നടിയെ നടിയെന്നല്ലാതെ വെടി എന്ന് വിളിക്കാൻ പറ്റുമോ എന്നാണ് രേവതിയോട് ചോദിക്കേണ്ടത്.
@SaraswatiSaradaАй бұрын
മലയാലം പാടില്ല lady ആര്ടിസ്റ്റ് എനു പര്യണം
@susheelap3498Ай бұрын
ശരിയാണ്
@JamunaPp-d6lАй бұрын
നിങ്ങൾ പറയുന്ന പോലെ പഴയ ഒരു അഭിനയവും മഞ്ജു വാരിയർക്കില്ല. പിന്നേ ഒരിക്കലും ഉർവശിയോളം വരില്ല ഒരു നടിമാരും
@joshychakkikavu2855Ай бұрын
മഞ്ജു വാര്യർ കഴിവുള്ള നടി തന്നെ അതുകൊണ്ടാണ് അവർക്ക് നല്ല അവ സരങ്ങൾ കിട്ടുന്നത്. ഒരാളെ മറ്റൊരാളു മായി താരതമ്യ പ്പെടുത്തുന്ന താങ്കളുടെ അപിപ്രായം ആദ്യം ഒഴിവാക്കു അവരവരിലുള്ള കഴിവിനെ അംഗീകരിക്കാൻ ശ്രമിക്കുക.
@JamunaPp-d6lАй бұрын
@@joshychakkikavu2855 നിങ്ങളും compare ചെയ്തല്ലേ പറഞ്ഞത്. ലേഡി സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ അത് ഒരാളുടെ കഴിവിനെ അംഗീകരിച്ചു പറയുന്നതാണ്. സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ അതിൽ സലിം കുമാർ വരുമോ. ഇല്ലല്ലോ.
@vijeeshpuliparambil8289Ай бұрын
നല്ലൊരു കഥാപാത്രം കിട്ടുന്നില്ല അതായിരിക്കും
@ranjanarajeev2157Ай бұрын
Addipoli kalakki keep going 💪 👏
@suhanak1960Ай бұрын
mathyama പ്രവർത്തർക്ക് ഇതിൽവലിയ പങ്കു ഉണ്ട്
@aboobackerp6876Ай бұрын
Madame Supar replay you are 100% right 👌🏻👌🏻👌🏻👌🏻
@tessytessy7100Ай бұрын
Super super❤
@shafeerk7997Ай бұрын
Dillepttan ❤❤
@joshychakkikavu2855Ай бұрын
ഇവൾക്കൊന്നും ഒരിക്കലും ഒരു സിനിമയും കൊടുക്കരുത് അഹങ്കാരി ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത ഇല്ലാത്ത പാലു കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തുന്ന ഇനം
Ammaye polikkan vendi ee streekal manapporvam undakkiya prashnam aanu.
@lisenabraham4741Ай бұрын
Correct
@noobplays3818Ай бұрын
Parvathy ethreyo interview Lu paranjittundu she can’t act more than two films per year ennu. Now she is saying she lost chances
@HalonaNavajoАй бұрын
സൂപ്പർ താരങ്ങളുടെ പബ്ലിക് റിലേഷൻസ് വർക് മീഡിയ മലയാളം നന്നായിട്ടു നടത്തുന്നുണ്ട് !
@rileeshp7387Ай бұрын
മുഖ്യധാരമാധ്യമങ്ങൾ ഏകപക്ഷീയ മായി പെരുമാറുമ്പോൾ പിന്നെ എന്ത് ചെയ്യാൻ
@TnkArasuАй бұрын
Super
@sumaksreekumar3852Ай бұрын
yes they are selfish.............afterall ladies are ladies
@VijayanmukhathalaАй бұрын
Grite jarlstam ❤
@RathnakaranCk-p7yАй бұрын
👍
@pkindia2018Ай бұрын
സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയിൽ സിനിമാ മേഖലയിൽ ജോലിചെയ്യുന്ന ഏതൊരു സ്ത്രീക്കും (ലൈറ്റ് ഗേൾ മുതൽ പാചക തൊഴിലാളികൾ അടക്കം) അംഗമാകാൻ അർഹതയുണ്ട്! അവർക്കുള്ള ""ക്ഷണം"" ആ പേരിൽ തന്നെയുണ്ട്! വിമർശനങ്ങൾ ഒഴിവാക്കി സ്ത്രീകൾ ആർജ്ജവത്തോടെ മുന്നോട്ടു വന്ന് അംഗത്വമെടുത്ത് അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുക! അപ്പോൾ കാണാം യഥാർത്ഥ ശക്തി!
@MilanMathew-ys3kiАй бұрын
Best aru chernnitum karyamilla avarude alkarude allathe oralude polum complaints wcc thirinju nokkiyitilla
@Suresh-ju5qjАй бұрын
Shakelafansverysmart😮
@anuroshanАй бұрын
Super udaayippu GAJAFRAUDUKAL aanu WCC yile alavalaathikal. Ee janthukkal ellaam JAMAAT E ISLAMI yude chattugangal.
@shibupalayoor8748Ай бұрын
🎉🎉
@haridasv737Ай бұрын
മജ്ജു ഉണ്ടാകും മുമ്പ് ലോഹി എട്ടനും രഞ്ജിത്തേട്ടനു മുട്ട് ഇതു പോലും ഉള്ള ഉളചർച്ച മഞ്ജു ഉണ്ടാകും മുമ്പും നാളെ ചത്താലും സിനിമ കാണും
@rajankk4117Ай бұрын
വെറും തോനലാണ് മഞ്ചുവാര്യർ ചെയ്ത് എല്ലാ കഥാപാത്രങ്ങളും ഏതൊരും നടക്കും ചെയ്യാൻ കഴിയും ഉർവ്വശിയോ രോവതിയൊ ആണങ്കിൽ നിങ്ങൾ പറയുന്നത് സമ്മതിക്കാം
@ammanojАй бұрын
പാർവ്വതി ഒന്നുമല്ല എന്ന് വരുത്തി തീർക്കണം അയിനാണ്
@kirankevin3657Ай бұрын
Share this video maximum..
@leonibergАй бұрын
Manju warrier ippol ottum pora
@pjchannel4068Ай бұрын
Ee Parnjathu Satyam Parwaty and Group Kuthara.
@SahilKhan-bt6pqАй бұрын
Ethre income monthly???
@venukk5985Ай бұрын
കയ്പ് ഉള്ള ഗുളിക മധുരത്തിൽ പൊതിഞ്ഞ് തീറ്റിക്കുന്നതു പോലെ ഈ ഷോ കാണിച് നടക്കുന്ന നടിമാരെ അങ്ങ് Nice ആയി തേക്ക് ഇവറ്റകൾ പറയുന്നത് ഒന്ന് പ്രവൃത്തിക്കുന്നത് വേറൊന്ന് ഇവരുടെ എല്ലാം ലക്ഷ്യം പണം തന്നെ !😂 ധന്യ പായസിത്തി ൻറകാര്യം പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ച് കളഞ്ഞല്ലോ ആശ കൊടുക്കല്ല!
@sarathkumars3012Ай бұрын
ഉളത്രം ആണ് ഇവർ പറയുന്നത്. ചുമ്മാ ഒരു കഥ പിന്നെ തോന്നുന്ന വേതനം പറഞ്ഞ അവർ അതു commet chyilla അതിൻ്റ അവിശം ഇല്ല എന്നിട്ട് അവരെ contect chithu എന്ന് parenthu കാരിയം ഇല്ല...
@joshychakkikavu2855Ай бұрын
വില കുറഞ്ഞ നിലപാട് ഇത്രക്കും തരംതാഴ്ന്നു പോയോ കഥാപാത്രങ്ങളെയും കഥയെയും അങ്ങിനെ കാണുക. അല്ലാതെ😂😂😂
@vimalaphilipphilip4151Ай бұрын
മമ്മുട്ടിപിന്നെഎല്ലാനടികളുടെകൂടേഅഭിനയിച്ചോളും
@ajimolsworld7017Ай бұрын
Parvathikku സിനിമ തീരെ ഇല്ലായിരുന്നു കുറേനാൾ
@MilanMathew-ys3kiАй бұрын
Uyare movieyude story vere oralude arunnu ath ivarodu paranjapo ivar vere directorine vachu cheyichu angane ullorodu arelum kadha parayan pokuo
@venugopal2347Ай бұрын
മഞ്ജു വാര്യർ ഇത്രക്ക് വലിയ നടിയാണോ? ഒരു മര്യാദയൊക്കെ വേണ്ടെ?
Manjuvin areyum crooshikkaan ariyilla avar oru pavam strreeyan jeevikanulla netotam
@sulajashaji2013Ай бұрын
മറ്റുള്ള നടിമാർക്ക് അഭിനയിക്കാൻ പറ്റാത്ത ഏത് സിനിമയാണ് മഞ്ജു വാരിയർക്കുള്ളത്. അപ്പോൾ പഴയകാല ഉർവശി വരെയുള്ള നടിമാരുടെ വാലിൽ കെട്ടാൻ കൊള്ളാമോ മഞ്ജുവിനെ. ഒന്ന് പോടോ...
@sandeepkoyyottu8882Ай бұрын
Urvashi thanne മികച്ച നടി
@SahilKhan-bt6pqАй бұрын
Vayrakam theertkkaalle😂
@rajendrantk1776Ай бұрын
Are you advocate? This is Kerala person doing talking they have no work at home ban all youtub channel waste of time
@abrahamchacko6392Ай бұрын
😅😮 ഈ വാർത്ത ചാനലിൽ ചേട്ടൻ ഫാൻസിന്റെ ഇൻവെസ്റ്റ്മെന്റ് എത്രയാണ് കുറേ ദിവസമായി ഡബ്ലിയു സി സി എന്തോ വലിയ കുഴപ്പക്കാർ ആണെന്ന് വരുത്തി തീർക്കാൻ ഉള്ള പുറപ്പാട് അല്ലേ