ഭഗവാനെ പാട്ടു പാടി പ്രാർത്ഥിക്കാൻ പറ്റുന്ന പെൺകുട്ടിയെ മരുമകളായി വേണമെന്ന് ആഗ്രഹിച്ച നായകന്റെ അമ്മ. നാവു കൊണ്ടല്ല, ഹൃദയം കൊണ്ട് പാടിയാലും ഭഗവാൻ കേട്ടുകൊള്ളും എന്ന് പറയാതെ പറഞ്ഞ മനോഹര ഗാനം. ❤️
@palebluuudot6 ай бұрын
True❤️
@Thankam-ox8hd5 ай бұрын
കൃഷ്ണാഭക്തനായ യൂസഫലി ഹൃദയത്തിൽ നിന്നും എഴുതിയ ഗാനം. അത് സുശീലാമ്മയുടെ ശബ്ദത്തിൽ അതിമനോഹരമായി. ❤️🙏
@nithyans5888 Жыл бұрын
ഏറ്റവും പൂർണ്ണതയുള്ള സ്ത്രീ ശബ്ദം.. പി. സുശീല
@arunpg7753 Жыл бұрын
സംസ്കൃതത്തിൽ ഇത്ര ലളിതമായി ഒരു ഭക്തിയും പ്രണയവും വിരഹവും കലർന്ന ഒരു ഗാനം ഇനി സ്വപ്നം കാണാൻ പോലും പറ്റില്ല അതാണ് ഇതിന്റെ സൃഷ്ടാകളുടെ മഹത്വം🙏🏻🙏🏻 ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം
@jayarajjayan181010 ай бұрын
യൂസഫലി കെച്ചെരി🖋️
@ShenishaSibin16 күн бұрын
Ys
@JP-bd6tb Жыл бұрын
മലയാളത്തിന്റെ തനിമയും സംസ്കൃതത്തിന്റെ പ്രൗഢിയും ഒരേ പാറ്റേണിൽ തീർത്ത യൂസഫലി കേച്ചേരിയുടെ കൈയ്യടക്കം തികച്ചും അഭിനന്ദനാർഹം തന്നെ....! By...Jp താമരശ്ശേരി 🌴
@Jayasree-z6m2 ай бұрын
ഞാൻ ടോപ് സിങ്ങറിൽ പാടാൻ പോകുകയാണ് എന്താ സൂപ്പർ ആണോ 🥰🥰😘😍
@Adharv3742 ай бұрын
ഓകെ നന്നായി പടിവ ഓൾഡി ബസ്റ് 🎉🎉❤
@dineshdinesh3618 Жыл бұрын
ജാദിക്കും മദത്തിനും, മുകളിൽ... സംഗീതം
@anandubabu8089 Жыл бұрын
എന്താണെന്ന് അറിയില്ല. ഈ പാട്ട് കേൾക്കുമ്പം ഒരു പ്രത്യേക നിർവൃതി തോന്നുന്നു. ഒരു രോമാഞ്ചം പോലെ എന്തോ. രണ്ടാമത് ഒന്നുടെ കേൾക്കണ്ടാന്ന് തോന്നുന്നുണ്ട്. പക്ഷെ വീണ്ടും വീണ്ടും അങ്ങ് കേൾക്കാൻ തോന്നുവാ.😘
@Avdp72508 ай бұрын
അതെ 👍❤
@venulaksh69992 жыл бұрын
യൂസഫലി കേച്ചേരി 😍😍😍 ഭക്തി വരികളിൽ നിറച്ച song
@dibenduRudraSarma6 ай бұрын
I am Bengali... in love with this song
@BharathSyam9 ай бұрын
there is no religion for music.... just imagine.. yusaf ali wrote these lyrics... nushad gave music... this is the beauty of kerala... love peace out
@shibiramachandranmeethalev29643 ай бұрын
എന്തോ കണ്ണുനിറയുന്നു പിന്നെ കാലുമുതൽ തലവരെ രോമാഞ്ചം 🙏🏻
@gopakumark1576 Жыл бұрын
Noushad Ali Saab, Yusaf Ali Saab..What a Beauty you created.
ഇന്ന് എനിക്ക് ടോപ് സിങ്ങറിന്റെ സെക്കന്റ് ഒഡിഷനിൽ പാടാനുള്ള പാട്ടാണ് 🙏🙏
@madhusudanannair28502 жыл бұрын
@@adwaithavittam6856 ആശംസകൾ 👏👏👏👏👏
@jayarajjayan181010 ай бұрын
യൂസഫലി കെച്ചെരി പത്ത് മിനിറ്റ് കൊണ്ട് എഴുതിയ സംസ്കൃത കാവ്യം ....♥️💚🙏
@Abhhi-h2o3 ай бұрын
അത് അങ്ങനെ വരു..great one..
@rajannairpudupariyaram4026 ай бұрын
യൂസഫ് അലി കേച്ചേരി... മലയാളിയുടെ അഹങ്കാരം....
@dineshdinu1320 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰🥰🥰
@mythoughtsaswords Жыл бұрын
ദൈവമേ- ,ഇതൊക്കെ എന്തൊരു പാട്ടാണ് !
@user-jt6og8yi3 жыл бұрын
Sobhana Enthu sundriyanu..💜💜💜💜Ee Movieyile Ella Pattum Ishtam...🔥❤❤
@satheeshkumaryoldisgold Жыл бұрын
Suuuuuuperb
@tsnarayanannamboothiri51457 ай бұрын
👍❤❤❤👍
@rajeshsmusical2 жыл бұрын
The uploader or the channel doesnt know to differentiate voices. This is the sweetest honey soaked voice of GAANA SARASWATHI SUSHEELAMMA.
@rijoyyeshudas703 Жыл бұрын
Film:ധ്വനി (1988) Music : നൗഷാദ് Lyrics :യൂസഫലി കേച്ചേരി Singer : പി. സുശീല
@yousufka38482 жыл бұрын
lyrics - Yousufali Kecheri Music Directer Noushad singer. P.Shusheelamma
@Abhhi-h2o3 ай бұрын
ദാസേട്ടൻ version ഉണ്ട്
@sundaresanesan35002 жыл бұрын
Ever green song sung by P Susheela 🙏🙏🙏🙏🙏
@SakeerNbr-d6l3 ай бұрын
❤❤❤❤❤❤❤❤. നസീർ.... സാർ... അവസാന മൂവി.... എൻറെ.... സങ്കടം. നിറഞ്ഞ.... സിനിമ....
@dreamsvlogs38242 жыл бұрын
എത്രവട്ടം കേട്ടു എന്നു ഒരു പിടിയുമില്ല❤️❤️❤️❤️❤️❤️
@mohamedshihab58082 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം, ഇനിയുണ്ടാകുമോ ഇത്തരത്തിൽ ഒരു ഗാനം
@JP-bd6tb Жыл бұрын
ഞാനും അതെ.... എന്താ പറയാ ഒടുക്കത്തെ ഫീൽ......
@Avdp72508 ай бұрын
@@mohamedshihab5808ഇനി ഒരിക്കലും ഉണ്ടാകില്ല ആ കാലം 😌
@Faazthetruthseeker3 күн бұрын
ഞാൻ ആദ്യം തിയേറ്ററിൽ പോയി കണ്ട സിനിമ. കൊച്ചിയിൽ വെച്ച്.
@saraswathibhaskar8411 Жыл бұрын
എ.വി.ശങര വാരിയർ സാറിനും, തീർച്ചയായും ഉദയഭാനു സർ നും🧖🧖🌹🌹🎶🎶💐💐💐
@OrganicFarmingIndia Жыл бұрын
Directed by AT Abu Produced my Mac Ali Music by Naushad Lyrics by one and only Yousaf Ali Kecheri Just Imagine for an evertime song, i think lyrics in Sanskrit ❤❤
@ShylaVijayan-d6g3 ай бұрын
ഇഷ്ട ഭക്തി ഗാനം... 🌹🌹🌹🙏🙏🙏
@shemeelasasikumar2061Ай бұрын
A wonderful song. Sobhana and Jayaram acted so emotionally in this film.
@oziosmans10 ай бұрын
All time great nostalgic devotional🎵🌹🙏💖🌹
@sherinraveendran2 жыл бұрын
ശുശീലാമ്മ 💖
@SurajInd892 жыл бұрын
Shu alla su
@shyma5954 Жыл бұрын
@@SurajInd89 🤓🤓
@vishakramesh822 жыл бұрын
Not s janaki amma it's the honey voice susselamma
@siniv.r8775 Жыл бұрын
Ramaramaramasreerama
@mohamedshihab58082 жыл бұрын
ഒരിക്കലും കേട്ട് മടുക്കാത്ത ഗാനം
@ammuschanelsaileshandsudha6150 Жыл бұрын
Yoosafali kecheri best lyricist.
@padmanabhashenoy14269 ай бұрын
Thank your good heartedness in giving the lyrics of song janaki jane
സുശീലാമ്മയാണെന്നു ഉറപ്പികാം - തിരുത്തുവാരിത്തിയാൽ വളരെ നന്നായി
@akhilandrews4494 Жыл бұрын
Yesudas version ❤
@leenageorge19922 жыл бұрын
Ithum njan njetti Thethraya 7th Seetha deviyo
@vydehi9852 жыл бұрын
കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രo
@JP-bd6tb Жыл бұрын
മനസിലായില്ല....!!
@anantsarma78954 ай бұрын
It's not s janaki It's p susheela
@sunilpmsunil97314 ай бұрын
എഴുതിയത്, സംഗീതം ചെയ്തത് രണ്ടും മുസ്ലീങ്ങൾ എന്തൊരു ഫീൽ അഭിമാനം തോന്നുന്നു ഇതൊക്കെ കൺ തുറന്നൊന്നു കണ്ടിരുന്നെങ്കിൽ..
@jomat1 Жыл бұрын
OMG. NOT S. Janaki ma'am. This song is sung by P.Susheela. Couldn't you comprehend from the voice while typing, Millenium Musics? Kindly change the incorrect info displayed below the video.
@sujathacrsuja772 Жыл бұрын
Vishadharogham badhicha peninte kadha alla
@ratheeshkp2314 Жыл бұрын
നിങ്ങളൊക്കെ njan hindi penanu ennu karuthiyo😂
@yuvarajkamath7104 Жыл бұрын
No match for yesudas jee
@unnikrishnanpm580 Жыл бұрын
തെറ്റി പോയതാണ്. ക്ഷമിക്കുക.
@GennaCooper-n1c27 күн бұрын
Thompson David Lee Donald Wilson Betty
@sujathacrsuja772 Жыл бұрын
Shobhana.samsaeikkan.kazhiyilla..ennaeiju.kazhinjulla seen anu allathe. Vishadharogham .badhicha penninte kadha alla
@nadarajanachari8160 Жыл бұрын
ഇതു പാടിയത് ജാനകി ആണെന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ!
@A_n_o_o_p Жыл бұрын
അതിന്റെ താഴെ കൊടുത്ത discription നന്നായി വായിച്ചു നോക്കിയിട്ട് പറയു 😂
@nadarajanachari8160 Жыл бұрын
@@A_n_o_o_p You are correct
@subeeshsukumaran6001 Жыл бұрын
Description ൽ പറഞ്ഞിട്ടുണ്ട്
@ratheeshkp2314 Жыл бұрын
Le keg ja bol kev neh kpjj
@ajeeshs18839 ай бұрын
S ജാനകി അല്ല പി സുശീലയാണ് ഈ അനശ്വര ഗാനം പാടിയത് !!