ആനന്ദനടനം | Evergreen Malayalam Film Song | Mohanlal Dance Song | HD Video Song | KJ Yesudas

  Рет қаралды 304,407

Millennium Musics

Millennium Musics

Күн бұрын

Пікірлер: 126
@nithyakrishna5565
@nithyakrishna5565 11 ай бұрын
മോഹൻലാൽ ആ കാലുകളുടെ സ്പുടത ❤️...മോനിഷയുടെ കണ്ണുകളുടെ ഭാവാഭിനയം , ശാലീന സൗന്ദര്യം❤️.. ശക്തമായ സംഗീതം🔥 .. എല്ലാം ഒന്ന് ചേരുമ്പോൾ ഈ പാട്ട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വികാരം തരുന്നു 🔥🔥 ഞാൻ ഈ സിനിമ ഇറങ്ങുന്ന കാലഘട്ടത്തിൽ ജനിച്ചിട്ടില്ല ഈ സിനിമയൊക്കെ അന്നത്തെ കാലത്ത്‌ theatre experienceil അനുഭവിക്കാൻ കഴിഞ്ഞവർ എന്ത് ഭാഗ്യവാന്മാർ ..❤
@induswaves
@induswaves 6 ай бұрын
Saw two times in theatre.. the scene in which lalettan performing bharathnatyam .... cannot express the feel in words... really took away to somewhere... Lalettan is divine !
@jayeshtech354
@jayeshtech354 Жыл бұрын
ഞാനൊരു കലാകാരനായിരിക്കെ.... ലാലേട്ടന്റെ ചുവടുകൾ കണ്ടു കരഞ്ഞു പോയി .....നമസ്കരിച്ചു പോയി 🙏🙏🙏🙏
@sukanyahari3102
@sukanyahari3102 Жыл бұрын
Lalettan malayala cenemayude jeevananu....entha acting😘❤
@sukanyahari3102
@sukanyahari3102 Жыл бұрын
Lalettane kandall kallthott vanamghanam❤😘😍
@sukanyahari3102
@sukanyahari3102 Жыл бұрын
Lalettanu thullyam lalettan only❤😍
@Kanchana-vw1cs
@Kanchana-vw1cs Жыл бұрын
@@sukanyahari3102 ?പ്പ Lllqq
@devadasdevadas6666
@devadasdevadas6666 Жыл бұрын
ഇത് പോലൊരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല ഇത് ദൈ വം നേരിട്ട് അനുഗ്രഹിച്ച അപൂർവ കലാകാരൻ ലാലേട്ടാ നമിച്ചു 🙏🙏🙏🙏🙏👌
@shankaranud7766
@shankaranud7766 Ай бұрын
Probably in Indian cinema, from COIMBATORE
@bineeshpalissery
@bineeshpalissery Жыл бұрын
ഒരൊറ്റ ഗാനമാണ് പക്ഷേ പല തലങ്ങളിലൂടെ ഈ പാട്ട് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.തീർച്ചയായും രവീന്ദ്രൻ മാഷിനു മാത്രം ചെയ്യാൻകഴിയുന്ന ഒരു ഗാനം
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ലാലേട്ടന്റെ കഴിവുകൾ ശരിക്കും പകർത്തിയ സിനിമ. ❤നന്ദഗോപൻ ആയി അങ്ങ് ജീവിച്ചു. ❤🥰രവീന്ദ്രൻ മാഷ്, കൈതപ്രം, ദാസേട്ടൻ, സിബി മലയിൽ,ലോഹിതദാസ്. ❤💕എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന ചലച്ചിത്രം. 😊💕
@pramod.o
@pramod.o Жыл бұрын
മോനിഷയും
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
ഇതുപോലുള്ള സ്ക്രിപ്റ്റ് കിട്ടിയാൽ ഇന്നും ലാലേട്ടൻ പൊളിക്കും...
@roshanmathew7577
@roshanmathew7577 11 ай бұрын
മോഹൻലാലിന് ഈ ഒരു സിനിമയിൽ പ്രണവ് മോഹൻലാലിന്റെ നല്ല face cut ❤
@ajuzi998
@ajuzi998 3 ай бұрын
മലയാളത്തിന്റെ അവതാരം ഒരു നടൻ എന്നുപറഞ്ഞാൽ ഇതാവണം Acting, dance, singing, mohanlal അഭിനയത്തിന്റെ രാജാവ് 🔥🔥🔥❤❤❤🙏🙏🥰🥰😘
@devudevu2416
@devudevu2416 7 ай бұрын
നടരാജ സങ്കൽപ്പം ❤❤❤❤ലാലേട്ടൻ❤❤ഈതലമുറക്കും പ്രിയപ്പെട്ട നടനവിസ്മയം 😍😍ഇതുപോലെ ഒരു പ്രതിഭ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല.. 😍😍
@muralikochu6936
@muralikochu6936 Жыл бұрын
രാജാവിന്റെ മകൻ എന്ന സിനിമയിൽ മോഹൻലാൽ വേറിട്ടൊരു അഭിനയമാണ് കാഴ്ച്ച വച്ചത്
@chandranpillai2940
@chandranpillai2940 2 жыл бұрын
കമലഹാസനും വീനിതും നല്ലതു പോലെ ഡാൻസ്സു പഠിച്ചവരാണ് ഇവിടെയിതാ ഒരു നടൻ നൃത്തം ചെയ്യുന്നു ....!!!
@rahultr4383
@rahultr4383 Жыл бұрын
നൃത്തം പഠിക്കാതെ നൃത്തം ചെയ്യുന്നു, അതാണ്...
@amalanil4052
@amalanil4052 Жыл бұрын
​@@rahultr4383 nirtham nallonam padichittannu nirtham cheyiyunath
@GireeshGireesh-iu4ug
@GireeshGireesh-iu4ug Жыл бұрын
​@@rahultr438319❤
@shinjeshshinjuryl7367
@shinjeshshinjuryl7367 Жыл бұрын
​😊😊😂😊😂😊😂😊
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
👍
@MarkeltonMadara
@MarkeltonMadara 6 ай бұрын
ഇങ്ങേരു ഇതു പൊളി ആണ്. ഒരു അവതാരം തന്നെ ❤️❤️❤️❤️❤️
@pramoduzhinjathra5301
@pramoduzhinjathra5301 Жыл бұрын
ഭാരതം, കമലദളം ഇതുപോലെ ചെയ്യാൻ കഴിയുന്നവർ ആരും ഉണ്ടാവില്ല
@abhisheksankarj7763
@abhisheksankarj7763 Жыл бұрын
Sadayam
@BinoshKumar-k8o
@BinoshKumar-k8o 10 ай бұрын
Illaaaaaaaaaaaaaaaaaaa
@midhunsmenonINDIAN
@midhunsmenonINDIAN 9 ай бұрын
Vanaprastham, Thanmathra, Pulimurugan Climax fight, drishyam..... Iniyum parayatha ethra kadhapathrangl...
@kichukichu6781
@kichukichu6781 9 ай бұрын
ഭാരതം അല്ല ഭരതം
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
The reson for his name... The Complete Actor...
@BinuKmatn
@BinuKmatn Жыл бұрын
കമലദളം ക്ലൈമാക്സ്‌ സുമുഹൂർത്തമായ അതാണ്‌ ലാലേട്ടൻ
@shemeelasasikumar2061
@shemeelasasikumar2061 Жыл бұрын
What a phenomenon Mohanlal is to be able to dance so gracefully after only a few month's practice.
@pavithranpavithranpavi7800
@pavithranpavithranpavi7800 9 ай бұрын
എൻ്റെ മുത്തുമോൾ മോനിഷ ക്ക് ആദരാഞ്ജലികൾ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അമൃത് പോലെയുള്ള സിനിമയും അഭിനയവും ഗാനങ്ങളും 💪💪💪
@meenachinnappan42
@meenachinnappan42 Ай бұрын
ലാലേട്ടൻ ഒരു versatile actor ആണ് എന്നതിനൊരുദാഹരണമണീ song.. 👍🏻
@JayaKumar-jj9rx
@JayaKumar-jj9rx 2 жыл бұрын
വളരെ നല്ല നടനം, സംഗീതം, സിനിമ, ഗാനരചന , സംവിധാനം, അഭിനയം
@sukumardutta9260
@sukumardutta9260 2 жыл бұрын
Mohanlal is very good artist in music culture which can able to expressed the true feeling of classic song it is great and lovely for all and ever
@vidumontv9147
@vidumontv9147 7 ай бұрын
വൈവിധ്യങ്ങൾ ഒന്നിച്ചു കുട്ടി ഇണക്കിയ രവീന്ദ്ര സംഗീതം❤
@Remya.Hari.G
@Remya.Hari.G 11 ай бұрын
Literally unbelievable , Mohanlaal doing all classical dance Bharat naatyam, kathak perfectly 😍 anyone else would have made it look awkward . Can any Bollywood hero do this?
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
That's why he called The Complete Actor
@ashikmohammedkhasim8301
@ashikmohammedkhasim8301 2 жыл бұрын
Super danc ലാലേട്ടാ
@MarkeltonMadara
@MarkeltonMadara 6 ай бұрын
അന്ന് ഉള്ള വേറെ നടൻമാർ ഈ സിനിമ ചെയ്താൽ ഈ ഡാൻസ് ഒക്കെ കാണില്ല. ഒരു നൃത്ത അദ്ധ്യാപകൻ എന്ന് മാത്രം കാണും. ലാലേട്ടനെ പറ്റു അന്ന് ഇതുപോലെ ഉള്ള ഫിലിം. ലാലേട്ടൻ ❤️❤️❤️❤️❤️
@RoshiniKochachan
@RoshiniKochachan Ай бұрын
Forget then, what abt the new generation? There is only one Mohanlal
@KUNJIPPENNE
@KUNJIPPENNE 6 ай бұрын
രവീന്ദ്രൻ മാഷ്... യേശുദാസ്... ലാലേട്ടൻ... മോനിഷ.... വെല്ലുവിളിക്കുന്നു... പ്രിത്വി, ഫഹദ് മുതൽ ലുക്മാൻ വരെ... . ആരുണ്ട് ഇവർ ഈ ചെയ്തു വച്ചതിനു വെല്ലാൻ...
@BhuviBhu-id6dd
@BhuviBhu-id6dd Ай бұрын
ആരുമില്ല ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം...നടനവിസ്മയം!
@rahanapraveen5062
@rahanapraveen5062 Жыл бұрын
ലാലേട്ടൻ.....❤❤❤❤
@kathykat1555
@kathykat1555 Жыл бұрын
Classical and folk brilliant performance
@srknairsudhi6261
@srknairsudhi6261 Күн бұрын
His dedication to art 💯 Percentage workout ❤❤❤❤❤❤❤amaising 😂😂😂
@roypaulose9634
@roypaulose9634 Жыл бұрын
മോണിഷാ 👌👌👍
@daliyamonsondaliya7273
@daliyamonsondaliya7273 5 ай бұрын
ഈ ലാലേട്ടൻ എവിടെ പോയി 😢😢
@sajimon1437
@sajimon1437 3 ай бұрын
പ്രായം ആയില്ലേ
@athulanil8479
@athulanil8479 Жыл бұрын
Mohanlalum Monishayum nalla jodi annu Ee cinemayil ❤️❤️
@kalidasancp4914
@kalidasancp4914 Жыл бұрын
magician✨️✨️✨️✨️
@baburajb9996
@baburajb9996 Жыл бұрын
എന്തൊക്കെയാ ലാലേട്ടാ ഈ ചെയ്തു വെച്ചിരിക്കുന്നത്. നമിച്ചു 🙏. ലാലേട്ടൻ ❤️❤️
@jandhan6448
@jandhan6448 Жыл бұрын
ജയരാമൻ പണ്ട് പറഞ്ഞത് ഓർക്കുന്നു ചെണ്ട കൊട്ടാൻ ഇവരെ കൊണ്ട് ജന്മത് പറ്റില്ല എന്ന്... ലാലിന് അത് എളുപ്പം പറ്റും എന്നാൽ ഇത് ജയരാമാനു സ്വപ്നം കാണേണ്ട 😂😂😂
@AkhilaMadhu
@AkhilaMadhu 9 ай бұрын
Ethanu complete actor❤‍🔥
@subinthaikkattussery7699
@subinthaikkattussery7699 3 жыл бұрын
ithu pole eathu male super star act cheyyumeda...😍😍😍😍
@vvvvv2207
@vvvvv2207 2 жыл бұрын
Lasyam ellam maleyum vangi ella but mohanlalnu pattum
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Sangeethathinte Yathrayil Ozhukipokunna Puzhapoleyulla Manoharamaya Nadanam.....💞Nirtham Rashakaram....💢
@padmakumar6081
@padmakumar6081 2 жыл бұрын
ഞാൻ 3 വട്ടം തീയേറ്ററിൽ പോയി കണ്ട സിനിമ
@sanalkumarmtsanalkumarmt5118
@sanalkumarmtsanalkumarmt5118 Жыл бұрын
രവീന്ദ്രൻ മാഷ് ❤️❤️❤️❤️❤️❤️
@KIDANGOORAN
@KIDANGOORAN 2 жыл бұрын
ലാലേട്ടാ ഉമ്മ
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
Excellent
@mohankumarmohankumarbalasu2058
@mohankumarmohankumarbalasu2058 4 ай бұрын
K.j.yesudass song Is very excellent.so. this one also. Good.
@crithmisramarysusej5823
@crithmisramarysusej5823 4 ай бұрын
Lalettan🔥🔥 One and only complete actor💯❤
@AbijithKj-u3t
@AbijithKj-u3t 8 ай бұрын
Yesudas , mohanlal , monisha❤❤❤❤❤❤😊😊😊😊
@muralinambiar8693
@muralinambiar8693 2 жыл бұрын
ആനന്ദനടനം ആടിനാർ -- 2 ആ-ന-ന്ദ-നടനം ആടിനാർ കനകസഭയിലാനന്ദനടനം ആടിനാർ ശിലയിൽ നിന്നുയിരാർന്നോരഹല്യയാൾ രാമഭക്തിലയമാർന്നോരാനന്ദനടനം ആടിനാൾ‍ ആ-ന-ന്ദ-നടനം ആടിനാർ.... ദ്വാപരയുഗധർമ്മ ഗോവർദ്ധനം നിസ സസസ ഗഗസ ഗഗസ മഗസ നിസധ സസ-ഗഗ സസ-മമ സസ-ധധ സധ-ധസ സഗസനി സനിധനി ധമധമ ഗമധനിസ ഗമധനിസ ഗമധനി ദ്വാപരയുഗധർമ്മ ഗോവർദ്ധനം കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോൾ ആനന്ദനടനം ആടിനാർ.... ഗോകുലം ആ-ന-ന്ദ-നടനം ആടിനാർ... രാസകേളീ നികുഞ്ജങ്ങളിൽ ലയരാസകേളീ... പ്രേമലോലയായ്‍ രാധിക... ആനന്ദനടനം ആടിനാൾ ആ-ന-ന്ദ-നടനം ആടിനാർ ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ... ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ... കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി.. കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ... പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2) ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ കലവറക്കൂട്ടു നിറച്ചേടുത്തോ ഓ... ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ- രാ-ന-ന്ദ-നടനം ആടിനാർ... കതിരാ-ന-ന്ദ-നടനം ആടിനാർ... കനകസഭയിൽ... ആ-ന-ന്ദ-നടനം ആടിനാർ...
@SasuEk-oq9ty
@SasuEk-oq9ty 8 ай бұрын
സൂപ്പർ
@betelgeuse5702
@betelgeuse5702 Жыл бұрын
ഇതിൽ വേറെ നടന് റീപ്ലേസ് ചെയ്യാൻ പറ്റില്ല 😊
@shijinvijayan922
@shijinvijayan922 2 жыл бұрын
Super danc
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
യേശുദാസ് മലയാളത്തിന്റെ പുണ്യം ❤️❤️
@raadhamenont8760
@raadhamenont8760 Жыл бұрын
Cinema is cinema! They can visualise things and scenes beautifully ,in seconds
@shivaraman5396
@shivaraman5396 2 жыл бұрын
Laletta...muthe..namichu
@abhiramiaji7937
@abhiramiaji7937 11 ай бұрын
Etra manoharam Prayan vakkukal lla
@mohanakumaran4635
@mohanakumaran4635 Жыл бұрын
❤❤❤❤❤❤❤ laletttttaaaa ❤❤❤❤❤❤❤
@athiramohind8612
@athiramohind8612 3 жыл бұрын
Eth rollum susadhyam ❤️L
@SabuSabu-o7n
@SabuSabu-o7n 7 ай бұрын
Lalettan ❤❤❤❤❤
@rohithjayakumar8176
@rohithjayakumar8176 6 ай бұрын
Superb❤️
@ramyan9740
@ramyan9740 Жыл бұрын
Lalettn✨️✨️🥰❤️❤️🥰🥰🥰😘😘
@raghavanchaithanya9542
@raghavanchaithanya9542 7 ай бұрын
Sooparlaletta
@nisanthk4971
@nisanthk4971 3 жыл бұрын
Good clarity
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 Жыл бұрын
❤❤❤🙏🙏my dear ♥️ ❤️ laal sir.anta laalta...i don't say that
@RGirijakumari
@RGirijakumari Жыл бұрын
Nadana vismayam opam monishayam
@surajharpal1877
@surajharpal1877 2 жыл бұрын
Mohan sir good
@pradeeshalbert1625
@pradeeshalbert1625 6 ай бұрын
Remembering a beautiful artist bullied at drdo ,kochi in 2019 Onam celebrations and subsequently doomed from 2021 onwards at tamilnadu by the red colour maruti vitara brassa/tamilnadu political dravidian parties of long existing narcissistic ecosystem.
@rajeevnaik2936
@rajeevnaik2936 7 ай бұрын
Correct
@aswathymd9481
@aswathymd9481 3 жыл бұрын
@vishnunb245
@vishnunb245 Жыл бұрын
❤️😇
@rintokthomas2664
@rintokthomas2664 10 ай бұрын
Laletta
@nivedhyanivedhya4576
@nivedhyanivedhya4576 3 жыл бұрын
First comment
@sreekumar8719
@sreekumar8719 2 жыл бұрын
ഈ ഒരൊറ്റ സിനിമ മതി മമ്മൂട്ടിയുടെ വിധേയനേയും പൊന്തൻമാടയേയും ഒക്കെ തോൽപ്പിക്കാൻ
@unnikrishnan6168
@unnikrishnan6168 Жыл бұрын
പൊട്ടനാകാതിരുന്നാൽ മാത്രം മതി ഇനിയെങ്കിലും സിനിമ എന്ന കല ആസ്വദിക്കാം. നടനം എന്നത് ആസ്വാദന കലാ സൃഷ്ടിയാണ് ആരാധനാ പാത്ര സൃഷ്ടിയല്ല :
@theshern4613
@theshern4613 Жыл бұрын
Such an immature comment brother. Both Mammootty's and Mohanlal's iconic performances in their primes would remain legendary.stop comparisons.
@bijubiju7035
@bijubiju7035 Жыл бұрын
മണ്ടത്തരം പറയാതെ. ലാലേട്ടൻ മഹാനടൻ ആണ്. എന്ന് കരുതി മമ്മൂക്ക അഭിനയിച്ച പൊന്തൻമാട പോലുള്ള സിനിമകളെ എങ്ങനെ തോൽപ്പിക്കാനാകും. അവർ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്
@govindm9984
@govindm9984 Ай бұрын
B​@@bijubiju7035ഇത് ഇക്കയെ കൊണ്ടും പറ്റില്ല 😊
@rahulpalatel7006
@rahulpalatel7006 4 ай бұрын
Antha time Mohanlal oru Sambavam aayirunnu.
@sinivlogzz
@sinivlogzz Ай бұрын
God gvn vs trained
@tintur7119
@tintur7119 Жыл бұрын
😊
@padminichandran8724
@padminichandran8724 8 ай бұрын
Ippol Pranav ithupole unde.
@gopinathannairgopinathanna9424
@gopinathannairgopinathanna9424 Жыл бұрын
രവീന്ദ്രൻ മാഷിനു സ്തുതി
@rajeshkumarvs517
@rajeshkumarvs517 Жыл бұрын
Ingheru enthu alle❤😂
@binudaniel.9388
@binudaniel.9388 Жыл бұрын
മോനിഷാ..പാവം...
@sinimol765
@sinimol765 Жыл бұрын
Apoorva piravi Lal Sir
@Ambience756
@Ambience756 9 ай бұрын
അപാര അഭിനയം ♥️👌👌👌👌👌
@vipina6769
@vipina6769 3 ай бұрын
2024 september month ithu kanunnavar undo
@arungopi1092
@arungopi1092 Жыл бұрын
OHO NORTH INDIANS ARE WACH OUR FIILMS.WHATS THE CAMMENTS ABOUT MAHAYANAM
@sinivlogzz
@sinivlogzz 2 ай бұрын
Durdtyfrst...thts agnst th servc ruk,s oatint,s life s also impt.
@sinivlogzz
@sinivlogzz Ай бұрын
My intntns nt to trnsh a sct bt.......lvlkhmn....thyr actually scrfcng lf itslf.
@josekv2997
@josekv2997 Жыл бұрын
Dasattanta boots at random Manohar am namikunnu
@anithasathyanm4728
@anithasathyanm4728 Жыл бұрын
എത്ര പ്രാവശ്യം നാഷ്ണൽ അവാർഡ് കൊടുത്താലും അധികമാകില്ല നമ്മുടെ ലാലിന്
@arungopi1092
@arungopi1092 Жыл бұрын
BUT I LIKE CHANDRU .IN MAHAYANAM.....
@sreekumarr565
@sreekumarr565 4 ай бұрын
അങ്ങേരു ആരെയും തേടി പോകേണ്ട ആവശ്യം iല്ല എന്ന തോന്നുന്നു,.
@sreekumarr565
@sreekumarr565 4 ай бұрын
ആ വശ്യം ഉള്ളവർ തേടി പോകാൻ സാധ്യത ഒള്ളൂ
@pradeepr618
@pradeepr618 Жыл бұрын
വിസ്മയം
@unninaircn
@unninaircn Жыл бұрын
മമ്മദ് മൈരൻ പത്തു ജന്മം എടുത്താലും ഇതുപോലെ dance ചെയ്തു അഭിനയിക്കാൻ സാധിക്കില്ല... ലാലേട്ടാ love you da ചക്കരെ ❤️❤️🥰🥰
@raadhamenont8760
@raadhamenont8760 Жыл бұрын
Cinema is cinema! They can visualise things and scenes beautifully ,in seconds
@HaseenaRajesh-mx4eb
@HaseenaRajesh-mx4eb Жыл бұрын
ആടിനാർ -- 2 ആ-ന-ന്ദ-നടനം ആടിനാർ കനകസഭയിലാനന്ദനടനം ആടിനാർ ശിലയിൽ നിന്നുയിരാർന്നോരഹല്യയാൾ രാമഭക്തിലയമാർന്നോരാനന്ദനടനം ആടിനാൾ‍ ആ-ന-ന്ദ-നടനം ആടിനാർ.... ദ്വാപരയുഗധർമ്മ ഗോവർദ്ധനം നിസ സസസ ഗഗസ ഗഗസ മഗസ നിസധ സസ-ഗഗ സസ-മമ സസ-ധധ സധ-ധസ സഗസനി സനിധനി ധമധമ ഗമധനിസ ഗമധനിസ ഗമധനി ദ്വാപരയുഗധർമ്മ ഗോവർദ്ധനം കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോൾ ആനന്ദനടനം ആടിനാർ.... ഗോകുലം ആ-ന-ന്ദ-നടനം ആടിനാർ... രാസകേളീ നികുഞ്ജങ്ങളിൽ ലയരാസകേളീ... പ്രേമലോലയായ്‍ രാധിക... ആനന്ദനടനം ആടിനാൾ ആ-ന-ന്ദ-നടനം ആടിനാർ ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ... ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ... കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി.. കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ... പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2) ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ കലവറക്കൂട്ടു നിറച്ചേടുത്തോ ഓ... ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ- രാ-ന-ന്ദ-നടനം ആടിനാർ... കതിരാ-ന-ന്ദ-നടനം ആടിനാർ... കനകസഭയിൽ... ആ-ന-ന്ദ-നടനം ആടിനാർ...
@Toms.George
@Toms.George Жыл бұрын
നമിച്ചു 🙏🙏🙏🙏
@ReshmaReneesh-um1yy
@ReshmaReneesh-um1yy 9 ай бұрын
😊
@himas.l1997
@himas.l1997 Жыл бұрын
❤❤
@arundev1
@arundev1 3 ай бұрын
ആനന്ദനടനം ആടിനാർ -- 2 ആ-ന-ന്ദ-നടനം ആടിനാർ കനകസഭയിലാനന്ദനടനം ആടിനാർ ശിലയിൽ നിന്നുയിരാർന്നോരഹല്യയാൾ രാമഭക്തിലയമാർന്നോരാനന്ദനടനം ആടിനാൾ‍ ആ-ന-ന്ദ-നടനം ആടിനാർ.... ദ്വാപരയുഗധർമ്മ ഗോവർദ്ധനം നിസ സസസ ഗഗസ ഗഗസ മഗസ നിസധ സസ-ഗഗ സസ-മമ സസ-ധധ സധ-ധസ സഗസനി സനിധനി ധമധമ ഗമധനിസ ഗമധനിസ ഗമധനി ദ്വാപരയുഗധർമ്മ ഗോവർദ്ധനം കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോൾ ആനന്ദനടനം ആടിനാർ.... ഗോകുലം ആ-ന-ന്ദ-നടനം ആടിനാർ... രാസകേളീ നികുഞ്ജങ്ങളിൽ ലയരാസകേളീ... പ്രേമലോലയായ്‍ രാധിക... ആനന്ദനടനം ആടിനാൾ ആ-ന-ന്ദ-നടനം ആടിനാർ ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ... ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ... കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി.. കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ... പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2) ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ കലവറക്കൂട്ടു നിറച്ചേടുത്തോ ഓ... ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ- രാ-ന-ന്ദ-നടനം ആടിനാർ... കതിരാ-ന-ന്ദ-നടനം ആടിനാർ... കനകസഭയിൽ... ആ-ന-ന്ദ-നടനം ആടിനാർ...
Sumuhoorthamaay | Kamaladalam | Malayalam Film Song
6:32
Evergreen Film Songs
Рет қаралды 7 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Premodharanay | Kamaladalam | Malayalam Film Song
6:19
Evergreen Film Songs
Рет қаралды 1,4 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.