Mileage 100 km electric cycle

  Рет қаралды 181,428

Dream Tech Salu rv

Dream Tech Salu rv

Күн бұрын

There are a lot of bicycles in this showroom as well as electric scooters Kozhikode
Electric scooter Malayalam review
#dreamtechsalurv
#electricscooter
#100kmmileage
MATTUMMAL BUILDING,
OPPOSITE INDIAN OIL PETROL PUMP
MARKAZ NAGAR,KARANTHOOR
KERALA - 673571
Phone : 0495 2965087
Mob : 8291703021
E mail : amrithaagencies3@gmail.com
For Business Enquiries : dreamtechsalu@gmail.com
KZbin
KZbin channel
Dream Tech travel salu rv
Gmail: : salujose1980@gmail.com
For business inquiries Dream tech WhatsApp
No : 7736046326
Facebook: / dreamtechtravel
Instagram: / dreamtechtravel
The name of this channel is dream tech salu rv.This channel primarily focuses on vehicle reviews- reviews of old and new vehicles inside and outside Kerala.Most of the videos are informative and entertaining,presented in a simple and lucid style.The channel also deals with common automobile complaints and how to handle them effectively.We explore different types of competitive and profitable markets. We include thrilling travel experiences also.

Пікірлер: 327
@knmedia8797
@knmedia8797 3 жыл бұрын
ആദ്യം കാണിച്ച സൈക്കിളിന് ഒരു പതിനഞ്ചായിരം രൂപ മര്യാദ വിലയാണ് അതിൽ കൂടുതൽ മര്യാദകേടു മാണ്
@jocker457
@jocker457 3 жыл бұрын
വില കുറക്കരുത് എന്നാലേ ആരും വാങ്ങാതെ പൊടി പിടിച്ചു ഷോറൂമിൽ ഇരുന്നു തുരുമ്പെടുത്തു ആക്രിക്ക് കൊടുക്കാൻ പറ്റുള്ളൂ
@CpJose
@CpJose 3 жыл бұрын
Ha.haha
@muradvantavida345
@muradvantavida345 3 жыл бұрын
😂😂😂😂
@janeeshp5257
@janeeshp5257 3 жыл бұрын
@@muradvantavida345 😁😁😁
@mudisfakncheru8343
@mudisfakncheru8343 3 жыл бұрын
😀😀😀
@prosperityfoods9252
@prosperityfoods9252 2 жыл бұрын
😀😃😃😄😄👍
@നിഷ്പക്ഷൻ-ഝ8പ
@നിഷ്പക്ഷൻ-ഝ8പ 3 жыл бұрын
വർഷത്തിൽ ഒന്ന് വിറ്റാൽ മതി. ലാഭവും മുതലും ഒന്നിച്ചു കിട്ടും.
@opporeno2z263
@opporeno2z263 3 жыл бұрын
വില ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലല്ല ബ്രോ.. ബാറ്ററി നല്ല വിലയാണ്..
@navaspsheriff4887
@navaspsheriff4887 3 жыл бұрын
യൂട്യൂബിലൂടെ വരുമാനം കിട്ടി തുടയപ്പോൾ 49നായിരം ഒക്കെ ചെറുതായി പോയി
@reneeshraveendra7182
@reneeshraveendra7182 3 жыл бұрын
ഇനി ഇതാണ് നല്ലത് ❤👌 but വില കൂടുതൽ ആണ്.. E ക്യാഷ് ഉണ്ടേൽ സ്കൂട്ടർ ഇലക്ട്രിക് ആക്കം
@oneplus3254
@oneplus3254 3 жыл бұрын
അതേ highway ല്‍ ഒക്കെ paaripovum.. 😂
@esnarayanan2499
@esnarayanan2499 Жыл бұрын
Waste...
@esnarayanan2499
@esnarayanan2499 Жыл бұрын
Vila one lakh aakkikoodey bro ...
@aneeshm6381
@aneeshm6381 3 жыл бұрын
ഇതിലും നല്ലത് ഇലക്ട്രിക് സ്കൂട്ടർ ആണ് കാണാൻ ഒരു ചന്തം ഉണ്ടാവും
@splatharackal1337
@splatharackal1337 3 жыл бұрын
Mode മാറ്റാൻ lever വെക്കണം, നോക്കാതെ മാറ്റാം, അല്ലെങ്കി സ്ക്രീനിൽ നോക്കി നോക്കി ഇടിയും കഴിയും
@jasarm8132
@jasarm8132 3 жыл бұрын
സാധരണ സൈകൾ 5000 ഉണ്ടങ്കിൽ ബാറ്ററി മോട്ടർ ഘടിപ്പിക്കാം.. 10000 ഉണ്ടങ്കിൽ നല്ല കമ്പനി കിട്ടും സെക്കന്റ്‌ സൈകൾ ഒരു 1000 റൂബക് kittum
@sureshgeetha5178
@sureshgeetha5178 3 жыл бұрын
സൈക്കിൾ സ്വർണ്ണത്തിൽ ആയിരിക്കും ഉണ്ടാക്കിയത് അതാണ് ഈ വില,...?
@salmanazharsalmanazhar7685
@salmanazharsalmanazhar7685 3 жыл бұрын
P
@akshayraj4737
@akshayraj4737 2 жыл бұрын
Ubayogam ariyathonu anganokke thonnum
@prahladanpandalalam1099
@prahladanpandalalam1099 3 жыл бұрын
വട വാങ്ങുമ്പോൾ തുള ഫ്രീ
@asalamcvasalamcv3394
@asalamcvasalamcv3394 3 жыл бұрын
ഹെല്‍മറ്റും പംമ്പുമില്ലാതെ ഒരു 48500 ന് കൊടുക്കുമോ പ്ലീസ് അത്രക്കും ഇഷ്ടമായിപോയി ബ്രോ പ്ലീസ്
@shajikaniyapuramkpz2927
@shajikaniyapuramkpz2927 3 жыл бұрын
😄😄😄😄🤣🤣🤣🤣
@sanukri4702
@sanukri4702 3 жыл бұрын
😀😀😀
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
ഒരു മുപ്പതിനായിരം രൂപക്കാണ് ഈ സാധനത്തിന്റെ വില കണക്കാക്കാൻ പറ്റുകയുള്ളൂ.
@shoukathqtr7769
@shoukathqtr7769 3 жыл бұрын
50 000രൂപ റൗണ്ട് ആക്കുവാൻപറയണം🤣
@shihabudheenpk6035
@shihabudheenpk6035 3 жыл бұрын
Ee range nu electric scooter available aanu... Broh Gaura electric scooter Njan 9,10 മാസം ആയി ഓടിക്കുന്നു 90km range kittum 👌I bought 56000 ₹
@MouseTrack
@MouseTrack 3 жыл бұрын
49K ക്കു സൈക്കിൾ വാങ്ങുന്നതിനേക്കാൾ 60K ക്ക് ഇലക്ട്രിക്ക് സ്കൂട്ട൪ വാങ്ങാമല്ലോ...
@dasmkd
@dasmkd 3 жыл бұрын
S
@jithin4101
@jithin4101 3 жыл бұрын
Charge teernnal vazhiyil akum
@AJ-by5jc
@AJ-by5jc 3 жыл бұрын
25000 ആണെങ്കിൽ മിക്കവാറും ആളുകൾ വാങ്ങിയേനെ😊
@Ajithchandran1985
@Ajithchandran1985 3 жыл бұрын
👍👍
@sanukri4702
@sanukri4702 3 жыл бұрын
💪💪
@MouseTrack
@MouseTrack 3 жыл бұрын
95000 Rupees, helmet adakkam 120 km mileage, 65 km max speed, doublil kayattam kerum.. Benling Aura
@cka1091
@cka1091 3 жыл бұрын
ഇതിന്റെ വിലയിലുള്ള തട്ടിപ്പ് അവസാനിപ്പിക്കാതെ ഇത് ജനകീയം ആവുകയില്ല
@esnarayanan2499
@esnarayanan2499 Жыл бұрын
Why this Tamil Nadu and Delhi Only20thousand only....
@aneeshpillai9292
@aneeshpillai9292 3 жыл бұрын
ഹീറോയുടെ electric scooter 60000 കിട്ടും 120km പോകുന്നത്.... speed 58km/hr. 3 year വാറന്റി ഉള്ളത്.. 50000 കൊടുത്തു സൈക്കിൾ വാങ്ങണോ 😀😀😀
@yaseenaboobackerabu6926
@yaseenaboobackerabu6926 3 жыл бұрын
നിങ്ങൾ വാങ്ങിയോ
@faiziienterprises6225
@faiziienterprises6225 3 жыл бұрын
എവിടെ ആണ് 60000nu സ്കൂട്ടർ. ഫേക്ക്
@amrithaagenci286
@amrithaagenci286 3 жыл бұрын
Fake
@ShineRajendraprasad
@ShineRajendraprasad 3 жыл бұрын
കള്ളം പറയരുത്
@ShineRajendraprasad
@ShineRajendraprasad 3 жыл бұрын
ഞാൻ ഉപയോഗിക്കുന്ന Hero electric Photon വണ്ടിക്ക് തന്നെ 101000 ന് ഓൺ റോഡ് പ്രൈസ് ആയി
@ashrafachu4660
@ashrafachu4660 3 жыл бұрын
സാധാരണ സൈക്കിൾ വഴിയോരത്ത് വെച്ച് തിരിച്ചുവരുമ്പോൾ ഉള്ള അവസ്ഥ😰😢.. ഇതിനൊപ്പം ഒരു സെക്യൂരിറ്റി കൂടി ശമ്പളത്തിന് നിർത്തേണ്ടിവരും😂
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി.
@sidheeqaboobacker4463
@sidheeqaboobacker4463 3 жыл бұрын
വില കുറച്ച് കുറഞ്ഞ് പോയോ എന്ന് മുതലാളി യോട് ചോതിച്ച് നോക്ക് നിങ്ങൾക്ക് രണ്ട് പേർക്കും നഷ്ട്ടം വരരുത് ബ്രോ
@muradvantavida345
@muradvantavida345 3 жыл бұрын
😂😂
@delisgeorgeplayboy1318
@delisgeorgeplayboy1318 3 жыл бұрын
🤣🤣
@Faisal-ky5ht
@Faisal-ky5ht 2 жыл бұрын
😂😂
@RainbowCinemaz
@RainbowCinemaz 2 жыл бұрын
😂🤣
@naseernnsnaseer8634
@naseernnsnaseer8634 2 жыл бұрын
😀😀
@josephmathew2747
@josephmathew2747 3 жыл бұрын
ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതായിരുന്നു
@idiculajacob7882
@idiculajacob7882 3 жыл бұрын
49,000 രൂപ തീരെ കുറവാണ്. ഒരു 5 ലക്ഷം ആക്കമായിരുന്നു. സാധാരണ കാരെൻ്റെ വാഹനം അല്ലേ?
@prosperityfoods9252
@prosperityfoods9252 2 жыл бұрын
😄😃😀😀👍
@bijubalakrishnan1773
@bijubalakrishnan1773 2 жыл бұрын
1 helmet 1 pumb undallo labam elle hehe 😁
@ranjithflock8283
@ranjithflock8283 Жыл бұрын
😂😂😂😂
@vineshwayanad9622
@vineshwayanad9622 3 жыл бұрын
സൈക്കിൾ കച്ചവടവും ആയി 😇vlogum ആയി, poli bro🤗
@libin9840
@libin9840 2 жыл бұрын
വില കേട്ടപ്പോൾ തന്നെ video നിർത്തി 🙏🙏🙏🙏
@pprahmarahmathulla9333
@pprahmarahmathulla9333 3 жыл бұрын
ഞാനും ഒരു സൈക്കിൾ വാങ്ങും 45 അയ്യായിരം രൂപ കൊടുത്തു ഒരു സൈക്കിൾ വാങ്ങിയാൽ 100 രൂപയുടെ പമ്പ് കിട്ടും 250 രൂപയുടെ ഹെൽമറ്റും കിട്ടും പിന്നെ ചവിട്ടി കൊടുത്തില്ലേൽ കയറ്റം ഇറങ്ങി ഉന്തി കൊടുക്കാം
@techvision1085
@techvision1085 3 жыл бұрын
വിലകൂടുതൽ ആണെല്ലോ
@sangeethchandran4786
@sangeethchandran4786 3 жыл бұрын
ഇത് എനിക്ക് വേണം ഒന്ന് ഞാൻ എന്തായാലും വാങ്ങു പക്ഷെ ലോട്ടറി അടിയ്ക്കണം നാളെ പോയി ഒരു ടിക്കറ്റ് എടുക്കണം
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
2 കൊല്ലം കഴിഞ്ഞാൽ ബേട്ടറി മാറ്റേണ്ടിവരും മിനിമം 10 ആയിരം രൂപ അപ്പോൾ പെട്രോ ൽ ഇലക്ട്രോണിക് തുല്യത തന്നെ ചിലവിൽ
@deepu1064
@deepu1064 3 жыл бұрын
Decathlon my bike hybrid cycle വാങ്ങി ഉപയോഗിക്കു സുഹൃത്തുക്കളെ...6000 രൂപ... ഫിറ്റ് ചെയ്ത് വീട്ടിൽ കൊണ്ട് വരും...5 km ഒക്കെ ഗിയർ ഇല്ലാത്ത cycle ആയിട്ട് പോലും പുഷ്പം പോലെ ചവിട്ടം... ഏത്
@രമണൻറെഡ്ഢി
@രമണൻറെഡ്ഢി 3 жыл бұрын
Evidunna vangunnath
@deepu1064
@deepu1064 3 жыл бұрын
@@രമണൻറെഡ്ഢി decathlon site il നിന്ന്... പ്ലെയ്സ്റ്റോറിൽ und
@SulthanVibe
@SulthanVibe 3 жыл бұрын
Adipoli video 💞
@sharafutpr7498
@sharafutpr7498 3 жыл бұрын
വില വളരെ കുറഞ്ഞു പോയോ എന്നൊരു തോന്നൽ😁😁
@niyazckb4655
@niyazckb4655 2 жыл бұрын
തോന്നൽ അല്ല...
@sajithpappinisseri9794
@sajithpappinisseri9794 3 жыл бұрын
നിങ്ങൾക്ക് രണ്ടു പേർക്കും ഉള്ള സന്തോഷം മാത്രമേ ഉള്ളൂ
@indianindian560
@indianindian560 3 жыл бұрын
ഈ വിലക്ക് വിറ്റാൽ ഒരു വർഷം കൊണ്ട് മുകേഷ് അംബാനി രണ്ടാമതാകും !!
@ngopa2009
@ngopa2009 3 жыл бұрын
Finance options Any subsidy from government
@arjunanpt1152
@arjunanpt1152 3 жыл бұрын
6000 rs amazond motor kitt kittum,pazhaya cycle unde Nalloru electric cycle undakkan 😎
@sinusinu850
@sinusinu850 3 жыл бұрын
ബേറ്ററി വേറെ വാങ്ങണം. ബേറ്ററിക്ക് എന്ത് rate വരും?
@KB-yr9cw
@KB-yr9cw 2 жыл бұрын
@@sinusinu850 12000 to 25000
@muneeret22et95
@muneeret22et95 3 жыл бұрын
5000 ആണങ്കിൽ ok. അതിനുള്ള മുതലൊള്ളൂ
@user-wr2nr5tq7h
@user-wr2nr5tq7h 3 жыл бұрын
ലിദിയം ബാറ്ററിക്ക് തന്നെ 20000,30000ഒക്കെ വരും അതിന്റെ ഒരു hub വീലിന് മാത്രം പത്തായിരം രൂപയിൽ അധികം വരും 5000രൂപക്ക് ചോദിക്കാൻ നാണമില്ലേ
@anandpadmakumar6572
@anandpadmakumar6572 3 жыл бұрын
@@user-wr2nr5tq7h ys correct 💯👍
@basithmlpm4956
@basithmlpm4956 3 жыл бұрын
Yenthelumokke pidach vidallle bhai
@pappettan6668
@pappettan6668 3 жыл бұрын
Amazon il hero electric nu 25k undedo uvvee... Entinu parayunu sada cycle nu vare 5k above anu... Ne ath nattukarana??????
@muneeret22et95
@muneeret22et95 3 жыл бұрын
സൈക്കിൾ വാങ്ങി ചവിട്ടുന്നത് ഒരു വ്യായാമം കൂടിയാണ്. ഇത് എന്തിനാണ്. 15000 rട കൊടുത്താൽ 2nd ct 100 bajaj ബൈക്ക് വാങ്ങിയാൽ 80 മൈലേജ് കിട്ടും സുഖമായി സ്പീഡിൽ രണ്ട് പേർക്ക് യാത്രയും ചെയ്യാം .
@abdulraheemkolikkara7107
@abdulraheemkolikkara7107 3 жыл бұрын
നമസ്‌തേ👍സഹോദരാ🌸ഹീറോ സൈക്കിളിന്‌ 42000/= മേയുള്ളു
@josektkt1675
@josektkt1675 3 жыл бұрын
ഇതിന് സേട്ടു ഫിനാൻസ് കിട്ടുമോ?
@sajithknair6135
@sajithknair6135 3 жыл бұрын
Kada ente veedinte aduthanu but vila kioduthalanu bro . Amazon, Flipkart ilum nalla branded electric cycle vilakkuravil kittum
@KB-yr9cw
@KB-yr9cw 2 жыл бұрын
Ath Assembl cheyyande
@KB-yr9cw
@KB-yr9cw 2 жыл бұрын
Ath assemble cheyth kittumo
@mayasupreme
@mayasupreme 3 жыл бұрын
വില പറയുവാനും വേണം ഒരു തൊലിക്കട്ടി 😄
@shijilmk9239
@shijilmk9239 3 жыл бұрын
സൗണ്ട് ക്ലാരിറ്റി ശ്രദ്ധിക്കണം ശാലു bro
@vineethvinu8288
@vineethvinu8288 3 жыл бұрын
Ini koyambathoor povumbol carpenters nte plainer 1hp motor nte price chodikkamo???
@ananduiyer5305
@ananduiyer5305 3 жыл бұрын
1 ലക്ഷം ആക്കണം...അല്ല പിന്നെ😄😄😂
@jobyard1632
@jobyard1632 3 жыл бұрын
How വളരെ വില കുറഞ്ഞു പോയി 😄😄
@harishgopi046046
@harishgopi046046 2 жыл бұрын
45000 രൂപയുടെ സൈക്കിൾ വാങ്ങിക്കുമ്പോൾ ഒരു ഹെൽമെറ്റ് ഒരു പമ്പും ഫ്രീ ഹഹഹഹ നല്ല ഓഫർ ..
@Candy_Click
@Candy_Click 2 жыл бұрын
2 break kattayum free🥲
@nidhines5732
@nidhines5732 3 жыл бұрын
Rs6500 cycle + electric motor kit Rs 11000 +lithium phosphorus battery rs min rs 6000 40km mileage to rs11000
@BSQafe
@BSQafe 2 жыл бұрын
For 49K we don't get a back seat or digital screen not even a carrier here!! Toroid Technologies atleast has the accessories mentioned with the same rate and better quality with it's version 2.
@varietymixitems9237
@varietymixitems9237 3 жыл бұрын
സൈക്കിൾ ചവിട്ടിയാൽ വ്യായാമം ചെയ്താൽ രോഗങ്ങളിൽ നിന്നും മുക്തി നേടാം , 50000 രൂപാ കൊടുത്ത് ഇലക്ട്രിക്കിൾ സൈക്കിൾ വാങ്ങിയാൽ അസുഖവും പിടിക്കും പൈസായും നഷ്ടപ്പെടും അതുകൊണ്ട് ആരും അറിഞ്ഞു കൊണ്ട് ചതിക്കൂഴിയിൽ ചാടില്ലാ.........
@subinrajls
@subinrajls 3 жыл бұрын
ഇനി electric ന്റെ കാലം ഇപ്പോഴത്തെ പെട്രോൾ വിലക്ക് ഇത് തന്നെ ഉചിതം😊😊😊😊
@mathaimathew8867
@mathaimathew8867 9 ай бұрын
Sir, Moto volt ന്റെ Hum E-cycle നിങ്ങളുടെ show Room ൽ available ആണോ?
@leneeshsaneesh2719
@leneeshsaneesh2719 3 жыл бұрын
35 km ദൂരം പോകുന്ന സൈക്കിൾnu എന്താ വില
@knmedia8797
@knmedia8797 3 жыл бұрын
39000
@somanadhanc3146
@somanadhanc3146 Жыл бұрын
പഴയ bsa യുടെ ചെറിയ സൈക്കൾ ആണ് അതിന് ചെറിയ ഹ്ബ് റിം കിട്ടുമോ ?
@shadow-brite
@shadow-brite 3 жыл бұрын
ഇന്ന് സൈക്കിളിനെ പറ്റി ഓർത്തതേ ഉള്ളൂ👍👍👍
@alamraland552
@alamraland552 3 жыл бұрын
ഏല്ലാം വില കൂടുതൽ ആണ് കൂട്ടുകളുടെ സൈക്കിളും
@vineethvinu8288
@vineethvinu8288 3 жыл бұрын
Ningalude vedio adipoliyaanu bayangara ishtam aan broo
@DreamTravelsRv
@DreamTravelsRv 3 жыл бұрын
Thank you so much 🥰
@prakashmathew3668
@prakashmathew3668 3 жыл бұрын
രണ്ടു ബാറ്ററിയുള്ള വണ്ടിക്ക് ഒരു ബാറ്ററിയുടെ ചിലവല്ലേ അധികം വരു
@freez300
@freez300 3 жыл бұрын
18k to maximum 20 k aanenkil nokkaam..
@jazer9022
@jazer9022 3 жыл бұрын
2013-14 മോഡൽ ritz Or swift നോക്കുന്നുണ്ട് ഉണ്ടെങ്കില് റീപ്ലേ തരുക
@DreamTravelsRv
@DreamTravelsRv 3 жыл бұрын
Namuk nokam
@jazer9022
@jazer9022 3 жыл бұрын
@@DreamTravelsRv ❤️
@prgopalakrishnan2545
@prgopalakrishnan2545 6 ай бұрын
നല്ല carrier, mud guard ഒക്കെ വച്ച് സുന്ദരമാക്കൂ. ഇതു കാണാൻ കൊള്ളില്ല
@nimraz9979
@nimraz9979 3 жыл бұрын
നമ്മൾ എല്ലാവരും കൂടി സൈക്കിൾ എടുക്കാൻ പോയാൽ അണ്ണൻ സൈക്കിളിൻ്റെ നികുതി 2000 മടങ്ങ് വർദ്ധിപ്പിക്കും
@aneeshpillai9292
@aneeshpillai9292 3 жыл бұрын
മാൻഡ്രേക് ചെയ്യും, മദ്യo, ലോട്ടറി ഇന്ധന നികുതിയും ഇല്ലെങ്കിൽ കേരളം ഗുദ
@nimraz9979
@nimraz9979 3 жыл бұрын
@@aneeshpillai9292 മോഡി അണ്ണൻ
@bineeshckm3125
@bineeshckm3125 Жыл бұрын
വെറും 49000.. നിസാരം.. ഒരു പഴയ ആൾട്ടോ കിട്ടും setta ഞമ്മളൊക്കെ pavaghalaa ഒരു 15,18 ഒക്കെ മാക്സിമം thaagoolla, അതും സെക്കന്റ്‌ hand ആയിട്ട് വേണം olx നിന്നു വാങ്ങാൻ
@manoopmb9378
@manoopmb9378 3 жыл бұрын
Sambhavam kollaam but price valare kooduthalaanum Hero elecctro cycle verum 25k ollu.
@pappettan6668
@pappettan6668 3 жыл бұрын
Satyam
@underworld7496
@underworld7496 2 жыл бұрын
നിങ്ങൾക്ക് നഷ്ടം പറ്റാതെ നോക്കണേ...... 😆🤣🤣😛😊
@sukumarancheerakkuzhi9625
@sukumarancheerakkuzhi9625 3 жыл бұрын
എൺപത് കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ ആർക്കാണ് കഴിയുക. ചവിട്ടാതെ സൈക്കിൾ നീങ്ങുമോ
@sumodbalan5956
@sumodbalan5956 3 жыл бұрын
Edu avideyanu
@mujeebrahman6226
@mujeebrahman6226 3 жыл бұрын
petrol vilakootiyappol cycleinum koottiyo
@fathimanehana9206
@fathimanehana9206 3 жыл бұрын
50,000 കൊടുത്ത് സാദാ സൈക്കിൾ, wow 😂
@smilestudio2627
@smilestudio2627 Жыл бұрын
kseb charging station il charge cheyan pattumo cycle
@suhailkt3424
@suhailkt3424 3 жыл бұрын
EXCELLENT💯👍👏 All the best👍💯
@bijujackson2898
@bijujackson2898 3 жыл бұрын
Price 46000 Rs very nice
@mid-mehworld1061
@mid-mehworld1061 2 жыл бұрын
10000 under eletric ഉണ്ടകിൽ parayana🙏
@Candy_Click
@Candy_Click 2 жыл бұрын
20k yiol thazhe thanney illa.. enniitu aanu 10k🥲
@happyzvrchippyz2753
@happyzvrchippyz2753 2 жыл бұрын
47490 roopykku hero yude optima electric schooter kittum ; chillittu vekkaan para allenkil thurumpu kerum
@justinjustin6019
@justinjustin6019 3 жыл бұрын
വീഡീയോ എടുത്തവൻ കിഷങ്ങൻ, യെല്ലാം ഭയങ്കര വില
@kadeejafasna6751
@kadeejafasna6751 2 жыл бұрын
Ith evda place
@majishmathew2093
@majishmathew2093 3 жыл бұрын
സൂപ്പർ 👍👍
@jobsonsmotivefocus1834
@jobsonsmotivefocus1834 9 ай бұрын
പഴയ സൈക്കിൾ റിപ്പർ ചെയ്യുമോ
@Jasir12345
@Jasir12345 3 жыл бұрын
ഇതെന്താ സാൻട്രിയാസോ
@faizalchemmatt6073
@faizalchemmatt6073 3 жыл бұрын
ഒറ്റക് ഇരുന്നു chavittand വരും ബ്രോ
@rahulkrishna5768
@rahulkrishna5768 3 жыл бұрын
This shop Evda place?!
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി വണ്ടി ✌️✌️✌️🔥🔥🔥🔥♥️♥️
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Salu chetta price valara kooduthal ale?
@artcrafts9656
@artcrafts9656 3 жыл бұрын
Vila theere kuravanu ketto oru laksham enkilum parayanam last ellam koodi namukku aakrikku kodukkam
@mukeshmuttom6739
@mukeshmuttom6739 3 жыл бұрын
കോയമ്പത്തൂർ വീഡിയോ ചെയ്യുമോ 👍🏻
@ashraf3638
@ashraf3638 3 жыл бұрын
21 ഗിയറല്ലാ ഫ്രണ്ടിൽ മൂന്നും ബേക്കിൽ ഏഴും ആണ് ,, അത് അറിയപ്പെടുന്ന സൈക്കിൾ റൈഡർമാരിൽ പലരുംതന്നേ ഇങ്ങിനേ അബദ്ധം പറഞ്ഞു പറഞ്ഞു അങ്ങിനേയായതാ അവർ പറയുന്നത് അതിൻേറ കോമ്പിനേഷൻ എന്നാണ് അതായത് 3 ×7 എന്നാണ് അങ്ങിനേയാണെങ്കിൽ ഫ്രണ്ടിലേ ഒന്നാമത്തേ ഗിയറിൽ പിറകിലേ ഏഴെണ്ണവും മാറി മാറി യുപയോഗിച്ച് സൈക്കിളിന് തകരാറ് വരാത്ത രീതിയിൽ റൈഡ് ചെയ്യാൻ കഴിയണം അതുപോലേതന്നേ രണ്ടാമത്തേ ഗിയറിലും ഈ ഏഴു ഗിയറും ഉപയോഗിച്ച് മേൽപറഞ്ഞ രീതിയിൽ റൈഡിങ്ങിന് കഴിയണം അതുപോലേത്തന്നേ മൂന്നാമത്തേ ഗിയറിലും ഈ ഏഴു ഗിയറും ഉപയോഗിച്ച് വണ്ടി റൈഡ് ചെയ്യാൻ സാധിക്കണം എന്നാലേ 21 എന്നു പറയാൻ കഴിയൂ , അതു സാധിക്കില്ലാ കാരണം അങ്ങിനേ ചെയ്താൽ സൈക്കിളിൻേറ ചെയിനും പിറകിലേ കസറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ആ ചെയിൻ റിങ്ങുകളായ എല്ലാ ഗിയറുകളും അന്നുതന്നെ പണിയാവും ഫ്രണ്ടിലേ ചെയിൻ റിങ്ങിന് സമാന്തരമായി വരുന്നതോ അതിനുതൊട്ടപ്പുറമോ ഇപ്പുറമോ വരുന്ന പിറകിലേ രണ്ടോ മൂന്നോ ചെയിൻ റിങ്ങിലേക്കുമാത്രമേ ഗിയർ ഓരോന്നായി പടിപടിയായി ചെയ്ഞ്ചുചെയ്തു വണ്ടിയോടിക്കാൻ പറ്റൂ ഇത് ഗിയർ സൈക്കിളോടിക്കുന്ന എല്ലാവർക്കും കൂടാതേ ഗിയർ സൈക്കിൾ ഓടിക്കാത്ത സൈക്കിളിനോടു താൽപര്യമുളള കുറേപേർക്കും അറിയാവുന്ന കാര്യമാണ് എന്നിട്ടും റൈഡർമാരടക്കമുളള പലയാളുകളും 21 , 27 , 33 എന്നൊക്കേയാണ് പറയാറ് ഒരുപാട് വീഡിയോകളിൽ അറിയപ്പെടുന്ന റൈഡർമാർ ഇങ്ങിനേ 21 ഗിയറ് 27 ഗിയറ് 30 ഗിയറ് 33 എന്നൊക്കേ മണ്ടത്തരം പറയുന്നത് ഞങ്ങൾ ധാരാളംപേർ യൂറ്റ്യൂബ് വീഡിയോകളിൽ കാണാറുണ്ട് താങ്കൾ അങ്ങിനേ പറയരുതെന്നഭ്യർഥിക്കുന്നൂ ട്രിവാൻഡ്രത്തുളള വിഷ്ണു ബ്രൊ എറണാങ്കുളത്തുളള അഖിൽ ആലപ്പുഴ യുളള നാസർക്കാ ടോണി പോലുളള കുറച്ചു പേർ മാത്രമേ ഫ്രണ്ടിൽ 3 പിറകിൽ 7 അല്ലെങ്കിൽ ഫ്രണ്ടിൽ 3 പിറകിൽ 8 അതുമല്ലെങ്കിൽ ഫ്രണ്ടിൽ 2 പിറകിൽ 9 ,(3 ,,7) (3,,8) (3,,9) (3,,10) (3,,11) ,(2,,8) {2,,9) (2,,10) (2,,11) എന്നെല്ലാം കറക്റ്റായി പറയാറുളളൂ ബാക്കിയുള്ളവരിൽ കുറേയെണ്ണം സത്യത്തിൽ പൊട്ടത്തരമാണ് വിളിച്ചു പറയുന്നത് കാരണം 21ഉം 24ഉം 27ഉം 30ഉം 33ഉം ഒന്നും ഗിയറുളള ഒരു സൈക്കിളും ഇന്നേവരേ അറിപ്പെടുന്ന ഒരു ഇൻറർനാഷണൽ ബ്രാൻഡും ഇന്നേവരേ വാണിജ്യാടിസ്ഥാനത്തിൽ വേൾഡിൽ ഇറക്കിയിട്ടില്ലാ (ഇനിയീപ്പറയുന്ന ആരെങ്കിലും അവരുടേ വീട്ടിൽവച്ചുണ്ടാക്കിയിട്ടുണ്ടോ എന്ന് ഞങ്ങൾക്കറിയില്ലാ) അവരേപ്പോലേതന്നേ നിങ്ങളും തുടക്കംമുതലേ 21 24 എന്നൊക്കേ പറഞ്ഞു ശീലിക്കരുതെന്നഭ്യർഥിക്കുന്നു
@PraveenKumar-po4fg
@PraveenKumar-po4fg 3 жыл бұрын
ഇതിലും നല്ല ഇലക്ട്രിക് സൈക്കിൾ ഫ്ലിപ്കാർട്ടിൽ 24000 മുതൽ kodukunnud
@jabbarindia9257
@jabbarindia9257 2 жыл бұрын
Aa adras tharamo engine vangan pattum
@Soulbodyconnection
@Soulbodyconnection 3 жыл бұрын
നാല്പത്തൊമ്പതിനായിരത്തിന്റെ സൈക്കിളിൽ മീൻകൊട്ട ഫിറ്റ് ചൈയ്യാനുള്ള ഓപ്ഷൻ ഉണ്ടോന്നു ചോയിക് ഭായ് ...
@rajagopalankp3228
@rajagopalankp3228 3 жыл бұрын
കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല
@ashrafachu4660
@ashrafachu4660 3 жыл бұрын
50•\• ഡിസ്കൗണ്ട് നൽകുമെങ്കിൽ ok....
@walkeryt9168
@walkeryt9168 3 жыл бұрын
ശരിക്കും cycle ഒരു excercise purpose നാ ആളുകൾ വാങ്ങുന്നത് 😂😂ഇതിപ്പോ... കാലത്തിന്റെ ഓരോ പോക്കേ..😁😁 49k uff
@cka1091
@cka1091 3 жыл бұрын
സകല ടാക്സികളും അടച്ചുള്ള ഒരു സ്കൂട്ടിയുടെ വിലയുടെ അടുത്തെത്തി
@muhammedmishab2809
@muhammedmishab2809 3 жыл бұрын
Noice ഭയങ്കരമായി കേൾക്കുന്നു. ഒന്നും വ്യക്തമല്ല.
@sidheeqsidheeq6573
@sidheeqsidheeq6573 Жыл бұрын
46000 രൂപ ചുരുട്ടി കെട്ടി അതിൻറെ മുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുമോ
@sajifais9795
@sajifais9795 2 жыл бұрын
7 gear price
@devachankannambuzha
@devachankannambuzha 3 жыл бұрын
ഇരുപതിനായിരം രൂപയുടെ ബാറ്ററി സൈക്കിൾ ഉണ്ട്ഒ ?
@saneedk3670
@saneedk3670 2 жыл бұрын
Negative comments aann full but nan evidunnu vangi 55km range ulla cycle adipoli cycle nan 6 masamayi odikunnu oru complaintum ila comments idathe ithinte gunavum nokanam price 39000
@noorjahans557
@noorjahans557 10 ай бұрын
Lokesan yevidayane
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Kidu👌🏻👌🏻
@shameermisri9687
@shameermisri9687 3 жыл бұрын
ഒരു 25,000 ഒരു മാന്യമായ വിലയാണ് ഇതെന്ത് 49,000 എന്താത് കാശിന് ഒരു വിലയും ഇല്ലെ... തല കറങ്ങുന്നു 3 മാസത്തോളം ലീവില്ലാതെ പണിക്ക് പോണം മറ്റൊരു ചിലവുമില്ലാതെ .... മാണ്ട മനെ ....
@Candy_Click
@Candy_Click 2 жыл бұрын
athey
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН