കേരളത്തിന്റെ ഭാഷ നന്നായിസംസാരിക്കുന്ന രണ്ട് നല്ല UAE മക്കൾ നന്നായിരിക്കട്ടെ
@aravindann25817 ай бұрын
എന്റെ 30, വർഷത്തെ ഗൾഫ് ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. രണ്ട് സഹോദരിമാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. Thank You
@AbdulRasheed-pc3mt11 ай бұрын
നിഷ്കളങ്കരായ രണ്ട് സഹോദരിമാർ... നാഥൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤
@kamarjahanabdulrasheed60835 ай бұрын
Aameen aameen yarabhal aalameen
@noushadmnmuhamad573911 ай бұрын
ആ ലാസ്റ്റ് വാക്ക് ഈ സ്നേഹം എപ്പപ്പോളും ഉണ്ടാകണം ❤❤❤❤👌👌👌
@nurhudamadeena323411 ай бұрын
അന്ന് ഞാനിട്ട കമന്റ് ഇതിൽ പ്രതിപാദിച്ചതിൽ എന്റെ പേരിലും കോങ്ങാട് പഞ്ചായത്തിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു
@faisykhaleefa871411 ай бұрын
😂
@Hajara.T-cr7hx11 ай бұрын
😂
@munavvarmp41511 ай бұрын
😂👍
@muhammedchemmad53875 ай бұрын
😂😂
@petube367511 ай бұрын
നിങ്ങൾ ഇങ്ങനെ മലയാളം സംസാരിക്കുമ്പോൾ ഞങ്ങൾ അത് ആശ്ചര്യത്തോടെ ആസ്വദിക്കുന്നു… 👌
@sandeepkallidil926011 ай бұрын
എമിറാത്തികൾ എന്ന് കേൾക്കുമ്പോ പേടി ആയിരുന്നു മുൻപ്... ഇവരെ കണ്ടപ്പോ നമ്മളെകളും വളരെ cute ആണലോ ഇവർ എന്ന് തോന്നുന്നു 😍
@sulfikkersulfikker659511 ай бұрын
നുമ്മ പ്രവാസികൾക്ക് വളരെ ഇഷ്ടം ആണ് GCC യിൽ ഉള്ളവർ മലയാളം സംസാരിക്കാൻ ശ്രമിക്കുന്നത് സ്നേഹം മാത്രം നൂറ & മറിയം ❤️❤️
@faisalsalmu11 ай бұрын
ഈ സ്നേഹം എപ്പോഴും ഉണ്ടാവണം 😂😂 മലയാളി പൊക്കി താഴെ ഇടുമെന്ന് അവർക്കും അറിയാം 😅 നിങ്ങൾ ഞങ്ങളുടെ മുത്തുമണികൾ ആണ്. അതുണ്ടാവില്ല
@ummerbp780611 ай бұрын
🤣🤣🤣
@jayaprakashn4522 ай бұрын
കേരളത്തില്‍ ജയിക്കതേ പോയ മലയാളത്തിന്റെ സ്വന്തം മക്കള്‍ ❤❤❤.. അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും 🎉🎉🎉...
@JK30311 ай бұрын
അറബി പഠിക്കാൻ ആഗ്രഹം ഉള്ള മലയാളികൾക്ക് എളുപ്പത്തിൽ അറബി പഠിപ്പിക്കാൻ ഇവർക്കു കഴിയും
@methaar11 ай бұрын
.. ഈ സ്നേഹം എപ്പോഴും ഉണ്ടാവും..... ❤️
@vinodv445911 ай бұрын
നിങ്ങൾക്ക് കഴിയുമെങ്കിൽ പാവങ്ങളായ കഴിവുള്ള മലയാളി ജോലിക്കാരെ ജോലിക്കെടുക .., കാരണം മലയാളിയാണ് മലയാളിയെ കരയിപ്പിക്കുന്നത്.... ഒരാളെയെങ്കിലും നിങ്ങൾ രക്ഷപ്പെടുത്തിയാൽ അവരുടെ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാകും..., നിങ്ങളുടെ വലിയ മനസ്സിന് നന്ദി.....,. നിങ്ങളെ ഇന്റർവ്യൂ എടുക്കുന്ന മലയാളികളെയും സൂക്ഷിക്കുക....
@shada.v346 ай бұрын
ഇതുപോലെ പാട്ടു പാടാൻ അറിയാത്ത ഒരുപാട് മലയാളികൾ ഇപ്പോഴും ഉണ്ട് ❤
@Inovasy_tech11 ай бұрын
ഒരിക്കല് flight ഇല നിന്നു ഇറങ്ങി ഇമിഗ്രേഷൻ counter ല് ചെന്നു passport കൊടുത്തു, അവിടെ ഇരിക്കുന്ന പെൺകുട്ടി എന്നോടു എന്തോ ചോദിച്ചു, ഞാൻ വിസ സംബന്ധം ആയ എന്തോ പ്രശ്നം ആണ് എന്ന് വിചാരിച്ചു ,സത്യം പറഞ്ഞാ ഞാൻ കേട്ടില്ല, പിന്നെ അവർ ശബ്ദം ഉയർത്തി ചോദിച്ചു " ചേട്ടാ നാട്ടില് മഴ ഉണ്ടൂന്ന് RAK Bank ല് ഓര് കുട്ടി ഉണ്ടായിരുന്ന, ഇവരെ പോലേ perfect അല്ലെങ്കിലും മലയാളം നന്നായി പറയും.
@aboobackerkalappattil622411 ай бұрын
നന്നായി മക്കളെ, ഞങ്ങളെ നെഞ്ചിലേറ്റിയ ആ മനസ്സുകൾക്ക് എങ്ങിനെ നന്ദി പറയും ? ഒരു പാട് സന്തോഷം തോന്നുന്നു. Jazakkallah khair❤
@nasserindia754511 ай бұрын
യുഎഇയുടെ മുത്തുമണികൾ ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ 😊😊😊
@ameenalchembirikki51211 ай бұрын
Huge respect to those Emiratis. Proud to be a Mallu!
@aboobackerpoothrodi25211 ай бұрын
ഈസ്നേഹം അതിലുപരി ഇന്ത്യ യു. എ. ഇ. ബന്ധം അല്ലാഹു എന്നും നിലനിർത്തട്ടെ. ആമീൻ. നിങ്ങൾക്കും കുടുംബത്തിനും എന്നും ഐ ശ്വര്യം പ്രധാനം നൽകട്ടെ. ആമീൻ. നിങ്ങളെ മലയാളം പഠിപ്പിച്ചആ കുടുംബത്തിന്ന് ഒരായിരം നന്ദി 👍🏻
@Asifizaan10 ай бұрын
ആ ടോൺ വരെ perfect.. ഈ സ്നേഹം എപ്പോഴും ഉണ്ടാവണം😂❤
@safarshihab74414 ай бұрын
രണ്ടാളും അടിപൊളി ആണ്❤️❤️
@qasimikvlm707911 ай бұрын
മലയാളികൾ ഒന്നങ്കം നിങ്ങളെ ചേർത്ത് പിടിക്കുന്നു ❤
@v.a.backer611411 ай бұрын
നല്ല മലയാളവും മേമ്പൊടിയായി കുറേശ്ശെ ഇംഗ്ലീഷും സംസാരിക്കുന്ന അൽപ്പം പോലും ജാഡയും അഹങ്കാരവും ഇല്ലാത്ത രണ്ട് UAE സഹോദരികൾ ... ദൈവം തമ്പുരാൻ അവർക്കും അവരുടെ നാടിനും എന്നുമെന്നും ഐശ്വര്യം പ്രധാനം ചെയ്യട്ടെ......❤️🤲🤲❤️
@skyland011 ай бұрын
അടുത്ത തവണ കേരളത്തിൽ ഇവർക്ക് വോട്ട് ചെയ്യാൻ അനുമതി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@jubiteacher225911 ай бұрын
Very good All are humans We made boundaries No differences between you and us So keep it always Love you dears God bless all❤
My heartiest congratulations to sister noora and Mariam is trying to show the world how human beings should enjoy the beautiful moments of life.
@rathishkumar296611 ай бұрын
They are like our family, love u both❤
@kca709410 ай бұрын
ഭയങ്കര മാണ് സമ്മതിച്ചു
@sumayyap34211 ай бұрын
ഇവരോട് നേരിട്ട് സംസാരിക്കാൻ തോന്നുന്നു masha allah🥰🥰🥰
@munnabby921511 ай бұрын
ഇനി നിങ്ങള്‍ ഞങ്ങൾക്ക് മലയാളികള്‍ തന്നെ ആണ്....❤❤
@ammuthrikkakara282411 ай бұрын
തീർച്ചയായിട്ടും ഈ സ്നേഹം എപ്പോഴും ഉണ്ടാകും
@babupa763310 ай бұрын
കോഴിക്കോടൻ മലയാളം ഇങ്ങനെ അല്ലല്ലോ. ഇതിപ്പോ മത്യ കേരള ത്തിലെ മലയാളം ആണല്ലോ. എന്തായാലും രണ്ട് പേരെയും മലയാളികൾക്ക് ഒത്തിരി ഇഷ്ട്ടം ആയി. 👍🏻👍🏻👍🏻 good luck
@Hk-wj8zi11 ай бұрын
ഇനിയും ഇവരുടെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു....
@babupa76338 ай бұрын
ആലപ്പുഴ യിൽ നിന്നുള്ള ഒരു ഫാമിലി യാണ് ചെറുപ്പം മുതൽ ഇവരുടെ വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്നത്
@gunalan494910 ай бұрын
I watch this video from Tamilnadu, a tamizhian. I understand Malayalam very much. I appriciate both these kidz. Feel at home. God bless you all.❤❤❤
@allinone4u84911 ай бұрын
Aa last the dialogue polichu😂😅 Ee sneham eppolum undaavanam😂😄 Insha allah ❤🎉👏👍🫂🤝
@goodspirit574711 ай бұрын
Polichi alla, polichu
@allinone4u84911 ай бұрын
മാറ്റീട്ടുണ്ട് 😄👍🏼
@baijuchakrapani169410 ай бұрын
എത്ര നിഷ്കളങ്കമായിട്ടാണ് ഈ മക്കൾ സംസാരിക്കുന്നത് എനിക്ക് പറയാനുള്ളത് നിങ്ങൾ തമ്മിൽ ഒരിക്കലും പിരിയരുത്
@predictable711 ай бұрын
6:27നോർത്ത് കൊറിയയിൽ മലയാളി ഇല്ലാ എന്ന് പറഞ്ഞപ്പോൾ അവിടെയും കാണും നമ്മൾ അറിയുന്നില്ലല്ലോ.. തഗ് 😂 മലയാളം പറയുക മാത്രമല്ല മലയാളികളെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് 😃
@renjithparameswaran658511 ай бұрын
നല്ല സുന്ദരികുട്ടികൾ
@goodspirit574711 ай бұрын
മേത്തച്ഛികൾ 😋😋
@noushadmnmuhamad573911 ай бұрын
മാഷാ അള്ളാഹ് ❤❤❤👌👌
@madhuv964611 ай бұрын
നൂറ മറിയാ supper ❤❤❤❤
@mylifemyfamliy383611 ай бұрын
ഒന്ന് മനസിലായി നിങ്ങളുടെ house ഡ്രൈവർ നമ്മളെ കാസറഗോഡ്കാരല്ല so ഇത്ര കൃർ കൃർ കൃത്യമായി നമ്മളെ കാസറഗോഡ്കാർ മലയാളം പറയാറുമില്ല... നൂറക് പെട്ടന്ന് ഓർമ വന്ന കാസറഗോഡ് ജില്ലയെ സമ്മതിച്ചു..👏 കേരളത്തിൽ കാസറഗോഡ് ഭാഗത്തു ഇങ്ങനെയുള്ള സ്ത്രീകൾ ഒരുപാടുണ്ട്,എന്ന് വെച്ച് സൗന്ദര്യ കുറവുള്ളവരല്ല ബാക്കിയുള്ള ജില്ലയിൽ സ്ത്രീകൾ..🙏
@Thwa_yyib11 ай бұрын
Pacha thoppiye ippol kaanarillallo evide yaan?
@abubaker959811 ай бұрын
നല്ല 2 മുത്തുകൾ
@goodspirit574711 ай бұрын
കാമൻ അല്ലെ നീ
@abubaker959811 ай бұрын
അതെ
@ashikck443611 ай бұрын
How you know kasaragod…? Love from kasaragod ❤
@ninjamanster109211 ай бұрын
Love you looads You both are great humble humans with great intelligence. We are soooo proud of u You are our family God bless u in abundance with prosperity. U both deserve lots of goodness
@zainudheenz77535 ай бұрын
ماشاء الله تبارك الله 💐
@Shayaankaichas11 ай бұрын
സത്യം പറഞ്ഞാൽ ഇവരുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു
@laijulaiju10 ай бұрын
Weoee great me also in uae really happy to see vedio excellent.
@think0you11 ай бұрын
കുവൈറ്റിൽ ഒരു ടീവി ചാനലിൽ ഇതു പോലെ ഒരാളുണ്ട്, അവർ നന്നായി മലയാളം പറയും,
@mohammedrafeequeparedath123911 ай бұрын
അവരുടെ മാതാവ് മലയാളിയാണ്. കോഴിക്കോട് സ്വദേശിനി. ഇവർക്ക് അങ്ങിനെ ഒരു പാരമ്പര്യം ഇല്ല. അതാണ് വിത്യാസം
@sayyiduzamman317611 ай бұрын
Maria
@GreeneryInfo6 ай бұрын
Great humble exchange of realistic culture
@abdullapb523011 ай бұрын
All the best സ്നേഹം കൂടെയുണ്ട്.
@bhaskarpaleri30726 ай бұрын
We are very proud of you
@mohammedfasil536911 ай бұрын
Very nice personalities Keep it up 😊
@mehroofs852411 ай бұрын
تحياتي من العيمان ارمس عربي وان مليالى احب العرب أيدنا رب العالمين 🌹🌹
@aradhanallcaradhanallc265011 ай бұрын
അൽ മല്ലൂസ്. All the best
@rafeequepkb11 ай бұрын
UAE yil evideyaanu ningal.. Roadil vechenkilum kaanaalo
@peter3676911 ай бұрын
പൊളിച്ചു ❤
@shihabsafasafa292911 ай бұрын
അടിപൊളി ❤
@bhuvanchandran743811 ай бұрын
Very good..very good
@jeeninanjohn967211 ай бұрын
Nice interview
@MohanKumar-hf5gz2 ай бұрын
May almighty God bless both of them abundantly 🙏
@jaspopjas11 ай бұрын
നൂറയുടെ ചിരി പൊളിയാ 😘
@Zakariya-xi3leАй бұрын
Sooper❤❤❤
@sirajudheencm543311 ай бұрын
സൂപ്പർ 👍👍👍
@shereefp249211 ай бұрын
All the best mariya, noora
@AJITHPJ1811 ай бұрын
Noora is more malayali than myself 😅😅
@NasNas91311 ай бұрын
Spoken Arabic cheyyuuu will be helpfull dearss❤
@JayeshCleatus3 ай бұрын
Noora ❤ you are the best
@aboobakkarmangalore625411 ай бұрын
Masha Allah alhamdulilla ❤sister 👌🏾 ❤
@HarisTp-xu4ue11 ай бұрын
Maa shaa allah ❤️
@hakeenshaju536011 ай бұрын
Emarati sisters ✌️😍😍
@ashrafashrafpullara770811 ай бұрын
Masha Allah malayalam sarikk samsarikunnu 🌹🌹🌹🌹🌹👍
@saleemkallayiramapurammpm288011 ай бұрын
Supported 👍👍 ❤
@shibilshan470311 ай бұрын
മറിയം പൊളിയാണ് 🥰
@goodspirit574711 ай бұрын
പൂറൻ
@fazilahameed872311 ай бұрын
hugs and love from Washington malloo
@sheebaa27053 ай бұрын
Sister s varumo ante Nadu pathanapuram vannal kanamayirunnu koode Gandhi bhavan koody kanam
@hassankunhimtc961811 ай бұрын
Very nice. Both of you are welcome to kannur, near kannur medical college, pariyaram as our special guests.
@faabsameer661111 ай бұрын
Masha Allah love you both ❤
@Noushad-x3g11 ай бұрын
North കൊറിയേയിൽ കാസര്കോട്ടെ എന്റെ അമ്മാവൻ ഉണ്ട് സുഹൃത്തേ 😂
@goodspirit574711 ай бұрын
വളി
@ashrafpmasuru61711 ай бұрын
Avasanathe vaak ❤
@arvailankara11 ай бұрын
What about giving them an opportunity to act in one of the upcoming Malayalam movies? I guess, they could do pretty well,a cameo role at least.🎉❤