ഞാൻ ട്രൈ ചെയ്തു ...കുടംപുളി ഇഷ്ടമല്ലാത്തതിനാൽ വാളംപുളി യൂസ് ചെയ്തു..lastതാളി ക്കുന്നതിനും ചേഞ്ച് വരുത്തി..എനിക്ക് ഒരുപാട് ഇഷ്ടമായി.. Thank you so much 👍
@srikalanair61564 жыл бұрын
The only fish curry my husband appreciated is this. Vere evidunnu kazhichalum ishtapedarilla. Thenga aracha veppum ishtamalla. He likes the tomato paste taste in this curry. Thank you Mia. 🥰
@antonyf20235 жыл бұрын
Congrats, You have taught the malayalam cuisine world the difference between the table and tea spoons... Even the millionaire cuisines bloggers does not know the difference.
@sunilmk69935 жыл бұрын
ഈ വിഡിയോ കാണുമ്പോൾ തന്നെ കൊതിവരുന്നു,...നന്നായിട്ടുണ്ട്..നന്ദി ഞാൻ ഒന്ന് വെച്ചുനോക്കട്ടെ...
@prajeesht.pveliyancode98955 жыл бұрын
കാണുന്പോൾ മണം വന്നൊന്നൊരു സംശയം..
@sarathchandranm24615 жыл бұрын
Mia chechi, KZbin le ente aadhya comment aanu... Athu ishvaryaayittu chechide videokku dedicate cheyyunnu... Ivade Austria yil vannathinu shesham, vaayakku ruchi aayi food undaakkan thudangyathu chechiyude video kandattaanu... Ippolum enthengilm undaakkanamengil chechide video thanneyaa ettavum confidentaayi nookkarullathu.. Thank you very much chechi.. :)
@preethykodappully83665 жыл бұрын
Innu njaan fish curry undakaaan vendiyaaanu ithu search cheythu eaduthathu.eniku curry vekanariyaaam bt chechiyude spl undakanaaa innu video kandathu.enthayalum super......
@reshmis15 жыл бұрын
My husband staying in Virginia..First time he made fish curry with this recipe and it came well. He is so happy and given dinner to his friends.. he said Mia chechi ki Jai
@sepz025 жыл бұрын
Jh
@abcdgg46205 жыл бұрын
Not seeing yellow colour fish curry without coconut
@akbarali6915 жыл бұрын
Waahvooooo....... ഞാൻ ഇന്ന് ഉണ്ടാക്കി.... 😋👌 ഒരു വെറൈറ്റി ഐല കറി.... Hoooo എന്താ ടേസ്റ്റ്... Thank you.....
suscribed.. enne pole bigginersinu inganeyulla videos aanu vendath.. ellam clear aayi paranjum kanichum thannu👍👍👍
@ndn24065 жыл бұрын
Mia meen curry kiduvane. Njan ellam try cheyyunnund. Curry leaves sookshikkanum mia paranju thannu. Miaude ella receipe super aanu tto thanks mia makkals sukhayi irikkunno.
@Miakitchen5 жыл бұрын
ELLAVARKUM SUGHAM..Aviteyo?
@ezrafarmtech84366 жыл бұрын
ഹായ് മിയാ ചേച്ചീ , ഞാൻ പല പല കറികളും യൂടൂബിൽ കണ്ട് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെങ്കിൽ ചേച്ചിയുടെ ഈ മീൻകറി ഒരു അപാരം തന്നെ .... അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു. കലക്കി.... തിമിർത്തു.... പൊളിച്ചു....... 👏👏👏👏😋😋😋😋😋😋
@Miakitchen6 жыл бұрын
Thank you for the great feedback!
@babum34154 жыл бұрын
ആളും കൊള്ളാം, pachakavum കൊള്ളാം...... ചേച്ചി തൃശൂർ kaariyaano?? എന്റെ വീട് ഇര ങ്ങാലക്കുട ആണ്.......
@astromedia48365 жыл бұрын
ചേച്ചി ഞാൻ ഈ കറി വച്ചു. നല്ല രുചി നല്ല മണം. ആദ്യമായിട്ടാ ഇത്ര നന്നായെ.. ചേച്ചിക്കു കെട്ടിപ്പിടിച്ചു കവിളത്തു ചക്കര ഉമ്മ...
@Miakitchen5 жыл бұрын
wow...orupaadu santhosham aayitto
@ferdy7005 жыл бұрын
Super preparation Mia...actually mouth watered by seeing the final garnish. I will try this definitely. Come with more sea food items preparation like squid, shark, prawns etc
ഇനി ല പറയാൻ പഠിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതി കുട്ടീ... മസാള...ഹ ഹ.....കറി സൂപ്പർ
@healthyplanets4 жыл бұрын
Kudampuli ellel entha cherka, valanpuli cherkavo?
@adendalespk6 жыл бұрын
ur cuisines are thriving,adventurous and increasingly diverse
@musthafamoideen62115 жыл бұрын
താങ്ക്സ് ചേച്ചി, കുറെ കാലായി ഫ്രിഡ്ജിൽ വെച്ച കറി കൂട്ടി മടുത്തു, ഇത് എന്തായാലും ഉണ്ടാകീട്ടെന്നെ ബാക്കി കാര്യം.
@mafishaji14736 жыл бұрын
എന്റെ മോൾ മീൻ മുളകചാർ കൂട്ടില്ല ഈ കറി ഉണ്ടാക്കിയിട്ടു നാളികേരം അരച്ച കറി യാണ് എന്നു പറഞ്ഞു കറി കൊടുത്തു സൂപ്പർ ടേസ്റ്റ് ആണ്
@ayshaayshy62375 жыл бұрын
Chechi dayav cheid neete samsarikarud
@jebinsonvarghese5 жыл бұрын
Very helpful for me.....bachelor life in Gulf...thanks chechi👌🏻
@goodvibeswithdeepu50063 жыл бұрын
Wonderful recipe ...I prepared and I love it 🥰 Thank you I made a small change instead of onions I used shallots (small onions )
@noonavasmn61276 жыл бұрын
Thanku... Miyaaa. മീൻകറി ഇന്ന് ഉച്ചക്ക് ഉണ്ടാക്കി അടിപൊളി...soooper.. കുടംപുളി ഇല്ലായിരുന്നു സാധാ പുളി യാണ് ചേർത്തത് എന്നിട്ടും അടിപൊളി ആയിരുന്നു..ആവോലി മുള്ളൻ മീൻ വെച്ചാണ് ഉണ്ടാക്കിയത്..ഈ മീൻ തേങ്ങാ അരച്ചു വെച്ചാലും മുളക് വെള്ളം വെച്ചാലും നന്നാവറില്ല...... പക്ഷെ ഇത്.കിടിക്കി തിമിർത്തു 😍😍😍😀👌👌👌👍👍👍
@btsboy--armyofbts80325 жыл бұрын
സൂപ്പർ ചേച്ചി.. ഈ കറിയിൽ മാങ്ങാ ചേർക്കമോ.. കുടംപുളിക് പകരമായി?
@renukanair21984 жыл бұрын
Mia I like your recipes and also the way you present it.
@aneeshpillai67355 жыл бұрын
Hi mia chechi njan innu ithu undakki superb arunnu ellarkkum ishtapettu 😍thanks dear chechi
ഇപ്പോൾ 3 ദിവസത്തിനുള്ള കറി വെച്ചിട്ടുണ്ട് സൗദിയിൽ ഞാൻ ആഴ്ചയിൽ 2 ദിവസം കറി വെക്കോള്ളു ഇനി കറി വെക്കുമ്പോൾ ഇതു പോലെ വെച്ചു നോക്കിട്ടു ചേച്ചിയോട് അഭിപ്രായം പറയാംട്ടോ താങ്ക്സ്
@zerinsimethy87306 жыл бұрын
സത്യം പറഞ്ഞാൽ നോട്ടിഫിക്കേഷൻ വരുമ്പോ തന്നെ ഞാൻ Like അടിക്കും അതിനു ശേഷം വൈകിട്ടാണ് കാണുന്നത് thanks മിയ ചേച്ചി
@beenajayarajan13025 жыл бұрын
Zerin Simethy baghyalakhsmiserial
@entaveed93415 жыл бұрын
njanum angane anu.......... ithonu kand abhiprayam parayuo?? kzbin.info/www/bejne/hKSnd3SiYp2SrdE i
@athiramanoj10375 жыл бұрын
Mia chechii..... Enda parayuva.. U r the "Queen of cookery".. Any compliments would be less for this super duper meen curry ...veey well presented.... Will try this today itself.. I was looking for without coconut fish curry nd found it here.... With lots of love from Palakkad 😍😘
@remadeviraveendran73916 жыл бұрын
Super. Ulliyill varattiyedutha urulakkizhangu kari undakki. Nalla ruchi aayirunnu. Thanks for a very good recipe.
പറയാതെ വയ്യ sooooper നല്ല രീതിയിലുള്ള മനസ്സിലാകുന്ന അവതരണവും ,,,🌷
@rajgopalakrishnan60755 жыл бұрын
Tried it today. Excellent! Thanks for the recipe.
@shibud.a54925 жыл бұрын
The way of your presentation felt me that, I had what you made ! Highly appreciated your talents & MAY GOD BLESS U & YOUR FAMILY .....SHIBU DEVARAJAN, Louvre hotels group, UAE.
@dhanyariju36746 жыл бұрын
Chechi...vaalan puli mathiyo
@muhammadsulaiman9075 жыл бұрын
Nanedemadiri undakisoooparayito
@mayarenjith45196 жыл бұрын
Hai Miya chechi..ennu ee fish curry undaki..adipoli aanu..thanks chechi.
@praveenjinsha83225 жыл бұрын
Chattyyane kalamalla chechi
@maloojae85646 жыл бұрын
Super chechi.. today evening try cheyyate to
@remyarahulraj93986 жыл бұрын
Angamaly IL ee meeninte Peru eeri thanne ,😋😋 tasty fish 😄😄👍👍
@naushajapn9985 жыл бұрын
Try cheythutooo Nannayit und
@Miakitchen5 жыл бұрын
Thank you for the great feedback!
@nishadsharafudheen58025 жыл бұрын
Thalikumbol Sabolayude Tholiyum Cherkkano ...
@jue08836 жыл бұрын
Othiry thanks Chechy njan canadayila evde thenga nala the kitarila.pine salwar superb anu keto
@sushanthinik20773 жыл бұрын
Super കറി ആണ് ചേച്ചി 👌👌👌
@limjovj7826 жыл бұрын
Super recipe... Thank u mia... nale thanne try cheyyum👍👍
@libinloveshore49695 жыл бұрын
നല്ല രസകരമായ അവതരണം... സംസാരം നല്ല ടോൺ.. (ഏതാ ജില്ല ☺☺) കറി വെച്ചു നോക്കി... സൂപ്പർ ആയി..
@sruthimoljuby28286 жыл бұрын
Hai miya chechi nalla resamumdu fish curry. Njan undaki nokkiyittu parayatto.
@FavasarakkalFavasarakkal5 жыл бұрын
കറിയെക്കാൾ രസം നിങ്ങളുടെ സംസാരം ആണ് ചേച്ചി👍👍👌👌👌👌
@manjukundayil78156 жыл бұрын
thank you soooomuch.curry njan undakki nokki 👌👌👌anu.allavarkkum eshtayi
@Miakitchen6 жыл бұрын
Thank you for the great feedback!
@chicfilet20906 жыл бұрын
Mia, how do you keep curry leaves in winter?
@ashrafkp34215 жыл бұрын
കുപ്പിയിൽ ഇട്ടു വെച്ചാൽ madi
@santhoshgeorge98415 жыл бұрын
മിയ കൊച്ചേ നല്ല അവതരണ ശൈലി ..മനോഹരമായ സംസാരം ..
@sarathr51175 жыл бұрын
Mathi meen clean chayunna video onn upload chayoo chechiii.....
@Miakitchen5 жыл бұрын
mathi meen choru videoyill kanikkudu
@naspothaparambath6 жыл бұрын
2 days kandilllalo .....mia chechiye kaanathirikkkumbo entho pole aaanu !! Thanxx mia .....keeep going ......
@ancilythomas13756 жыл бұрын
സുപ്പർ. ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്.
@shibinsheeba2646 жыл бұрын
mia chechi curryk e yellow colour angana kittiya nan try chythitu kitti ella chechi vacha colour onnum vannilla anta curryk athau anthanu curry powder anthalum speshil anoooo
@Miakitchen6 жыл бұрын
no..manjal nattinu fresh podichu konduvanatha
@Bt2345 жыл бұрын
Malli kazhuki unakki aano podikendathu . Podikkunnathinu munpu choodakkano