എനിക്ക് ഒരു പാട് ഇംഗ്ലീഷ് പഠിക്കാൻ സഹായിച്ച teacher...thaanks teacher ഞാൻ ഗൾഫിൽ ആണ് .. കേരളത്തിൽ എടുത്തു തരുന്ന no 1 ക്ലാസ്സ് ആണ് .
@noufalmk34323 жыл бұрын
എപ്പഴും ഒന്നേ പറയാൻ ഒള്ളു.. ആയുർ ആരോഗ്യം ആയുസും തമ്പുരാൻ നൽക്കട്ടെ 🤲🏻🤲🏻🤲🏻സന്തോഷം 👍🏻👍🏻😍
@mansoormanu17143 жыл бұрын
പലരും പലപ്പോഴും സോഷ്യൽ മീഡിയ തുറന്ന് നോക്കാൻ പറ്റാത്ത വിധം മലീമസമാക്കുമ്പോൾ താങ്കളെപ്പോലുള്ള കുറേ പേരാണ് സോഷ്യൽ മീഡിയ കാണാനും കേൾക്കാനും കരുത്തുറ്റതുമായ മീഡിയ ആക്കി തീർക്കുന്നത് , വളരെ നന്ദി
@AbbasAli-bd1ij3 жыл бұрын
ലോകം അറിയപ്പെടുന്ന (കേരളത്തിലെ ടീച്ചറമ്മയെ പോലെ ) പാവപ്പെട്ടവരുടെ ഒരു വലിയ ഇംഗ്ലീഷ് ടീച്ചറാക്കി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ, അതിന് Support ചെയ്യുന്ന സഹോദരൻ നാഫലിനും നാഥൻ അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.
@jabirkc143 Жыл бұрын
Teacher Amma is a fabricated, an inflaled balloon don't compare with this teacher
@balsambals53733 жыл бұрын
യൂട്യൂബിലൂടെ ഞാനും ടീച്ചറുടെ സ്റ്റുഡന്റാണ്.
@paule.l58783 жыл бұрын
അഭിനന്ദനങ്ങൾ . ക്ലാസ്സുകൾ ലാളിത്യമുള്ളതാണു . നന്ദി .
@siddiqueparakkal80143 жыл бұрын
This teacher is Simple and humble...
@abdussamad44683 жыл бұрын
നല്ല മനസ്സ് ,നല്ലക്ലാസ്,സനംനൗഫൽ നല്ലമിസ്സ് സനംതിനും നൗഫലിനും അഭിനന്ദനങ്ങൾ 👍 🌹 👍 🌹
@vijayaprasad26153 жыл бұрын
ഹായ് ടീച്ചർ. ഞാൻ സനടീച്ചരുടെ ക്ലാസ്സ് എല്ലാം കാണാറുണ്ട്....
@AbdulRasheed-pc3mt3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@ismailhafsa34093 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങളുടെ ടീച്ചർ.. 🥰🥰
@majeedkvr492 Жыл бұрын
Excellent teacher really
@abd16443 жыл бұрын
Sana ആ മനസ്സിൻറെ വലിപ്പം അറിയാതെ പോകരുത് എനിക്ക് ഒത്തിരി ഇഷ്ടമായി സന മോളെ എല്ലാവരിലേക്കും അറിവ് എത്തിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ് അഹങ്കാരം ഇല്ലാത്ത പാവങ്ങളുടെ ടീച്ചർ സനയുടെ നല്ല മനസ്സിന് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യവും പ്രധാനം ചെയ്യട്ടെ ആമീൻ ഞാൻ ഒരു സ്റ്റുഡൻറ് ആണ് സൗദിയിൽ
@salmuhaseena46113 жыл бұрын
Nangalude swantham Teacher💕💕
@muhammedhaneefatk99263 жыл бұрын
ആഫീയത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
@noufalmk34323 жыл бұрын
കേരള സർക്കാർ ഈ ടീച്ചർക്ക് ഒരു ആദരവ് കൊടുക്കാൻ മനസ് കാണിക്കണം.. ഒരു എളിയ abesha 👍🏻
@suryakmars51922 жыл бұрын
നിറഞ്ഞ മനസ്സോടെ പറയുകയാണ് ഈ ടീച്ചർ ഞങ്ങളുടെ ഭാഗ്യമാണ്.....
@dhaneshkumar.v.n23923 жыл бұрын
ടീച്ചർ english 👏👏👏👏👏
@moideenkanakayil34763 жыл бұрын
ടീച്ചർക്ക് അഭിനന്ദനം
@zulfazahaid33583 жыл бұрын
ഇങ്ങനെ ഉള്ളവരെയാണ് സപ്പോർട് ചെയ്യുക 😍😍😍😍
@shailaka9944 күн бұрын
correct
@prabhubabugbabug31003 жыл бұрын
Heart felt congratulations ❤❤❤❤❤
@sajnasaheer16043 жыл бұрын
Our sanam mam👏👏😍❤️❤️❤️
@abdulnazer7063 Жыл бұрын
ഇംഗ്ലീഷ് പഠിക്കണം എന്ന് ആഗ്രഹം വന്നത് ടീച്ചറുടെ ക്ലാസ് കണ്ടിട്ടാണ് 👍
@ajjubay243 жыл бұрын
Very proud to be a student of you Mam
@thilakambhat26303 жыл бұрын
Njan oru divasam verude youtube le Spoken English classugal nokkiyappol ee oru channel kannilpettu. Annu mudalaan yenik English padikanulla interest thudangiyadh. Annu mudal innuvare njan time kittumbozhellam one by one eppisode nokarund. .Thank you Sanam teacher.🙏