ്മേ ദേവി മഹാ മായോ എന്നെ കാത്ത് രക്ഷിക്കണേ ദേവി മഹാമായേ എൻറെ എല്ലാ അസുഖങ്ങളും മാറ്റി എന്റെ എല്ലാ ദുഖങ്ങളും മാറ്റിതരണേ ദേവി മഹാമായേ എനിക്ക് ആരും ഇല്ല അമ്മേ എന്നെ കാത്ത് രക്ഷിക്കണേ ദേവി ദേവിയുടസ്തുതിഗീതം അതി മനോഹരമായിരിക്കുന്നു അമ്മേ എന്നെ കാത്ത് രക്ഷിക്കേണമേ
ചോറ്റാനിക്കര അമ്മയുടെ എല്ലാ പാട്ടുകളും മനോഹരമായീ🥰👌🙏 ഇതിലെ ചോറ്റാനിക്കര തന്നിൽ വാഴും അമ്മേ.. എന്ന ഭക്തിഗാനം എൻറെ മനസ്സിൽ ഇടം പിടിച്ചു❤❤❤❤... എന്താണെന്ന് അറിയീല്ല എൻ്റേ കണ്ണീൽ നിന്നും ഞാൻ അറിയാതെ തന്നെ കണ്ണുനീർ വരൂന്നു🥲🙏❤️ എത്രയും ഭക്തി സാഗരമാണ്.. ആ ദേവി ഭക്തിഗാനം😊❤💯🌍❤🥰👌🕉️
@kuttankuttan77255 жыл бұрын
സർവർക്കും തുണയായി അമ്മ ഉണ്ടാകണേ. അമ്മേ ശരണം
@jayanparvathy13414 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ...
@praveenm25954 жыл бұрын
Qq
@sreedevinagendran5465Күн бұрын
Amme ente ee agraham dayavayi sadichu thareename ...katholaname ammeeeeee......
@Sureshkumar-yi7xp3 жыл бұрын
മഹാ വ്യാധികളിൽ നിന്നും രക്ഷിക്കണേ
@Sk-yx6hm3 жыл бұрын
ചോറ്റാനിക്കര അംബികേ ലോക അംബികേ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുരക്ഷിക്കേണമേ ചോറ്റാനിക്കര വാഴുന്ന ഭഗവതിക്ക് കോടി പ്രണാമം 🪔🙏🌺
Ee Pattu ketapol manasilthe dhukagal poyi amme narayana devi Narayana
@abhijithcs-mj4wu9 ай бұрын
😊❤
@രജനിപ്രദീപ്6 жыл бұрын
👍 സൂപ്പർ സോങ് മനസ്സ് നിറഞ്ഞു
@pesguys11443 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ ഇവിടെ😊 👇
@sreekumar22352 жыл бұрын
അമ്മേ ചോറ്റാനിക്കര ദേവി ശരണം
@pesguys11442 жыл бұрын
@@sreekumar2235 💖
@sathyagj72464 жыл бұрын
Nte Mookambika Devi pole thanne istamanu chottanikkara ammayum🙏🙏🙏
@poornimapoornima47143 жыл бұрын
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏
@pesguys11443 жыл бұрын
🥰🥰😘
@prabithanc22623 жыл бұрын
♥️♥️🥰🥰
@vaishnavim.g61242 жыл бұрын
🙏😍
@balank10742 жыл бұрын
👍🏻👍🏻👍🏻👍🏻👏
@mohanakumarikunjachen21602 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@pranavvp5116 жыл бұрын
amme kathukolleneme ente chottanikkara devi
@AYYAPPADas-s7gАй бұрын
Amma narayana devi narayana Lakshmi narayana badra narayana chotanikara Amma Saranam 🙏🙏🙏🙏🙏🙏
@jayajijayaji87546 жыл бұрын
ചോറ്റാനിക്കര അമ്മേ ശരണം
@ajithakumari71344 жыл бұрын
അമ്മേ ദേവി മഹാമായേ എന്റെ സങ്കടം കാണുമോ എനിക്ക് ഒരു തുണയായി കൂടെ വരുമോ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲
@shylamohan63704 жыл бұрын
Kaye vidathe kathu kollaname
@lightoflifebydarshan16994 жыл бұрын
ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA? There are 26 gods in gayatri mantra That is why it’s called the mother of all mantras *OM* Tat- ganesh Sa- Narasimha Vi- vishnu Tu-siva Va- krishna Re-radha Ni - lakshmi Yam- agni Bha- indra Rgo - saraswati De- durga Va- hanuman Sya- prithvi Dhee- surya Ma- Sriram Hi-seetha Dhi- chandra Yo- yama Ya-brahma Na- varuna Pra-Lakshmi and Vishnu Cho-hayagreeva Da- hamsa Yaat - tulasi Gayatri has fire in the face, Brahma the creator in forehead, Vishnu the protector in heart and Siva the destroyer on top of head. So its a combination of all Gods. Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi. Gayathri is therefore called Sarvadevata Swarupini...
@miniminishajikumar46486 жыл бұрын
നീയേ ആശ്രയം ദേവി...
@achuachu1426 ай бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരണേ 🌹🌹🌹
@geethaSasi-up2xb10 ай бұрын
അമ്മേ ദേവി എന്റെ ദുരിതം ദു:ഖം മാറ്റിതരണമ്മേ ജോലിന്യക്തണേ ഒരു തടസ്സവും ഇല്ലാതെ ദേവി അമ്മ തന്നെ ഞങ്ങൾ യ്ക്ക്😊
@gopakumarsundaresan80732 жыл бұрын
Amme choottanikkara deevi sarvaroogavum matti ttaraname amme 🙏🙏🙏
അമ്മേ എന്റെ ഭാര്യയുടെ മാനസികമായ അസുഹം അവിടെ നിന്നും മാറ്റിത്തരാണമേ എന്റെ ചോറ്റാനിക്കര അമ്മേ
@asni68484 жыл бұрын
Ammayanu ente manasu.ammayanu ente sneham.ammayanu ente santhosham.ennu njan parayunna ee ammathanne ente sangadangal neekki tharum athodoppam ente agrahavum sathichu tharum athinu vendi njan ammayodu prarthikkunnu.AMME NARAYANA
@anithaettungal57068 ай бұрын
അമ്മ എൻ്റെ അച്ഛന്റെ ്് അസുഗാം മാറ്റി ്് താരണമേ 7:40