MENTALIST | HYPNOTISM ന്റെ പുതിയ രൂപവുമായി JINU JAMES | EXLUSIVE INTERVIEW | W ENTERTAINMENTS

  Рет қаралды 53,820

W ENTERTAINMENTS

W ENTERTAINMENTS

Ай бұрын

#hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
ഹിപ്നോട്ടിസത്തിലൂടെ മരണപെട്ട വ്യക്തിയുമായി നമ്മൾ സംസാരിക്കുന്നതു ഈ വഴികളിലൂടെ.... കാണാം ഞെട്ടിപ്പിക്കുന്ന കഥകൾ
#jinujames #mentalist #keralamentalist #exlusiveinterview

Пікірлер: 72
@sunnyjacob607
@sunnyjacob607 Күн бұрын
ഹിപ്നോറ്റിസത്തിന് വിധേയൻ ആവണ്ടിരിക്കുന്നതാണ് നല്ലത് ഓരോ തവണ വിധേയൻ ആവുമ്പോഴും നമ്മുടെ സ്വ ധം നിയദ്രണത്തിന്റെ ഓരം ഷം നഷ്ടപ്പെടുന്നു
@JBElectroMedia
@JBElectroMedia 5 күн бұрын
സത്യം പറഞ്ഞാൽ മരിച്ചവരുമായി സംവദിക്കുന്നവരുണ്ട് എന്നു കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചുള്ള സംശയം മാറിക്കിട്ടി. ആത്മാവും ഇതുവരെ ലോകത്തിലാരും കണ്ടിട്ടില്ല. വളരെ സത്യമായകാര്യം തന്നെ. very good video
@saniyageo8599
@saniyageo8599 24 күн бұрын
കൊള്ളാമല്ലോ ഇതു. കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം 🙏🏻🥰🥰🥰🌹🌹🌹🌹
@user-pk3oj3sw9d
@user-pk3oj3sw9d 21 сағат бұрын
എന്തിനാ വെറുതേ വേണ്ടാത്തതിനു നിൽക്കുന്നത് പോയ വർ അവിടെ സ്വസ്തമായി ഇരിന്നോട്ടെ . പോയാലും വെറുതെ വിടാൻ താത്പര്യമില്ല ആർക്കും . ജീവിച്ചിരിക്കുന്നവരുടെ അടുത്തു പോയി : നല്ല രണ്ടു വാക്ക് പറയാൻ ഇപ്പോൾ ഇവിടെ ആർക്കും നേരമുള്ളതായി കാണുന്നില്ല.. എന്തോ എനിക്കൊന്നും മനസിലാവുന്നില്ല എന്തായാലും വെളുക്കാൻ തേച്ചത് പാണ്ഢാ വാ തിരുന്നാൽ മതി .
@midhuntr8472
@midhuntr8472 12 сағат бұрын
എനിക്കും എന്റെ മരിച്ചു പോയ ചേട്ടനെ കാണണം എന്നുണ്ടായിരുന്നു..... പക്ഷെ പറ്റില്ല എന്ന് മനസിലായി.... വിഷമം ഉണ്ട്.. സാരമില്ല
@Ijasahammed-ev6mq
@Ijasahammed-ev6mq 29 күн бұрын
Super initiative. We always need schools like this.
@prosperityking1870
@prosperityking1870 16 күн бұрын
സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.
@jesusfollower03
@jesusfollower03 4 күн бұрын
മരിച്ച വ്യക്തിയെ ദൈവം(Jesus) അനുവദിക്കാതെ ഒരിക്കലും കാണാൻ സാധിക്കുകയില്ല... പിന്നെ കാണാൻ സാധിക്കുകയാണെങ്കിൽ തന്നെ അത് പിശാചിന്റെ ആത്മാവിനെ ആയിരിക്കും....
@rajeendranmampatta2415
@rajeendranmampatta2415 2 күн бұрын
​@@jesusfollower03 Ningalude experience anu Ningalude sathyam... Vayicharivum kettarivum matramalla
@Sandeep-tu3nc
@Sandeep-tu3nc 8 күн бұрын
ചിലർക്ക് കാണാൻ പറ്റും അനുഭവം
@mallikakv4530
@mallikakv4530 4 күн бұрын
സത്യം
@jbem4522
@jbem4522 2 күн бұрын
wrong, it is only thoughts
@Zz-bi9bc
@Zz-bi9bc 9 күн бұрын
Past life experience experience -go through the book- Many lives many masters- Brian Weiss
@RajyasnehiUm
@RajyasnehiUm 24 күн бұрын
ഈ മേഖലയിൽ ഇതുവരെ ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല😄.. സങ്കീർണമായ തലച്ചോർ ഹൃദയം പോലുള്ള ശസ്ത്രക്രിയകൾ അതിസങ്കീർണമായി ബുദ്ധിപരമായി ചെയ്യേണ്ട വർക്കുകൾ ഇതിൽ ഒന്നും ഞാൻ ഇതുവരെ അവരെ കണ്ടിട്ടില്ല 😄..
@nithyapadmanaban6769
@nithyapadmanaban6769 20 күн бұрын
than Kanathathu illennalla artham
@rejulanaushad3980
@rejulanaushad3980 3 күн бұрын
Ente relativiinu athmakkalumaayi samsarikkan kazhivundu
@RajyasnehiUm
@RajyasnehiUm 2 күн бұрын
@@rejulanaushad3980 🤣🤣🙏..
@RajyasnehiUm
@RajyasnehiUm 2 күн бұрын
@@nithyapadmanaban6769 ശരി എങ്കിൽ ഒരു ഉദാഹരണം കാണിച്ച് തരൂ 😏👆
@sheebamadhu9313
@sheebamadhu9313 9 күн бұрын
സാർ ഒരു ഇന്റർവ്യു വിൽ അങ്ങ് നമ്പർ കൊടുത്തിരുന്നു പക്ഷെ അതിൽ വിളിക്കുമ്പോ ആ കുട്ടി ഫോൺ എടുക്കാറില്ല എടുത്താൽ തന്നെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം ആ നമ്പർ ബ്ലോക്ക്‌ ആക്കുന്നു
@user-he6iz6ki3p
@user-he6iz6ki3p 7 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😊😅😅😊😅😊😅😅😊😅😊😅😅😊😅😅😊😅😊😅😅😊😅😅😅😅😅😊😅😊😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😊😅😅😊😅😅😅😅😅😊😅😊😅😅😅😊😅😊😅😊😅😊😅😅😅😅😅😅😊😅😅😊😅😅😊😅😅😅😊😅😅😊😅😅😅😅😅😅😊😅😅😅😅😅😅😊😅😊😅😅😅😅😅😅😅😅😊😅
@chandrikas9512
@chandrikas9512 21 сағат бұрын
അങ്ങനെ പറയരുത് അത് ശരിയല്ല ഞാൻ പലപ്രാവശ്യവും വിളിച്ചു എനിക്ക് കിട്ടുകയും ചെയ്തു നമ്പർ ബുക്കിംഗ് കിട്ടി വിളിക്കുമ്പോഴൊക്കെ ആ കുട്ടികൾ ഫോൺ എടുക്കുകയും കൃത്യമായ കാര്യങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നുണ്ട്
@Darkk380
@Darkk380 23 күн бұрын
@mallumask499
@mallumask499 14 күн бұрын
തങ്കൻ ചേട്ടൻറ്റെ വണ്ടി 😅
@miniraman4979
@miniraman4979 5 күн бұрын
❤❤❤🙏
@sonypj7953
@sonypj7953 22 күн бұрын
ഇത് കാണാൻ സാധിച്ചതിൽ വലിയ സന്തോഷം താങ്കളെ നേരിട്ട് കാണണം സംസാരിക്കണമെന്നുണ്ട് ഫോൺ നമ്പർ തരാമോ
@Ajithaa-hr2yk
@Ajithaa-hr2yk 19 күн бұрын
Ginu james search on Google contact no..kittum
@eyedropmusic4348
@eyedropmusic4348 4 күн бұрын
പുതിയ അവതാരം ഇറങ്ങി 😂
@user-gc9nw9tk4c
@user-gc9nw9tk4c 10 күн бұрын
❤❤❤❤❤❤❤❤
@Vajran
@Vajran 15 күн бұрын
Unnimukudhan te pole😂
@selvinantony4400
@selvinantony4400 23 күн бұрын
Avarkku nammale kanaan pattum karanam avarkku sukshmashareeramannu nitrogen gas kannan pattuma enna poleyannu nitrogen element is the lightest element after hydrogen element.udana vayu.
@prasanthpvm2963
@prasanthpvm2963 5 күн бұрын
Nomber
@vsprince8309
@vsprince8309 2 күн бұрын
അറിയാത്തതൊക്കെ സൂഡോ സയൻസ്'.ഇവനിപ്പോഴും 3 rd dimension ൽ ആണ്
@directoreducasitvpm5312
@directoreducasitvpm5312 23 күн бұрын
PLEASE CORRECT THE SPELLILNG OF EXCLUSIVE IN TITLE
@sindhup2534
@sindhup2534 23 күн бұрын
ഇതെവിടെയാണ്
@babypv5309
@babypv5309 22 күн бұрын
Alassatha madiyokke matti super poweril work cheyyan pattumo?
@deepamanoj8248
@deepamanoj8248 2 күн бұрын
My doubt too
@sebastianmv6282
@sebastianmv6282 17 күн бұрын
Adress Tharumo
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv 13 күн бұрын
ഓജോ ബോർഡ് കളിച്ചാൽ മെൻ്റൽ problem വരുമോ മാറ്റാൻ patumo?
@asokancp7141
@asokancp7141 16 күн бұрын
Enth thattippinum ivide support und.
@naoufalch9567
@naoufalch9567 21 сағат бұрын
Qurhan padikuka hellakill heshu shithan kerum
@user-uq1jj8nq1h
@user-uq1jj8nq1h 18 сағат бұрын
Enikanufavamundayi parayanamennudu pakshe,parasyamaalla
@preethaarom8245
@preethaarom8245 21 күн бұрын
Phone no tharumo
@satvic_India
@satvic_India 11 күн бұрын
😂😂😂😂😂soul has some fire when its is in the body.. Body has senses smell touch taste feel sad anger guilt shame hear see etc.. Its has an intelligence on his own.. When the soul departs it evaporates in two meters all its energy and goes into the cosmic dimension its lifeless and harmless ok then why we say we possess.. This lady s going through a process if she believes it is true then her body register it pass it on to the child now child will tell the story later Its better to enjoy when we are alive each moments
@RajyasnehiUm
@RajyasnehiUm 24 күн бұрын
ഈ സ്ഥലം എവിടെയാണ് അഡ്രസ് പറഞ്ഞില്ലല്ലോ 🤔
@Seema-hp2fz
@Seema-hp2fz 23 күн бұрын
പറഞ്ഞു ,കാലടിക്ക് അടുത്തുള്ള ഒക്കൽ എന്നാണ് പറഞ്ഞത്
@abdulazeez1382
@abdulazeez1382 9 күн бұрын
Ethanu kaaladi
@user-rv6ib8rf3k
@user-rv6ib8rf3k 14 күн бұрын
Ithu kureyokke saryaanu
@user-rv6ib8rf3k
@user-rv6ib8rf3k 14 күн бұрын
Ekke thattippaanu
@annammaalexander-cd1jo
@annammaalexander-cd1jo 14 сағат бұрын
It is demonic.
@johnsondavidmadthil7072
@johnsondavidmadthil7072 9 күн бұрын
Spirit of luzifer _ Satan
@basheer450
@basheer450 2 күн бұрын
വെറും. തട്ടിപ്പ് നടക്കുന്നു പണമുണ്ടാക്കാൻ
@voiceofcalvary7300
@voiceofcalvary7300 11 күн бұрын
Satanic
@myentertainment2679
@myentertainment2679 21 сағат бұрын
ഗുരുവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു അച്ചന്റെ പേര് പറഞ്ഞു.. പക്ഷേ വ്യക്തമായില്ല.. ഇന്റർവ്യൂ ചെയ്യുമ്പോൾ അല്പം ശാന്തതയോടെ അവർ പറയുന്നത് പ്രേഷകർക്ക് മനസിലാക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
@AshrafKk-ji1cn
@AshrafKk-ji1cn 2 күн бұрын
New idea ഫലിക്കുമോ 😜
@westernmallufans460
@westernmallufans460 12 күн бұрын
#tricksbyfazilbasheer
@GafoorGafoorka
@GafoorGafoorka 14 күн бұрын
ബ്രോ പൂജാരി വേഷം കെട്ടിയാൽ കോടികൾ സമ്പാദിക്കാം
@parthivadityakrishnan4219
@parthivadityakrishnan4219 14 күн бұрын
Ningakkariyathakaryangal lokathundu.1500 varshangalkkumunbum lokam undu...
@user-gu3yf1nx6x
@user-gu3yf1nx6x 18 күн бұрын
സാർന്റെ help വേണം വാട്സാപ്പ് ഇൽ കിട്ടോ നമ്പർ പ്ലീസ്
@sherlysherly8321
@sherlysherly8321 23 күн бұрын
Sir nte address ph number tharan pattumo..
@WENTERTAINMENT-oo8po
@WENTERTAINMENT-oo8po 23 күн бұрын
9539050771
@soorajav7073
@soorajav7073 7 күн бұрын
Vilikkaam​@@WENTERTAINMENT-oo8po
@hymavathyk.p3964
@hymavathyk.p3964 Күн бұрын
Shrine kanan പറ്റുമോ സമയം പറയാമോ Correct spot
Wait for the last one! 👀
00:28
Josh Horton
Рет қаралды 121 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 40 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 27 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Wait for the last one! 👀
00:28
Josh Horton
Рет қаралды 121 МЛН