Out Of Focus Live | 02 July 2024

  Рет қаралды 54,572

MediaoneTV Live

MediaoneTV Live

6 күн бұрын

#outoffocus
Out Of Focus Live | 02 July 2024
1. പൊടിപറ‍ത്തി രാഹുല്‍
2. പത്താം ക്ലാസിന് സജിയുടെ മാര്‍ക്ക്
3. അമ്മയിലെ ജനാധിപത്യം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 220
@nygildevasia6917
@nygildevasia6917 5 күн бұрын
രാഹുൽ ഇന്നലെ പൊടി പറത്തി... ❤️❤️
@everyonetravelauniquejourn8752
@everyonetravelauniquejourn8752 5 күн бұрын
രാഹുൽ ഒരു വിഷയം മാത്രം പറഞ്ഞിരുന്നെങ്കിൽ ബാക്കി വിഷയങ്ങൾ ഒന്നും പറഞ്ഞില്ല എന്നു പറയും ' എന്തെങ്കിലും പറയണ്ടേ
@saheert5887
@saheert5887 5 күн бұрын
😜🤣🤣🤣
@Colorista496
@Colorista496 5 күн бұрын
Njaanum atha alochichath...ayal verutye vidu ayaal thilangatte
@azharchathiyara007
@azharchathiyara007 5 күн бұрын
ഞാനും അത് ആലോചിച്ചു😂
@rajazmuhammed6615
@rajazmuhammed6615 5 күн бұрын
അങ്ങനെ ഇവന്മാർ മുൻപ് പറഞ്ഞിട്ടുണ്ട് ഒറ്റ വിഷയത്തിൽ സംസാരിച്ചപ്പോൾ ഇവന്മാർ പറന്നു രാഹുൽ ഗാന്ധിയെ ബിജെപി ഒറ്റ വിഷയത്തിൽ തളച്ചിട്ട് എന്ന്
@faisalkp3767
@faisalkp3767 5 күн бұрын
സത്യം🫡
@azharchathiyara007
@azharchathiyara007 5 күн бұрын
നിഷാദ്..ഇന്നത്തെ നിങ്ങളുടെ നിലപാടിനോട് വിയോജിപുണ്ട്… ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം specify ചെയ്താൽ നിങ്ങൾ തന്നെ പറയില്ലേ?,,മറ്റേ വിഷയം സംസാരിച്ചില്ല എന്ന്… എന്തായാലും വിഷയ ദാരിദ്ര്യം ഇല്ല..വിഷയങ്ങൾ ഒരുപാട് ഉണ്ട്…time കൊടുക്കൂ..ഇനി ഓരോ വിഷയങ്ങൾ ആയി എടുത്തോളും…😅😅…ഇങ്ങനെ തന്നെ ആണ് തുടക്കം ഇടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്
@bava8488
@bava8488 5 күн бұрын
ഞാൻ നിഷാദിന്റെ അഭിപ്രായത്തിന് യോചിക്കുന്നില്ല രാഹുൽ ഗാന്ധി ❤❤❤
@3004RRMJ
@3004RRMJ 5 күн бұрын
രാഹുൽ ഗാന്ധിയെ നിഷാദിന്റെയും അജിമ്സിന്റെയും അടുത്തേക് പഠിക്കാൻ വിട എങ്ങനെയാണു പാർലമെന്റൽ എങ്ങെനെ സ്പീച് ചെയ്യണമെന്ന് l
@unishi1521
@unishi1521 5 күн бұрын
Criticism makes more perfection so it makes him more strong to point to the problem
@noushadrajeena4320
@noushadrajeena4320 5 күн бұрын
എന്താണു ഭായ്?
@user-jj8fi3dm5b
@user-jj8fi3dm5b 5 күн бұрын
നിഷാദിനെ ആക്കണം പ്രതിപക്ഷ നേതാവ് ആയിട്ട്. മാധ്യമ ഓഫീസിൽ ഇരുന്ന് വാവിടുന്ന പോലെ അല്ല എല്ലാം
@mohamedanas4982
@mohamedanas4982 4 күн бұрын
Sathyam....😂😂😂
@nasarktl1162
@nasarktl1162 5 күн бұрын
രാജ്യത്തിന്റെ ആകെ പ്രതീക്ഷ രാഹുൽ ആണ്. അദ്ദേഹത്തെ നിങ്ങൾ വെറുതെ വിടുക
@shibinmuhammed7843
@shibinmuhammed7843 5 күн бұрын
നിഷാദിന് സഹിക്കുന്നില്ല 😂😂😂 ദേശാഭിമാനി പറഞ്ഞ പോലെ ജോൺ ബ്രിട്ടാസ് ആണ് സംഭവം ആയതു 😂😂😂😂 ബല്ലാത്ത ജാതി കഴിഞ്ഞ 10 വര്ഷം ഇത്ര സമയം മോദിയെ പാർലമെന്റിൽ പിടിച്ചു ഇരുത്തി എന്നത് തന്നെ valiya❤കാര്യം ആണ് പിന്നെ ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ കുറച്ചു കൂടി കാര്യങ്ങളെ പാർട്ടിക്ക് അപ്പുറത്തായി കാണാൻ ശ്രമിക്കുക
@saajansaj8335
@saajansaj8335 5 күн бұрын
നിഷാന്തേ, രാഹുലിന്റെ ആദ്യ പ്രസംഗം ആണ്, നാളെ neet നെ കുറിച്ച് മാത്രം ചർച്ച ചെയ്യാൻ കത്ത് കൊടുത്തിട്ടുണ്ട്
@HaneefajaanHaneefajaan
@HaneefajaanHaneefajaan 5 күн бұрын
രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തരുത്
@abdulazeeznaduvilappat8923
@abdulazeeznaduvilappat8923 5 күн бұрын
നിഷാദിന്റെ c p m അടിമത്വം പുറത്ത് വന്നോ എന്നൊരു സംശയം 😄
@ameeralipc2278
@ameeralipc2278 5 күн бұрын
അത് സ്ഥിരമായി കാണാറുണ്ട്!!! അയാള് ഒരു ഓന്താണ്. രാഷ്ട്രീയ ഓന്ത്. സിപിഐഎം ചെയ്യുന്ന തെമ്മാടിത്തരം വരുമ്പോൾ അയാള് ചുകപ്പ് ഓന്താകും!!! The Bloody Communist ഓന്ത്!
@munnasmunnapallivalappil7473
@munnasmunnapallivalappil7473 5 күн бұрын
rahul fire 🔥🔥🔥🔥 മക്കളെ കളി തുടങ്ങിയിട്ടേ ഉള്ളു ഇന്നലെ അതിന്റെ സാമ്പിൾ മാത്രം . പിന്നെ നിങ്ങൾ പിണറായി ഭക്തർക്ക് രാഹുൽ എന്ത് ചെയ്താലും ദഹിക്കില്ല . നിഷാദിന് രാഹുൽ നെ support ചെയ്ത് സംസാരിക്കുമ്പോ മുഖത്തുണ്ടാവുന്ന ഒരു ഭാവം ഹൗ ഗതികേട് കൊണ്ട് support ചെയ്യുന്ന പോലെ
@mishabbasimbasheer670
@mishabbasimbasheer670 5 күн бұрын
💯 ajimsum ipo kannakaann🤣
@sujithpillai1554
@sujithpillai1554 5 күн бұрын
​@@mishabbasimbasheer670ഇന്നത്തെ മോഡി ജി യുടെ മറുപടി കാണ്‌ സുടാപ്പി
@choobaby151
@choobaby151 5 күн бұрын
​@@sujithpillai1554 Nothing.. Entire speech He didn't answer any valuable answer...Before also same he know only devide the peoples..
@Shafi88
@Shafi88 5 күн бұрын
​@@sujithpillai1554ആള് പറഞ്ഞ പാതി വികസനവും പൊളിഞ്ഞു വീണു 😂😂😂
@Citizenworld123
@Citizenworld123 5 күн бұрын
​​@@sujithpillai1554Kandada shanghi🤣ni onnude poyi kannu?sthiram pallavi alland enthund 😅?
@HaneefajaanHaneefajaan
@HaneefajaanHaneefajaan 5 күн бұрын
രാഹുൽ ഗാന്ധി നല്ലൊരു പ്രസംഗിക്കാനാണ് ഇന്നലത്തെ പ്രസംഗം ശ്രദ്ധിച്ച് കേൾക്കാമോ
@trrtr3081
@trrtr3081 5 күн бұрын
നിഷാദേ കുറച്ച് ഉളുപ്പ് .... രാഹുൽ ഒരു വിഷയം മാത്രം നല്ലത് പോലെ പറഞ്ഞില്ല പോലും കഷ്ടമാണ് നിഷാദേ
@ansarrm2096
@ansarrm2096 5 күн бұрын
എന്നും മുടങ്ങാതെ ഔട്ട് ഓഫ് ദ ഫോക്കസ് കാണാറുണ്ട്, ഇന്നത്തെ നിങ്ങളുടെ അവതരണം ഒന്നൂടെ പ്ലാൻ ചെയ്യേണ്ടി ഇരുന്നു , (Missing Mr.Dawood presence)
@ansarkhmdi4683
@ansarkhmdi4683 5 күн бұрын
രാഹുൽ തകർത്തു എന്നുള്ളത് ശെരിയാണ്.. പക്ഷെ ഡോക്യുമെന്റ് വച്ചു സംസാരിക്കുന്നതിൽ എത്രകണ്ടു വിജയിച്ചു എന്നുള്ളത് ചിന്തിക്കേണ്ടതല്ലേ..
@englishhelper5661
@englishhelper5661 5 күн бұрын
*ഇനി രാഹുൽ യുഗം*
@shameersha2899
@shameersha2899 5 күн бұрын
നിഷാദിൻ്റെ വിചാരം ഞാൻ വല്ല്യ ബുദ്ധിമാൻ ആണെന്നു ആണ്. ഒന്ന് ചെലക്കാതെ പോഡ് ചെങ്ങായ്.. നിൻ്റെ certificate രാഹുലിന് വേണ്ട....
@noushadrajeena4320
@noushadrajeena4320 5 күн бұрын
തള്ളു തുടങ്ങിയോ? 10 വർഷം???? തിരിഞ്ഞ് നടുന്നത് മറന്നോ?
@sakeerthazhathveedan8824
@sakeerthazhathveedan8824 5 күн бұрын
ഔട്ട്‌ ഓഫ് ഫോക്കസ് ചർച്ചയുടെ പ്രസക്തി നിഷാദ് പോലുള്ള വരുടെ ചർച്ച കൊണ്ട് ഇല്ലാതാക്കി 🙏
@gafoorumr4744
@gafoorumr4744 5 күн бұрын
നിഷാദിനോട് ഇത് വരെ ഒരു ബഹുമാനം തോന്നിയിരുന്നു , ഇതൊരുമാതിരി ദേശാഭിമാനി ലേഖകനെപോലെ ആയി ഇന്നത്തെ ഉപദേശം 😅
@sameerp6919
@sameerp6919 4 күн бұрын
Q😂 19:54 19:54
@timetothink8939
@timetothink8939 5 күн бұрын
Nalla chorichilayirunnallo Out of focusil Muhabbathinte kada evide ennokke chodhich ayale samshayicha ravutharinteyum teaminteyum chekittathadi koodi ayirunnu innale kittiyath ❤❤
@riyaskuniyil229
@riyaskuniyil229 5 күн бұрын
രാഹുൽ ഗാന്ധിയുടെ കാര്യം പറയാൻ ദാവൂദ് സാഹിബിനെ ഇന്ന് ഞാൻ പ്രതീക്ഷിച്ചു...
@user-gw3cb6lu6e
@user-gw3cb6lu6e 5 күн бұрын
രാഹുൽ ഇനിയും കത്തിക്കയറണം എന്ന റാവുവിൻ്റെ നിരീക്ണം❤
@MrKkr123
@MrKkr123 5 күн бұрын
Out of focusin rahulinte prasngam shariyayi mansilakan patiyilla, adanu sathyam
@riyaskuniyil229
@riyaskuniyil229 5 күн бұрын
രേഷ്മയുടെ ചിരി കേൾക്കാൻ ഭയങ്കര രസമാണ് 😅😅
@Munjimunji9009MunjiMunji
@Munjimunji9009MunjiMunji 5 күн бұрын
ജെയ് രാഹുൽ ജി 👍👍🌹🌹🌹🌹
@Future-Things-2025
@Future-Things-2025 5 күн бұрын
മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന രാഹുൽ ❤
@sirajudeen507
@sirajudeen507 5 күн бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ ഇപ്പൊ അത്ര പോരാ ... കുറച്ചുകൂടി സ്റ്റാൻഡേർഡ് ആവേണ്ടതുണ്ട് .... നേരത്തെ അങ്ങനെ ആയിരുന്നു ...
@sakeerthazhathveedan8824
@sakeerthazhathveedan8824 5 күн бұрын
നിഷാദ് ഇന്നലത്തെ ചർച്ച വേണ്ട പോലെ മനസ്സിൽ ആക്കിയില്ലെന്ന് തോന്നുന്നു കഷ്ടം നിഷാദ് ചർച്ചക്ക് ഇരിക്കുമ്പോൾ ആ ചർച്ച കാണാതിരിക്കൽ ആണ് നല്ലത് 🙏
@whiteevil691
@whiteevil691 5 күн бұрын
Discussions on informative topics❤❤❤🙏🙏🙏
@You-og4gs
@You-og4gs 5 күн бұрын
ഇന്നലെ രാഹുൽ ഗാന്ധിയുടെകിരീട ധാരണമായിരുന്നു..... Ajims ഒന്നുകൂടെ കാര്യങ്ങളെല്ലാം വ്യക്തമാക്കി നെൽകി... M1 ...😊
@sarbeth5345
@sarbeth5345 5 күн бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗം ഇന്നലെ ചർച്ച ചെയ്യാഞ്ഞപ്പഴേ തോന്നി, നിഷാദിന് ദേശാഭിമാനി വായിക്കാൻ വേണ്ടി ആണെന്ന്.
@dileepak2306
@dileepak2306 5 күн бұрын
പക്ഷെ ഇന്ത്യയിൽ ആർട്ട് ഫിലിം ബ്ലോക്ക്ബസ്റ്റർ ആകുന്നില്ലല്ലോ?
@joshygeorge9661
@joshygeorge9661 5 күн бұрын
Hai medea one.taking subject is very very interesting.subjet.cause reason .discussion.all things are very good.keep it.
@Vmixedmedia
@Vmixedmedia 5 күн бұрын
ന്തായാലും... രാഹുൽ വരവ് സ്ഥാനവും.. ഇന്ത്യക്ക് തെറ്റിയില്ല എന്ന് തെളിയിച്ചു തുടങ്ങിയിട്ടുണ്ട്..... 🥰
@abdulkarimkarim299
@abdulkarimkarim299 5 күн бұрын
രാഹുൽ ഗാന്ധി ഇന്നലെ ഫോക്കസ്ട് അല്ല എന്ന അഭി പ്രായം സൂക്ഷമമല്ല. പിന്നെ മൊത്തത്തിൽ ഒരു കാര്യം ഞാൻ പറയാം. പോഗ്രാമുകളെല്ലാം അപ്ഡേറ്റ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ചാനൽ മനസിലാക്കിയിട്ടുണ്ടാകും എന്ന് കരുതുന്നു
@ShabiShine
@ShabiShine 5 күн бұрын
നിഷാദ് പറയുന്നത് ബിജെപിയോടുള്ള സ്നേഹം കൊണ്ടാണോ രാഹുൽ ഗാന്ധിയോടുള്ള വിരോധം കൊണ്ടാണോ എന്നറിയില്ല, ബിജെപി സെറ്റ് ചെയ്യുന്ന അജണ്ടയിൽ രാഹുൽ ഗാന്ധി വീഴണം എന്നാണ് ഉദ്ദേശം,
@palapuzha
@palapuzha 5 күн бұрын
മീഡിയ വൺ പറന്നപ്പോഴേക്കും രാഹുൽ ഗാന്ധി തിരുത്തി പേടിച്ചു വിറച്ചു 😮
@musthafaputhiyakath9542
@musthafaputhiyakath9542 5 күн бұрын
നിഷാദ് റാവുത്തർ ഡൽഹിയിൽ പോയി രാഹുലിന് ക്ലാസ്സെടുക്ക്....... എങ്കിൽ വിഷയാധിഷ്ഠിതമാകും...
@user-yd7ov5gw1r
@user-yd7ov5gw1r 5 күн бұрын
ഇപ്പോളത്തെ കുട്ടികളോട് അജിംസ് പറഞ്ഞത് ശരിയാ മലയാളത്തിൽ ചിലവാക്കുകൾ എഴുതാൻ പ്രയാസപ്പെടും
@abrahamlonappan1988
@abrahamlonappan1988 5 күн бұрын
ഇന്നലെ നിങ്ങൾ പറഞ്ഞത് സിപിഎം പറഞ്ഞപോലെ രാഹുൽ പോര എന്നായിരുന്നല്ലോ. ഇന്നെന്താ മാറിയെ.സിപിഎം നെപോലെയെ നിങ്ങൾപറയാവൂ
@raniyanusreen323
@raniyanusreen323 4 күн бұрын
മാധ്യമപ്രവർത്തകർ എന്ന നിലയിൽ നിഷാദ്, ദാവൂദ്, അജിംസ്, പ്രമോദ് സർ എന്നിവരുടെ മലയാളം ഭാഷാശുദ്ധി പ്രശംസനീയമാണ്. റാവുത്തർ ഭാഷാശൈലിയുടെ കാര്യത്തിലും കിടുവാണ്❤
@kunhammadkuniyil630
@kunhammadkuniyil630 5 күн бұрын
Correct narration
@ashraf.kpparambatt
@ashraf.kpparambatt 5 күн бұрын
രാഹുലിന് സമയം കൊടുക്ക് നിഷാദ് റാവുത്തറേ
@hashi702
@hashi702 5 күн бұрын
Nishad anysis on Rahul Gandhi speech 💯
@sadiqueam3334
@sadiqueam3334 5 күн бұрын
ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസിൽ 2 പേരും ഒട്ടും റഫർ ചെയ്യാതെയാണ് സംസാരിക്കുന്നത്. ഷാനവാസ് പറഞ്ഞ അഭിപ്രായം പോലും ജീവൻ ബാബുവിൻ്റെ പേരിലായി. ദേശീയ പഠന നിലവാര വിലയിരുത്തൽ രേഖ പ്രകാരം 2023 ൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം 19 ആയിരുന്നു.
@namshidkp
@namshidkp 4 күн бұрын
നിഷാദ് പറഞ്ഞതിനോട് വിയോജിക്കുന്നു.... രാഹുൽ ഗാന്ധി വളരെ നന്നായി സംസാരിച്ചു 👌
@ummerfarooqueummerfarooque848
@ummerfarooqueummerfarooque848 5 күн бұрын
നിഷാദ് ഭയങ്കര ബുദ്ധിയുള്ള മനുഷ്യൻ ആണ്. ഒരു മൂന്നു എപ്പിസോഡ് മുൻപ് അദ്ദേഹം പറയുകയുണ്ടായി പ്രതിപക്ഷ നേതാവ് എങ്ങനെ ആവണം എന്ത് ഡ്രസ്സ്‌ ധരിക്കണം എന്നൊക്കെ 🙃. പൊട്ടാക്കിണറ്റിലെ തവളയെ പോലെ. രാഷ്ട്രീയം അറിയില്ലെങ്കിൽ വായടച്ചു മിണ്ടാതിരിക്കു 😢
@rizumohmd6667
@rizumohmd6667 5 күн бұрын
Video nice
@MSalah-cu5je
@MSalah-cu5je 5 күн бұрын
India
@mohamadbushair11
@mohamadbushair11 5 күн бұрын
നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. രാഹുൽ എന്തോരം പ്രസക്തമായ കാര്യങ്ങൾ അവതരിപ്പിച്ചു. നിങ്ങൾ nagative മാത്രം കാണുന്നു.
@kunhammadkuniyil630
@kunhammadkuniyil630 5 күн бұрын
Correct
@asmah2273
@asmah2273 4 күн бұрын
അതെ മോദിയുടെ ഇമേജ് (സ്വയം ഉണ്ടെന്ന് വിശ്വസിക്കുന്ന) താഴ്ന്ന് കൊണ്ടിരിക്കുന്നു. അങ്ങേയറ്റം നിന്ദിതനായി പാർലമെൻ്റിൽ ഇരിക്കുന്ന മോദിയെ 10 വർഷത്തിനു ശേഷം ആദ്യമായാണ് ലോകം കാണുന്നത്. നെഞ്ചളവ് കുറഞ്ഞ് വരികയാണ് Out of focus ന് അഭിവാദ്യങ്ങൾ❤❤❤ നിർഭയത്വം, അഹിംസ, അങ്ങിനെ ഓരോന്നായി പാർലമെൻ്റിൽ ചർച്ചക്കൊടുക്കട്ടെ! ഹിംസയുടെ വക്താക്കൾ വീണ്ടും വീണ്ടും മൗനികളാകട്ടെ !
@ashrafpayyanakkal7606
@ashrafpayyanakkal7606 5 күн бұрын
5:25 കറക്റ്റ്
@Mohammedhaneef1
@Mohammedhaneef1 5 күн бұрын
Out of focus 💯
@TONYMATHEW-zg3kb
@TONYMATHEW-zg3kb 5 күн бұрын
If North Indian people want to understand this is the way otherwise, how can understand uneducated people for them it is very suitable for Rahul Gandhi's speech to convince those people. For South Indians we need different. However, upcoming events if, he uses what out of focus has been discussed that will be Great 😊🎉
@afsalabdulvaheed6439
@afsalabdulvaheed6439 5 күн бұрын
Mohua Moitra speech was excellent. Her fluency and command over language are things to be appreciated in yesterday's speech . The way she ridiculed the BJP, especially Modi, will not be forgotten too soon.
@abdulgafoort6918
@abdulgafoort6918 5 күн бұрын
Nishad wait cheyyada cherukkan tudangittalle ollu
@3004RRMJ
@3004RRMJ 5 күн бұрын
എന്തെങ്കിലും കുറ്റം പറയേണ്ട ലെ നിഷാദ്
@ameeralipc2278
@ameeralipc2278 5 күн бұрын
Media one ഓഫീസിൽ ദാവൂദിൻ്റെ കൂടെ ഇരുന്നുള്ള discussion പോലെയുള്ള utopian സംഗതി ആയിട്ടാണ് അജിമ ും നിഷാദും പാർലമെൻ്റിലെ രാഹുലിൻ്റെ പ്രകടനത്തെ കാണുന്നത്!!! അന്ധർ ആനയെ കണ്ടപോലെ എന്നത് ഇനി ഔട്ട് ഓഫ് ഫോക്കസ് രാഹുലിനെ കണ്ടപോലെ എന്ന് പറയേണ്ടി വരും!!!
@rashidp3559
@rashidp3559 5 күн бұрын
രാഹുൽജി ❤️
@heshe2024
@heshe2024 5 күн бұрын
RG
@shajeerchalarath5565
@shajeerchalarath5565 5 күн бұрын
ഇതിപ്പോ രാഹുൽ ഔട്ട് ഓഫ് ഫോക്കസ് കണ്ടാൽ , focusing അവേണ്ടത് എങ്ങിനെയാണ് എന്നൊക്കെ പഠിക്കുമായിരിക്കും അല്ലേ ?
@mushrurockzuk8809
@mushrurockzuk8809 5 күн бұрын
എല്ലാവരും ഇവിടെ നിഷാദിനെ ചൊറിയുന്നത് കണ്ടു. എല്ലാവരോടു കൂടി ഒരു കാര്യം പറയാം ഏതൊരു നേതാവും വിമർശനം നേരിട്ടാലെ കൂടുതൽ improve ആവുകയുള്ളു . വിമർശനം കൂടി ഉൾപെടുമ്പോഴാണ് ജനാധിപത്യമാവുകയുള്ളു RA Gaയെ പല കാര്യങ്ങളും നിഷാദ് ഓർമ്മിപ്പിക്കുന്നു ഇതുപോലെയുള്ള ശക്തമായ വിർശനവും ഉണ്ടായാലെ ഒരു നേതാവ് വളരുകയുള്ളു. പിന്നെ ഒരു കൂടി എല്ലാവരും ഓർക്കണം നിഷാദ് ഒരു journalist ആണ് അദ്ദേഹത്തിന്റെ പണി അദ്ദേഹം വൃത്തിക്ക് ചെയ്യുന്നുണ്ട് . ഞാൻ രാഹുലിനെ ഇഷ്ടപെടുന്ന കോൺഗ്രസ്സിന് വോട്ട് ചെയ്ത ഒരാളാണ് എനിക്ക് നിഷാദ് പറഞ്ഞതിൽ പ്രശ്നമൊന്നും തോന്നിയില്ല. Indian Parliament പള്ളി കമ്മറ്റിയൊ അമ്പല കമ്മറ്റിയൊ മറ്റ് പൂജകൾ നടത്താനുള്ള സ്ഥലമല്ല അവിടെ ഉയർത്തി പിടിക്കേണ്ടത് ആത്മാവായ ഇന്ത്യൻ Constitutionനാണ്. അല്ലാതെ മത ചിന്നങ്ങളൊ മതപരമായ ആചാരങ്ങളൊ അല്ല . മത ഗ്രന്ഥങ്ങളിലെ ഏതെങ്കിലും ഒരു വാക്യങ്ങൾ ഡിബൈറ്റുകളിൽ ഉൾപെടുത്തി സംസാരത്തിൽ പലരും ഉപയോഗിക്കും അതുപോലെയല്ല ദൈവങ്ങളുടെ ഫോട്ടൊയും മത ഗ്രന്ഥങ്ങളും മത മുദ്രാവാക്യങ്ങളും ഒഴിവാക്കേണ്ടതാണ്.
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 5 күн бұрын
Super good news 🎉🎉🎉India 🇮🇳 🎉🎉🎉media one good news 👍
@propagandatov1748
@propagandatov1748 5 күн бұрын
സ്ഥിരമായി ഔട്ട് ഓഫ് ഫോക്കസ് കാണാറുണ്ടായിരുന്നു ഇന്നലെ രാഹുൽ ഔട്ട് ഓഫ് ഫോക്കസിൽ വിഷയം ആവാത്തത് കായണം മറ്റു ചാനലുകൾ കണ്ടു അകാരണമായി ഇനി ഔട്ട് ഓഫ് ഫോക്കസ് കാണില്ല നിഷാദിന്റെ ഒക്കെ നിലപാട് ഇപ്പോ മനസ്സിലായി ഉമ്പ്ല ആണല്ലോ 😂
@najathnilamel5653
@najathnilamel5653 5 күн бұрын
നിഷാതിനോട് 100ശതമാനം യോജിക്കുന്നു. നിഷാതിനെ പോലുള്ള മദ്ധ്യമ പ്രവർത്തകർ ഉണ്ടെങ്കിലേ കൊങ്ക്രസ്സിന് കുറച്ചെങ്കിലും പ്രതിപക്ഷമാകാൻ കഴിയൂ 👍
@cmsulaiman8251
@cmsulaiman8251 5 күн бұрын
🙋
@rahulj8012
@rahulj8012 5 күн бұрын
നിഷാദ് ഇത് നന്ദി prasanagam ആണ് ചോദ്യ ഉത്തരം അല്ല അതനുബോറുപട് വിഷയം പറയുന്നത് ഇനി ആണ് കളി
@josephputhran4871
@josephputhran4871 4 күн бұрын
Not the Hate Crime, but it's Hindutva Terrorist attacks 😢
@mohammedbilal189
@mohammedbilal189 Күн бұрын
🎉
@muhammedalima5167
@muhammedalima5167 5 күн бұрын
RAHUL G❤
@MrKkr123
@MrKkr123 5 күн бұрын
Noshad idak bayangara ovar akalanu, moopark ee performance onnum pora 😂😂😂, onnu po bhai, innale rahul🔥🔥🔥🔥🔥
@wayfarers1145
@wayfarers1145 5 күн бұрын
ഇപ്പോൾ ഒറ്റ വിഷയത്തിൽ ഊന്നി പറഞ്ഞാൽ നിഷാദ് പറയും മറ്റ് വിഷയങ്ങൾ പറഞ്ഞില്ല എന്ന്.
@shejeerkassim2723
@shejeerkassim2723 5 күн бұрын
Shem on you നിഷാദ്
@soopibendichal962
@soopibendichal962 5 күн бұрын
❤❤❤🎉🎉🎉
@shadiaalikoya9873
@shadiaalikoya9873 5 күн бұрын
Sorry nishad, Rahul was fire yeaterday, every word was a blow to the bjp.
@janifathimajamal
@janifathimajamal 5 күн бұрын
While I always look up to views of Ajims ..and agree to the fact that religious symbols might not be used...I see it as a way of speaking to the ruling party in their language..They have already turned parliament to place of hail cry..So what Rahul did might not be idealistic but was realistic to hit at the weak spot,...And strong points need to be raised irrespective of the fear of manipulating..what has bjp done so far other than manipulation.I see that fearlessness a need of the time..to the ones who fearlessly propagating lie and hatred retort by fearlessly calling it out and speaking the truth.
@rasinielachola9501
@rasinielachola9501 5 күн бұрын
പഴയ 210 കാരൻ്റെ വിവരവും വിവേഗവും ഇന്നത്തെ ഭൂരിഭാഗം കുട്ടികൾക്കും ഇല്ല
@muhammedrafeequerafeeque7558
@muhammedrafeequerafeeque7558 5 күн бұрын
😢
@maryjohn4242
@maryjohn4242 5 күн бұрын
We see the comments where the grammer and spelling are bad.
@shafeeraralam5169
@shafeeraralam5169 4 күн бұрын
വിദ്യാഭ്യാസ മേഖലയിൽ നടക്കേണ്ടത് പ്രത്യേകിച്ച് ഗവൺമെന്റ് സ്കൂൾ കേന്ദ്രീകരിച്ച് മോണിറ്ററിങ് കമ്മിറ്റി ഉണ്ടാകണം രക്ഷിതാക്കൾ അല്ലാത്ത ഒരുപാട് സാമൂഹിക പ്രവർത്തകർ നല്ല ഇടപെടൽ നടത്താൻ കഴിയുന്നവർ പിടിഎ കമ്മിറ്റിക്ക് പുറത്ത് ഉണ്ടാകും അവരെ കൂടി പരിഗണിച്ച് കൊണ്ട് കമ്മറ്റി നിലവിൽ വരണം അങ്ങനെ നല്ല രീതിയിൽ മികവാർന്ന രീതിയിൽ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ കഴിയും
@ABDULSAMAD-ot2yv
@ABDULSAMAD-ot2yv 5 күн бұрын
What happened Nishad???
@Shefekbk
@Shefekbk 5 күн бұрын
സജി ചെറിയാൻ പറഞ്ഞത് 1️⃣0️⃣0️⃣% ശെരിയാണ് എന്റെ അഭിപ്രായം 1മുതൽ 9വരെ പഠിച്ചാലും ഇല്ലെകിലും ജയിപ്പിക്കുക ആ പരിപാടി ആദ്യം അവസാനിപ്പിക്കണം. Ajims 2003 മുതൽ ഇങ്ങോട്ടുള്ള ജെൻഡറേഷൻ എടുത്തു നോക്ക് കാര്യം മനസ്സിൽ ആവും
@shiju5193
@shiju5193 5 күн бұрын
I dont like nishad explanation about RAGA
@worldfollowers8850
@worldfollowers8850 5 күн бұрын
Wait nishad u can see what's going on
@chillncool9881
@chillncool9881 5 күн бұрын
Ajmisss jaamithe ismaly engage official panel undo
@yasarvpo3336
@yasarvpo3336 5 күн бұрын
Ee topic rg topic ajims and nishad not correct he is correct u can see after one year
@Avinas775
@Avinas775 5 күн бұрын
ഇന്നലത്തെ രാഹുലിന്റെ പ്രസംഗം മാസ്സ് ആയിരുന്നു. പക്ഷെ നിഷാദ് പറഞ്ഞ പോലെ ആൾക്കൂട്ട കൊലപാതകം ഒരു പ്രത്യേക വിഷയം ആയി പറയേണ്ടതുണ്ട്. ചില ഹിന്ദുക്കൾ minority യെ ആക്രമിക്കുന്നു എന്ന് അദ്ദേഹം ഇതും കൂടി ഉദ്ദേശിച്ചിട്ടാവാം. എന്തായാലും അദ്ദേഹം സധൈര്യം പ്രതികരിക്കുന്നു വരും നാളുകളിൽ ഇതിനെക്കുറിച്യും പറയാം
@user-hi3my7ov9s
@user-hi3my7ov9s 5 күн бұрын
Ajims❤
@raniyanusreen323
@raniyanusreen323 4 күн бұрын
രാഹുൽ കന്നി പ്രസംഗത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതായിരുന്നു ആൾക്കൂട്ടക്കൊല എന്ന വിഷയം. അത് പറഞ്ഞിട്ടില്ലെങ്കിൽ രാഹുലും വിമർശന വിധേയനാണ്. ഒരാളോട് അങ്ങേയറ്റം ബയാസ്ഡ് ആകുമ്പോഴാണ് രാഹുലിൻ്റ് പ്രസംഗത്തെ അപലപിച്ചത് ഗുണ വശങ്ങളെ പ്രതിപാദിച്ചിട്ടായിട്ട് പോലും കമൻറുകളിൽ വല്ലാത്ത അസ്വസ്ഥതകൾ നമ്മൾ കാണുന്നത്
@muhammednk364
@muhammednk364 5 күн бұрын
Ee paripadiyude time night akiyal ethoru vishayavum choododu koodi charcha cheyyam
@Shefekbk
@Shefekbk 5 күн бұрын
നിഷാദ് ഇപ്പോഴത്തെ ജെൻറേഷൻ നല്ല വാക് ഉപയോഗിക്കുന്നു അല്ലെ 😂😂😂
@saheert5887
@saheert5887 5 күн бұрын
എഴുതാൻ അറിയാതെ എങ്ങിനെയാണ് പരീക്ഷ എഴുതുക.. ഈ സജി ചെറിയാന്റെ ഒരു കാര്യം 🤣
@habeebrahaman6119
@habeebrahaman6119 5 күн бұрын
ക്ഷമിക്കൂ സഹോദരാ , പറഞ്ഞുകൊള്ളും
@muhammedarshadt2658
@muhammedarshadt2658 5 күн бұрын
Maths Il performance kurayunund in general
@anasyoosuf2657
@anasyoosuf2657 5 күн бұрын
എല്ലായ്പ്പോഴും കവിത ചൊല്ലി ചിരിച്ചു വിമർശിക്കാൻ പാടില്ല. വിഷയത്തിൻറെയും സാഹചര്യത്തിൻറെയും അടിസ്ഥാനത്തിൽ ബോഡി ലാംഗ്വേജും ശബ്‌ദവും ഭാവവും മൂർച്ചയേറിയതായിരിക്കും.അതല്ലെങ്കിൽ ചിലർ "special edition "ൽ അവതരിപ്പിക്കുന്നത് പോലെ നനഞ്ഞ പടക്കം പോലെ അരോചകമാവും.
@safya-gl7up
@safya-gl7up 4 күн бұрын
Nishad. Speech. Right ❤
@jishanization
@jishanization 3 күн бұрын
Nishad swantham thalpryangal ozhivakki ivide irikkendath Raga ❤
@basheerpallath4406
@basheerpallath4406 5 күн бұрын
രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മിക്കതും സഭാരേഖകളിൽ നിന്നും നീക്കി
Out Of Focus Live | 05 July 2024
31:35
MediaoneTV Live
Рет қаралды 46 М.
Out Of Focus Live | 04 July 2024
40:18
MediaoneTV Live
Рет қаралды 53 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 33 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Out Of Focus Live | 01 July 2024
47:51
MediaoneTV Live
Рет қаралды 45 М.
Out Of Focus Live | 03 July 2024
32:33
MediaoneTV Live
Рет қаралды 54 М.