സൗദി ഇറക്കാൻ പോകുന്ന ഇലക്ട്രിക് ജെറ്റ് വിമാനങ്ങൾ | Saudia Lilium eVTOL Jet Features | Saudi Story

  Рет қаралды 21,321

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 22
@runway722
@runway722 2 күн бұрын
വളരെ തിരക്കുള്ള പ്രദേശങ്ങളിൽ നിന്നും നാലാളെ വഹിച്ചുള്ള യാത്ര കൊള്ളാം വിജയിക്കും . നൂറുശതമാനം വിജയിക്കും
@azeemsoona
@azeemsoona Күн бұрын
ഹൂം ... നിൻറെ ബുദ്ധി നനഞ്ഞ പൊട്ടാസ് ആണല്ലോ 😂
@barizz5543
@barizz5543 Күн бұрын
നമുക്കൊരു സീ പ്ലെയിൻ ഉണ്ടായിരുന്നത് ആർക്കെങ്കിലും ഓർമ ഉണ്ടോ.😂
@pmfaisalfaisal8696
@pmfaisalfaisal8696 8 сағат бұрын
❤❤❤❤❤പണ്ടത്തെ ശത്രു ഇപ്പോഴത്തെ മിത്രം ❤❤❤❤❤❤❤❤❤❤❤❤❤
@SAFANAS.
@SAFANAS. 2 күн бұрын
Nice
@runway722
@runway722 2 күн бұрын
ശബ്ദമലിനീകരണം വരില്ല കാരണം ഇതിൽ ഉപയോഗിക്കുന്ന മോട്ടോർ ബി എൽ ഡി സി ഐ സ്പീഡ് മോട്ടോർ കാണണം
@muhammedaliougood4176
@muhammedaliougood4176 5 сағат бұрын
സൗദിയെ മീഡിയ വൺ ഇഷ്ടപെട്ടു തുടങ്ങി എന്നു വേണം കരുതാൻ. കാലം പോയ പോക്ക്.
@sal7391
@sal7391 2 күн бұрын
Lilium is a falling company within the sectors of eVTOLs and Air mobility. Ee aduthu thanne bankruptcy undavum ennanu para pedunnath.
@ebraheemebraheem2826
@ebraheemebraheem2826 Күн бұрын
ഇവിടെ വർഗീയത മോദി നന്നായി വളർത്തുന്നുണ്ട്. സാമ്പത്തികം തകർന്ന് തരിപ്പണമാണെങ്കിലും മൂന്നാം സാമ്പത്തിക ശക്തിയാണെന്ന് സംഘികൾ പറയുന്നു🤔🤔🤔😃
@abhimr9431
@abhimr9431 23 сағат бұрын
Eda mandan sudapi ivada evtol technology oke approval aayi.. ne മദ്രസ പഠനം മാത്രം നടത്തിയാൽ ഈ വിവരം ഒന്നും അറിയില്ല. നെഗറ്റീവ് kandethane pattillu 😂😂
@harikrishnanKA-kz3cv
@harikrishnanKA-kz3cv 19 сағат бұрын
Maryadake schoolilum collgilum poyi padikanam ....allenkil oru vilayum arivum indavilla
@downer143
@downer143 2 күн бұрын
Electric plane will not be called Jet plane. Both are different technologies.
@maverick287
@maverick287 2 күн бұрын
Ithinallee helicopter 😢
@azeemsoona
@azeemsoona Күн бұрын
അങ്ങനെ എല്ലാകാര്യത്തിനും പറഞ്ഞവരൊക്കെ ഇപ്പോഴും വീട്ടിലിരിക്കുകയാണ് 😅
@sureshpillai832
@sureshpillai832 19 сағат бұрын
170 km hr is translated to Malayalam 250 കി മി ?
@bushairkp
@bushairkp Күн бұрын
mediaone doesn't know that this company went bank rupt?
@babusakkeer
@babusakkeer 20 сағат бұрын
റേഞ്ച് കുറവാ,
@sureshpillai832
@sureshpillai832 19 сағат бұрын
How an electric Engine can be a jet Media One needs to be educated
@toolbox3692
@toolbox3692 Күн бұрын
🚗🚗🚗🚗🚗🚗
@IbrahimKutty-b3i
@IbrahimKutty-b3i 2 күн бұрын
ആംബുലൻസ് ആയി തുടങ്ങാം
@abhimr9431
@abhimr9431 23 сағат бұрын
ഇന്ത്യ ഇറക്കണ്ട് ഈ ചാനലിന് ഇതൊന്നും ന്യൂസ് ആകാൻ പറ്റില്ല .. എന്തേ നരേന്ദ്രമോഡിക്ക് mileage കൂടും എന്നുള്ളകൊണ്ടാണോ അതോ നിങ്ങൾക്ക് പ്രത്യേക മാധ്യമ ധർമ്മം ആണോ... ഫണ്ട് വരുന്ന വഴിയുടെ കളികൾ😂
@NishamM-jf7vl
@NishamM-jf7vl 16 сағат бұрын
ശരിയാ ബ്രോ നമ്മുടെ ചാണകത്തിൽ നിന്ന് ചപ്പാത്തിയും ഗോമൂത്രത്തിൽ നിന്ന് ജ്യൂസും ഉണ്ടാക്കുന്ന ടെക്നോളജിയും ഇവർ കാണൂല അതും പോട്ടെ നമ്മൾ എല്ലാവരും അന്ന് പാത്രം മുട്ടുമ്പോൾ ആ കൊറോണ ഓടി പോകുന്നത് എങ്കിലും ഒന്ന് കാണിക്കായിരുന്നു. 😂😂😂
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 17 МЛН
Pearle Maaney Show With Sai Pallavi
48:45
Pearle Maaney
Рет қаралды 330 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН