നല്ല ആരോഗ്യവും,നിത്യ വരുമാനമുള്ള ഒരു ജോലിയും, കടം ഇല്ലാതിരിക്കുകയും ,സ്നേഹമുള്ള ഒരു കുടുംബ ജീവിതവും സുഹൃത്തുക്കളും തിരക്കേടില്ലാത്ത ഒരു വാഹനവും പാവങ്ങളെ സഹായിക്കാനുള്ള ഒരു മനസ്സുമുണ്ടെങ്കിൽ അതാണ് better standard of life
@yazerhazarath5 ай бұрын
ചുമ്മ ചുമ്മ കറണ്ട് പോവാത്ത. റോഡിലെ കുഴിയിൽ വീണ് ജീവൻ പോവാത്ത, ആമയിഴൻജാൻ തോടുപോലെ മലിനമാകാത്ത, ഒരു മുനിസിപ്പലിസിറ്റിയിലോ വില്ലേജ് ഓഫീസിലോ പോയാൽ അടുത്ത ആഴ്ച്ച വരാൻ പറയാത്ത. ഒരു ലിവിങ്. അതാണ് എന്റെ better standard of living !
@aswathysr57105 ай бұрын
പാർവതിപുത്തനാർ ആണ് ആമയിഴഞ്ചാൻ തോട് ആയത് 😢😢😢😢😢😢
@bijil815 ай бұрын
അങ്ങനുള്ള എത്ര സ്ഥലങ്ങൾ ഉണ്ട്?
@floki1185 ай бұрын
@@bijil81സഞ്ചാരം തന്നെ കണ്ടാൽ മനസ്സിലാവും അങ്ങനുള്ള എത്ര സ്ഥലങ്ങൾ ഉണ്ടെന്ന്
@jomerjoseph64385 ай бұрын
@@AydinMuhammed7Correct
@abhinandb63905 ай бұрын
അഭിപ്രായ യുകെയിലേക്ക് ഒന്ന് പോയാൽ മനസ്സിലാകും നിന്ന് നിൽപ്പിലാണ് ആളുകൾ വന്നിട്ട് ഫോണും പേഴ്സ് ഒക്കെ അടിച്ചുമാറ്റി കൊണ്ടുപോവുക തിരിച്ചൊന്നു സംസാരിക്കാൻ പറ്റില്ല പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തിട്ടും കാര്യമില്ല
@keralacafe12854 ай бұрын
നാലു കാര്യം ഉണ്ടെങ്കിൽ ധന്യജീവിതം ആയി 1. നല്ല വീട് 2. നല്ല ഭാര്യ / ഭർത്താവ് 3. നല്ല വാഹനം (വഴിയിൽ കിടത്താത്ത ) 4. നല്ല അയൽവാസി
@Alan_christopher4 ай бұрын
Job Health
@MalluBMX5 ай бұрын
1. 3 നേരം ആഹാരം. ( മിതമായ ) 2. സമാധാനം ഉള്ള കുടുംബം. 3. നാട്ടിലുള്ള ചെറിയ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റുന്ന സാഹചര്യം. Happy 🙂 പണമാണ് വലുത് മറ്റെന്താണ് വലുത് മറിച്ചതാണ് വലുത് അതുപോലെ പലരീതിയിൽ നമ്മളെ ട്രിഗർ ചെയ്യാൻ ആളുകളുണ്ടാകും. ഒരു ടിപ്പ് പറഞ്ഞതരാം... അനാവശ്യമായി നമ്മളെ ചൊറിയാൻ കുറ്റപ്പെടുത്താനും വരുന്നവരുടെ ഈഗോയെ ട്രിഗർ ചെയ്യുന്ന രീതിയിൽ ഒരു മറുപടി കൊടുത്താൽ പിന്നെ മിണ്ടില്ല. 🙂
@immalikoshimochulandi83405 ай бұрын
wow Life experienced man in Kerala🔥
@Aby_75 ай бұрын
ആകെപ്പാടെ ഉള്ള ഒരു ജീവിതം എങ്ങനെ മിതമായി അഡ്ജസ്റ്റ് chythu ജീവിച്ചിട്ട് അരേ കാണികനാണ് ?
@immalikoshimochulandi83405 ай бұрын
@@Aby_7 mukalilathe avashyangal oru manushyan athinte poornathayil aswathichal athilum valiya luxury vere enthanu
@sanjeevdaniel54645 ай бұрын
@@Aby_7കോ..... എടുത്തു പുരപ്പുറത്തിട്ടു ജീവിക്കുക. എന്നിട്ട് ആയുസ്സെത്തുന്നതിനു മുന്നേ ആത്മഹത്യ ചെയ്യുക എന്ന രീതിയും നിലവിലുണ്ട്. 😂😂😂
@MalluBMX5 ай бұрын
@@Aby_7 ഇൻറെ ഇഷ്ടം. അതിനു ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല. നിങൾ ആരെയെങ്കിലും കാണിക്കാൻ ആണോ ജീവിക്കുന്നത്...ആരെ കാണിക്കാൻ എന്ന ചോദ്യം കൊണ്ട് ചോദിച്ചതാണ്...!! പിന്നെ കുറച്ചൊക്കെ മിതമായ രീതിയിൽ ജീവിക്കുന്ന നല്ലതാണ്. ഇപ്പൊ തന്നെ റിസോഴ്സ് മാനിപുലേഷൻ ആണ്. ആഹാര സാധനങ്ങൾ പോലും ഒവർ പ്രൊഡക്ഷൻ. ഇപ്പോൾ ഭക്ഷണശാലകൾ നിരവധിയാണ്. വിശപ്പ് ഇല്ലെങ്കിലും ഒരു ട്രെൻഡ് വന്നാൽ അത് ഞങ്ങളും കഴിക്കണം എന്നുള്ള രീതിയായി മാറി. വിശപ്പിന് മുകളിൽ കൊതി. അങ്ങനെ കണ്ടതെല്ലാം തിന്നുമ്പോൾ. ഇത്തരത്തിലുള്ള സാധനങ്ങളുടെയും മാംസത്തിനും അധികമായ പ്രൊഡക്ഷൻ ഉണ്ടാകും. നോർമൽ ഉള്ളതിനേക്കാൾ കൂടുതൽ റിസോഴ്സ് ആവശ്യമായി വരുന്നു. വെള്ളം പോലും അനാവശ്യമായി ഉപയോഗിക്കുന്നു. കാശ് അധികമായി ഉള്ളവർക്ക് നിലവിലെ സാഹചര്യത്തിൽ എങ്ങനെയും ഇതൊക്കെ ഒപ്പിച്ചെടുക്കാൻ. പക്ഷേ ഒരു ചെറിയ വേനൽ പോലും കിണർ പോലും വറ്റുന്ന സഹകര്യം ആയി തുടങ്ങി. മറ്റു വഴികളിലൂടെ ഇത്തരം കാര്യങ്ങൾ ഒപ്പിക്കുന്ന വർക്കും ഭാവിയിൽ ഇതൊക്കെ ലഭിക്കാത്ത അവസ്ഥയാകും. കാസർകോട് ഇത്തരം കാര്യങ്ങൾക്ക് മറ്റു വില കൊടുക്കേണ്ടി വരും. പല ദുരന്തങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം ഓവറായി ഉള്ള റിസോഴ്സ് എടുക്കൽ തന്നെയാണ് കാരണം. ഞാൻ മാത്രം ജീവിച്ചാൽ പോരാ ഇൻറെ തലമുറയും ജീവിക്കണം. അല്ലാതെ എല്ലാം എനിക്ക് മാത്രം എന്ന് ചിന്തിക്കരുത്... !! പിന്നെ മിതമായ അഹാരം ആരോഗ്യത്തിന് കൂടി നല്ലതാണ്. കുടുംബത്തിൽ സമാധാനം ഉണ്ടെങ്കിൽ മാനസികാരോഗ്യവും മെച്ചപ്പെടും. പിന്നെ ചെറിയ ചെറിയ ആഘോഷങ്ങളിൽ സമാധാനമായി പങ്കെടുക്കാൻ സാധാരണ പലർക്കും പറ്റാറില്ല. അതുപോലും സത്യത്തിൽ ഒരു ലക്ഷ്വറി ആണ്. അതുതന്നെ കിട്ടുന്നത് വലിയ ഭാഗ്യമാണ്.
@sreejasuresh18935 ай бұрын
better standerd of life എന്നത് ഒരോ വ്യക്തിയെയും ആപേക്ഷിച്ച് വൈത്യസ്തമല്ലേ .. ഓരോ age ഇലും ഓരോ വ്യക്തിക്കും മാറിക്കൊണ്ടിരിക്കും 💯
@Dysonspherefuture5 ай бұрын
സന്തോഷവും സമാധാനവുമാണ് ഏറ്റവും വലുത്. അതില്ലാതെ മറ്റെന്തൊക്ക ഉണ്ടായിട്ടും ഒരു കാര്യവുമില്ല
@Baboo-eg2ij5 ай бұрын
പൂറാണ്
@johnmathew67315 ай бұрын
@@Baboo-eg2ijഎന്തുവാടോ ഈ പറയുന്നേ
@AveragE_Student9694 ай бұрын
@@johnmathew6731അവനതില്ലാത്തത് കൊണ്ടല്ലേ 😝
@jamsheersanuJamsheer.p5 ай бұрын
Better standard of life ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സമാധാനത്തിൽ ഉള്ള ജീവിതം ഒരാളുടെ സഹായമില്ലാതെ നമ്മുടെ നിത്യജീവിതത്തിലെ ഓരോരോ കാര്യങ്ങളും സ്വയം ചെയ്യാനുള്ള കഴിവ് അതല്ലാതെ പണമോ വലിയ രീതിയിലുള്ള വിദ്യാഭ്യാസമോ ഒരുപാട് കൂട്ടുകെട്ടുകളും ഇതൊന്നുമല്ല ഒരാളുടെ സഹായമില്ലാതെ കിടന്ന സ്ഥലത്ത് നിന്നും ഒന്നു എണീ ചിരിക്കാനുള്ള ഒരു നല്ല ശരീരം. ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെ ഒരാൾക്കും ഒരുപാട് നാൾ നമ്മെ നോക്കാൻ കഴിയുകയില്ല മാതാപിതാക്കൾ ഉള്ളടത്തോളം കാലം മാത്രം അത്
@francisvarunJoyK5 ай бұрын
yes brother.. its true..
@sobhanadrayur45865 ай бұрын
❤
@SadikHajara4 ай бұрын
ഈ ലോകത്തിലെ ഒരു മനുഷ്യനും മറ്റുള്ള ഒരാളുടെ സഹായമില്ലാതെ ജീവിക്കാൻ സാധ്യമല്ല
@iraentertainment51425 ай бұрын
Mr സന്തോഷ് എന്തൊക്കെയാണ് പറയുന്നത്. Quality of life/better standard of life എന്നാൽ 1) Better air/ oxygen atmosphere 2) Better water 3) Better food 4)Better home conditions 5) Better clothing 6) Better freedom and laws 7) Better economic situation 8) Better infrastructure 9) Better traffic system 10) better medical system 11) Batter waste management 12) Better education 13) Better work life balance 14) Better safety 15) Better entertainment ഇങ്ങനെ മനുഷ്യന് ആവശ്യമായ പ്രധാന കാര്യങ്ങൾ ബെറ്റർ ആകുമ്പോഴാണ് better standard life കിട്ടുന്നത്. അല്ലാതെ ഓരോരുത്തരുടെയും ഇഷ്ടം സാധിക്കുമ്പോൾ അല്ല. അങ്ങനെയെങ്കിൽ കഞ്ചാവ് അടിക്കുന്നവന് കഞ്ചാവ് സുലഭമായി ലഭിക്കുന്നത് ആയിരിക്കും ഇഷ്ടം. എന്ന് കരുതി അത് ലഭിച്ചാൽ അയാളുടെ life better standard ആകില്ല.
@immalikoshimochulandi83405 ай бұрын
list il 11th point ozhike bakki ellam keralathil undennanu enikk thonnunnathu.
@iraentertainment51425 ай бұрын
@@immalikoshimochulandi8340 4 & 5 കേരളത്തിൽ ഉണ്ട് ☺️
@francisrinto13385 ай бұрын
Eyalu chumma bla bla anu parayunnathu..... Njan ante better standards of life nu pattunna karyangal cheyyum.... Allavrum athu cheyyunnilla....
@vijikrishnakumar53355 ай бұрын
Manasamadanam kittunna sthalam evideyano aviteyanu better life.standard of living verum purampoochalle.ultimately its peace of mind
@immalikoshimochulandi83405 ай бұрын
@@vijikrishnakumar5335 yes Peace of Mind
@babupa78345 ай бұрын
സന്തോഷ് പറഞ്ഞ ഒരു കാര്യം ആപേക്ഷികതയാണ്
@SebinBoss5 ай бұрын
കിട്ടുന്ന ജോലി ചെയ്ത് , സായാഹ്നങ്ങളിൽ ഇഷ്ടപ്പെട്ടവരോടൊപ്പം , മനസിന് സന്തോഷം പകരുന്ന രീതിയിൽ ജീവിക്കാനായാൽ അതാണ് എന്റെ മെച്ചപ്പെട്ട ജീവിതം പലപ്പോഴും കുടുംബമഹിമയും മറ്റു പല കാരണങ്ങൾ കൊണ്ടും ജോലിയെ കുറ്റപ്പെടുത്തുന്നവർ .. അന്യരുടെ ജീവിതത്തിലേക്ക് കണ്ണ് നട്ട് കളിയാക്കുന്നവർ ... അന്യരെന്ത് ചെയ്താലും അസൂയയും കുറ്റവുംനിറഞ്ഞ മനസോടെ വീക്ഷിക്കുന്നവർ .. ഇവരൊക്കെ കാരണം ഈ നാട്ടിൽ ജീവിക്കാനാവാത്ത അവസ്ഥയാണ് . ഇതൊക്കെ നിന്നാൽ ഈ നാട്ടിൽ തന്നെ മനഃസമാധാനത്തോടെ ജീവിക്കാനാകും .
@Sakshi-wj5go5 ай бұрын
Athe, enthinum ethinum judge cheyyaan varunna naattukaar aanu quality of life ne keralathil prasnam aakkunnath.
@പുരുഷകമ്മീഷൻ5 ай бұрын
ഇവരെല്ലാവരും നാടുവിട്ട് പുറത്ത് വന്നിരുന്ന് judge ചെയ്യുന്നുണ്ട്. മലയാളികൾ മാത്രമല്ല judge ചെയ്യുന്നവർ എന്നും മനസിലാക്കുക. സായിപ്പ് ചിരിച്ച് കാണിച്ചാലും നേരിട്ട് പറഞ്ഞില്ലെങ്കിലും ജഡ്ജ് ചെയ്യാൻ ഒട്ടും മോശമല്ല
@@immalikoshimochulandi8340 ഒരു പരിധിവരെ അവോയ്ഡ ചെയ്യാറുണ്ട് . പക്ഷെ മറ്റു കുടുംബാംഗങ്ങളെ പോലും സ്വാധീനിക്കുന്നവിധത്തിൽ ഇവരുടെ ചൊറിച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത് .
@ajithjoseph73215 ай бұрын
കടം ഇല്ലാതെ ജീവിക്കുക എന്നന്നതാണ്
@SadikHajara4 ай бұрын
കടം ഉള്ളവർ അങ്ങനെ കരുതും. പക്ഷെ എത്ര സംബന്നനായാലും അയാൾക്കൊരു ടെൻഷൻ ഉണ്ടാകും. ഭാര്യ, ഭർത്താവ്, മക്കൾ, രോഗം.. ഏതൊരാൾക്കും ക്ഷമയെ തരണം ചെയ്തേ ജീവിതം ഉള്ളൂ. അതാണ് യാഥാർഥ്യം.
@prasadwayanad38375 ай бұрын
നിർഭാഗ്യവാശാൽ എല്ലാവരും better standerd of life തിരയുന്നത് ഭൗതികമായാണ് പക്ഷെ അതുനമ്മുടെ ഉള്ളിൽ തന്നെയാണ് 🙏🏻🙏🏻🙏🏻🌹
@kjroshan5 ай бұрын
This assumption is wrong, In india we do not have a proper life and you will realise that only when you go outside and live. It is not about partying or nightlife or such things. It is about good water, air, housing, transportation, medical facility, schools, safety, rules, tax etc etc. you cannot find it inside you.
@Daaarknights4 ай бұрын
Keralathile പോലെ ഇതൊക്കെ കിട്ടുന്ന വേറെ രാജ്യം ഇല്ല നല്ല വെള്ളം നല്ല air.. സംശയം ഉണ്ടെങ്കിൽ പോയി നോക്കി കോള്ളു.. കേരളം പോലെ പ്രകൃതി ഭംഗി ഇത്രയും ഉള്ള വേറെ നാട് ഇല്ല എന്ന് തന്നെ പറയം ഇത്രയും മരങ്ങളും എന്നാൽ വാസ യോഗ്യവും ആയ നാട് വേറെ... ഇല്ല ആമസോൺ കാട് ഉണ്ട് എന്നൊന്നും പറഞ്ഞേക്കല്ലേ.. അതൊന്നും വാസ യോഗ്യം അല്ല...@@kjroshan
@rajaneeshpg60535 ай бұрын
നമ്മുടെ ജീവിതത്തിൽ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുക്ക, നമ്മുക്ക് നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ കഴിയുന്ന, നമ്മുടെ കഴിവിനെ-നമ്മുടെ വിനോദത്തെ പരിപോഷിപ്പിക്കാൻ കഴിയുന്ന, നമ്മൾ ആഗ്രഹിക്കുന്ന ജോലി ചെയ്യാൻ കഴിയുന്ന, മനസിന് സമാധാനം കിട്ടുന്ന അവസ്ഥയെയാണ് ബെറ്റർ ക്വാളിറ്റി ലൈഫ്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇതൊന്നുമില്ല.
@Sadikidas5 ай бұрын
E pariposhipikal evde kittum
@an123-h1o5 ай бұрын
Very good 👍അത് യൂറോപ്പ് അടിപൊളിയാണ്, അവനവന്റെ ഫ്രീഡത്തിൽ ആരും ഇടപെടാറില്ല അവർക്കു അതിനു സമയവും ഇല്ലാ 👍 നമ്മുടെ ഇന്ത്യയിൽ പൊതുവെ വേറെ ജോലി ഒന്നും ഇല്ലാത്തതുകൊണ്ട്, ഒരു skill ലും ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് മറ്റുളവരെ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരിക്കും 😄 യൂറോപ്പിൽ വന്നു ജീവിച്ചു എനിക്കു ഒത്തിരി മാറ്റം ഉണ്ടായി, മറ്റുള്ളവരെ respect ചെയ്യാൻ, പിന്നെ time maximum ഉപയോഗിക്കാൻ, ടൈമിൽ ക്രിത്യമായി എത്തി ചേരാൻ, അച്ചടക്കം, സത്യ സന്ധത, etc. ഇതൊക്കെ ഈ രജിയം എന്നെ ആക്കി തീർത്തു 👍 യൂറോപ്പ് സ്വർഗം ആണ്, പിന്നെ ഇസ്ലാം തീവ്ര വാദികളുട കുറച്ചു പ്രശ്നം മാത്രം 👍
@ihiras4 ай бұрын
ഇത് കേട്ടത് നന്നായി ഇല്ലേ ഉള്ള നല്ല ജോലി കളഞ്ഞു പോളണ്ടിൽ പോയെ ഉള്ളി ക്യഷി ചെയ്യേണ്ടി വന്നേനം( പ്രത് യേകിച്ച് ഒരു കാഴ്ചപാടും ഇല്ലാതെ ..ഫ്രണ്ട്സ് ഇടുന്ന ഫോട്ടോ കണ്ട് ആഗ്രഹം മൂത്ത എനിക്ക് ഇത് ഒരു തിരിച്ചറിവാണ് തന്നത് ❤
@msalmaan64424 ай бұрын
Walk away from the 97%>>
@kjroshan5 ай бұрын
Simple definition of better standard of life means: Basic necessities - pure air, water, good roads, good reliable affordable transportation, good comfortable and functional housing, good free school, good and affordable college education, affordable healthcare, good social security, safety, properly organised markets for daily shopping without wasting time etc. Desirable facilities - recreation facilities like parks, walkways, beaches, mountains, affordable hotels, easy car renting so that people can travel to far away places in flights and trains and rent vehicles easily in an affordable manner for local transportation, reasonable tax, good salary, less expenses, good safe investment opportunities, publics sporting facilities in reachable distance for daily workout, stable and participatory political system etc. This is huge list, but do we have any of this here in India or in Kerala? The fact is no, so the people are moving. Once people visit other countries or they see this on you tube and instagram or hear it from their friends they will go. Just by improving our educational institution or by providing job with higher salary people will not get better standard of life.
@santinlazar53315 ай бұрын
ഇദ്ദേഹത്തിന്റെ വാക്ക് കേട്ട് ബുള്ളറ്റ് മാറ്റി പാഷൻ പ്രോയാക്കി
@rafiharees39525 ай бұрын
🤣👌🏻
@SolomanLP5 ай бұрын
😂😂
@midhuntr84725 ай бұрын
നല്ല. മൈലേജ് ഉണ്ട്... ബുള്ളറ്റിനു പെട്രോൾ അടിച്ചു മരിക്കും.. ക്യാഷ് പോവുന്ന വഴിയറിയില്ല
@പുരുഷകമ്മീഷൻ5 ай бұрын
നല്ല കാര്യം. Unicorn ആയാലും മതി
@athxlkrishnaa5 ай бұрын
😂😂
@josinbaby7925 ай бұрын
Better standard of living annu paranjaal better air quality, better water quality, better food safety, better health, better career, better relations,....
@jayss34755 ай бұрын
Better standrad of living 1.low crime rate 2.women saftey 3. Research and developement and vreating new patents 4. Better infrastructure- road, bridges, public toilets, public transport 5. Education + partime job availablity 6.clean enviroent 7.proper waste mgt and better drainage system 8. Goodbsocail security benefits 9.value for tax money. People wil love to give tax, if they get good living condition 10. Free minds and no moral policing 11. Sex education from childhood 12. Less sexual frastation 13. Better job opportunties 14. Technological advancement 15. Corrupt less society 16.less redtapism 17. Use of better e-governance 18. Free from manmade disastera 19. Good driving culture and traffic sysytem Etc etc etc
@rosh17245 ай бұрын
Well said.
@sreerajnarayanan38924 ай бұрын
No country is perfect
@ajithkmmathew57514 ай бұрын
ഫ്രണ്ട്സ് നാട്ടുകാരും അകന്ന ബന്ധത്തിലുള്ള ആളുകളും ഇല്ലേൽ അതാണ് better standard of life
@sureshbabut41145 ай бұрын
Well explained Mr.Santhosh George. Your valuable thoughts are highly appreciated 👍
@jittojames74225 ай бұрын
Nallathu ketal njan kye adikum.👏👏👏
@JT-yy8ul5 ай бұрын
There is differences between the terms 'Standard of Living' and 'Quality of Life'
@Mathaikutty-gz9ur5 ай бұрын
Consistent improvement in the basic need of life with social security....
@monishkallooran70485 ай бұрын
ആദ്യമായിട്ട് ആണ് sgk യുടെ വായിൽ നിന്ന് ലോജിക് ഇല്ലാത്ത ബെറ്റർ സ്റ്റാൻഡേർഡ് life ന്റെ meaning കേട്ടത്.
@nishadsubair77495 ай бұрын
He did not understand the question
@lostworld56674 ай бұрын
He is always like this but people started to understand him now only
@verminds5 ай бұрын
പിന്നേ പഠിക്കാനൊന്നും അല്ല ഇവിടുന്നു കുട്ടികൾ പോകുന്നത് .... ഇവിടെ കിട്ടാവുന്ന ഡിഗ്രി തന്നെയാണല്ലോ അവിടെയും . അപ്പോൾ അതിനു പിന്നിൽ മാതാപിതാക്കന്മാരുടെ, ബന്ധുക്കളുടെ എല്ലാവരുടെയും അടുത്ത് നിന്നും മാറി നിന്ന് സ്വൈര്യമായി ഒരു ജീവിതം ... അതിൽ മദ്യവും പെണ്ണും എല്ലാം ഉൾപെടും. മാതാപിതാക്കന്മാർക്കു ഒരു ജാഡ പറയാം .. മക്കൾ യു കെ യിൽ അല്ലെങ്കിൽ യൂ എസിൽ .... അത്ര തന്നെ
@febinfrancis76264 ай бұрын
80%
@abhilashkaruruthil52954 ай бұрын
Lokathu Ettavum kooduthal Madyam ullathu indiayil anu
@sudhia46435 ай бұрын
👏👏👏👏👏👏👏. ട്രിക്‌സിനൊപ്പം. നേരിനൊപ്പം.. S. EKM.
@akhilp0955 ай бұрын
SGK
@muhsinkmsn5 ай бұрын
better standard of life ഞാൻ മനസ്സിലാക്കിയത് നിലവാരമുള്ള വിദ്യാഭ്യാസം തൊയിലവസരങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ജീവിത ചെലവ് കുറവ് ജനങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഗവൺമെന്റ് ഇതെല്ലാം നല്ല രീതിയിൽ കിട്ടുന്ന സ്ഥലങ്ങളാണ്. ഇത് എല്ലാവർക്കും ഒരേ പോലെ വേണ്ടതാണ് ഓരോ ആളുകൾക്കും വ്യതസ്തമല്ല. ജോലി മാത്രം നന്നായാൽ ബെറ്റർ സ്റ്റാഡേർഡ് ഓഫ് ലൈഫ് ആണ് എന്ന് പറയാൻ പറ്റില്ല
@shameel91585 ай бұрын
നോക്കി ഇരിക്കുകയായിരുന്നു.❤
@storyteller65425 ай бұрын
Question chodichath nannai❤ got a better defenition
@VivekVivu-rx9hp4 ай бұрын
Super❤
@HOMY_VIBES5 ай бұрын
ഇതാണ് better standard of life അത് ഓരോ വ്യക്തിയിലും different ആയിരിക്കും. പക്ഷെ പലർക്കും അത് അറിയില്ല പുറത്തു പോയാൽ better standard of life കിട്ടും എന്ന് വിചാരം
@crs44084 ай бұрын
The standard of living refers to the necessities, comforts, and luxuries enjoyed or aspired to by an *individual* or a *group* . It encompasses factors such as income, access to basic needs, education, healthcare, and overall lifestyle. Essentially, it reflects the level of comfort, well-being, and material possessions that people experience in their daily lives.
@azeemsoona5 ай бұрын
None of what SGK said are "Better Standard of living" as measured by international institutions. It's not a secret and is available for everyone to see. It is the level of material wealth and income available to a person or community. It is usually measured by standards such as life expectancy, literacy rates, access to education and health care, and housing conditions, access to uninterrupted electricity, clean water and internet. It is also directly linked to the GDP. Standard of living varies and peoples interest varies. But Better Standard of Living is not related to individual likings.
@arunp22145 ай бұрын
അത് ചിലപ്പോൾ അയാൾക്കും അറിയാം പക്ഷേ ഇവിടെയുള്ള മണ്ടന്മാർക്ക് ഇതൊക്കെ പറഞ്ഞു കേട്ടാൽ ഇഷ്ടപ്പെടില്ല. അവരെ മയപ്പെടുത്താൻ ആണ് ഈ വളഞ്ഞ വഴിക്ക് മൂക്ക് പിടിക്കുന്നത്. ഇതിലും സാമാന്യ ബോധത്തിലുള്ള കാര്യം പറയുമ്പോൾ പോലും ഇഷ്ടപ്പെടില്ല. പരാതിയാണ്. അയാൾക്ക് പിന്നെ കച്ചവടവും നോക്കണമല്ലോ.
@sajucyriac63435 ай бұрын
What you mentioned is not better standard of life. That is HDI (measured human development). Standard of life varies from person to person. What he told is almost right.
@aravindrajkr1085 ай бұрын
Kerala human development index is almost equallent to europe and america, but the standard of living is not the same the percapital income is different , the minimum fare wage is different, the better standard of living includes all those different factors, kerala need to really put initiative then only the living standard of people will improve
@Jikkumaster5 ай бұрын
നല്ല building, നല്ല road, നല്ല transportation facility, quality education, hygiene etc ഒക്കെയാണ് better standard of living.
@jadayus555 ай бұрын
😂😂 അനിയന് പ്രായം കുറവാണെന്ന് തോനുന്നു, ഇതെല്ലാം ഉള്ള വികസിത അമേരിക്കയിൽ മാനസിക അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ 50% മുകളിൽ ആണ്. ബാക്കി ഉള്ളതിൽ 35% ത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ അവർ നിയവിരുദ്ധമായാണ് അത്തരം മരുന്നുകൾ കഴിക്കുന്നത്.. ഇനി പറയൂ അവിടെ Better Standard of living അവിടെ ഉണ്ടോ എന്ന്????
@Vyshnavss-oe6pl5 ай бұрын
ഇതൊക്കെ ഉണ്ടായിട്ടും അന്യനാട്ടിൽ പോയി depressed ആയി ജീവിക്കുന്ന എത്രയോ പേർ ഉണ്ട്.
@Jikkumaster5 ай бұрын
@@Vyshnavss-oe6pl നല്ല facilities ഉണ്ടായാലും എല്ലാ പ്രശ്നങ്ങളും അവസാനിക്കണമെന്നില്ല
@suryas65535 ай бұрын
Good building 😂 , quality education ooo 😂 , Indian I'll population illagil neum nanum janikathu pokum illa
@therealdon45 ай бұрын
Good infrastructure ,easy accessible & syatematic good public service, good opportunities, privacy, less diplomatic issue.
@rafeekcm14665 ай бұрын
🔥🔥നല്ല മറുപടി❤️
@maninair6095 ай бұрын
വൃത്തിയും അടിസ്ഥാന സൗകാര്യങ്ങളും ഉളള ഒരു നാട് .നിയമങ്ങൾ കര്ശനമായി നടപ്പിലാക്കുന്ന സർക്കാരും പൊതുജനങ്ങളും ,നാട് നന്നാകാൻ വേണ്ടി ജോലി ചെയുന്ന സർക്കാർ ഉദ്യോഗസ്ഥർ (കട്ടുമുടിച്ചും പെണ്ണുപിടിച്ചും നടക്കുന്ന മദയാനകൾ അല്ല )ഇത്രയൊക്കെ മതി 🙏🙏🙏🙏
@Antivenom_20234 ай бұрын
Access to social security, freedom, medical facilities, and enhanced earning opportunities contributes to a better standard of living in communities.
@bijuthomas37154 ай бұрын
രാവിലെ കുളിച്ചൊരുങ്ങി ഒരുവഴിക്ക് യാത്രയ്ക്ക് പോകാന്‍ റോഡിലേക്കിറങ്ങുമ്പോള്‍ തീട്ടത്തില്‍ ചവിട്ടി വീണ്ടും കുളിക്കാന്‍ തിരിച്ചുപോകേണ്ട ഗതികേടില്ലാത്ത അവസ്ഥയും മികച്ച ജീവിതനിലവാരത്തില്‍ വരും.
@sunithaea14 ай бұрын
There is a common concept of better standard of life. Subjective aspirations are different. The very basic thing is value for human life..that comprises accessible quality education, healthcare, hassle free administration
@aswinkumarramadas84115 ай бұрын
Rightly explained
@francisrinto13385 ай бұрын
Ante ponno eyalkyu, Mike kodutha.... Pinne angu thalli mari ayi.... Eyalu pone nekal munpe alukal yathra cheythathu Oke avarude passion, life ambition, survival engane Oke thanne adde..... Nattil e booth akalam manapoorvam marakanum yathra ayavar UNDU.... Poverty, responsibility, qurosity kondu polum yathra ayavar undu.....
@nishadsubair77495 ай бұрын
Better standard life is not as he defined .better Standards means the life quality which means Quality medical insurance People basic needs and infrastructure job opportunities quality, public transport and quality education. This all points has to be guaranteed by the government then you can call that country a better standard life provided this is the conclusion of better standard life
@Minnu1960-m1l5 ай бұрын
Very good explanation
@saifbinumer5 ай бұрын
തെറ്റ്...ഓരോരുത്തർക്കും മാറിമറിയുന്നതല്ല better standard of Life. അതൊരു സമൂഹത്തിന്‍റെ തന്നെ ഉന്നതിയാണ്. എല്ലാവരും സമാധാനത്തോടെ എല്ലാവരും സന്തോഷത്തോടെ മികച്ച ഭരണത്തിനു കീഴില്‍ മികച്ച അടിസ്ഥാന സൌകര്യങ്ങളോടെ മികച്ച തൊഴിൽ സാധ്യതകളും മികച്ച വിദ്യാഭ്യാസ-ആരോഗ്യ പുരോഗതികളുമുളള ഒരു നാട്ടില്‍ ജീവിക്കുന്നതാണ് better standard of living. അത് കണക്കുകളാൽ തന്നെ പറയാവുന്നതാണ്. ഒരു നാടിനെ അപേക്ഷിച്ചാണ് ഇത് മാറ്റം വരുന്നത്. അല്ലാതെ ഓരോ വ്യക്തികളെ സംബന്ധിച്ചല്ല
@പുരുഷകമ്മീഷൻ5 ай бұрын
അംബാനിക്ക് ഇന്ത്യയിലുള്ള ഈ "better standard of living" ഉണ്ടാകുമോ അമേരിക്കയിലുള്ള ഒരു doctorന്? ഇന്ത്യയിലുള്ള doctorന് അമേരിക്കയിലുള്ള doctorനെക്കാൾ standard of living കുറവാണെന്ന് ഉറപ്പുണ്ടോ?
Better standard of life ennu paranjal civic sense ulla mattu aalukalude swathandrathe manikunn aalukal ulla ,namukku optimum chuttupadukalil jeevikkan sadhikunna athyavashyam urban aya ,technologically advanced aaya accessible aaya athyavashyam nalla resources ulla sthalam.Angane oru sthalathu nammde basic needs like food shelter okke kuzhapam illathe afford cheyyn oru vazhiyum undengil Oru sadharanakarane sambandhichu ithre okkeye ullu.
@പുരുഷകമ്മീഷൻ5 ай бұрын
• വെള്ളം കാശ് കൊടുത്ത് വാങ്ങുന്നതാണോ ഫ്രീ ആയി കിണറിൽ കിട്ടുന്നതാണോ better standard of living, • ആവശ്യത്തിന് പറമ്പും വീടും കൃഷിയുമുള്ളതാണോ better standard of living അതോ NewYorkൽ കോടികൾ കൊടുത്ത് വാങ്ങുന്ന കുടുസു മുറികളുള്ള കുഞ്ഞു കക്കൂസുള്ള മുറ്റമില്ലാത്ത വെയിലില്ലാത്ത ചെടികളില്ലാത്ത വീടാണോ better living standard, • പ്രൈവറ്റ് ഹോസ്പിറ്റലിൽ കേറിചെന്നാൽ കഴുത്തറുക്കുന്ന ബില്ല് വരാത്ത ജലദോഷത്തിനു പോലും സർക്കാർ ഹോസ്പിറ്റൽ book ചെയ്യാതെ കേറി ചെല്ലാവുന്നതാണോ, അതോ കഴുത്തറപ്പൻ ചാർജ് ഉള്ള private ഹോസ്പിറ്റലും, നീണ്ട waiting ഉള്ള പബ്ലിക് ഹോസ്പിറ്റലിലുമാണോ better, • ശ്വസിക്കാൻ നല്ല വായുവുള്ള ഗ്രാമമാണോ മോശം വായുവുള്ള വ്യവസായിക നഗരമാണോ better living standard
@lonelycommuter77895 ай бұрын
@@പുരുഷകമ്മീഷൻ അങ്ങനെ ആണെങ്കിലും എങ്ങനെ ഉള്ള ഒരു സമൂഹത്തിൽ നിന്ന് കൊണ്ടാണ് നിങ്ങൾ ഇത് പറയുന്നതെന്ന് ആലോചിക്കുന്നത് നല്ലതാണു.🤭 ,ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ധരിക്കുന്ന വസ്ത്രത്തിലും വരെ ജാതി മത വർഗ വർണങ്ങൾ തെരയുന്ന,മറ്റെന്തിനേക്കാളും മുകളിൽ മതം ജാതി പാരമ്പര്യം എന്നിവ ഉയർത്തി പിടിക്കുന്ന ഒരു സമൂഹം. നിങ്ങൾ കൊടുക്കുന്ന നി കുതിക്കനുസൃതമായ നല്ല ഗതാഗത സൗകര്യങ്ങളോ മറ്റു അടിസ്ഥാന സൗകര്യമോ ഇല്ലാത്ത,എന്തിനു പോസ്റ്റ് വെച്ചുണ്ടാക്കിയ ബസ് സ്റ്റോപ്പ് ഉം മൂക്കു പൊത്താതെ കയറാൻ പറ്റാത്ത ഒരു പബ്ലിക് ടോയ്‌ലറ്റോ പോലും , ഇല്ലാത്ത വിദ്യാഭ്യാസമുള്ളവർക് അർഹത ഉള്ള ജോലി കിട്ടാത്ത സംവരണക്കാർ തടിച്ചു കൊഴുക്കുന്ന, ഇപ്പോഴും നമ്മുടെ അവകാശങ്ങൾ നേടി എടുക്കാനായി സർക്കാർ ഓഫീസറുടെ മുന്നിൽ അടിമയെ പോലെ കുനിഞ്ഞു നിൽക്കേണ്ട നിയമം തോന്നിയപടി ഉപയോഗിക്കുന്ന പോലീസ് കരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ധാഷ്ട്യത്തിനും ദീർഗവീക്ഷണമില്ലാത്ത ഭരണാധികാരികളുടെ അല്പത്തരത്തിനു മുൻപിലും പ്രിത്യേകിച്ചു പ്രതികരിക്കാൻ സാധികാത്ത ഒരു സമൂഹം ഒരു സംരംഭം തുടങ്ങാണെങ്കിലോ വീട് പണിയണമെങ്കിലോ പീയൂൺ മുതൽ മുകളിലൊട്ടിലുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും പോക്കറ്റും വായും നിറക്കേണ്ട ഗതികേടുള്ള ഒരു ചെറിയ കാര്യത്തിന് പോലും വർഷങ്ങൾ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി സ്വന്തം ചെരുപ്പ് തെയാൻ വിധിക്കപെട്ട എന്തിനു സ്വന്തം വസ്തുവിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ പോലും നോക്ക് കൂലിയും കൊടി കുത്തലും നടത്തുന്ന മറ്റു നേതാക്കളും,ഉള്ള ഒരു സമൂഹം. പിന്നെ ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം എന്ന് സ്വയം പറഞ്ഞ ആശ്വസിക്കാൻ അല്ലെ തത്കാലം പറ്റൂ.അല്ലെ നിങ്ങൾ ആരാണ് എന്താണ് എന്നത്തിൽ അടിസ്ഥാനമാക്കി ഉള്ളതല്ല ജീവിത നിലവാരം നിങ്ങൾ ആരായാലും നിങ്ങൾക് നിങ്ങളുടെ നിലവാരം അനുസരിച്ചു അവകാശങ്ങൾ അംഗീകരിക്കപ്പെട്ടു കൂടി ജീവിക്കുന്നതാണ് സർ 🤣
@shihabkv43535 ай бұрын
His words 💯
@deepanair3835 ай бұрын
Correct explanation
@noblemottythomas76645 ай бұрын
Better standard of life ennath paranju manasill akann patilla ath anubhavichu thanne ariyanam Keralam Indian colony aye nilanilkunna idatholam ath nattil kittum enn enikk thonunnilla appo ath kitunna nattilekk migrate cheyuka ennath mathram ann ulla solution Namude chinthakalill polum Indian infiltrations vann keri thudangi engane orale patikanam ennath alochich ann enikunnath thanne
@shefinasmi31505 ай бұрын
*Daring suryaye pati video cheyyamo... Aa channel kandit ghost undenn vishwasikkunnavar orupad perund... Plz video cheyanam...*
@tricksbyfazilbasheer56225 ай бұрын
മുൻപ് ചെയ്തതാണ് kzbin.info/www/bejne/rXjFppeImqd_ptksi=P7idHsp9S1PpdMAP
@shefinasmi31505 ай бұрын
@@tricksbyfazilbasheer5622 but ayalde kalli velichath kond varanam bro... Ayal ipozhum video cheyth kondirikkunnu... Comment box full ayalkk supportum...
@DM-vw9lo5 ай бұрын
നല്ല സുരക്ഷ, ഭക്ഷ്യ സുരക്ഷ, വിശ്രമിക്കാനും നടക്കാനും ഓടാനും നല്ല നിലവാരമുള്ള പാർക്കുകൾ , നല്ല റോഡുകൾ, വാഹനം പാർക്ക് ചെയ്യാൻ സൗകര്യം, തെരുവു നായ നിർമാർജ്ജനം, എല്ലാ സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ സുഖത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കൽ … അല്ലാതെ പട്ടി കുറുക്ക് ചാടി നട്ടെല്ലൊടിയുന്ന , പുറത്തുനിന്ന് മായം കലർന്ന ഭക്ഷണം കഴിച്ച് മരിക്കുന്ന ജനത ഉള്ള നാട് പോലെ ആകരുത്. ഇവിടെ ഒരു ഓട്ടോ റിക്ഷയെ മറികടക്കാൻ പോലുമാകാതെ ഉഴലുന്ന ഗതി കെട്ട ജനം😢
@HariPrasad-jp8nj4 ай бұрын
Eee better standard of life nu vendi nammalude personal happiness sacrifice cheyyunath foolishness aanu ini athalla ningal uddeshikkunna life oralude under il pani eduttu cash undakkunath aanenkil ath okey ennitt aa cash kond entertainment kandettunnu..it depends on each and every people
@tragedyQUEEN5 ай бұрын
For the tax I pay, I can get 1. 2 crore Mediclaim 2. One crore term insurance 3. One year petrol for my car 4. One year insurance for my car 5. Half of emi for my car Even after paying this much tax, I have to pay for these things from my pocket. That is not a better standard of life.
@ashraf1986ify4 ай бұрын
കൈ മുറിഞ്ഞ ആ സാറിന്റെ ഇദാഹരണം പൊട്ട തെറ്റായി പോയ്യി , അത് better std of lyfalla അത് അയാളുടെ ആഗ്രഹം എന്നാണ് പറയുക
@helium3695 ай бұрын
Correct
@Nature_scenes554 ай бұрын
Bhayam illatha jeevidam adanu beter life
@christinemajo90514 ай бұрын
😊
@surendranv-lh2zl5 ай бұрын
ഞാൻ ആഗ്രഹിക്കുന്നത് അസുഖം ഒന്നും ഇല്ലാ നല്ല സ്നേഹം സമാദാനം സന്തോഷവും മദവും ജാതിയും ഇല്ലാത ഒരു സമൂഹംകുടുഭം അതാണ് എൻ്റെ ആഗ്രഹം
@Bullish-bull5 ай бұрын
Better standard of living എന്ന് വെച്ചാൽ ഇന്ത്യയിൽ ജന സാന്ദ്രത കുറവാണ് എങ്കിൽ, ജർമ്മനി പോലെ അല്ലേൽ USA പോലെ ഒക്കെ ആണ് എങ്കിൽ പക്ഷേ ഇപ്പൊ ഉള്ള GDP തന്നേ ഉണ്ട് എങ്കില് ഓരോ ആൾക്കും ലഭിക്കുന്ന സൗകര്യങ്ങൾ കൂടും. തിരക്കില്ലാത്ത റോഡുകൾ, എല്ലാവർക്കും സൗജന്യ ഭക്ഷ്യ വസ്തുക്കൾ, സൗജന്യ ചികിത്സ, എല്ലാവർക്കും പെൻഷൻ, മികച്ച യാത്രാ സൗകര്യങ്ങൾ, അങ്ങനെ പലതും.
@Abdulkhaderbaqavi5 ай бұрын
എന്നാല് ഗൾഫുകാർക്ക് പുറത്ത് നിന്ന് ആരെയും കയറ്റാതെ സുഖമായി കഴിഞ്ഞ് കൂടേ 😂
@Abdulkhaderbaqavi5 ай бұрын
70 കോടി യുവാക്കളാണ് ഭാരതത്തിൻ്റെ ശക്തി അവരുടെ എണ്ണം കുറയുമ്പോൾ സാമ്പത്തിക തളർച്ച യാണ് ഉണ്ടാവുക
@Bullish-bull5 ай бұрын
@@Abdulkhaderbaqavi വെറും 35 കോടി ജനങ്ങൾ ഉള്ള USA, 10 കൊടിയിൽ താഴെ ജനങ്ങൾ ഉള്ള ജർമ്മനി ഒക്കെ സാമ്പത്തിക തകർച്ചയിൽ ആണൊ. വിട്ടു കള. പറഞ്ഞാല് തനിക്ക് മനസ്സിലാവില്ല. അതിനു കുറച്ചു പണി ഉണ്ട്.
@sreerajm.b.34015 ай бұрын
😂@@Bullish-bull
@Bullish-bull5 ай бұрын
@@sreerajm.b.3401 എന്താ ചിരിക്കുന്നത്
@KrishnanKrishnan.c4 ай бұрын
👍🏼👍🏼
@vijaypanicker65525 ай бұрын
Better law and order, Better healthcare & hygiene systems, better infrastructure, better social security systems, better educational systems, better social order, above all better democracy & governance. If a country provides all this to all taxpayers, then it is called “better standard of living”. It is not a “culmination of individual perception” as Santhosh Kulangara said. I think he was wrong in his answer.
@73635p5 ай бұрын
സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ കഴിഞ്ഞാൽ ബെറ്റർ സ്റ്റാൻഡേർഡ് of ലൈഫ് ആയി
@neodays47894 ай бұрын
Enthonnu
@paulv10805 ай бұрын
👌👌🙏🙏
@MrPulikottil5 ай бұрын
👍👏
@kesavadas55025 ай бұрын
പണം ഉണ്ടാക്കുക എല്ലാം മാംസവും. സ്മാൾമാറി മാറി. സുഖം തേടുക. മാറി മാറി സുഖം തേടൽ ജീവിതം 😂😄🤭🤔👍
@farmhouse-o2w5 ай бұрын
ആ പ്രായം ഉള്ള വ്യക്തിക്ക് ഇനി better standard of life കിട്ടണേൽ, യുവത്വം തിരിച്ചു കിട്ടുന്ന മരുന്നു വല്ലോം വേണമല്ലോ,പറയുന്നതെല്ലാം ശരിയല്ല
@wolfvsman45785 ай бұрын
🙂☝🏼🙂
@rameshsabitha65595 ай бұрын
❤❤❤
@UmmarB-f3k5 ай бұрын
0:11
@stalonmssful5 ай бұрын
better standard of life in Kerala only
@noufal23225 ай бұрын
👍🏻
@bijubalakrishnan17735 ай бұрын
✨
@annaarun98914 ай бұрын
If you want to experience Better standard of life you should live in an under developed country and a developed country.. I don't agree what he says Thats not the explanation for better standard of Life! You can even notice that in the air quality you breath in! From that each and every thing in your day to day life has a better standard out side Inidia and you will definitely notice that when you start living a quality life outside India
@user-harpy-eagle5 ай бұрын
❤❤
@deepk63264 ай бұрын
45T🤲
@aneesrehman34265 ай бұрын
വെറുതെ എന്തൊക്കെയോ ആ ചോദ്യത്തിന് ഉത്തരമായി പറയുന്നു. എല്ലാവരും നല്ല ജീവിതം എന്ന് ഉദ്ദേശിക്കുന്നത് നല്ല ശമ്പളമുള്ള നല്ല ജോലി,നല്ല വീട്,ജീവിത സാഹചര്യങ്ങൾ ,കടങ്ങൾ ഒന്നുമില്ലാതെ മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന ഒരവസ്ഥ എന്നതാണ്.
@Musthafa.M160_.5 ай бұрын
No... paranjhath shariyaa ...every people are different way
@Aby_75 ай бұрын
ആരും ഇവിടെ കിടന്നു എങ്ങനെ explain ചെയ്യേണ്ട . Better standard of living = MONEY. JUST MONEY. Cash undegil ella samathanam vannolum.
@Gafoor-r8t4 ай бұрын
ഒരു ലക്ഷം മാസവരുമാനമുള്ള ഡോക്ടർ, മുടങ്ങാതെ പണിയെടുത്താൽ കഷ്ടി പതിനെട്ടായിരമോ ഇരുപതിനായിരമോ മാസം ഒക്കുന്ന തൂമ്പ പണിക്കാരൻ, കൂടുതൽ ശമ്പളമുണ്ടല്ലൊ എന്ന ഭാവത്തിൽ ചൂതാട്ടവും നൈറ്റ് ക്ലബ്ബും കയറീയിറങ്ങുന്നതിന്നിടയിൽ അതും മാസവസാനമായപ്പോൾ പ്രായമായ അമ്മ നാട്ടിൽനിന്ന് വിളിച്ചു ചോദിച്ചു മോനേ ഇപ്രാവശ്യ ഡോക്ടർ ഇത്തിരി കൂടുതൽ മരുന്നെഴുതി ഉണ്ടെങ്കിൽ ഒരു 2000 രൂപ അയച്ചു തര്വോന്ന് സത്യത്തിൽ കയ്യിൽ ഒന്നും ബാക്കിയില്ല എന്ന സങ്കടം തീർക്കാൻ തിരുമറിയാക്കീട്ടാ രണ്ടെണ്ണം ഇട്ടത്, എന്നാൽ തൂമ്പപ്പണി മാമാൻ ആർഭാടമല്ലാത്ത വീട്ടു ചിലവും അമ്മക്ക് അത്യാവശ്യ മരുന്നും പെങ്ങളെ വീട്ടിലൊരു വിരുന്നു സൽക്കാരവും ഒക്കെ തീർത്തിട്ടും മാസാവസാനം കയ്യിലായിരം ബാക്കി തന്നെ, ബെറ്റർ ്് സ്റ്റാൻഡേർഡ് ഓഫ് ലൈഫിന്ന് ഇതിലപ്പുറം ഒരു കമ്ഫേർട്ടെബിലിറ്റിക്കായി ആർത്തി മൂത്ത് ആളെ പിഴിയുന്നവർ മാതാപിതാക്കളെ യകലുന്നവർ വരവിൽ കവിഞ്ഞ കടമെടുത്ത് വീടുംകാറും ടൂറും നടത്തി ബെറ്റർ സ്റ്റാൻഡ് ഓഫ് ലൈഫ് എന്ന സ്റ്റിക്കർ പതിക്കുന്നത് അല്പത്തരം മാത്രം
@BhCustomer-n7j5 ай бұрын
Oru countryel guest aie poyal Ella swekaranavum labhikim A rajyathu nennu jobe edukkumbol manaselakum Aaa rajyathe kuma vathikaram Parayan oru camera pora jorje Practical fail
@neeloor2004able5 ай бұрын
What he is saying about living standards is completely incorrect. Living standards can be measured through factors such as well-being, freedom of speech, capabilities, Economic Factors, Quality of Life etc .... They are not just a matter of opinion but are objectively measurable.
@hamzathpasha40645 ай бұрын
👏👏👏😂👌
@eyememyself63074 ай бұрын
Danthosam answer illa athondu 😢. Athokndu onnu kurungi. What you told is not the answer
@Hariprasad_ValiyaParambath4 ай бұрын
SGK, you're wrong.
@rajuambatt20274 ай бұрын
കൂടുതൽ സംസാരിച്ച് സന്തോഷ് ജോർജ് കാടുകയറുന്നു
@pra1977-f8s5 ай бұрын
💪💪💪💪💪💪💪💪👍👍👍👍👍👍👍❤❤❤❤❤❤
@josephvarkey47854 ай бұрын
Thallan ellavarum best 😂😂😂😂
@anoopranoop81985 ай бұрын
ഫാസിൽ ഒരിക്കലെങ്കിലും താങ്കൾ മൈത്രേയനുമായിട്ട് ഒന്ന് മീറ്റ് ചെയ്യണം അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഒന്ന് മീറ്റ് ചെയ്തു കൂടെ
@RAHULNAIR-c6e5 ай бұрын
ഈ മൊതലിനോട് മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്
@rkt814 ай бұрын
Reduce tax and fines to feed overpaid govt employees. People will manage their life some how. There is no need for too many so-called experts in the system as burden to others.
@therealdon45 ай бұрын
Everyone is chasing money
@SajiCJohn4 ай бұрын
ഇ്ദേഹം ഒരിക്കൽ ദൈവത്തെ നിന്ദിച്ച് ' വാഴക്കാ ' എന്നു പറഞ്ഞു കഷ്ടം
@hayaviews755 ай бұрын
ഈ വിവരണം ശരിയായില്ല
@anishm58585 ай бұрын
Wrongs answers wrong concepts
@anzarivallakkadavutvmkeral87034 ай бұрын
.
@visakhgv46255 ай бұрын
Kailash Parvat video Kailash Parvat video Kailash Parvat video Kailash Parvat video
@gom77414 ай бұрын
Europe yil better standard of life Nannayi kall kudikka. Odra 😂😂😂😂