മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Mixture Recipe - Tea Snack

  Рет қаралды 4,032,053

Village Cooking - Kerala

Village Cooking - Kerala

4 жыл бұрын

Kerala Style Mixture Recipe - Tea Snack
Ingredients
Peeled peanuts - 1/2 kg.
Crushed garlic - 1 no
Curry leaves - as desired.
Besan powder - 1/2 kg
Turmeric powder
Salt.
Split channa dal.
Asafoetida.
Method
1) Make a dough out of besan powder, turmeric powder, salt, chili powder, asafoetida, and water. Take a small portion of the dough and add water to make it a batter for boondi.
2) Heat oil in a wok, fry curry leaves and keep aside.
3) Fry garlic once crisp keep it aside. Similarly, fry peanut followed by split channa dal.
4) Using a dotted spoon over oil to fry the boondi, pour the batter over the spoon. Fry on low flame. Once done keep aside.
5) Mix all the fried items and keep them aside.
6)Grease the Sev Press or the Sev Sancha with oil and place the plate with many holes into the press.
7) Fill in the dough into the press.
8) Press out the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer on a plate with an oil absorbent paper to cool completely. Break it unevenly like in the mixture.
9) Add salt, chili powder, to the mixture, and combine all the fried items.
Mixture is ready.
ആവശ്യമുള്ള സാധനങ്ങൾ
കപ്പലണ്ടി (തൊലി കളഞ്ഞത് )-അരക്കിലോ
വെളുത്തുള്ളി(ചതച്ചത് ) -ഒരെണ്ണം
കറിവേപ്പില -ആവശ്യത്തിന്
കടലമാവ്- ഒരുകിലോ
മഞ്ഞൾ പൊടി
ഉപ്പ്
കടല പരിപ്പ്
1. കടലമാവിലേക്ക് ആവശ്യത്തിനു മഞ്ഞൾ പൊടിയും ഉപ്പും, മുളകുപൊടിയും, കായവും വെള്ളവും ചേർത്ത് കുഴക്കുക.
അതിൽ നിന്നും കുറച്ചു മാവെടുത്തു മാറ്റി കുഴമ്പു രൂപത്തിലാക്കുക.
ബാക്കി മാവ് മാറ്റി വക്കുക.
2.ചട്ടി ചൂടാക്കി വറക്കാനാവിശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.ചൂടായ എണ്ണയിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കി കോരുക.
3.കറിവേപ്പില കോരിയെടുത്തതിന് ശേഷം വെളുത്തുള്ളി ഇടുക.വെളുത്തുള്ളിയും കറിവേപ്പില പോലെ വറത്തു കോരുക.ശേഷം കപ്പലണ്ടിയും അതുകഴിഞ്ഞു കടല പരിപ്പും ഇതുപോലെ വറത്തുകൊരുക.
4.ദ്വാരമുള്ള തവിയിൽ കുമിളയുടെ രൂപത്തിൽ, തയ്യാറാക്കിവച്ച കുഴമ്പു രൂപത്തിലുള്ള കടലമാവ് കൂട്ട്, എണ്ണയിലൊഴിച്ച് വറത്തുകൊരുക.
5.വാരത്തുകോരിയ സാധങ്ങളെല്ലാം യോജിപ്പിച്ചു മാറ്റിവെക്കുക.
6.മാറ്റിവച്ച കടലമാവ് ഇടയപ്പ പാത്രത്തിലിട്ട് ഞെക്കി നീളത്തിൽ എണ്ണയിലൊഴിച്ച് വറത്തുകോരുക. ശേഷം അത് ചെറുതാക്കി മിസ്ചർ പരുവത്തിൽ പൊടിക്കുക.
7. അതിലേക്ക് ഉപ്പും കുറച്ച് മുളകുപൊടിയും കൂടെ നേരത്തെ തയ്യാറാക്കി വച്ച കൂട്ടും (5) ചേർത്ത് നന്നായി യോജിപ്പിക്കുക
മിസ്ച്ചർ റെഡി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 2 200
@abizaamvlog7960
@abizaamvlog7960 4 жыл бұрын
യൂടൂബിൽ ഇത്ര മനോഹരമായിട്ട് നാടൻ രീതിയിൽ video ചെയ്യുന്ന വേറെ ആളില്ല. ഈ ചാനലിലെ നായികക്ക് big Salute🙏
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@silup9579
@silup9579 3 жыл бұрын
@@kripalab1678 c bAy
@ambikarajasekharan7335
@ambikarajasekharan7335 3 жыл бұрын
@@Rerori Appriser said bh
@Shshsh512
@Shshsh512 3 жыл бұрын
@@Rerori anthuvate
@curryleaf7690
@curryleaf7690 3 жыл бұрын
kzbin.info/www/bejne/b4Oqpoqhm6aGpqM
@vishnuramachandran9415
@vishnuramachandran9415 3 жыл бұрын
കപ്പലണ്ടി ഒരുകിലോ ഒന്നിച്ചു കിട്ടിയാലും , മിച്ചറിൽ നിന്ന് വാരിതിന്നുന്ന ഒരു ഒരു ഒരിത് കിട്ടൂല്ല, മിച്ചർ ഉയിർ 😍😍😍😍😘
@vishnums2738
@vishnums2738 3 жыл бұрын
Mmmmmm
@abhayanmg7699
@abhayanmg7699 3 жыл бұрын
Michar jeevana❤️😍
@rafnarasheedrafnarasheed6659
@rafnarasheedrafnarasheed6659 3 жыл бұрын
Rjj❤aio🤔
@HMT_INK
@HMT_INK 3 жыл бұрын
Kadallakk Aveda kapalande ennano parayunna
@vishnuramachandran9415
@vishnuramachandran9415 3 жыл бұрын
@@HMT_INK thanne
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പലഹാരം.. മിച്ചർ...👌👏😍
@swaroopwayn451
@swaroopwayn451 3 жыл бұрын
മിച്ചറും തിന്നു ബാലരമയും വായിച്ച കുട്ടികാലം ആഹാ.. ❤️
@silpa_siluu
@silpa_siluu 4 жыл бұрын
നല്ല എരിവുള്ള മിച്ചറും ചൂട് കട്ടൻ ചായയും... 😍😍❤️❤️❤️ ahhaaa.. പിന്നെ നല്ല മഴയും
@aneeshah2367
@aneeshah2367 4 жыл бұрын
പൊളി സീൻ
@shahnas2447
@shahnas2447 4 жыл бұрын
ആഹാ.... അന്തസ്സ്..
@sreesri7309
@sreesri7309 4 жыл бұрын
പിന്നെ ജോൺസൻ മാഷിന്റെ സംഗീതവും 😍😍😁😁
@silpa_siluu
@silpa_siluu 4 жыл бұрын
@@sreesri7309 😍😍❤️❤️
@muraleedharanr560
@muraleedharanr560 4 жыл бұрын
Johnson mashinte pattum kode parayan mele😂😂😂
@pscfighterrechuzzz153
@pscfighterrechuzzz153 4 жыл бұрын
Micher kothiyanmar ibde common 😋😋😋😋😋😋😋
@adhilsk2823
@adhilsk2823 4 жыл бұрын
Mixture uyiranu😍
@lailajoseph2759
@lailajoseph2759 4 жыл бұрын
Why you call it michar? Itbis Mixture because it is a mixture of so kany things and mixed together. Pl ase don't call it michar like illiterates.
@nehamia5073
@nehamia5073 4 жыл бұрын
@@lailajoseph2759 മിച്ചർ 🙄🙄🙄🙄ഹ്മ്മ്മ് 🤓
@pscfighterrechuzzz153
@pscfighterrechuzzz153 4 жыл бұрын
@@lailajoseph2759 we will call it micher again.... If u r interested to call it mixture then u just do it.. Don't push anyone... Who told u that we are illiterate.... We guys are from villages and we usually call it micher from childhood itself... That's not mean that we are not aware of its a mixture of so many things and mixed together.... Behave yourself..
@butterfly2586
@butterfly2586 4 жыл бұрын
@@pscfighterrechuzzz153 😎🔥
@freefiregamer2054
@freefiregamer2054 3 жыл бұрын
Mixture ഇനെ micher എന്ന് പറയുന്നവർ ഇവിടെ like അടി
@m.r.z_nihal
@m.r.z_nihal 3 жыл бұрын
Jan
@sajeevkadakkal549
@sajeevkadakkal549 3 жыл бұрын
Mm
@aswinkumar3214
@aswinkumar3214 3 жыл бұрын
Illankil ni ent cheyyum
@gireeshpg104
@gireeshpg104 3 жыл бұрын
Mixture എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല full micher എന്ന് മാത്രം
@thasrifa2690
@thasrifa2690 3 жыл бұрын
🤞🤞🤞
@sajeevkadakkal549
@sajeevkadakkal549 3 жыл бұрын
അമ്മുമ്മയെ ഇഷ്ടമുള്ളവർ like അടി 👍
@majithamajitha2859
@majithamajitha2859 3 жыл бұрын
സൂപ്പർ
@Baluu_040_
@Baluu_040_ 3 жыл бұрын
Hi
@newsong-cy9ev
@newsong-cy9ev 3 жыл бұрын
Poli
@najafathima5212
@najafathima5212 3 жыл бұрын
Poli
@vishnum2388
@vishnum2388 4 жыл бұрын
മിച്ചെറിലെ വെളുത്തുള്ളി ഒരു പ്രത്യേക ടേസ്റ്റ് ആണ്
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@promiseking9495
@promiseking9495 3 жыл бұрын
Sathiyam
@mhdrizwanfathimaridha6155
@mhdrizwanfathimaridha6155 3 жыл бұрын
Correct
@goatsismyworld3487
@goatsismyworld3487 3 жыл бұрын
My favorite വെള്ളുള്ളി പൊരിച്ചത്
@user-iv1ub3jf4x
@user-iv1ub3jf4x 3 жыл бұрын
kzbin.info/www/bejne/n2OVg6mNZ5llrLM
@sajiabdulsalam7822
@sajiabdulsalam7822 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ⚘⚘⚘.... തുടങ്ങിയാൽ തീരുന്നതുവരെ നിർത്താതെ സംസാരിക്കുന്ന, വ്യൂവേഴ്സെല്ലാം കണ്ടാലും മനസ്സിലാക്കാൻ കഴിവില്ലാത്ത പൊട്ടൻമാരാണെന്ന രീതിയിൽ വിശദീകരിച്ചു കൊല്ലുന്ന പാചക യൂടൂബേഴ്സ് ഈ അമ്മയെ മാതൃകയാക്കട്ടെ....
@josephdevasia6573
@josephdevasia6573 4 жыл бұрын
Valare sathyam
@preethasudheer1797
@preethasudheer1797 4 жыл бұрын
Correct
@jasminjose9820
@jasminjose9820 4 жыл бұрын
Correct
@subairkareempk8502
@subairkareempk8502 4 жыл бұрын
Athennne...
@treesandflowers2947
@treesandflowers2947 4 жыл бұрын
Sathyam
@sabarinathps3510
@sabarinathps3510 3 жыл бұрын
ഈ അമ്മയെ കണ്ടപ്പോ പെട്ടന്ന് നഞ്ചിയമ്മയെ ഓർമ്മ വന്നവരുണ്ടോ..... 😍😍👍
@user-xe6ws8jv8u
@user-xe6ws8jv8u 3 жыл бұрын
മിച്ചർ + ചായ + മഴ = 😍
@aleyammajoy231
@aleyammajoy231 3 жыл бұрын
യാതൊരു വിധ നാടകീയതകളും ഇല്ലാത്ത ഒരു നല്ല പാചക ചാനൽ!!! അമ്മക്ക് എന്നും മേൽക്കു മേൽ ദൈവാനുഗ്രഹം ഉണ്ടാകട്ടേ!!!!
@sindhutthankappan4605
@sindhutthankappan4605 3 жыл бұрын
അതെ
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ആവശ്യമുള്ള സാധനങ്ങൾ കപ്പലണ്ടി (തൊലി കളഞ്ഞത് )-അരക്കിലോ വെളുത്തുള്ളി(ചതച്ചത് ) -ഒരെണ്ണം കറിവേപ്പില -ആവശ്യത്തിന് കടലമാവ്- ഒരുകിലോ മഞ്ഞൾ പൊടി ഉപ്പ് കടല പരിപ്പ് 1. കടലമാവിലേക്ക് ആവശ്യത്തിനു മഞ്ഞൾ പൊടിയും ഉപ്പും, മുളകുപൊടിയും, കായവും വെള്ളവും ചേർത്ത് കുഴക്കുക. അതിൽ നിന്നും കുറച്ചു മാവെടുത്തു മാറ്റി കുഴമ്പു രൂപത്തിലാക്കുക. ബാക്കി മാവ് മാറ്റി വക്കുക. 2.ചട്ടി ചൂടാക്കി വറക്കാനാവിശ്യമായ വെളിച്ചെണ്ണ ഒഴിക്കുക.ചൂടായ എണ്ണയിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കി കോരുക. 3.കറിവേപ്പില കോരിയെടുത്തതിന് ശേഷം വെളുത്തുള്ളി ഇടുക.വെളുത്തുള്ളിയും കറിവേപ്പില പോലെ വറത്തു കോരുക.ശേഷം കപ്പലണ്ടിയും അതുകഴിഞ്ഞു കടല പരിപ്പും ഇതുപോലെ വറത്തുകൊരുക. 4.ദ്വാരമുള്ള തവിയിൽ കുമിളയുടെ രൂപത്തിൽ, തയ്യാറാക്കിവച്ച കുഴമ്പു രൂപത്തിലുള്ള കടലമാവ് കൂട്ട്, എണ്ണയിലൊഴിച്ച് വറത്തുകൊരുക. 5.വാരത്തുകോരിയ സാധങ്ങളെല്ലാം യോജിപ്പിച്ചു മാറ്റിവെക്കുക. 6.മാറ്റിവച്ച കടലമാവ് ഇടയപ്പ പാത്രത്തിലിട്ട് ഞെക്കി നീളത്തിൽ എണ്ണയിലൊഴിച്ച് വറത്തുകോരുക. ശേഷം അത് ചെറുതാക്കി മിസ്ചർ പരുവത്തിൽ പൊടിക്കുക. 7. അതിലേക്ക് ഉപ്പും കുറച്ച് മുളകുപൊടിയും കൂടെ നേരത്തെ തയ്യാറാക്കി വച്ച കൂട്ടും (5) ചേർത്ത് നന്നായി യോജിപ്പിക്കുക മിസ്ച്ചർ റെഡി.
@igsnapoleon4084
@igsnapoleon4084 4 жыл бұрын
👍
@anusana1316
@anusana1316 4 жыл бұрын
🖒🖒🖒
@prasadsanker6732
@prasadsanker6732 4 жыл бұрын
Hai
@prasadsanker6732
@prasadsanker6732 4 жыл бұрын
Sg
@prasadsanker6732
@prasadsanker6732 4 жыл бұрын
Hi
@anirudh_chandran5328
@anirudh_chandran5328 3 жыл бұрын
Dislike അടിച്ചവർ ഒക്കെ rich ആയിരിക്കും ലെ നാടൻ ശൈലി ദാഹിച്ചു കാണില്ല...😏😏😏
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
Satyam
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
Noo.. Dislike adichavanmaarkk michar enthaanenn ariyilla🤣
@RaamnadhsMedia
@RaamnadhsMedia 3 жыл бұрын
@@smartmediaworldmalayalam8252 💯
@mfx4407
@mfx4407 3 жыл бұрын
Elladuthum kanille Kore dislikolikal
@sajukurian6234
@sajukurian6234 2 жыл бұрын
Alla ahangarikal
@beenajoseph.
@beenajoseph. 3 жыл бұрын
ഞാനും ഉണ്ടാക്കിനോക്കിട്ടോ സൂപ്പർ, എനിക്കു സങ്കടം തോന്നുന്നുമുന്നേ എന്തോരം രൂപയാ സൂപ്പർമാർകെറ്റിൽ കൊണ്ടോയി കൊടുത്തത് 👏👏👌
@athirabalakrishnanathiraba3546
@athirabalakrishnanathiraba3546 3 жыл бұрын
Chechi ഇത് എന്ത് മാവില ഉണ്ടാക്കിയെ? പ്ലീസ് റിപ്ലൈ
@beenajoseph.
@beenajoseph. 3 жыл бұрын
@@athirabalakrishnanathiraba3546 കടല മാവ്
@ayaanrayyan2259
@ayaanrayyan2259 3 жыл бұрын
ഇത് കണ്ട് ഉണ്ടാക്കിയില്ലേലും കടയിൽ നിന്ന് വാങ്ങിച്ചെങ്കിലും കഴിക്കണമെന്ന് തോന്നിയവരുണ്ടോ😋🤔😋
@ponammapn6843
@ponammapn6843 3 жыл бұрын
Adi poli amma
@sonu9515
@sonu9515 3 жыл бұрын
Illa
@muhammedjazil8271
@muhammedjazil8271 3 жыл бұрын
Mixture uyirr❣❣
@nimmuzzznimz5477
@nimmuzzznimz5477 4 жыл бұрын
എരിവുള്ള മിച്ചർ ചൂട് കട്ടൻ ചായ ആഹാ... അന്തസ്,, 😋😋
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@baijuckbaijuck5041
@baijuckbaijuck5041 3 жыл бұрын
😋😋
@straylife19
@straylife19 2 жыл бұрын
Never thought of making mixture at home..Now I will definitely try this one. Thank you very much for your healthy and yummy recipes.. May God give you strength to show us more and more of your recipes..
@reshmikrishna7685
@reshmikrishna7685 4 жыл бұрын
ഇന്നുതന്നെ ഉണ്ടാക്കും നന്ദി അമ്മേ പകർന്നു തന്ന അറിവിന്‌ ❤️
@regeeshvp8181
@regeeshvp8181 4 жыл бұрын
reshmi krishna മിക്സ്ചർ ഉണ്ടാക്കിയോ😊സാമ്പിൾ അയച്ചുതരുമോ ടേസ്റ്റ് ചെയ്ത് കമൻറിടാ०😋
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@abhi_hari
@abhi_hari 3 жыл бұрын
കൊള്ളാം ഒരു ബിജിഎം ഇല്ലാതെ തന്നെ ഇത്ര നാച്ചുറൽ ആയിട്ട് ഉള്ള നല്ലൊരു വീഡിയോ
@miracleearth9225
@miracleearth9225 Жыл бұрын
എന്റെ അമ്മച്ചിയെ കണ്ടിട്ട് തിന്നാൻ അല്ല തോന്നുന്നേ ഇത്ര നന്നായി വീട്ടിൽ സ്വന്തമായി ഉണ്ടാക്കി മറ്റുള്ളവർ കഴിച്ചു സൂപ്പർ എന്നു പറയുമ്പോൾ കിട്ടുന്ന സന്ദോഷം അതൊന്നു വേറെയാ 🥰
@user-lm2pm2pd6l
@user-lm2pm2pd6l 2 жыл бұрын
നല്ല മഴ ഉള്ള വൈകുന്നേരം +ഓടിട്ട വീട്. നല്ല ഇളം ചൂട് ഉള്ള പാൽചായ + മിച്ചർ... ന്റെ mwone പൊളി വൈബ് 😍😍😍
@user-oj9he2rp2j
@user-oj9he2rp2j 2 жыл бұрын
🔥🔥🔥
@UNDAMPORITM
@UNDAMPORITM 4 жыл бұрын
ഇതൊന്നും ടേസ്റ്റ് ചെയ്യാൻ പാറ്റിയില്ലേലും എല്ലാം ഇരുന്നു കാണും. വെള്ളമിറക്കും 🤤
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@saviojames6456
@saviojames6456 3 жыл бұрын
നേര് chetta
@ZainsDiary
@ZainsDiary 3 жыл бұрын
kzbin.info/www/bejne/e4fKZHSMrMyJe7M
@user-iv1ub3jf4x
@user-iv1ub3jf4x 3 жыл бұрын
kzbin.info/www/bejne/n2OVg6mNZ5llrLM
@user-iv1ub3jf4x
@user-iv1ub3jf4x 3 жыл бұрын
kzbin.info/www/bejne/n2OVg6mNZ5llrLM
@RashidKhan-vf3if
@RashidKhan-vf3if 4 жыл бұрын
ഈ അമ്മാമ്മ ഉണ്ടാക്കുന്ന കാണാൻ ഒരു പ്രതേക മൊഞ്ചാണ് കൊച്ചു ഗള്ളി
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@raghunathyoganilayam8444
@raghunathyoganilayam8444 3 жыл бұрын
ചേച്ചി, ഇത്രയും ലളിതമായി ഉണ്ടാക്കാവുന്ന ഈ സാധനം വലിയ വിലകൊടുത്ത് ഇനി ഞാൻ വാങ്ങില്ല, ഒരു കൊട്ടും കുരവയുമില്ലാതെ വളരെ ശാന്തമായി, ഇത് അവതരിപ്പിച്ചതിന് ഒരായിരം നന്ദി, കൂടുതൽ വിഭവങ്ങളുമായി ചേച്ചിയുടെ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@janeeshaananthen6254
@janeeshaananthen6254 3 жыл бұрын
ഈ അമ്മയുടെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. നിജ്കൊരുപാടു ഇഷ്ട്ടമാണ്. 🙄പക്ഷെ ആകെ ഒരു സങ്കടം ഈ 1.2k dislike അടിച്ചവർ ഇങ്ങനെ ആയിരിക്കില്ല micher ഉണ്ടാക്കുന്നത് അതാവും ഇത്രെയും നാച്ചുറലായിട്ടുള്ള സംസാരവും, കളങ്കമില്ലാത്ത ആ സാധാരണ പെരുമാറ്റവുമുള്ള ഈ വിഡിയോയിൽ പിന്നെന്തു തേങ്ങയ dislike ചെയ്യാനുള്ളത്.. കഷ്ട്ടം
@sruthiprakash8853
@sruthiprakash8853 2 жыл бұрын
Hi super
@unnimavelikara
@unnimavelikara 4 жыл бұрын
ആ നാച്ചുറൽ ശബ്ദങ്ങൾ ആണ് ഏറ്റവും ഹൃദ്യം
@parutty2003
@parutty2003 3 жыл бұрын
Sathyam😄
@sinjusuresh7600
@sinjusuresh7600 3 жыл бұрын
അതേ
@MyInfiniteTravels
@MyInfiniteTravels 3 жыл бұрын
mixture is a word but michar is an emotion.. childhood favourite snack..😍
@sajnanoushadsajinoush3689
@sajnanoushadsajinoush3689 Жыл бұрын
ഇന്ന് ഞാൻ ട്രൈ ചെയ്തു... എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി അമ്മേ... 🥰🥰🥰.. കടയിൽ നിന്നും വാങ്ങുന്ന അതെ രുചി തന്നെ... ഞങ്ങൾ മലപ്പുറം ജില്ലയിലേ പൊന്നാനി (കുറ്റിപ്പുറം )🤝🏻
@Rainbow_1981
@Rainbow_1981 3 жыл бұрын
Yummy thanks for sharing your recipe. I always love Kerala mixture, Dad used to bring home from kerala
@combifoods3270
@combifoods3270 4 жыл бұрын
ഇതെല്ലാം കണ്ടിട്ടും സഹിച്ച് വീഡിയോ എടുക്കുന്ന ക്യാമറ മനിന് ഇരിക്കട്ടെ like .😋😜
@arjunnp3256
@arjunnp3256 4 жыл бұрын
😋😋😋😜
@jithinsabu4314
@jithinsabu4314 4 жыл бұрын
😁😁😁
@combifoods3270
@combifoods3270 4 жыл бұрын
@@jithinsabu4314 wow
@PinPrickles
@PinPrickles 4 жыл бұрын
ക്യാമറ മാനു എന്തായാലും ഇതിനു അല്പം കൊടുക്കാതിരിക്കില്ല 😅 ഭാഗ്യവാനായ camera man 😁
@combifoods3270
@combifoods3270 4 жыл бұрын
@@PinPrickles 😜😜🤩😝
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
Ingredients *Peeled peanuts - 1/2 kg. *Crushed garlic - 1 no. *Curry leaves - as desired. *Besan powder - 1/2 kg. *Turmeric powder. *Salt. *Split channa dal. *Asafoetida. Method 1) Make a dough out of besan powder, turmeric powder, salt, chili powder, asafoetida, and water. Take a small portion of the dough and add water to make it a batter for boondi. 2) Heat oil in a wok, fry curry leaves and keep aside. 3) Fry garlic once crisp keep it aside. Similarly, fry peanut followed by split channa dal. 4) Using a dotted spoon over oil to fry the boondi, pour the batter over the spoon. Fry on low flame. Once done keep aside. 5) Mix all the fried items and keep them aside. 6)Grease the Sev Press or the Sev Sancha with oil and place the plate with many holes into the press. 7) Fill in the dough into the press. 8) Press out the dough into the hot oil. Fry it till it turns golden brown, using a slotted spoon drain excess oil out and transfer on a plate with an oil absorbent paper to cool completely. Break it unevenly like in the mixture. 9) Add salt, chili powder, to the mixture, and combine all the fried items. Mixture is ready.
@prasadsanker6732
@prasadsanker6732 4 жыл бұрын
Hai
@prasadsanker6732
@prasadsanker6732 4 жыл бұрын
Sg
@prasadsanker6732
@prasadsanker6732 4 жыл бұрын
Hi
@prasadsanker6732
@prasadsanker6732 3 жыл бұрын
ഹായ് എന്തൊക്കെയുണ്ട് വിശേഷം
@prasadsanker6732
@prasadsanker6732 3 жыл бұрын
ബ്യൂട്ടി വീഡിയോകൾ ഒന്ന് വാട്സ്ആപ്പ് വിളിക്കല്ലേ
@DARKMAGICIAN-qm9jn
@DARKMAGICIAN-qm9jn 3 жыл бұрын
തോന്നുമ്പോ തോന്നുമ്പോൾ ഒക്കെ മിച്ചർ ഉണ്ടാക്കി കഴിക്കാം THANK YOU FOR THIS RECIPE
@abhijithvijayan9560
@abhijithvijayan9560 2 жыл бұрын
Kaanumbol thanne vere feel appo ithu kazhikkumbozho....... 😍♥️..... Traditional
@krishnaaaa999
@krishnaaaa999 4 жыл бұрын
അമ്മയുടെ ജോലി പാചകം alle...... അമ്മയുടെ കൈയുടെ ഓരോ movmentum കണ്ടാൽ ariyam... കാരണം അത്രയും എക്സ്പീരിയൻസ് feel ചെയുന്നുണ്ട്
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@nishathbaiju7000
@nishathbaiju7000 3 жыл бұрын
ആ പൊടി ഗോതമ്പ് പൊടിയാണോ
@nishathbaiju7000
@nishathbaiju7000 3 жыл бұрын
അതോ കടലമാവോ
@krishnaaaa999
@krishnaaaa999 3 жыл бұрын
@@nishathbaiju7000 alla kadalamavu annu... athannu use cheyuka mixchure undakaan
@krishnaaaa999
@krishnaaaa999 3 жыл бұрын
@@nishathbaiju7000 no no kadalamavu
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
അല്ല മോനെ ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പകുതി ആ അമ്മക്കും കൊടുക്കണം കേട്ടോ😉😊😊
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
@@vyshakhmattannur athinu ninnodano chothichath 🙄 നീ എന്തിനാടോ വളിക്ക് വിളി കേൾക്കുന്നെ
@user-lt2np7vj1e
@user-lt2np7vj1e 3 жыл бұрын
@@SIVA-kf2qn 😄🤣
@sharfumv3252
@sharfumv3252 3 жыл бұрын
@@SIVA-kf2qn 😂😂
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
@@user-lt2np7vj1e athenne avan vallaya aalavaa😂
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
@@sharfumv3252 😂😁
@numerahaque4884
@numerahaque4884 2 жыл бұрын
We called it 'Chanachur' in Bengali 🇧🇩 one of my most favorite snacks 😍
@kurumbans877
@kurumbans877 Жыл бұрын
Mixture... All malayalies called micherrrr
@hayaitbabi3028
@hayaitbabi3028 Жыл бұрын
Does it makes you fat if you eat it everyday please reply??
@JoyalAntony
@JoyalAntony Жыл бұрын
@@hayaitbabi3028 no
@nimmi6437
@nimmi6437 3 жыл бұрын
അമ്മയുടെ കുക്കിംഗ്‌ കാണുമ്പോൾ കൊതി ആകുന്നു സൂപ്പർ അമ്മ ❤❤❤
@jasminjose9820
@jasminjose9820 4 жыл бұрын
മിച്ചർ... മഴ... കാപ്പി..... wow... നല്ല കോമ്പിനേഷൻ 👌👌👌👌💗💗💗💗
@Rerori
@Rerori 4 жыл бұрын
Bro njan subscribe chaithu annike subscribe tharuo
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@lakshmiluck-tf5le
@lakshmiluck-tf5le 4 жыл бұрын
നന്നായിട്ടുണ്ടമ്മേ ഞാൻ എന്തായാലും ട്രൈ ചെയ്യും. എന്റെ മോന് മിസ്ച്ചർ വല്യ ഇഷ്ടാണ്. താങ്ക്സ് ട്ടോ
@RajanRajan-ec6lm
@RajanRajan-ec6lm 4 жыл бұрын
Ji
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@shafeershafeer2549
@shafeershafeer2549 3 жыл бұрын
Mixcher enikku uyir aanu
@sumagn
@sumagn 3 жыл бұрын
I tried this based on your receipe. Yummyyyy..Big Salute to you Ammaa
@abdulmuthalif4641
@abdulmuthalif4641 3 жыл бұрын
ആദ്യമായാണ് മിച്ചർ ഉണ്ടാക്കുന്നത് കാണാതെ കലക്കി സൂപ്പറായിട്ടുണ്ട് സൂപ്പർ ഒന്ന്
@arathiathul4107
@arathiathul4107 4 жыл бұрын
കടല ഒക്കെ അവസാനം വറുത്താൽ മതിയോ..അല്ലെങ്കിൽ ബാക്കി items ആകുമ്പോളേക്കും കടല തീരും അതാ😬😬😬😬😬
@shamnaak6295
@shamnaak6295 4 жыл бұрын
😃😃
@arathiathul4107
@arathiathul4107 4 жыл бұрын
@@shamnaak6295 sathyam aan kalangamillatha sathyam
@amrithas4377
@amrithas4377 4 жыл бұрын
😂
@arathiathul4107
@arathiathul4107 4 жыл бұрын
@@amrithas4377 😉😉
@fidhafidhzz3784
@fidhafidhzz3784 4 жыл бұрын
😂😀😅
@hafsalkk472
@hafsalkk472 4 жыл бұрын
അടിപൊളി മിച്ചർ കലക്കി ഞാനും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
@abintomy3126
@abintomy3126 3 жыл бұрын
_Original is mixture But we called it, _*_മിച്ചറ് മിച്ചറേയ്_*
@abhayanmg7699
@abhayanmg7699 3 жыл бұрын
😂🤭
@Anu-nt8bd
@Anu-nt8bd 3 жыл бұрын
😄
@immurasheed3142
@immurasheed3142 3 жыл бұрын
😂😂😂
@Meowfourever
@Meowfourever 2 жыл бұрын
Love the environment 😌😌😌😌so peaceful 🥰 And your cooking style is excellent 😍😍😍😍😍😍😍😍😍😍😍😍😍😍😍😍💯
@afsal127
@afsal127 4 жыл бұрын
ലിജോ ജോസ് പെലിശ്ശേരിയുടെ ഒരു സിനിമ കണ്ട ഫീൽ 👏👏
@_shl_type_7103
@_shl_type_7103 3 жыл бұрын
സത്യം എല്ലാ സൗണ്ടും കൃത്യമായി ഒപ്പിയെടുത്തു 🥰🥰🥰
@preeja6630
@preeja6630 4 жыл бұрын
കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നണു 😁
@surendransurendran5669
@surendransurendran5669 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അമ്മച്ചി മിക്ച്ചർ ഉണ്ടാക്കുന്നത് കണ്ടു. വളരെ ഇഷ്ട പ്പെട്ടു. കലർപ്പില്ലാത്ത തനി നാടൻ മിക്ച്ചർ 👍
@bunnycherryfan8821
@bunnycherryfan8821 3 жыл бұрын
Just love the silence and peaceful environment with birds and bumblebees behind
@mishapriyanka
@mishapriyanka 4 жыл бұрын
For ppl who have not tasted this ...u ppl are really missing this taste . If you go to Kerala do buy Kerala mixture ..superb taste
@youthindia5672
@youthindia5672 4 жыл бұрын
That's correct... your always ... welcome to kerala... 😊😊👍👍
@valsamman.g7693
@valsamman.g7693 3 жыл бұрын
Great വെറുതെ നാക്കിട്ടടിച്ചില്ല അതിനെ റൊമ്പ nantri fine
@ajscurriesvlogs8979
@ajscurriesvlogs8979 4 жыл бұрын
Never thought this will be so easy and can be made at home..Thank u amma
@syamalamudium2678
@syamalamudium2678 3 жыл бұрын
You made it so easy. I am now going to try this someday. 👍
@vipinkolayiparambil2232
@vipinkolayiparambil2232 3 жыл бұрын
ഈ അമ്മയെ കണ്ടിട്ട് ഒരു പാവം ആണെന്ന് തോനുന്നു.. യൂട്യൂബ് വരുമാനം അവർക്കുകൂടെ കിട്ടുന്നുണ്ട് എന്ന് വിശ്വസിക്കുന്നു
@naseemmunna5187
@naseemmunna5187 3 жыл бұрын
😂😂😂😂🤣🤣🤣🤣😜😜😜
@solitude8904
@solitude8904 3 жыл бұрын
Njanum chinthicha karyam
@sreelakamvlogs2065
@sreelakamvlogs2065 3 жыл бұрын
Mm
@janani2361
@janani2361 3 жыл бұрын
😀😀😀
@_amaldev__203
@_amaldev__203 3 жыл бұрын
ഈ അമ്മ ഫേമസ് ആയില്ലേ. അമ്മയും മകനും ആരിക്കും , ഈ ചാനലിലെ രണ്ടു പേരും.
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 4 жыл бұрын
ചൂട് കട്ടനും മിച്ചറും മഴയും ആഹാ അന്തസ് 😋
@jilcyeldhose9802
@jilcyeldhose9802 4 жыл бұрын
ശരിയാ.... ഞാൻ ഇപ്പോ കഴിച്ചുള്ളൂ.... കട്ടൻ ചായ.... നല്ല എരിവുള്ള മിസ്ച്ചർ..... ഹോ......
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 4 жыл бұрын
@@jilcyeldhose9802 😋😋😋
@febajoby5596
@febajoby5596 4 жыл бұрын
Kothippikkalle....Please....
@edward9390
@edward9390 4 жыл бұрын
Nostu feel
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 4 жыл бұрын
@@febajoby5596 😜
@harikrishnanm4679
@harikrishnanm4679 4 жыл бұрын
Ota vaakil prnjal perfect👌
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട്. വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി
@gabrielrocksan8210
@gabrielrocksan8210 3 жыл бұрын
തൊലിഞ്ഞ ലോക്ക്ഡൗൺ ഇനീം ഇങ്ങനെ നീട്ടുമെങ്കിൽ ലോക്ക്ഡൗൺ കഴിയുമ്പോഴേക്കും കുക്കിങ് അത്യാവശ്യം വശം ആവും👌
@noohunoohu7451
@noohunoohu7451 4 жыл бұрын
മിച്ചർ കണ്ടു ഞാൻ ഈ ചാനൽ അങ്ങു sub ചെയ്തു 👍👌
@alavipalliyan1868
@alavipalliyan1868 3 жыл бұрын
കടല മാത്രം പൊറുക്കിതിന്നുന്ന ഞാൻ ലൈക്ക് ചെയ്തു നിങ്ങളോ?
@labbymon
@labbymon 3 жыл бұрын
👍👍👍. ഈ അമ്മക്ക് ഒരായിരം like❤️❤️❤️
@haritha_hari20036
@haritha_hari20036 3 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ ആണ് അമ്മേ 👍🏻😘
@adilmohammad4688
@adilmohammad4688 3 жыл бұрын
ചൂട് ചായ... അൽപം മിക്സ്ചർ 🔥💖
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
അടിപൊളി മിക്സ്ചർ
@hyma.p.thyma.p.t966
@hyma.p.thyma.p.t966 Жыл бұрын
സൂപ്പറായിട്ടുണ്ട് കാണുമ്പോൾ തന്നെ തുന്നി തോന്നുന്നു എത്ര പെട്ടെന്നാണ് ഉണ്ടാക്കിയത് ഭക്ഷണം പാകം ചെയ്യുക അതു ഒരു കല തന്നെയാണ് സ്വാദിഷ്ടമായ ഭക്ഷണം ആരാണ് ഇഷ്ടപ്പെടാത്തതു ഈ അറിവു പകരുന്നു തന്നത് നന്ദിയുണ്ട്
@sm.mediaofficial6434
@sm.mediaofficial6434 3 жыл бұрын
അടിപൊളി 🥰🥰🥰ഇഷ്ടം ആയവർ അടിക്കൂ like 👍
@Varghese767
@Varghese767 4 жыл бұрын
Ichi molakupodiyum uppum ittu michu cheyuvannu paranjath othiri ishtamaii😍❤
@purpleworld9979
@purpleworld9979 4 жыл бұрын
kzbin.info/door/-Z50TK_tl3hW6PQFa9CbhA
@sumanchalissery
@sumanchalissery 4 жыл бұрын
ഉഫ്.. മിക്സ്ചർ കിടിലൻ 😍👌
@anila.kunjumon5071
@anila.kunjumon5071 3 жыл бұрын
Ee ammummaye kanumpol thanne oru sandhoshamaa..... Cooking supr..... Undakkunna food kazhikkanam enn nalla agraham undd😋
@Poonamsmartkitchen
@Poonamsmartkitchen 3 жыл бұрын
Nice 👍🏻
@shameemas4936
@shameemas4936 3 жыл бұрын
Nice ❤️❤️
@adithyam2926
@adithyam2926 3 жыл бұрын
Muthasiyude Michar adipoli😍
@SK00179
@SK00179 4 жыл бұрын
നന്നായിട്ടുണ്ട് കേട്ടോ അമ്മ😋
@sanjeevanibalukasadanm5710
@sanjeevanibalukasadanm5710 3 жыл бұрын
പൊളിച്ചു.ഒരു രക്ഷയില്ല 👍👍👍👍👍
@pappettan6668
@pappettan6668 3 жыл бұрын
Ammachede beef...... Ente daivameeee oru rakshayillath item airunu... All time favourite anu ammachede beef... ❤️❤️❤️❤️❤️❤️❤️
@naseehapk4075
@naseehapk4075 4 жыл бұрын
Njanundakki...nallapole aayikkitti...njan expect cheythillarnu...thank uuuuu
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@anniesamuel7142
@anniesamuel7142 3 жыл бұрын
Mother you are really a very fantastic cook
@Ranjana181
@Ranjana181 3 жыл бұрын
Ithile ammammaye kandapo ente ammammaye pole thonunu❤️ Ammamma undarnappo epozhum undaki tharumayrnu ithupole mixture❤️
@gaath3
@gaath3 3 жыл бұрын
😋😋😋so tasty and looks so crispy..❤️😘thank uu Ammaa ❤️❤️🙏may god bless you 🙏❤️
@sharonabraham6085
@sharonabraham6085 3 жыл бұрын
I love this channel! Ammachi makes everything so easy
@ammommavlogs8502
@ammommavlogs8502 4 жыл бұрын
കൊള്ളാം അമ്മേ നന്നായിട്ടുണ്ട്
@RajanRajan-ec6lm
@RajanRajan-ec6lm 4 жыл бұрын
സൂപ്പർ amma♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙂🙂🙂🙂🙂🙂🙂🙂🙂
@vivekt4351
@vivekt4351 Жыл бұрын
ഹായി കണ്ടപ്പോൾ കൊതി തോന്നുന്നു🤤😜
@lyjustephyn3887
@lyjustephyn3887 2 жыл бұрын
സൗണ്ട് നാച്ചുറൽ ആയതുകൊണ്ട് വീഡിയോ കാണാൻ സൂപ്പർ... പാചകവും നാടൻ രീതികളും മൊത്തത്തിൽ കൊള്ളാം
@cookingwithrahulbalu4165
@cookingwithrahulbalu4165 4 жыл бұрын
Hi amma God bless you and your family
@mylittleworld9041
@mylittleworld9041 4 жыл бұрын
Uffff..... 🤩🤩🤩😋😋😋😋കുറച്ചു കിട്ടിയിരുന്നെങ്കിൽ 😋😋😋😋
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@meghasarathomas4139
@meghasarathomas4139 3 жыл бұрын
Powlichu ...kothi aavunnu😋😋
@tijothomas9191
@tijothomas9191 3 жыл бұрын
Athey orupadu kashtapedunnu amma natural aayi undakkinnu ammaku urappayum kittunnundavam ❤️
@SUHAILACHUI
@SUHAILACHUI 4 жыл бұрын
സൗണ്ട് കേൾക്കാൻ എന്ത് രസാ 😍😍😍❤️❤️
@gourishankaram2230
@gourishankaram2230 4 жыл бұрын
Thank you so much.. My dear Ammae...
@ancyv.v6414
@ancyv.v6414 3 жыл бұрын
കൊള്ളാം അമ്മേ സൂപ്പർ ഞങ്ങൾ ഉണ്ടാക്കി നോക്കി
@irfanirfuhanamol3853
@irfanirfuhanamol3853 3 жыл бұрын
Super അമ്മനന്നായിട്ടുണ്ട് ഒത്തിരി സംസാരിക്കാതെ തന്നെ ഒത്തിരി രുചിയോടെ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന അമ്മക് വലിയൊരു താങ്ക്സ്
@adhilsk2823
@adhilsk2823 4 жыл бұрын
Mixture Uyir😍😍😍
@shyamashyashyama3759
@shyamashyashyama3759 4 жыл бұрын
കൈപ്പുണ്യം പറയുന്നത് ഇതാണ് 😋
@ordinary..1
@ordinary..1 3 жыл бұрын
Wow I will try this..thanks amma
@haseenanasar8320
@haseenanasar8320 3 жыл бұрын
Try cheyyanam Thanks Amme Mixture 😋😋😋😋
@ashathomas6673
@ashathomas6673 4 жыл бұрын
Very neat n tidy, no blah blah ,awesome video will surely try this.
@kripalab1678
@kripalab1678 3 жыл бұрын
kzbin.info/www/bejne/r5W6eZaddtebi7c
@albertcruz6579
@albertcruz6579 3 жыл бұрын
Super mixture amachi
@crimeversion1673
@crimeversion1673 2 жыл бұрын
ഈ അമ്മയുടെ മിച്ചർ ഇഷ്ടപെട്ടവർ command adi 😍😍😍
@balakrishnanbalan7966
@balakrishnanbalan7966 3 жыл бұрын
Super Njanum undakki 👌👌👌👌
@lizyjames1802
@lizyjames1802 3 жыл бұрын
Najan try chythoo good Ammachi Thanks love you😘😘
@shira5683
@shira5683 4 жыл бұрын
8:15 That sound is so satisfying.
@rajithaknd
@rajithaknd 4 жыл бұрын
മുറത്തിലെ സൗണ്ട്, വെളുത്തുള്ളി ചതച്ച സൗണ്ട്, ഓരോന്നും വറുക്കുന്നതിന്റെ സൗണ്ട്, അവസാനം മിക്സ്‌ ചെയ്യുന്ന സൗണ്ട്. നൊസ്റ്റാൾജിക് bgm
@purpleworld9979
@purpleworld9979 4 жыл бұрын
@@rajithaknd kzbin.info/door/-Z50TK_tl3hW6PQFa9CbhA
@purpleworld9979
@purpleworld9979 4 жыл бұрын
kzbin.info/door/-Z50TK_tl3hW6PQFa9CbhA
@ludhiyasunny2373
@ludhiyasunny2373 4 жыл бұрын
Exactly crct
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Kerala Style Lunch -  Veg Chattichoru | Tasty Authentic Chatti Choru | Kerala Meals
15:58
Village Cooking - Kerala
Рет қаралды 3,5 МЛН
Kerala Style Dosa Recipe | Red & White Coconut Chutney
12:00
Village Cooking - Kerala
Рет қаралды 3,9 МЛН
MIXTURE MAKING | Indian Kerala Spicy Mixture Recipe | Cooking In Village
10:10
Village Food Channel
Рет қаралды 1,3 МЛН
Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം
11:41
Village Cooking - Kerala
Рет қаралды 2,6 МЛН
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 252 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН