മക്ക. ഹാദിയ സോഫിയ. ജറുസലേം ദേവാലയം. അതിനെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യൂ.. നിങ്ങൾ ഇത് വരെ പറഞ്ഞു തുടങ്ങുന്ന വർഷങ്ങൾക്കും ഒരുപാട് കാലം മുന്നേ തുടങ്ങണം
@sadikyou100Ай бұрын
Entheda വിഷമം
@radhikaan28639 ай бұрын
ഈ ചാനലിൻ്റെ ഒരു ശുഷ്കാന്തി...എന്തൊരു ജനസേവനം....
@pushkarantk56523 жыл бұрын
കുത്തിത്തിരിപ്പ് ചർച്ച ഭംഗി ആവുന്നുണ്ട് മീഡിയവൺ നിൻറെ ഹിന്ദുക്കളോട് ഉള്ള ശുഷ്കാന്തി
@ajithkumarneduvate42602 жыл бұрын
ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തിട്ട്മറ്റുള്ളവന്റെ എടുക്കാൻ നോക്ക്
@00000......2 жыл бұрын
@@ajithkumarneduvate4260 കരടല്ല കാളകൂടം വിഷം
@iiio1002 жыл бұрын
👍
@Don14-v3hАй бұрын
@@ajithkumarneduvate4260 അതാണ് RSS നോട് പറയാന്‍ ഉള്ളത്
@E.S.Aneesh.N.I.S Жыл бұрын
ശബരിമലപോലെ എല്ലാ അമ്പലങ്ങളും ആര്യൻ ബ്രാഹ്മണരിൽനിന്ന് ദ്രവിടർക്ക് തിരിച്ചു കൊടുക്കണം👍
@faujibindaas90skid Жыл бұрын
Poda paithiyam
@Don14-v3hАй бұрын
ബ്രാഹ്മണരുടെ അടിമകള്‍ ആണ് താഴ്‌ന്ന ജാതിക്കാര്‍
@percent-zz7jvАй бұрын
😮
@Don14-v3hАй бұрын
@@E.S.Aneesh.N.I.S പിടിച്ച് എടുക്കാം... തരില്ല
@madhup35413 жыл бұрын
ശബരിമല ബുദ്ധമത ക്ഷേത്രം അത് ദളിതരുടെ യാണ് . തിരിച്ചു പിടിക്കണം
@RJN34673 жыл бұрын
ശബരിമല ക്ഷേത്രം ആരുടേതാണെന്ന് ഉള്ളതിൽ ഒരു വ്യക്തമായ തെളിവ് എവിടെയും ഇല്ല.. അവിടെ പല ആളുകളും പൂജ ചെയ്തിട്ടുണ്ടാവും..കാട്ടിനുള്ളിൽ ആയതുകൊണ്ട് മലയരയൻമാർ പൂജ ചെയ്തിട്ടുണ്ടാവാം..കുറച്ച് കാലം ഏതോ ഭട്ടതിരി പൂജിച്ചു എന്ന് പറയുന്നുണ്ട്..അതിനുശേഷമാണ് 1901 മുതൽ ഇത് താഴമൺ കുടുംബത്തിൽ വന്നത്..
@RJN34673 жыл бұрын
നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രം പരിശോധിച്ച് നോക്ക്.. ആ അമ്പലവുമായി ബന്ധപ്പെട്ട് ഒരുപാട് പേരുകൾ ഉണ്ട്.. കൂറുരമ്മ, വില്ലുമംഗലം, പൂന്താനം, മേൽപ്പത്തൂർ, മഞ്ജുള, ചെമ്പൈ ദാഗോധർ etc etc.. പക്ഷേ ശബരിമലയുമായി ഈ പറഞ്ഞവർക്കൊന്നും ഒരു ബന്ധവും ഇല്ല, എന്ത് കൊണ്ട് ???അന്നത്തെ കാലത്തെ നമ്പൂതിരിമാർക്ക് ഗുരുവായൂരിൽ പെട്ടെന്ന് എത്തിപ്പെടാൻ പറ്റുമായിരുന്നു, ശബരിമലയിലേയ്ക്ക് കാടും മലയും താണ്ടി പോകുക അത്ര എളുപ്പമല്ല, അതുമാത്രമല്ല നമ്പൂതിരിമാർ അലസൻമാരും സുഖലോലുപരുമാണ്.. കാടും മലയും താണ്ടി ദൈവഭജനം നടത്താനൊന്നും അവർ മെനക്കെടില്ല, ഇപ്പോഴും ഇല്ല.. പക്ഷേ പിന്നിടെപ്പോഴോ അവർക്ക് യാദൃചികമായി ശബരിമലയുടെ താത്രികാവകാശം കിട്ടി...അതിപ്പോഴും തുടർന്ന് പോകുന്നു... ഇതാണ് സത്യം.
@RJN34673 жыл бұрын
ശബരിമലയിൽ ഉള്ളത് വളരെ ശക്തിയുള്ള മൂർത്തിയാണ്.. ശാസ്താവോ കിരാതനോ ചാത്തനോ ആരുമായിക്കൊള്ളട്ടെ ആ മൂർത്തി very Powerful ആണ്..
@rashankr92772 жыл бұрын
@@RJN3467 പുരാതന കാലത്ത് ഇന്നത്തെ കോട്ടയം കുമളി തേനി റൂട്ട് ആണ് അന്നത്തെ എരുമേലി ശബരിമല വഴി
@rashankr92772 жыл бұрын
@@RJN3467 യോഗി..
@anil9051 Жыл бұрын
കുരിശു വരച്ചിട്ട് ഉറങ്ങുന്ന സണ്ണിയോട് തന്നെ അഭിപ്രായം ചോദിച്ചതിന്റെ യുക്തി മഹനീയം.
@sujeeshsrb95211 ай бұрын
Corrct
@sheejaprasad1733Ай бұрын
അതിൽ നിന്റെ ജാതീയം ഉണ്ടെല്ലോ
@padmajamanoj87827 күн бұрын
Sincere thanks to media many
@pranavsanthosh37244 жыл бұрын
ശബരിമല ആരുടെ മല എന്നാണ് 🙏 🕉️ സംശയം എന്നുണ്ടെങ്കിൽ ഒരു തർക്കവും ഇല്ല അത് ശ്രീ ശബരിനാഥന്റെ(അയ്യന്റെ) തന്നെ
@shajipappan37452 жыл бұрын
@Ameya Anu ഏതാണ് സൃഷ്ടി അല്ലാത്തത് ഒന്ന് പറഞ്ഞു തരുമോ
@sureshbOm2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@fredyjon814 ай бұрын
Jai Buddha
@mviveknair Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ, അവിടെ കയ്യേറ്റം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, അഥവാ അധികാരം വച്ചൊഴിഞ്ഞു അല്ലാതെയോ മാറിയിട്ടുണ്ടെങ്കിലും, അവിടെ ഇരിക്കുന്ന ആൾക്ക് വേണ്ടി കാലാകാലങ്ങളായി പലരും നോക്കിയിട്ടുണ്ട്. അത്രയ്ക്ക് ശക്തമായ ഒരു ദേവതാഭാവം അവിടെ ഉണ്ട്. ❤❤❤❤ സ്വാമി ശരണം
@E.S.Aneesh.N.I.S Жыл бұрын
എന്നാ അതിന്റെ അവകാശികളായ മലയരയർക്ക് ബ്രഹ്മിണരിൽനിന്ന് തിരിച്ചു കൊടുക്കെന്റെ നായരെ😂😂😂
@kalesanvarammel22712 жыл бұрын
ശബരിമല മലയരയന്മാരുടെ ക്ഷേത്രമാണ സവർണ്ണ മേധാവിത്വം അധിനിവേശം നടത്തി നേടി .. തിരിച്ചു കൊടുക്കുക അതാണ് ശരി
@subairkunjum67402 жыл бұрын
100 വർഷത്തിലധികമായി പൂജാരിമാരായി ഒരു കുടുംബത്തിന് മാത്രമായി ശബരിമല സംവരണം ചെയ്തു കൊടുത്തതാരാണ്,
@Don14-v3hАй бұрын
ബിജെപി ലക്ഷ്യം വെക്കുന്നത് അതാണ്... ഇനിയും താഴ്‌ന്ന ജാതിക്കാരെ അടിമകള്‍ ആകണം
@sarunp75352 жыл бұрын
അയ്യപ്പ സ്വാമിയുടെ സ്വന്തം മല ശബരിമല 🙏🏻🙏🏻🙏🏻
@arjunraj8232 жыл бұрын
ആരാ അയ്യപ്പ സ്വാമി.. അത് ഒരു ദ്രാവിഡ ദൈവം ആണ്
@prasannankadalimattom98802 жыл бұрын
ഈ പറയുന്നവന്മാരുടെ രണ്ട് തലമുറയ്ക്ക് അപ്പറംഉള്ള തന്തയുടെ പേരുംവേരും അറിയാമോ ഇല്ല. എന്നിട്ടാണ് ഇനി അയ്യപ്പൻറെ വേരുനോക്കി പോകുന്നത്.
@prasannankadalimattom98802 жыл бұрын
എടൊ സജീവേ ആദ്യം വള്ളിയാങ്കൽ ക്ഷേത്രം തിരിച്ചുപിടിക്കു അതിന് കൃത്യമായ തെളിവും ഉണ്ടല്ലോ.
@ranganathantk3143 Жыл бұрын
@@arjunraj82313th ¹qq¹1⁴ Dr ko ZZ tc❤ mm in
@fredyjon814 ай бұрын
Ayyappan = Buddha
@vishnu.vvishnu31892 жыл бұрын
ഓരോ അയ്യപ്പ ഭക്തരുടെയും മല ആണ്.... ശബരിമല 🕉️സ്വാമിയേ ശരണം 🕉️
@advikkrishnakeral6 жыл бұрын
സജീവൻ ചേട്ടാ കല്കി ജയ് ജയ് വെക്കട്ടെ ഒരു ദേവ പ്രശ്നം
@sasidharan56042 жыл бұрын
സജീവനെപ്പോലെയുള്ളവർ മുന്നോട്ട് വരണം സവർണ്ണ അധിനിവേശം അവസാനിപ്പിക്കണം നമ്മുടെ മണ്ണിൽആര്യൻന്മാരുടെ അധിനിവേശം തുറന്നു കാട്ടണം
@santhaikn846914 күн бұрын
ആര് ഏതു കേസിനു പോയാലും കാശുള്ളവരുടെ കൂടെ എല്ലാവരും ഉണ്ടാവുകയുള്ളൂ ഷാവങ്ങൾ എപ്പോഴും തെരുവിൽ
@devadasek21113 жыл бұрын
മതപരിവർത്തനം ചെയ്തവരും ചില അമ്പലങ്ങൾ പള്ളികളാക്കി.
@sandeepmanjummal37045 жыл бұрын
ശബരിമല അതിന്റെ യഥാർത്ഥ അവകാശികളായ മലയരയർക്ക് തിരികെ കൊടുക്കുക.
@indian42273 жыл бұрын
എന്തിനു സർക്കാർ തന്നെ കയ്കാര്യം ചെയ്യട്ടെ
@rashankr92772 жыл бұрын
ഇപ്പൊ മല ആരയർ ഇല്ലാ.. അവർ converted Christians ആയി എന്നേ... ദേവസ്വം ബോർഡ് ആണ് മകരവിളക്ക് കൊളുത്തുന്നത്.. മകരവിളക്കിന് പുറകെ ച്ചീരപ്പൻ ചിറ കളരിക്ക് ഉള്ള അവകാശം വാവർ പള്ളി.. ആലങ്ങാട് അമ്പലപ്പുഴ ഇവർക് ഒകെ അവകാശം ഒണ്ട്.. നിലവിൽ കിട്ടാവുന്ന ഏറ്റവും പഴയ രേഖകൾ ബ്രിട്ടീഷ്കാരുടെ പുസ്‌തകങ്ങൾ ആണ് audit report.. അന്നത്തെ ഔദ്യോഗികമായത്.. 1980 കളിലെ.. അതാണ് ഏറ്റവും പഴയ ചരിത്രം.. അല്ലാത്തത് എല്ലാം വയമൊഴികൾ ആണ് ചരിത്രം.. ശബരിമല നശിപ്പിക്കാൻ കുറെ നാളായി ആരൊക്കെയോ ശ്രെമിക്കുന്നുണ്ട്..
@harriettan-vt6bwАй бұрын
Bharathathil e samskaram nilaninnal madhiyallo.....
@Don14-v3hАй бұрын
@@rashankr9277RSS കാര്‍ ആണ്...
@aneeshpulikkal5754Ай бұрын
കൊടുത്തില്ലങ്കിൽ നി എന്ത് ചെയ്യും
@Kalki333552 жыл бұрын
ശബരിമല അയ്യപ്പന്റേതാണ് സ്വാമി ശരണം
@sujathasuresh63302 жыл бұрын
P k സജിവിന് ഒരു ബിഗ് സല്യൂട് ❤❤❤❤❤
@ayishamalu418628 күн бұрын
എന്തായാലും ദൈവങ്ങളോട് എല്ലാവർക്കും ഇപ്പോൾ ഒരു ഉണർവും ഉണ്ടായിട്ടുണ്ട് എത്രയും വേഗം കാര്യങ്ങൾ നടക്കട്ടെ കാരണം ദൈവങ്ങൾ നെട്ടോട്ടം ഓടുകയാണ് ഇപ്പോൾ എന്തായാലും ലോകം അവസാനിക്കാൻ ആയിട്ടുണ്ട് ശബരിമലയിലെ ഇനി ആരുടെയെങ്കിലും ഒരു പ്രതിമ അവരുടേതാണെന്ന് പറയും ബാബരി മസ്ജിദിൽ അതുപോലെ കൊണ്ടു വച്ചു ഇതിനു മുന്നിട്ട് ഇറങ്ങുന്നവർ ഒരു മല അമ്പലത്തിലും എന്തെങ്കിലും കൊണ്ടു കൊണ്ടുവെക്കും മക്കളെ ദൈവങ്ങളുടെ ഇടയിൽ രാഷ്ട്രീയം കൊണ്ട് വന്നപ്പോൾ പാളി എല്ലാ കാര്യവും. വയനാട് ചുരത്തിൽ ഒരു ചങ്ങല ഉണ്ട് ഇനി അതും കൂടി കണ്ടെത്തുക എല്ലാവരും ദൈവത്തിന്റെ പുറകെയാണ് ഇപ്പോൾ എന്തായാലും നല്ല കാര്യം അതുകൊണ്ടാണല്ലോ. കാലാവസ്ഥ തിരിഞ്ഞ് മറിഞ്ഞും വരുന്നു വന്നുകൊണ്ടിരിക്കുന്നു ഇത് ഏത് ദൈവങ്ങളുടേതാണ്
@maayaamaadhavum12 жыл бұрын
ഇന്ന് നല്ല രീതിയിൽ കാശ് വരുന്നു ഒരു സ്ഥലം ആയതിനാൽ ആണ് ഈ പ്രശ്നങ്ങൾ. നേരേ മറിച്ച് കാശ് വരാതിരിക്കട്ടെ കാണാം നമുക്ക് എല്ലാവർക്കും
@jayastelin83292 жыл бұрын
സണ്ണി എം കപിക്കാടിനോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിക്കുന്നതിലും ഭേദം തെങ്ങിൽ കയറി കൈ വിടുന്നതായിരിക്കും.
@allinonedisplay99022 жыл бұрын
എങ്ങനെ ആയി സണ്ണി പറ
@cps64542 жыл бұрын
സണ്ണി കപി കണ്ട് അറിഞ്ഞിട്ട പേര് തന്നെ
@iiio1002 жыл бұрын
😂
@sheejaprasad1733Ай бұрын
@@iiio100പോടാ മൈരൻ മാരെ
@abythomas57585 жыл бұрын
ഇന്ന് നമ്മൾ കാണുന്ന Sc/ST വിഭാഗത്തിൽ പെടുന്നവരാണ് യഥാർത്ഥ, പ്രാചീന കാലത്തെ ഭരണാധികാരികൾ, ഇന്നത്തെ മുന്നോക്കക്കാർ ഇവിടെ വന്ന അധിനിവേശം ചെയ്ത് വന്നവരാണ്.
എ നി ക്ക് പ തി നെ ട്ടാം പ ടി ത്തന്ന തേ ങ്ക അ ടി ക്ക ണം ആ ചാ രാ വി ല ക്കു മോ
@radhakrishnanpk317617 күн бұрын
ഒത്തിരി കാര്യങ്ങള്‍ മനസ്സിലായി
@sathiajitht15673 жыл бұрын
പൂണൂലിൽ പിടിച്ചു പുറത്തെറിയണം.☝️
@dreamcatcher68463 жыл бұрын
Ayodhya Ram Mandhir🕉️🕉️🚩🚩🧡🧡 Jai sreeram
@padmapillai9586 Жыл бұрын
Swami saranam1👏
@prijirajansavithryamma71852 жыл бұрын
Channel super/thani sobhavam purathu vannu
@rravisankar33552 жыл бұрын
ഹൈന്ദവരുടെ വക ഹൈന്ദവർ നോക്കി കൊള്ളട്ടേ.
@rravisankar33552 жыл бұрын
@Ameya Anu ഭാരതത്തിലെ ആദിവാസികൾ ആണ് ഹൈന്ദവർ. സനാതന ധർമ്മം ജന്മമെടുത്തതു് ഈ പുണ്യ ഭൂമിയിലാണ്. വരുത്തന്മാരും അധിനിവേശ സംസ്കാരിക അടിമകളം ഭാരതത്തെ സംസ്കാരവും പൈത്യകവും ചരിത്രവും പഠിപ്പിക്കേണ്ട !
@fredyjon814 ай бұрын
@@rravisankar3355brahmanis are the first varathanmaar
@Don14-v3hАй бұрын
മുസ്ലിം കാര്യത്തില്‍ പിന്നെ ആരും ഇടപെടരുത്
@sureshksks32992 жыл бұрын
പതിനെട്ടു പടിയുള്ള ക്ഷേത്രം കോട്ടയം ജില്ലയിൽ കുന്നൊന്നിയിൽ ഉണ്ട് അയ്യപ്പ ക്ഷേത്രം 🙏🙏🙏
@gopalanadithyan92262 жыл бұрын
എവിടെയാണ് ഈ കുന്നൊന്നി
@sureshksks32992 жыл бұрын
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട പൂഞ്ഞാർ തെകേക്കര പഞ്ചായത്ത് കുന്നോന്നി 🙏🙏
@JAYANCMG6 жыл бұрын
1872 ൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ആയിരുന്ന പ്രവിശ്യകളിൽ നടത്തിയ സെൻസസിൽ ആണ് ഒരു മതത്തിന്റെ പേരായി "ഹിന്ദു " എന്ന് ആദ്യം രേഖപ്പെടുത്തിയത്. മറ്റെല്ലാ മതങ്ങളിലും പെട്ടവരെ വേർതിരിച്ച ശേഷം ബാക്കി യായ എല്ലാവരെയും ഉൾപ്പെടുത്തി "ഹിന്ദു " എന്ന പേര് കൊടുത്തത് ബ്രിട്ടീഷുകാരാണ്. 1875 ൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് സെൻസസ് വെബ്സൈറ്റ് ൽ ഇത് ലഭ്യമാണ്.
@thelionofgoodness27882 жыл бұрын
ബ്രിടീഷുകാർ വരുന്നതിന് മുമ്പ്.. അറബികൾ.. ഹിന്ദ് എന്ന് ഇന്ത്യയെയും ഇവിടെ ഉള്ളുവരെ ഹിന്ദു എന്നും വിശേഷിച്ചു.. അത് അറബി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.. അത് ബ്രിട്ടീഷ് വീണ്ടും.. മുസ്ലിങ്ങളെയും ക്രൈസ്തവരെയും മാറ്റി നിർത്തി ബാക്കിയുള്ള ആളുകളെ ഹിന്ദുക്കളാക്കി
@indipend2 жыл бұрын
😂😂😂🙄
@indipend2 жыл бұрын
The world first religion ഒന്ന് തിരഞ്ഞു നോക്കു
@sreelakshmivssreelakshmivs71062 жыл бұрын
വളരെ പരിപാവനമായി പോകുന്ന നമ്മുടെ ശബരിമല ക്ഷേത്രത്തിനെ കുറിച്ച് പലരും അറിയാതെ പറയുന്ന പല അഭിപ്രായങ്ങൾക്കും ചെവി കൊടുക്കേണ്ട ആവശ്യമില്ല അയ്യപ്പൻ ബാല്യകാലം കഴിച്ചുകൂട്ടിയ പന്തളം കൊട്ടാരവും മറ്റുള്ള പല കഥകളും എല്ലാവർക്കും അറിയാം എന്നിട്ടും വെറുതെ അയ്യപ്പനെ കൂടി ഒരു എസ് സി എസ് ടി വിഭാഗത്തിലേക്ക് തള്ളിയിടുന്നത് പോലെ ഹിന്ദുക്കൾക്ക് ഒരിക്കലും കൂട്ടായ്മയിൽ യോജിപ്പും ഇല്ല അത് മറ്റുള്ള സമുദായക്കാർ മുതലെടുക്കുകയാണ് അയ്യപ്പസ്വാമി ക്ഷേത്രം എത്രയോ കാലങ്ങളായി ഇവിടെ നിലകൊള്ളുന്നതാണ് ആചാരങ്ങളും അതിന്റെ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട് വെറുതെ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ട യൗവനയുക്തയായ സ്ത്രീകൾ അവിടെ പോകാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്ത വരുണ്ട് എന്നിട്ട് ഇപ്പോൾ എന്തായി ഭഗവാൻ തന്നെ മറുപടി കൊടുത്തു സ്വാമിയേ ശരണമയ്യപ്പ ഇതു ഹിന്ദുക്കൾ മനസ്സിലാക്കണം
@JAYANCMG2 жыл бұрын
@@sreelakshmivssreelakshmivs7106 കഥകളും ചരിത്രവും രണ്ടാണ്. ഹിന്ദുമതം ഒരിക്കലും ഒരേ ആരാധനാ രീതികളോ, ദൈവങ്ങളോ, ആരാധനാ ഇടങ്ങളോ ഉള്ള മതമല്ല. ഇപ്പോഴത്തെ ഹിന്ദു മതത്തിന് - " നമ്പൂതിരി മുതൽ നായാടി വരെ " ഉൾപ്പെട്ട - ഈ പേര് കൊടുക്കുന്നതിന് മുൻപ് സെൻസസ് ൻ്റെ ചാർജുള്ള ബ്രിട്ടീഷ് അധികാരികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. ഇപ്പൊൾ കാണുന്ന തരത്തിൽ എല്ലാവരെയും ചേർത്ത് ഹിന്ദു എന്ന പേര് കൊടുക്കാൻ വലിയ തോതിൽ സമ്മർദ്ദം ഉണ്ടായി.
ശബരിമലയുടെ പണം കണ്ടു ഇങ്ങനെ പല ആളുകളും അയ്യപ്പന്റെ ബന്ധുക്കൾ ആയി വരും .
@zeenathvlog28006 жыл бұрын
നിങ്ങളും അതിൽ പെടുമോ
@gamehunter62196 жыл бұрын
@@zeenathvlog2800 നമ്മൾ പാവം ഭക്തൻ
@gamehunter62196 жыл бұрын
@@zeenathvlog2800 മല അരയരുടേതാണ് ശബരിമല എന്നതിന് തെളിവ് വേണം .അല്ലാതെ കുറേ കെട്ടുകഥകൾ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ .
@sreejithks57616 жыл бұрын
onnupodo
@chandrantvm25123 жыл бұрын
@@gamehunter6219 നിൻ്റെ തന്ത ആരാന്നു nimt അമ്മ പറഞ്ഞ കേട്ടു അറിവ് ally ninakku ഉള്ളു
@muralidharanpillai76283 жыл бұрын
Shabariyude.mala🙏🙏🙏
@dr.n.k.arjunan31982 жыл бұрын
തിരുവാഭരണ ഘോഷയാത്ര നടക്കുമ്പോൾ മുകളിൽ പരുന്ത് പറക്കുന്നതിന്റെ വിശ്വാസതന്ത്രം: 1. ഈ ഘോഷയാത്ര നടക്കുമ്പോൾ പരുന്ത് മാത്രമല്ല മറ്റ് പക്ഷികളും പറക്കുന്നുണ്ട് (ഉദാ: കാക്ക) 2. പക്ഷികൾ മാത്രമല്ല ഘോഷയാത്ര നടക്കുമ്പോൾ മറ്റ് ജന്തുക്കളും പറക്കുന്നുണ്ട് (ഉദാ: ഈച്ച, കൊതുക്). 3. തങ്കയങ്കി ഘോഷയാത്രക്കിടയിൽ മറ്റ് ജീവജാലങ്ങളും അകമ്പടി നടത്താറുണ്ട് (ഉദാ: അന്തരീക്ഷത്തിലുള്ള ബാക്റ്റീരിയ, വൈറസ്, ഫംഗസ്, സസ്യരേണുക്കൾ, അയ്യപ്പന്മാരുടെയും, പരുന്ത്, കാക്ക മുതലായ പക്ഷികളുടെയും വയറിനകത്തുള്ള വിരകൾ, ശരീരത്തിലുള്ള പേൻ, ചെള്ള് മുതലായവ) 4. തുരുവാഭരണ ഘോഷയാത്ര നടക്കാത്ത സ്ഥലങ്ങളിലും ഇത്തരം പക്ഷികളും, ക്ഷുദ്രജന്തുക്കളും സഞ്ചരിക്കാറുണ്ട് (ഉദാ: തമ്പാനൂർ കെ. എസ്. ആർ. ടി. സി. സ്റ്റാന്റ് ) 5. തിരുവാഭരണ ഘോഷയാത്ര നടത്താത്ത ദിവസങ്ങളിലും ആ സ്ഥലത്ത് പരുന്ത് പറക്കാറുണ്ട് (ഉദാ: റിപ്പബ്ലിക് ദിനത്തിന്) 6. തിരുവാഭരണ ഘോഷയാത്രക്ക് പകരം മറ്റ് എന്ത് ഘോഷയാത്രയോ പ്രകടനമോ നടത്തിയാലും അത്തരം ജന്തുക്കൾ പറക്കും (ഉദാ: മെയ് ദിന റാലി) 7. തിരുവാഭരണത്തിന്റെ സ്ഥാനത്ത് മറ്റ് എന്തിനെ ചുമന്നുകൊണ്ടുപോയാലും അത്തരം ക്ഷുദ്രജീവികൾ പറക്കും (ഉദാ: ഒരു ചത്ത പട്ടിയെ). 8. തിരുവാഭരണ ഘോഷയാത്ര നടക്കുന്നതിന് മുൻപുള്ള പത്ത് ദിവസങ്ങളിലും, ഘോഷയാത്ര നടക്കുന്ന ദിവസവും, അതിനുശേഷമുള്ള പത്ത് ദിവസവും ആ പ്രദേശത്ത് പറക്കുന്ന പരുന്തുകളുടെ എണ്ണത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ ആയ ഒരു വ്യത്യാസവുമുണ്ടാകില്ല. 9. പരുന്തുകൾ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിനുമുമ്പും പറക്കുന്ന ഒരു പക്ഷിയായിരുന്നു എന്ന് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നതിനാൽ പരുന്തിന്റെ പറക്കൽ, അത് ഏ. കെ. ജി സെന്ററിന്റെ മുകളിൽകൂടിയാണെങ്കിലും, ഒരു അത്ഭുത പ്രവൃത്തി ആയിട്ട് കാണാൻ സാധിക്കില്ല. 10. പെൺപക്ഷികളിൽ 'ആർത്തവം' എന്ന മ്ലേച്ഛ പ്രതിഭാസം സർക്കാർ ഇനിയും ഉറപ്പുവരുത്താത്തതിനാൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ പരുന്തുകൾക്കും പറക്കാവുന്ന ഒരവസ്ഥ അവിടെയുണ്ടെങ്കിൽ അത് ഒരു അത്ഭുത പ്രതിഭാസമായിരിക്കില്ല എന്നതല്ലേ സത്യം. എതെങ്കിലും ഒരു അത്ഭുതം കാണിക്കാത്തതുകൊണ്ട് താൻ ദൈവം തന്നെയാണോ എന്ന തോന്നൽ ഇടക്കിടക്ക് ഉണ്ടാകുന്ന ദൈവങ്ങൾ പരുന്തുകളുടെ സ്ഥാനത്ത് 'ഒട്ടകപക്ഷിയെയോ' ചുട്ടകോഴിയേയോ പറത്തി ദിവ്യത്ത്വം തെളിയിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
@sureshkumarkunjuramanasary785 Жыл бұрын
ശബരിമല ആരുടേതോ ആയിക്കോട്ടെ കോടിക്കണക്കിന് ആസ്തിയുള്ള ശബരിമലയിൽ സ്വന്തം വാഹനം പമ്പയിൽ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ഇത് ഭക്തരോട് കാണിക്കുന്ന കൊടും ചതിയല്ലേ.. ഈ സർക്കാർ... സ്വാമി ശരണം🙏🙏🙏
@kottaparambilconstructions9443Ай бұрын
എങ്ങിനെ എങ്കിലും അവർ ഇവിടെ വർഗീയത കൊണ്ടുവരട്ടെ മറ്റുള്ള എല്ലാ മേഖലകളും പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഇതിൽ തുടങ്ങി വെച്ചാൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ കൊള്ളാം മീഡിയ on കൊള്ളാം
@masoodkhan340122 күн бұрын
ശബരിമലയുടെ യഥാർത്ഥ അവകാശികൾ ദളിതൻ മാർ മാത്രമാണ്
@shaijuiv9990Ай бұрын
മീഡിയവൺ ചാനൽ ഇങ്ങനെ യാണെന്ന് പലരും പറഞ്ഞു വിശ്വസിച്ചിരുന്നില്ല ഇപ്പോ conform ആയി ഒരുവിഭാഗത്തിലെ ഭിന്നതക്ക് വേദിയൊരുകുന്നത് കൂടിയായപ്പോൾ
@indipend2 жыл бұрын
9500 വർഷം പഴക്കം ഉള്ള ദ്വാരകയിൽ പോയിട്ടുണ്ടോ... കടലിന്റെ അടിയിലാണ്...
@smithasanthosh59572 жыл бұрын
9500 varshamo. Athengane
@nandhukrishna574 Жыл бұрын
ഇവിടെ ആർക്കും തിരിച്ചു കൊടുക്കാൻ ആരുടേയും കുടുംബ സ്വാതൊന്നുമല്ല. ജനാധിപത്യരാജ്യമാണ്. അതുപോലെ ഹിന്ദു സമൂഹത്തിലിൽ വരുന്ന എല്ലാവർക്കും തുല്യ അവകാശവും നീധിയും കൊടുക്കണം. പിന്നെ എല്ലാം നമ്മുക്ക് കേട്ടറിഞ്ഞിട്ടുള്ള ഒരു വിശ്വാസമാണ്. അല്ലാതെ ആർക്കും ഒന്നും തെളിയിക്കാൻ പറ്റില്ല. ആരുടേയുമല്ല അയ്യപ്പന്റെ മലയായി ശബരി മലയെ കണ്ടു ശരണം വിളിച്ചാൽ മതി. കേരളം ഭരിക്കുന്ന ജനാധിപത്യ സർക്കാരിന്റെ നിയത്രണത്തിൽ പോകുക. സ്വാമി ശരണം 🙏
@sumeshmn98826 жыл бұрын
സണ്ണി കപിക്കാട് നാളെ പള്ളി പൊളിക്കാൻ കൂട്ട് നിൽക്കുന്ന കാഴ്ച ഒന്ന് കാണണം... പയ്യന്റെ ചോദ്യം ഒരു ഒന്നൊന്നര ചോദ്യം ആയിപ്പോയി
@vineeshvijayan2964 Жыл бұрын
അയാൾ നിരീശ്വരൻ ആണെന്ന് അറിയില്ല..
@sunilkumar5375 Жыл бұрын
കയ്യേരാൻ വന്നപ്പോൾ അന്ന് നിങ്ങൾ എവിടെ ആയിരുന്നു. ഇപ്പോൾ കിടന്നു പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇപ്പോൾ ശബരിമല ദേവസ്വം ബോർഡിന്റെ പേരിൽ ആണ്. അതു അങ്ങനെ തന്നെ ഇനി മുന്നോട്ടു പോകട്ടെ. അതിൽ ഇനി ആരും കുത്തി തിരിപ്പുണ്ടാക്കേണ്ട..
@sunnykuttykappivilakkalsun32906 жыл бұрын
Sajeeve very clear evidence....
@vijayankrishnan2444 Жыл бұрын
സണ്ണി കപിൽകാട് ശരിയാണ് പറയുന്നത്
@josepm6139Ай бұрын
പേര് സണ്ണി എന്നായതു കൊണ്ട് ചൊറിയണ്ട, സത്യം ഞങ്ങൾ പത്തനംതിട്ടകാർക്കറിയാം. അതികം ചൊറിയാതെ വർഷവർഷം നോമ്പ്പെടുത്തു മലക്ക് പോകുക, വരിക, അത്രതന്നെ.. അതിലപ്പുറം പോയാൽ , malayum മുലയും ഒന്നും അദ്ധികകാലം കാണില്ല., ഇതുപോലുള്ള പൊട്ടന്മാരെ വിളിച്ചു റേറ്റ് കൂട്ടാൻ നോക്കണ്ട.. 1980 വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു .. കുറെ സംരക്ഷണക്കാർ വന്നതിനു ശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയത്. നിങ്ങള് ഹിന്ദുക്കളെ ഉണ്ടാക്കിക്കോ, പക്ഷെ അയ്യപ്പനെ ഞങ്ങൾ പത്തനംതിട്ടക്കാർ നോക്കിക്കൊള്ളാം, പത്താനംതിട്ടയുടെ സമാധാനം കളയാൻ ഒരു കുരുപ്പുകളും ഇനിയങ്ങോട്ട് വരണ്ട .... വന്നാൽ കാലം മറുപടി പറയും
@masoodkhan340122 күн бұрын
അയ്യൻ എന്നും ചാത്തൻ എന്നും ചെക്കൻ എന്നും ഒക്കെ ദളിതൻ്റെ നാമങ്ങൾ ആയിരുന്നു പാട്ട് തന്നെ കേട്ടിട്ടില്ലേ അയ്യൻ അയ്യനയ്യപ്പാ എന്ന് തുടങ്ങുന്ന ഗാനം
@santhoshkumarp80242 жыл бұрын
ആദ്യം ഗവേഷണം നടത്തേണ്ടത് ഈ ശബരിമലയിൽ തീർത്ഥാടകർ എങ്ങനെ വന്നതുടങ്ങി എന്നതാണ്?
@deva.14512 жыл бұрын
ശബരിമല കേരളിയരുടെ മല കേരളത്തിന്റെ മല
@sarathlalraghuvamshi26343 жыл бұрын
മീഡിയാ വണ്ണിനോട് ഒന്ന് ചോദിക്കട്ടെ ബദർ യുദ്ധത്തിന് മുമ്പ് മക്കയിൽ ഏതു മതവിഭാഗം ആയിരുന്നു ഉണ്ടായിരുന്നത് , കഅബയ്ക്ക് ഉള്ളിൽ ശിവലിംഗം ആയിരുന്നോ , നബിയുടെ പൂർവ്വികർ ഏത് മതസ്ഥർ ആയിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തി ഒരു ചർച്ച തയ്യാർ ആക്ക് .
@dreamcatcher11722 жыл бұрын
ശിവൻ ആണ് അവരുടെ ദൈവം
@AbdulKareem-ig8wl2 жыл бұрын
ആരാണ് ചർച്ചക്ക് വരിക - ആദിവാസിയും ദ്രാവിഡനുമോ - അതോ പുറത്ത് നിന്നും സവർണ്ണരും അവരുടെ കൂടെ വന്ന ഇട ജാതികളോ ?
@iiio1002 жыл бұрын
😃
@appuaji5572 жыл бұрын
പുരാതന ബുധക്ഷേത്രം ആണ് ശാസ്താവിൻ്റെ പ്രതിഷ്ഠയാണ് അവിടെ ഉള്ളത്
@gopalanadithyan9226 Жыл бұрын
പുരാതന ബുദ്ധ ക്ഷേത്രമോ ശാസ്താ ക്ഷേത്രമോ ആണന്നു. ബുദ്ധ ക്ഷേത്രങ്ങളിൽ അല്ലങ്കിൽ ശാസ്താവിന് കോഴി വെട്ടും ആട് വെട്ടു ഉം ഒക്കെ ഉണ്ടാകുമോ. ശബരിമല മലയിൽ 36 ആടിന്റെ വരെ ഗുരുതി നടത്തി വരുന്നുണ്ട് ഗുരുതി നടത്തുന്നതോ മുസ്ലിം ആയ വാവരുടെ കുടുംബവും മനസിലാകുന്നുണ്ടോ
@appuaji557 Жыл бұрын
@@gopalanadithyan9226ശബരിമലയിൽ ഗുരു സിപുജ നടത്തിയിരുന്നത് മലയരയർ ആയിരുന്നു അവർ ആയിരുന്നു അവിടുത്തെ പൂജാരിമാർ.. ബുധൻ മരുടെ കാലത്തെ യുള്ളവർ ആണ് രാജഭരണ ഉണ്ടാകുന്നതിന് മുന്നേ ബുദ്ധമതം ഒണ്ട്. ആദ്യം പഴയകാല ഹിസ്റ്ററി അറിയുക
@gopalanadithyan9226 Жыл бұрын
ബുദ്ധന്മാരുടെ ക്ഷേത്രത്തിൽ ശാസ്താവിന്റെ പ്രതിഷ്ടയോ. കൊള്ളാലോ
@gopalanadithyan9226 Жыл бұрын
@@appuaji557 ബുധൻമാരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ അല്ലങ്കിൽ അതുപോലെ എന്തെങ്കിലും ശബരിമല പ്രദേശത്തുന്നു കണ്ടു കിട്ടിയിട്ടുണ്ടന്നു നിങ്ങൾക്കു തെളിയിക്കാമോ
@appuaji557 Жыл бұрын
@@gopalanadithyan9226 ബുധനും ശാ സസ്തവുമയി ബന്ധം ഉണ്ടോ എന്ന് ആദ്യം പഠിക്ക് മനസ്സിലാക്കിയിട്ടു പറ
@rkrk41372 жыл бұрын
Media one എന്തിനാ ഞങ്ങളുടെ ശബരിമലയുടെ കാര്യത്തിൽ ഇടപെടുന്നത്, നിങ്ങൾ നിങ്ങളുടെ പള്ളികളുടെ കാര്യത്തിൽ ഇടപെട്ടാൽ മതി കേട്ടോ 😁
@kalyanitest79942 жыл бұрын
pottan🤣
@josepm6139Ай бұрын
ശബരിമല പത്തനംതിട്ടകരുടേതാണ്.,
@gesinr28632 жыл бұрын
അടുത്ത ലക്കം പള്ളി ആരുടെ പള്ളി തെളിവ് വെച്ച് സംസാരിക്കാം എണ്ണാകുമോ?
@jishnuthekkepurath24192 жыл бұрын
😍❤️❤️😍🔥🔥👍🏻👍🏻
@RajeshKumar-ts5bd11 ай бұрын
ശരിക്കും പറയുകയാണെങ്കിൽ ശബരിമലയുടെ യഥാർത്ഥ അവകാശി എന്റെ അമ്മാവനായ അങ്കമാലിയിലെ പ്രധാന മന്ത്രിയാണ്.
@backupwatsapp18726 жыл бұрын
ഈ വിഷയത്തിൽ മേത്തൻ മാരുടെ ചാനൽ ആയ നിങ്ങൾ ഒരു പാട് ബുദ്ധിമുട്ടണ്ട. അതിനു ഞങ്ങൾ എവടെ ഉണ്ട്.
@sayeedbava89546 жыл бұрын
ഈ ഞങ്ങൾ ആരാണാവോ
@backupwatsapp18726 жыл бұрын
@@sayeedbava8954 hindulkkal.
@sayeedbava89546 жыл бұрын
@@backupwatsapp1872 സോമിമാർ വാവരുപള്ളിയിൽ പോകുന്ന കാലത്തോളം മുസ്ലിംകളും സംസാരിക്കും...... നീ യ്യാണ് യഥാർത്ഥത്തിൽ സങ്കി.... വർഗീയവാദി..... അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചിന്ദിക്കുന്നോ. Sahoo... സ്വാമികളുടെ വാഹനം അപകടത്തിൽ പെട്ടിട്ട് അവര്ക് എല്ലാത്തിനും സൗകര്യമൊരുക്കിയതും ഭക്ഷണം വിളമ്പി കൊടുക്കുന്നതും ഒക്കെ ചെയ്തത് നമ്മുടെ സ്വന്തം കേരളത്തിലെ ഒരു ജുമുഅത് പള്ളിയിൽ വെച്ച ഉസ്താദുമാരും നാട്ടുകാരുമാണ്. അവർ അപ്പോൾ ഹിന്ദുവാണെന്നോ മുസൽമാനാണെന്നോ ക്രിസ്തുവാണെന്നോ ഒന്നും ചോദിച്ചിട്ടില്ല. ഒരു പ്രതിഫലവും വാങ്ങിച്ചിട്ടുമില്ല... ഹിന്ദു ആണെങ്കിൽ യഥാർത്ഥ ഹിന്ദുത്വ ത്തിൽ വിശ്വസിച്ചു ജീവിക്കാൻ നോക്ക്. മറിച്ചു തമ്മിൽ തള്ളിക്കണ്ട.....
പിന്നെ പെരും കാട്ടിൽ പണ്ട് മുതൽ കാട്ടു ജാതി താമസിച്ചു വന്നു. അവരെ അടിച്ചു ഓടിച്ചു തട്ടി പറിച്ചു എടുത്ത് സവർണ്ണർ.തിരിച്ചു കൊടുക്കണം.
@arunps44136 жыл бұрын
അധിനിവേശം കയ്യേറ്റം ചെയ്ത ഭാരതത്തിലെ എല്ലാ ആരാധനാലയങ്ങളും യഥാർത്ഥ അവകാശികൾക്ക് തിരികെ നൽകണം...
@sreekuttanzvlog93243 жыл бұрын
😄അതിൽ ഒന്നല്ലേ ബാബരി 😄
@haridas70922 жыл бұрын
കേന്ദ്രം കട്ടയ്ക്ക് തന്നെ.
@kunjikannanchorottur55262 жыл бұрын
ഇവിടെയും അഭിപ്രായം പറയുന്നവർ സമൂഹത്തെ തമിലടിപ്പിക്കാൻ sramikukayanu
@ajithkumarneduvate42602 жыл бұрын
കറക്റ്റ്
@lakshmi4046 Жыл бұрын
As usual
@indipend2 жыл бұрын
ശബരിമലക്ക് പരസ്യം ..... 👍
@venukalarikkal77342 жыл бұрын
തീർച്ചയായും പിടിച്ചെടുത്തതാണ്.
@raveendranc.s35292 жыл бұрын
പ്രാചീന കാലത്ത് മുതൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ. കാലം മാറുകയും പരിഷ്കാരങ്ങൾ, പരിഷ്കൃത സമൂഹത്തിന്റെ കടന്നുവരവു൦ മാറ്റങ്ങൾ വരുക സ്വാഭാവിക ൦
@E.S.Aneesh.N.I.S Жыл бұрын
അല്ലാതെ ആര്യൻ ബ്രഹ്മിണർ ഹൈന്ദവ സംസ്കാരം അടിച്ചേൽപ്പിച്ച് കയ്യെറിയതല്ല ല്ലേ🤣🤣🤣🤣
@josepm6139Ай бұрын
സ്വഭാവികമാറ്റങ്ങൾ എന്ന് പറയുന്നത് ജനിപ്പിച്ച തന്തയെ മാറ്റുന്നത്തല്ലല്ലോ.. സ്വസ്ഥമായി മലക്ക് പോകുക, വരിക അത്രതന്നെ.. കയ്യേറ്റത്തിനും അധിനിവേശത്തിനും ചരിത്രം ഒരിക്കലും മാപ്പ് കൊടുത്തിട്ടില്ല... കാലം തെളിയിക്കും.... അതുവരെയേ ഉള്ളു ഈ മലയുടെയും മുലയുടെയും അവകാശവാദം... Just wait and see
@sajeevankunjupennu342 жыл бұрын
ശബരിമല മല അരയരുടെ അല്ല ഇത് കുറവ ഗോത്രത്തിന്റെ താണ് ഇന്നത്തെ മലയൻ ജാതി ആണ്.
@worldofsolotraveller18302 жыл бұрын
ആദിവാസികളുടെ കുല ദൈവമായ അയ്യപ്പനെ പണവും പ്രസിദ്ധിയും മുന്നിൽ കണ്ടു സവർണ ദൈവമായി മാറ്റി... എത്ര മാറ്റിയാലും ശബരിമലയിൽ പൂജ ചെയ്യാൻ ആദിവാസികൾക്ക് വീണ്ടും അവകാശം കൊടുക്കണം. വരുമാനം കിട്ടുന്ന അമ്പലങ്ങൾ എല്ലാം ദേവസ്വം ഏറ്റെടുക്കുന്ന കൂട്ടത്തിൽ ആദിവാസികളുടെ അമ്പലത്തിന്റെ ഉൾകൊള്ളിക്കണ്ട....
@00000......2 жыл бұрын
അയ്യപ്പൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിയില്ലെ അയ്യപ്പൻ, വീരപ്പൻ, നാഗപ്പൻ, മണിയപ്പൻ, മാരിയപ്പൻ ഇതൊക്കെ പണ്ടുള്ള തമിഴരുടെ പേരുകളാണ് ഈ കേരളം എന്ന പേരിൽ ഈ സംസ്ഥാനം ഉണ്ടായിട്ടു തന്നെ എത്ര നാളായി വെറും തുച്ഛമായ കാലഘട്ടം മാത്രം അതിനും മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നു പലരും ഇവിടെ കയിറിവന്നു അവരുടെ അധികാരങ്ങൾ സ്ഥാപിച്ചു കുടിയേറിയപ്പോൾ ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഇണങ്ങിയ ആചാരങ്ങൾ തകർത്തു 😫 ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഒട്ടും തന്നെ ഇണങ്ങാത്ത ഇവിടുത്തെ യഥാർത്ഥ മനുഷ്യജാലങ്ങൾ ഒട്ടും തന്നെ അംഗീകാരിക്കാൻ സാധിക്കാത്ത പല പല ആചാരങ്ങളും ഇവിടെയവർ സ്ഥാപിച്ചു സമൂഹത്തിൽ മുമ്പ് ഉയർന്നു നിന്നിരുന്ന പല കുടുംബങ്ങളെയും അവർ തകർത്തു 😫 ഉന്മൂലനം ചെയ്തു ഇവരുടെ അനീതികളെ എതിർത്തു സംസാരിച്ചിരുന്ന പലരെയും വകവരുത്തുകയും ഹീനമായ ജാതികളായി തരം താഴ്ത്തി അപമാനിക്കുകയും ശിക്ഷിക്കുകയും ചെയ്തു ഇങ്ങനെയുള്ള പലതും നടന്നിരുന്നു പലതും പിന്നീടുള്ള സമൂഹം അറിയാതെ ഇരിക്കാനും സമൂഹത്തിന്റെ മുന്നിൽ നല്ല പിള്ള ചമയാനും തങ്ങളുടെ മുഖച്ഛായയ്ക്കും പരമ്പരകൾക്കും കോട്ടം തട്ടാതെ ഇരിക്കാനും എന്നെന്നേക്കുമായി ഇവർ തുടച്ചു നീക്കി.,,,.
@captrk31kartha56Ай бұрын
Naushad is presenting the debate as a know all. He is projecting the ideas of the owners of Media one. Naushad was definitely trying to fish in troubled waters
@redjilebion8763 Жыл бұрын
വരുമാനം ഉള്ള ക്ഷേത്രം അയതുകൊണ്ടാകും ഇതൊക്കെ പക്ഷേ ഈ മനുഷ്യർ മനസ്സിലാകുന്നില്ല ദൈവം എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് ആണ് എന്ന്.
അയ്യപ്പൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിയില്ലെ അയ്യപ്പൻ, വീരപ്പൻ, നാഗപ്പൻ, മണിയപ്പൻ, മാരിയപ്പൻ ഇതൊക്കെ പണ്ടുള്ള തമിഴരുടെ പേരുകളാണ് ഈ കേരളം എന്ന പേരിൽ ഈ സംസ്ഥാനം ഉണ്ടായിട്ടു തന്നെ എത്ര നാളായി വെറും തുച്ഛമായ കാലഘട്ടം മാത്രം അതിനും മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നു പലരും ഇവിടെ കയിറിവന്നു അവരുടെ അധികാരങ്ങൾ സ്ഥാപിച്ചു കുടിയേറിയപ്പോൾ ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഇണങ്ങിയ ആചാരങ്ങൾ തകർത്തു 😫 ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഒട്ടും തന്നെ ഇണങ്ങാത്ത ഇവിടുത്തെ യഥാർത്ഥ മനുഷ്യജാലങ്ങൾ ഒട്ടും തന്നെ അംഗീകാരിക്കാൻ സാധിക്കാത്ത പല പല ആചാരങ്ങളും ഇവിടെയവർ സ്ഥാപിച്ചു സമൂഹത്തിൽ മുമ്പ് ഉയർന്നു നിന്നിരുന്ന പല കുടുംബങ്ങളെയും അവർ തകർത്തു 😫 ഉന്മൂലനം ചെയ്തു ഇവരുടെ അനീതികളെ എതിർത്തു സംസാരിച്ചിരുന്ന പലരെയും വകവരുത്തുകയും ഹീനമായ ജാതികളായി തരം താഴ്ത്തി അപമാനിക്കുകയും ശിക്ഷിക്കുകയും ചെയ്തു ഇങ്ങനെയുള്ള പലതും നടന്നിരുന്നു പലതും പിന്നീടുള്ള സമൂഹം അറിയാതെ ഇരിക്കാനും സമൂഹത്തിന്റെ മുന്നിൽ നല്ല പിള്ള ചമയാനും തങ്ങളുടെ മുഖച്ഛായയ്ക്കും പരമ്പരകൾക്കും കോട്ടം തട്ടാതെ ഇരിക്കാനും എന്നെന്നേക്കുമായി ഇവർ തുടച്ചു നീക്കി
@gopalakrishnannair72892 жыл бұрын
ശബരിമലയുടെ ആധികാരികത ചോദ്യം ചെയ്യുന്നു ഹിന്ദു സന്ന്യാസിമാർ ചർച്ച ചെയ്യട്ടെ ഹിന്ദുവിനു നായകനില്ല എന്ന അവസ്ഥ സംജാതമാകുന്നു
@JOKER-f8e5 жыл бұрын
ഈ നാട് തന്നെ നാശമാക്കിയത് ഇവിടത്തെ ബ്രാഹ്മണർ ആണ്.
@prasadprabhakaran41675 жыл бұрын
ബ്രാഹ്മണരുടെ അവസ്ഥ ശോചനീയം ആണ്, അങ്ങനെ ആക്കിയത് കമ്യൂണിസ്റ്റുകാരും,...!
@haridas94775 жыл бұрын
തീവ്രവാദികളും മതം മാറ്റക്കാരും ഇവിടത്തേ സംസ്കാരത്തി ന് എതിരേ നിന്ന് നിന്ന് ഞങ്ങൾ മതേതരക്കാ രാണെന്ന് പറഞ് ഇവരേ താങ്ങുന്ന മതേതര കളും
@manikandancp8165 жыл бұрын
Dalith poojarikku sabarimalayil Pooja cheythoode?
@Cskbnnnm4 жыл бұрын
Yes 💯
@Don14-v3hАй бұрын
@@prasadprabhakaran4167 നായര്‍ മുതൽ താഴേക്ക് എല്ലാ സ്ത്രീകളും അവർ വെടി വെക്കാന്‍ പോയിരുന്നു... അതിനെ കമ്യൂണിസ്റ്റ് നേരിട്ട്...
@olakedemude74716 жыл бұрын
Sajeev Super
@puthiavilasanjeevan48012 жыл бұрын
Revaluation is most important. Or touch and taste . The rich people eating two hands.
@OmSaiRamMereRakshak2 жыл бұрын
ശബരിമല ശ്രീ അയ്യപ്പൻ ഇപ്പൊൾ ഒരു മണിച്ചിത്ര താഴ് ഇട്ട് പൂട്ടാൻ ഒരുങ്ങുന്നു ........
@റിയൽഫൈറ്റർ2 жыл бұрын
ശബരമല മാത്രം അല്ല, ദളിത് ഭൂമികൾ വ്യാപകമായി സവർണ്ണർ കയ്യേറി രിയിരിക്കുന്ന . എന്തിനേറെ പറയുന്നു ലോകത്തിൻ്റെ അഭിമാനമായ ഭാരതത്തിൻ്റെ ബരണഘടനശിൽപി ഡോക്ടർ BR അമ്പതകറെ സവർണ്ണർ പാതാളത്തിൽ ചവിട്ടി താഴ്ത്തിയിരിക്കുന്നു .
@anil9051 Жыл бұрын
Very correct. ശബരിമലയും അതിന്റെ ഭാഗങ്ങളും ഉൾപ്പെട്ട pathanamthitta, ഇടുക്കി കോട്ടയം ജില്ലകളുടെ മലയോര ഭാഗങ്ങളുടെ മുക്കാൽ ഭാഗവും സവർണർ കീഴടക്കി വച്ചിരിക്കുന്നു. ഹാരിസൺ malayalam (christian savarna ), ചെറുവള്ളി estate etc. അങ്ങനെ ഏകദേശം 60 വൻകിട തോട്ടങ്ങൾ അവിടെയുണ്ട്. അതിൽ ഭൂരിഭാഗവും കുരിശു നാട്ടിയവ ആണ്. അത് ഈ പറയുന്ന മലയരന്മാർക്ക് അറിയില്ല. അറിഞ്ഞാലും പറയില്ല. കാരണം അവർ മിഷനറിമാരുടെ brain wash ൽ മുങ്ങിയിരിക്കുകയാണ്. കേരളത്തിൽ ലഭ്യമായ ചരിത്രം എല്ലാം ബ്രിട്ടീഷ് മിഷനറിമാരുടെ സൃഷ്ടി ആണ്. അവർ എന്തുകൊണ്ട് അത് സൃഷ്ടിച്ചു എന്ന് മനസ്സിലാക്കാൻ commonsense മാത്രം മതി. ആയിരക്കണക്കിന് ഗോത്ര ദൈവങ്ങൾ മേല്പറഞ്ഞ estate കളിൽ ഉണ്ട്. അവയുടെ മുകളിലെല്ലാം കുരിശുണ്ട്. അത് പറയാൻ അവർക്ക് ധൈര്യം ഇല്ല. ബ്രിട്ടീഷ്കാർ ഭരിച്ചു, അതിന് മുൻപ് മുസ്ലിങ്ങൾ ഭരിച്ചു. അവർ പിടിച്ചെടുത്ത ഭൂമി എങ്കിൽ അവരോട് അല്ലേ ചോദിക്കേണ്ടത്.
@vyshnavnk2776 Жыл бұрын
രാമാനന്ദ് 🔥
@arumughanpalappetta63732 жыл бұрын
Sharing
@raveendranpk4555 Жыл бұрын
പേരിയാറ്റു അയ്യപ്പൻ ആരുടതാണ്?
@ബാബുരാജൻബാബുരാജൻ Жыл бұрын
എത്ര വിദഗ്ധമായി പൂണൂൽ പൊട്ടാതെ നോക്കുന്നു
@cheriyabava9657Ай бұрын
Ok. God
@ashokashokan13962 жыл бұрын
മോനേ അവതാരക നീ അതികംചെലക്കണ്ട
@BijuVm-w5c Жыл бұрын
ജാതി സമ്രദ 21:05
@anandkumarmt32726 жыл бұрын
രാഹുൽ ഈശ്വർ ....പെടുമെല്ലോ ...
@babulalulalu78513 жыл бұрын
Orisa lump ella
@mskalim8409 Жыл бұрын
sabarimala thamizhanum thelunkanum vittukodukku avar pinnayyappane ponnu pole nokkum 😢😢😢😢😢❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@SanthoshKumar-bu1zu2 жыл бұрын
ഇനി ഇത് പറഞ്ഞാൽ യാതൊരു പ്രയോജനം ഇല്ല.
@narayanankutty98302 жыл бұрын
ഭൂമിയുടെ അവസാന എല്ല് വരുന്നതു് ദക്ഷിണ ധ്രുവ പ്രദേശമാണ് - ദ്രാവിഡ = അഗസ്ത്യ പർവതം (അഗസ്ത്യ- എല്ല് - > : ഈ അസ്ഥി - പർവതം അവസാനം ബോംബേയിലെ - മലബാർ ഹിൽ - ആണ് . മരുത്വ ക്ഷേത്രo = കാറ്റിന്റെ വരവും - കാർമേഘത്തിന്റെ വരവും - സുബ്രമ്മണ്യ ക്ഷേത്രം - അതാണ് - കൃസ്തുവർഷമായി - എത്രയോ മുൻപ് ഈ ക്ഷേത്രം ഉണ്ട് - ക്ഷത്രിയരുടെ അധികാര കേമത്തം കാട്ടി - പലതും ഉണ്ട്. കേരളം, കേദാർ - C മഹാഭാരതം) ഉണ്ടായത് മഴുവെറിഞ്ഞു താണെന്ന് -- മഹാഭാരതത്തിൽ (കേഭാരം) ആണ് - മലയരയ ദൈവ വിശ്വാസമാണ്. ദ്രാവിഡർ എത്ര എത്രയോ മുന്നേയാണ് - ചാത്തൻ - ആരാണ് - അറിയണം. ബുദ്ധൻ ഉത്തരേദ്ധ്യനല്ലേ - ഹിന്ദുവിനും മുൻപ് ഭ്രാവിഡമായിരുന്നില്ലേ? പക്ഷെ ശാസ്ത്രീ യ പൂജാ കാർമികത്ത്വം ഉപേക്ഷിക്കരുതെന്നാണ് അഭിപ്രായം.
@vijayanpillai10762 жыл бұрын
വട്ടാണല്ലെ ?.😁🤣♥️♥️🙏🙏🙏
@nithinprakash15886 жыл бұрын
1. From Samuel mateer's book, "Thalanani malayarayan was an oracle". എന്ന് വെച്ചാൽ വെളിച്ചപ്പാട് ആണെന്ന് ... വെളിച്ചപ്പാട് എങ്ങിനെയാണ് മുഖ്യകാര്മികന് ആകുന്നതു? 2 . ക്രിത്യാനിറ്റിയിലേക്കു മാറിയത് കൊണ്ട് സ്ഥാനം പോയ മലയരായനെ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരയായി ചിത്രീകരിക്കുന്നത് എന്തിനാണ്? 3 . ശബരിമലയുടെ 18 പടികൾ ഒറ്റക്കല്ലിൽ തീർത്തതാണ് അതിന്റെ ആദ്യത്തെ പടി മറിച്ചിട്ടു "മലയരായൻ വക" എന്നൊന്നും എഴുതാൻ പറ്റില്ല... മാത്രവുമല്ല അക്കാലത്തു മലയാളം ഭാഷ രൂപപ്പെട്ടിട്ടുകൂടെ ഇല്ല എന്നിരിക്കെ എന്തിനാണ് ഈ കപടവാദവുമായി ഇറങ്ങിയിരിക്കുന്നത്? 4 .തേനാഭിഷേകവും മകരവിളക്ക് കത്തിക്കാനുള്ള അവകാശവും എടുത്തു കളഞ്ഞ ദേവസം ബോർഡ് അല്ലേ മലയരയരെ കൂടുതൽ ശബരിമലയിൽ നിന്നും അകറ്റിയത്? 5 . 20 വര്ഷം വല്ലവന്റെ വഴിയിൽ കൂടി നടന്നു പോയാൽ ആ വഴിക്കുള്ള അവകാശം ഇന്നത്തെ ഭരണഘടന അനുവദിക്കും എന്നിരിക്കെ 100 വർഷത്തിൽ കൂടുതൽ അവകാശം ഉണ്ടെന്ന് നിങ്ങൾ തന്നെ പറയുന്ന ബ്രാഹ്മണരെ ഇവിടെ നിന്നും ഓടിക്കാൻ കഴിയുമോ? 6 . അമ്പലങ്ങൾ അങ്ങിനെ പണ്ടത്തെ ആൾക്കാർക്ക് വിട്ടുകൊടുക്കണം എന്നാണെങ്കിൽ പദ്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് വിട്ടു കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ? 7. MediaOne നിങ്ങൾ എന്ത് കൊണ്ട് ഇതേ കുറിച്ച് അറിവുള്ള ശങ്കു ടി ദാസ് നെ പോലെ ഉള്ളവരെ വിളിക്കാത്തത്? 1818 മുതൽ ഉള്ള ബ്രാഹ്മണ ചരിത്രവും മലയരയുടെ ചരിത്രവും ഇവിടെ കാണാം . Watch from 11th minute kzbin.info/www/bejne/imbVo3qwpd-qaLM
@endayoutube6 жыл бұрын
@Nithin Prakash സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തവർ ആണല്ലോ മതംമാറ്റത്തിന് വിധേയമാകുന്നത്! അത്തരം ആൾക്കാർ ആണല്ലോ ഈ വീഡിയോക്ക് കീഴെ കമൻറ് ഇടുന്നത്. വിഡ്ഢികളായ അവർ താങ്കളുടെ കൃത്യമായ ഈ മറുപടി വായിച്ച് വീണ്ടും കമന്റിടും, ശബരിമല മലയരയൻ മാർക്ക് എന്ന്! stupidity at its best!☺️
@dmiairlines74196 жыл бұрын
Padmanabaswami temple not belong to Travankoor royals It's only behalf of Chera kingdoms And relatives
@gopalanadithyan92262 жыл бұрын
ഓരോരുത്തർക്കും അവരവരുടെ അറിവിന്റെ പരിധിയിൽ നിന്ന് കൊണ്ടല്ലേ ചിന്തിക്കാൻ പറ്റു.. മല അരയന്മാർക്ക് ശബരിമല പോലെ നിരവധി ക്ഷേ ത്രങ്ങൾ ഉണ്ടായിരുന്നതാണ് ഇപ്പോഴും ഉണ്ട് താനും അവിടെ എല്ലാംപ്രതിഷ്ഠ നടത്തുന്നതും പൂജ വഴിപാടുകൾ നടത്തുന്നതും വെളിച്ചപ്പാടന്മാരാണ്. തന്ത്രിയും ശാന്തിയും ഒന്നും അവരുടെ ഇടയിൽ ഇല്ല അതിനു പകരം വെളിച്ച പാടും പരികർമികളും മാത്രം തന്ത്ര സാമൂചയവും കുഴികാട്ടു പച്ചയും ഒന്നും അവർക്കില്ല. അവരുടെ ക്ഷേത്രങ്ങളിൽ പൂജ വിധികൾ എല്ലാം തീരു മണിക്കുന്നത് അവിടത്തെ പ്രതിഷ്ഠ ആയിട്ടുള്ള ദേവനാണ് ദേവന്റെ ഇങ്ങിത്തങ്ങൾ വെളിച്ച പാടിലൂടെ വെളിവാകുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ എല്ലാം അയ്യപ്പന്റെ തന്നെ നിർദേശപ്രകാരം ആയിരുന്നു എന്നറിയാമല്ലോ.ക്ഷേത്രത്തിന്റെ സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പൻ തന്നെ ആയിരുന്നു സാമി ശരണം
@iiio1002 жыл бұрын
Correct ✅ bro👍
@udayakumar51544 жыл бұрын
Kalakkikko Kalakkikko Kulam Nannayi Kalakkikko.
@sasikp65672 жыл бұрын
ഒന്ന് ചിന്തിക്കു എല്ലാവർക്കും പണം മാത്രമാണ് ലക്ഷ്യം അല്ലാതെ ഒരു പിണ്ണാക്കുമല്ല
@memmories42986 жыл бұрын
ഇവിടെ ചർച്ചയിൽ ഹിന്ദു സംസ്ക്കാരം എന്ന് പറയുന്നുണ്ടാരാൾ ' എന്താണ് അത് 'ചാതുർവർണ്യമാണ്.ഭരണഘടനയാണ് ഇപ്പോ ഭാരത സംസ്ക്കാരം 'ഇത് ഇല്ലെങ്കിൽ ഹിന്ദു എന്ന് പറയാൻ കഴിയില്ല. പകരം സവർണരും അഥക്യത തുമാണ് ഉണ്ടാവുക
@sathianc.a15112 жыл бұрын
ബ്രഹ്മണൃത്തിന്റെ ഋഷിമാരുടെ ആശയം നമ്മുക്കൊരുപരിധിവരെ അ൦ഗീകരിക്കാ൦. ബ്രഹ്മണവരേണൃ വർഗ്ഗം എന്നു൦ കീഴാളരുടെ അടിച്ചമർത്തുന്ന രീതി തന്നെയായിരുന്നു, പക്ഷെ മൊത്തം ജനസമൂഹം ഉയ൪ന്നുചിന്തിച്ചുപോകുന്നത് കേരള സമൂഹത്തിന്റെ എെകൃത്തിനു നല്ലത്, മനുഷൃത്വവു൦, മാനവികതയുമാവട്ടെ ജനചിന്ത.കോടതിക്ക് നല്ലൊരു തീരുമാനം ഉണ്ടാവട്ടെ. ജാതീയമായിപോയാൽ കേരളഎെകൃ൦ നഷ്ടപെടു൦.
ശബരിമല ഇത് ആദിവാസി ക്ഷേത്ര മാണ് മല അരയരുടെ ക്ഷേത്ര മാണ്. മല അരയരുടെ ആചാരങ്ങൾ തന്നെയാണ് ശബരിമല യിലെ ആചാരങ്ങൾ ളുടെ അടിസ്ഥാനം 1900 )നു ശേഷമാണ് എല്ലാം മാറ്റിമറിച്ചതു ഹിന്ദു ക്ഷേത്രത്തിൽ മുസ്ലിമിന് ആടിനെ ഗുരുതി നടത്താൻ അവകാശംകൊടുക്കുമോ ലോകത്തു എവിടെ എകിലും കേട്ടിട്ടുണ്ടോ ശബരിയിൽ 36 ആടിന്റെ ഗുരുതി നടത്താൻ ഉള്ള അവകാശം വാവരുടെ കുടുംബത്തിന് ഉണ്ടായിരുന്നു. രാജാവ് കൊടുത്ത ചെമ്പു പട്ടയം
@nidhinair5734 Жыл бұрын
മലരായന്മാർ മാത്രമല്ല... എല്ലാ വിഭാഗം ഗോത്ര വർഗ്ഗക്കാർക്കും ഇതിൽ ബന്ധമുണ്ട്......
@gopalanadithyan922611 ай бұрын
ഹിന്ദു സമൂഹത്തിന്റെക്ഷേത്രം എന്നു മുതലാണ്.1900 മാണ്ടിനു മുമ്പ് നായരും നമ്പൂരിയും ഒന്നുശബരിമലക്കു പോകുമായിരുന്നില്ല. രാജാവ് പറഞ്ഞിട്ട് പോലും ബ്രാമണർ അവിടേക്കു പൂജ ചെയ്യാൻ പോകുമായിരുന്നില്ലല്ലോ
@Shoonya121 Жыл бұрын
Adutha debate 'Macca aarude Marubhoomi? '
@AnilKumar-js2fj5 жыл бұрын
Muslim, ക്രിസ്ത്യൻ വിഭാഗങ്ങളെ എന്തിന് ശബരിമലയിലേക്ക് കൊണ്ടുവരണം
@fredyjon814 ай бұрын
In 1900 Sabarimala was rebuilt by a Christian Contractor named Thommi.
@Don14-v3hАй бұрын
Ee ചര്‍ച്ചയില്‍ എത്ര പ്രാവിശ്യം മുസ്ലിം പേര് വന്ന്.. അതാണ് RSS trick.. താഴ്ന്ന ജാതികാര്‍ ബുദ്ധി വെച്ച് തുടങ്ങി
@ishaishal8914 Жыл бұрын
ബ്രാമണ്ർക്കു മാത്രം പൂജക്ക് അവകാശം ഉള്ള ക്ഷേത്രമായി എങ്ങനെ മാറി ശബരിമല 🤔 ഈ ചോദ്യം ചോദിക്കാതെ ഇരുന്നിട്ട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല
@ayyappadasr516 Жыл бұрын
അവിടെ കുരുതി ഒക്കെ ഉണ്ടായിരുന്നതാണ്... എല്ലാ ആചാരങ്ങൾ മാറി ശബരിമല ഒരു കച്ചവട സ്ഥാപനം ആയി...ആശാൻ എപ്പോളെ അവിടുന്ന് ഓടി കാണും.
@ambikakk5450 Жыл бұрын
എവിടെ സാമ്പത്തികം ഉണ്ട് അവിടെ എല്ലാം ബ്രാഹ്മണരുടെ അധികാരം സ്ഥാപിക്കുമെന്ന് ഉറപ്പാണ് .
@lalkumarpr37682 жыл бұрын
തുഞ്ചത്ത് എഴുത്തച്ഛൻ പ്രതിമയുടെ കാര്യം എവിടെ വരെ എത്തി. കേരളത്തേ സംബന്ധിച്ച് ഇതും പ്രധാനപ്പെട്ട വിഷയം തന്നെയാണ്.