ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു സത്യസന്ധത തോന്നുന്നു... ❤️
@urfriend9192 жыл бұрын
ഇവൻ കേരളം വിടരുതായിരുന്നു നമ്മുടെ വികസന വീരരായ സഖാക്കൾ ഇവന്റെ സംരംഭം ഉന്നതിയിൽ എത്തിച്ചേനേ മണ്ടൻ !!
@muhammedanasanas77362 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇനിയും.... അൽഹംദുലില്ലാഹ്
@hafisv52312 жыл бұрын
വളരെ നല്ല അഭിമുഖം , ബഹുമാന്യത നിറഞ്ഞ താങ്കളുടെ ജീവിതത്തിന് ആശംസകൾ നേരുന്നു
@lukumanluku16082 жыл бұрын
ഇത്രയും അതികം ക്യാഷും എല്ലാം ഉണ്ടായിട്ടും സംസാരം full മലയാളം അതാണ് മലയാളി 👍
@abuswalih45992 жыл бұрын
Adhane malappuram
@rashidek57002 жыл бұрын
Ya
@loveloveshore74502 жыл бұрын
മലയാളി 😂😂😂😂എല്ലാരും എന്ന് പറയല്ലേ... ദുബായ് ചെന്നാൽ ചില ആൾക്കാരുടെ അഹങ്കാരം കണ്ടാൽ (മലയാളം പറയാൻ ഉള്ള മടി) കരണ കുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നും 😂😂
@renjiththomas17802 жыл бұрын
അതാണ് അഹങ്കാരം ഇല്ലാത്ത മലയാളി, അങ്ങനെ പറയണം. വന്ന വഴി മറക്കാത്തവൻ
WOW, I am from a small village near Pathanamthitta. I was only an average or below average student during my high school days, I failed in 7th and barley passed SSLC. In college, I took studying as a challenge, a started studying crazy like anything, finally I graduated from Trissur Govt Engineering college in Mechanical Engineering (BTech) as University topper. After higher studies in 3 major universities in USA, and working for multi-national companies, now I am an Engineer and a Businessman. I am one the Judges for 'LEAP' Award (USA), a world wide competition for the best Engineering Design. Thank you for bringing these inspiring stories.
@mubarakali-ng6jq2 жыл бұрын
Same... 👍🏻 Iam also a GEC ian.... 😍😍
@Shankar-gm7xi2 жыл бұрын
Please help me🙏🏻 sir
@samjohn90612 жыл бұрын
@@mubarakali-ng6jq Which year and what branch. I am from 1980-1984 batch graduated in 1985 due to course lagging. Very nice hearing from you.
@mubarakali-ng6jq2 жыл бұрын
@@samjohn9061 Iam 2003-2007 sir, were r you now Sir
@Jacob-yn7dh2 жыл бұрын
ninnem interview nu vilikan Ketto.
@kidboy58102 жыл бұрын
നാലുമണിക്ക് ഉണരുന്ന തനിക്ക് ഏഴു മണി വരെ എന്ത് ചെയ്യാനാവും - നിങ്ങളെന്നെ പ്രചോദിപ്പിക്കുന്നത് ഇതാണ്. നന്മകൾ നേരുന്നു😍
@itsmepk24242 жыл бұрын
ഒരു കാലത്ത് കാർ കഴുകി കൊടുത്ത ഒരു വെക്തി റോൾസ് റോയ്സിൽ നിന്ന് ഇറങ്ങി വരുന്നത് പൊളിച്ചു ✌️✌️✌️✌️Congratulations ✌️✌️✌️
@nizarunuskunju18952 жыл бұрын
🌹👍💐
@salimgafoor94642 жыл бұрын
ഇത്രയും . ഉയരങ്ങളിൽ എത്തിയിട്ടും അഹങ്കാര മില്ലാത്ത മനുഷ്യനേ നാം മാതൃക ആക്കേണ്ടതാണ്!
@stylesofindia5859 Жыл бұрын
Sathyam bro
@AbdulRasheed-pc3mt2 жыл бұрын
എല്ലാം നല്ലതിനാവട്ടെ...അദ്ദ്വോനത്തിൻറെ ഫലം... ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@mr.s75592 жыл бұрын
Mashallah.
@sapien20242 жыл бұрын
Avanta hard work enthinada nee ilatha daibathini kodukune
@stylesofindia58592 жыл бұрын
ദൈവാനുഗ്രഹം ഇല്ലാത്തവൻ ഹാർഡ് വർക്ക് ചെയ്യുന്നത് വെറുതെയാകും
കഷ്ടപെട്ടാലേ എവിടെങ്കിലും ഒക്കെ എത്തി പെടാൻ പറ്റൂ.... നമുക്ക് തരാനുള്ള വലിയ പാഠം 👍👍👍
@johonjojohon96002 жыл бұрын
മലപ്പുറം ജില്ലാ .... 👍 കോട്ടക്കൽ മുനിസിപ്പാലിറ്റി... 👍 സ്നേഹ , സൗഹാർദ്ദത്തിന്റെ മൊഞ്ചൻ നാട് 👍♥️😊
@devdev47422 жыл бұрын
ഫയങ്കരം
@haneefap68372 жыл бұрын
@@devdev4742 asooyakkum kashandikkum marunnilla Malappuram ennu kelkumbozhe chilarkku kuru pottum
@devdev47422 жыл бұрын
@@haneefap6837 നിങ്ങളുടെ സ്നേഹം കാശ്മീരി പണ്ഡിറ്റുകൾ ശരിക്ക് അനുഭവിക്കുന്നുണ്ട്-bro
@aBhi-oz4hu2 жыл бұрын
Vannallo thallal prasthanangal🥴
@godfatherteddy94622 жыл бұрын
@@devdev4742 uvvo.. thaane
@mg.p.g.45662 жыл бұрын
ദൈവം കൂടുതൽ അനുഗ്രഹം തരാൻ പ്രാർത്ഥിക്കുന്നു. അതോടൊപ്പം പാവങ്ങളോട് കരുണയും ഉണ്ടാവണം. ദാനം ചെയ്യുന്നത് ഏറ്റവും വലിയ പ്രാർത്ഥന ആണ്... കൊടുത്താൽ ഒരിക്കലും നശിക്കില്ല... 🙏🙏🙏👍👍👍
@padayoottam..21212 жыл бұрын
Hi.വിക്കി ബായ് ഗുഡ് മോർണിംഗ്.. നല്ല മനസ്സിൻെറ ഉടമകൾ ക്ക് ദൈവം എന്നും കൂടെയുണ്ട് സർവ്വ ശക്തൻ തുണക്കട്ടെ ആമീൻ
@princysebastian28662 жыл бұрын
കഷ്ടപെടാൻ തയ്യാറാണ്. എന്നിട്ടും ഇവിടെ ഒരു ചെറിയ കട തുടങ്ങാൻ വരെ കഴിയാത്ത എൻെ അവസ്ഥ.😔 Stay blessed sir..🙏💐
@agrajsurendran46752 жыл бұрын
Hello
@sibiprathap53132 жыл бұрын
Free land aayi enthengilum try cheithu thudangu
@urfriend9192 жыл бұрын
Lal salam 💪
@abdudoha2 жыл бұрын
നിരാശപ്പെടരുത് പരിശ്രമിക്കൂ പ്രാർത്ഥിക്കൂ ദൈവം നിങ്ങളെയും സഹായിക്കും
@princysebastian28662 жыл бұрын
@@abdudoha insha Alla.🙏
@anoopcr66162 жыл бұрын
ഇനിയും sir ഉയരങ്ങളിൽ എത്തട്ടെ♥️ 🕉️✝️☪️
@WtheGOAT-992 жыл бұрын
Ningalkum uyarangalil ethatte
@mcnairtvmklindia2 жыл бұрын
@@WtheGOAT-99 🙏🙏🙏
@anascr78182 жыл бұрын
@@WtheGOAT-99 എല്ലാവർക്കും നല്ലത് വരട്ടെ
@dastagirabdussalam90292 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ!
@mohammedzameermohammedhane30142 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.നിങ്ങൾ ഏവർക്കും ഒരു റോൾമോഡൽ ആകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@niyaskdm50942 жыл бұрын
أمين
@stylesofindia58592 жыл бұрын
അതെ Bro. ഞാനും മലപ്പുറത്ത് കാരൻ
@abhiramr58632 жыл бұрын
@@stylesofindia5859 ivude ayal nthaa ellarum manushyar alle
@stylesofindia58592 жыл бұрын
@@abhiramr5863 അല്ലാന്ന് പറഞ്ഞോ മനുഷ്യാ😃😃
@thelastsafar89702 жыл бұрын
@@abhiramr5863 യേഴേട്ട് പോടെയ്
@maharoofpp19062 жыл бұрын
വിനയത്തോട് കൂടിയുള്ള നല്ല സംസാരം നല്ല മനുഷ്യൻ സംസാരം കേൾക്കുമ്പോൾ തന്നേ മനസിലാവുന്നുണ്ട് ഇദ്ദേഹം എനിയും ഉയരങ്ങളിലേക്ക് എത്തും എത്തട്ടേ
@Usb6162 жыл бұрын
അഭിനന്ദനങ്ങൾ സർ 🙏🙏🙏🙏❤️❤️❤️
@rajeshnair56942 жыл бұрын
വളരെ നല്ല അഭിമുഖം, അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️
@yshakravi75822 жыл бұрын
We were sharing the flat in 2015 when I was in visiting visa for job hunt with my family friend salim abdul rahman...One thing i know he was in lot of problems at that time and he advised me to how to get a job and he will try it for me too.. Very very happy for you vicky bro.... 🔥🔥
@shakirnokhba98162 жыл бұрын
തീയിൽ മൂളച്ചത് വൈലത്ത് വാടില്ല ... well done bro ... go ahead with proud ....
@ansilk.s61452 жыл бұрын
ദൈവം ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ .❤️
@ashrafbadoorbadoor89062 жыл бұрын
എല്ലാവർക്കും ഒരു പ്രചോദനമാകുന്ന വീഡിയോ, അഭിനന്ദനങ്ങൾ
@vava91002 жыл бұрын
വിവാഹം അദ്ദേഹത്തിൻറെ വ്യക്തിത്വപരമായ ഇഷ്ടം അതിൽ ഇടപെടുന്നില്ല. മലപ്പുറത്തുകാരൻ ഹിന്ദു സഹോദരനായത് കൊണ്ട് വർഗീയത ഉണ്ടാവില്ല അതുകൊണ്ടു അദ്ദേഹത്തിന് കൂടുതൽ വിജയം നേരുന്നു. എന്നാൽപറയാനുള്ളത് ഇവിടത്തെ വർഗീയവാദികളെകുറിച്ചാണ് . പാകിസ്താനിയെ കെട്ടിയത് ഒരു കോയയാണെങ്കിൽ കാണാമായിരുന്നു പൂരം. ഭാരതമാതാവും ഗോമാതാവും മനോരമയും മാറൂമിയും വിസർജ്ജനവും എല്ലാം കൂടി അന്തിചർച്ചയും പൂരപ്പാട്ടുമായി ദേശാഭിമാനികളായി ഇറങ്ങി ഒരാഴ്‌ച ചെവിതല കേൾപ്പിക്കാതെ ബഹളം കൂട്ടുന്നത്. കേരള പോലീസ് മുതൽ ED വരെ സർവ ഏജൻസികളും സ്വയമ് കേസെടുത്തു അന്വേഷണം പ്രഖ്യാപിക്കുന്നതു. ഇന്ന് ജീവിച്ചിരിക്കുന്നവർ തൊട്ടു 1500 കൊല്ലം മുമ്പ് ജീവിച്ചു പോയ സർവ കാക്കമാരും ഉത്തരം പറയേണ്ടി വരുമായിരുന്ന "മഹാപരാധം" വിഘ്‌നേഷും ഗണേഷും ഒക്കെ ആയതു കൊണ്ട് രാജ്യസ്നേഹത്തിനും മഹാപുണ്യകർമവും ആയി വരവ് വെക്കാം.
@shakeermaxima2 жыл бұрын
100%👌 ബ്രോ.
@Abhilash-.2 жыл бұрын
Vigneshmar alalo padakkm pottikunath
@adamdavid76922 жыл бұрын
മൈരേ പാകിസ്താനിയെ കിട്ടിയാൽ ആരായാലും കെട്ടും. പക്ഷെ ഈ മുതു വാണത്തിനു ഒക്കെ എങ്ങനെ പാകിസ്താനിയെ കിട്ടി എന്നാണ് ഞാൻ നോക്കുന്നത്. മേനോന്റെ ഒക്കെ ഒരു ഭാഗ്യമേ
@Jaleel3582 жыл бұрын
@@Abhilash-. poda thayoli
@noonecan69882 жыл бұрын
@@Abhilash-. പൊട്ടിക്കുന്നതിന് നീ സാക്ഷിയല്ലല്ലോ
@ameeraliameershaduli19832 жыл бұрын
ഇന്ത്യാ , പാക്ക് എല്ലാം മനുഷ്യരാണ് എന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു Message ഇതിൽ ഉൾ ചേർന്നിട്ടുണ്ട്.❤️👍
@petervarghese21692 жыл бұрын
എന്ത് കൊണ്ട് ഇൻഡ്യയും , പാക്കിസ്ഥാനും ശത്രുത വച്ച് പുലർത്തുന്നു. നമ്മുടെ യഥാർത്ഥ സഹോദരങ്ങളല്ലേ അവർ ? Britteesh വക്രത ഇന്നും നമ്മൾ മനസ്സിലാക്കുന്നില്ല. UAE ഇന്ന് Israayel ന് നേരേ സൗഹാർദ ഹസ്തം നീട്ടിയെങ്കിൽ അതിനർത്ഥം എല്ലാ മനുഷ്യരും ഒന്നാണെന്നുള്ളതിന്റെ അംഗീകാരമാണ്. മതമല്ല വലുത് . മനുഷ്യനാണ്. നമ്മുടെ സംസ്കാരത്തിൽ നിന്നും നമ്മൾ എത്രയധികം താഴേയ്ക്ക് പോയി എന്ന് ഓരോ ഭാരതീയനും ചിന്തിക്കേണ്ടിയിരിക്കുന്നു.❤️🙏
@abdulkadher65882 жыл бұрын
@@petervarghese2169 Any body wants to hear your voice !!!!!! Only one thing---- Lack of common sense 😭😭
All the best Vikki ji. He is very hardworking and simple person. I know him from past so many years. Very humble personality . Love to help others all should learn from him. God bless him.
@ഊക്കൻടിൻ്റു2 жыл бұрын
Well done Vikki Bhai... അഭിനന്ദനങ്ങൾ
@regijoseregijose27432 жыл бұрын
പൊങ്ങച്ചക്കാരനല്ലാത്ത ഒരു മനുഷ്യൻ
@khaleelkodakkad7442 жыл бұрын
Oru channalil Vannu irunnu ithri buddhi ulla aarum pongacham parayilla. PC George Thalachore panayathil aayath kond ith bhadakam alla ennu pretheakam parayunnu
@mosemose2022 жыл бұрын
നമ്മുടെ മലപ്പുറത്തുകാരൻ ടാ.👍🏻👍🏻👍🏻
@latheefhameed18352 жыл бұрын
Superb 👍💔 ഞങ്ങളും ഉണ്ടായിരുന്നു ദുബൈയിൽ ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു
@ameeraliameershaduli19832 жыл бұрын
തനിമലയാള ഭാഷ🥰 No ജാഡ👍👍👍❤️
@stylesofindia58592 жыл бұрын
അത് അങ്ങിനെയാണ് മാരുതി ഉള്ളവന് ജാഡ കാണും റോൾസ് റോയ്സ് ഉള്ളവൻ സിമ്പിളും
@jaimonxh2 жыл бұрын
നീ മിടുക്കൻ,a motivator...💪💪
@siddikhtm95422 жыл бұрын
വിക്കി പൊളിച്ചു 👌🏻👍🏻 വളരെ മോട്ടീവ് ആയിട്ടുള്ള സംസാരം ജീവിതം.
@fathimahiba7452 жыл бұрын
നമ്മുടെ നാട്ടുകാരൻ. സൂപ്പർ അഭിമുഖം
@stylesofindia58592 жыл бұрын
അറിയാമോ പുള്ളിയെ
@vvaneesh39732 жыл бұрын
താങ്കൾ വണ്ടി വാങ്ങാൻ ആഗ്രഹിച്ചത് ഒരു പൊങച്ചവുമല്ല താങ്കളുടെ ആഗ്രഹമാണ് ❤️❤️❤️❤️❤️കാണുമ്പോഴറിയാം നല്ല അച്ചനമ്മമാർക്കുണ്ടായ മകനാണെന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഏതായാലും അങ് ഭാരതത്തേ കട്ടുമുടിച്ച വെള്ളക്കാരുടെ മതക്കാരനല്ലല്ലോ അതുമതി നന്ദിയുണ്ട്
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
ഇവിടെ ഇദ്ദേഹത്തെ വ്യക്തിപരമായി ഒരുപാട് പേർ അധിക്ഷേപിക്കുന്നത് കണ്ടു മലയാളികളുടെ തനി സ്വഭാവം ആണ് സ്വയം നന്നാവുകയും ഇല്ല എന്ന് മറ്റുള്ളവർ നന്നാവുന്നത് പിടിക്കുകയും ഇല്ല അദ്ദേഹം പ്രാഞ്ചിയേട്ടനോ അഹങ്കാരി ആയിക്കോട്ടെ അതിന് എന്തിനാണ് ഇത്ര അസൂയ വെക്കുന്നത് കഷ്ടപ്പെട്ട് സമ്പാദിച്ച തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത് ഒരുപാട് പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് മഹീന്ദ്ര താർ വിഷയം വന്നപ്പോഴാണ് ഇദ്ദേഹം ഇത്രയും ഫേമസ് ആയത് അയാളുടെ പൈസക്ക് മഹീന്ദ്ര tharo bmw എത്ര വേണമെങ്കിലും വാങ്ങാം അതിന് ഇങ്ങനെ അസൂയ വച്ചിട്ട് കാര്യമില്ല പോയി അധ്വാനിച്ചു രണ്ടുമൂക്കാൽ ഉണ്ടാക്കാൻ നോക്ക് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നത് ഒഴിവാക്കുക സ്വയം നന്നാവുക
@khaleelkodakkad7442 жыл бұрын
Aarum iddhethea vekthiparamayee adhichepichittilla. Kevalam 20 laks il kurave ulla oru jeep, bakthi yuda peril 40 laks In mugalil price koduth vaangiyath oru alpatharam aayipoy ennu mathramanu parayunath. Ath ippozhum parayunnu. Anganea aarengilum paranju ennu paranjitt motham malayaliglea kuttam parayunnath um oru alpatharam ennu parayunnilla.
@stylesofindia58592 жыл бұрын
ഹ ഹ അതാണ് മലയാളി
@Lucy-Jasmine2 жыл бұрын
😀😀👍
@BruceWayne-qe7bs2 жыл бұрын
@@khaleelkodakkad744 He is a business man. He got publicity of crores by spending a fraction of it.
@vysakhv4188 Жыл бұрын
@@khaleelkodakkad744 🤣 lakshangal mudakki number plate vangam pinne 20 lakh nte vandi 40 nu edthal entha. And bhakthi, adh adhehathinte ishtam. Palarum valiya sambhavana ambalangalilekk kondkkunund and ee paisem abalathilekk alle pone. Nte opinion.
@stk33272 жыл бұрын
വർഗീയ വാദികൾ കാണട്ടെ.. നാട്ട്യങ്ങളില്ലാതെ വളരെ മാന്യമായ സംസാരം..👍
@zakkariyathiyadath29442 жыл бұрын
ഹോ വിഘ്നേഷ് നിങ്ങൾ മഹാനാണു, കാശും പ്രതാപവും മനുഷ്യനുണ്ടാകുമ്പോൾ സ്വന്തക്കാരും ബന്തുക്കളും, ബന്തുമിത്രാതികളും, സ്നേഹിതന്മാരുമുണ്ടാകും അതു സർവ്വസാധാരണയാണു പക്ഷെ നമുക്കെന്തെങ്കിലും വിപത്തു വരികയാണെങ്കിൽ ആരും തന്നെ സഹായത്തിനുണ്ടാവില്ല നിശ്ചയം ആരും ആരും തന്നെയുണ്ടാവില്ല, ഇതു എന്റെയും അനുഭവമാണു എന്തിനേറെ പറയുന്നു, അറ്റ്ലസ് രാമചന്ദ്രൻ സ്ഥിതി തന്നെ നോക്കിയാൽ പോരേ! സർവ്വശക്തനായ അല്ലാഹു തന്നെ അങ്ങയെ സഹായിക്കുമാറാകട്ടെ ആമീൻ
@SNWORLD2 жыл бұрын
He was my senior in SN COLLEGE proud of you vikkki… I am shanavas dear
@mariyammariyam40702 жыл бұрын
ഒരു നല്ല സ്ഥലത്തു ജനിച്ചതിന്റെ ഗുണം നിങ്ങളിൽ കാണാൻ പറ്റുന്നു
@amtravel6322 жыл бұрын
എല്ലാ വിജയികളുടെ പിറകിൽ ഒരു കഷ്ട്ടപ്പാടിൻ്റെ കഥ കാണും
@niyasplatinum98692 жыл бұрын
അഭിമാനം മുത്തേ 🥰🥰🥰🥰🥰 സ്വപ്ണം കാണാനുള്ള പ്രചോദനം
@shanojkasim34012 жыл бұрын
Congragulations vikki...❤🌹
@veenanarendran21492 жыл бұрын
എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം. രാവിലെ എന്നും അമ്പലത്തിൽ തൊഴുതു പ്രാർത്ഥിച്ചു ഫലമായി ഗുരുത്വം ഉണ്ട്
@thajuthajuna76032 жыл бұрын
Big boss no jaadda. Pure malayalam words used."God Bless you and your family 👪
@sunjus16932 жыл бұрын
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് നാട്ടിലെ സ്കൂളിൽ പഠിച്ച് ഇന്ത്യയിലെ തന്നെ വലിയ മൂന്ന് IT കമ്പനിയിൽ work ചെയ്യാൻ കഴിഞ്ഞതിൽ ഞാനും എൻ്റെ ഈ ചെറിയ നേട്ടത്തിൽ അഭിമാനിക്കുന്നു...🙂
@arshadkm58092 жыл бұрын
Infosys aayirikkum
@sunjus16932 жыл бұрын
@@arshadkm5809 Mphasis, Cognizant, TCS
@arshadkm58092 жыл бұрын
@@sunjus1693 ഈ മൂന്ന് companiesilum ഒരുമിച്ച് ആണോ വർക് ചെയ്യുന്നേ? 😅
@sunjus16932 жыл бұрын
@@arshadkm5809 അങ്ങനെ ആര് പറഞ്ഞൂ 🤔 ഇപ്പൊ TCS ൽ ആണ്
@arshadkm58092 жыл бұрын
@@sunjus1693 ohh അപ്പൊ കുറെ years experience കാണുമല്ലോ.. EY, deloite പോലുള്ള US companies നോക്കായിരുന്നില്ലേ
@shebsmohammed21012 жыл бұрын
A great human being with golden heart 💛
@kusumakumariperumana74382 жыл бұрын
വിക്കി ഭഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ 🙌നന്നായി വരും കുട്ട്യേ 🙌🙏
@sureshkumar-jg8mi2 жыл бұрын
വിക്കി സാറിന്റെ വിനയം ആണ് വിജയം.. നല്ലത് വരട്ടെ..10രൂപക്ക് 4 ബസ് കൊല്ലങ്ങളോളം കഴുകി ഇന്നിപ്പോൾ കാർ ഓടിച്ചു ജിവിക്കുന്നു.. ദുബൈ യിൽ ഉണ്ടു.. നേരിൽ കാണൻ കഴിയട്ടെ i🙏👍
10വർഷമായി ഞാൻ അബുദാബിയിൽ വണ്ടി കഴുകുന്നു 25എണ്ണം ഇതുവരെ ഒരു ബൈക്ക് പോലും വാങ്ങാൻ കഴിഞ്ഞിട്ടില്ല.
@ak05392 жыл бұрын
Proud as a malayali 🔥
@abdulkhadars59212 жыл бұрын
സഹോദരന്മാരെ, നമ്മുടെ സൃഷ്ടാവ് എല്ലാം അറിയുന്നുണ്ട് എന്നത് ബുദ്ധിയു൦, ചിന്താശക്തിയും ഉള്ളവ൪ മനസ്സിലാക്കിയാൽ..
@jiswinjoseph12902 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@ashiqmuhammedcutzzz2 жыл бұрын
മലപ്പുറം വേറെ ലെവലല്ലേ 🔥
@haneefam46872 жыл бұрын
തേങ്ങ കൊല
@janinkakkadan68652 жыл бұрын
പിന്നല്ലെ.....
@canecorso37312 жыл бұрын
ദൈവം ഇദായത്തു നൽകട്ടെ..
@anwarozr822 жыл бұрын
ഹിദായത്ത്
@snehatheeram39842 жыл бұрын
See the love and affection of arab officers to him. This the quality of islam
@franjon53502 жыл бұрын
What about mumbai terror attack......quality of islam???......its better to consider all of them homo sapiens
@JWAL-jwal2 жыл бұрын
*എന്തുവാടെ അതിനിടയിൽ മതം പറയുന്നത്? അങ്ങനെയാണെങ്കിൽ നമ്മുടെ രാജ്യത്ത് MA യൂസുഫ് അലിയെ ഹിന്ദുക്കൾ ബഹുമാനിക്കാറുണ്ടല്ലോ.. ഉടനെ ഹിന്ദുക്കൾ കണ്ടോ ഞങ്ങൾ ഒരു മുസ്ലിമായ യൂസുഫ് അലിയെ ബഹുമാനിക്കുന്നത്. This is the quality of Hinduism എന്ന് പറയാറുണ്ടോ*?
@@franjon5350 Christian thayolikalude pola mahima vella kinatilo aramanayilo nokiya kanum
@peace_be_with_you2 жыл бұрын
May God bless you more brother. Have the good heart to help others . And loved the journey of your life ... the downs and ups... wish to meet you.. you seem to be a very simple and down to earth man.
@beeyamkunhabdulla7152 жыл бұрын
വിക്കിക്ക് അഭിനന്ദനങ്ങൾ ഒരു ' പോലീസ് ഓഫീസർ കാണിച്ച സ്നേഹം അത് പോലെ നമ്മളുടെ പോലീസ് ഓഫീസർ മാർ ചെയുമോ മാന്യമായി സംസാരിച്ചാൽ മതിയായിരുന്നr
@dreamcatcher98652 жыл бұрын
You be become a strong story for all Kerala people we can see more success people in future 🖤
@rafinesi8402 жыл бұрын
പച്ചയായ സംസാരം നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ
@jinosakthar27562 жыл бұрын
Hard work brooo!!! U did it!!!! God bless
@leftraiser6992 жыл бұрын
ഇന്ത്യ വിഭജിച്ചില്ലയിരുന്നെങ്കിൽ ഇന്ത്യക്കാർക്ക് അതിസുന്ദരികളായ പാക്കിസ്ഥാൻ പെണ്കുട്ടികളെ കെട്ടാമായിരുന്നു എന്നു സ്വപ്നം കണ്ടിരുന്ന ഒരു സുഹൃത്ത് ഉണ്ടെനിക്ക്
@khaleelkodakkad7442 жыл бұрын
Akkara pacha ennu mathram parayunnu
@Venom-cb4my2 жыл бұрын
Ath nee thanne alle 🤣
@mariyammariyam40702 жыл бұрын
😃😃😃
@mariyammariyam40702 жыл бұрын
ഞാനും ചിന്ദിച്ചിട്ടുണ്ട് അവർക്ക് എന്താ ഇത്ര ബ്യൂട്ടി എന്ന്
@yahiyayayi83702 жыл бұрын
@@mariyammariyam4070 മനസ്സ് beauty ആണ് 😊..
@hdhdhhjrjrjr54792 жыл бұрын
അധ്വാനിച്ചു ഉണ്ടാക്കിയ നേട്ടങ്ങൾ നിലനിൽക്കട്ടെ. ഇനിയും വളർച്ച ഉണ്ടാകട്ടെ. അങ്ങനെ യൊക്കെ ആണേലും ഇതൊക്കെ ഉണ്ടാക്കാൻ കഴിഞ്ഞതും ഉണ്ടായതും അറബ് രാജ്യത്തെ (മുസ്ലിം രാജ്യത്തെ )നേട്ടങ്ങളാണ്. നമ്മുടെ കേരളത്തിൽ ഇരുപത്തി നാല് മണിക്കൂറും തലക്കുത്തി മറഞ്ഞാലും ഒന്നും ഉണ്ടാകാൻ പോകുന്നില്ല.
@efgh8692 жыл бұрын
ഒരു മുസ്ലിം രാജ്യത്ത്ഹലാൽ ഭക്ഷണം കഴിച്ചു.. ജോലി ചെയ്തു/ ബിസിനസ് നടത്തി... സമ്പാദിച്ച പണം കൊണ്ടാണ് ആവാഹനം വാങ്ങിയത്... അപ്പോൾ ആ വാഹനം ഹലാൽ ആണ്....
@AnwarAli-rm2xz2 жыл бұрын
@@efgh869 എന്ത് അണ്ടിയാണ് താൻ പറയുന്നത്,,,, ഹലാൽ എന്നത് അനുവദനീയം എന്നെ അർത്ഥം ഉള്ളൂ,, halal okke ഇസ്ലാമിക വിശ്വാസം വച്ചപുലത്തുന്നവർക്ക്, അല്ലാതെ ബാക്കിയുള്ളവർക്ക് അതിലൊരു കാര്യവുമില്ല
@stylesofindia58592 жыл бұрын
അവിടെയും മതം തല നിറയെ മതം മതം മാത്രം
@shamshudhinsabu14442 жыл бұрын
Pls make it more audible and reduce tune voice
@kl10records722 жыл бұрын
Live life that you want 🔥 Proud of you mhn 👑🔥
@Ashrafap5152 жыл бұрын
Next video ഇല്ലേ
@asisgr2 жыл бұрын
really honored with the discussions with you at Thrissur
@saheerjassy79272 жыл бұрын
എന്റെ കോട്ടക്കൽ 💚👍എന്റെ അഭിമാനം 💚👍
@najeemmanzoor84962 жыл бұрын
👏👏👏🙏srry njanum aathyam thaankale thettaayi picture cheythu bcos of the auction bt now i regret it forgive me ... great speech ..
@mohammedismail72102 жыл бұрын
കഠിനാധ്വാനം വിജയിക്കുക തന്നെ ചെയ്യും
@shameermu3282 жыл бұрын
ഇദ്ദേഹം അന്ന് കഴുകിയിരുന്ന കാറിൽ ഒന്ന് എന്റേതായിരുന്നു വലിയ നിലയിൽ എത്തിയതിൽ സന്തോഷം 👍🏻👍🏻👍🏻👍🏻
@jamsheerkandoth19912 жыл бұрын
Really.. It's wonderful...
@jamshadshaduli60842 жыл бұрын
Ippol araa Wash chyiunath
@vijaykozhikodu58902 жыл бұрын
@@jamshadshaduli6084 ഇപ്പോൾ ഷമീർ തന്നെ കഴുകുന്നു 😄😄
@regilrym89762 жыл бұрын
😂😂😂
@ashrafdxb13012 жыл бұрын
അന്ന് നിങ്ങൾ താമസിച്ചിരുന്നത് എവിടെയായിരുന്നു, muraqabath ഏരിയയിൽ തന്നെയായിരുന്നോ?
@lawtalks2202 жыл бұрын
പതിനാലാമത്തെ കാറിന് no: 14 ഇടണം എന്ന് ഒരു അഭിപ്രായം
@abdulsalamparappil54642 жыл бұрын
മാന്യൻ,,, അത് താങ്കൾ സംസാരം കൊണ്ട് തെളീച്ചു... 👍👍👍👍
@ramchandrannair24242 жыл бұрын
Very inspiring and motivating.
@midhunnair57922 жыл бұрын
How's vijayetten?
@alianuali51032 жыл бұрын
സത്യ സന്ധത കയ്യിലുണ്ടെങ്കിൽ വൈഗി ആയാലും ദൈവം വഴികാണിച്ച് തരും നല്ലത് വരുത്തട്ടെ ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം കടാക്ഷിക്കറ്റെ പ്രാർഥിക്കാം മക്കയിൽ നിന്നും അലി കാളിയറോഡ്
@aarocks3282 жыл бұрын
അധ്വാനിച്ചു ഉന്നതിയിൽ എത്തിയ വിഘ്‌നേഷ് എന്ന മനുഷ്യൻ തീർച്ചയായും ഒരു നല്ല മോട്ടിവേറ്റർ ആണു
@rajeshkarippara47302 жыл бұрын
അഭിനന്ദനങ്ങൾ sir🌹🌹🌹
@JWAL-jwal2 жыл бұрын
പെരിന്തൽമണ്ണയിൽ എവിടെയാണ് ഭവൻസ്?
@susantrdg2 жыл бұрын
ഇൻറർവ്യൂ നന്നായിട്ടുണ്ട്. പക്ഷേ വിജയത്തിലെയ്ക്കുള്ള ചവിട്ടുപടി യുടെ ആദ്യ സ്റ്റെപ്പ് മാത്രമാണ് ഇതിൽ ഉള്ളത്. എങ്ങനെ എങ്ങനെ വിജയിച്ചു എന്താണ് ബിസിനസ്??
@stylesofindia58592 жыл бұрын
ഹവാല മുതലാളി
@sathykumari38272 жыл бұрын
നല്ല അനുഭവങ്ങൾ, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 👍❤, but ധാരാളം ചെറുപ്പക്കാർ ഒരു കച്ചി തുരുമ്പു കിട്ടാൻ കാത്തിരിക്കുന്നു, പ്ലീസ് മറ്റുള്ളവരെ കൂടി ഒരു വിരൽ എങ്കിലും കൊടുത്തു സഹായിക്കണേ ❤, നമ്മൾ മരിച്ചാലും നമ്മുടെ സാക്ഷ്യം അങ്ങനെ അങ്ങനെ വളർന്നു കൊണ്ടേയിരിക്കും. 🌹👍
@engw80822 жыл бұрын
കറുകൾ കഴുകി ജീവിക്കുന്ന ആയിര കണക്കിന് മനുഷ്യർ ഗൾഫ് മേഖലയിലുണ്ട് ഉരു ദിവസം നൂറണ്ണം വരെ കഴുകും അവർക്കെന്തെ അത്രയും കറുകൾ വാങ്ങാൻ പറ്റുന്നില്ല താങ്കൾക് ദൈവം തന്നെ അനുഗ്രഹമാണ് അതിന് ദൈവത്തോട് നന്ദി പറയുക
@shihadstalin99202 жыл бұрын
Vikki Bhai❤️ Your Great👍 Go Ahead💪
@kuriankk1666 Жыл бұрын
Enikku cheque part mansilayilla how they ur cheques
@santhoshmenon68632 жыл бұрын
All the best. May God bless you on your future Ventures.
@musthafak7162 жыл бұрын
വളരെ നല്ല അഭിമുഖം
@Hopy7702 жыл бұрын
ഹാ വിക്കി 😊😊😊 അറിയാമോ .? സന്തോഷം മാത്രം . നല്ലതു വരട്ടെ .
@shanavasmohd53382 жыл бұрын
Salute vikky. Motivated
@avindtp65862 жыл бұрын
You’re an inspiration for many people..Now i like you.
@_roxine_saviou77082 жыл бұрын
ഗ്രേറ്റ് മാൻ തിരിച്ചറിവുള്ളൊരു മനുഷ്യൻ
@sujeeshsuj44252 жыл бұрын
MALAPPURAM Kottakkal ❤️
@syamvidya Жыл бұрын
Where is part next?
@ashrafnasi43612 жыл бұрын
വിക്കി sir hattsoff
@sajus69232 жыл бұрын
Rocky ne vicky ആക്കി 10 പേരെ അടിച്ചത് 14 വണ്ടി തൊടച്ചതും 🔥സലാം vicky ഭായ്