പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എങ്ങനെ പുനരുപയോഗിക്കാം എന്ന് കാണിച്ചുതന്ന അമ്മക്ക് അഭിനന്ദനങ്ങൾ.🙌❤️🙌❤️🙌
@meenukutty3094 Жыл бұрын
അവാർഡ് അർഹിക്കുന്ന ഒരു അമ്മ.... എല്ലാർക്കും മാതൃക.... 👍
@safirarafeeq6404 Жыл бұрын
♥️♥️♥️❤️❤️👍
@drjithisuraj4290 Жыл бұрын
Yes really
@jaisychacko9397 Жыл бұрын
Yes
@sagithrajoy3313 Жыл бұрын
@@safirarafeeq6404
@afsathck6554 Жыл бұрын
@@drjithisuraj4290 hi Ni Ni cv
@reethathomas6321 Жыл бұрын
സംരംഭക ക്കുള്ള അവാർഡ് കൊടുക്കണം ❤️❤️u lady. ഈ പ്രായത്തിലെ വിസ്മയം. 💚🧡🧡💙
@sreedevipanicker1089 Жыл бұрын
She really deserves an environmental award 👏🏻👏🏻👏🏻
@sudhagnair3824 Жыл бұрын
Ammaku ആരോഗ്യം തരാൻ ഈശ്വര്നോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sindhujayakumar4062 Жыл бұрын
എന്റമ്മച്ചി... ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏 ❤ ❤ ❤
@jessygeorge8861 Жыл бұрын
Very nice
@honeymol8870 Жыл бұрын
Ammchye njan kattondu var bhopalil
@lekshmip74 Жыл бұрын
ഇത്രേം അറിവുള്ള, ആക്റ്റീവ് ആയ അമ്മയ്ക്ക് ഒരു അവാർഡ് എങ്കിലും ലഭിക്കണം... ആശംസകൾ അമ്മേ.... അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aayisham1059 Жыл бұрын
റോഡ് സൈഡിലെ മരങ്ങൾക്ക് ചുറ്റും ഇതുപോലെ നിർമ്മിക്കാൻ കഴിഞ്ഞെങ്കിൽ റോഡുകളിലെ കുപ്പിയും പ്ലാസ്റ്റിക്കുമെല്ലാം മാറി കിട്ടിയേനെ.. ☺️ അമ്മ... ❤️
@lissysuppergrace8887 Жыл бұрын
എന്റെ അമ്മോ അമ്മക്ക് ദൈവം തന്ന അപാര ബുദ്ധി ആണ് great സമ്മതിച്ചു big സല്യൂട്ട്. ആ കുപ്പിയെ കൂടി കുട്ടിനെ vilicane 🙏🏻🙏🏻
@jayanmullasseri9096 Жыл бұрын
ഇങ്ങനെ ഭൂമിയെ സ്നേഹിക്കുന്ന അമ്മയ്ക്ക് ആദരം
@sudheeshn9879 Жыл бұрын
ഇതുപോലെ ഉള്ള കാര്യങ്ങൾക്ക് ഒരു പാട് പബ്ലിസിറ്റി കൊടുക്കണം. ഈ അമ്മയെ ഓരോ സ്കൂളുകളിലും ക്ലാസ്സ് എടുപിക്കണം. കുട്ടികൾക്ക് ഒരു യഥാർത്ഥ മാതൃക. നല്ലൊരു പാരിസ്ഥിതിക അവാർഡ് കൊടുത്തേ പറ്റൂ. 🙏🙏🙏🙏
@vijeeshnellikaattil4801 Жыл бұрын
Good👍
@jessypaulose1505 Жыл бұрын
തീര്ച്ചയായും
@asifsr1237 Жыл бұрын
അമ്മേടെ സംസാരം സൂപ്പർ 👍👍👍👍👍
@jasminesm1413 Жыл бұрын
💯
@sabeenaantony1288 Жыл бұрын
very. good . God. bless you..
@rafirafi2110 Жыл бұрын
എന്റെ പൊന്നു അമ്മയെ സമ്മതിച്ചു ഒരു ബിഗ് സല്യൂട്ട് അപാര ബുദ്ധി തന്നെ👏👏👏👏
@petlover8381 Жыл бұрын
Ivide und ammachimaar.. Fully healthy aannelum ayyo Eanikku vayyayennum paranju irippa.. Chummathirunn ulla asukangal undakki vaykkum.. New generation maathravalla old generation um kandu padikkaan orupaadund
@Limin167 Жыл бұрын
Ammachimar matram alla.kittunna time phone nokkiyum kallu kudich anungalum und
@shreejaraju8585 Жыл бұрын
@@Limin167 Ammachi ellavarkum. Oru mathrekayayirikattte God mmbless you.
@sallyissac9933 Жыл бұрын
Congratulations Ammamma 👍 What an idea 👏 No words to say ❤️
@lalprasad5664 Жыл бұрын
Ammachi,, god bless you Do with more ideas 👏👏🥰🥰
@sreejasurendran3392 Жыл бұрын
നല്ല സാമൂഹ്യബോധമുള്ള അമ്മച്ചി നന്നായിരിക്കട്ടെ👌👌
@alfin5262 Жыл бұрын
നല്ല creativity ഉള്ള അമ്മാമ Environment സംരക്ഷിക്കാൻ അമ്മാമ ചെയ്ത കാര്യങ്ങൾ എല്ലാം നമുക്ക് മാത്രകയാണ് 🌸🤗
@lakshmiprasannan5273 Жыл бұрын
You are super, dedicated and blessed Amma. May God bless you 🙏🙏.❤️❤️
What a wonderful idea 👌 keep it ...may God bless you 💐💐💐
@dhanyak.p5540 Жыл бұрын
Super. You deserve a big salute. There is a branch to recycle plastic but they never think of this. You are a person who can guide all those so called creative people
@remyapkurian5721 Жыл бұрын
Excellent work Amma 👏👏Big salute 💐💐💐
@sreejayaravi4723 Жыл бұрын
ഈ ക്രീയേറ്റിവിറ്റി, innovation എന്നൊക്കെ പറയുന്നത് ഇതല്ലേ... അപാര കഴിവ് തന്നെ.. അമ്മയ്ക്ക് അഭിനന്ദനങ്ങൾ
@daydreaminggirl8826 Жыл бұрын
Such a great inspiration ammaa 🙃❤️..
@Pantommime Жыл бұрын
God bless you അമ്മച്ചി
@rosammasebastian8700 Жыл бұрын
Wonderful! GOD BLESS YOU🙏
@DipuNair Жыл бұрын
Serialum kandu samayam waste akki paradooshanom paranju nadakkana Ammachimaaru ivere kandu padikyanam.. you have my heart Leelamma❤
@sanujaheera2284 Жыл бұрын
Good work and mind ammaaa... God bless you..
@destinationm7562 Жыл бұрын
You are very good experienced personality🥰🥰🥰🥰
@pushpasudhakar7135 Жыл бұрын
അമ്മേ നല്ല അഭിപ്രായം. ഈ പ്രായത്തിലും ഇങ്ങനെ നല്ല കാര്യം ചെയ്തതിൽ നന്ദി. നല്ല അമ്മ. ഇനിയും ഇതുപോലത്തെ വിഡിയോസ് ചെയ്യുക ❤️❤️👌👌🙏🙏