മലയാളത്തിൽ ഒത്തിരി പ്രേതസിനിമകൾ വന്നിട്ടുണ്ട്.. പക്ഷെ എല്ലാം തികഞ്ഞ ലക്ഷണമൊത്തവെയിൽ ഒന്നാണ് മേഘസന്ദേശം. സുരേഷ്ഗോപി സൂപ്പർ പെർഫോമൻസ്. കഥയ്ക്ക് അനുസരിച്ചുള്ള ഭാവങ്ങളൊക്കെ എത്ര മനോഹരമായാണ് അദ്ദേഹം അഭിനയിച്ചു പ്രതിഭലിപ്പിച്ചത്. നെപ്പോളിയന്റെ കത്തനാർ വേഷം തകർത്തു, അമ്മാതിരി പെർഫോമൻസ്. റോസിയായി അഭിനയിച്ച രാജശ്രീ നായർ തുടക്കമാണെങ്കിലും മികച്ച അഭിനയം കാഴ്ചവെച്ചു...ഇതിന്റെ ക്ലൈമാക്സ് കണ്ട് പേടിച്ചതിനു കയ്യും കണക്കുമില്ല. ഭയത്തിനുമപ്പുറം ഒരു ആത്മാവിന് നഷ്ടമായ പ്രണയവും വിരഹവും നന്നായി ഈ സിനിമയിൽ കാണാം.. വെറൈറ്റി കഥയാണ്..ഈ സിനിമയിലെ ഔസേപച്ചൻസാറിന്റെ ബിജിഎം മ്യൂസിക്കിനൊക്കെ വല്ലാത്തൊരു ഫീലാണ്. മറ്റു പ്രേതസിനിമകൾക്കില്ലാത്ത എന്തോ ഒരു ആത്മാവ് ഈ സിനിമക്കുണ്ട്. എവർഗ്രീൻ മേഘസന്ദേശം !.ഈ പടം എപ്പോൾ കാണുമ്പോഴും 2004ലെ ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്..
@litinthomas43374 жыл бұрын
Satyam 💯
@ABINSIBY904 жыл бұрын
@@ardradominic3027 mm
@music4ever6303 жыл бұрын
മറ്റു സിനിമകൾക്ക് ഇല്ലാത്ത ആ ആത്മാവിന്റെ പേരാണ് റോസി 😆😆😆
@divaahdevz85013 жыл бұрын
True comment 👌
@sivaprasadsivaprasad63243 жыл бұрын
Aa location athinoru karanam anu
@kaimal11494 жыл бұрын
റോസി ഒരു ഹെൽമെറ്റ് വച്ചിരുന്നേൽ ഈ പടം ഇല്ല.. 😇
@swaraj7454 жыл бұрын
😆😆😆
@sathisatheeshan55944 жыл бұрын
🤣😂😂😂😂😂
@dennizbethlahem4 жыл бұрын
Lori idicha helmet mathram vachitt karyam onnu illa😁
@arunmani9634 жыл бұрын
🤣🤣🤣🤣🤣
@arunmani9634 жыл бұрын
@@dennizbethlahem ennalum oru chance undallo
@Futurekid6893 жыл бұрын
"റോസി മരിച്ചിട്ട് ആറു മാസമായി" ഈ ഡയലോഗും പിന്നെ സുരേഷേട്ടന്റെ ആ നോട്ടവും... പിന്നെ ആ ബിജിഎമ്മും.... ന്റമ്മോ... പോയ കിളി ഇതുവരെ വന്നില്ല.... Evertime favorite movie💥💥💥💥💥
@rkobuddy-188.6 ай бұрын
വളി പോയോ 🤣🤣🤣
@hibafathima6556Ай бұрын
😂😂@@rkobuddy-188.
@abinadoor42532 күн бұрын
Bt 6 masamayittum body azhukilla .mukkile panjipolum poyila
@sumishapadanmaril3 жыл бұрын
Balu ജീവിച്ചിരിക്കുന്ന ഈ ഭൂമിയെക്കാൾ നല്ല ഒരു സ്വർഗ്ഗം ഉണ്ടോ....heart touching dialogue 👍❤️❤️❤️
@geethumohangeethu.72953 жыл бұрын
🤣🤣🤣🤣🤣
@soudhsagar59562 жыл бұрын
✨❤️
@jarsntucreationz40052 жыл бұрын
സത്യം🔥💙
@vichuzzvichuzz23152 жыл бұрын
❤️❤️❤️
@neenuvijesh68512 жыл бұрын
Anik Padiyakunu 🤧🥵☠️👻💀👽
@febinjohn43752 жыл бұрын
ബാലു ഏറ്റവും വലിയ തോൽവി മരണം ആണ്. അവിടെ ആർക്കും ജയിക്കാൻ കഴിയില്ല. ഹൃദയ സ്പർശമായ വാക്കുകൾ
@febinjohn43752 жыл бұрын
👍
@jijojosephjijo1548 Жыл бұрын
ഏറ്റവും വലിയ തോൽവി മരണമല്ല മരിച്ച് മരണത്തോടൊപ്പം ആത്മാവ് നശിക്കുന്നതാണ്. അത്മാവിന് ജീവനുണ്ടെങ്കിൽ ഒരു മരണത്തിനും നമ്മെ തോൽപ്പിക്കാനാകില്ല. ഇത് എന്റെ വാക്കുകളല്ല ഒരു പാട് വിശുദ്ധൻ മാര് എഴുതി വച്ചതാണ്.
@Rocky5720711 ай бұрын
മരണമാണ് ഏറ്റവും സുഖകരം. കാരണം ജീവിക്കാനാണ് പാട് മരിക്കാൻ എളുപ്പമാണ് .....
Athu sathyamanu maranathode aa janamathile ella ketta padum kazhinu athmavu vit poye pattu ..karma falam pole adtha janmamo mokshamo kitum
@shamnadmoidhu47514 жыл бұрын
ഫാദർ റോസാറിയോ.. ഫാൻസ് അസോസിയേഷൻ 🤙🤙💫💫💫
@nkr73593 жыл бұрын
🤩🤩🤩🤩
@ourchimchim66223 жыл бұрын
Yess😂❤️
@Sparkle-jp7hx3 жыл бұрын
Poliyalle
@HARIKRISHNANHP73 жыл бұрын
Ah intro ah dialouge, ya mwone 🔥🤣
@BibinignationusIgnatious3 жыл бұрын
Yes🤣🤣
@mediacapsule51444 жыл бұрын
ഞാൻ സൂര്യനെ കാണുന്നു.. പക്ഷേ ലോകം മുഴുവൻ പ്രകാശം നിറയ്ക്കുന്ന സൂര്യൻ എന്നെ കാണുന്നുണ്ടോ..? ഞാൻ മഴയെയും പൂക്കളെയും സ്നേഹിക്കുന്നു.. പക്ഷേ അവയത് കാണുന്നുണ്ടാവോ?? അറിയുന്നുണ്ടാവോ..?? അങ്ങനെ പരസ്പരം കാണാതെയും അറിയാതെയും എത്രയെത്ര സ്നേഹങ്ങൾ... 🙂
@Aparna_Remesan5 жыл бұрын
ഇതിൽ റോസി മരിക്കുന്നതിന് മുമ്പ് ആ പട്ടുസാരി ഉടുത്ത് പോണെ കാണാൻ എന്താ ഭംഗി😍😍😍😘😘😘😘😘😘😘😘😘
എന്റെ ഫേവറിറ്റ് ഹൊറർ മൂവി. കുട്ടിക്കാലത്തേ പേടി സ്വപ്നമായിരുന്നു. ഇതിൽ റോസി ഭിത്തി തുളച്ച് നായികയുടെ കഴുത്തിൽ പിടിക്കുന്ന സീൻ കണ്ടിട്ട് ഭിത്തി ചാരി ഇരിക്കാൻ പേടിയായിരുന്നു. എത്ര കണ്ടാലും മടുക്കില്ല. എപ്പോൾ ടിവിയിൽ വന്നാൽ മറക്കാതെ മുഴുവനും കാണും Story, Screenplay, Visuals, Graphics Superb. Especially the Bgm Score OSM 😍🔥
@ajmalckm30535 жыл бұрын
Abhi Matthew Nelson K
@faatimah51265 жыл бұрын
Satym....
@farseenaansar14185 жыл бұрын
Athe. Satym.njnunm eth kandapo orthe ullu
@shiljovarghese67005 жыл бұрын
സത്യം ഞാനും ചാരി ഇരിക്കില്ല ഇത് കണ്ടിട്ട്
@vishakhmons21365 жыл бұрын
അപ്പോൾ ആകാശഗംഗ?
@veenadevi52072 жыл бұрын
എനിക്ക് ഇതിലെ ബാലുവിന്റെ charrector ആണിഷ്ടം.. എല്ലാരോടും സ്നേഹത്തോടെയും വിനയത്തീടെയും പെരുമാറുന്ന രീതി 👍
@Alex-jacob2052 ай бұрын
Athinu aghane snehathode perumariyittum entha karyam nighal pennughalku MONEY,SKIN COLOUR okke pore TRUE LOVE onnum nighalku pucham alle
@amalsasi72583 жыл бұрын
ഇതിൽ റോസി എന്ന നായികയോട് സ്നേഹവും, സങ്കടവും തോന്നി
@midhunjithu20113 жыл бұрын
Ayn
@sreerag60072 жыл бұрын
Myrrr
@amalsasi7258 Жыл бұрын
@@sreerag6007 നീ ആണ്
@BinuBalan Жыл бұрын
@@amalsasi7258 😂😂
@arunraghuk56278 ай бұрын
yes
@sreedasofficial272 жыл бұрын
. ബാലു ജീവിച്ചിരിക്കുന്ന ഈ ഒരു ഭൂമിയെക്കാൾ നല്ലൊരു സ്വർഗം ഉണ്ടോ..??? ഇഷ്ട്ടപെട്ട dailoge ❤️❤️❤️ "മഴനിലാവിന്റെ ചിറകുകളിൽ കുളിരായ് വരുമോ...!! ഇഷ്ടഗാനം ❤️
@n.h3066 Жыл бұрын
റോസി ❤️❤️❤️ ക്ലൈമാക്സ് സീൻ കരയിപ്പിക്കും, മരിച്ചിട്ടും മാറാത്ത സ്നേഹവുമായി അവൾ ബാലുവിനെ തേടി എത്തി 🥺
@vishnubabu39324 жыл бұрын
കുട്ടി കാലത്ത് എന്നെ ഏറ്റവും കൂടുതൽ പേടിപ്പിച്ച രണ്ടു പടങ്ങൾ മേഘസന്ദേശം, ആകാശഗംഗ😁😁
ഹൃദയം ഉണർന്നിരുന്നില്ലെങ്കിൽ പിന്നെ അതിനു ഉറക്കം എന്ന് പറയാൻ പറ്റില്ലല്ലോ 😀
@soumyavijayannp19643 жыл бұрын
ആണോ?? 😌 എങ്ങനെ?
@midhunjithu20113 жыл бұрын
Ayn
@geethumohangeethu.72953 жыл бұрын
@@midhunjithu2011 🤔🤣🤣
@midhunjithu20113 жыл бұрын
@@geethumohangeethu.7295 😁
@jishnum.s90094 жыл бұрын
ഈ സിനിമ കണ്ട് ക്ലൈമാക്സിലെ യക്ഷിയുടെ രൂപം മനസ്സിൽ കിടന്ന് പനി പിടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ എനിക്ക്
@41rejit994 жыл бұрын
Same ithu kandanu adhiyam aaye paadichu panipidichu kidannathu ithu kandanu
@raniranii36174 жыл бұрын
Sathyam enikum😄👍
@vidyakvijayan25604 жыл бұрын
ഞാനും ഒണ്ട് aa കുട്ടത്തിൽ
@uamanponnani23634 жыл бұрын
😂😂😂😂
@mintuniesvijayansuper23733 жыл бұрын
😂😂😂😂😂😂😂😂😂
@abhijithsagar43984 жыл бұрын
2021 ല്‍ ആരെങ്കിലും ഇവിടെ എത്തിയിട്ടുണ്ടോ........
@rafeeq97703 жыл бұрын
ഞാൻ
@aswararajesh18873 жыл бұрын
S
@parvathisunilkumar18133 жыл бұрын
Yes
@muhammednishal19493 жыл бұрын
Yes
@AnjuToms-pn5iy6 ай бұрын
2024🙋🏽♀️
@vinayakcr71854 жыл бұрын
എന്ത് അത്ഭുതകരമായ രസമാണ്. പഴയ. യക്ഷി സിനിമകൾ കാണാൻ. ഇന്നു വെറും കോമാളിത്തരം. കാണുമ്പോൾ ചിരിവരും. 😁😁😁😁😁😁😁😁😁😁😁😁😁😁😁
@gokulku2743 жыл бұрын
Enta broo aa kaaalathu ee movie okke conjuringine tholpikunna level aanu
@manojm89163 жыл бұрын
K8fj cinnamon roll out to the next few months back and forth between the lines and they said that. Replies
@shancutz3 жыл бұрын
Innothe kalath entudakitra ee parayunath
@shamsudheenp13603 жыл бұрын
@@gokulku274 aa
@princedom30573 жыл бұрын
നമുക്ക് ഒക്കെ വെള്ള സാരീ ഉടുത്ത വരുന്ന പഴയ യക്ഷി പടങ്ങൾ ആണ് കോമാളി തെരമായി ഇന്ന് തോന്നുന്നത് 😂😂 താൻ തല തിരിഞ്ഞ് ആണോ ചിന്തിക്കുന്നെ 😂😂😂
@anuunni48544 жыл бұрын
സംയുക്ത വർമ ഒറ്റയ്ക്ക് കാട്ടിലേക്ക് പോകുന്ന സീൻ.... കാണുമ്പോൾ നെഞ്ചിൽ തീയാണ് എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അറിഞ്ഞോണ്ട് അയ്യോ..... ഇപ്പോഴും ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാ രാത്രി
@libisam40364 жыл бұрын
@@user-jt6og8yi 😨💏👍👙
@rageshchalattlerageshchala48234 жыл бұрын
കോപ്പാണ്
@freefireaddictboy63153 жыл бұрын
Bsjsisiz
@arunsnair58053 жыл бұрын
Athi raavile paper idaan pokunnavareyum, rubber vettaan pokunnavareyum sammathikkanam
@bijuas42693 жыл бұрын
അല്ലെങ്കിലും രാത്രി ആരാ പുറത്തിറങ്ങുന്നത് 😂😂
@sreeharir92645 жыл бұрын
11:49 റോസി.. റോസി മരിച്ചിട്ട് ആറുമാസമായി ചെറുപ്പത്തിൽ ഈ ഡയലോഗ് കേട്ട് ഒരാഴ്ച പേടിച്ച് പണ്ടാരമടങ്ങിപ്പോയി..😥😅
@raphaelrico15845 жыл бұрын
Sreehari R bro athu vampire alle 😁 athanu karyam 😂
@sreeragssu5 жыл бұрын
ആ മ്യൂസിക്കും സുരേഷ് ഗോപി ടെ ഞെട്ടലും കൂടി ആയപ്പോ പേടി ആയി
@gladsonv71655 жыл бұрын
Sathyam☘️😀
@rafivellarakkadvkd15205 жыл бұрын
സത്യം ഏറ്റവും നല്ല സീനാണ് പേടി തുടങ്ങുന്നത് അവിടെ നിന്ന്
@dhanoopms94794 жыл бұрын
6 മാസം ആയി മരിച്ച ആളുടെ കല്ലറ ക്ലൈമാക്സ് ഇൽ തുറന്നപ്പോ...... ദേ..... ഫ്രഷ് ആയിട്ട് ഇരിക്കുന്നു...😁 ചെറുപ്പത്തിൽ നമ്മളെ പറ്റിച്ചു
@sagarmudavoor81155 жыл бұрын
മലയാളത്തിൽ കുറേ ഹൊറർ സിനിമ കണ്ടിട്ടുണ്ട് പക്ഷേ ഒരു power packed horror charector നെ കണ്ടത് ഇതിലെ റോസി എന്ന കഥാപാത്രമാണ്. ആദ്യ സിനിമയിൽ പുതുമുഖ നായികയായി അഭിനയിച്ച രാജശ്രീ നായർ വളരെ നല്ല അഭിനയമാണ്. റോസി എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്തത് ഭാഗ്യലക്ഷ്മി ചേച്ചി കൂടി ആയപ്പോൾ വളരെ നന്നായി. പിന്നെ കഥ സൂപ്പർ( ജീവിച്ചിരുന്നപ്പോൾ പറയാത്ത സ്നേഹം മരിച്ച് കിഴിഞ്ഞ് പറയാൻ ശ്രമിക്കുന്നത്) പിന്നെ ഒത്തിരി ഓവർ ആയി ഗ്രാഫിക്സ് ചെയ്തിട്ടില്ല ഈ സിനിമയിൽ.climax സീനിൽ റോസി ബാലു ആയി വരുന്നത് അടിപൊളി.guest ayi vanna മല്ലിക സുകുമാരൻ, അഭിരാമി രണ്ടു പേരും സിനിമ ഹിറ്റാവാൻ സഹായിച്ചിട്ടുണ്ട് especially നെപ്പോളിയൻ. ഇന്ദ്രൻസ് &ഹരിശ്രീ അശോകൻ കോമഡി എല്ലാം വളരെ നല്ലത്.ചുരുക്കി പറഞ്ഞാൽ സിനിമ സൂപ്പർ സൂപ്പർ സൂപ്പർ 2001 ൽ നല്ല collection നേടിയിരുന്ന സിനിമ ആയിരുന്നു ഇത്.
@stalinanand19685 жыл бұрын
athe
@housetargeryan40115 жыл бұрын
Suresh gopi - Ghost transformation . Kidu
@vysakhviswan7785 жыл бұрын
Ran over 150 days in regular shows
@sinussinus25654 жыл бұрын
Enik oru vayas ullapol iragiya cinima analee😁
@sreejith61814 жыл бұрын
@@sinussinus2565 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ ചിത്രം... 7th പഠിക്കുമ്പോ വീഡിയോ കാസ്സെറ്റ് വാടകയ്ക്ക് എടുത്ത് കണ്ട്
@Roby-p4k2 жыл бұрын
*എന്തൊക്കെ പറഞ്ഞാലും ഈ സിനിമയോടുള്ള❣️❣️❣️ ഇഷ്ടം വേറെ ലെവൽ ആണ് ... പണ്ട് സിഡി ഇട്ടുംടീവിയിലൂടെ ഒരുപാട് വെട്ടം കണ്ട സിനിമയാണ്*
@vishnusnair97724 жыл бұрын
സാധാരണ പ്രേത സിനിമകിളിൽ നിന്ന് വ്യത്യസ്തമായി റോസി ആരെയും ഈ സിനിമയിൽ കൊന്നിട്ടില്ല
@ABINSIBY909 ай бұрын
റോസിയും ആരേയും കൊല്ലുന്നില്ല
@Ameen-ph7ud2 ай бұрын
@@ABINSIBY90അതിനു റോസിയെ ആരും കൊന്നതല്ലല്ലോ... ആക്‌സിഡന്റ് ആയതല്ലേ... കൊന്നതാണെങ്കിൽ അല്ലേ പകയുണ്ടാവൂ
@arunimarenju1471Ай бұрын
@@Ameen-ph7ud lorry driverod kananmlo
@karthikaunni56085 жыл бұрын
2021 ൽ ആരൊക്കെ
@sushmitaunni78625 жыл бұрын
karthika unni undallo
@shreyas97745 жыл бұрын
Unde🙋♂️
@nishapmoorthy26585 жыл бұрын
Undehhh
@kammaansari31495 жыл бұрын
Najan undde
@muhammedmisbah16005 жыл бұрын
najan 3 vattam kandu
@manfarzahs33752 жыл бұрын
ഞാനുറങ്ങി പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു...🔥
@nithuna74962 жыл бұрын
പരസ്പരം കാണാതെയും അറിയാതെയും എങ്ങനെ അത്ര സ്നേഹങ്ങൾ നഷ്ടമാവുന്നുണ്ടാവും 🥺🥺
@vipingopi90532 жыл бұрын
💗😥😥
@shifingamer21192 жыл бұрын
💯
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@ajithamoham76823 ай бұрын
Ayyoo😢😢😢😢 sheriyaaaa
@adhizadhu61913 жыл бұрын
എന്നാലും ആ അപ്പച്ചനും അമ്മച്ചിക്കും കൂടി ഒരു ദർശനം കൊടുത്തിട്ടു തളച്ചാൽ മതിയാരുന്നു എന്ന് കുഞ്ഞുനാൾ മുതൽ ഞാൻ ആലോചിക്കുമായിരുന്നു
അപ്പനെ അമ്മയും കണ്ട് മനസ്സു മാറി ഇനി പോണില്ല എന്ന് എങ്ങാനും പറഞ്ഞാലോ 😂😂😂 അതാണ് പെട്ടെന്ന് പറഞ്ഞയച്ചത്
@adhizadhu61912 жыл бұрын
@@amalchandranoo97 🤣🤣🤣 അയ്ശേരി
@rohithpalavila52264 жыл бұрын
റോസിയുടെ കോട്ട് തിരിച്ചുകൊടുക്കാൻ ചെല്ലുമ്പോൾ റോസി മരിച്ചിട്ട് ആറുമാസമായി എന്നറിഞ്ഞ് സുരേഷേട്ടൻ ഭയന്ന് തിരിയുന്ന ഒരു രംഗമുണ്ട്.11:50😧😨🥵ആ രംഗം കണ്ടാൽ എനിക്കിപ്പോഴും പേടിയാണ് 😰😰
@ebezp.dephraim73234 жыл бұрын
പ്രേതം അല്ലാത്തപ്പോൾ എന്ത് ഭംഗി ആണ് റോസിയെ കാണാൻ.I love roseee,cute person 🌺🌺😍🌹
@music4ever6303 жыл бұрын
റോസി : "ഓഹോ അപ്പൊ ഞാൻ പ്രേതം ആവുമ്പൊ ഭംഗി ഇല്ല അല്ലെ ... അല്ലേലും നിങ്ങൾക്കു ഇപ്പൊ എന്നോട് ഒട്ടും സ്നേഹമില്ല.. ദുഷ്ടനാ നിങ്ങൾ " 😆😆😆
@vishnnuvijay90963 жыл бұрын
അതെന്താ പ്രതങ്ങൾക് സൗന്ദര്യം ഇല്ലേ🥴
@nithinnithin58594 жыл бұрын
കൊറോണ സീസൺ ആരൊക്കെ ഉണ്ട് മക്കളെ 🔥👌സോങ് &സിനിമ ഇഷ്ടം 91kids dhoradharsanil ഇതിൽ പാട്ട് varobol കണ്ണും റിയാൽ നൊസ്റ്റാൾജിയ 🔥
@user-jt6og8yi4 жыл бұрын
Yes...😲
@Nkhal4 жыл бұрын
Yes ☹
@sheraannmaria82444 жыл бұрын
റോസി എന്ത് സുന്ദരി ആണ് 😍❤️.... UFF🔥🔥
@neverdie73284 жыл бұрын
😂😂😂
@geethumohangeethu.72954 жыл бұрын
Right
@llllsrllll10363 жыл бұрын
@@sonamathew6248 athu delete akeetundu ini msg idilla
@llllsrllll10363 жыл бұрын
@UCkXPIXldp9rK6zrkYTxVKzA ok
@mithunj.s7993 жыл бұрын
നീയും മോശമല്ലേ ചുന്ദരി
@latheefcn8124 жыл бұрын
എന്താണെന്നറിയില്ല എനിക്ക് ഇതിലെ റോസിയെ വേറെ ഏത് പടത്തിൽ കണ്ടാലും പ്രേതം ആയി തോന്നുന്നു 😥
@blackcats1924 жыл бұрын
ravana prabuvile suhara mr. brahmachariyil meenayude chechiyayit ith allate verey valla cinemayilum avar undo?
@latheefcn8124 жыл бұрын
@@blackcats192 അറിയില്ല ബ്രോ രാവണപ്രഭു കാണുമ്പോഴും എനിക്ക് അവൾ പ്രേതമാ 😥😂
പ്രണയം വിരഹം എല്ലാം മനസ്സിൽ ഫീൽ ചെയ്യുന്ന സിനിമ നന്നായി heart ചെയ്യുന്ന സിനിമ 😍😍😍ഞാൻ ഉറങ്ങീ പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു ❤❤❤❤
@anexialiya5 жыл бұрын
ഈ സിനിമ കാണുംമ്പോ കൊച്ചുംനാളിലെ ഓര്‍മ വരും. അന്നും ഇന്നും ഇഷ്ടം മാത്രം
@rinharinha3965 жыл бұрын
I
@renjithm.r89205 жыл бұрын
എത്ര കണ്ടാലും മതിവരില്ല അതിലെ ഓരോരുത്തരുടെയും അഭിനയം. ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യം ഇത് കാണുന്നത്. പിന്നെ കൂടുതൽ ഇഷ്ട്ടവയായി ഞാനും ന്റെ വല്ല്യമ്മച്ചി ആണ് കാണുന്നത് കൂടുതലും കിരൺ ടീവിയിലും അന്ന് വരുന്നത് എപ്പോ വന്നാലും കാണും അത്രയ്ക്കു ഇഷ്ട്ടമാണ് ഇ സിനിമ ഞങ്ങൾ രണ്ടുപേരും ഇത് കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട് ഇപ്പോ വല്ല്യമ്മ ഇല്ല ആ ഓർമ്മയും എല്ലാ ഇതിൽ ഉണ്ട്. പിന്നെ തൊമ്മി മറക്കാൻ കഴിയില്ല 😂😂
@shrutimohan89085 жыл бұрын
Njanum ammuma ayi kanumbol... Kiran TV 4:30 film varumbo kandittu tuition 6:30 pokumbo...pedichu virachinde..ponavazhi idavazhiyum..chennu ethunthe padavum panayum ullavde.. 😥
@kvkabbas66715 жыл бұрын
ഓരോ സിനിമയും ഓരോരുത്തർക്കു ഓർമ്മകൾ ആണ്
@renjithm.r89205 жыл бұрын
@@kvkabbas6671 സത്യം. ഇതിലെ ഓരോ ഡയലോഗും കാണാപ്പാഠം ആണ്
@renjithm.r89205 жыл бұрын
@@shrutimohan8908 അതെ 4:0 അല്ലെങ്കിൽ 7ന്റെ ഷോ ആണ് നടക്കുന്നത്
ഈ പടം ഞാൻ തിയേറ്ററിൽ പോയി കണ്ടട്ടുണ്ട്.. അന്ന് എനിക്ക് 5 or 6 age ഉണ്ടാവും... ഞാൻ തീയേറ്ററിൽ പോയി കണ്ട ആദ്യത്തെ പ്രേത സിനിമ...കുറച്ചു ദിവസം എന്റെ മനസ്സിൽ full റോസി ആയിരുന്നു... പേടിച്ചു ഇരുന്ന time... Nostalgia ❤
@shahlapk41642 жыл бұрын
ഇങ്ങനെ സ്നേഹിച്ചു കൊതി തീരാതെ എത്രയോ ആത്മാക്കൾ 😥
@jamsheerjamshi3852 Жыл бұрын
😄😄☺️☺️☺️☺️😁😁😁👍
@littlelight28262 жыл бұрын
29:02 flute version 32:34 violin version Aren't they mesmerizing 💜💜
@farshadfaru6078 Жыл бұрын
Ousepachan.....programmed gopisunder
@buddhafiles1626 Жыл бұрын
@@farshadfaru6078how can I get this music
@moidugoodmoideen67044 жыл бұрын
ഏറ്റവും വലിയ തോൽവി മരണമാണ് അവിടെ ആർക്കും വിജയമില്ല, എത്രപേർ മനസിക്കുന്നു ഇത്
@vishnuj72454 жыл бұрын
Maranatha vijayicharumund bro
@marimari72214 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😈
@anunknownangel86684 жыл бұрын
😓
@NS-vq5cc3 жыл бұрын
100%
@geethumohangeethu.72952 жыл бұрын
@@vishnuj7245 യേശുക്രിസ്തു മാത്രം 😀😀😀😀😀🤣
@dijithe7352 жыл бұрын
നമ്മളും ഒരു ദിവസം മരിച്ചു പോകും എന്ന ചിന്ത ഈ സിനിമ കണ്ടപ്പോൾ അറിയാതെ മനസ്സിലേക്കി വന്നു മരണ ശേഷം ആത്മാവ് ആയി
സത്യം പറയാലോ എനിക്ക് ഇതിൽ അഞ്‌ജലിയേക്കാൾ ഇഷ്ടമായത് റോസിയെ ആണ്❤😍
@amaljagadeesh2385 Жыл бұрын
Yes
@aka7464 Жыл бұрын
Me too
@aka7464 Жыл бұрын
Ellarkum ingeneyano tonnunne
@AnbinAntony3 жыл бұрын
സാധാരണ പ്രേതങ്ങള്‍ ഒക്കെ മരിച്ച് കഴിഞ്ഞാല്‍ പിന്നെ അന്ന് ഇട്ട Dress ആയിരിക്കും ഇനി അങ്ങോട്ട് ഇടുന്നത്, ഇവിടെ അതിന്റെ ഇടയ്ക്ക് Frock ഒക്കെ ഇട്ട് ആണ് പ്രേതം വന്നത്..... വേറെ Level 💯😍
@utharath51003 жыл бұрын
Alla mahn Vella sariyanu....annathe kalathu Ee cinimayil mathramanu sari Matti frock vannathu..
@harikrishnankanakath21213 жыл бұрын
2:08:42 സുരേഷ്‌ഗോപി റോസിയായി മാറുന്ന സീൻ. ഈ സിനിമ കണ്ടു കുട്ടിക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന സീൻ
@navajyothkingfan17796 жыл бұрын
സൂപ്പർ മൂവി my fav ഫിലിം എത്ര കണ്ടാലും മടുപ്പ് ഇല്ല ഈ മൂവി സൂപ്പർ ഹിറ്റ് മൂവി ഇപ്പോൾ എങ്ങനെ ഉള്ള സിനിമ മലയാളത്തിൽ ഇല്ല
@dinukurian1795 жыл бұрын
kandu erikam movie faile
@rincylinto78354 жыл бұрын
的
@chandanamk59805 жыл бұрын
2020ൽ ആരെങ്കിലും ഈ മൂവി കാണുന്നുണ്ടോ????
@sreejith61814 жыл бұрын
ഉണ്ടല്ലോ മോളെ
@user-jt6og8yi4 жыл бұрын
Njanund
@geethumohangeethu.72954 жыл бұрын
Yes
@shamsadbanu64664 жыл бұрын
Ya njan kaanunnund 😏
@ZelixGamingYT4 жыл бұрын
Njanund
@KUNNAVENNO Жыл бұрын
"ഏറ്റവും വലിയ തോല്‍വി മരണമാണ അവിടെ ആർക്കും ജയിക്കാന കഴിയില്ല " റോസി
@aghoshbiju36084 жыл бұрын
എന്നാലും 6 മാസം മുൻപ് മരിച്ചിട്ടും മൃതദേഹം ഒരു കുഴപ്പവും ഇല്ലാതെ കിടക്കുന്നത് ആദ്യമായി കാണുവാ😂
@nithyanandanithyananda63203 жыл бұрын
Currecta muthe
@sreesanths47183 жыл бұрын
അതാണ് ഉറുമീസ്
@music4ever6303 жыл бұрын
മുദ്ര ശ്രദ്ധിക്കണം ... കല്ലറയിൽ എഴുതിവച്ചതു കണ്ടില്ലേ .. ഹൃദയം ഉണർന്നിരുന്നു എന്ന്... blood circulation ഒക്കെ സാധാരണ പോലെ നടന്നതുകൊണ്ടു ഒരു ഉറക്കം പോലെയേ ഉണ്ടായുള്ളൂ 😆😆😆
@aghoshbiju36083 жыл бұрын
@@music4ever630 😂
@rs24423 жыл бұрын
@@music4ever630 🤭🤭🤭
@anandhuchirakkara58402 жыл бұрын
ആ പ്രേത വേഷം നന്നായി ഇഡ്ഡലി വരെ തിന്ന് മനോഹരം ആക്കിയ രാജശ്രീ nair ചേച്ചി 👌👌❤❤😄😄😄.
@imabhijithunni5 жыл бұрын
48:36 പണ്ട് പേടിച്ചു വിറച്ച സീൻ 😂😂😂 ഹരിശ്രീ അശോകന്റെ അടുത്തേക്ക് കൈ വരുന്നത് ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരി വരും
@user-jt6og8yi4 жыл бұрын
Enikkum athe😂😂
@Rocky572074 жыл бұрын
Sony VK രാത്രി 12 മണിക്ക് ഹെഡ്സെറ്റ് വച്ച് പറമ്പിൾ ഇരുന്ന് ഒറ്റക്ക്കാണ് പേടിച്ചുതൂറും
@Rocky572074 жыл бұрын
Abhijith Unni നീ ഇപ്പോൾ 12 മണി രാത്രി ഹെഡ്സെറ്റ് വച്ച് പറമ്പിൽ ഒറ്റക്കിരുന്ന്കാണ് നീ ഇപ്പോഴും പേടിച്ച് ചിരിക്കും ഒന്ന് പോട പേടിച്ച് തൂറ
@user-jt6og8yi4 жыл бұрын
@@Rocky57207 athe ayyo
@user-jt6og8yi4 жыл бұрын
@@Rocky57207 athe eniku pediyado
@sreekuttyponnu85645 жыл бұрын
കുഞ്ഞായിരുന്നപ്പോൾ ഞാൻ കണ്ടതാണ്. കഥയുടെ കാൽ ഭാഗം മാത്രേ ഓർമയുണ്ടായിരുന്നുള്ളു. ഇപ്പൊ വന്നു കണ്ടു. സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റ് ആയപ്പോൾ തന്നെ പേടി തുടങ്ങി. എന്തോ ഒരു പേടി. Feb-23-2019
@anuanjalo9594 жыл бұрын
2020-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്
@nisham13904 жыл бұрын
Cdqc
@shuhaibaam20404 жыл бұрын
Njan
@geethumohangeethu.72954 жыл бұрын
Yes
@aleena__20 Жыл бұрын
2023
@vivekpk43533 жыл бұрын
സുരേഷ് ഗോപിയുടെ കോളേജിൽ നിന്നും പാടിയ പാട്ടാണ് അടിപൊളി 👌👌👌👏👏👏
@chippyrajesh79269 ай бұрын
ഇ മൂവി യും ഇതിലെ സുരേഷ് ഗോപിയേയും ഒരുപാട് ഇഷ്ടമാണ് ♥️♥️♥️
@sreeragssu4 жыл бұрын
11:49 ഈ സിനിമയിലെ എനിക്ക് ഏറ്റവും പേടിയുള്ള സീന്‍.... സുരേഷ് ഗോപിടെ ആ ഞെട്ടലും ആ BGM um Uffff....
@antosoloman39223 жыл бұрын
എനിക്കും സത്യം. റോസി മരിച്ചിട്ട് 6 മാസമായി. സുരേഷ് ഗോപി ഞെട്ടുന്ന സീൻ
@rahuljacobgeorge5732 жыл бұрын
Yea gt so scared imagine in reality if u encounter such situation with someone ..lol even though it won’t happen
@harithalakshmi11923 жыл бұрын
ഞാൻ ഉറങ്ങി പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു 🥰
@devikadevu49113 жыл бұрын
ഹരിശ്രീ & ഇന്ദ്രൻസ് ഫാൻസ് ഉണ്ടോ
@suryasudhakar92133 жыл бұрын
1:25:11 അഞ്ജലിയെ വിളിക്കാൻ സുരേഷ്‌ഗോപി വന്നപ്പോൾ അത് റോസി ആയിരിക്കും എന്ന് ആരേലും വിചാരിച്ചാർന്നോ.🤭🤭
@himababu3273 жыл бұрын
Njhan vijarichu
@fayas22493 жыл бұрын
Njanum
@amirthavani43573 жыл бұрын
Njan vijarichinenu
@shamnas84173 жыл бұрын
ഞാൻ
@AnuAnu-hu2ty3 жыл бұрын
Njnum
@christoromiarafael88643 жыл бұрын
റോസിയെ പോലെ പ്രാണന് തുല്യം സ്നേഹിക്കുന്ന ഒരു ഗേൾ ഉണ്ടായിരുന്നെങ്കിൽ?😔💓💓 ജീവന് തുല്യം സ്നേഹിക്കുന്നർക്കേ സ്നേഹത്തിന്റെ വില അറിയൂ!!!!😥😥😥😥💓💓💓💓
@simialbert Жыл бұрын
അയ്യോ
@jijojosephjijo1548 Жыл бұрын
കിട്ടിയാൽ നന്നായിരുന്നു പക്ഷെ എവിടുന്ന്.
@PreetheshNk-lw4bf Жыл бұрын
ഈ സിനിമ തുടങ്ങുമ്പോൾ തന്നെ പറയുന്ന ഒരു ഡയലോക് ഉണ്ട് പ്രേതം അതൊരു സാങ്കൽപ്പികം ആണെന്ന്. പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ സത്യം എന്ന നിലയിൽ പറയുന്നു ആത്മാവ് എന്നൊന്നുണ്ട് അവർ നമുക്ക് ചുറ്റും ഉണ്ട്.. ഇതേ പോലെ തന്നെ എന്റെ ജീവിതത്തിൽ നടന്നതാണ്...
@Satyabhamakrishnan108 Жыл бұрын
Aniya nee agrahicho ...but please in real life angane onnum illa ini undenkil human being with imperfections athre ullu pinne movie fantasy vachu pennu nokkaruthu bhaviyil you will attract narcissist woman so real ayittu chindhikku ..😊ketto ..but you have a romantic heart that I appreciate but first save it for self love then some loving genuine girl will attract you
എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സിനിമ രാജശ്രീനായർ സൂപ്പർ
@murshidmurshid2975 Жыл бұрын
ആദ്യമായിട്ടാണ് ഒരു horror movie climax എനിക്ക് സങ്കടമായി തോന്നിയത്
@NandhaKumar-gv7bx2 жыл бұрын
2022ലും എന്നെപോലെ ചത്തിട്ടും അഴുകാതെ കുഴിയിൽ കെടന്നു ജീവനോടെ കാണുന്നവർ ഉണ്ടോ 🔥🤔🔥
@statusworld55842 жыл бұрын
Njn 🤣
@lisasimpson-777 Жыл бұрын
Hahaha me
@fasilfaisi34414 жыл бұрын
നല്ല ഒരു യക്ഷി സിനിമ സുരേഷ് ഏട്ടൻ പൊളിച്ചു അശോകേട്ടൻ ഇന്ദ്രൻസ് ചേട്ടൻ കോമഡി സൂപ്പർ പിന്നെ ഫാദർ റോസറിയോ ഒരു രക്ഷയും ഇല്ല 🔥
@sarathkumar22054 жыл бұрын
ഭിത്തിയിൽ നിന്ന് കൈ വന്നു കഴുത്തിൽ പിടിക്കുന്നതും പിന്നെ ക്ലൈമാക്സിലെ റോസിയുടെ ലുക്കുകണ്ടും പേടിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു 😬😬😬
@VIBINVINAYAK5 жыл бұрын
*ഇന്നത്തെ കുറേ റിയലിസ്റ്റിക് ബുജി പടങ്ങളെക്കാൾ എത്രയോ ബേധമാണ് ഈ സിനിമയൊക്കെ*
@thushara.p5 жыл бұрын
Satyam
@navajyothkrishnan80415 жыл бұрын
സത്യം
@athirarajan88054 жыл бұрын
Satyam
@pravijithtrollsjithi80364 жыл бұрын
Yes
@talkwithavailabletalent14804 жыл бұрын
@A J ljp yude human life related aha athine cleeshe prathikara kadhayumayi compare chaiyan padilla
@shivingeorge36534 жыл бұрын
1 ചിന്തിച്ചാൽ ചൂണ്ടി കാട്ടാൻ പറ്റുന്ന ഒരു വലിയ പിഴവ്... മാമോദീസ മുങ്ങാത്ത ഒരാളെയും പള്ളി സെമിത്തേരിയിൽ അടക്കില്ല.... അപ്പോൾ എങ്ങനെ റോസി യെ അടക്കി.... എന്തായാലും കണ്ടിരിക്കാൻ പറ്റുന്ന ഒരു nostaligic തന്നെ ആണ് ഈ മൂവി.. ഒഷ്ടപെട്ട മലയാളത്തിലെ horror ചിത്രങ്ങളിൽ ഈ റോസിയും,മേഘസന്ദേശവും എന്നും ഉണ്ടാകും😍
Nostalgia moments...lucky are those who witness this masterpiece in theatres🔥🔥
@BinuBalan Жыл бұрын
Povan irrunnatha pakshe enne annu paranju pedipichu🥹
@harisankars1015 Жыл бұрын
Yes I am
@abhinavbhaskar20 Жыл бұрын
Sathyam
@vkvkv23708 ай бұрын
ഞാൻ❤
@fsstudio27233 жыл бұрын
ഇത്പോലെ ഞാൻ പേടിച്ച ഒരു മലയാളം horror പടം ഉണ്ടായിട്ടില്ല, എല്ലാ രംഗങ്ങളും ഒന്നിനൊന്നു മെച്ചം.. പഴയ ആ ഓർമകളിലേക്ക് ഒന്നുടെ പോവാൻ പറ്റി, അന്നത്തെ ആ എന്നെ ഒന്നൂടെ കാണാനും പറ്റി, happiness 💖thanks for uploading... 💖💖
@shahabas31602 жыл бұрын
Winterum nalla horror movie aan
@nowfiyabasheer63734 жыл бұрын
ഈ സിനിമ first കാണുന്നത് രണ്ടാം ക്ലാസ്സിൽ എങ്ങാണ്ടെ പഠിക്കുമ്പോഴാ. കസിൻ ഇത്താത്തന്റെ കല്യാണത്തലേന്നു, പത്തിരീം ഇറചീം കേറ്റീട്ടു പിള്ളേർ സെറ്റിന്റെ കൂടെ വീട് മുഴുവൻ ഓടി നടന്നു വെറുപ്പിച്ചപ്പോ... അടുത്തുള്ള മാമാടെ വീട്ടിൽ പിള്ളേർ എല്ലാം കൂടെ സിനിമ കാണാൻ പറഞ്ഞു വിട്ടു. അന്ന് പുതിയ DVD release എന്നും പറഞ്ഞു ഇട്ട പടം ആണ്. .. പൊന്നോ..... അന്ന് വിറച്ച വിറയൽ... കസിൻ ഇത്താന്റെ കല്യാണക്കോടി പോലും ഓർമയില്ല. എന്നാലും ഈ പണ്ടാര പടം കണ്ടതും... പിന്നെ ഉറങ്ങാൻ വേണ്ടി വീട്ടുകാരുടെ കൂടെ രാത്രി നടന്നു അര കിലോമീറ്റർ അപ്പുറം ഉള്ള ഞങ്ങടെ വീട്ടിൽ പോയതും ...😲😲 My ever scary horror movie... 🙏 ഏത് Valak വന്നാലും പോയാലും റോസി തന്ന വിറയൽ തരാൻ പറ്റൂല 😐
@yoonasvm4163 жыл бұрын
Veetile shalyam ozhivakkan vendi cheythathavum veetukar
അത് മാത്രമോ. കേരളത്തിലെ ആദ്യത്തെ നിരീശ്വര പ്രേതം. പ്രേതത്തെ ക്രിസ്ത്യൻ ആക്കി ആണ് തളച്ചത്
@Manujoseph16884 жыл бұрын
ഇപ്പോൾ ആരുന്നേൽ ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിനു റോസി യെ എറിഞ്ഞു വീഴ്ത്തിയെനേം 😄
@music4ever6303 жыл бұрын
😄😄😄😄😄😄😄😄😄😄😄😄
@hishasverities67773 жыл бұрын
😅
@chandhugokul15944 жыл бұрын
ഇവിടെ തൊമ്മിക്കാണോ -കുട്ടികൃഷ്ണനാണോ ഫാൻസ് പവർ കൂടുതൽ 🔥🔥
@music4ever6303 жыл бұрын
തൊമ്മിക്കു ആവണം .. ഒരു കുക്ക് ആയ തൊമ്മി ചായ, ഇഡലി , പുട്ട് അങ്ങനെ പലതും ഉണ്ടാക്കി കാണിച്ചു .. പക്ഷെ കുട്ടികൃഷ്ണൻ ഒരു ഫോട്ടോ എങ്കിലും എടുത്തത് കാണിച്ചോ? ആത്മാർത്ഥത വച്ച് നോക്കിയാൽ തൊമ്മിടെ തട്ട് താന്നിരിക്കും 😆😆😆
@BibinignationusIgnatious3 жыл бұрын
2 perkum
@neethurajeevk51893 жыл бұрын
Thommikkanu😊
@adithyan68514 жыл бұрын
2001 ഏപ്രിൽ . കൊല്ലം പ്രണവം തീയേറ്റർ . പ്ലസ്ടു ഓർമ്മകൾ .😆😆
@albinjames66074 жыл бұрын
12:05 Suresh Gopi's expression epic
@saayvarthirumeni43262 жыл бұрын
Ya
@lintoanto33692 жыл бұрын
Pedich irunna scene
@Aysheri_3 жыл бұрын
ഇതൊക്കെയാണ് പടം.... Forest based യക്ഷികഥകൾ വേറെ ഒരു ഫീലാണ്....
@aravindshanker52893 жыл бұрын
Movie location where ആ കൊട്ടാരത്തിന്റെ inte real name
@vishakmanu11142 жыл бұрын
@@aravindshanker5289 കുറ്റലം തെങ്കാശി
@arjunnoah6857 Жыл бұрын
@@vishakmanu1114 റോസിയെ അടക്കം ചെയ്ത ആ ചർച്ച് ഏതാണെന്ന് അറിയുമോ?
@aloshye91124 жыл бұрын
പണ്ട് പുറത്ത് മൂത്രം ഒഴിക്കാൻ പോയിട്ട് തിരിച്ചു വീട്ടിലോട്ട് ഒറ്റ ഓട്ടം ഒണ്ട്. ഹോ ആലോചിക്കുമ്പോൾ. 😥😑
പേടിച്ചിട്ടു, പോവുന്ന വഴിക്കു തന്നെ കാര്യം സാധിച്ചുപോവും എന്നാണല്ലോ ചേട്ടൻ നേരത്തെ പറഞ്ഞിട്ടുള്ളത് 😆😆😆
@anittaanitta53164 жыл бұрын
2021ഇല് കാണുന്നവരെ like adi😂😂😂❤️❤️❤️❤️😘😘
@suvarnakumart45493 жыл бұрын
28 may 2021
@reshmarajeev68532 жыл бұрын
Rosy.. She is NOT a depressed and defeated lover... ❤❤❤
@remyakannan86425 жыл бұрын
2020 ഈ പടം കാണുന്നവർ ഉണ്ടോ ??
@user-jt6og8yi4 жыл бұрын
Yes eppol kanunnu
@krishnavijayakumar95194 жыл бұрын
Yes 😍😍🤩🤩
@user-jt6og8yi4 жыл бұрын
@@krishnavijayakumar9519 njan eppol kanunnu...💓
@music4ever6303 жыл бұрын
ചേട്ടന് മൂവി മാറിപ്പോയിന്നാ തോന്നണേ .. ഇത് 2020 അല്ല.. മേഘസന്ദേശം ആണ് 😆😆😆
@sonamathew62483 жыл бұрын
@@music4ever630 qyinu ayl chodichth 2020 il ee film knunu undo enle
@sreerajkaimal30695 жыл бұрын
ചരിത്രത്തിലെ ആദ്യ നിരീശ്വരവാദി പ്രേതം.....
@dennizbethlahem4 жыл бұрын
Aa theme nallonam explore cheyyanda onnanu.
@ammuzzz37353 жыл бұрын
😂😂😂
@baldguy39514 жыл бұрын
എവിടെയോ നോക്കി സ്വപ്നം കണ്ട് വണ്ടി ഓടിച്ച് ചത്തിട്ട് അതിന്റെ കലിപു കാമുകനോട് തീർക്കുന്ന psycho pretham
@jesuswords97524 жыл бұрын
😂😂
@gokulkrishna84544 жыл бұрын
Sathyammmm
@jinyjiny60084 жыл бұрын
Kalakki
@najminemi49324 жыл бұрын
👍
@ayshameharin42634 жыл бұрын
😛🤣🤣🤣
@maheshmon98652 жыл бұрын
1st ആകാശഗംഗ,2nd this one 👌🏻👍🏻 ഈ 2nd സിനിമകളെ വെല്ലാൻ വേറെ horror മൂവി മലയാളത്തിൽ ഇല്ല 😬🤷🏻♂️
@vlogs-hk7ux2 жыл бұрын
ഞാൻ ഉണർന്നു പക്ഷേ എന്റെ ഹൃദയം ഉറങ്ങി. Heart touching dialogue❤️❤️❤️❤️
@minnuvishnu68662 жыл бұрын
ഞാൻ ഉറങ്ങി. പക്ഷെ എന്റെ ഹൃദയം ഉണർന്നിരുന്നു... 😄അങ്ങനെ അല്ലെ
@IAMGOD-ri1bi Жыл бұрын
😂😂😂😂😂😂
@akhilaammu98775 жыл бұрын
Ee സിനിമ കണ്ടതിനു ശേഷം ഭിത്തിയിൽ ചാരി ഇരിക്കാനേ പറ്റുന്നില്ല എന്താണോ എന്തോ 😂😂😂😁😁😁😁
@shefnaajmal86665 жыл бұрын
🤣🤣🤣സത്യം
@rajaneeshv.k57174 жыл бұрын
*അപോ എനിക്ക് മാത്രം അല്ലല്ലെ* 😆😆😆😆😆
@user-jt6og8yi4 жыл бұрын
@@rajaneeshv.k5717 enikkum
@rajaneeshv.k57174 жыл бұрын
@@user-jt6og8yi 😅🤝
@user-jt6og8yi4 жыл бұрын
@@rajaneeshv.k5717 ha
@sanjanasureshan43742 жыл бұрын
Njn oru 90s kid alla...ennittu polum my favrt horror movies akashaganga, meghasandesam, pakalpooram aanu🙂💕 eppol kandalum horror + comedy feel tharunna movies!❤️
@Prasanth3222 жыл бұрын
2000 ആണോ
@mariya52802 жыл бұрын
@@Prasanth322 💘✌️
@charmncurve4 жыл бұрын
After aakashaganga. This is my favourite horror movie. Enjoyed a lot. remembering school days when I see this. Rosy character is superb. Feel so bad the scene just before she died,her dressing and face is most beautiful. Parayathe poya sneham... Maricha sheshavum athine thedi aval varunnathu... Kungumacheppu turakkunna scene. Pinne how she explains her story is worth watching. Overall a gud movie...
@yadhukris05724 жыл бұрын
1:26:6 ഈ ഭാഗത്ത് എന്തിനാണ് സുരേഷ് ഗോപി സംയുക്തയെ കൊണ്ട് കാട്ടിലേക്ക് നടക്കുന്നത് സുരേഷ് ഗോപിക്ക് അറിയാലോ കാട്ടിൽ യക്ഷി ഉണ്ടെന്നു കഴിഞ്ഞ സീനിൽ സംയുക്ത കാട്ടിൽ മുയലിനെ തേടി പോയപ്പോൾ ചീത്ത പറഞ്ഞതും സുരേഷ് ഗോപിയാണ്. ഞാൻ ആദ്യം വിചാരിച്ചതു രാത്രിയിൽ സുരേഷ് ഗോപി വന്നപ്പോൾ അത് യക്ഷി വേഷം മാറി വന്നതാകും എന്നാണ് കരുതിയത്.
@jackjill42514 жыл бұрын
Ee scenum pinne sureshgopiye kollan vendi nenjathek thee ayakunna scene kazhinja engana rakshapettadenn kanikunnilla
@music4ever6303 жыл бұрын
Director cut പറഞ്ഞു .. അങ്ങനെ തലനാരിഴക്ക് രക്ഷപ്പെട്ടു
@music4ever6303 жыл бұрын
അതാണ് director brilliance. സുരേഷ് ഗോപി ആയിട്ടു വന്നത് റോസി ആണോന്നു ഒരു ടെൻഷൻ പ്രേക്ഷകനിൽ ഉണ്ടാക്കി എടുക്കാൻ വേറെ ഓപ്ഷൻ ഇല്ലല്ലോ.. പിന്നെ, സംയുക്തയെ ഒറ്റയ്ക്ക് വിടുന്നതിലേ പേടിയുള്ളു എന്നും വേണം കരുതാൻ :D
@jeswitacrasta70953 жыл бұрын
Njnum
@suvarnakumart45493 жыл бұрын
ഇതിൽ യഷി മുയൽ ആയി വന്ന് അല്ലേ സംയുക്തയെ കാട്ടിലേക്ക് കൊണ്ട് പോകുന്നത്
@jithuraj3086 Жыл бұрын
മലയാളത്തിൽ പ്രേത സിനിമ കണ്ടിട്ട് പേടിച്ചുപോയ ഒരേഒരു സിനിമ
@artframe63166 жыл бұрын
The best horror love tragedy movie in malayaalam😊👍