No video

പുരുഷൻമാരോടൊപ്പം തന്നെ ഭക്ഷണം കഴിക്കണോ? | Out Of Focus

  Рет қаралды 52,468

MediaoneTV Live

MediaoneTV Live

Күн бұрын

പുരുഷൻമാരോടൊപ്പം തന്നെ ഭക്ഷണം കഴിക്കണോ? | Out Of Focus
#nikhilavimal #kannur #ayalvashi #kannurmarriage #outoffocus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 440
@georgenellissery
@georgenellissery Жыл бұрын
Which century and world is he living in? 😂😂
@roshanbaig1487
@roshanbaig1487 Жыл бұрын
Dey moyanthe vishvasikalude karyam aanu parayunnathu. Athine ningal force cheyuvano
@anasparakkal6155
@anasparakkal6155 Жыл бұрын
India 😂
@sayedfarih6536
@sayedfarih6536 Жыл бұрын
He's the one actually living in this century or what a century can do in this case?
@Abdullah-c8u
@Abdullah-c8u Жыл бұрын
കഞ്ചാവ് സെഞ്ച്വറിയിൽ അല്ല 🙏🙏🙏
@georgenellissery
@georgenellissery Жыл бұрын
@@anasparakkal6155 Yeah.. Unfortunately
@nivasvasudev9596
@nivasvasudev9596 Жыл бұрын
നിങ്ങൾ തീരുമാനിക്കും എന്നിട്ട് അതാണ് സ്ത്രീകൾക് ഇഷ്ടം എന്ന് നിങ്ങൾ തന്നെ പറയും
@roshanbaig1487
@roshanbaig1487 Жыл бұрын
Sthreekal paryunnatho.. Nee parayuvo Pennine peedipikunnathu avrkishtamanu avarethirkunnathu ningal parayunnathanu ningalavare angane akiyathu anennu
@hafisp1
@hafisp1 Жыл бұрын
എന്ന ഞങ്ങൾ ലിബറലുകളുടെ കണ്ടുപിടുത്തം നിങ്ങൾ അംഗീകരിച്ചോണം. എല്ലാ സ്ത്രീകൾക്കും വേണ്ടത് എന്താണ് എന്ന് ഞങ്ങൾ ചില ലിബറൽ സ്ത്രീ പുരുഷൻമാർ തീരുമാനിക്കും. അംഗീകരിച്ചില്ലെങ്കിൽ പലതരം ചാപ്പകൾ ഞങ്ങളുടെ കയ്യിലുണ്ട്. സൂക്ഷിച്ചോ.
@rohitchandran97
@rohitchandran97 Жыл бұрын
​@@hafisp1 cheruppam thottu avare pedipichu condition aakum enitaanu e dialogue.
@Abdullah-c8u
@Abdullah-c8u Жыл бұрын
ഈ പറയുന്ന നിഖിലയുടെ സിനിമ ഫീൽഡിൽ ആണും പെണ്ണും ഒരുമിച്ചിരുന്നു എവിടെ വരെ എത്തി? സ്വന്തം ഭർത്താവിനെ വല്ലവളുടെ അടുത്തും ഇരുത്തിക്കോളൂ 🙏🙏🙏
@dharshdharsh9682
@dharshdharsh9682 Жыл бұрын
😢
@andrewsa9465
@andrewsa9465 Жыл бұрын
😂😂😂ഹഹ സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെയാ മറ്റുള്ളവരുടെ കാര്യം വരുമ്പോൾ എന്ത് ഉത്സാഹമാണ്
@johnjoseph5279
@johnjoseph5279 Жыл бұрын
മീഡിയ one ന് ആടിനെ പട്ടിയാക്കാൻ പ്രത്യേക കഴിവാണ് 😁
@travellife530
@travellife530 Жыл бұрын
പരസ്പരം കാണാത്ത രീതിയിൽ ഇടക്ക് കർട്ടൻ കെട്ടി മറക്കുന്ന കാര്യമൊക്കെ അങ്ങ് വിഴുങ്ങി അതും പ്രസംഗം കേൾക്കുമ്പോൾ വരെ 😂😂
@Doodlepii
@Doodlepii Жыл бұрын
💯😊
@Neeabhi
@Neeabhi 7 ай бұрын
ഇവൻ ഈ ദാവൂദ് ഉണ്ടല്ലോ നമ്പർ one വർഗീയനാ.
@abdulnasir6816
@abdulnasir6816 6 ай бұрын
@@travellife530 So what..
@joyscherryworld5456
@joyscherryworld5456 Жыл бұрын
Nikila is right.. 👍 സ്ത്രീകൾക്കു ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല അതാണല്ലോ പ്രശ്നം. അതിനു ഇങ്ങനെ വെളുപ്പിക്കണോ മീഡിയ one
@sabji559
@sabji559 Жыл бұрын
Athu Nalla aagraham aano?
@sham-3045
@sham-3045 7 ай бұрын
ഇവൻ്റെ വീട്ടിലെ സ്ത്രീകളുടെ എല്ലാ ആഗ്രഹവും നടത്തിയിട്ട് വാടോ
@VaiSakH112
@VaiSakH112 Жыл бұрын
ശമ്പളം തരുന്നവർ അല്ലേ... വെളുപ്പിക്കണം
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Жыл бұрын
Karachi ipoozhum maaariyittilla 😭😭😭😭😭😭😭
@Abdullah-c8u
@Abdullah-c8u Жыл бұрын
നിഖിലയുടെ സിനിമ ഫീൽഡിൽ ആണും പെണ്ണും ഒരുമിച്ചിരുന്നു എത്തിയത് എവിടെ എന്ന് എല്ലാർക്കും അറിയാം 🙏🙏🙏
@VaiSakH112
@VaiSakH112 Жыл бұрын
@@Abdullah-c8u ഭക്തി ഫീൽഡിൽ ആണും ആണും ഒരുമിച്ചിരുന്ന് എത്തിയത് എവിടെ ആണെന്ന് പറയണോ... ഒന്നും രണ്ടും അല്ല കേസുകൾ. ചേട്ടാ... വിട്ടു പിടി, കേട്ടോ...
@nareshpratap90
@nareshpratap90 Жыл бұрын
ചോയ്സ് 😂 ഇമ്മാതിരി വിഡ്ഢിത്തം വിളിച്ചു പറയാൻ ഉള്ള confidence 😂
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@Jithin888
@Jithin888 Жыл бұрын
സ്ത്രീകൾ തീരുമാനിക്കുകയായിരുന്നു സുഹൃത്തുക്കളെ സ്ത്രീകൾ സ്വയം തീരുമാനിക്കുകയായിരുന്നു ആറാം നൂറ്റാണ്ടിലെ സ്ത്രീകൾ ഒരുമിച്ചെടുത്ത തീരുമാനം 💥💥💥💥
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
ഇനി വ്യക്തി സ്വാതന്ത്ര്യം മാധ്യമ സ്വതന്ത്ര എന്നും പറഞ്ഞു കരയരുത്. അതിനു ഒരു യോഗ്യതയും ഈ ചാനലിന് ഇല്ലാതെ ആയിരിക്കുന്നു. സ്വന്തം കാര്യം വരുമ്പോ എല്ലാവരും ഈ ആദർശങ്ങൾ മറക്കും അത്രേ ഉള്ളു നിങ്ങളുടെ മാധ്യമ ധർമ്മം.
@basilvarghese1699
@basilvarghese1699 Жыл бұрын
അല്ലേലും ചില കാര്യങ്ങളിൽ മീഡിയ one അങ്ങനാണ്.. ചില താൽപര്യങ്ങൾ സംരക്ഷിക്കണമല്ലോ
@adarshtp862
@adarshtp862 Жыл бұрын
എന്ന് സ്ത്രീകൾ തീരുമാനിച്ചാൽ 😅😅😅,,, ഇമ്മാതിരി ഊള അഭിപ്രായങ്ങൾ പറഞ്ഞു Out Of Focus ഇൻ്റെ വില കളയരുത്
@akhisaketh
@akhisaketh Жыл бұрын
വെറുതെ അല്ല ഇടക്കിടെ നിരോധനം കിട്ടുന്നത്. ഇജ്ജാതി പുരോഗമന ചാനൽ 😌
@ksakash5294
@ksakash5294 Жыл бұрын
കയ്യീന്ന് പോയല്ലോ മോനൂ😂
@kiranchandran9086
@kiranchandran9086 Жыл бұрын
ഇതൊക്കെ shorts aayi ഇടാൻ ചില്ലറ തൊലിക്കട്ടി ഒന്നും പോര. ഇതിൻ്റെ main video de comment കണ്ടാൽ തന്നെ അറിയാം നിങ്ങളുടെ വെളുപ്പിക്കാൻ ഒട്ടും ഏറ്റില്ല എന്ന്.
@ajeebbasheer6323
@ajeebbasheer6323 Жыл бұрын
അത് കോമൺ ആയ ഒരു പന്തൽ കെട്ടിയാൽ പോരെ ?? സ്ത്രീകൾക്ക് ഒറ്റക്ക് ഇരിക്കണമെങ്കിൽ ഇരിക്കാം , പുരുഷന്മാർക്കും ഒറ്റക്ക് ഇരിക്കാം , ഇനി രണ്ട് വിഭാഗവും mix ആയി ഇരിക്കണമെങ്കിൽ അതും ആവാം .. അതിനുള്ള ചോയ്സ് ഇല്ലാത്തിടത്തോളം ഈ വാദം മുടന്തൻ ആണ്
@ashalshaji5154
@ashalshaji5154 Жыл бұрын
Sathyam agne anel nallathane.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
Athanne😂
@neverstepbackgaming8366
@neverstepbackgaming8366 Жыл бұрын
കോമൺ ആയ പന്തലിൽ സ്ത്രീകൾ ഒറ്റക്കിരിക്കണമെന്ന് വിചാരിച്ചു ഇരിക്കുമ്പോൾ അവിടെ പുരുഷന്മാർ വന്നിരുന്നാൽ എന്ത് ചെയ്യും
@ismayiliritty4324
@ismayiliritty4324 5 ай бұрын
Mixayirunne.anungale.vkrthikanichal.nilavilichonde.vareruthe
@Penguins003
@Penguins003 Жыл бұрын
വെളുപ്പിക്കാൻ വേണ്ടി ഒരു ചാനൽ... ചുമ്മ 🔥🔥🔥
@ajnaschenikandy7214
@ajnaschenikandy7214 Жыл бұрын
Stupidity has no limits
@ajaykkuruvila9448
@ajaykkuruvila9448 Жыл бұрын
നമ്മൾ എത്ര മറച്ചു വെച്ചാലും നമ്മുടെ മനസ്സിന്റെ ഉള്ളിലുള്ള സാധനം ഒരു നിമിഷം കൊണ്ട് പുറത്തേക്ക് വരും.. അതാണ് ഇവിടെ കണ്ടത്
@abhimanyuv1453
@abhimanyuv1453 Жыл бұрын
പറ്റുമെങ്കിൽ മാധ്യമ പ്രവർത്തനം നിർത്തി മറ്റ് എന്തെങ്കിലും പണിക് പോകുന്നത് ആണ് താങ്കൾക്ക് നല്ലത്... മുസ്ലിം സ്ത്രീകൾക്ക് നിലവിൽ ഒരു അവകാശവും ഇല്ല... എല്ലാം ആണിന്റെ അധികാരത്തിനു അനുസരിച്ചു ജീവിക്കുക ആണ്.. അല്ലാതെ ഒരു സ്ത്രീയും ഒറ്റയ്ക്കു ഇരുന്ന് food കഴിക്കണം എന്ന് പറയില്ല... അത് ആണുങ്ങൾ അടിച്ചേൽപ്പിച്ച ഒന്നാണ്
@suniledm
@suniledm Жыл бұрын
എല്ലാ മതങ്ങളും ഉണ്ടാക്കിയത് പുരുഷന്മാരാണ്, അതിനാൽ സ്ത്രീ വിരുദ്ധത എല്ലാ മതങ്ങളിലുമുണ്ട്. വിവേകമുള്ളവർ തിരുത്തും.
@Abdullah-c8u
@Abdullah-c8u Жыл бұрын
പെണ്ണുങ്ങൾ മാത്രം ആണോ ഒറ്റക്കിരുന്നു ഭക്ഷണം കഴിക്കുന്നത്? പുരുഷനും ഒറ്റയ്ക്ക് തന്നെ ആണല്ലോ മറുവശത്തു ഭക്ഷണം കഴിക്കുന്നത്? അത്‌ നീ കാണുന്നില്ലേ? നിന്റെ പ്രശ്നം വേറെ ആണ്.. അതിനു പെട്ടെന്ന് പെണ്ണ് കെട്ടിയാൽ മതി
@syamsagar439
@syamsagar439 Жыл бұрын
​@@Abdullah-c8u നിയാണെടാ യഥാർത്ഥ mammadholi
@Abdullah-c8u
@Abdullah-c8u Жыл бұрын
@@syamsagar439 നീയരെന്ന് ബിബിസി ലോകത്ത് കാണിച്ചു
@syamsagar439
@syamsagar439 Жыл бұрын
@@Abdullah-c8u 9വയസുള്ള കുഞ്ഞിനെ റേപ്പ് ചെയ്ത മഹോന്നതാണൊന്നും ഞാൻ ബഹുമാനിക്കുന്നവരുടെ പട്ടികയിലില്ല
@vinaytv3304
@vinaytv3304 Жыл бұрын
താങ്കൾ തന്നെയാണ് സുഹൃത്തേ സമുദായ ആങ്ങള prototype
@sanojkchandran6713
@sanojkchandran6713 Жыл бұрын
മച്ചാനെ പൊളിച്ചു തനി നിറം പുറത്ത് വരട്ടെ
@orion0707
@orion0707 Жыл бұрын
nikhila is correct nigal verdhe vellupikanda
@running_infinite
@running_infinite Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂വാങ്ങിയ കാശിന് പണിയെടുക്കാ എന്നു പറഞ്ഞാൽ ഇതാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nazeema4011
@nazeema4011 Жыл бұрын
hotellil enganaya kazhikkunnathu ? mara kettiyano?
@VISHNU-iu9rb
@VISHNU-iu9rb Жыл бұрын
Tide ന്റെ പരസ്യം മാറി നിൽക്കും 😄
@rdxx6688
@rdxx6688 Жыл бұрын
Islaminte karyam varumbol Media one: choice. Mattulla karyangalil Media one:janadipathya virudham,maanavika virudham...
@abinesh8963
@abinesh8963 Жыл бұрын
Chettanano freedom kodukkuna aa modern family le ammavan...😂
@sujithsn2647
@sujithsn2647 Жыл бұрын
Nalla reethiyil mezhugi 🤓
@midhunmanmadhan4805
@midhunmanmadhan4805 Жыл бұрын
Ok sudu
@shoonakki1257
@shoonakki1257 Жыл бұрын
ഓക്കേ യുക്തിവാദി മൈരാ
@varunsiva2984
@varunsiva2984 Жыл бұрын
തകർത്തു.... 😁 പുരോഗമനം മറ്റുള്ളവരുടെ കാര്യതിൽ പറയാം.... മാധ്യമപ്രവർത്തകൻ സ്വന്തം മതത്തിന്റെ കാര്യം വന്നപോൾ ആവേശം പോയോ...തുല്യത എന്നത് പുരുഷന് ഒപ്പം നില്ക്കുന്നതിൽ അല്ലെ... താങ്കൾകു തുല്യത കാണാൻ കഴിയുന്നില്ലെകിൽ ഇന്നലെ വരെ താങ്കളും ഈ ചാനലും പുരോഗമനം പറഞ്ഞതിൽ വല്ല അർത്ഥം ഉണ്ടോ? എതെകിലും ഒന്നിൽ ഉറച്ചു നിക്ക്
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@amalps8447
@amalps8447 Жыл бұрын
ഇപ്പഴാണ് ഔട്ട്‌ ഓഫ് ഫോക്കസ് ന്റെ ശരിക്കും ഉള്ള മുഖം പുറത്ത് വന്നത്.. ലേറ്റ് ആയാലും തനി കൊണം കാണിച്ചല്ലോ സന്തോഷം 😁😁
@manumadhav3523
@manumadhav3523 Жыл бұрын
കോയ ഏത് കാലത്ത്‌ ആണെന്ന് എല്ലാര്‍ക്കും മനസ്സിലായി 😂😂സ്ത്രീകളെ സ്വന്തമായി ഇരിക്കാൻ അവസരം കൊടുക്കുന്ന വലിയ മനസ്സ്‌ 😅😅😅
@shaibymakkar792
@shaibymakkar792 Жыл бұрын
ഒവ്വ മെൻസസ് ആയ പെണ്ണിനെ ഒരു കറിവേപ്പില പോലും പറിക്കാൻ സമ്മതിക്കാത്ത ഉണ്ണാക്കൻമാരാണ് ഈ മോങ്ങണത്.
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Thante thanda koyayano?
@manumadhav3523
@manumadhav3523 Жыл бұрын
@@AbdulMajeed-jp4vn എന്റെ തന്ത കോയ ആണെങ്കില്‍ ഞാൻ ഇത് പോലെ എഴുതുmo ,നിന്നെ പോലെ ഇപ്പോഴും നേരം വെളുക്കാതെ വ്രണപെട്ട് ഇരിക്കille 🤭
@manumadhav3523
@manumadhav3523 Жыл бұрын
@@shaibymakkar792 ഇപ്പൊ ആരും അങ്ങനെ ചെയ്യാറില്ല പണ്ടു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തിയിട്ടുണ്ട്, അല്ലാതെ നിന്നെ പോലെ periods ആവുമ്പോzhum sexil erpedarilla ,kithabum പിടിച്ചു ഇരുന്നോ 🤣🤣🤣,നിനക്ക് ഒക്കെ സത്ബുദ്ധി വരാൻ ഞാന്‍ dhuva ചെയ്യാം
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@akshay3140
@akshay3140 7 ай бұрын
മോദി ൻ്റെ നാ രീ ശക്തി സ്ത്രീകൾ വിമാനം പറത്തുന്നു. ഞമ്മൻ്റെ പെണ്ണുങ്ങൾ ൻ്റെ അവസ്ഥ😢
@ppm917
@ppm917 Жыл бұрын
അങ്ങനെ ആണെങ്കിൽ സൗദി, അബുദാബി തുടങ്ങിയ രാജ്യങ്ങളുടെ വിമാനങ്ങളിൽ എന്തെ ആണിനും പെണ്ണിനും വേറെ വേറെ ടോയ്‌ലെറ്സ് ഇല്ല ? എന്തെ ആണിനേയും പെണ്ണിനേയും രണ്ടു സ്ഥലത്തു ഇരുത്തി ഭക്ഷണം കൊടുക്കുന്നില്ല ?
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
💯💯
@hibathasneem7807
@hibathasneem7807 Жыл бұрын
Ingane ang nyaayeekarikenda avashyam illa. Njn nerittu kandit ullath aan ningal ee parnja 'segragation'. Njan oru kollam jilla kaari aan. Degree padichath pkshe malappurath aan. Oru friendinte nikahin poyapol panthalil irnn kazhkan poya enne pidch nirthi aanungalkullathan ath avar aan adyam kazhkunnath enn parnju ennit enikum friendsinum kitchenil iruthi aan food thannath. It was offensive and disrespectful. I am also a practicing muslim. Pakshe entee veetil ingane ulla 'segregation ' kanditilla. Ann njnglk adukalayil vech food thannapo njnglkum ellardem kude irunn food kazhkanam enn paryan ulla option undairnilla. I dont believe anyone has it. It was forced and it had become common for them. Avark ath paryan ulla voice polum illa apozhan ellardem kude irnn food kazhkano vendayonn ullath option anenn paryanath. 😂 ente veetil ith vare anungal first sthreekal last ennoru verthiriv undaitilla ath kondavam ann angane kandapo ath ottum accept chyan kazhnyanjath. Pakshe inne vare angane oru option undaitillathavar enth parayaan!
@sigma6205
@sigma6205 Жыл бұрын
You are not a practicing muslim. Aan pen koodicheralukal is not allowed as far as, is there is no other option. Equal timil bakshanam kazikanulla avakashamunde adine verthirivulla seperate areas undavanam. Adallade adukalayilirunne bakshanam kashichadine islamineyo practicing muslimsineyo kuttam paranjitte oru karyollaa.
@hibathasneem7807
@hibathasneem7807 Жыл бұрын
@@sigma6205 you ain't got no right to tell me if im a Muslim or not! You are not the god. I understand my faith in a different way! And I never said anything about getting all mixed up is right. They literally told me men were supposed to have the food first. And i don't understand that! Athre njan parnjitullu. Also njan kuttam parnjath islamineyo muslims neyo alla. Oro aalkarde reethikale aan and ivdthe ee white washingum! Dont claim something is an option when it clearly isnt.
@syamsagar439
@syamsagar439 Жыл бұрын
​@@sigma6205 അങ്ങനുള്ളവർ democracy മാങ്ങാത്തൊലി എന്നൊന്നും മിണ്ടരുത്
@tKtheruler
@tKtheruler Жыл бұрын
വൈറ്റ് വാഷ് 😅😅
@saleeluser7240
@saleeluser7240 Жыл бұрын
ഭക്ഷണം മാത്രമല്ല എല്ലാ കാര്യങ്ങളും പുരുഷന്റെ കൂടെ ആകട്ടെ അതാണല്ലോ തുല്യത
@-Nisr0
@-Nisr0 Жыл бұрын
പുരുഷന്മാർ പിടിപ്പിക്കും എന്നുള്ള സംശയം ഉള്ളത് കൊണ്ട് ആണ് അടുക്കള ഭാഗത്തു ഭക്ഷണം കൊടുക്കുന്നത്!! സ്വാഭാവികം!!!
@saleeluser7240
@saleeluser7240 Жыл бұрын
@@-Nisr0 നിന്റെ വീട്ടിലുള്ളവരെ റോട്ടിൽ ഇരുത്തി കൊടുത്തോടാ
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@-Nisr0ഈ പറയുന്ന നിഖിലയുടെ ഫീൽഡിൽ ആണും പെണ്ണും എങ്ങനെ ആണെന്ന് എല്ലാർക്കും അറിയാം
@-Nisr0
@-Nisr0 Жыл бұрын
@@Abdullah-c8u അതുകൊണ്ട് ആണ് അവർ പറയുന്നത്,,,,. അടുക്കള ഭാഗത്തു ഭക്ഷണം കൊടുക്കുന്നത്,,, പിടിപ്പിക്കും എന്നു ഭയം ഉള്ളത് കൊണ്ടല്ലാതെ മറ്റെന്തു കാരണം ആണുള്ളത്!! അത്‌ സ്ത്രീകളോടുള്ള കരുതൽ ആണ്,,, നല്ലത് അല്ലേ!!!!!😁😁😁🎉🎉
@Abdullah-c8u
@Abdullah-c8u Жыл бұрын
@@-Nisr0 സ്ത്രീകൾക്ക് വീട്ടിനുള്ളിൽ ഞങ്ങൾ പാവം ആണുങ്ങൾ വീടിനു പുറത്ത് വെയിലും കൊണ്ട് ഭക്ഷണം കഴിക്കണം.. ഒരു ആവശ്യം വീട്ടിൽ വന്നാൽ ആണുങ്ങൾക്ക് വീടിന് ഉള്ളിൽ കേറാൻ പോലും പറ്റില്ല മുഴുവൻ സീറ്റും സ്ത്രീകൾ കയ്യെറിയിരിക്കും.. നിന്റെ പ്രശ്നം ഇസ്ലാംഫോബിയ ആണ്.. കഞ്ചാവ് ടീംസ്
@ranjithavineeth2793
@ranjithavineeth2793 Жыл бұрын
Adinu option kodukkunnilalo... Namale direct cheyd avde poi erunne kazhikavu ennalle parayunnad..
@sameelali8947
@sameelali8947 Жыл бұрын
ഇത് അങ്ങനെയല്ല സഹോ.. സ്ത്രീകൾക്ക് മാത്രം ഒരിടം വേണമെങ്കിൽ അങ്ങനെ ആവാം.. പക്ഷേ സ്ത്രീകളും പുരുഷന്മാർക്കും ഇരുന്നു ഭക്ഷണം കഴിക്കാൻ ഒരു പൊതു ഇടം വേണം.. അല്ലാതെ നിർബന്ധിതമായി ഒരു ഭാഗം ഉണ്ടാക്കി അവിടെ ആയിരിക്കണം സ്ത്രീ എന്ന അലിഖിത സാമൂഹിക നിയമത്തെ കുറിച്ചാണ് നിഖില പറഞ്ഞത്.. 😂
@-Nisr0
@-Nisr0 Жыл бұрын
കണ്ണൂരിൽ ഉള്ള മുസ്‌ലിം വിവാഹത്തിന് സ്ത്രീകൾക്ക് അടുക്കള ഭാഗത്തു മാത്രമേ ഭക്ഷണം കൊടുക്കുകയുള്ളു,,, എന്നാണ് ആണ് കുട്ടി പറഞ്ഞത്!!!! പുരുഷന്മായി ഇടകലർന്നിരിക്കുമ്പോ സണ്ണിത്തൊലി വെട്ടിയ പുരുഷന്മാർ പിടിപ്പിക്കും എന്ന വീശ്വാസത്താലോ ബോധ്യത്തലോ ആയിരിക്കും അങ്ങനെ പറഞ്ഞത്!!! സ്വാഭാവികം!!😁😁😁❤❤❤
@shoonakki1257
@shoonakki1257 Жыл бұрын
സിനിമ നടിമാർക്ക് തൊലി കളഞ്ഞ കുണ്ണയാണ് ഇഷ്ടം അതാണ് വായയിൽ വെച്ച് ഊമ്പാൻ രസം
@shoonakki1257
@shoonakki1257 Жыл бұрын
നിന്റെ അമ്മന്റെ പൂറ്റിലെ ചിരിയാണെല്ലോ യുക്തിവാദി മൈരാ 😂😂😂😂😂❤❤❤❤
@rashidcp4504
@rashidcp4504 Жыл бұрын
നിന്റെ വീട്ടിലെ കാര്യം ഇവിടെ വിളമ്പണ്ട....
@-Nisr0
@-Nisr0 Жыл бұрын
@@rashidcp4504 അപ്പൊ താങ്കൾ പറയു!! എന്ത് കാരണത്താൽ ആണ് അങ്ങനെ വേർതിരിച്ചു ഭക്ഷണം നൽകുന്നത്!!? ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!!😁😁😁
@safeersadar2432
@safeersadar2432 Жыл бұрын
@@-Nisr0 ath kannooril mathram alla mikka ulla idangalilum ith pathivaan. Islamil ellathilum paridikalum niyamangalum ondd. Eg: urangan kidakkunnathil, bhakshanam kazhikkunnathil, vellam kudikkunnathil, kulikkunnathil, nadakkunnathil, mattullavarode perumaarunnathil, parentsinode perumaarunnathil angane manushyajeevithavumaayi bandhapetta ellakaryangalilum Athilonnan anungalum pennungalum koodi cherunnathil ullath. Ithil paridikal paranjittundd. But kitchenil thanne bakshanam kodukkanam enn paranjittilla. Avarkk ok ayittulla allenkil avar mathramulla sthalangalil soukaryam orukkanam, allenkil purushanmaar kazhich maarikoduthal avida sthreekalkk bhakshanam kodukkam, athumallenkil purushanmar adukkalayil irunnu bhakashanam kazhikkatte sthreekal veedin muttatho, hallilo irunnu kazhikkatte. But thammil idakalarathe irikkanam athre ullu. Islamil ulla vidivilakkukal anusarikkunnavaran vishosikal so ath ok ayittullavarkk athil vishosikkam illathavarkk avarkk nthano ishttamullath ath cheythukollatte😊 ellarudem ullil nanma unddayal mathy💕
@HamT249
@HamT249 Жыл бұрын
Mediaone shows their right culture / true colour when their religion gets criticised. 🤭
@vijinvettipura3539
@vijinvettipura3539 Жыл бұрын
എന്താണ് മാഷേ ഈ വാല്യൂ സിസ്റ്റം സ്ത്രീകൾ ഒരുമിച്ചു ഇരിന്നു ഭക്ഷണം കഴിക്കട്ടെ അങ്ങനെ ശീലിക്കട്ടെ സ്ത്രീകൾ ഒരുമിച്ച് ഇരുന്നു ഫുഡ്‌ കഴിക്കാൻ ഇഷ്ടപ്പെടാത്തത് മാതാതീത അടിമത്തം ആണ് അത് അവരുടെ ഉപഭോക മനസ്സിൽ ഉള്ള തെറ്റ് ധാരണ ആണ്
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@Abdullah-c8u
@Abdullah-c8u Жыл бұрын
നിഖിലയുടെ സിനിമ ഫീൽഡിൽ ആണും പെണ്ണും ഒരുമിച്ചിരുന്നു എവിടെ വരെ എത്തി കാര്യങ്ങൾ? നിങ്ങളുടെ പെണ്ണുങ്ങളുടെ നാളത്തെ അവസ്ഥയും ഇങ്ങനെ തന്നെ.. ആണായിട്ട് ജനിച്ചാൽ പോരാ..
@vijinvettipura3539
@vijinvettipura3539 Жыл бұрын
അതിന് ഇപ്പൊ എന്ത് സംഭവിച്ചു സുഹൃത്തേ....?
@Vaastavta
@Vaastavta 2 ай бұрын
ഞമ്മൻ്റെ കാര്യം വരുമ്പോൾ ചോയ്സ്! മറ്റുള്ളവരുടെ കാര്യം വരുമ്പോൾ പുരോഗമന വിരുദ്ധം.. പതുക്കെ കൂവടാ നീലകുറുക്കാ.. 😂
@Leo_savage
@Leo_savage Жыл бұрын
Mithamaya nirakkil paint adich kodukkunathanu❤❤
@devayaniea6609
@devayaniea6609 Жыл бұрын
Good, absolutely right said, inganeyavanam presentation, ithavanam madyama pravarthanam, vangikkunna salary kke joli cheyyuka ennokke paranjal ithanu, chardichathum poranjittu athangittu tharayilittu mezhukukayanallo media one
@ibruibroos8662
@ibruibroos8662 Жыл бұрын
ബസ്സ് ട്രെയിൻ കോളേജ് എവിടെയെല്ലാം സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്‌ അതൊന്നും പ്രശ്നമല്ല ഇത് മാത്രം ആണ് പ്രശ്നം അതാണ് നിങ്ങളുടെ പ്രശ്നം അവർ ഇരുന്നാലും തല മറച്ചാലും അവർ ബിരിയാണി തിന്നാലും എല്ലാം നിങ്ങൾക്ക് പ്രശ്നം അത് നിങ്ങളുടെ കുഴപ്പം
@sebathomas3529
@sebathomas3529 Жыл бұрын
Enthu vada ee parayunne, streeku purushante koode irunnu kazhikanamenkil choice undo?
@MARAR_WHAT-TO-DO
@MARAR_WHAT-TO-DO Жыл бұрын
Valachodikkal, Vella pooshal nnayi express avunna polea
@psccoachingbyjithu1031
@psccoachingbyjithu1031 Жыл бұрын
Wrong is always wrong
@vertex1974
@vertex1974 Жыл бұрын
എനി മുതൽ ട്രെയിനിൽ സ്ത്രീകൾക്ക് പ്രത്യേക കമ്പാർട്ട്മെൻ്റ്റ് വേണ്ട😂😂 എല്ലാവർക്കും ഒന്നിച്ചിരിക്കാം😂😂... സ്ത്രീകളുടെ കമ്പാർട്ട് മെൻ്റിൽ എത്ര തിരക്കുണ്ടായാലും ചില സ്ത്രീകൾ സ്ത്രീകളുടെ കമ്പാർട്ട് മെൻ്റിലെ കയറൂ.. അത് അവരുടെ ഇഷ്ടമാണ്...
@jimjoy6387
@jimjoy6387 Жыл бұрын
വേർതിരിവ് വിവേചനത്തിന്റെ അടിസ്ഥാനമാണ്. ദയവായി ഈ ഘടകങ്ങൾ മനസ്സിലാക്കുക. That's history broooo
@k.m.kerala3116
@k.m.kerala3116 Жыл бұрын
അവരുടെ താല്പര്യം അനുസരിച്ച് എവിടേയും ഇരുന്നു കഴിക്കാം .നിർബന്ധ ബുദ്ധി പാടില്ലെന്നേയുള്ളൂ.കഴിച്ചാൽ അത് പക്ക വെഭിചാരം ആണെന്ന് പറയാതിരുന്നാൽ മതി
@mohammedsaidlove
@mohammedsaidlove Жыл бұрын
White wash annanmaar.. 😋
@VishnuRaj-gy1lt
@VishnuRaj-gy1lt 9 ай бұрын
One of the best iruttal so far
@godbutcher164
@godbutcher164 6 ай бұрын
അപാരം തന്നെ അണ്ണാ നിങ്ങൾ എപ്പഡി ഡാ🙌
@vishnutl8425
@vishnutl8425 Жыл бұрын
സ്വന്തം ഭര്ത്താവിന്റെ മോന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കാതെ ഒരു ഉമ്മയും ഉണ്ടാകില്ല . എന്റെ നാട്ടിൽ ഒക്കെ അങ്ങനെ ആണ് മാമാ ചാനലിന്റെ ഇരട്ടതാപ്പ് വ്യത്യമായി
@Matrix3-hi4qm
@Matrix3-hi4qm Жыл бұрын
Kannur veere religions ulla aaalukalum kalayam kayikkunnundu
@dream_moon7
@dream_moon7 Жыл бұрын
Bharyyum bharathavum orumich oru kalyanathin poyal, randu perum seperate aayitt irikkanm ennano parayunnee
@Rebel_Star-w2n
@Rebel_Star-w2n Жыл бұрын
😢😢ആണുങ്ങൾ തീരുമാനിക്കുന്നതാണ് ഇവരുടെ മതത്തിലെ സ്ത്രീകളുടെ ചോയ്സ്😂😂😂
@Matrix3-hi4qm
@Matrix3-hi4qm Жыл бұрын
Irutham matram allla mr. Kalyana veetil frontiloode streikalk preveshanam illa Nikila parajath 200% satyam matram
@jespinantony4843
@jespinantony4843 Жыл бұрын
Velupikal at peak😂😂
@rijk3847
@rijk3847 Жыл бұрын
Kurachu standard Ulla parupadi ayirunnu ith.. ingane adapadhikkum ennu karuthi illa...
@muhammedunais2952
@muhammedunais2952 Жыл бұрын
😂😂😂 വെളുപ്പിക്കൽ
@muruganvarumugan7811
@muruganvarumugan7811 Жыл бұрын
6 noottaandilninnum vandi purappettilla ithuvarey
@rockscissors6822
@rockscissors6822 Жыл бұрын
ചൊവ്വാ ദോഷം പറഞ്ഞു കെട്ടാ ചരക്കായി 48 വയസ്സ് കഴിഞ്ഞ നിന്റെ മൂത്തയുടെ കല്യാണം കഴിഞ്ഞോ .. 🙄
@a.run143
@a.run143 Жыл бұрын
Media one ന്റെ നവോത്ഥനം 😅
@amaldeves5839
@amaldeves5839 Жыл бұрын
അയ് ശെരി
@Myistake
@Myistake Жыл бұрын
ഞങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നി ങ്ങളും കഴിക്കണ്ട എന്ന് പറയുന്ന രാജ്യങ്ങൾ പോലും ഒണ്ട് Mr.
@capt.suresh4708
@capt.suresh4708 Жыл бұрын
ഇങ്ങനെ വെളുപ്പിച്ചു മീഡിയ one ചാനലിന്റെ തനിക്കൊണം കാണിക്കല്ലേ സൈമ 😌😌
@ajaykkuruvila9448
@ajaykkuruvila9448 Жыл бұрын
നല്ല വിവേകമുള്ള ബുദ്ധിജീവി
@Nj01993
@Nj01993 Жыл бұрын
Choice from burkha to stoning women its a choice
@VAISHNAVAM
@VAISHNAVAM Жыл бұрын
എന്തൊരു ന്യായീകരണം നമിച്ചു
@Adwinnavikan
@Adwinnavikan Жыл бұрын
Kurachu koodi neetti adikku velukkatte😂
@Harilal916
@Harilal916 Жыл бұрын
segregation vivechanam thane annu, ishtam ullavar ishtam ulladth irun kayikatte but segregation vivechanam thane annu yathoru samasyam ila
@bijeshmb4179
@bijeshmb4179 Жыл бұрын
വിവരമുണ്ടായിട്ട് കാര്യമില്ല സഹോ പറയുന്ന കാര്യങ്ങൾ വ്യക്തമായും ധൈര്യമായും പറയുക. ചുമ്മാ ഒരു മാതിരി ആന വന്നിടത്തെ വർത്തമാനം പറയാതെ
@laglorialafenishmai
@laglorialafenishmai Жыл бұрын
Commentsil hatred nannai kanund. It's getting worse these days. As he said it's choice of nikhila, it's a choice of religious individual. Acceptance aan vedath ellatilum commentolkalde values mattulavril adichepikund matram endha😂!!?
@nivniv2418
@nivniv2418 Жыл бұрын
It's not only siting separate.. they put curtain in between.. why?? And If it is in case of rich.. and celebrity people.. you can't see this.. what is the meaning of it.. if any lady asked to sit with men for having food.. do they allow... Don't glorify the 16th century .. bulshit things this is 21at century....
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@nivniv2418ആണുങ്ങളും ഒറ്റയ്ക്ക് ആണല്ലോ അവിടെ കഴിക്കുന്നത്? അത്‌ കാണുന്നില്ലേ? അപ്പൊ നിന്റെ കുഴപ്പം വേറെ ആണ്.. നിന്റെ ഭാര്യ നിന്നെ നല്ലോണം സൂക്ഷിക്കണം
@Abdullah-c8u
@Abdullah-c8u Жыл бұрын
​@@nivniv2418നിഖിലയുടെ സിനിമ ഫീൽഡിൽ ആണും പെണ്ണും ഒരുമിച്ചിരുന്നു എവിടെ വരെ എത്തി കാര്യങ്ങൾ?
@spb2186
@spb2186 Жыл бұрын
enthonnade
@ignatiousvincent8381
@ignatiousvincent8381 Жыл бұрын
Kashtam thanne evanteyokke avastha Nanamilledo....
@mts23188
@mts23188 2 ай бұрын
Nikhilaj ishtam ullad pole aval jeevikkat, baki ullavark ishtamullad pole avarum jeevikkat, commentolikalude karachil kanda thonum avande okke veetil ullavare anenn, kashtam
@Midhun-bv9wq
@Midhun-bv9wq Жыл бұрын
Media one💚💚💚💚 ഇങ്ങള് ഇണ്ട് ട്ടോ 🤣
@8943928636
@8943928636 Жыл бұрын
I am From Kannur . As per me what I know which I have been seeing from last 26 year's. If the house which have space for accommodating separate for men and women . they will go like that other wise both are having at same space . Mainly it depends whether they are ready to sit open with other's . ( auditorium & house with small open Space) they are sitting with other's
@8943928636
@8943928636 Жыл бұрын
Even when our house is having any function firstly we ask women or Ladies from our house that they need separate space or not . This is where now also I have seen most Ladies are not open that much to sit with other's and eat
@lj4daniel70
@lj4daniel70 Жыл бұрын
Ynte suhurthe avr angne parayunne...kunj praayam thott angne cheyth cheyth avr angen aayi pooyathaa...ath orikilum avrde freedom opinion alla, avr angne aakiyath kondu aaahnu....
@statusmoviecutz808
@statusmoviecutz808 Жыл бұрын
😂😂😂😂😂😂mathi mathi velupich velupich.....
@DrUK93
@DrUK93 Жыл бұрын
Ah pasht e nyayeekaranam onnu Sabarimala issue il kandilalo 😂
@mediarecords4356
@mediarecords4356 Жыл бұрын
ഈ വിഷയം എടുത്ത് നിരങ്ങി മെഴുകിയ വഴി media one നോടുള്ള മതിപ്പും പോയി...... journalist ൻ്റ തനി നിറവും വെക്തമായി... ഈ പണി ഇല്ലെങ്കിലും മത പ്രെഭാ ഷകൻ ആയിടാലും ജീവിക്കാം... keep it up bro
@fridaymatineee7896
@fridaymatineee7896 Жыл бұрын
എന്തു കോപ്പ് വർത്താനം ആണ് ഹേ. മിക്സ്‌ ആക്കിയാ എന്താ പ്രശ്നം. ഫാമിലിയായി കല്യാണത്തിന് പോയി കുട്ടികളും മക്കളും ഭാര്യയെ കൂട്ടി ഒന്നിച്ചിരുന്നു കഴിക്കുന്നതിൽ അല്ലെ സുഖം.
@hilartube3606
@hilartube3606 Жыл бұрын
bassil strekalke seet andinane samvaranam cheythate
@amalbabu4730
@amalbabu4730 Жыл бұрын
Ayseri appo sthreekalk matti iruthi food kodukkunnath avarkulla samvaranam aayirunnalle😂😂 angane aanenkil bakki ullath ellam general seat aayirukumallo avde sthreekalkkum irikkam 😂😂
@greeshmas9204
@greeshmas9204 Жыл бұрын
Enth manoharamayitta veluppikkunne....kashtam thanne😂😂😂
@Escanorsataru
@Escanorsataru Жыл бұрын
Dawoode, taliban wants to know your location so that they can get study class from you😂😂
@sayyidfahadjeelani6161
@sayyidfahadjeelani6161 Жыл бұрын
കമൻ്റ് ഓളികളെ നടു റോഡിൽ വ്യഭിചരിക്കുന്നത് പുരോഗമനപരം എന്ന് പറഞ്ഞാലും അംഗീകരിക്കേണ്ടി വരുമല്ലോ ? സ്വതന്ത്രം എന്നാൽ അഴിച്ചിടൽ എന്നത് പോലെ ഉടുക്കലുമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയാത്തത് എന്താ ?
@Existence-of-Gods
@Existence-of-Gods 4 ай бұрын
എന്റെ ദാവൂദേ നിന്റെ ഭാര്യയുടെ അവസ്ഥ പരിതാപകരം ആയിരിക്കും.
@vmpatteri
@vmpatteri 2 ай бұрын
Ejjathi moyandan
@Sajikamalam
@Sajikamalam Жыл бұрын
ആഹാ... കൊള്ളാലോ കളി 😂😂😂😂
@ismayiliritty4324
@ismayiliritty4324 5 ай бұрын
Aanum.pennum.mixayi.nadakkanamenne.pareyunnavare.thanne.peedanam.nadannal.nilavilikkum
@pooxha
@pooxha Жыл бұрын
ഉളുപ്പില്ലാത team🤣🤣
@drdr3919
@drdr3919 Жыл бұрын
saadhaarana kaanunna aaa mathetharathwam thenju poyalle
@Linto750
@Linto750 2 ай бұрын
What a wonderful value system 😂
@arunbthomas5741
@arunbthomas5741 Жыл бұрын
അത് അങ്ങനെ അല്ലെ വരൂ media one അല്ലെ....എഴിച്ചു പോടോ🙃
@mts23188
@mts23188 2 ай бұрын
Nan oru sthree anu enik idanu ishtam, ende madam enne adichelppichilla, ennalum enik sthreekalude koode kalapila parann food kazhikkan anu ishtam, adoru vibe anu, endinanu modern natukar enna labelil comment boxil vann baki ullavrde ishtathe kurich parayunnad, this is very cheap
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
ഇതിനൊക്കെ വരുന്ന തലമുറ പ്രതികരിക്കും. അങ്ങനെയൊരു തലമുറ സ്വന്തം സമൂഹത്തിൽ തന്നെ വളർന്നു വരുന്നുണ്ട്
@ManojKumar-nh8gw
@ManojKumar-nh8gw Жыл бұрын
Sabarimalayil ethonnum kandillollo.... Ulluppu leashan venam
@mrjoker1303
@mrjoker1303 Жыл бұрын
സമ്മതിക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ, അതുപോലെ തന്നെ അല്ലെ ഭക്ഷണ കാര്യവും ഇഷ്ടം ഉള്ളവർ കഴികട്ടെ അല്ലാതെ ഞങ്ങൾ അറക്കും എല്ലാവരും കഴിക്കും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ തന്നെ ആണോ മീഡിയ one പറഞ്ഞത്? 😅😅
@rnotes8036
@rnotes8036 Жыл бұрын
Separate but equal alle Daud🤣🤣🤣🤣🤣America yilum pandu ingana aayirunnu
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 3,7 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН