'അൻവർ ഉന്നയിച്ചതിൽ ഏറ്റവും ഗുരുതരം പോലിസ് - ആർ എസ് എസ് ബന്ധം': മുസ്ലിം ലീ​ഗ് നേതാവ് കെ.എം ഷാജി

  Рет қаралды 97,559

MediaoneTV Live

MediaoneTV Live

Күн бұрын

'അൻവർ ഉന്നയിച്ചതിൽ ഏറ്റവും ഗുരുതരം പോലിസ് - ആർ എസ് എസ് ബന്ധം': മുസ്ലിം ലീ​ഗ് നേതാവ് കെ.എം ഷാജി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 446
@vengaravoice9928
@vengaravoice9928 7 күн бұрын
സത്യസന്ധനായ നേതാവ് ഷാജിക്ക് അഭിവാദ്യങ്ങൾ ❤❤❤നിങ്ങൾ മാത്രം പോരാ ജീവിതകാലം മുഴുവൻ അധികാരത്തിന്റെ സുഖങ്ങൾ അനുഭവിച്ച ലീഗിൻറെ മുതിർന്ന നേതാക്കളും രംഗത്ത് വരട്ടെ😢😢😢
@user-bu2vo8kq6r
@user-bu2vo8kq6r 7 күн бұрын
ഇഞ്ചി കൃഷി നടത്തി കോടികൾ സമ്പാദിച്ച സത്യസന്തൻ
@yassirsalam3073
@yassirsalam3073 7 күн бұрын
@@user-bu2vo8kq6rparnjt kaaryilla ninnod
@FaisalFaisal-tv4pf
@FaisalFaisal-tv4pf 7 күн бұрын
ഇഞ്ചി മാത്രമല്ല ബിരിയാണിയും ഉണ്ട് വേണോ?​@@user-bu2vo8kq6r
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@nizarkuniyil4809
@nizarkuniyil4809 7 күн бұрын
ഷാജി രാഷ്ട്രീയം പറയുമ്പോൾ ചില ലീഗ് നേതാക്കൾക്ക് ചൊറിയും , CPM ലെ ചില നേതാക്കളുമായി കൊടുക്കൽ വാങ്ങൽ ബന്ധം വഷളാവും കൂടെ കൂട്ട് കച്ചവടവും
@IbrahimRk-mr1sn
@IbrahimRk-mr1sn 7 күн бұрын
താങ്കൾ പറയുന്നത് 100 % ശരിയാകുന്നു
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@yunusaladath
@yunusaladath 7 күн бұрын
കെഎം ഷാജിക്ക് അഭിവാദ്യങ്ങൾ
@user-mm1op4ng2n
@user-mm1op4ng2n 7 күн бұрын
Enthinu?
@suhail4792
@suhail4792 7 күн бұрын
തൂറിയോന്റെ തീട്ടം വാരിയതിൻ....
@yassirsalam3073
@yassirsalam3073 7 күн бұрын
@@user-mm1op4ng2nfake id maati va ent parnjeram
@mylittlerockstar7347
@mylittlerockstar7347 7 күн бұрын
ഞാൻ ഒരു ലീഗ് കരാൻ ആണ്. പക്ഷെ അൻവർ ഈ ചെയ്യുന്ന കാര്യത്തിന് ഫുൾ സപ്പോർട്ട്.
@UmmerFarooque-ht8rd
@UmmerFarooque-ht8rd 7 күн бұрын
@@mylittlerockstar7347 ഞാനും പക്ഷെ പിണറായി പോയിട്ടു പറയുന്നു ഈ പിണറായി ആണ് ശശി ഇവരെ ഒക്കെ ഒപ്പം കൂട്ടി നടക്കുന്നത് പിന്നെ എങ്ങനെ വിശേഷം എടുക്കും പറയു.
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@luqdxb
@luqdxb 7 күн бұрын
C ദാവുദിനു അഭിനന്ദനങ്ങൾ 🌹 ആദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കു വലിയ മാനങ്ങൾ ഉണ്ട്....
@user-ut3ng7km5g
@user-ut3ng7km5g 7 күн бұрын
Exactly. ഇന്ന് നടക്കുന്ന സംഭവവികാസങ്ങൾ മിനിമം ഒരു ആറുമാസം മുൻപെങ്കിലും മുൻകൂട്ടി Out of Focus ൽ ചർച്ച ചെയ്യും. 🔥🔥🔥🔥🔥. സി. ദാവൂദ്, അജിംസ്, നിഷാദ് റാവുത്തർ👌👌👌
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@yusufalingal647
@yusufalingal647 7 күн бұрын
Currcut
@hameedmadheena1159
@hameedmadheena1159 7 күн бұрын
'''
@mohammedkungh5037
@mohammedkungh5037 7 күн бұрын
ഷാജി നല്ല മനുഷ്യൻ എനിക്കിഷ്ടം
@sudheera4669
@sudheera4669 7 күн бұрын
കേരള പോലീസ് ആർഎസ്എസിനെ അടിമകളായി മാറിയോ? ഇടതുപക്ഷ സർക്കാർ എന്ത് ചെയ്യുകയായിരുന്നു?
@faisalzoonuzoonu5194
@faisalzoonuzoonu5194 7 күн бұрын
Sangi senkumariney eduthu chadi athinethireyy mooriyum kongikalum urann thullii kodathiyill moorikaludey Harris beerann pooyi Ann muthall ullaa sangikalaa epooll ullathum
@muhammadnajeeb2312
@muhammadnajeeb2312 7 күн бұрын
എല്ലാവരും ഒന്നിക്കൂ വർഗീയത പുറത്തു പോകട്ടെ
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 7 күн бұрын
അജിത്തും ഇപ്പോഴത്തെ മലപ്പുറം sp ശശിധരനും ന്യനപക്ഷവേട്ടക് ഇപ്പോഴുംനേതൃതകൊടുക്കുന്നുണ്ട് മുൻപ്ഒരുമുസ്ലിംജഡ്ജിയുടെപണിതേറുപ്പിക്കാൻശ്രമിച്ചിട്ടുണ്ട് ഈ sp ശശിദരൻ
@abdusamad7022
@abdusamad7022 7 күн бұрын
രാഷ്ട്രീയ വൈര്യം മറന്ന് മലപ്പുറം ജില്ലയിലെ ആളുകൾ അൻവർ എം.എൽ.എ യുടെ കൂടെ നിൽക്കണം.
@hameedathilan706
@hameedathilan706 7 күн бұрын
അത് എന്തിനാ പിണറായിയുടെ ഉള്ള ആളോട് പറ
@Abdulsalammp1188
@Abdulsalammp1188 7 күн бұрын
അൻവർ സ്വതന്ത്ര mla യാണ്, അയാൾ ldf ൽ നിന്നും മാറിസ്വന്തമായി ഒരു ശക്തിയായി നിൽക്കാനുള്ള പുറപ്പാടിലാണ്. ഒരു പാർട്ടിയിലും ചേരില്ല. അടിവരുന്നത് മുഴുവനും ലീഗിനായിരിക്കും.
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 7 күн бұрын
⁠വെറുത അല്ല പോലിസ് മലപ്പുറം ജില്ലയെ ഇങ്ങനെ ആക്കിയത് ഒരിക്കലും ഒത്തൊരുമ്മ ഉണ്ടാകരുത് അങ്ങോട്ടു ഇങ്ങോട്ടു പാര വെച്ചു നടന്നോ
@UmmerFarooque-ht8rd
@UmmerFarooque-ht8rd 7 күн бұрын
ആഗ്രഹം ഉണ്ട് പക്ഷെ പിണറായി എങ്ങനെ വിശേഷം എടുക്കും പറയു?? കേരളത്തിൽ ആബിയന്തരം ആരാണ് പിണു അല്ലെ? 🙄😏😏🙏🥰
@mohammedaboobacker9260
@mohammedaboobacker9260 7 күн бұрын
അൻവർ സാഹിബിന് എല്ലാ സപ്പോർട്ടും കൊടുകണം, ആണത്തമുള്ള നേതാവ്
@STORYMANIA-l7d
@STORYMANIA-l7d 7 күн бұрын
ഷാജി അൻവറിനൊപ്പ൦ നിൽക്കുക. അൻവർ പറഞ്ഞതിന്റ സത്യവു൦ മിഥ്യയു൦ തിരിച്ചറിയുക.
@NasarN-tb4sy
@NasarN-tb4sy 7 күн бұрын
അൻവർ സിപിഎം വിട്ട് പുറത്തു വരണം
@habeebnpalam
@habeebnpalam 7 күн бұрын
​@@NasarN-tb4syഅൻവർ സിപിഎം വിട്ടു പുറത്തു വരരുത്.അൻവർ പറയുന്നതിന് മുന്നെ ഈ വിഷയങ്ങളെല്ലാം പുറത്തു വന്നതാണ്. അൻവർ ഭരണ പക്ഷ MLA ആയതു കൊണ്ടാണ് ഈ വിഷയയങ്ങൾ ഇത്രയും ചർച്ച ചെയ്യപ്പെട്ടത്. അൻവർ അവിടെ നിന്നു കൊണ്ട് തന്നെ ഭരണ ഘടനാ ഭീകരത പുറത്തു കൊണ്ട് വരണം.
@mohammedkunhipovval5657
@mohammedkunhipovval5657 7 күн бұрын
കുറെ മാധ്യമ പട്ടിക ൾ സംങ്കി പോലീസ് കൾക്ക് സപോർട്ട് ചെയ്യുകയാണ്
@TestingRpm
@TestingRpm 7 күн бұрын
​@@NasarN-tb4sy അൻവറും ഷാജി ഇപ്പോൾ ഉള്ള സ്ഥാനത്തുതന്നെ നിലനിൽകട്ടെ പ്രശ്നങ്ങൾ പരിഹരിക്കട്ടേ.....
@azizma705
@azizma705 7 күн бұрын
ഞാൻ ഒരു.. കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്.... ഷാജി പറഞ്ഞത്.. കൃത്യം ആണ്.. അൻവർ പറഞ്ഞതും.. നമ്മുടെ നാട്. ഇത്തരത്തിൽ പോയാൽ.. എന്താവും സ്ഥിതി..... മതേതര ആഗ്രഹിക്കുന്നവർ. ഒന്നിച്ചു പോരാടണം
@Aysha_s_Home
@Aysha_s_Home 7 күн бұрын
അതു സത്യമാണ് പക്ഷെ ഇവിടെ ഇനിയും നേരം വെളുക്കാത്തവർ ആണ്😢😢😢😢😢😢
@azadak4487
@azadak4487 7 күн бұрын
​@@Aysha_s_Homeസ്വയം നാണക്കേട് തോന്നുന്നു.
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@samiyousuf8583
@samiyousuf8583 7 күн бұрын
ലീഗിനെ ഇനി ഷാജി നയിക്കട്ടെ കേസിൽ അകപ്പെട്ടു RSS ന് അടിമയായി മാറിയ കുഞ്ഞാപ്പു രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരിക്കട്ടെ
@TestingRpm
@TestingRpm 7 күн бұрын
​@@Aysha_s_Homeഎന്ത് ചെയ്യാൻ, അന്തമായി വിശ്വസിക്കുന്ന അണികൾ എല്ലാ പാർട്ടികളിലും ഉണ്ട്.
@JafarAli-jg3ji
@JafarAli-jg3ji 7 күн бұрын
അൻവർ ചിലപ്പോൾ സമ്മർദം കൊണ്ട് പിന്മാറിയാലും ഷാജി സാഹിബ്‌ ഇത് ഏറ്റെടുക്കണം 👍👍👍
@gafoorafrin1636
@gafoorafrin1636 7 күн бұрын
😅
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 7 күн бұрын
ആര് മാറിയാലും ജനങ്ങൾ മാറില്ല
@Aysha_s_Home
@Aysha_s_Home 7 күн бұрын
സത്യം എല്ലാവരും ഇങ്ങിനെ വിചാരിച്ചാൽ ഒരു ത്തനും ഇവിടെ ഒന്നും ചെയ്യില്ല😢😢😢😢👍🏼👍🏼.​@@abdulmajeedkcmajeedkc822
@irshadkodappuram
@irshadkodappuram 7 күн бұрын
🤣🤣
@yusufmuhammad2656
@yusufmuhammad2656 7 күн бұрын
ഷാജി ക്ക് അഭിവാദ്യങ്ങൾ
@shihab3132
@shihab3132 7 күн бұрын
ഈ വിഷയത്തിൽ കെഎം ഷാജി കൊപ്പം കേരളത്തിലെ ഹിന്ദു മുസ്ലിം ഐക്യം തകർക്കുന്ന സംഘപരിവാറിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണം
@AbbasAbbas-yk1yx
@AbbasAbbas-yk1yx 7 күн бұрын
എല്ലാം ഈ മനുഷ്യൻ ആദ്യം തൊട്ടേ പറഞ്ഞിരുന്നു അന്ന് ആരും ഇത്ര മുഖവിലയ്ക്കെടുത്തില്ല ഇപ്പൊ മനസ്സിലായില്ലേ അന്ന് പറഞ്ഞത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഏതായാലും ഈ മനുഷ്യൻ പറയുന്നത് മുഴുവൻ സത്യമാണ് ✅
@user-ut3ng7km5g
@user-ut3ng7km5g 7 күн бұрын
Mediaonetv Out OF Focus 🔥🔥
@sameerchammu143
@sameerchammu143 7 күн бұрын
സാജിയുടെ ക്യാരിയറിൽ ഏറ്റവും മികച്ച വാക്കുകൾ ഞാൻ ഷാജിയുടെ നിലപാടിന് മറുപക്ഷ മുള്ള ആളാണ് ഈ വാക്കുകൾ 🔥🔥🔥
@sudheera4669
@sudheera4669 7 күн бұрын
മലപ്പുറം ജില്ലയെ കുപ്രസിദ്ധ പോലീസുകാർ മാത്രം ഭരിക്കുന്നത് ആരു പറഞ്ഞിട്ടാണ്? രണ്ടായിരത്തി പത്തൊൻപത് വരെ പ്രതിവർഷം പന്ത്രണ്ടായിരത്തോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ജില്ലയിൽ ഇപ്പോൾ എങ്ങനെ നാൽപ്പതിനായിരത്തോളം കേസുകൾ!
@sudheeshjanaki
@sudheeshjanaki 7 күн бұрын
ചിന്തനീയവിഷയം തന്നെയാണ്
@hussainpa162
@hussainpa162 5 күн бұрын
​@@sudheeshjanaki4 പേർ പൊതുസ്ഥലത്തിരുന്ന് വെള്ളമടിച്ചാൽ എൻ്റെ ജില്ലയായ എറണാകുളത്തടക്കം 13 ജില്ലകളിലും ഒറ്റ കേസേ ചാർജ് ചെയ്യൂ. മലപ്പുറത്താണെങ്കിൽ 4 കേസായിരിക്കും
@LatheefKolakkadan-id2hh
@LatheefKolakkadan-id2hh 7 күн бұрын
നിലപാട് 👍
@basheerpallath4406
@basheerpallath4406 7 күн бұрын
A വിജയ രാഘവൻ അസ്സൽ വർഗീയ വാദി
@sabithpullarat6487
@sabithpullarat6487 7 күн бұрын
Muneer Ppl ​​ഷാജി പറഞ്ഞത് 100%ശെരിയാണ്
@oudhattarmixingperfums3568
@oudhattarmixingperfums3568 7 күн бұрын
Yes
@farooq2678
@farooq2678 7 күн бұрын
മുസ്‌ലിം ലീഗ് പാർട്ടി ഈ വിഷയം ഉയർത്തി പ്രക്ഷോഭം നയിക്കണം......
@FaisalFaisal-tv4pf
@FaisalFaisal-tv4pf 7 күн бұрын
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി സാഹിബ് 💚👌🏻
@sebinscaria4502
@sebinscaria4502 7 күн бұрын
KM ഷാജി 👌
@jafarjafar9119
@jafarjafar9119 7 күн бұрын
നമ്മുടെ നാടിന്റെ അതിഭയാനക ഭീകരസേനയിലുള്ള വർഗ്ഗീയവൽക്കരണം നടക്കുമ്പൊ . ഷാജിയെപ്പോലുള്ള നേതാക്കൾ രാഷ്ട്രീയ കക്ഷി തർക്കങ്ങൾക്കതീതമായി അൻവറിനെപ്പോലെയുള്ളവരോടൊന്നിച്ച് നിന്ന് പോരാടുക തന്നെ വേണം. സത്യത്തിൽ അൻവറും ഷാജിയും ഒരേ ലെവൽ ചിന്താഗതിക്കാരാണ് ഇരുവരും ഒന്നിച്ച് നാടിനും നാട്ടാർക്കും വേണ്ടി എല്ലാ പിണക്കങ്ങളും മറന്ന് അണിനിരക്കേണ്ട ഭയാനക മുഹൂർത്തമാണിത്.
@abdulnaseer1250
@abdulnaseer1250 7 күн бұрын
എന്തായാലും ഒറ്റ പെട്ട രീതിയിൽ ഇടക്ക് ഒക്കെ തോന്നിയ കാര്യങ്ങൾ ഇപ്പോൾ ശെരിക്കും സത്യം ആയി ശക്തമായ അന്നെഷണം വേണം
@najeebolavanna
@najeebolavanna 7 күн бұрын
ജനഗണമന എന്ന സിനിമ ഓർമ്മയുണ്ടോ.. പ്രൊഫസർ സബ മറിയം കൊല്ലപ്പെട്ടതിൽ രൂക്ഷമായ സമരങ്ങൾ നാട്ടിൽ ആരംഭിക്കുന്നു.. വിദ്യാർത്ഥി പ്രതിഷേധങ്ങൾ കനക്കുന്നു.. കേസന്വേഷിക്കാനായി സ്പെഷ്യൽ ഓഫീസറായി എ സി പി സജജൻ കുമാറിനെ നിയമിക്കുന്നു.. മാസ് ഡയലോഗ് അടിച്ച് അയാൾ ജനത്തെ കയ്യിലെടുക്കുന്നു.. ഇരയുടെ കുടുംബത്തെയും , വിദ്യാർത്ഥി പ്രതിഷേധക്കാരെയും അമ്പരപ്പിച്ച് അയാൾ ഉറപ്പ് കൊടുത്തത് പോലെ കുറഞ്ഞ സമയം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നു.. ജുഡീഷ്യറിയുടെ മെല്ലെപ്പോക്കിലും , ലൂപ്പ് ഹോൾസിലും അസ്വസ്ഥനായി അയാൾ പ്രതികളെ വെടിവെച്ച് കൊല്ലുന്നു.. നിയമത്തിന്റെ കണ്ണിൽ തെറ്റായിട്ടും അയാൾ ആഘോഷിക്കപ്പെടുന്നു.. ഇരയുടെ കുടുംബവും , പ്രതിഷേധക്കാരും നീതി കിട്ടിയെന്ന് ആശ്വസിക്കുന്നു.. പിന്നീട് അരവിന്ദ് സ്വാമിനാഥൻ വെളിപ്പെടുത്തുന്നത് എല്ലാം ആസൂത്രിതമായിരുന്നു എന്ന്.. സബ മറിയത്തിന്റെ മരണം മുതൽ പ്രതികളെ ഷൂട്ട് ചെയ്ത് കൊല്ലുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും സ്ക്രിപ്റ്റ്ഡ് ആണെന്ന്.. നാടൊട്ടുക്കും നായകനായി ആഘോഷിച്ച സജ്ജൻ കുമാർ തന്നെയാണ് യഥാർത്ഥിൽ വില്ലനെന്ന് സിനിമ കാട്ടിത്തരുന്നു.. അയാൾ കർണ്ണാടക മന്ത്രിക്ക് വേണ്ടിയാണ് ആസൂത്രണം ചെയ്യുന്നത്.. മാധ്യമങ്ങളിലൂടെ ഇൻസിഡൻറിനെ ബോധപൂർവ്വം ദേശീയ വാർത്തയാക്കി നായകനായി അയാൾ രംഗ പ്രവേശനം ചെയ്തതടക്കം ബോധപൂർവ്വം സൃഷ്ടിച്ച തിരക്കഥയായിരുന്നു.. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനിലും ഒരു സജ്ജൻ കുമാറുണ്ട്.. സംഘ്പരിവാറായ യജമാനനായി വേണ്ടതെല്ലാം ഉൾഭാഗത്ത് ആസൂത്രണം ചെയ്ത് പുറത്ത് മറ്റൊരു ഇമേജിൽ വിലസാൻ അയാൾ തയ്യാറായി.. സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുക്കുക.. മാസ് ഡയലോഗുകൾ കൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുക.. ദുരന്തം മറയാക്കി പി ആർ വർക്കിൽ കേരളത്തിന്റെ രക്ഷകൻ എന്ന പട്ടം എടുത്തണിയുക.. അയാളുടെ പൊയ്മുഖം വലിച്ചു കീറാൻ അരവിന്ദ് സ്വാമിനാഥൻ ആയി എത്തിയതായിരുന്നില്ല അൻവറെങ്കിലും.. കാര്യങ്ങൾ അയാളിൽ നിന്നും കൈ വിട്ട് പോയിരിക്കുന്നു.. ജനം മാത്രമല്ല അന്തംകമ്മികളും അയാളെ തിരിച്ചറിയുന്നുണ്ട്.. സ്ക്രിപ്റ്റ് നാഗ്പൂരിൽ നിന്നാണ്.. ഡയറക്ഷനും , പിന്നണിയിലുമൊക്കെ സംഘ്പരിവാറാണ്.. അഭിനേതാവായാണ് പിണറായി വിജയന്റെ വേഷം.. ചരിത്രത്തിലില്ലാത്ത വിധം ഇടത് അണികൾ നേതൃത്വത്തെ വലിച്ച് കീറുമ്പോൾ.. ആദർശ രാഷ്ട്രീയത്തിന്റെയും, സംഘ്വിരുദ്ധ രാഷ്ട്രീയത്തിന്റെയും അപ്പോസ്തലന്മാർ ആയി വിലസിയവരുടെ ജീർണ്ണിച്ച മുഖം ജനം മറയില്ലാതെ കാണുമ്പോൾ.. പിണറായി എന്ന സജജൻ കുമാർ മൗനിയാണ്.. അയാൾക്ക് ജയിലിൽ കേറാതിരിക്കാൻ.. മകളും,മകനും സംഘ് സർക്കാറിന്റെ അന്വേഷണ പരിധിയിൽ നിന്ന് അകന്നിരിക്കാൻ.. അയാൾ മഹത്തായ പ്രസ്ഥാനത്തെ ഒറ്റ് കൊടുത്തിരിക്കുകയാണ്.. പിണറായി പാറപ്രത്ത് കൂലിത്തൊഴിലാളികൾ ചോര കൊണ്ട് ആരംഭിച്ച വിപ്ലവത്തിന്റെ ചൂടും ചൂരുമേറ്റ് വളർന്ന പ്രസ്ഥാനം പിണറായി വിജയനിലൂടെ തന്നെ അണയാൻ പോവുന്നു.. അയാളെ തിരുത്താൻ പാർട്ടി അശക്തരായ അന്ന് ആരംഭിച്ചതാണ് പാർട്ടിയുടെ അനിവാര്യമായ പതനം.. ഇർഷാദ് ലാവണ്ടർ
@moidunnigulam6706
@moidunnigulam6706 7 күн бұрын
എന്നാടോ നീയൊക്കെ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്കുന്നത് . PV അൻവർ പറഞ്ഞപ്പോൾ നീയൊക്കെ ആളാകാൻ നോക്കുവല്ലേ ?
@ajscrnr
@ajscrnr 7 күн бұрын
നീ ചെയ്തതിനൊക്കെ ദൈവം നിനക്ക് ഇരട്ടിയായി തരൂം മകനെ....
@ajscrnr
@ajscrnr 7 күн бұрын
​@@moidunnigulam6706hi കിഴങ്ങൻ അന്തം 💪💪🤸
@ShahulhameedShahul-bh6sr
@ShahulhameedShahul-bh6sr 7 күн бұрын
​@@moidunnigulam6706ഇതൊക്കെ കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ എന്നോ ഉന്നയിക്കുന്ന വിഷയങ്ങൾ ആണ് ഈവിഷയത്തിന് വിസിബിലിറ്റി കിട്ടിയത് ഭരണപക്ഷ mla ആയ pv അൻവർ ഉന്നയിച്ചപ്പോൾ ആണ്
@aseescka587
@aseescka587 7 күн бұрын
​@@moidunnigulam6706ഉളുപ്പുണ്ടോ പിണറായിക്ക് വേണ്ടി സത്യത്തെ വളച്ചൊടിക്കാൻ മാപ്പിള കമ്മീ
@NoorMohammed-gq8xj
@NoorMohammed-gq8xj 7 күн бұрын
ഔട്ട്‌ ഓഫ് ഫോക്കസ് കുറേക്കാലമായി ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു
@jafarjafar9119
@jafarjafar9119 7 күн бұрын
ഔട്ട് ഓഫ് ഫോക്കസിൽ പക്ഷെ അജിംസ് ഭായ് അൽപം കടന്ന് അൻവർ വെറുതെ പാറയിൽ കടിച്ച് പല്ല് പൊട്ടിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ആ വർത്തിച്ച് പറഞ്ഞിരുന്നു.ഇപ്പോൾ മനസ്സിലായില്ലെ അൻവർ കടിച്ചാൽ കരിമ്പാറയും പൊട്ടുമെന്ന് .അജിംസ് അൽപം പക്വമായി പ്രതികരിക്കാൻ ശ്രമിക്കുക.ഇ ളി ഭ്യനാവാതിരിക്കാൻ ശ്രമിക്കുക
@AzeezTk-bk5kf
@AzeezTk-bk5kf 7 күн бұрын
ആരെ വിശ്വസിച്ചാലും ഇടതിനെ വിശ്വസിക്കരുത്..
@TestingRpm
@TestingRpm 7 күн бұрын
ഇവനെ വിശ്വസിക്കണോ വേണ്ടയോ എന്നത് രാഷ്ട്രീയമായ ചോദ്യമാണ്. ഇവിടെ പ്രശ്നം RSS ൻ്റെ നുഴഞ്ഞു കയറ്റമാണ് മതേതര കേരളത്തെ തകൾക്കാൻ ഈ പോയറ്റ് വെച്ച് ചിന്തിക്കൂ
@ameeraliameer6586
@ameeraliameer6586 7 күн бұрын
കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പറഞ്ഞത് പോലീസ് ഓഫീസറാണ് ആ ശബ്ദരേഖ പുറത്തു വിട്ടത് അൻവരാണ്
@pmammutty8
@pmammutty8 7 күн бұрын
സത്യമായും ഭരണകൂട ഭീകരത നമ്മളെ ഭയപ്പെടുത്തുന്നു
@varughesemg7547
@varughesemg7547 7 күн бұрын
മലപ്പുറത്ത് 350 ശതമാന വർദ്ധന, അതും രണ്ടാം സ്ഥാനത്തുളള തൃശൂരിനേക്കാൾ പത്തു മടങ്ങധികവും . ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജില്ല ശാന്തവും ഇത് എന്തൊരു മറിമായം?
@asafali6965
@asafali6965 7 күн бұрын
കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെന്നിരിക്കേ ആലപ്പുഴയിലെ ഷാൻ കൊലപാതകത്തിനു പ്രതികാരമായി അരങ്ങേറിയ രാഷ്ട്രീയ കൊലപാതകത്തിലെ 15 പ്രതികൾക്ക് വധശിക്ഷ വിധിച്ചതിനു പിന്നിലും ഒരു സാധുവായ റിയാസ് എന്ന മദ്രസാധ്യപകനെ കൊല ചെയ്ത RSS പ്രവർത്തകരെ വെറുതേ വിട്ടതിലും പോലീസിലും ജുഡീഷ്യറിയിലുമുള്ള ഈ അധോലോക സംഘം പ്രവർത്തിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. ഷാൻ കൊലപാതക വിചാരണ എവിടെയുമെത്തിയിട്ടില്ല എന്നും ഓർക്കേണ്ടതുണ്ട്
@PhpneHi
@PhpneHi 7 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍👍👍🙏🙏👍🙏🙏🙏
@shafeekmedia9763
@shafeekmedia9763 7 күн бұрын
ഷാജി വളരെ വൃകതവും ശക്തമായി തന്നെ കാരൃങ്ങൾ പറഞ്ഞു...
@nasifbarazi4371
@nasifbarazi4371 7 күн бұрын
ഷാജി സാഹിബ്‌ പൊളിച്ചു....🎉 👍
@Urtub36
@Urtub36 7 күн бұрын
🎉🎉🎉KM SHAJI❤❤❤❤❤
@UbaidRahmaan-u9v
@UbaidRahmaan-u9v 7 күн бұрын
Km shaji 👍👍👍❤❤❤
@salimnalloor8324
@salimnalloor8324 7 күн бұрын
MR ഷാജി താങ്കളെ സ്വാഗതം ചെയ്യുന്നു... ശെരിയായ വിലയിരുത്തൽ... സത്യയം എന്നത് സത്യയം തന്നെയാണ്... ഞാനും ബലിയാട് ആയി.... കേരളത്തിലെ ഏറ്റവും മതേതര സ്വഭാവമുള്ള അന്തസുള്ള ജനത... അവരെ സ്നേഹിക്കാൻ മാത്രമേ കഴിയും വെറുക്കാൻ ആകില്ല
@SulthanSulthank
@SulthanSulthank 7 күн бұрын
ഷാജി നടത്തിയതിൽ വെച്ച് യേറ്റവും നല്ല വാർത്താസമ്മേളനം ❤നിലവാടുകളുടെ രാജകുമാരൻ
@MohammadaliMylappuram
@MohammadaliMylappuram 7 күн бұрын
ഏത് കോപ്പിനെയും പേടിക്കാതെ സത്യം വിളിച്ച് പറയാൻ ധൈര്യം ഷാജിക്ക് മാത്രമെ പറ്റൂ💚💚💚💚
@user-vu1vo4hk9h
@user-vu1vo4hk9h 7 күн бұрын
പൗരത്വ വിരുദ്ധ കേസുകൾ പിൻവലിക്കാത്തത് ഈ കളിയുടെ ബാക്കിയാണ്......
@mmmankada
@mmmankada 7 күн бұрын
എന്തൊക്കെയാണ് ഈ കേൾക്കുന്നത് 🤔❓ ഇത്രയും ക്രൂരനായ ഒരു ഭീകരനെ എന്താ പിണറായി പുറത്താക്കാത്തത് ❓❓❓❓❓
@padiyath7173
@padiyath7173 7 күн бұрын
മകളെ രക്ഷിക്കാൻ സ്റ്റേറ്റ് വിച്ചു
@askarrahimanaskarrahiman6183
@askarrahimanaskarrahiman6183 4 күн бұрын
Lavlin gold smuggling pinarayiyude makalude case idhellam porth verum bro
@sidhudishujidhuvlog9245
@sidhudishujidhuvlog9245 7 күн бұрын
അൻവർ ഇടത്ത് പക്ഷത്തിന് വേണ്ടി കളിക്കുന്ന രാഷ്ട്രീയ കളിയാണ്, പിണറായിയും , അൻവറും, ഗോവിന്ദൻ സഖാവും , പി ശശിയും നടത്തുന്ന നാടകം , പൊതു ജനത്തെ വിഡ്ഡി യാക്കുന്നു , പ്രതിപക്ഷ അത് മനസി ലാക്കിയാൽ നന്ന് , ഇല്ലക്കിൻ എന്നും പ്രതിപക്ഷത്തിരിക്കാം എന്നും, അവസരം കിട്ടിയാൽ പ്രതിപക്ഷ സ്ഥാനം BJP ക്ക് നൽക്കാൻ ഇടത് പക്ഷം ശ്രമിക്കും
@abdurahmanptabdurahmanpt9893
@abdurahmanptabdurahmanpt9893 7 күн бұрын
. വർഗ്ഗീയത - ഏത് മതത്തിലും - രാഷ്ട്രീയ പാർട്ടികളിൽ - ഉള്ളവരും ഉപക്ഷിക്കുക - നമ്മുടെ പാഠപുസ്തകങ്ങളിൽ - ആമുഖം പറയുന്ന പ്രതിജ്ഞ അനുസരിച്ചു - നാം - ഇത്യക്കാർ ജീവിക്കുക... ഭാരതം - എന്റെ രാജ്യമാണ് - എല്ലാ ഭാരതീയരും എന്റെ സംഹാദര സഹോദരിമാരാണ് : എന്ന് നാം കുട്ടിക്കാലത്തേ പ്രതിജ്ഞ ചെയ്യുകയും - വളർന്നു വലുതാകുമ്പോൾ - അതിന്നു വിപരീത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ശരിയാണോ? എന്ന് - ഓരോ ഭാരതീയനും ചിന്തിക്കുക -
@sudheeshjanaki
@sudheeshjanaki 7 күн бұрын
💯%
@latheefparly4978
@latheefparly4978 7 күн бұрын
K M ഷാജി ഉൾപ്പെടെയുളള മുസ്ലിം ലീഗ് നേതാക്കളോടും,അനുയായികളോടും സ്നേഹപൂർവ്വം. മലപ്പുറം ജില്ലയിലെ കുറച്ച് തങ്ങന്മാറും കുട്ടികളും അവരുടെ അനുയായികളും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടി യുടെ രൂപീകരണം എന്തിനായിരുന്നു എന്നതിൽ നിന്നും പുറകോട്ട് പോയി., നാട്ടുകാരിൽ നിന്നും പണം പിരിച്ച് വീടുകളും,കക്കൂസുകളും നിർമ്മിച്ച് കൊടുത്ത് കോൾമയിർ കൊള്ളുന്ന ഒരു രീതിയിലേക്ക് മാറി. ആ.. മാറ്റത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ഇല്ലാ എന്നു മുൻകൂട്ടി മനസ്സിലാക്കിയത് കൊണ്ടാണ് ലീഗിൽ നിന്നും pdp മുതൽ ഇങ്ങോട്ട് ഒരുപാട് പാർട്ടികൾ രൂപപ്പെട്ടത് മറ്റുള്ള കുതന്ത്ര രാഷ്ട്രീയ പാർട്ടികൾ നിങ്ങളിൽ നിന്നും പോയവരെ തീവ്രവാദ പാർട്ടികൾ ഓമനപ്പേരിട്ട് വിളിച്ചപ്പോൾ നിങ്ങളും അവരുടെ കൂടെച്ചേർന്ന് അതേറ്റു വിളിച്ചു. ഇപ്പോൾ PV അൻവറിലൂടെ സത്യ ശബ്ദം പുറത്ത് വന്നപ്പോൾ നിങ്ങളായിരുന്നില്ല ശെരി., നിങ്ങളിൽ നിന്നും പോയവരാണ് ശെരി എന്ന് കാലം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.😢 ഇനി എൻ്റെ അഭിപ്രായത്തിൽ പിണങ്ങിപ്പോയവരെയും, മുസ്ലിം സമൂഹത്തിലെ കാക്കത്തൊള്ളായിരം സംഘടനകളുടെയും, നായാടി മുതൽ നമ്പൂതിരി വരെയുള്ള വിഭാഗങ്ങളിലെയൂം നേതാക്കളെ ഉൾപ്പെടുത്തി പുതിയ ഒരു പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@shanuopticals5816
@shanuopticals5816 7 күн бұрын
മാപ്പിള സഖാക്കളോട്തൂങ്ങിച്ചാവാൻ പറയൂ. അടിമകൾ. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ നടന്നിട്ടും പാർട്ടി അടിമകളാകുന്നു.
@shameersha2873
@shameersha2873 7 күн бұрын
എല്ലാവരും ജാഗ്രതയോടെ ഇരിക്കണം.
@itSoundsWELL
@itSoundsWELL 7 күн бұрын
Shaji
@mohsinernakulam9162
@mohsinernakulam9162 7 күн бұрын
ഷാജി , താങ്കളെ എനിക്കിഷ്ടമാണ് , താങ്കളുടെ സംസാരവും ... പക്ഷേ നട്ടെല്ലില്ലാത്ത ലീഗിനൊപ്പമാണ് താങ്കൾ എന്നത് നിരാശാജനകമാണ് ...
@faisalmullankandy2859
@faisalmullankandy2859 7 күн бұрын
കേരളത്തിൽ ഉള്ള പണം പിണറായി കുടുംബത്തിൽ എത്തി 😭
@riyasrashi4600
@riyasrashi4600 7 күн бұрын
അജിത്ത് ഇനി ആ കസേരയിൽ ഇരുത്തിയാൽ പല കുടുംബവും നശിപ്പിക്കും😢
@ziyadk123
@ziyadk123 7 күн бұрын
ഷാജി ❣️💪🏻
@navasummar2174
@navasummar2174 7 күн бұрын
KM💚❤️💚💚💚❤️💚
@abdurahimanarp6038
@abdurahimanarp6038 7 күн бұрын
സംഭവസമയത്ത് തന്നെ ഈ കാര്യങ്ങൾ വെൽഫയർ പാർട്ടി പറഞ്ഞപ്പോൾ ഷാജിയടക്കം അവരെ തീവ്രവാദികൾ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരിന്നു ഷാജിയുടെ ഈ മാറ്റത്തിന് അഭിവാദ്യങ്ങൾ
@mtfsopnam6807
@mtfsopnam6807 7 күн бұрын
സത്യം,, ജനം, അറിയട്ടെ,💯🔥🔥👍👍👍
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 7 күн бұрын
ഇന്നലെ ഔട്ട് ഓഫ് ഫോക്കസ് ചർച്ചചെയ്തത് ലീഗ് ഏറ്റെടുത്തു. ലീഗും മീഡിയ വണ്ണും, മറ്റു പലരും ഭീഭത്സം എന്നു വിശേഷിപ്പിക്കുന്ന ഈ അവസ്ഥയിൽ സത്യം ഇല്ലാത്തതുകൊണ്ടാണോ കേരളം കുലുങ്ങാത്തത്.
@azadak4487
@azadak4487 7 күн бұрын
അച്ചുമാമനെയും സ. നായനാരെയും ഇത്തരുണത്തിൽ ഓർത്തുപോകുന്നു 🙏.
@nishadalathur
@nishadalathur 7 күн бұрын
മലപ്പുറത്ത് കോപ്പിയടി 😂അച്ചു മാമൻ
@user-yt9wf7dm6g
@user-yt9wf7dm6g 7 күн бұрын
ധൈര്യമായി മുന്നോട്ടുപോകൂ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ആമീൻ
@mohammednaseebt7488
@mohammednaseebt7488 7 күн бұрын
Superb Shaji … league strong aayitt ithinte pinnil varanam …
@rame12345
@rame12345 7 күн бұрын
കെഎം ഷാജി 🔥
@firosbabu4686
@firosbabu4686 7 күн бұрын
KM SHAJI❤
@Phiros_Mansur
@Phiros_Mansur 7 күн бұрын
Well said Sir
@Aedad6630
@Aedad6630 7 күн бұрын
Km shaji accurate details👍🏻
@user-gd6wt5cj4i
@user-gd6wt5cj4i 7 күн бұрын
Km ഷാജി 💚👍🏻
@rafipv567
@rafipv567 7 күн бұрын
അൻവർ ❤❤❤❤ഷാജി
@PhpneHi
@PhpneHi 7 күн бұрын
ഷാജി സത്യം പറഞ്ഞു 🙏🙏👍👍👍🙏👍🙏👍👍👍🙏👍👍🙏q👍👍👍
@salimnalloor8324
@salimnalloor8324 7 күн бұрын
സഖാവ് പിണറായി അറിയാതെ ഇത് എങ്ങനെ നടക്കും
@Talksofyouth
@Talksofyouth 7 күн бұрын
1001%✅✅✅👍🏼
@ani563
@ani563 7 күн бұрын
പിണറായി വിജയൻ മഹത്തായ ഇന്ത്യൻ കമ്യൂണിസ്റ് പാർട്ടിക്ക് ശവപ്പെട്ടി തയ്യാറാക്കുന്ന തിരക്കിലാണ്
@rasheedkottedath4899
@rasheedkottedath4899 7 күн бұрын
ഷാജി പറഞ്ഞത് സത്യം 👍
@hudaifaamir5751
@hudaifaamir5751 7 күн бұрын
മുസ്ലിം ലീഗ് മൗനം വെടിയുക. കുറ്റകര മായമൗനം വെടിയുക. കുഞ്ഞാപ്പയെ മാറ്റി നിർത്തുക. ജനങ്ങൽ മനസ്സിൽ ആക്കുന്നുണ്ട് കുഞ്ഞാപ്പ.
@anasthalalappuzha
@anasthalalappuzha 7 күн бұрын
കണ്ണൂർ / പയോളി Train കത്തിക്കലും കളമശ്ശേരി കൺവൻഷൻ സെൻ്റർ സ്ഫോടനവും പുനരന്വേഷണവും CBi അന്വേഷണം വേണം jai Hind
@anasthalalappuzha
@anasthalalappuzha 7 күн бұрын
Train തീവെപ്പ്
@shafeeqpookayil
@shafeeqpookayil 7 күн бұрын
100%👏👏👏👏👏👏👏👏 ലൈഫ് ഷാജിക്ക് കൊടുക്കുന്ന ആദ്യ like
@charubsonuc8314
@charubsonuc8314 7 күн бұрын
മുഖ്യമന്ത്രിയുട മൗനംഅപകടകരം
@ameeraliameer6586
@ameeraliameer6586 7 күн бұрын
പരസ്പരം കരിവാരി തേക്കാതെ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നിൽക്കുക RSS ന്റെ അജണ്ട കേരളത്തിൽ നടക്കാൻ സമ്മതിക്കരുത്
@muhsinamuneesh2096
@muhsinamuneesh2096 7 күн бұрын
കെ കെ നായർ എന്ന ഒരാൾ ഉണ്ടായി ഇന്നു അജിത് കുമാർ ഉണ്ടായി
@AbdulJabbar-et1kv
@AbdulJabbar-et1kv 7 күн бұрын
മലബാർ മേഖലയിലെ പ്രേത്യേകിച്ച് മലപ്പുറം ജില്ലയിലെ ആളുകളോട് നിങ്ങൾ നിഷ്കളങ്കരായി സ്നേഹം വിളബി കൊണ്ട് നടന്നിട്ട് ഒരു കാര്യമില്ല നിങ്ങളുടെ പിറകെ ഇന്ത്യയിലെ സംഘ് പരിവാറും കേരളത്തിലെ ചകാക്കളുടെ പരിവാറും കൂടി ആ സൂത്രിതമായി ഭരണത്തിൻ്റെ എല്ലാ അധികാരവും വെച്ച് നിങ്ങളെ വളഞ്ഞ് കൊണ്ടിരിക്കുകയാണ് നിങ്ങളെ വർഷങ്ങളായി ഇന്ത്യയിലെ തീ വ്രവാധ കള്ളകടത്ത് സ്റ്റേറ്റ് ആക്കി മലപ്പുറം ജില്ലയുടെ ഭരണം കേന്ദ്ര സേന കളെ കൊണ്ട് വളഞ്ഞ് ഒരുത്തൻ ആ ജില്ലക്ക് പുറത്ത് പോകാൻ സാധിക്കാത്ത പോകുന്നവരെ ഈ ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് അനുമതി വാങ്ങി മാത്രം പുറത്ത് പോകാൻ മാത്രം അവസ്ഥയിലേക്ക് ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് അണിയറയിൽ സംഘ് സഖാക്കൾ ഒന്നിച്ച് നടത്തികൊണ്ടിരിക്കുന്നത് മലപ്പുറം ജില്ലക്കാർ ഇനിയും സ്നേഹം വിളമ്പി കൊണ്ടിരുന്നാൽ നിങ്ങൾ പൂട്ടിൽ വീഴും കാശ്മിരിനെ പോലെ ഇതേ അടവാണ് കാശ്മീരിൽ സഘ് പരിവാർ വർഗ്ഗീയ ഉദ്യോഗസ്ഥരെ വെച്ച് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇന്ത്യയോട് കൂറുണ്ടായിരു ഒരു ജനതയെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടത് അവരും നിഷ്കളങ്കരും സ്നേഹം മാത്രം ഉള്ള ഒരു ജനതയെയാണ് അവിടെ ജീവിച്ചത് ഇനി അടുത്ത ഉദാ: നിഷ്കളങ്കരും യതോരു കുറ്റകൃത്യവുമില്ലാത്ത ലക്ഷദീപിനെ എന്ത് വിധത്തിലാണ് അവിടത്തെ ജനങ്ങളെ തീവ്ര വാധികളാക്കുന്നത് എന്ന് നമ്മുടെ കൺമുന്നിൽ കാണുന്നതാണ് അവിടെ കേന്ദ്ര സർക്കാർ വരുത്തുന്ന പുതിയ നിയമങ്ങൾ ദീപുകാർ വർഷങ്ങളായി അനുഭവിച്ച് വരുന്ന സ്വത്രന്ത്രം ഇല്ലാതാക്കി പ്രതികരിച്ചവർക്ക് തീവ്രവാധപ്പട്ടം ചാർത്തി കൊടുത്ത് കൊണ്ടിരിക്കുകയാണ് അതാണ് മലപ്പുറം കാർ ബോധവാൻമാരായില്ലെങ്കിൽ നിങ്ങളുടെ അഭിവൃദ്ധി നശിപ്പിക്കാൻ നോട്ടമിട്ട് നിങ്ങളുടെ മുകളിൽ പറക്കുന്ന കഴുകൻമാരാണ് സംഘ് സഖാക്കൾ മനസിലാക്കിയാൽ നിങ്ങൾക്ക് നല്ലത് സർക്കാർ ഉണ്ടാക്കേണ്ട സ്കൂൾ അധുരാലയം പോലുളള മറ്റ് സർക്കാർ ഓഫീസുകളെല്ലാം അവിടെത്തെ ജനങ്ങളെ പിഴിഞ്ഞാണ് ഉണ്ടാക്കുന്നത് മറ്റ് ജില്ലകളിൽ സർക്കാർ പണമിറക്കും പക്ഷെ അവസാനം നിങ്ങൾ തീവ്രവാധികാകും ഇതൊക്കെ വർഷങ്ങളായി സഘ് പരിവാർ പോലീസിനെ വെച്ചും ഉദ്യോഗസ്ഥരെ വെച്ചും കരുക്കൾ നീക്കി കൊണ്ടിരിക്കുന്നത്
@oclay72
@oclay72 7 күн бұрын
ശക്തമായ സമരം... പോലീസ് വിഭാഗത്തെ നന്നാക്കി എടുക്കാൻ.....
@Theviewerworld_
@Theviewerworld_ 7 күн бұрын
🙌
@shakirtm7100
@shakirtm7100 4 күн бұрын
എല്ലാം മാപ്ല ശഖകൾക് സമർപ്പിക്കുന്നു
@nazarcp5436
@nazarcp5436 7 күн бұрын
കെഎം 👍👍👍👍👍👍❤️🙏👏👏
@shanumgm3473
@shanumgm3473 7 күн бұрын
👍👍👍
@mohammedfahis165
@mohammedfahis165 7 күн бұрын
Shaji ❤❤
@shadu_gamer77777
@shadu_gamer77777 7 күн бұрын
ഈ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിക്കണം
@noufalvaliyakath646
@noufalvaliyakath646 7 күн бұрын
👍👍👍👍
@keralahomes5978
@keralahomes5978 7 күн бұрын
Out of focus impact
@BasheerBasheer-x7v
@BasheerBasheer-x7v 7 күн бұрын
കെഎം ഷാജിക്ക് അഭിവാദ്യങ്ങൾ ശക്തമായ നിലപാട് ഈ വിഷയത്തിൽ ഉണ്ടായിരിക്കണം
@kvrshareef
@kvrshareef 7 күн бұрын
അഴിമതിയേക്കാള്‍ ഭീകരമാണ് വര്‍ഗ്ഗീയത
@abdulrazakthangal3965
@abdulrazakthangal3965 7 күн бұрын
PV അൻവർ❤❤❤🔥🔥🔥🔥
@abdulmuneer9617
@abdulmuneer9617 7 күн бұрын
👌👌✅
@pareethtv8532
@pareethtv8532 7 күн бұрын
എല്ലാവരും കാണേണ്ട പത്രസമ്മേളനം പത്രക്കാർക്ക് നല്ല ഒരു ക്ലാസ്സ് കിട്ടി
@rabeehpanakkad2882
@rabeehpanakkad2882 7 күн бұрын
സത്യം 👍🏻
@user-fk6zi7gl4t
@user-fk6zi7gl4t 7 күн бұрын
ഇടത് പക്ഷകാരനായ ഞാൻ, ചില കാര്യങ്ങളിൽ യോജിക്കുന്നു
@shakizvlogmuhammedshakir4492
@shakizvlogmuhammedshakir4492 7 күн бұрын
Shaji👍🏻
@ibrahimnedumparamban8746
@ibrahimnedumparamban8746 7 күн бұрын
👌🏾
@hussaintirur1596
@hussaintirur1596 7 күн бұрын
Km shaji ❤❤❤❤❤❤
@padiyath7173
@padiyath7173 7 күн бұрын
മുസ്ലിം ന്റെ അവസ്ഥ 😢
@noushadrv7710
@noushadrv7710 7 күн бұрын
100%ശെരിയാണ്
@siddeequekt8725
@siddeequekt8725 7 күн бұрын
കുഞ്ഞാലികുട്ടിയെ കാണുന്നില്ലല്ലേ
@Shamsu-ky7id
@Shamsu-ky7id 7 күн бұрын
താൻ തൻ്റെ പിണറായിയെ വിളിച്ച് കൊണ്ടുവ ശാജി ലീഗാര ന അല്ലാത ചി പി എമ്മല്ല
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 68 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН