Out Of Focus Live | 03 July 2024

  Рет қаралды 56,090

MediaoneTV Live

MediaoneTV Live

15 күн бұрын

#outoffocus
Out Of Focus Live | 03 July 2024
1. മുനയൊടിഞ്ഞ മോദിയോ?
2. ആള്‍ദൈവത്തെ തൊടുമോ?
3. ആപ്പീസിൽ റീലെടുക്കാമോ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 125
@AnishKrishnan123
@AnishKrishnan123 Күн бұрын
മോഡിയുടെ കോൺഗ്രസ്‌ വിമർശനത്തെ കുറിച്ച് ദാവൂദ് സാറിന്റെ വിശകലനങ്ങൾ മികച്ചത്. കോൺഗ്രസ്‌ ഇന്ത്യ രാജ്യത്തെ പടുത്തുയർത്തിയ പാർട്ടിയാണ് , കോൺഗ്രസ്സുകാർ പോലും ഇങ്ങനെ വ്യൂ പറഞ്ഞതായി കണ്ടിട്ടില്ല 👏👏
@FrancisJames-ld8ur
@FrancisJames-ld8ur Күн бұрын
I enjoy Out of Focus enormously. All the panelists are erudite and well read. Your analysis is really good❤❤
@KadeejaPt-v7q
@KadeejaPt-v7q Күн бұрын
അറിവില്ലാത്ത മോഡിയും വിദ്യാഭ്യാസമുള്ള രാഹുലും അതാണ് ലോകം കാണുന്നത്
@thoufeeknavas5382
@thoufeeknavas5382 Күн бұрын
എൻ്റെ രാജ്യം എൻറെ ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനപ്പുറം എൻറെ രാജ്യം തല ഉയർത്തിയിരിക്കുന്നു ഒരുപാട് സന്തോഷം മനസ്സുനിറഞ്ഞ സന്തോഷം മോഡിയെ പാഠം പഠിപ്പിച്ച ഇന്ത്യൻ ജനതയെ നമ്മൾ ഒന്നാണ് നമ്മളെ ആർക്കും ഭിന്നിപ്പിക്കാൻ കഴിയില്ല❤❤❤❤
@mohamedjamaludheen1320
@mohamedjamaludheen1320 Күн бұрын
ഒരു സത്രം പോലെ വന്ന് കേറിപോകാം എന്നാണ് മോദി കരുതിയത്
@thahseertp6311
@thahseertp6311 Күн бұрын
മുൻ ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ 40~45 വയസ് മാത്രമുള്ള മകനും ലോകസഭ MP യുമായ കോൺഗ്രസ്‌ നേതാവ് ഇടിവെട്ട് പ്രസംഗമാണ്.
@nandhukumaar
@nandhukumaar Күн бұрын
നിങ്ങൾ കുറച്ചു അധിക സമയം എടുത്താലും കുഴപ്പമില്ല അവതാരകന്റെ വിശകലനത്തിനും ഒരു space കൊടുത്താൽ എന്താ കുഴപ്പം ഒരു 3dimensional view പ്രേക്ഷകർക് ലഭിക്കട്ടെ
@user-ps6rq4ro1c
@user-ps6rq4ro1c Күн бұрын
മികച്ച വിശകലനങ്ങൾ👍 ജനാധിപത്യം വീണ്ടും തിരിച്ചു വരുന്നു.
@wandoornews4232
@wandoornews4232 Күн бұрын
അജിംസിൻ്റെ -ഓക്സിജൻ - പൊളിച്ചു.😂
@azharchathiyara007
@azharchathiyara007 Күн бұрын
Very interesting Discussion ❤❤🎉🎉..Favourite panel ❤❤🎉🎉
@abdurahimanarp6038
@abdurahimanarp6038 Күн бұрын
UPയിൽ അംബലൻസ് ഇല്ല എന്ന് പറയല്ലേ പശുക്കൾക്ക് വേണ്ടി ഇഷ്ടം പൊലെ ഉണ്ട്
@musthafaputhiyakath9542
@musthafaputhiyakath9542 Күн бұрын
ശരിയായ നിരീക്ഷണം..
@ummerkoy-qc9mq
@ummerkoy-qc9mq Күн бұрын
ആണൊരുത്തൻ നിവർന്ന് നിന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചാൽ മോദിജി വിറക്കും മോദിയുടെ ശരീര ഭാഷ അതാണ് പറയുന്നത്
@georgekunnel7640
@georgekunnel7640 Күн бұрын
Modi told congress have 99 people's out of 543 .but Modi chacha doesn't understand the strike rate of 99 peoples. 😄😁
@Suhail_kt
@Suhail_kt Күн бұрын
ഈ ടീം 🔥🔥
@whiteevil691
@whiteevil691 Күн бұрын
Dhawod sir Nishad Sir Ajims sir❤❤❤😍😘🥰🥰🥰🙏🙏🙏
@shajeerchalarath5565
@shajeerchalarath5565 Күн бұрын
എനിക്കും തോന്നി ഒരു കാര്യം, ഇന്നാണ് സത്യത്തിൽ ഇവർക്ക് RaGa യുടെ ഹിന്ദി പുടുത്തം കിട്ടിയത്.. നിഷാദിന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Күн бұрын
നിഷാദ് നടുവിൽ ആണ് നല്ലത്
@shajip4082
@shajip4082 Күн бұрын
ഞായാറാഴ്ചയാണ് റീൽസ് എടുത്തിട്ടുള്ളത്. അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടുന്ന LSGD ജീവനക്കാർ ഞായാഴ്ച ഒരു റീലിടുന്നത് അത്ര വലിയ അപരാധമാണോ
@georgekunnel7640
@georgekunnel7640 Күн бұрын
The best strong leader and bjp feared opposition leader is Rahual Gandhi. That young man have no fear to fight against religious controled BJP .😃😄
Out Of Focus Live | 15 July 2024
43:55
MediaoneTV Live
Рет қаралды 47 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 40 МЛН
Out Of Focus Live | 13 July 2024
33:56
MediaoneTV Live
Рет қаралды 57 М.
Out Of Focus Live | 16 July 2024
35:58
MediaoneTV Live
Рет қаралды 48 М.
Out Of Focus Live | 12 July 2024
36:32
MediaoneTV Live
Рет қаралды 40 М.
Out Of Focus Live | 04 July 2024
40:18
MediaoneTV Live
Рет қаралды 55 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН