മൊബൈലിൽ ഇനി 4G പറപറക്കും. ഇത് പോലെ ചെയ്ത് നോക്കൂ. How to increase internet speed malayalam

  Рет қаралды 146,987

Travelmania

Travelmania

Күн бұрын

#techtravelride #riyas
app link:- play.google.co...
NOTE:- All content copyright to walk with RIYAS. Use or commercial display or editing of the content without proper authorization is not allowed.
NOTE:- Some images, music, videos, graphics are shown in this video may be copyrighted to respected owners, not mine.
DISCLAIMER:- This channel does not promote or encourage any illegal activities. All contents provided by this channel is meant for educational purpose only.
Facebook:-
/ tech-travel-ride-11148...

Пікірлер: 343
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
സുഹൃത്തുക്കളെ.. ഈ വീഡിയോ 7 മാസം മുൻപ് അപ്‌ലോഡ് ചെയ്തതാണ്. അന്ന് ഈ ആപ്പ് എല്ലാ മൊബൈലിലും നല്ലപോലെ വർക്ക്‌ ചെയ്യുന്നുണ്ടാരുന്നു.. പക്ഷെ ഇപ്പൊ ചില മൊബൈലുകളിൽ സപ്പോർട്ട് ആകുന്നില്ല. ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുമല്ലോ.. നന്ദി
@shamseershamsi6991
@shamseershamsi6991 4 жыл бұрын
Super
@vinodviswanathan5970
@vinodviswanathan5970 4 жыл бұрын
Hai.... Bro.നല്ല അവതരണം എല്ലാവർക്കും മനസ്സിലാവന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി... All the best....
@Manimaran1
@Manimaran1 4 жыл бұрын
എടോ എല്ലാവരും പറഞ്ഞ App മോത്തം ഡൗൺലോഡ് ചെയ്ത് ഫോൺ നിറഞ്ഞു.ഇനി ഫോണുമായി സ്പീഡിൽ ഓടെണ്ടി വരും
@ushakumari6761
@ushakumari6761 4 жыл бұрын
Athe
@shalinis4374
@shalinis4374 4 жыл бұрын
😂🤣😂🤣
@remyar1873
@remyar1873 4 жыл бұрын
🤣🤣🤣🤣🤣
@merrittmrt7076
@merrittmrt7076 4 жыл бұрын
വിശദീകരണം വല്ലാതെ നീണ്ടുപോകുന്നു സമയം കൊല്ലുന്നത് ഒഴിവാക്കി കൂടെ
@shadowblack7675
@shadowblack7675 3 жыл бұрын
Thnk u chetta thnxx ee video upagaaramaayi
@AsdAsd-it4bi
@AsdAsd-it4bi 4 жыл бұрын
Njan try chaythu nooki ok aayi athinu shasham njan subscrip chaythu thanks😍
@shadowblack7675
@shadowblack7675 3 жыл бұрын
Pwoliiiiii
@idreeskunchan4425
@idreeskunchan4425 4 жыл бұрын
ഫോൺ റിവ്യൂ അത് എന്റെ മുത്തൂസ് കാക്ക തന്നെ പൊളി അന്തെ ഹത്തിന്റെ അടുത്ത് ആരും ഒന്നുമല്ല എന്നണ് എന്റെ അഭിപ്യായം
@busywithoutwork
@busywithoutwork 3 жыл бұрын
Well done bro New subscriber and👍 Mumbai Nice video. Explore more
@nithinpavatta
@nithinpavatta Жыл бұрын
Nice brother. Very good speed now thanks for the valuable information ❤
@fardheenfardhu3773
@fardheenfardhu3773 4 жыл бұрын
Thanks for your information it was helpful for me thanks pinne enikk ee channel orupad ishtam ayii
@sudheeralanchery1714
@sudheeralanchery1714 3 жыл бұрын
എന്റെ ഫോണിൽ LTE only ക്ക് പകരം TD-SCDMA/UMTS ആണ് ഉള്ളത് Dual sim phone, single sim ഉപയോഗിക്കുന്നു
@nadhutrollvideos9440
@nadhutrollvideos9440 4 жыл бұрын
നന്നായിട്ട് ഇഷ്ടപ്പെട്ടു വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്തു പക്ഷെ വർക്ക്‌ ആവുന്നില്ല
@jeonlukk1954
@jeonlukk1954 4 жыл бұрын
Very good information,tku
@rockersrocker3294
@rockersrocker3294 4 жыл бұрын
Pollichu machane
@LifeofAaron7
@LifeofAaron7 4 жыл бұрын
Bro nice video and SUBSCRIBEd
@hijasashraf6675
@hijasashraf6675 4 жыл бұрын
Very use full thanks brthr💖
@footballpowers4257
@footballpowers4257 4 жыл бұрын
Superb.. polichu
@poojaarun5198
@poojaarun5198 4 жыл бұрын
Thank uuu bro njan first time anu video kanunnathu but I like it very helpful video
@jerinjoy9389
@jerinjoy9389 3 жыл бұрын
ഈ video കാണാൻ പാടുപെടുന്ന njan
@aswathyachu6071
@aswathyachu6071 4 жыл бұрын
Thank you sir enikku ithu orupadu upakarappettu ente Nalla support undakum
@johnsonh6097
@johnsonh6097 3 жыл бұрын
HI...SIR...GOOD EXPLANATION. ..&..VERY..USEFUL THANK.YOU.SO MUCH...GOD.BLESS YOU
@powerfullindia5429
@powerfullindia5429 3 жыл бұрын
3rd partty ആപ്പിന്റെ സഹായം ഇല്ലത്തെ തന്നെ സെറ്റിങ്ങിൽ ചില മാറ്റം വരുത്തിയാൽ നെറ്റ് സ്പീഡ് കൂടും.. എനിക്ക് അനുഭവം ഉണ്ട്‌
@user-hb9no4nx7d
@user-hb9no4nx7d 4 жыл бұрын
ചേട്ടാ ഈ വീഡിയോ ചെയ്തപ്പോൾ ആദ്യം ഒരു സ്പീഡ് ഇല്ലാത്ത മൊബൈൽ ഉപയോഗിക്കുകയും അതിനുശേഷം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം സ്പീഡ് കൂടുന്നത് കാണിച്ചാൽ കൂടുതൽ നന്നായിരുന്നേനെ
@abdulsaleemsaleem4859
@abdulsaleemsaleem4859 4 жыл бұрын
Dey samsarich vest Akunnu vishyathilek pettennu poku
@AshrafAli-vt1jx
@AshrafAli-vt1jx 4 жыл бұрын
Brother, very clear presentation,,, Thanks,
@b_bfam9379
@b_bfam9379 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.
@j_u_n__i_d483
@j_u_n__i_d483 4 жыл бұрын
Thankss ചേട്ടാ 🤗🤗🤗
@mathewsjose8847
@mathewsjose8847 4 жыл бұрын
Poli.... bro.. katta support
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ചേട്ടോയ്യ് ട്രാവലും റൈഡും കൂടി വേണംട്ടോ* 🙂
@nisarmt9124
@nisarmt9124 4 жыл бұрын
Thanks bro. super video
@hakeemktrkottoor7131
@hakeemktrkottoor7131 4 жыл бұрын
ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയിട്ട് ലൈക് തരാം
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Like kuzhappamilla bro.. Result paranjaal mathi..
@CrazyGamerMallu
@CrazyGamerMallu 4 жыл бұрын
Thank you bro for giving this information
@evaniyarose5299
@evaniyarose5299 3 жыл бұрын
താങ്ക്സ് ചേട്ടായി
@lincylijo1292
@lincylijo1292 4 жыл бұрын
Thanks chetta എനിക്കു helpful ayi
@swaliha9735
@swaliha9735 4 жыл бұрын
Nice video... very usefull... 👌👌👌👌
@shezaishan1015
@shezaishan1015 4 жыл бұрын
B S N L ആണ് ഉപയോഗിക്കുന്നത്... bsnl 4g എനിക്ക് കിട്ടില്ല... 3 g speed കൂട്ടാൻ പറ്റുമോ.
@abhishekpanish7758
@abhishekpanish7758 3 жыл бұрын
Annu chetta eda jilla njan pattanamthitta aa enikum 4g ella ulla 3g speed um ella
@chikkusmaniaa4135
@chikkusmaniaa4135 4 жыл бұрын
Ennikku adutha give away tharumengil nyan vallaree happy ayenneee
@ratheeshshankarans777
@ratheeshshankarans777 4 жыл бұрын
ഹായ് ബ്രോ
@HussainHussain-eo3ey
@HussainHussain-eo3ey Ай бұрын
Hàíñabéésà😄 3:56 4:00
@jayarajank3733
@jayarajank3733 Жыл бұрын
Best wishes
@kingarthur6140
@kingarthur6140 4 жыл бұрын
Enik tharu bro wait and hope
@sijipaul7212
@sijipaul7212 4 жыл бұрын
Super,,,,ഉപകാരപ്രദം.....
@shamseershamsi6991
@shamseershamsi6991 4 жыл бұрын
Adipoli app super cheta
@ratheesh.p.kkatameri7322
@ratheesh.p.kkatameri7322 3 жыл бұрын
Super chetta
@sreejanair1536
@sreejanair1536 4 жыл бұрын
Super Brother Thanks
@SanthoshKumar-rx7oc
@SanthoshKumar-rx7oc 4 жыл бұрын
Suppert. Anikeithe. ഉപകാരം. ആയി. താങ്ക്സ്
@Swathyeditz133
@Swathyeditz133 4 жыл бұрын
Thank u bro... Good video.. 👍👍💯💯👌
@ashishbiju1094
@ashishbiju1094 4 жыл бұрын
പൊളി !!!!
@byjuelampallil5403
@byjuelampallil5403 4 жыл бұрын
നല്ല അറിവുകൾക്ക് നന്ദി
@ilfaazilfu
@ilfaazilfu 4 жыл бұрын
വീഡിയോ കണ്ടു തീർന്നപ്പോൾ first പറഞ്ഞ പേര് മറന്നു.എന്നാലും വീഡിയോ ഉപകാരപ്രദമാണ് എനിക്ക് റൂമിൽ കയറിയാൽ യൂട്യൂബിൽ വീഡിയോ കാണാൻ കഴിയില്ല
@abhilashsm3388
@abhilashsm3388 4 жыл бұрын
Thankzz chetta very helpful
@asmamohammedasmamohammed6408
@asmamohammedasmamohammed6408 4 жыл бұрын
Nalla upakaarapetta video aann
@shajimathew5258
@shajimathew5258 4 жыл бұрын
ബ്രദർ എന്റെ ഫോൺ എൽജി സ്പിരിറ്റ് ആണ് ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ഇത് ഓപ്പൺ ചെയ്തു ആക്ടിവേറ്റ് ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഈ ആപ്ലിക്കേഷൻ ഈ ആപ്ലിക്കേഷനിൽ പ്രവർത്തിക്കുന്നതല്ല എന്ന് കാണിക്കുന്നു. എന്താണ് അതിനു കാരണം.? പ്ലീസ് റിപ്ലൈ.
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
ഷാജി ബ്രോ.. ചുരുക്കം ചില മൊബൈലുകളിൽ ആപ്പ് സപ്പോർട്ട് ചെയ്യുന്നില്ല. Samsung, oppo, huawei, honour nokia തുടങ്ങിയ എല്ലാ മൊബൈലിലും സപ്പോർട്ട് ആകുന്നുണ്ട്.
@shajimathew5258
@shajimathew5258 4 жыл бұрын
@@FOCUSIN3MINUTES താങ്ക്യൂ ബ്രോ വിലയേറിയ മറുപടിക്ക്
@salsal2397
@salsal2397 4 жыл бұрын
Adipolli video bro
@anandanpv2089
@anandanpv2089 4 жыл бұрын
ഞാൻ വൈഫൈ ഉപയോഗിക്കുന്ന ആളാണ് റൂമിൽ വൈഫൈ _ സ്പീഡ് കുറവാണ് എന്തു ചെയ്യണം
@yoosafiqbal3171
@yoosafiqbal3171 4 жыл бұрын
സ്പീഡ് എത്ര mbps ആണ്. മോഡം ഏതാണ്. Tv റെസിവേർ ac ഇതിന്റെ അടുത്താണോ മോഡം, /റൂട്ടർ വെച്ചിട്ടുള്ളത്. അല്ലെങ്കിൽ റൂമിന് വെളിയിൽ ഏതെങ്കിലും ഹാളിൽ ആണോ
@Kt-si1bu
@Kt-si1bu 4 жыл бұрын
നിങ്ങൾ ഒന്നാം നമ്പറിൽ സിമ്മിൽ നിന്നും ഡാറ്റ കണക്റ്റിവിറ്റി ശരിയാണോ എന്ന് പരിശോധിക്കുക അപ്പോൾ വൈഫൈയുടെ പ്രവർത്തനവും ശരിയായ രീതിയിൽ ആകും
@Sideequepulikkal
@Sideequepulikkal 4 жыл бұрын
Poli macha
@MuhammadAli-dj6of
@MuhammadAli-dj6of 4 жыл бұрын
എൻ്റെ ഫോണിൽ 2 സിം ഉണ്ട് സിം 2ൽ ആണ് നെറ്റ് അത് കൊണ്ട് സിം ഒന്നിൽ ക്ലിക്ക് ചെയ്തിട്ട് ഒന്നും വരുന്നില്ല
@majeeshm2017
@majeeshm2017 4 жыл бұрын
ഉപയോഗിച്ച് നോക്കി സ്പീഡ് ഇല്ല ഇതൊന്ന് ഒഴിവാക്കാൻ എന്താ ചെയ്യണ്ടത്
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Mobile support cheyyunnundavilla bro..bakki comments onnu nokkoo.. Mikka mobililum ok yaa..
@majeeshm2017
@majeeshm2017 4 жыл бұрын
@@FOCUSIN3MINUTES ഞാൻ ചേദിച്ചത് ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ്
@naufalmv1013
@naufalmv1013 4 жыл бұрын
@@FOCUSIN3MINUTES മറുപടി കൊടുത്തില്ല
@bijugiri362
@bijugiri362 3 жыл бұрын
സൂപ്പർ അവതരണം
@ahammedrilvan6120
@ahammedrilvan6120 4 жыл бұрын
Polichu nice video
@user-id7cz6xd7l
@user-id7cz6xd7l 4 жыл бұрын
Hlo അതിൽ റിഫ്രഷ് കൊടുക്കുമ്പോൾ റിഫ്രഷ് error എന്ന് കാണിക്കുന്നു അപ്ഡേറ്റ് കൊടുക്കുമ്പോൾ അപ്ഡേറ്റ് error എന്ന് കാണിക്കുന്നു ...... but why...?
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Technical error allankil mob support cheeyunnundavilla..
@krishnadasanpottykrishnada5771
@krishnadasanpottykrishnada5771 4 жыл бұрын
വളരെ നല്ലകാര്യം
@sandhyasandhya663
@sandhyasandhya663 4 жыл бұрын
ഇത് പൊളിച്ചൂട്ടോ 100 % വിജയം
@smvcreation5530
@smvcreation5530 4 жыл бұрын
Sir good Perfomers. Thanks
@RajKumar-zz1wt
@RajKumar-zz1wt 4 жыл бұрын
ഹായ് സൂപ്പർ🌷💞🌷
@daisybiju3097
@daisybiju3097 4 жыл бұрын
Polichu
@jesussongs4424
@jesussongs4424 2 жыл бұрын
Hi pro
@abubakarmuhammad6600
@abubakarmuhammad6600 4 жыл бұрын
Sim one കൊടുത്തിട് ഓപ്പൺ ആയി varunnilla?
@shadowblack7675
@shadowblack7675 3 жыл бұрын
Ivide ottum range illaathatha pakshe njan dbm eduthappol full ayi kanichu green
@AbbasAbbas-vc5nv
@AbbasAbbas-vc5nv 4 жыл бұрын
DBമീറ്റർ ചെക്ക് ചെയ്തു ഗ്രീൻ ലാസ്റ്റിൽ 40 കിടക്കുന്നു സൂചി കപ്ലയ്ൻ്റ് ആണോ?
@sooppykk7678
@sooppykk7678 4 жыл бұрын
Very useful ചെട്ടോയി..........!!
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Tnkx bro
@naufalmv1013
@naufalmv1013 4 жыл бұрын
ഏതാണ് ഫോൺ ബ്രോ
@sangeethanair6985
@sangeethanair6985 4 жыл бұрын
Good chetta super
@___al__an
@___al__an 4 жыл бұрын
Subscribed🤓🤓
@THADATHILWORLD
@THADATHILWORLD 4 жыл бұрын
Njn support cheytu entem channel
@mosvlogs3499
@mosvlogs3499 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. ISL വീഡിയോ കാണാൻ പറ്റിയ ഒരു ആപ് പരിചയപെടുത്താമോ
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Mm
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
​​​2018-19 ൽ ഇറങ്ങിയ പുത്തൻ 🎬 മൂവികൾ കാണുവാനും 📥അതുപോലെത്തന്നെ മലയാളം & ⚽️ സപോട്സ് തുടങ്ങി എല്ലാ ലൈവ് 📺 ചാനലുകൾ കാണാനും ഓൺലൈൻ ആയി റേഡിയോ കേൾക്കാനും ആഗ്രഹിക്കുന്നവർക് ഒരു കിടിലൻ അപ്ലിക്കേഷൻ​​​ ♥ 📥 Download Now👇 📥 app.box.com/s/sfsqetlcrfhby19slevzcp9x5ss97jxm (Not available in playstore) ​
@mosvlogs3499
@mosvlogs3499 4 жыл бұрын
@@FOCUSIN3MINUTES ♥️♥️
@akhinaamarjith9740
@akhinaamarjith9740 4 жыл бұрын
Very useful vedio bro
@sasidharankp655
@sasidharankp655 4 жыл бұрын
അടിപൊളി
@unnigopal
@unnigopal 4 жыл бұрын
Very neatly explained
@SanthoshKumar-rx7oc
@SanthoshKumar-rx7oc 4 жыл бұрын
താങ്ക്സ്
@fenilantony79
@fenilantony79 4 жыл бұрын
👍👍👍👍👍നല്ല ഡിസിഷൻ
@basheerck5523
@basheerck5523 4 жыл бұрын
Bro എന്റെ ഫോണിൽ ഡൌൺലോഡ് ചെയ്തു റിഫ്രഷ് ചെയ്യുമ്പോഴും അപ്ഡേറ്റ് ചെയ്യുമ്പോഴും എറർ ആണ് കാണിക്കുന്നദ് samsung ആണ് ഫോൺ
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Samsungil pakka work aakum bro.. Onnu switch off cheith on akki nokk
@chikkusmaniaa4135
@chikkusmaniaa4135 4 жыл бұрын
Chetta giveaway winnerssinu gift kittiyilagil athu mattulavarku kodukumbol njankale polullavarku santhosham ayennee
@FOCUSIN3MINUTES
@FOCUSIN3MINUTES 4 жыл бұрын
Try cheyyaam
@raji5710
@raji5710 4 жыл бұрын
നോക്കിയിട്ടു ലൈക് ചെയ്യാം
@Bintothomas_
@Bintothomas_ 4 жыл бұрын
Good information
@naznuas1644
@naznuas1644 4 жыл бұрын
Thanks bro
@dhanakumar2547
@dhanakumar2547 4 жыл бұрын
ഞാൻ നോക്കിയിട്ട് ലൈക്ക് ചെയ്യാം
@abdullatheefmlp9869
@abdullatheefmlp9869 4 жыл бұрын
SMSE refresh ചെയ്യുമ്പോൾ നമ്പർ വരുന്നില്ല refresh error കാണിക്കുന്നു
@alavisaid-dd5yp
@alavisaid-dd5yp Жыл бұрын
Super
@aadhu8365
@aadhu8365 4 жыл бұрын
പൊളി
@faithvision2970
@faithvision2970 4 жыл бұрын
Ente phone LG G6 plus aanu ethil work akunilla speed valare kuravanu net . Ethu pole ulla ethenkil oru app parayamo ethil work akunna.
@balakrishnanpadinharayil5345
@balakrishnanpadinharayil5345 4 жыл бұрын
Redmi note 4 le settings change cheydal save akunnilla
@georgeouseph3804
@georgeouseph3804 20 күн бұрын
Bsnl 4g not working
@sureshba100
@sureshba100 4 жыл бұрын
മറ്റു ചാനലുകളെ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് യു ട്യൂബിന്റെ നിബന്ധനകൾക്ക് വിരുദ്ധമാണെന്നറിയാത്തിട്ടാണോ അതോ അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാണോ , അത് നിങ്ങളുടെ ചാനലിനെ തന്നെ ബാധിക്കും.
@jadishbalandevoos1224
@jadishbalandevoos1224 4 жыл бұрын
Good
@fasilnisam175
@fasilnisam175 4 жыл бұрын
Best
@amalkrishnan1130
@amalkrishnan1130 4 жыл бұрын
4g speed kittunilla BSNL annu opayogikunath
@rasheedkvmkvmgroupvly4305
@rasheedkvmkvmgroupvly4305 4 жыл бұрын
Woow Umma
@powerfullindia5429
@powerfullindia5429 3 жыл бұрын
Jio💪💪💪
@arjunmuraleedharan8445
@arjunmuraleedharan8445 4 жыл бұрын
Njan refreshil click cheythappol number vannilla pakaram refresh error enna kanikkunne
@smvcreation5530
@smvcreation5530 4 жыл бұрын
Thank you
@Promovuess
@Promovuess 4 жыл бұрын
Chettan nte kayil irrukynna ethu phone aa
how to make photo to video with music and best way to make whatsapp status video
6:34
Muthus meppayur tech videos
Рет қаралды 256 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 58 МЛН