ദാരിദ്യം ഉള്ളതുകൊണ്ടാണ് ദൈവവും മതവും നിലനിൽക്കുന്നത് | Maitreyan | Religious Influence on Politics

  Рет қаралды 168,265

Media Mangalam

Media Mangalam

Күн бұрын

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ മഹാത്മാക്കൾ അടിച്ചു കൊണ്ടു പോയി | അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചാൽ എന്തെങ്കിലും നടക്കുമായിരുന്നെങ്കിൽ ക്രിക്കറ്റിൽ നമ്മൾ തോൽക്കില്ലായിരുന്നു | പണക്കാരാണ് അമ്പലവും പള്ളിയും കൈവശം വച്ചിരിക്കുന്നത്
#maitreyan #ETalks #maitreya #maitreyainterview
Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
"നാടിനൊപ്പം നേരിനൊപ്പം"
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
Watch the latest malayalam updates, Kerala news and news around the world with Media Mangalam
#Mediamangalam #MalayalamNews #mediamangalamnews

Пікірлер: 770
@sreevi28
@sreevi28 Жыл бұрын
സാധാരണ ഇത്തരം വീഡിയോ കണ്ടാൽ അത് അടുത്ത ആളുകളും ആയി share ചെയ്യാൻ തോന്നും. പക്ഷേ ഈ വീഡിയോ share ചെയ്യുന്നതിന് മുമ്പ് ആലോചിക്കേണ്ടി വന്നു. ഇത് മനസ്സിലാക്കാൻ കഴിയുന്ന മാനസിക നില ഉള്ള ആളുകളെ ഞാൻ ഇനിയും കണ്ട് മുട്ടേണ്ടി ഇരിക്കുന്നു. ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് എന്നെ പോലെ ചിന്തിക്കുന്നവർ ഉണ്ടെന്ന് കമൻ്റ് സെക്ഷനിൽ നിന്ന് മനസിലായി.
@MYWORLD-kv9ny
@MYWORLD-kv9ny Жыл бұрын
correct
@Shameem-pkd
@Shameem-pkd Жыл бұрын
​@@MYWORLD-kv9nyexactly
@deepaktheLegend1991
@deepaktheLegend1991 11 ай бұрын
വളരെ തെറ്റാണ്. കാലം പുരോഗമിക്കുമ്പോൾ ഈ നാട്ടിൽ ഉണ്ടായിരുന്ന വിശ്വാസങ്ങളൊക്ക സത്യമാണെന്ന് ശാസ്ത്രീയമായി കൂടി തെളിയിക്കപ്പെടുകയാണ് സംഭവിക്കുന്നത്
@jollybabu8940
@jollybabu8940 Ай бұрын
Waste talk😢😢😢
@Meghana-v4w
@Meghana-v4w Ай бұрын
​@@jollybabu8940തലച്ചോർ പണയം വെച്ചിരിക്കുന്ന ആൾക്കാർക്ക് അങ്ങനെ തന്നെ തോന്നും.
@jobipadickakudy2346
@jobipadickakudy2346 Жыл бұрын
ലോകത്ത് 100 ആളുകൾ ഉണ്ടെങ്കിൽ അതിൽ 98 പേരും മനസിലാക്കാത്ത സത്യം താങ്കൾക്കെന്റെ സല്യൂട്ട്
@InfiniteF712
@InfiniteF712 Жыл бұрын
100 il 98 perum Manasil Akunillenkil.......
@name1name278
@name1name278 Жыл бұрын
കറക്റ്റ് താങ്കൾ പറഞ്ഞതാണ് സത്യം 👍
@govindanvasu
@govindanvasu Жыл бұрын
your opinion 100 % correct
@deepaktheLegend1991
@deepaktheLegend1991 11 ай бұрын
You are extremely wrong.. 98 percent are right.
@nizarbreezoft2418
@nizarbreezoft2418 4 ай бұрын
manassilakajittalla. pediyanu , Daivam illa ennu chinthikkan
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് പക്ഷെ നമ്മുടെ ജനത മാറാനൊന്നും പോകുന്നില്ല 🙏🙏🙏🙏🙏🙏😭😭😭അതിന് സമ്മതിക്കില്ല 🙏🙏🙏
@sindhugireesan5515
@sindhugireesan5515 Жыл бұрын
മാറി തുടങ്ങി
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
@@sindhugireesan5515 ദൈവമോ , ജനങ്ങളോ
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
@@MaheshMahi-cd3cq ജനങ്ങൾ
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
@@ernakulamernakulam3060 അതെ 3.92 ലക്ഷം ജനങ്ങൾ വിദേശത്തേക്ക് പോയി തുടങ്ങി 🙏🙏🙏😭😭😭😭😭
@jayarajcg2053
@jayarajcg2053 Жыл бұрын
May be not all of a sudden. But it would gradually evolve like how we are here today
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
യുട്യൂബിൽ പ്രയോജനപ്പെട്ട കുറച്ചു നിമിഷങ്ങൾ 😍😍😍😍😍
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
എന്ത് പ്രയോജനമാണ് ഉണ്ടായത്?
@arunraj8520
@arunraj8520 Жыл бұрын
@@rajanmulloorvaliyaveedu3838 Ayal parayunnathil orupaad kaaryangal und.... Sathyangal und.... Athu nammude janathakku manasilakan iniyum kaalangal kazhiyanam.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Жыл бұрын
@@arunraj8520 🤣
@Advocateപടവീരൻ
@Advocateപടവീരൻ Жыл бұрын
@@rajanmulloorvaliyaveedu3838 ഇതേവരെ ഒരു പ്രയോജനവും ഇല്ലാത്ത ഓരാൾ
@ss-je4cc
@ss-je4cc Жыл бұрын
prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?
@haitech5864
@haitech5864 Жыл бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ് മതം ആവിശ്യം ഇല്ല
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
മതവും മത ചിന്നങ്ങളും പാടില്ല മനുഷ്യൻ മാത്രംമതി ഒരു ഒലക്കേല മതം
@rajumathew2055
@rajumathew2055 Жыл бұрын
​@@ernakulamernakulam3060😂😂
@mohanvarghese3352
@mohanvarghese3352 Жыл бұрын
പലതവണ relatives ne പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച് അപമാനിക്കപ്പെട്ട ഞാൻ✋😌
@nihaspanoor1836
@nihaspanoor1836 Жыл бұрын
Njanum 😢
@lionking3785
@lionking3785 Жыл бұрын
Parajaya pedumennu munkooti arinju sramikkatheyirunna njan mas
@abhishek.c9069
@abhishek.c9069 Жыл бұрын
Thalamurakalayittu vishwasichu varunna karyamalle pettennu nammal angane alla ennu parayumbol avarkkathu ulkollan kazhiyilla njanum anubhavasthanaanu
@paulgeorge9319
@paulgeorge9319 Жыл бұрын
Atleast bhavi thalamurayea angane valarthan shramichu nokkam, I am planning to do but not sure how much I will be successful in my attempts
@rcs383
@rcs383 Жыл бұрын
Me too 👍..എത്ര പറഞ്ഞാലും മാറില്ല.. Next generation ne എങ്കിലും മാറ്റി എടുക്കാൻ ശ്രമിക്കാം
@sijusoman4463
@sijusoman4463 Жыл бұрын
വളെരെ ശരിയാണ് 👍
@paraganvarayil229
@paraganvarayil229 Жыл бұрын
താങ്കൾ ഉറക്കെ ഉറക്കെ യുക്തി വിളിച്ച് പറയുക. കാലം വൈകിയാണെങ്കിലും അത് തിരിച്ചറിയും തീർച്ച.
@enigmatalks7133
@enigmatalks7133 Жыл бұрын
@Village Life ഇയാൾ എന്തോന്നാ ഈ പറയണേ വസന്തം ആണോ
@ss-je4cc
@ss-je4cc Жыл бұрын
Nireeswaravaaadikale yukttivaadikale.... Ithinoru answer paranju taraamo? Oraal accidentil marichu poi... The person lost too much of blood and was spot dead... Ente chodyam ith aanu....Nashttapetta blood nammal Ayaalude maricha bodyil refill cheythaal ayaalkku jeevan varaattath enth kondaaanu??... Enthaanu jeevan?? Body repair CHEYTH EDUTTAAL ath veendum jeevanode work cheyyaattath enth kondaaanu?? Enth nashttapedumbol Anu nammal maruchathaayi kanakkakkunath??... Science itra advanced aayittum, marichu poya oraale jeevippikkaan kazhiyattath enth kondaaanu???
@vishalr6773
@vishalr6773 Жыл бұрын
@@ss-je4cc marichupoya aale jeevippikkan ningade daivathinu akumo setta?
@ss-je4cc
@ss-je4cc Жыл бұрын
@@vishalr6773 ath enthinaa marich poya aale jeevippikkaanda aavashyam??? Apppoo aarum marikkande??... Daivam maricha oraale jeevippichaal, pinne ellaa marikkunnavar yum jeevippikkaanda varum... Oraalod maatram partiality kaanikkaan pattumo?? Neethiyallallo🙃 Etrayo aalukal maranattil ninnu tirich vannittund.. Clinically dead aaya aalukal... doctormaarkkum polum oru explanation illa for such experiences... Google it if u want to know..
@ss-je4cc
@ss-je4cc Жыл бұрын
@@vishalr6773 prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?
@user-qp5fx1ds8k
@user-qp5fx1ds8k Жыл бұрын
കഷ്ടപാടും ദുരിതങ്ങളും ഉണ്ടെങ്കിലെ ദൈവങ്ങൾക്ക് നിലനിൾ പ്പുള്ളു
@user-rr3ht1jx3i
@user-rr3ht1jx3i Жыл бұрын
👍
@arun4557
@arun4557 Жыл бұрын
കമ്മ്യൂണിസത്തിനും അങ്ങനെ തന്നെ 😄
@vincentpp9443
@vincentpp9443 Жыл бұрын
ഇവിടെ ഒക്കെ പോകുന്നത് പണക്കാർ ആണ്... Dyvam ഇല്ല എന്ന് വിഡ്ഢി അവന്റെ മനസ്സിൽ പറയും.... പിന്നെ തലയിൽ മുണ്ടും ഇട്ട് അമ്പലത്തിൽ ലും പള്ളിയിലും പോവുകയും ചെയ്യും
@vishnusatheesh1933
@vishnusatheesh1933 Жыл бұрын
💯 for sure
@ammadc4606
@ammadc4606 Жыл бұрын
@@arun4557 കമൂണിസ० അതിനു വേൻടയാ സഹോ.ദാരിദ്റൃവു० ചൂഷണവു०ഇല്ലെൻകില് കമ്മൂണിസ० വേൻട...
@name1name278
@name1name278 Жыл бұрын
എത്ര എത്ര പരാമർത്തങ്ങളാണ് ഇദ്ദേഹം parayunnathu ❤👌🙏
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
തീർച്ചയായും.. ഗുരുവായൂർ അമ്പലത്തിൽ ഒരു പാൽപായസമോ, കലൂർ പള്ളിയിൽ ഒരു നൊവേനയോ കൂടിയാൽ മതി IIT/ നെറ്റ് അഡ്മിഷൻ കിട്ടും.. എന്താല്ലേ.. ആദ്യം വേണ്ടത് അമൃതാനന്ദ മയി, കൃപാസനം, etc പൊളിച്ചു കളയുക.. പിന്നെ അമ്പലങ്ങളും പള്ളികളും.. ദാരിദ്ര്യം മാറി ഒരു സോഷ്യൽ സെക്യൂരിറ്റി like west ഉണ്ടെങ്കിൽ മതം താനെ മണ്മറഞ്ഞു പോകും
@ananthan8951
@ananthan8951 Жыл бұрын
നല്ല പോലെ ചിന്തിച്ച് അഭിപ്രായം രൂപീകരിക്കുക. ധനിക അറബ് രാജ്യങ്ങളിൽ തീവ്രമായ ദൈവ വിശ്വാസമില്ലേ! നമ്മുടെ രാജ്യത്തിൽ തന്നെ സാമൂഹിക സുരക്ഷിതത്വവും നാസ്തികത/ ആസ്തിക്യം എന്നതുമായി യാതൊരു ബന്ധവുമില്ല എന്ന് ചുറ്റുപാടും ഒന്നു നിരീക്ഷിച്ചാൽ അറിയാം. ദീനർ (പലതരം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർ) ആഗ്രഹങ്ങൾ പുലർത്തുന്നവർ, മുമുക്ഷുക്കൾ (ആത്യന്തിക മോക്ഷം തേടുന്നവർ) ജ്ഞാനികൾ എന്നീ നാലു തരം ഭക്തന്മാരെ കുറിച്ച് ഗീതയിൽ പറഞ്ഞിരിക്കുന്നതു് യുക്തിസഹമാണ് .
@mohanvarghese3352
@mohanvarghese3352 Жыл бұрын
@@ananthan8951 അറബ് രാഷ്ട്രങ്ങൾ സമ്പന്നമാകാൻ കാരണം അവിടുത്തെ ഭൂഗർഭ എണ്ണയും,അത് അവരെപ്പോലെത്തന്നെ ആവശ്യമുള്ള മറ്റു രാജ്യങ്ങളും പണം കൊടുത്ത് വാങ്ങുന്നത് കൊണ്ടാണ്...അല്ലാതെ സമ്പന്നമായ മറ്റൊരു രാഷ്ട്രം ഉണ്ടോ എന്ന് എനിക്കറിയില്ല... മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളായ Norway, Denmark ഇവിടങ്ങളിലെ മതപ്രചാരണം ഗണ്യമായി കുറയുക കൂടിയാണ്... മോക്ഷം ലഭിക്കും എന്നറിഞ്ഞിട്ടും വൈദികരും, സന്യാസികളും, മറ്റു വിശദാംശങ്ങളും മരിക്കാൻ തയ്യാറാവാത്തതിനു കാരണം.. സ്വർഗ്ഗവും നരകവും മിഥ്യയും മരണം സത്യവുമാണ്..
@ananthan8951
@ananthan8951 Жыл бұрын
@@mohanvarghese3352 എല്ലാ മനുഷ്യർക്കും ഒരേ രീതിയിലുള്ള ചോദനകളും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും അല്ല എന്നു ബാഹ്യതലത്തിൽ വ്യക്തം. ജിഗീഷ ( ജയിക്കാനുള്ള ആഗ്രഹം), ജിഘൃക്ഷ (ഗ്രഹിക്കാൻ, കൈക്കലാക്കാൻ ഉള്ള ആഗഹം), ബുഭുക്ഷ (എന്തെങ്കിലും അനുഭവിപ്പാനുള്ള ആഗ്രഹം), ലൗകിക ജിജ്ഞാസ, അങ്ങനെ പലതും മനുഷ്യനിൽ കാണാം. ഭൗതികമല്ലാത്ത ജിജ്ഞാസയും മുമുക്ഷുത്വവും (ഭൗതിക പരിമിതികളിൽ നിന്ന് മുക്തി നേടുന്നതിനുള്ള ത്വരയും) അടിസ്ഥാനപരം തന്നെ. ആദ്ധ്യാത്മികതയുടെ ദൃഷ്ടിയിലൂടെ വീക്ഷിച്ചാൽ എല്ലാ ത്വരകളും വാസ്തവത്തിൽ, പ്രത്യക്ഷമോ പരോക്ഷമോ ആയ മുമുക്ഷുത്വം ആണെന്ന് ഒരു ഭാരതീയ ദാർശനികൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനോടാണ് യോജിപ്പു തോന്നുന്നതു്.
@rejipv2912
@rejipv2912 Жыл бұрын
ശരിയാണ് വളരെ ശരിയാണ് കൃപാസനം പോലുള്ളവപൊളിച്ചുമാറ്റി ആധുനിക ശാസ്ത്രം കൂടുതൽ വളർത്തുക വളരെ നല്ല അഭിപ്രായം എന്നാൽ ഒന്ന് ചോദിച്ചു കൊള്ളട്ടെ കൃപാസനം എന്ന മാതാവ് പ്രത്യക്ഷ പെട്ട ആ പള്ളിയിൽ നിന്നും ഉടമ്പടി എടുത്തു പ്രാർത്ഥന നടത്തിയ അനേകായിരം ആളുകൾ വളരെ മാരക രോഗങ്ങൾ മാറിയ അതും പൂർണമായും ശരീരത്തിൽനിന്നും സുഖപ്പെട്ട ടെസ്റ്റുകളുടെ റിസൾറ്റ് കണ്ട് ഞെട്ടുന്നു അതും ഒരാഴ്ച്ചയൊ ഒരു ദിവസമോ മുൻപും അതിനു ശേഷവും എടുത്ത ടെസ്റ്റ്‌ റിസൾട്ടുകൾ കണ്ടിട്ട് ഒന്നോർക്കുക ആതുനികശാസ്ത്രം കൈകാര്യം ചെയ്യുന്ന വിധക്ത ഡോക്ടർമ്മാർ മരണം നിർണ്ണയിച്ച അനേകം കേസുകൾ ആണ് ഇത്തരത്തിൽ പ്രാർത്ഥന കൊണ്ടും അവിടെ നിന്നും ലഭിക്കുന്ന തൈലം, ഉപ്പ്,തേൻ എന്നീവ കഴിച്ചുകൊണ്ട് മാത്രം ഇത് ഇത് എന്റെ രോഗം മാറിയെന്നു അവകാശം പറഞ്ഞു നടക്കുന്നവർ വെറുതെ പറഞ്ഞു നടക്കുന്നതല്ല ആധുനീക ശാസ്ത്രം പഠിച്ച ഡോക്ടർമ്മാർ സ്ഥിരീകരിച്ചത് എന്നാൽ ഇനി താങ്കൾ പറയു എന്താണ് ഈ പ്രതിഭാസ്സത്തിനുകാരണം ഒന്ന് വ്യെക്തമാക്കിയാൽ നിങ്ങളുടെ വാതത്തിന് ഒരു മുതൽക്കൂട്ടാകുമല്ലോ അങ്ങനെ ഈ വികലമായ വാദം സത്യമാണോ മിഥ്യയാണോ എന്നറിയാമല്ലോ 🧐
@OneWay3109
@OneWay3109 Жыл бұрын
kzbin.info/www/bejne/bovZmpRti5yqjck
@unnidinakarandinakaran5256
@unnidinakarandinakaran5256 Жыл бұрын
Thanks mythreyan 👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@kpchithrabhanu5977
@kpchithrabhanu5977 Жыл бұрын
... ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല... കണ്ണടച്ചു വിശ്വസിച്ചാൽ മതി... തലച്ചോർ ഉപയോഗിക്കേണ്ട ആവശ്യമില്ല... എന്നാൽ ദൈവം ഇല്ലെന്ന് വിശ്വസിക്കാൻ കുറച്ച് തലച്ചോർ ഉപയോഗിക്കണം... ആത്മധൈര്യം വേണം... 🤝🏼
@rajanPilla05
@rajanPilla05 Ай бұрын
ദൈവമുണ്ടോ ഇല്ലയോ എന്നതിനേക്കാൾ ,നമ്മുടെ കർമ്മങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് ആലോചിക്കുക.😮
@shynkumar4021
@shynkumar4021 27 күн бұрын
അതാണ്
@user-go5hz1yx3d
@user-go5hz1yx3d 20 күн бұрын
@@kpchithrabhanu5977 മനസ്സ് കൊണ്ടാണോ ബുദ്ധി കൊണ്ടാണോ മനസ്സിലാക്കേണ്ടത്.
@mukeshpg121
@mukeshpg121 Жыл бұрын
ആദികാലത്ത് ഇവിടെ ദൈവങ്ങൾ ഇല്ല. പ്രകൃതി ശക്തികലെ ആയിരുന്നു അന്ന് ജനങ്ങൾ ആരാധിച്ചിരുന്നത്. നല്ല മഴ പെയ്താൽ അവർ വലിയ മരങ്ങളുടെയും, കലകളുടെയും കീഴിൽ പോയിരുന്നു. അങ്ങനെ അവർ വിശ്വസിച്ചു അവരെ രക്ഷിക്കുന്നത് പ്രകൃതിയാണ് എന്ന്...
@humanbeing8810
@humanbeing8810 Жыл бұрын
kzbin.info/www/bejne/sHPJdGeVfbSZh8Usi=sblHx_H1VoUglKlX
@sibiabraham7737
@sibiabraham7737 Жыл бұрын
തങ്ങളുടെ വാക്ക് ലോകം കേൾക്കണം ❤❤
@rajeeshrajeesj7903
@rajeeshrajeesj7903 Жыл бұрын
Excellent 👍
@williamcharles123
@williamcharles123 Жыл бұрын
Very true and very informative message, thank you 🙏🙏🙏
@VinodKumar-wb9mz
@VinodKumar-wb9mz 2 ай бұрын
ദാരിദ്ര്യം മാത്രമല്ല... അത്യാഗ്രഹം കൊണ്ടും ദൈവത്തെ വിളിക്കാം....
@prasadmk7591
@prasadmk7591 Жыл бұрын
Thanks!!! Good messages.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സത്യം, അമ്പലത്തിൽ പോയി ഒരു കാര്യവും ഇല്ല.. ഞാൻ കൊറേ കാലം മുൻപ് ഇത് മനസിലാക്കി. ഇതിൽ പ്രയോജനം ഇല്ലന്ന്.
@balanp4172
@balanp4172 23 күн бұрын
ദൈവ വിശ്വാസം ഹൃദയത്തിലാണ്. അത് സ്നേഹമാണ്. ഒരു ദൈവത്തെ മനുഷ്യന് പൂജ നടത്തി ഒരു വിഗ്രഹത്തിൽ പ്രതിഷ്ഠിക്കാൻ പറ്റുമോ?
@hyderksd5436
@hyderksd5436 Жыл бұрын
Great speech sir 👌👏
@vaishnavs4926
@vaishnavs4926 Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ😅പറഞ്ഞതെല്ലാം💯💯
@vinods3215
@vinods3215 Жыл бұрын
good message
@subairchalil9239
@subairchalil9239 Жыл бұрын
ഞാൻ എപ്പോഴും ഇത്പോലെ ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്
@sudheeshkrishna9214
@sudheeshkrishna9214 Жыл бұрын
മനുഷ്യ വർഗ്ഗത്തിന് ഒന്നടങ്കം ഭൗതികതലത്തിലുള്ള പരിണാമം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മൃഗീയതയിൽ നിന്നും യഥാർത്ഥ മാനവികതയിലേക്കുള്ള മാനസികവും ബൗദ്ധികവുമായ പരിണാമം ഉണ്ടാകാത്തിടത്തോളം സങ്കുചിതമായ വിശ്വാസങ്ങൾക്കുവേണ്ടി മനുഷ്യൻ കലഹിച്ചു കൊണ്ടേയിരിക്കും. ദൈവവും മതവും ദേശീയതയും അതിനു പ്രധാന കാരണങ്ങൾ ആകുമ്പോൾ മതപുരോഹിതന്മാരും ഭരണാധികാരികളും അതിനു കാരണക്കാരാകുന്നു. ഇവരുടെ അധീശത്വം നിലനിർത്തുന്നതിന് വേണ്ടിയാണ് ബഹുഭൂരിപക്ഷം മനുഷ്യരും ജീവിക്കുന്നതും മരിക്കുന്നതും, കൊല്ലുന്നതും കൊല്ലപ്പെടുന്നതും. മൃഗചോദനകളെ തന്നിൽ നിന്നും പൂർണമായി നിർമാർജ്ജനം ചെയ്ത് പരിണാമത്തിന്റെ പൂർണ്ണതയിൽ എത്തിയ ആദ്യ മനുഷ്യൻ ശ്രീബുദ്ധനാണ്. അതിനു തുടർച്ചയായി അധികമൊന്നും പേരുകൾ എഴുതിച്ചേർക്കാൻ മനുഷ്യരാശിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
@babupt8073
@babupt8073 Жыл бұрын
തികച്ചും ശരിയാണ് നമ്മുടെ നാശം രാഷ്ട്രീയവും മതവുമാണെന്ന് തിരിച്ചറിയുന്ന കാലത്തേ ഇവിടെ നല്ലത് സംഭവിക്കൂ
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
👍👍👍
@sumeshkottiyamn4817
@sumeshkottiyamn4817 Ай бұрын
തെറ്റാണ്, മതം മാത്രമാണ് ?
@walkwithsebin5142
@walkwithsebin5142 5 күн бұрын
ഇദ്ദേഹം പറയുന്നത് ശരി തന്നെ ആണ്. പൗര ബോധം ഉള്ള ജനങ്ങൾ ആണ് സമൂഹത്തിന് ആവശ്യം
@rameshkodakkadan1192
@rameshkodakkadan1192 Ай бұрын
മൈത്രേയൻസാർ പറയുന്നത് 100 % ശരിയാണ്
@Sileprarthanacreations9531
@Sileprarthanacreations9531 Жыл бұрын
ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നവനാണ് ഞാൻ . ദൈവത്തിൻ രൂപവും ഭാവവും മനുഷ്യരിൽ തന്നെ കാണുന്നു ഞാൻ. ചില സന്ദർഭവങ്ങളിൽ ആ വ്യക്തികൾ ചെയ്യുന്ന സഹായങ്ങൾ ദൈവം അവരിലൂടെ ചെയ്തു തരുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തിൽ നാം കാണാത്ത അദൃശ്യ ശക്തിയായി ദൈവം ഉണ്ട് എന്നു ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.
@manojmani2314
@manojmani2314 Жыл бұрын
100% Daivam und
@royaloysious2115
@royaloysious2115 Жыл бұрын
യുദ്ധം ചെയ്യാത്ത യുദ്ധത്തിന് പിന്തുണ കൊടുക്കാത്ത ഒരു ദൈവം ഉണ്ടോ?
@abulhassan9932
@abulhassan9932 Жыл бұрын
10 1ശതമാനം ശരി അദൃശ്യ ശക്തി ഉണ്ട് അനുഭവം എനിക്കുണ്ട് ഇദ്ദേഹത്തെ പോലെ പറയുന്ന പലരും ഉണ്ട് അത് മനപുർവം ഇവർ പദകുന്നതല്ല ദൈവത്തി ന്റെ ഒരുപ്രത്യേക തരം സൃ ഷ്ടിയാണവർ ഇവർക്കനുഭ വപെടുന്ന താണിവർഈ പറയുന്നത് ഇങ്ങനെയുള്ളവരും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ് ഇവരുടെ ബുദ്ധി ഒരു പ്രത്യേക രൂപത്തിലാണ് പ്രവർത്തിക്കുന്നത് അതനുസരിച്ച് അവർ കാര്യങ്ങൾ മനസ്സിലാക്കി സംസാരി ക്കും ഉമായിലെ തന്റെ സൃഷ്ടികളുടെ ഈ പാരഡികളെല്ലാം കണ്ട് ദൈവം ചിരിക്കുകയായിരിക്കും ഇല്ലെ നിങ്ങൾ എന്ത് പറയുന്നു
@humanbeing8810
@humanbeing8810 Жыл бұрын
​@@manojmani2314bro "nissaram daivam" ennu youtubil search cheythu kanuka.
@Imayavarabban
@Imayavarabban 11 ай бұрын
​@@royaloysious2115satham ഇല്ലാത്ത മൊഴിയും ഇല്ല സമരം ഇല്ലാത്ത vazhvum ഇല്ല തമിഴ് poem
@vikaspallath1739
@vikaspallath1739 Жыл бұрын
👍💯ശരിയാണ് നിങ്ങളുടെ ചിന്ത സത്യത്തിൽ 💯വിജായിക്കുന്ന ഒരു കാലം വരും. പതുക്കെ പതുക്കെ വരുകയുള്ളു എന്തു പതുക്കെ നടപ്പിലാക്കു അതാണ് സത്യം 🙏🙏🙏🙏🙏
@babuak234
@babuak234 Жыл бұрын
വളരെശരിആണ്പറഞദ്
@akashmanu2543
@akashmanu2543 8 ай бұрын
Believe in science 💯. Science is real god
@sulekhapillai3561
@sulekhapillai3561 Жыл бұрын
very correct👍👍👍
@vilakkattulife295
@vilakkattulife295 Жыл бұрын
Only a very small percentage of people has wisdom and understand what he says. It is very difficult to change others.
@deepaktheLegend1991
@deepaktheLegend1991 11 ай бұрын
Yes very difficult to change us
@ayammayaone
@ayammayaone Жыл бұрын
Great intellectual! You must reach more people in Kerala and all of India for a start . India desperately needs an intellectual like you to to FORCE people to think ! Free thinking must be encouraged! Signed Kerala Freethinker living abroad 🙏🏼
@madackal250
@madackal250 Жыл бұрын
Humans are limited intellect... Remember that.
@babut2926
@babut2926 Жыл бұрын
Metreyen 👌 താങ്കളുടെ നിലപാടുകൾ ഡബിൽ സ്‌ട്രോങ്ങും കൃത്യതയും ആണ്
@deepababu5522
@deepababu5522 Жыл бұрын
കൂടുതലും ആസ്തിയുള്ളവരാണ് അത് nilanilkkaanum, വർധിപ്പിക്കാനും വേണ്ടി നേർച്ചയായും കാണിക്കെയായും ആയിരങ്ങൾ, ലക്ഷങ്ങൾ ദൈവനാമത്തിൽ കൊടുക്കുന്നത്.
@sukumaranm2142
@sukumaranm2142 Жыл бұрын
വളരെ ശരിയാണ് സാർ എത്രപേർ അംഗീകരിക്കും
@jacobcj9227
@jacobcj9227 Жыл бұрын
വളരെ ശരിയാണോ? ആണെങ്കിൽ ആയിക്കോട്ടെ. വേണമെങ്കിൽ ഒരു correction നോക്കാം
@sundarsubramanian5026
@sundarsubramanian5026 Жыл бұрын
പറയുന്നത് നൂറു ശതമാനവും ശരി. എല്ലാ മനുഷ്യരിലും ദൈവവും ചെകുത്താനും കുടികൊള്ളുന്നു. ഒരു സ്ഥലത്തു ഒത്തു കൂടുമ്പോൾ അവരുടെ നല്ല മനസ്സുകൾ ശക്തമായി ഒരു നല്ല എനർജിയായി ആ പരിസരം മുഴുവൻ വ്യാപിക്കുന്നു അതിനു എന്തു പേര് വേണമെങ്കിലും വിളിക്കാം. പ്രാർത്ഥിക്കുന്നതിൽ തെറ്റൊന്നും ഇല്ല. അത്രയും നേരം മനസ്സിനെ നല്ല രീതിയിൽ നിയന്ത്രിക്കാൻ സ്വയം സാധിക്കുന്നു 🙏🙏🙏
@Shameem-pkd
@Shameem-pkd Жыл бұрын
Fantastic speech ...
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
👍👍👍
@VinodKumar-wb9mz
@VinodKumar-wb9mz 2 ай бұрын
ദാരിദ്ര്യം ആണോ അതിമോഹം ആണോ?... ഒന്നുമില്ലാത്തവന് എന്തെങ്കിലും വേണം... കുറച്ച് ഉള്ളവന് കൂടുതൽ വേണം... കൂടുതൽ ഉള്ളവന് മുഴുവൻ വേണം.... ഇതിന് ദൈവത്തെ പറഞ്ഞിട്ട് എന്തു കാര്യം?... ബുദ്ധി വികാസം ഉണ്ടായിട്ട് മാത്രം കാര്യമില്ല... ബോധത്തോടെ പ്രവർത്തിക്കുകയും വേണം.
@RajRaj-sf2ym
@RajRaj-sf2ym Жыл бұрын
But ഒരു കാര്യം ശ്രദ്ദിച്ചാൽ മനസിലാകും ദേവാലയങ്ങളിൽ പോവുന്നവരിൽ സമ്പന്ന ൻ മാരാണ് കൂടുതലും ഒന്ന് സന്ദർശിച്ചാ ൽ അവിടെ വന്നവരിൽ 10 ൽ 8 പേരും സമ്പത്തീകമായി നല്ലനിലയിലുള്ളവർ തന്നെയായിരിക്കും
@johnsarvome8789
@johnsarvome8789 Жыл бұрын
Spirituality is being used to extract money from blind believers. Those who use discernment as per this video of Maitreyan will never fall into the trap of money extractors in the name of Faith and belief.
@sindhugireesan5515
@sindhugireesan5515 Жыл бұрын
ഞങ്ങൾ നിങ്ങളെ മാക്സിമം ഉപയോഗിക്കും ഡിയർ friend 👍👍😍
@clt5872
@clt5872 Жыл бұрын
🥰🥰
@antonybiju6791
@antonybiju6791 Жыл бұрын
Super adipoli 👍🤝💯💯
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
എന്തിയുറങ്ങാൻ ഇടമില്ലാതെ എന്തിനാണ് ദേവാലയങ്ങൾ?.
@ramachandrank571
@ramachandrank571 Жыл бұрын
A scientific way of explaining the transformation of human being which is a true and meaningful idea for a equal society. Time will prove it.
@pradeepnair5751
@pradeepnair5751 Жыл бұрын
Correct 💯 daridriyavum aagarahagalum nilanilkkunnidathola kalam daivam ee bhumiyil chuttipatti thanne nilkkum.. because daivam ennuparayunnathu vissappinteyum agrahagaludeyum nilavilikala...but oru big energy undu..ee prakruthi yil aake thigi nirajirikkunna oru energy..aa energy srava jeevajalagalilum adagiyirikkunnu..but nammal manushyar viswassikkunna rethiyilulla daivam ella thanne ...kuduthalum agrahagaludeyum athyagrahagaludeyum nilavilikalanu manushyar viswassikkunna nilavili daivagal..vissakkunnavanu appol avante daivam annam thanneyanu..per day avante vayar niranju kazhinjal avanu agrahagal undakum aa agraha nivathikuvendi avan ellatha daivathe vilichapeshikkunnu..agane agrahagal purthikarikkumbol veendum athu athyagrahathilekku neelunnu avante agrahagal pinne avante athyagrahathinu anusssrichu daivavum valarnnu valuthakunnu..agane agane daivam enna sankalpam valarnnu valuthakukayum manushyar athrakku thanne cheruthakukayum cheiyunnu...eppo daiva sakalpam prapacha Seema kalkkum appuram valarnnu..sankalpa daivathinte seemayillatha valarcha karanamanu naam manushyar eppo anubhavikkunna kashtathaklkkokke karanam.. nammude yokke pravarthikal anu valuthu..karmagal shariyaya rethiyil ella manushyarum cheithal avide daivam vannu namme shallyam cheiyilla....
@naadan751
@naadan751 Жыл бұрын
Positive energy is called god and negative energy is called devil.
@pradeepnair5751
@pradeepnair5751 Жыл бұрын
@@naadan751 yes correct. But yukthivadikal ethu samathikkumo + ive and - ive energy undenna karyathil?..
@jaisonanthony8511
@jaisonanthony8511 Жыл бұрын
വളരെ സത്യമാണ് പറഞത്,മണ്ന്മാരായ ജനങ്ൾ വിശ്വസിക്കില്ല. മഹാകഷ്ടം.
@humanbeing8810
@humanbeing8810 Жыл бұрын
പരിണാമം പഠിച്ചാൽ അവിടെ തീരും എല്ലാ വിശ്വാസങ്ങളും
@amsolo2515
@amsolo2515 Жыл бұрын
✌️
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ദൈവം എന്ന ആശയത്തിന് മനുഷ്യൻ കൊടുത്ത തെറ്റായ ആവിഷ്കരണമാണ് സകല പ്രശ്നങ്ങൾക്കും കാരണമാകുന്നത്.
@vibinvarghese7522
@vibinvarghese7522 11 ай бұрын
മൈത്രേയനെ ലോകം പൂർണമായി മനസ്സിലാക്കുന്ന കാലത്ത് ലോകത്തിൽ ജീവിതം ന് പറയുന്നത് വളരെ ആസ്വാതകരമായിരിക്കും.
@Sreelatha.Bahulayan
@Sreelatha.Bahulayan Жыл бұрын
കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം അമ്പലത്തിൽ നടത്തുമ്പോൾ മതിലിന് ഇപ്പുറത്തുള്ള സ്കൂളിൽ പഠിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പരാതി പറഞ്ഞതിന് കിട്ടിയ മറുപടി അമ്പലത്തിന്റെ സ്ഥലമാണ് സ്കൂളിന് നൽകിയതെന്നാണ്.
@josco5technologyjosepulikk856
@josco5technologyjosepulikk856 23 күн бұрын
ഇദ്ദേഹത്തിൻറെ വിചാരം ഈ ലോകത്തുള്ള എല്ലാ അറിവും ഇയാൾക്ക് ഉണ്ടെന്നാണ് എന്നാൽ ദൈവത്തിൻറെ മുന്നിൽഎന്നാൽ ദൈവത്തിന്റെ മുന്നിൽ ഇയാൾ വെറും ഒരു കൃമിയുടെ ബുദ്ധി പോലുമില്ല ഒരു സൃഷ്ടിയില്ലാതെ ഒരു സൃഷ്ടി ഉണ്ടാകുന്നില്ല എന്നാൽ ആ സൃഷ്ടി എങ്ങനെയുണ്ടായിരുന്നു നമുക്ക് പറയാനുള്ള ബുദ്ധിയില്ല ഞാൻ പറയുന്നത് പള്ളികളുടെയും അമ്പലത്തിനുള്ള ദൈവങ്ങളെക്കുറിച്ചല്ല കാണപ്പെടാത്ത ഒരു ശക്തിയുണ്ട്
@user-go5hz1yx3d
@user-go5hz1yx3d 24 күн бұрын
അല്പജ്ഞാനം അഹങ്കാരമായി പരിണമിക്കുന്നു. മൈത്രേയൻ അതിന് ഏറ്റവും വലിയ ഉദാഹരണം.
@balanp4172
@balanp4172 23 күн бұрын
മൈത്രേയൻ പറയുന്നത് യുക്തിസഹമായി നിങ്ങൾക്ക് ഖണ്ഡിക്കാൻ പറ്റുമോ.എന്നിട്ട് വേണം വിമർശിക്കാൻ.
@user-go5hz1yx3d
@user-go5hz1yx3d 20 күн бұрын
എനിക്ക് stage എക്സ്പീരിയൻസ് ഇല്ല. അല്ലങ്കിൽ കഴിയും. 🙏🏻
@pramodav2017
@pramodav2017 Жыл бұрын
താങ്കൾ പറയുന്നതുപോലെ അമ്പലങ്ങളെല്ലാം പൊളിച്ചു കളഞ്ഞ അവിടെ നിയമവ്യവസ്ഥകൾ പ്രദർശിപ്പിക്കുക ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് എങ്ങനെ പെരുമാറണം അതാണ് പഠിപ്പിക്കേണ്ടത് ഒരാൾ മറ്റൊരാൾക്ക് ശല്യം ഇല്ലാതെ എങ്ങനെ ജീവിച്ചു പോകാം അങ്ങനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചാൽ കോലാഹലങ്ങളും മറ്റുള്ള ദുരിതങ്ങളും ഇല്ലാതെ മനുഷ്യനെ അവന്റെ ജന്മം ജീവിച്ചു തീർക്കാൻ കഴിയും
@arunanirudhan988
@arunanirudhan988 Жыл бұрын
❤❤❤❤👌👌👍ഇതാണ് വേണ്ടത്
@MuhammedAli-sz4fe
@MuhammedAli-sz4fe Жыл бұрын
ividea branakadana niyamam poolum vilaiku eadukkunnakaanunnilla apozhaano ambalavum palliyum polichu niyama vivatha unddakunnea 😠
@Shameem-pkd
@Shameem-pkd Жыл бұрын
​@@arunanirudhan988exactly
@SudheeshPs-wx2kc
@SudheeshPs-wx2kc Жыл бұрын
മതം ഒരിക്കലും മാറ്റാൻ പറ്റില്ല... പക്ഷെ രാഷ്ട്രിയം മാറ്റാൻ പറ്റും....
@vinu5559
@vinu5559 Жыл бұрын
എന്റെ ദൈവമേ ഇയാള് പറഞ്ഞത് ശെരി ആണല്ലോ 😍
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
😂😂😂😂
@vinu5559
@vinu5559 Жыл бұрын
@@ernakulamernakulam3060 🤣🤣🤣 ഈശ്വരാ ഇതാരാ ഡബിൾ എറണാകുളം
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
@@vinu5559 എന്റെ മുത്തേ ഡബിൾ എറണാകുളം എന്ന് പറഞ്ഞാൽ
@vinu5559
@vinu5559 Жыл бұрын
@@ernakulamernakulam3060 പൊന്നിന്റെ പ്രൊഫൈൽ നെയിം ആണ് വിനുവേട്ടൻ പറഞ്ഞത് 😍😘
@ernakulamernakulam3060
@ernakulamernakulam3060 Жыл бұрын
@@vinu5559 😂😂😂
@RLJP1963
@RLJP1963 Жыл бұрын
മുഹമ്മദ്, കൃഷ്ണൻ, രാമൻ, കാളി, ദുർഗ.. . കൊല്ലുന്നവരെ ആരാധിച്ചു വരുന്നു....
@vysakhkannan476
@vysakhkannan476 Жыл бұрын
Poda pura
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Yet, largest number of genocide, deracination and crimes against humanity such as slavery including dropping two atom bombs on humans belong to a certain religion that you failed mention! So much for the peace on earth! Please learn the history and the content of the religions!
@riyasazaliya7512
@riyasazaliya7512 Жыл бұрын
മുഹമ്മദിനെ ആരും ആരാധിക്കുന്നില്ല, അദ്ദേഹം പ്രവാചകൻ ആണ്
@thetruth2689
@thetruth2689 Жыл бұрын
@@vysakhkannan476 nee poda naari.chette
@JH-mx2ye
@JH-mx2ye Ай бұрын
ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.
@salaudeenph9699
@salaudeenph9699 2 ай бұрын
ജീവിക്കുന്ന കാലത്ത് 😍😍😍സ്വന്തം കണ്ണുകൾ കൊണ്ട് മാത്രം (കണ്ണാടിയുടെ സഹായം കൂടാതെ )കാഴ്ചകൾ കാണാൻ കഴിയാത്ത ഒരു സാധു മനുഷ്യന് എങ്ങിനെയാണ് /എപ്പോഴാണ് . ഭൂമിക്കപ്പുറം 😍😍😍😍ആയിരക്കണക്കിന് 😇😇😇😇😇ആയിരക്കണക്കിന് 🙄🙄🙄കാഴ്ചകൾ കണ്ട് വിധി പറയുക. മൈത്രേയ പ്രിയനേ 😍😍😍താങ്കൾക്കു പറ്റി തെറ്റ്.🤔🤔🤔താങ്കൾ ഇപ്പോൾ വരെ ജീവിച്ചത് വെറും 20 വർഷം മാത്രമാണ് ( ബോധത്തോടെ.😍😍😍😍😍😍
@alltimeslove
@alltimeslove Жыл бұрын
ദൈവം ശക്തി ഭൂമിയിലുണ്ട്
@sajinks6116
@sajinks6116 Жыл бұрын
😊😊🤭🤣
@sainudheep1826
@sainudheep1826 Жыл бұрын
ദാരിദ്ര്യം ഇല്ലാത്തവരാണ് മാഷേ കൂടുതൽ വിശ്വാസികൾ
@novjose
@novjose Жыл бұрын
എല്ലാം relative ആണ്.. Poorer people tend to be much more religious than rich people.
@sashikumarkuttan7856
@sashikumarkuttan7856 Жыл бұрын
Yes.. 👍🏻🔥🔥
@solotraveler4431
@solotraveler4431 Жыл бұрын
അല്ല... നിങ്ങൾക്ക് തെറ്റി.... പുണ്സ്ഥലങ്ങൾ സന്ദർശിക്കൂ... സ്റ്റഡി ചെയൂ
@balanp4172
@balanp4172 23 күн бұрын
ഭാരിദ്ര്യം ഇല്ലാത്തവർ വിശ്വാസം അഭിനയിക്കുന്നു. ദാരിദ്‌ര്യമുള്ളവർ ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു.
@markdenz4266
@markdenz4266 Жыл бұрын
അപ്പോൾ സൗദി, ഖത്തർ etc ഒക്കെ ദാരിദ്രത്തിൽ കിടന്നു വലയുകയാണല്ലേ.
@vasu690
@vasu690 Жыл бұрын
അത് മത രാജ്യം അല്ലെ, അവിടെ പ്രജകൾ പേടിച്ച് ചെയ്യും
@InfiniteF712
@InfiniteF712 Жыл бұрын
😂😂😂
@sundaran.8884
@sundaran.8884 Күн бұрын
ദൈവം ഉണ്ടെന്ന് വാതിക്കുന്നവർക് തെളിവ് കാണിക്കാൻ പറ്റാത്തത് പോലെ ആണ് ഇല്ലെന്ന് വാതിക്കുന്നവർക്കും തെളിവില്ല വെറും യുക്തി മാത്രം...
@rumioilperfume97
@rumioilperfume97 Жыл бұрын
ദൈവം ഉണ്ട് എന്ന് പറയുന്ന വരും ദൈവം ഇല്ല എന്ന് പറയുന്നവരും ബഹളത്തിലാണ്.... ദൈവത്തെ അറിഞ്ഞവർ മൗന ത്തിലാണ്..
@manojm3416
@manojm3416 Ай бұрын
😂😂😂😂😂😂😂
@jaisonanthony8511
@jaisonanthony8511 Жыл бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏👍🏻
@toxfitness7449
@toxfitness7449 Жыл бұрын
Excellent
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 11 ай бұрын
സമൂഹത്തിനു ഒരു ഉപകാരർവുമില്ലാത്ത പൊതുശല്യം..
@mjvarghes
@mjvarghes Жыл бұрын
ദാരിദ്ര്യം മാറിയാലും മനുഷ്യൻ ദൈവത്തെ തേടും.
@sreedevip4022
@sreedevip4022 Жыл бұрын
Live and Let live
@vishnupillai4174
@vishnupillai4174 Жыл бұрын
വിശപ്പാണ് എല്ലാത്തിനും കാരണം. അതിഇൽ കൂടുതൽ കിട്ടുബോൾ ബാക്കിയുള്ളത്
@JH-mx2ye
@JH-mx2ye Ай бұрын
ഒട്ടും ദൈവവിശ്വാസമില്ലാതെ, ഇതുപോലെ 'എനിക്ക് ദൈവവിശ്വാസമൊന്നുമില്ല, ഞാനാണ് ശരി, ഇവന്മാരൊക്കെ വിശ്വസിക്കുന്നതെന്തിനാണെന്നറിഞ്ഞൂട, മണ്ടന്മാർ', ഇതൊക്കെ തന്നെയാണ് ഞാനും പറഞ്ഞോണ്ട് നടന്നത്. ദൈവത്തെ തെറി വിളിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പിന്നീട് ദൈവത്തെ കംപ്ലീറ്റായിട്ട് ഇഗ്നോർ ചെയ്യുകയും അങ്ങനെ ഒട്ടും ബോതേർഡ് അകാതെ കുറെ നാൾ നടന്നു. ആദ്യമൊക്കെ അതെന്റെ ആത്മവിശ്വാസം കൂട്ടി. പക്ഷെ ആ ആത്മവിശ്വാസം ഒരു അടിത്തറയില്ലാതാണോ എന്ന് എന്റെ ഉപബോധ മനസ്സിൽ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പിന്നീട് ഉണ്ടായ സീരീസ് ആയിട്ടുള്ള കുറച്ചു സംഭവങ്ങൾ ഇതെല്ലാം മാറ്റിമറിച്ചു. ഇപ്പോൾ ദൈവം ഉണ്ടെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. ആ സംഭവങ്ങളിൽ ഒരു സംഭവം മറ്റു കുറേപേർ കാണുകയും ചെയ്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ അവരെന്നെ ഭ്രാന്തനെന്നു വിളിച്ചേനെ. പക്ഷെ ഇപ്പോൾ ഞാൻ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ് കാരണം അവരെ പോലെ തന്നെ എനിക്കും എങ്ങനെയാണു ഞാനതു പ്രവചിച്ചതെന്ന് അറിയില്ല. എന്നെപ്പോലും മാറ്റി മറിച്ച ആ സംഭവം എങ്ങനെയാണെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഒരു സയൻസിനും എക്സ്പ്ലൈൻ ചെയ്യാൻ പറ്റാത്തത്. എന്താണെങ്കിലും ആ സംഭവത്തെ കുറിച്ച് ഞാൻ മിക്കവാറും ആലോചിക്കാറുമുണ്ട് മാത്രമല്ല ആ സമയത്തുണ്ടായ എന്റെ കോൺഫിഡൻസ് ലെവലിലെ അസാധാരണമായ ഒരു സ്‌പൈക് എങ്ങനെ വന്നുവെന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് ഞാൻ കൂടുതൽ സെൽഫ് റിസർച്ച് നടത്തുകയാണ്.
@praveenktna8607
@praveenktna8607 Жыл бұрын
സത്യം
@agooduroimu1952
@agooduroimu1952 Жыл бұрын
✅👍🏻
@ss-je4cc
@ss-je4cc Жыл бұрын
prapanjam thaniye angu undaayathaano?? Biodiversity engane sambavich??.. Humansinte digestive system, respiratory system, nervous system okke polaano Baakki jeevajaalangalkkullath??..samudrattil oru sthalattu maatram jeevikkunna fishes thanne etrayo variety und... Same habitat, same condition, same ambience, same situation aayittum biodiversity athayath variety engane sambavich?? Ellaa manushyarkkum ethaand same anatomy and morphology aanu.. But thumbnail impression and eye lens maatram engane change aayi and unique aayi???... Janikkunna ooro kuttikalkkum unique thumbnail, unique face.... Any explanation?
@user-hr3jl8ly7y
@user-hr3jl8ly7y Ай бұрын
Good ❤
@sukumaranpakkath3127
@sukumaranpakkath3127 Жыл бұрын
ഞാൻ ചിന്തിക്കുന്നത് മാത്രം ശരി, മറ്റുള്ളവർ വെറും പൊട്ടന്മാർ, എന്തൊരു വൈരുദ്ധ്യം, സാർ ഞാനൊന്നു ചോദിക്കട്ടെ ഈ ലോകത്തുള്ള കോടാനുകോടി മനുഷ്യരെ ശാസ്ത്രബോധ മുള്ള മനുഷ്യരാക്കാൻ എന്തുകൊണ്ട് ഇതുവരെ കഴിഞ്ഞില്ല. അത് ഒരിക്കലും പ്രായോഗിക മല്ല. ലോകം ഇങ്ങിനെയാണ്. എന്നെങ്കിലും മനസ്സിലാക്കുക പിന്നെ ദൈവ വിശ്വാസം കൊണ്ട് യാതൊരു വിഷമവും എനിക്കുണ്ടായിട്ടില്ല, മാത്രമല്ല എനിക്ക് വളരെ ആശ്വാസം ഉണ്ടായിട്ടുമുണ്ട് അത് ആഴത്തിൽ ഉൾക്കൊണ്ടാലേ അനുഭവം ഉണ്ടാവുകയുള്ളു. വെറുതെ അതിന്റെ നാലു പുറം പാഞ്ഞിട്ട് കാര്യമില്ല.പിന്നെ പത്തോ എഴുപതോ, ഇല്ലെങ്കിൾ നൂറോ കൊല്ലം ഇവിടെ ജീവിക്കുന്ന ഒരു മനുഷ്യന് അയാളുടെ ജീവിത കാലഘട്ടത്തിൽ ശാന്തിയും സമാധാനവും കിട്ടുന്ന ഏത് ആശയമായിട്ടും മുന്നോട്ടു പോകാം അതവന്റെ അവകാശമാണ്, അതിന് ചോദ്യം ചെയ്യുന്നത് തന്നെ ആ വ്യക്തിയുടെ അന്തസത്ത യിൽ കൈ കടത്ത ലാണ്. അച്ഛനും അമ്മയും ഉണ്ടായിട്ടാണോ ഒരാൾ ജന്മം എടുക്കുന്നതെങ്കിൽ അയാൾ ദൈവത്തെ വിശ്വസിക്കണം ടെസ്റ്റ്‌ ട്യൂബ് ശിശുവിന്റ കാര്യത്തിൽ അയാൾക്ക്‌ മറിച്ചു വിശ്വസിക്കാം.
@sureshkomandi4008
@sureshkomandi4008 Ай бұрын
പണമുണ്ടോ ദൈവമില്ല,,,,, കഷ്ടം,,,, നന്മയുടെ പാദയാണ് ദൈവീകശക്തി,,,, നിരീശ്വര വാദം ഇതുപോലെ യുള്ള സംവാദം ഒട്ടും ആർക്കും ദഹിക്കില്ല,,,,, ചന്ദ്രൻ,,, സൂര്യൻ,,,ഭൂമി,, ഇവയെല്ലാം പണ്ടത്തെ കാരണവന്മാർ ദൈവമായി കരുതി,,,,,, ഇപ്പോൾ,,,, മേപ്പാടി,,,, ചൂരൽമല,,,, എന്തു ന്യായങ്ങൾ പറയും,,,, എല്ലാം കഴിഞ്ഞു,,,,, ഈശ്വരാ,,, എന്നുവിളിക്കുന്നു,,, ഇത് തന്നെ സൈക്കോളജിക്കൽ സ്റ്റാറ്റസ്,,, 🤔
@LC-gw2hd
@LC-gw2hd Жыл бұрын
💯💯 exalnt
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
ഇല്ലാത്ത ഒന്നിനെ ഇല്ലെന്ന് വിശ്വസിക്കാൻ ഇത്രയേറെ അദ്ധ്വാനിക്കുന്ന അങ്ങയുടെ ആ മഹാമനസ്സ്... നമിച്ചു!
@sreedharanmullappalli2145
@sreedharanmullappalli2145 Жыл бұрын
മണ്ടന്മാരുടെ മാനസിക വളർച്ച വളരെ താഴെന്ന വിശ്വാസം എന്നപടിയിൽ തന്നെ
@bbgf117
@bbgf117 Жыл бұрын
ഇല്ലാത്ത ഒന്ന് ഇല്ലെന്ന് വിശ്വസിക്കണ്ട ആവശ്യമില്ലല്ലോ.
@vmsterna1933
@vmsterna1933 Жыл бұрын
anubavikatha onnine undu ennu parayunnathu mandatharam, anubavikatha onninne illa ennu parayunnathu aana mandatharam..
@OneWay3109
@OneWay3109 9 ай бұрын
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ജീവനുള്ള ദൈവമായ (യഹോവ/യേശുക്രിസ്തു) മനുഷ്യന് ചെയ്യാൻ കഴിയാത്ത ഏത് അത്ഭുതവും ചെയ്യാൻ കഴിയും. ഇതാണ് ക്രിസ്ത്യാനികൾ ജീവിക്കുന്ന ദൈവത്തെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്. ആമേൻ, ഹല്ലേലൂയാ 🙏✌️❤️
@roytm8606
@roytm8606 7 ай бұрын
എന്തിനാണ് ഹാലേലൂയ്യ എന്നു പറയുന്നത്
@advsuhailpa4443
@advsuhailpa4443 Жыл бұрын
7:11 To do and die not to ask why 7:25 ദൈവത്തിന്റെ സ്ഥാനം ഒരു കാലത്തെ ആവിശ്യമായിരുന്നു
@pradeepkumar.k.vpradeep3906
@pradeepkumar.k.vpradeep3906 9 ай бұрын
Yes.....100%......
@johnymathew2570
@johnymathew2570 Жыл бұрын
Take time
@voyagerpals1541
@voyagerpals1541 6 ай бұрын
True words
@gawrysworld7645
@gawrysworld7645 Ай бұрын
❤️❤️
@manjushapc2898
@manjushapc2898 Жыл бұрын
Good
@mahaneeshforyou2090
@mahaneeshforyou2090 Жыл бұрын
Great
@jjk3240
@jjk3240 9 ай бұрын
I don't think there is much changes in the present. Even now we follow hierarchy
@user-wc2fi7kr5n
@user-wc2fi7kr5n 20 күн бұрын
ദൈവം ഇല്ല എന്ന് ചിന്ദിക്കുന്നവരോട് ആരാണ് ഭൂമി ഉണ്ടക്കയ്യ്തു നമ്മൾ ഉണ്ടാക്കാതെ തന്നെ ഒരു സാദനം ഉണ്ടാവുമോ?
@liarkkl753
@liarkkl753 Жыл бұрын
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. റോമാ 1 : 21 ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല. സങ്കീര്‍ത്തനങ്ങള്‍ 53 : 1
@manjunair8006
@manjunair8006 Жыл бұрын
Kashtam😔
@babuvr7832
@babuvr7832 Жыл бұрын
ദൈവമില്ല എന്നു പഠിപ്പിച്ചാൽ മനുഷ്യന്റെ നാശം കണ്ട് സാത്താൻ ചിരിക്കും.സാത്താന്റെ പ്രതിനിതിയാണ് മൈത്രെൻ.
@sanoop3445
@sanoop3445 Жыл бұрын
എല്ലാം ബുക്കിൽ ഉണ്ടല്ലോ.. തോൽവി😂
@sreekalap8173
@sreekalap8173 Жыл бұрын
Please tell us who created the sun .moon stars .galaxies..which humain..!
@haitech5864
@haitech5864 Жыл бұрын
ഗഡിജി ഒറ്റക്ക് കൊണ്ട് പോയി പേര് അത് ശെരിയാണ് എല്ലാവരുടെ വിജയം ആണ്
@naadan751
@naadan751 Жыл бұрын
Eeathu kariathinum nethrutham venamallo.
@idontevenhaveapla7224
@idontevenhaveapla7224 7 ай бұрын
To be fair.... without gandhi, rss eduthhondu poyeenee
@Abdulazeez-mg3zi
@Abdulazeez-mg3zi Ай бұрын
OK.ലോകാവസാനം വരെ ലോകത്തുള്ള മുഴുവൻ മനുഷ്യരും പരിശ്രമിച്ചാലും കണ്ടെത്താൻ കഴിയാത്ത രീതിയിലുളാ വ്യവസ്ഥിതിക്കാണ് ജനാധിപത്യ വ്യവസ്ഥിതി എന്നു പറയുന്നത് (1).അതിനുള്ള ഏറ്റവും മർമ്മപ്രധാനമായ അജണ്ട അതിന് ജനങ്ങളെ 100% ഒന്നിപ്പിക്കാൻ കഴിയണം (2)മറ്റെല്ലാത്തിനെ കാണൂം ഏകീകരണ ചിന്താഗതി ഉടലെടുക്കണം മറ്റെല്ലാത്തിനെ കാണൂം ഏകീകരണ ചിന്താഗതി ഉടലെടുക്കണം അതിനു തീർത്തും ജനങ്ങളിൽ നീതിബോധം ഉള്ളവരായി മാറണം അതിനുള്ള മാർഗം ഇന്ന് ലോകത്ത് എവിടെയും ഉള്ള ഭരണഘടനയിൽ ചേർത്തിട്ടില്ല അതിനുള്ള മാർഗം കണ്ടെത്തണമെങ്കിൽ മനുഷ്യൻ ആറാം നൂറ്റാണ്ടിലേക്ക് മടങ്ങണം കാരണം ന്യൂനതകളില്ലാതെ മനുഷ്യനെയും അതുപോലുള്ള വസ്തുക്കളെയും സൃഷ്ടിക്കാൻ കഴിവുള്ള സൃഷ്ടാവിൽ നിന്നും ഇറക്കപ്പെട്ട ഖുർആനിലേക്ക് മടങ്ങിയാൽ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ അതുകൊണ്ട് തന്നെയാണ് ഇതാണ് ഏറ്റവും വലിയ ഫിലോസഫി തത്വശാസ്ത്രം എന്നു പറയുന്നത്
@KvijayanKvijayan-ok1bp
@KvijayanKvijayan-ok1bp 21 күн бұрын
ഇത്രയേറെ വലിയ ഒരു മഹാപണ്ഡിതനേ ദൈവംതമ്പുരാൻ സൃഷ്ടിച്ചല്ലോ. മഹാത്ഭുതം. ഏതായാലും അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നില്ല എന്നു പറയാഞ്ഞതു ഭാഗ്യം' 'ഇവർക്കൊക്കെ വയറു നിറച്ചു കൊടുക്കാൻ വിളമ്പാൻ അറിയാവുന്നവരില്ലേ !
@visakh-4538
@visakh-4538 5 ай бұрын
13:30 true words
@ponnarasserykarappansurend440
@ponnarasserykarappansurend440 Жыл бұрын
മനസ്സിനൊരു ആശ്വാസം കിട്ടാനാണ് ദൈവത്തെ ആശ്രയിക്കുന്നത്, അല്ലാതെ ദൈവം എന്ന ഒരു ശക്തിയൊ വൃക്തിയൊ പ്രതിഭാസമൊ ലോകത്തിലെന്നല്ല, space ൽ പോലുമില്ല.
@vargheseabraham6002
@vargheseabraham6002 25 күн бұрын
Athe athanu sathyam. Matha vishwasangalum, matha grandangalum manushyanu ashwasam, samadhaanam, santosham okke tharumennallathe athinappuram onnum illa.
@manoharanmadhavan2839
@manoharanmadhavan2839 Ай бұрын
ഈ മനുഷഽൻ്റെ ലോകവിവരക്കേടുകൾ കേട്ട് അതിലു൦ വലിയ വിവരക്കേടുകൾ കമൻ്റായി അയക്കുന്നവർ നാടിന് പറ്റിയ തെറ്റ്.
@bluevalleyfarm.3339
@bluevalleyfarm.3339 Жыл бұрын
Ur correct
@anithaeby2014
@anithaeby2014 Жыл бұрын
ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു (Holly Bible )
@clt5872
@clt5872 Жыл бұрын
ഡൈബമോ..😂😂😂
@ShyjuDocus-qe1tm
@ShyjuDocus-qe1tm Жыл бұрын
Crrrrrct
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 7 ай бұрын
Super👍👍👍🙏🙏🙏
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН