ഷോറൂമിൻറെ മുന്നിലിട്ട് കസ്റ്റമർ ATHER കത്തിച്ചു

  Рет қаралды 13,472

under the stars***

under the stars***

Күн бұрын

Пікірлер: 146
@SreekanthTa
@SreekanthTa 26 күн бұрын
വാഹനം വിറ്റ് കഴിഞ്ഞാൽ പിന്നെ കമ്പനി - സർവ്വിസ് വളരെ മോശമാണ് ശരിയായ ടെക്നിഷ്യർ ഇല്ല - അതാ പ്രശ്നം
@anandvs1d842
@anandvs1d842 26 күн бұрын
Sathyum 😢
@jayadharannairp4356
@jayadharannairp4356 26 күн бұрын
നല്ല സർവീസ് കൊടുക്കാൻ കഴിയില്ലെങ്കിൽ എന്തിന് ഷോറൂം തുട ങൂന്നു . വേറെ പണി നോകണം.
@sudheermunnamanzil7400
@sudheermunnamanzil7400 26 күн бұрын
ഏതറിൽ സർവീസ് പ്രശ്നങ്ങളുണ്ട് കൊല്ലം ജില്ലയിൽ കൂട്ടുകാരൻ കാർസിൽ നിന്നും ഞാൻ എടുത്ത വണ്ടി ജൂലൈ മാസത്തിൽ ആക്ഷൻ ഉണ്ടായിട്ട് ഇതുവരെ സർവീസ് ചെയ്തു തന്നിട്ടില്ല കസ്റ്റമർ കെയറിൽ വിളിച്ചു മടുത്തു കത്തിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല നമ്മുടെ മാനസികാവസ്ഥ എപ്പോഴാണ് മാറുന്നത് എന്നറിയില്ല
@Balu_p.r
@Balu_p.r 26 күн бұрын
വണ്ടി സർവീസ് സെന്റർ ആണോ? ഞാനും അവിടുന്ന് ആണ് എടുത്തത്... But സർവീസ് ഒക്കെ trivandrum aahn..
@RoopeshChandran-h7q
@RoopeshChandran-h7q 26 күн бұрын
ഇതുപോലെ ചിന്തിക്കുന്നവർ ചേതക്ക് ഗ്രൂപ്പിലും ഉണ്ട് ഇത് പലപ്പോഴും സർവീസ് സെൻറർ ടെക്നീഷ്യൻ മാരുടെ പ്രോബ്ലം തന്നെയാണ് ഒന്നുകിൽ അവർക്ക് നല്ല ട്രെയിനിങ് കിട്ടുന്നില്ല ആയിരിക്കും അതുപോലെ സ്പെയർപാർട്സ് റെഡി സ്റ്റോക്ക് പലപ്പോഴും ഉണ്ടായിരിക്കില്ല ഈ രണ്ടു കാര്യവും കസ്റ്റമറിനെ വണ്ടി ഓടും കമ്പനി ഓടും വെറുപ്പ് ഉണ്ടാക്കി പോവും
@galaxypolymer9425
@galaxypolymer9425 26 күн бұрын
പൊതുവേ ഇലക്ട്രിക് വാഹനം ഡീലർമാർ പരുക്കൻ സ്വഭാവമുള്ളവരും കൃത്യമായ മറുപടി നൽകാത്തവരുമാണ്. ഹാർഡ്‌വെയർ കച്ചവടക്കാരെ കണ്ടിട്ടില്ലേ അവർ എപ്പോഴും ഒരു പരുക്കൻ സ്വഭാവമുള്ള വരാണ്
@Rolax70050
@Rolax70050 26 күн бұрын
ഇലട്രിക്ക് കളിപ്പാട്ടങ്ങൾ use ചെയ്തു ഇഷ്ടപെട്ടില്ല പക്ഷേ ചേട്ടൻ്റെ വീഡിയോസ് സ്ഥിരം കാണാറുണ്ട് ഇത്തരം കളിപ്പാട്ടങ്ങൾ വിങ്ങിച്ചവർക്ക് ചേട്ടൻ്റെ സത്യസദ്ധമായ വീഡിയോകൾ ഉപകാരപ്രദമാണ് വീഡിയോകൾ വളരെ
@pranavjs
@pranavjs 26 күн бұрын
കളിപ്പാട്ടങ്ങൾ പോലും😐
@varunn534
@varunn534 26 күн бұрын
Rolax settan ippollum 1950 ill anennu thonnu😅
@shyamvishnot
@shyamvishnot 26 күн бұрын
കോമാക്കി, കോമാളി പോലുള്ള കളിപ്പാട്ടങ്ങളെയല്ലേ താങ്കൾ ഉദ്ദേശിച്ചത്? അതോ ather നെ ആണോ? ather നെ ആണെങ്കിൽ താങ്കൾക്ക് തെറ്റി..... ather നിലവിൽ ലഭ്യമായിട്ടുള്ളതിൽ മികച്ച ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ആണ്. (ഒരു തെറ്റുധാരണയുടെ പുറത്ത് ഞാൻ ആദ്യം ചെയ്ത comment ഡിലീറ്റ് ചെയ്തിട്ടുണ്ട്) Mr. Rolax
@Rolax70050
@Rolax70050 26 күн бұрын
@@varunn534 സേട്ടാ എനിക്ക് 26 വയസേ ഉള്ളൂ v3 use ചെയ്യുന്നുണ്ട്
@Rolax70050
@Rolax70050 26 күн бұрын
@@shyamvishnot ചേട്ടാ ഞാൻ പറഞ്ഞ് എൻ്റെ പപ്പ ഏഥർ 450 x use ചെയ്യുന്നുണ്ട് പക്ഷേ power full Bike ക്കുൾ use ചെയ്തിട്ട് ഇലട്രിക്ക് ഓടിക്കുമ്പോൾ ഒന്ന് പ്ലാൻ ചെയ്ത് യാത്രകൾ ചെയ്യണം രണ്ട് ഒരു Toy ഓടിക്കുന്ന feel തോന്നുന്നു എങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ടൗണിൽ ഒക്കെ പോകാൻ ഏഥർ എടുക്കാറുണ്ട്
@abusalipermude472
@abusalipermude472 24 күн бұрын
എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്, എൻ്റെ വണ്ടി Fast charging ആവുന്നില്ല
@MahrufU
@MahrufU 26 күн бұрын
ശരിയാണ്
@salmansalman2555
@salmansalman2555 26 күн бұрын
ഒന്നരവർഷം മുമ്പ് ഞാനും ഇയാളുടെ വീഡിയോക്ക് താഴെ അഞ്ചുവർഷം കഴിഞ്ഞിട്ടേ ഇലക്ട്രിക് വണ്ടിയെടുക്കാൻ പാടുള്ളൂ എന്ന് കമൻറ് ഇട്ടിരുന്നു അതിനുശേഷമാണ് എൻറെ കൂട്ടുകാരൻ ഒരുയതര്‍ എടുത്തത് പിന്നീടാണ് ഞാനറിഞ്ഞത് ഇത് ഒരു അടിപൊളി വണ്ടിയാണ് എത്ര ആളെ വെച്ച് ഏത് കയറ്റവും കയറും പിന്നെ ഞാൻ ഒന്നും നോക്കിയില്ല ബുക്ക് ചെയ്തു വാങ്ങി ഒരുവർഷവും മൂന്നുമാസവും ആയപ്പോൾ ഒരു കുഴപ്പവുമില്ല ഇരുപത്തിഅയ്യായിരം കിലോമീറ്റർ ഓടി ഇപ്പോൾ ഞാൻ വിചാരിക്കുന്നത് ഇത് ഒരുപാട് മുമ്പ് എടുക്കേണ്ടതാണ് അത്രയും പൈസ ലാഭിക്കാമായിരുന്നു എന്ന് ഞാൻ ഡെയിലി 200 രൂപക്ക് പെട്രോൾ അടിച്ചിരുന്നു അതിനുപകരം എനിക്ക് രണ്ടുമാസം കൂടുമ്പോൾ 700 രൂപയാണ് വരുന്നത്
@saleemmayanad7884
@saleemmayanad7884 26 күн бұрын
Warranty kazhinj conplaint vannaal nalla paisa vangunnund avat
@salmansalman2555
@salmansalman2555 26 күн бұрын
ഇപ്പോൾതന്നെ 67000 രൂപ ലാഭമാണ് അറുപതിനായിരം കിലോമീറ്റർ അല്ലെങ്കിൽ അഞ്ചുവർഷം ബാറ്ററി വാറണ്ടി ഉണ്ട് മൂന്നുവർഷം മോട്ടോർ വാറണ്ടി ഉണ്ട് അത് കഴിഞ്ഞാൽ വണ്ടി അടക്കം ആക്രി വിലക്ക് കൊടുക്കുക എന്നിട്ട് അടുത്ത വണ്ടി ബുക്ക് ചെയ്യുക എന്നാലും ലാഭമാണ്
@saleemmayanad7884
@saleemmayanad7884 26 күн бұрын
Njan ariyunna kure per pettu
@salmansalman2555
@salmansalman2555 25 күн бұрын
എവിടെയാണ് യതര്‍ ആണോ എത്ര വർഷമായി
@kdiyan_mammu
@kdiyan_mammu 25 күн бұрын
​@@salmansalman2555ബാറ്ററി പ്രശ്നം വരട്ടെ അപ്പൊ അറിയാം നിലപാട് 1 വർഷത്തിൽ കൂടുതൽ അവർ തരില്ല ബാറ്ററി വാറൻ്റി എനിക്ക് അറിയാവുന്ന കുറെ പേർ ഉണ്ട്
@arushv2054
@arushv2054 21 күн бұрын
Njan ather eduthit 2masame ayitullu, 4thavana service nu kond pokendi vannu..pulley sound unsahikkable aanu
@byjukv428
@byjukv428 26 күн бұрын
ഞാൻ ather 450x വാങ്ങിയിട്ട് 2വർഷം കഴിഞ്ഞു 37000/km run ചെയ്തു, 5000/ km റൂട്ടിൻ service എടുക്കാറുണ്ട് കൂടാതെ രണ്ടു പ്രാവശ്യം റണ്ണിംഗ് service എടുത്തു, ബെൽറ്റ്‌ ഇഷ്യൂ ആയിരുന്നു, രാവിലെ ❤️കൊടുത്താൽ വൈകീട്ട് തിരിച്ചു കിട്ടും ഇതുവരെ പോസ്റ്റ്‌ service issue ഉണ്ടായിട്ടില്ല കോഴിക്കോട് service സെന്റർ ആണ് ഞാൻ കൊടുക്കാറ്
@BlueLight9w
@BlueLight9w 25 күн бұрын
Kozhikkode evideya
@abhilashm.s5283
@abhilashm.s5283 26 күн бұрын
Tanx for video bro🔥🔥🔥
@shyamvishnot
@shyamvishnot 26 күн бұрын
❤️❤️
@sumeshkumar9758
@sumeshkumar9758 26 күн бұрын
ഞാൻ മിക്കവാറും എന്റെ icube ഷോറൂമിന്റെ മുൻപിൽ ഇട്ടു കത്തിക്കും, എന്റെ വണ്ടി എടുത്തിട്ട് 19 മാസം ആയി, suspension issues, 22k kms ഓടിയിട്ടുണ്ട്, സർവീസ് സെന്റർ വേറെ പലതും മാറി കാണിച്ചു, ശെരിയാക്കാൻ പറ്റിയിട്ടില്ല, ഇന്ന് നവംബർ 30th ആലുവ പെരിയാർ tvs ഷോറൂമിൽ കൊണ്ടുപോയി വെച്ചിട്ടുണ്ട്, ok ആയില്ലെങ്കിൽ consumer court complaint കൊടുക്കാൻ തീരുമാനിച്ചു, കുതിര പുറത്തു പോകുന്ന ഒരു feel ആണ്, need help from you shyam bro..
@dedon5329
@dedon5329 26 күн бұрын
Evidey sthalam ? Eniku thrissur century tvs inte service center il nalla service aanu kitunathu round il ninu co operative hospital vazhi ! Nalla team kurachu wait cheyendi varum but nannayi cheythu tharum
@shyamvishnot
@shyamvishnot 26 күн бұрын
എന്നെ ഒന്ന് നാളെ വിളിക്കാമോ സുമേഷ് ബ്രോ ? 6363560394
@sajupklc
@sajupklc 26 күн бұрын
കൺസ്യൂമർ കോർട്ടിൽ പോകണമെങ്കിൽ എല്ലാം കൃത്യമായി ഡോക്കുമെൻ്റ് ചെയ്യുകയും തകരാർ സംബന്ധിച്ച് കമ്പനിക്ക് നേരിട്ട് പരാതി നൽകുകയും വേണം. ഇല്ലെങ്കിൽ കോടതിയിൽ വന്ന് അവർ ഒന്നും അറിഞ്ഞില്ല എന്നും തകരാർ പരിഹരിച്ചു തരാൻ തയ്യാറാണ് എന്നും പറയും കേസ് അതോടെ തള്ളിപ്പോവുകയും ചെയ്യും.
@sudheermunnamanzil7400
@sudheermunnamanzil7400 26 күн бұрын
സർവീസ് ഡില യുണ്ട് 848 ഉ വണ്ടി കഴുകി നൽകുന്ന സർവീസ് മാത്രമേ ഇവർ കൃത്യമായി ചെയ്യുന്നുള്ളൂ ഒരു മേജർ കമ്പ്ലൈന്റ് വന്നാൽ അത് പരിഹരിക്കാൻ കൊല്ലം ജില്ലയിലെ ഷോറൂമുകൾ ചെയ്യാറില്ല ജൂലൈ മാസം തൊട്ട് ഞാൻ ഇവരെ സർവീസിനായി വിളിക്കുന്നു ഇനി എന്റെ ഇൻഷുറൻസ് കാലാവധി തീരാൻ 26 ദിവസം മാത്രമേ ഉള്ളൂ ഇതുവരെ ഇത് പരിഹരിച്ചിട്ടില്ല വണ്ടി എടുക്കുമ്പോൾ ഉള്ളതുപോലെ അല്ല പിന്നീട് വരുന്നത്
@Byte.Garage
@Byte.Garage 26 күн бұрын
Kollam service center is the worst
@safarideluxknr859
@safarideluxknr859 26 күн бұрын
ജപ്പാനീസ് ബ്രാൻഡ് മാർക്കറ്റിൽ എത്താറായി അതുവരെ ക്ഷമിക്കുക ഇന്ത്യക്കാരന് കമ്മ്യൂട്ടർ ബൈക്ക് മൈലേജ് കൂട്ടി മെയിൻറനൻസ് കുറഞ്ഞ എങ്ങനെ നിർമ്മിക്കാം എന്ന് കാണിച്ചുതന്നത് ജാപ്പനീസ് കമ്പനികളാണ് ആ കമ്പനികൾ ഉള്ളതുകൊണ്ടാണ് ഇന്ന് ലോകം മൊത്തം അറിയപ്പെടുന്ന ഇന്ത്യൻ ബ്രാൻഡുകൾ പിറക്കാൻ കാരണം
@vishnupillai300
@vishnupillai300 26 күн бұрын
Athe athukond India pakistan aayilla..Japanese brands like to milk their products..Thats why they are still selling 80s model bikes in Paksitan and Afghanistan..The reason why we are getting modern products are because of tough fight from Indian brands..
@gishusreekumar3256
@gishusreekumar3256 26 күн бұрын
അവിടെ ജോലിക് . ഇരിക്കുന്നവരുടെ ആണ് മെയിൻ പ്രശ്നം ... മോശം . ആയിട്ട് ഇടപെടുന്നവരെ ജോലിയിൽ നിന്ന് കളയുക കമ്പനിക് ചീത്ത പേര് ഉണ്ടാകാതെ ... നല്ല ഒരു കമ്പനി ആണ് Ather... വിജയിച്ച ev വെഹിക്കിൾ .. വേറെ oru Ev ഇത്പോലെ നല്ലത് ഇല്ല .. ഞാൻ 3 ഇയർ ആയി use ചെയുന്നു ... പല ഷോറൂമിൽ നിന്നും പല ഇടപെടൽ ആണ് ഉണ്ടായത് ... Actually.. അവർക്ക് കൊടുക്കുന്ന ട്രെയിനിങ് മെഡിസിൻ നമ്മടെ വണ്ടികളിൽ . പരീക്ഷിക്കുന്നതാണോ .....??????
@arunmathai6911
@arunmathai6911 26 күн бұрын
Yes
@surajkc76
@surajkc76 26 күн бұрын
Why these companies loading with all that unwanted digital features in the scooter. All that softwares used, creates problems. Why they dont build ordinary scooters with good milage and power only.
@MohammedAadhil10
@MohammedAadhil10 26 күн бұрын
Key start should be made mandatory for all models, it's basic engineering instead of all these useless digital feature
@indianhero8485
@indianhero8485 26 күн бұрын
🌹💞good morning💞🌹
@aonemedia9549
@aonemedia9549 26 күн бұрын
ഇപ്പോൾ ഒല ഒരുപാട് ഡെവലപ്പ് ആയിട്ടുണ്ട്. കൂടുതൽ ടെക്നീഷ്യന്മാരെയും നിയമിച്ചിട്ടുണ്ട്. മലപ്പുറം സർവീസ് സെന്ററിൽ ഇപ്പോൾ പുതിയതായി ഒരു സർവീസ് അഡ്വൈസറെ കൂടെ നിയമിച്ചിട്ടുണ്ട് 👍
@shyamvishnot
@shyamvishnot 26 күн бұрын
good 👍
@ibrahimkhabi1895
@ibrahimkhabi1895 26 күн бұрын
Correct
@floccinaucinihilipilification0
@floccinaucinihilipilification0 26 күн бұрын
ഇപ്പോ ഒല എടുക്കാമോ?
@aonemedia9549
@aonemedia9549 26 күн бұрын
@floccinaucinihilipilification0 s1pro എടുകാം.mainly Gen 1🔥
@p.kPEE-KAY
@p.kPEE-KAY 26 күн бұрын
ശരിയാണ് തിരുവനന്തപുരം
@ajayjs
@ajayjs 26 күн бұрын
Hi bro oldey latest scooter ina pattu oru video edavooo gig gig+ ........
@mercifulservitor639
@mercifulservitor639 26 күн бұрын
ഞാൻ ഒരു ev scooter എടുക്കാൻ പ്ലാൻ ചെയ്തു നിൽക്കുകയായിരുന്നു ഏതെടുക്കണമെന്ന് കൺഫ്യൂഷൻ. അപ്പോഴാണ് സ്ത്രീകൾക്ക് സി എസ് ആർ ഫണ്ട് വഴി പകുതി amont നു സ്കൂട്ടർ വിതരണം ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞത്. ഉടനെ അപേക്ഷിച്ചു. 1.20 lakh എക്സ് ഷോറൂം വില വരുന്ന യമഹ ray zr. പകുതി amount നു 60 k rupees നു ബുക്ക്‌ ചെയ്തു. Next month delivary കിട്ടും. എന്തായാലും 3 വർഷം കഴിയട്ടെ അപ്പോയെക്കും സർവീസ് range, ഒക്കെ മെച്ചപ്പെട്ട ഒരു EV എടുക്കാം
@Nithin007ism
@Nithin007ism 26 күн бұрын
Enganae aaanu procedure?
@MoneyMagicTube
@MoneyMagicTube 26 күн бұрын
Bro ഈ CSR Fund വഴി വണ്ടി എടുക്കാൻ എവിടെ Book ചെയ്യണം ? Details ഒന്ന് തരുമോ ? 🙏🤔
@SHARAFUDHEENSHARAF-l8c
@SHARAFUDHEENSHARAF-l8c 26 күн бұрын
Ningalude aduthulla ngo confederation reg cheytha ngo search cheyu,avare contact cheyu
@rajasreekumar2678
@rajasreekumar2678 26 күн бұрын
Atherinte പ്രശ്നം സർവീസ് അല്ല മറിച്ച് സർവീസ് കോസ്റ് ആണ്...ഒരു സൈഡ് സ്റ്റാൻഡ് ഫിറ്റ് ചെയ്യാൻ എല്ലാം ചേർത്ത് 2850😢 അതു പോലെ എല്ലാം...very high service charges. ബാക്കി എല്ലാം ഓകെ
@shyamvishnot
@shyamvishnot 26 күн бұрын
പക്ഷെ ഈ വീഡിയോയിലെ പ്രശ്നം ആ ather സർവീസ് സെന്റർ മാത്രമാണ്
@ShahalMuhammad-c6r
@ShahalMuhammad-c6r 26 күн бұрын
ola s1z video cheyyo
@SS24480
@SS24480 26 күн бұрын
in chennai it is Ambathur...not Ambattur
@shyamvishnot
@shyamvishnot 26 күн бұрын
thank you for the correction bro ❤️🙏
@hindustanisignaturemedia4465
@hindustanisignaturemedia4465 26 күн бұрын
👍🏻👍🏻
@newkhilabs5978
@newkhilabs5978 19 күн бұрын
ചേർത്തലയിലും ഉടൻ സംഭവിയ്ക്കും. എൻ്റെ വണ്ടി ഒരു മാസമായി ബാറ്ററി തകരാറ് സംഭവിച്ച കാരണത്താൽ ഇതുവരെ പരിഹരിച്ചിട്ടില്ല'
@footballmania1182
@footballmania1182 26 күн бұрын
Ev car videos cheyyumo..
@lion8264
@lion8264 26 күн бұрын
എന്റെ അഭിപ്രായം ഇലക്ട്രിക് വണ്ടികൾ ഒരു 3 വർഷം കൂടി കഴിഞ്ഞേ എടുക്കാൻ പാടുള്ളു... കാരണം ഇനിയും ടെക്നോളജി വരുവാൻ ഉണ്ട്.... പിന്നെ റൈഞ്ചു.. വില.. എന്നിവയും മാറ്റം വരും... ഇപ്പോൾ ഉണ്ടാകുന്ന കുഴപ്പം എല്ലാം അന്ന് പരിഹരിക്ക പെടും.... 👹
@manandride5976
@manandride5976 26 күн бұрын
വിൽക്കുന്നതു വരെ സാറേ സാറേ..... വിറ്റുകഴിഞ്ഞാൽ പ്രൂറേ പ്രൂറേ ....😏
@floccinaucinihilipilification0
@floccinaucinihilipilification0 26 күн бұрын
അതാണ് പാല൦ കടക്കുവോള൦ നാരായണ...
@anandvs1d842
@anandvs1d842 26 күн бұрын
😂😂😂😂😂😂
@rejinyahel2170
@rejinyahel2170 26 күн бұрын
njn busil ponadh kond adh kathukan pon illa 😢
@prajeeshvazhavalappil431
@prajeeshvazhavalappil431 21 күн бұрын
ചില പ്രത്യേക ബ്രാൻറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ന്യായീകരണവും,,,,, മറ്റു ചില ബ്രാൻറുകളോട് ആക്രമണവും,,,,, താങ്കളുട്ത് paid പ്രോഗ്രാമുകളല്ലായിരിക്കും അല്ലേ
@shyamvishnot
@shyamvishnot 21 күн бұрын
ചാനലിലെ ഒന്നോ രണ്ടോ വീഡിയോ കണ്ടിട്ട് മാത്രമുള്ള അഭിപ്രായം ആണെന്ന് മനസ്സിലായി ...😊
@bobbypoovathumkal
@bobbypoovathumkal 26 күн бұрын
ക്വാളിറ്റിയില്ലാത്ത ഇലട്രിക്ക് വണ്ടികൾ നിരോധിക്കണം
@shyamvishnot
@shyamvishnot 26 күн бұрын
വർഷങ്ങൾക്ക് മുന്നേ ചെയ്യേണ്ട കാര്യമായിരുന്നു അത് .. ചൈനീസ് കളിപ്പാട്ടങ്ങൾ കൊറേ ഉണ്ട്
@RidhinRmarkose
@RidhinRmarkose 26 күн бұрын
I don't think ather is bad
@jpsworld108
@jpsworld108 26 күн бұрын
TVS JUPITER നു ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് അപ്പോൽ ഇലക്ട്രിക്ക് സ്‌കൂട്ടർകൾ ഇനിയും എടുക്കേണ്ട കാര്യം ഇല്ല
@Dublehart
@Dublehart 26 күн бұрын
Njan Tvs wigo use cheyynnu. 35-40 kmpl
@anand.s.s646
@anand.s.s646 26 күн бұрын
Athinu first TVS scooter service better avanam
@ramkiran-y7o
@ramkiran-y7o 26 күн бұрын
​@@DublehartGearless scooters never get good mileage. It is simple physics.
@shyamvishnot
@shyamvishnot 26 күн бұрын
1 ലിറ്റർ പെട്രോൾ കൊണ്ട് 70 km ഓടാൻ 110 രൂപ ... 70 km ഇലക്ട്രിക്ക് സ്കൂട്ടറിൽ ഓടാൻ 12 രൂപ 😊
@sebastiansalus3534
@sebastiansalus3534 26 күн бұрын
തുടക്കത്തിൽ ഉള്ള മൈലേജ് ഉള്ളൂ സ്കൂട്ടർ നെ അപേക്ഷിച്ച് ബൈക്ക് ന് ആണ് മൈലേജ് കൂടുതൽ കിട്ടുന്നത് സ്കൂട്ടർ ന് age ആകും തോറും കൂടിയാൽ ഒരു 45 km കിട്ടും അത്രേ ഉള്ളൂ
@CDLMBATTERY
@CDLMBATTERY 26 күн бұрын
Kollam ayoor online service und
@surajkc76
@surajkc76 26 күн бұрын
Ola is an European scooter. Not suitable for Indian roads and Indian Weather conditions. Thats why it fails. And also low quality materials used for production. If After sales service is good public will buy any product.
@sreekumarsc
@sreekumarsc 26 күн бұрын
എന്തൊക്കെ കുറ്റം എല്ലാ ഇലക്ട്രിക്ക് സ്കൂട്ടറു കളുടെ കാര്യത്തിൽ പറഞ്ഞാലും വാങ്ങുന്നതിൽ വലിയ കുറവ് ഇല്ല . എന്റെ വണ്ടിക്ക് അല്ലല്ലോ എന്നാണു മറ്റുള്ളവരുടെ ചിന്ത . പൂർണമായും ഒഴിവാക്കാൻ തയ്യാറായാൽ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ.
@ajmalaju_369_
@ajmalaju_369_ 24 күн бұрын
കത്തിക്കാതെ കത്തുന്ന ഓല അല്ലേ യഥർത്ത ഹീറോ.. 😂😅 #Ather❤
@simsim1625
@simsim1625 19 күн бұрын
.. എന്ന് Ather Rizta ഓണർ???😅
@haseebhamzakv23
@haseebhamzakv23 26 күн бұрын
Ather kathichitt kattittilla Ather ente vandi miss cheyunnu oru pravasi 😢 Ather 45o x ❤
@balettan954
@balettan954 24 күн бұрын
എറണാകുളത്ത് Ampere PriMus. സർവീസിന് കൊണ്ടുവരണ്ട എന്നാണ് ഷോ റൂമുകളിൽ നിന്ന് പറയുന്നത്
@SYAMTECHINDIASTI
@SYAMTECHINDIASTI 26 күн бұрын
Hero photon കത്തിയ വീഡിയോ ചെയ്യുമോ
@shyamvishnot
@shyamvishnot 26 күн бұрын
കത്തിയത് എവിടാണ് സ്ഥലം ബ്രോ ?
@ibrahimkhabi1895
@ibrahimkhabi1895 26 күн бұрын
Tirur ​@@shyamvishnot
@SYAMTECHINDIASTI
@SYAMTECHINDIASTI 26 күн бұрын
@@shyamvishnot താങ്കൾക്ക് ഈ news ഇതുവരെ കിട്ടിയില്ല എന്ന് അറിഞ്ഞതിൽ, ഒരു subscriber എന്ന നിലയിൽ ആശ്ചര്യം തോന്നുന്നു. 🙄. Anyway ഇതു ഉൾക്കൊള്ളിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 👍
@shafzz6486
@shafzz6486 26 күн бұрын
ഇതിപ്പോ electric എടുത്തവർ എല്ലാരും പെട്ട് ഇരിക്കുവാണോ... എടുക്കാൻ ഉദ്ദേശിക്കുന്ന എന്നെപോലെ ഉള്ളവർ എന്ത് ചെയ്യും മല്ലയാ
@arifzain6844
@arifzain6844 26 күн бұрын
Ootam nallapole undel mathram edukku. Per day oru 70 enkilum min undaku. Angane anel muthalavum. Eniku okke yathra valare kuravanu. Like 2 yrs avanayi 16k under oodiyitullu.
@shafzz6486
@shafzz6486 26 күн бұрын
@arifzain6844 അതേ.. എങ്കിൽ മാത്രമേ മുതൽ ആവുള്ളു...
@shafzz6486
@shafzz6486 26 күн бұрын
@arifzain6844 പക്ഷേ ഇങ്ങനെ complaints വന്നാൽ എന്തോ ചെയ്യും bro... നമ്മുടെ പൈസക്ക് ഒരു വിലയും ഇല്ലേ...
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 25 күн бұрын
ഒരു പെടലും ഇല്ലാ.. നല്ല വണ്ടിയാണ്. നിങ്ങൾക് per day 40km abve ഓട്ടമുണ്ടെൽ എടുത്തോളൂ 🤜🏼🤛🏼
@FIROSVLOG
@FIROSVLOG 26 күн бұрын
സൗണ്ട് അൽപ്പം കുറവാണ്.
@shyamvishnot
@shyamvishnot 26 күн бұрын
ബ്രോ പറഞ്ഞപ്പോ ഞാൻ നോക്കി , സൗണ്ട് ഉണ്ടല്ലോ ?
@bijuk8124
@bijuk8124 26 күн бұрын
Kozhikode ather service centers super 👌. 50000 km done very good electric scooter. I ❤ ather
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 26 күн бұрын
😳
@arjunajaykumarkerala
@arjunajaykumarkerala 26 күн бұрын
Ather 😮 ?
@shyamvishnot
@shyamvishnot 26 күн бұрын
service centre issue
@asarachu9260
@asarachu9260 26 күн бұрын
ഇലക്ട്രിക് 🔥🔥വാഹനം ആരും വാങ്ങാതിരിക്കുക 🔴
@shyamvishnot
@shyamvishnot 26 күн бұрын
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല ബ്രോ .. ക്വാളിറ്റി കുറഞ്ഞത് വാങ്ങാതിരിക്കുക.
@sh17019
@sh17019 26 күн бұрын
Ather is not bad
@suryas6553
@suryas6553 26 күн бұрын
Ather pani thudagi
@anfasap7359
@anfasap7359 26 күн бұрын
SERVICE മോശമാണ് atherinte #MALAPPURAM ATHER SHOWROOM
@SujithNemmara
@SujithNemmara 26 күн бұрын
പാലക്കാട് Ather ൽ നിന്ന് ather Rizta Z ഇന്നലെ എടുത്തു. താങ്കളുടെ വീഡിയോസ് കണ്ടിട്ടാണ് Ather choose ചെയ്തത്.
@shyamvishnot
@shyamvishnot 26 күн бұрын
നിരാശപ്പെടേണ്ടിവരില്ല , ather മികച്ച വണ്ടിയാണ് .. ഈ വീഡിയോയിലെ പ്രശ്നം ആ സർവീസ് സെന്റർ ആണ് , ather അല്ല 👍
@SujithNemmara
@SujithNemmara 26 күн бұрын
@shyamvishnot 👍❤️
@linoymamachan6595
@linoymamachan6595 26 күн бұрын
Udana honda showroom um kathikum than vishamikatha.😂
@shyamvishnot
@shyamvishnot 26 күн бұрын
ശെരി തംബ്രാ 🙏😜
@Rex0_00
@Rex0_00 26 күн бұрын
Ather service valare mosam aanu
@anuavm
@anuavm 26 күн бұрын
ഏത്തർ ഭയങ്കരം ആണെന്നാണല്ലോ പൊതുവേ പറയുന്നത്..🫢🫢
@babunamboori3641
@babunamboori3641 26 күн бұрын
Yes, not bad but ella shopum same avilallo
@Youtubechannel-tf3cq
@Youtubechannel-tf3cq 26 күн бұрын
Ather nallath aan bro Bakki ullavare vech nokkumbo
@HiQ313
@HiQ313 26 күн бұрын
Service karythil Hero Vida okay ane
@Kurishingalfort
@Kurishingalfort 26 күн бұрын
Ola service eppo kuzhappam ella
@anishm6466
@anishm6466 26 күн бұрын
🤣
@Kurishingalfort
@Kurishingalfort 26 күн бұрын
Oomb myr
@arifzain6844
@arifzain6844 26 күн бұрын
True, mechapettu.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
അവസാനം ബജാജ് ചേതക്കും ....
2:52
under the stars***
Рет қаралды 13 М.
MG Comet EV 1 Year Long Term Review !!
13:20
Jayaraj G Nath
Рет қаралды 93 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.